മലയാളിയെ പുരോഗതിയിലേക്ക് നയിച്ചെന്ന് ചരിത്രം വാഴ്ത്തിയ ക്രിസ്തീയ മിഷണറിമാര്‍ ആരുടെ പക്ഷത്തായിരുന്നു?

  Рет қаралды 52,596

asianetnews

asianetnews

3 жыл бұрын

#asianetnews #MalayalamLiveNews
മലയാളിയെ പുരോഗതിയിലേക്ക് നയിച്ചുവെന്ന് ചരിത്രം വാഴ്ത്തിയ ക്രിസ്തീയ മിഷണറിമാര്‍ ആരുടെ പക്ഷത്തായിരുന്നു? കാണാം അരനാഴികനേരം.
educational contributions of Christian missionaries and its beneficiaries
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 406
@rasaktmg
@rasaktmg 3 жыл бұрын
ക്രിസ്തീയ പ്രചാരകർ തന്നെയാണ് എല്ലാ വിദ്യഭ്യാസ പുരോഗതിക് സംഭാവന നൽകിയവർ
@santhoshkumarnarendranatha5925
@santhoshkumarnarendranatha5925 2 жыл бұрын
ഇന്ത്യ വിദേശിക്രമത്തിലും അധീനതയിലുമാകുന്നതിനും മുമ്പു് ലോകത്ത് (ക്രിസ്തുവിന് മുമ്പ് തന്നെ ) വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിൽ ഭാരതമായിരുന്നു. വിദേശത്തു നിന്നും ഇവിടെ പഠിക്കാൻ വന്നവരുടെ വിവരണ ഗ്രന്ഥങ്ങൾ അത് വിവരിക്കുന്നുമുണ്ട്. ഉദ: നളന്ത ശർവ്വകലാശാല, തക്ഷശില.......
@jithingeorge8343
@jithingeorge8343 2 жыл бұрын
@santhoshkumar narendranathanpillai എന്നിട്ടും നല്ല വിദ്യഭ്യാസം കിട്ടിയ എത്ര ആളുകൾ ഉണ്ടായിരുന്നു ഇവിടെ,അതൊക്കെ ഉയർന്ന ജാതിയില്‍പ്പെട്ട ആളുകള്‍ക്ക് മാത്രം ആയിരുന്നു. എത്ര വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാരുന്നു ഇവിടെ?
@zerozak8588
@zerozak8588 2 жыл бұрын
@@jithingeorge8343 exactly
@goblinvladimir5699
@goblinvladimir5699 2 жыл бұрын
@@santhoshkumarnarendranatha5925 than ennan thante pillere aghotek padikannada vidd... Ente appopanoru elep undayiriunu enna viddal nerthu bhai
@jamesdevassy9920
@jamesdevassy9920 2 жыл бұрын
Land Less is Land Less•• Annum innum•• Has no good education+ jobs+ own House and Land•• 😆
@bijuthomas3715
@bijuthomas3715 Жыл бұрын
ചരിത്രത്തെ കൊഞ്ഞനം കുത്തരുത്..ആരെ സന്തോഷിപ്പിക്കാനാണ്.പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ തമസ്കരിക്കുന്നത്....വിദേശങ്ങളില്‍ സുഖശീതള സമൃദ്ധിയില്‍ സകല സൗഭാഗ്യങ്ങളും അധികാരങ്ങളോടും കൂടി വേണമെങ്കില്‍ ജീവിക്കാമായിരുന്ന അനേകം വ്യക്തികള്‍ അതെല്ലാം വേണ്ടന്ന് വച്ച് പകര്‍ച്ചവ്യാധികളോടും കാറ്റിനോടും കടലിനോടും പടവെട്ടി ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം ജീവന്‍ കൈയില്‍പിടിച്ചുകൊണ്ട് ഇങ്ങ് കേരളത്തില്‍ വന്ന് കുളിയും നനയുമില്ലാതെ ദാരിദ്ര്യത്തില്‍ കഴിഞ്ഞ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാനുള്ള ചേതോവികാരം നിങ്ങള്‍ പരിശോധിച്ചില്ല.കുഷ്ഠം പിടിച്ചവനേയും വഴിയില്‍ ആരും തിരിഞ്ഞുനോക്കാതെ പുഴുവരിച്ചുകിടന്നവനേയും ശുശ്രൂഷിച്ചതും നിങ്ങള്‍ കണ്ടില്ല..എല്ലാം പണത്തിന്റെ തട്ടില്‍ തൂക്കിയതാണ് നിങ്ങള്‍ക്ക് പറ്റിയ തെറ്റ്.
@sherlyjoseph5550
@sherlyjoseph5550 Жыл бұрын
True ❤️
@saji6048
@saji6048 Жыл бұрын
Lot of sponsors
@krishnaprasadh9844
@krishnaprasadh9844 10 ай бұрын
haha ...colonial mindset
@ancy7777
@ancy7777 6 ай бұрын
Yes ,ethrayo missionaries avarude kunjungal oke kerala thil vannu maranapettitundu.athonnum ivarkariyilla.vijayichavarude allatha kashtapaadu mathram anubhavicha mussiobaries um undu
@Alj555
@Alj555 4 ай бұрын
​@@krishnaprasadh9844Mission പ്രവർത്തനം എങ്ങനെ ആടോ colonialism ആവണേ
@irfanp2935
@irfanp2935 3 жыл бұрын
ക്രിസ്ത്യൻ മിഷനറികൾ സ്കൂൾ,കോളേജുകൾ തുടങ്ങിയിട്ടിലയിരുനെങ്കിൽ ,കേരളം ഇന്ന് ഒരു യുപിയോ ബിഹാറോ ആയി മാറിയേനെ.
@yohannankarukaparambil1593
@yohannankarukaparambil1593 3 жыл бұрын
Right
@mariajo9915
@mariajo9915 3 жыл бұрын
Yes
@sonuusvlog7134
@sonuusvlog7134 3 жыл бұрын
ചുമ്മാ
@haseeenaabdulrazak4692
@haseeenaabdulrazak4692 2 жыл бұрын
True
@alvinmathew9405
@alvinmathew9405 2 жыл бұрын
True
@josemathew9087
@josemathew9087 5 ай бұрын
ഇന്ത്യൻ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. K. R. Narayanan കോട്ടയം CMS college ഇൽ ആണ് പഠിച്ചത്. അദ്ദേഹത്തിന് ജാതി നോക്കാതെ എല്ലാ പ്രോത്സാഹനവും കിട്ടിയിരുന്നു.
@willwesshomes4250
@willwesshomes4250 Жыл бұрын
വന്ദിച്ചില്ലെങ്കിലും. നിന്ദിക്കരുത്. എങ്ങനെയാണ് പള്ളിക്കൂടങ്ങൾ ഉണ്ടായത് എന്ന് പഠിക്കൂ.
@mattgamixmatgamix7114
@mattgamixmatgamix7114 Жыл бұрын
എല്ലാം കഴിഞ്ഞു സ്വയം പര്യപത് ത നേടി കഴിഞ്ഞു ഇനി എന്തും പറയാം തിന്ന ചോറിനു അല്പം നന്ദി എന്ക്കിലും കാണിക്കാൻ നോക്കണം..
@josephrojar1057
@josephrojar1057 3 жыл бұрын
മിഷനറി മാരിൽ നിന്നും വയറുനിറച്ച് വിദ്യാഭ്യാസ നേടിയിട്ട് അതിന്റെ ഗുണഭോക്താക്കൾ ക്രിസ്തീയതയുടെ മുഖത്തേക്ക് കാഷ്ഠിക്കുന്ന ദയനീയമായ കാഴ്ചയാണ് ഈ വീഡിയോകൾ ഇതിന്റെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@mtpscworld9750
@mtpscworld9750 3 жыл бұрын
ഞങ്ങൾക്ക് വിദ്യാഭ്യാസമൊന്നും മിഷനറിമാർ തന്നിരുന്നില്ല അങ്ങനെ തന്നിരുന്നുവെങ്കിൽ ഞങ്ങളിൽ നിന്ന് എത്രയോ ഐഎഎസ്സുകാരൻ ഉണ്ടാകുമായിരുന്നു
@josephrojar1057
@josephrojar1057 3 жыл бұрын
@@mtpscworld9750 താങ്കൾ ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് ഭരണഘടന എല്ലാവർക്കും വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു പഴയകാലത്ത് അങ്ങനെയായിരുന്നില്ല കാര്യങ്ങൾ ശൂദ്രൻ വേദം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്ന നിയമം ഉണ്ടായിരുന്ന കാലത്ത് ഹീന ജാതിക്കാർ വിദ്യാഭ്യാസം നേടിയത് മിഷനറി സ്ഥാപനങ്ങളിൽ നിന്നാണ് ഉദാഹരണം അംബേദ്കർ ലോകത്തിൽ ആരൊക്കെ സുവിശേഷം സ്വീകരിച്ചിട്ടുണ്ട് ആ നാടുകൾ സാംസ്കാരികമായും സാമ്പത്തികമായും ഉയർന്നുവന്നിട്ടുണ്ട് താങ്കൾ ചരിത്രം പഠിക്കൂ
@mtpscworld9750
@mtpscworld9750 3 жыл бұрын
@@josephrojar1057 എന്നിട്ട് ഇപ്പോൾ ദളിത് ക്രസ്ത്യാനികളുടെ അവസ്ഥ പറയു .താങ്കളുടെ പള്ളിയിൽ ഇപ്പോഴും ദളിത് ക്രിസ്ത്യാനികളെ പെല ക്രിസ്ത്യാനികൾ എന്ന് വിളിച്ച ആക്ഷേപിച്ച് മാറ്റി നിർത്താറില്ലെ നാണം കെട്ട നുണയൻ
@mtpscworld9750
@mtpscworld9750 3 жыл бұрын
@@josephrojar1057 അംബേദ്കറെ പഠിപ്പിച്ചത് മിഷണറിമാരാണ് എന്നൊരു ചരിത്രം കൂടി എഴുതി വയ്ക്കുക
@josephrojar1057
@josephrojar1057 3 жыл бұрын
@@mtpscworld9750 ഇന്ത്യയിലെ നവോത്ഥാന നായകർ എല്ലാംതന്നെ വിദ്യാഭ്യാസം നേടിയത് മിഷണറിമാരുടെ സ്കൂളിൽ നിന്നു തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ദളിതനെ പഠിക്കാൻ കഴിയുന്ന മിഷണറിമാരുടെ തല്ലാത്ത ഒരു സ്കൂൾ താങ്കൾക്ക് കാണിച്ചു തരാൻ കഴിയുമോ ഞാനും ഒരു ദളിത് പശ്ചാത്തലമുള്ള ക്രിസ്ത്യാനിയാണ് ക്രിസ്ത്യാനികൾക്കിടയിൽ ഉള്ള ജാതിചിന്ത ക്രിസ്തുവിൽ നിന്ന് വന്നതല്ല സനാതന ധർമ്മത്തിലെ സംഭാവനയാണ് ക്രിസ്ത്യാനി എന്നുള്ള വിളി താങ്കൾക്ക് അരോചകം ആണെങ്കിൽ ഘർവാപസി വഴി തിരിച്ചു പോയി ക്രിമി ഉം നായയുമായി 10000 ജന്മമെടുത്തു വിഷ്ണുപാദം പ്രാപിക്കുക
@edwingomez5317
@edwingomez5317 3 жыл бұрын
അൽപജ്ഞാനം അപകടം എന്നതിൻറെ ഏറ്റവും നല്ല ഉദാഹരണം. കേരള ക്രൈസ്തവ ചരിത്രത്തെക്കുറിച്ചുള്ള അൽപജ്ഞാനവും ഒറ്റപ്പെട്ട ഉദാഹരണങ്ങളുടെ പർവ്വതീകരണവും തുല്യമായ അളവിൽ ചേർത്ത് ചരിത്രസത്യങ്ങളെ മറക്കുവാനും വികൃതമാക്കുവാനും ഉള്ള വിലകുറഞ്ഞ തന്ത്രം. ക്രൈസ്തവമിഷനറിമാരിൽ ചിലർ സാമൂഹിക പ്രതിബദ്ധതയുണ്ടായിരുന്നവരും എന്നാൽ മറ്റുചിലർ മതപരമായ ഉത്സാഹമുള്ളവരും ആയിരുന്നുവെന്നത് വാസ്തവമാണ്. ചുരുക്കം ചില മിഷനറിമാരുടെ വികലമായ സമീപനങ്ങളെ എല്ലാവരുടെയും എല്ലാക്കാലത്തെയും എല്ലാവരോടുമുള്ള സമീപനമായി വ്യാഖ്യാനിക്കുന്നത് ശുദ്ധഭോഷത്വമാണ്. അങ്ങനെയാണെങ്കിൽ ചില മാധ്യമപ്രവർത്തകരുടെ കൊളളരുതായ്മകളെ എല്ലാ പത്രക്കാരുടെയും തലയിൽ കെട്ടിവെയ്ക്കേണ്ടി വരും. ഈ ലോകത്തുള്ള ഒരു വിഭാഗത്തിനെയും പ്രശംസനീയരായി ദർശിക്കുവാൻ കഴിയുകയുമില്ല. യഥാർത്ഥ ചരിത്രഗവേഷകൻമാരെയും ചരിത്രപുസ്തകങ്ങളെയും അവഗണിച്ച് നിക്ഷിപ്തതാൽപര്യത്തോടെ എങ്ങനെ ഒരു വീഡിയോ പുറത്തിറക്കാം എന്നതിൻറെ മികച്ച ഉദാഹരണം. നിങ്ങൾ ആരാണെന്നും നിങ്ങളുടെ യഥാർത്ഥ ഉദ്ദേശം എന്താണെന്നും വ്യക്തമാക്കിയതിനു നന്ദി. ഇതിലും വീര്യം കൂടിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@user-ek8ln5xw2h
@user-ek8ln5xw2h 4 ай бұрын
അറിവിൻ്റെ നിരകുടമെ !എന്നാൽ ശരിയായ ചരിത്രം പറഞ്ഞു തരൂ. കേൾക്കട്ടെ!
@user-ek8ln5xw2h
@user-ek8ln5xw2h 4 ай бұрын
അയാള് ഒന്നുമറിയാത്തത് കൊണ്ടാണ് jnu വിൽ നിന്നും ഡോക്ടറേറ്റ് നേടിയത്
@sobinthomas7035
@sobinthomas7035 2 ай бұрын
Very True Edwin......
@augustinejohntj
@augustinejohntj Ай бұрын
right edwin...
@jeevansujithalappuzha3614
@jeevansujithalappuzha3614 Жыл бұрын
എണ്ണിയാൽ ഒടുങ്ങാത്ത സംഭാവനകൾ മിഷനറിമാർ കേരളത്തിന്‌ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസമില്ലാതെ പാടത്തും പറമ്പത്തും കിളച്ചു നടന്നിരുന്ന ആളുകൾക്ക് ജാതിമത വർഗ്ഗ വർണ്ണ ഭേദമില്ലാതെ വിദ്യാഭ്യാസം നൽകി... ഇതിന് രാജാക്കന്മാരും നവോത്ഥാന നായകന്മാരും പിന്തുണച്ചു... ആധുനിക ആരോഗ്യ സംവിധാനങ്ങൾ..... എന്ന പ്രതീകമായി കോടതികൾ... മിഷനറിമാരുടെ ഒട്ടേറെ ത്യാഗപൂർണ്ണമായ സേവനങ്ങൾ കൊണ്ടാണ് കേരളം ഉയർന്നത്.
@johny6201
@johny6201 2 жыл бұрын
ഇതിൽ തെറ്റിദ്ധാരണകൾ സത്യമായി വളച്ചൊടിച്ചു അവതരിപ്പിച്ചു എന്നൊരു അഭിപ്രായം ഒണ്ട്.
@adarshpsadarshps
@adarshpsadarshps 4 ай бұрын
പറഞ്ഞതിൽ കാര്യം ഉണ്ട് upper കാസ്റ്റ് കാരെ convert ചെയ്തു രുന്നു എങ്കിൽ ഇന്ത്യ ഇന്ന് ഒരു ക്രിസ്ത്യൻ രാജ്യം ആവും
@isacsam933
@isacsam933 2 жыл бұрын
മിഷണറിമാരുടെ സംഭാവനകളെ മനസ്സിലാക്കാതെയുള്ള തിന്ന വായ്ക്ക് നന്ദികേട് കാണിക്കൽ ആണ് ഈ പരിപാടി.
@shobinaugustine1924
@shobinaugustine1924 2 жыл бұрын
മിഷനറിമാർ ദളിതരെ വഴി നടക്കാൻ പഠിപ്പിച്ചു അവർക്ക് മാറുമറക്കല് വാങ്ങിച്ചു .എഴുന്നേറ്റ് പോടാ
@Alj555
@Alj555 4 ай бұрын
TRUE നന്ദി, കടപ്പാട് ഒന്നും ഇല്ലെങ്കിലും ദ്രോഹിക്കാതെ ഇരുന്നുടെ this is clear Christianphobia asianet is anti-christian
@jackmcbs
@jackmcbs 3 жыл бұрын
ഇങ്ങിനെയൊക്കെ പറയണമെങ്കിൽ അസാമാന്യ ക്രൈസ്തവ വിരുദ്ധത വേണം. നന്ദി യില്ലാത്ത വർഗ്ഗം
@ebylouisputh
@ebylouisputh 3 жыл бұрын
Ethinae ethirkanulla arguments undo. Christianity organized criminal sangam anu
@rejigopuran3928
@rejigopuran3928 3 жыл бұрын
@@ebylouisputh ഒരു കാര്യം ഉണ്ടെന്നു തെളിയിക്കുന്നതിനേക്കാൾ പാടാണ് ഇല്ല എന്നു തെളിയിക്കാൻ. വെറുതെ പറഞ്ഞാൽ പോരല്ലോ. ഉണ്ടെന്നു പറയുന്നവർ പറയുന്ന ഓരോ ആരോപണങ്ങൾക്കും മറുപടി തരേണ്ടേ? ഇല്ലാത്ത കാര്യങ്ങൾക്കു മറുപടി നൽകാൻ വേണ്ടി നുണ പറയാൻ പോയാൽ പിന്നെ അതും പറഞ്ഞായിരിക്കും ആക്രമണം. ഇന്ന് b. J. P. യെയും മോദിയെയും വിമർശിച്ചാൽ ഉടൻ തന്നെ പാകിസ്ഥാൻ ചാരൻ എന്നു പ്രചാരണമാണ്. ഇല്ല എന്നു സ്ഥാപിക്കാൻ പോയാൽ അപ്പോഴേക്കും വിഷയത്തിന്റെ കോലാഹലം അവസാനിച്ചിരിക്കും. ഇങ്ങനെ ആണ് ശകുനിയെ മാതൃക ആക്കിയ ഹിന്ദു ഭീകരവാദികൾ പ്രവർത്തിക്കുന്നത്..
@lokiodinson7481
@lokiodinson7481 3 жыл бұрын
Yes.... Avr vannond kore gunangale indayitullu
@nizarahmad9451
@nizarahmad9451 3 жыл бұрын
ഭ്രഹ്മണൻ ജനിച്ചത് ബ്രഹ്മാവിന്റെ മുഖത്തിൽ നിന്നാണെന്നും ശൂദ്രൻ കാൽപാദത്തിൽ നിന്നാണെന്നും എന്നുള്ള സവർണ വിശ്വാസം തുടരുന്നിടത്തോളം മതം മാറ്റം നടക്കും അതിനു മിഷനറിമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@Justingeorge18
@Justingeorge18 2 жыл бұрын
ക്രിസ്ത്യാനികൾക്കിടയിൽ ജാതി വേർതിരിവ് ഉണ്ടാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ചിലർ 😏😏
@snvlog2
@snvlog2 Жыл бұрын
അത് ഉണ്ടല്ലോ ഇവിടെ കൂടിയവർക്ക് ക്രിസ്ത്യൻ പള്ളിയിൽ പൊയ്ക്കൂടാ കൂടിയവരുടെ പള്ളിയിൽ ക്രിസ്ത്യനികളും വരാറില്ല ഞാൻ അങ്ങനെ ഉള്ള stalath ആണ് താമസം
@AshishAntony-ys3iy
@AshishAntony-ys3iy 2 ай бұрын
​@@snvlog2 😂😂
@jpj7749
@jpj7749 3 жыл бұрын
ഒരു മതത്തെ ടാർഗറ്റ് ചെയ്തു ഇത്തരം ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നതിലെ ചേതോവികാരം അന്വേഷിക്കപ്പെടേണ്ടതാണ്..
@oneplus3254
@oneplus3254 3 жыл бұрын
അതേ.. അത് ശരിയാ.. മാപ്പിള ലഹള യെ ക്കുറിച്ചും ഇടണം 👍
@melvinsunny7364
@melvinsunny7364 3 жыл бұрын
itharam varthakal etra pettenan ningalk vargeeyatha ayathu..ithinu munp vere oru sthalathum ningal vargeeyatha kandilayirunno?
@jaisonsreejith4194
@jaisonsreejith4194 3 жыл бұрын
കാരണം സമത്വം പറയുകയും ഉഡായിപ് കാണിക്കുകയും ചെയുന്നു സവർണ ക്രിസ്ത്യനികൾ
@nothing_8775
@nothing_8775 3 жыл бұрын
I was born in a Syrian Christian family, and also studied in C.M.S. school and college Kottayam. The documentary was enlightening. I never knew about the slavery that existed in Kerala from the school history lessons. I think, this topic needs more awareness among the general population. Thank you for bringing this up.
@girijad9830
@girijad9830 3 жыл бұрын
വളരെ സങ്കടകരം ഇപ്പോഴും പാവപ്പെട്ട പറയാൻ,പുലയർ സമുദായത്തിൽ പെട്ടവർ സാമ്പത്തികമായി വളരെ താഴെയാണ് അതിനു മാറ്റം വരണം
@anilpaul7827
@anilpaul7827 2 жыл бұрын
@@girijad9830 appo adivasi kaludeyo
@ancyej1107
@ancyej1107 2 жыл бұрын
Innum ivarude manasil jathi undu
@KOSHYPHILIP-bn2mq
@KOSHYPHILIP-bn2mq Жыл бұрын
@@girijad9830 കേരളത്തിൽ സംവരണം നൽകാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു. സംവരണ സമുദായങ്ങൾക്ക്‌ അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ ആ സമുദായങ്ങളിലെ ജാതി പ്രഭുക്കൾക്കാണ് കിട്ടുന്നത്. ആ ജാതി പ്രഭുക്കളാണ് സമുദായ നേതാക്കൾ. ആനുകൂല്യങ്ങൾ ആ സമുദായത്തിലെ അർഹരായവർക്ക്‌ കിട്ടുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ വന്നു പണിയെടുക്കുന്ന കേരളത്തിൽ ജോലിക്കു മാന്യമായ വേതനം കിട്ടുന്നുണ്ട്. പത്തു ദിവസം ജോലിക്കു പോയിട്ട് ആ പണം തീർന്നു കടം വാങ്ങിയിട്ടേ പിന്നെ ജോലിക്കു പോകൂ എന്ന സ്വഭാവം മാറ്റുക, എന്നുമാത്രമല്ല കിട്ടുന്ന പണം എങ്ങനെ ചെലവാക്കണം എന്ന് ഇവരെ പഠിപ്പിക്കാൻ ഈ ആക്ടിവിസ്റ്റുകൾ ആദ്യം ശ്രമിക്കണം. പാവങ്ങൾ എല്ലാകാലത്തും എല്ലാ സമുദായത്തിലും ഉണ്ട്. ചരിത്രം പറഞ്ഞു കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ നിലവിലെ സാഹചര്യത്തിൽ എങ്ങനെ പരിശ്രമിച്ചു മുന്നേറാം എന്ന് ചിന്തിക്കുക... പഠിപ്പിക്കുക
@Alj555
@Alj555 4 ай бұрын
​@@girijad9830അവർ മാത്രം അല്ല മോനെ, ആദിവാസികൾ, ദളിത്‌ ക്രിസ്ത്യാനികൾ, ലാറ്റിൻ ക്രിസ്ത്യനികൾ ഒക്കെ ഇപ്പോഴും ദുരിധത്തിൽ ആണ് പിന്നെ OBC, GENERAL category എന്ന് പറഞ്ഞ ലക്ഷപ്രബുക്കൾ എന്നൊന്നും അല്ല അർത്ഥം
@joselanjickal
@joselanjickal 3 жыл бұрын
ഒരൊറ്റ ഗവേഷകന്റെ കണ്ണിലൂടെ മാത്രം ചരിത്രം വായനക്കെടുക്കുമ്പോൾ ഉണ്ടാകുന്ന സകല തെറ്റിദ്ധാരണകളും ഇതിലും ഉൾപ്പെടുത്തി യത് മനപ്പൂർവം എന്ന് തോന്നിപ്പിക്കുന്നു..
@jaisonsreejith4194
@jaisonsreejith4194 3 жыл бұрын
എങ്കിൽ ഏതാണ് യഥാർത്ഥ ചരിത്രം ഇപ്പോളത്തെ അവസ്ഥ പറ താൻ
@ananjosephbenny9639
@ananjosephbenny9639 3 жыл бұрын
അംഗീകരിക്കാൻ ചിലപ്പോ ബുദ്ധിമുട്ട് ഉണ്ടാവും... സാരമില്ല
@dennichenkj4708
@dennichenkj4708 3 жыл бұрын
ദളിതൻ അകലെ നിൽക്കേണ്ടവൻ, വഴി നടക്കാൻ പാടില്ല മാറു മറയ്ക്കരുത്, ഏഴയലത്തു വരരുത്, പക്ഷേ രാത്രിയായാൽ ദളിത് പെണ്ണിന്റെ അടുത്ത് അയിത്തമില്ല, അവൻ അധ്വാനിച്ചു ഉണ്ടാക്കുന്നത് വെട്ടി വിഴുങ്ങുമ്പോഴും അയിത്തമില്ല.
@varunm4219
@varunm4219 3 жыл бұрын
🔥🔥🔥
@basilvarghese5055
@basilvarghese5055 3 жыл бұрын
നന്ദി ഇല്ലാത്തവർക്ക് മാത്രം പറയാൻ പറ്റുന്ന ചിലത് ഇണ്ട്. തുടർന്നും നന്ദി ഇല്ലായിമ പറയുക.🙏😁.
@JackDaniel-th7te
@JackDaniel-th7te 3 жыл бұрын
സത്യത്തെ അംഗീകരിച്ചു മാത്രമേ ചരിത്രം പഠിക്കാൻ പറ്റൂ
@josephkizhakkumuriyilyohan9541
@josephkizhakkumuriyilyohan9541 3 жыл бұрын
നിലവാരത്തിൽ നിന്നും നിലവാര തകർച്ചയിലേക്ക് ഒരു പ്രോഗ്യം പോകുന്നത് കഴിഞ്ഞ രണ്ട് ആഴ്ച്ചയായ ഞാൻ കാണുന്നു എന്താണ് ബൈബിൾ എന്നും ബൈബിൾ വെളിപ്പെടുത്തുന്ന ക്വിസ്തു മാർഗ്ഗം എന്തെന്നും അറിയാത്ത രണ്ട് വിവര ദോഷികൾ വെറുതെ സമയം കളഞ്ഞു. ഇതിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നെങ്കിൽ എൻ്റെ വിലാസം തരാം വേണോ?
@laique8797
@laique8797 3 жыл бұрын
ഇതിൽ പറഞ്ഞ ഏതെല്ലാമാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ എന്നു എടുത്തു കാട്ടാവോ....?
@arungk66
@arungk66 3 жыл бұрын
ഇതെല്ലാം പറയുന്നത് full reference വച്ചിട്ടാണല്ലോ. പിന്നെന്താണ് ഇതിൽ വസ്തുതാ വിരുദ്ധം??
@subinthomas4420
@subinthomas4420 3 жыл бұрын
ക്രിസ്തു മാർഗത്തേക്കുറിച്ചല്ല ചേട്ടാ പറയുന്നത് ക്രിസ്ത്യാനിറ്റി വന്നിട്ടും അധസ്ഥിത വിഭാഗങ്ങൾ ഇന്നും അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെക്കുറിച്ചും സഭയിലുള്ള തരംതിരിവിനെക്കുറിച്ചു മാ ണ്
@vishnuchandrasekhar6657
@vishnuchandrasekhar6657 3 жыл бұрын
ഇങ്ങനെ മറ്റൊരാളെ വിവരം കെട്ടവൻ എന്നു വിളിക്കാൻ താങ്കളെ ഏത് ബൈബിളിൽ ആനവോ പഠിപ്പിച്ചത്
@lepetitprince2188
@lepetitprince2188 3 жыл бұрын
😂😂
@isacsam933
@isacsam933 2 жыл бұрын
നന്ദികേടിന്റെ ഡോക്യുമെന്ററി....
@monsonvargheseitty650
@monsonvargheseitty650 3 жыл бұрын
What he said is mostly correct. However we should not forget that the missionaries established schools in most interior area of Kerala
@lijoymathew7757
@lijoymathew7757 3 жыл бұрын
Wrong findings....
@jaisonsreejith4194
@jaisonsreejith4194 3 жыл бұрын
എങ്കിൽ സത്യം നീ പറ
@yyllyylll3502
@yyllyylll3502 3 жыл бұрын
@@jaisonsreejith4194 po myera
@oneplus3254
@oneplus3254 3 жыл бұрын
Tippu സുല്‍ത്താന്‍ ആക്രമണം വിവരിക്കാന്‍ ധൈര്യം ഉണ്ടോ asianet ന്.. 😊
@shaduaqsa
@shaduaqsa 3 жыл бұрын
Enthey
@rahul-ze3cq
@rahul-ze3cq 3 жыл бұрын
one of the ten greatest enemy commanders the British Army ever faced. In his capability as a military strategist, Tipu was an equal of Napoleon Bonaparte, with whom he had cordial relations. Both men lost their final battles against the same British General😊
@sajurocky1606
@sajurocky1606 3 жыл бұрын
@@rahul-ze3cq But why, how, who defected??? One and only simple defect of Giant Tiger???? by British???
@Varian_t
@Varian_t 3 жыл бұрын
Kiduuuu... Ayale vivarikkan pedi kaanum... Charlie ebdo il nadanna pole valla bheekarakramanavum nadathum
@Varian_t
@Varian_t 3 жыл бұрын
@@rahul-ze3cq Tipu ivide vannathu Britushukare thurathan allairunnu... Athu ayaludeyum samrajyathindeyum nilanilpinu vendi cheytha pravruthi maathramaanu... Pinne mukalanmar ivide vannirangiyappol konnodukkiya Hindukkalude kanakkeduthal theeravunnathe ullu ayalude Polima.
@shajikm1196
@shajikm1196 Ай бұрын
രണ്ടു കിഴങ്ങൻമാരും കൂടി ചരിത്രത്തേ മാറ്റാമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് മക്കളേ സത്യസന്ധമായി യഥാർത്ഥ ചരിത്രം പ്രചരിപ്പിക്ക് സമൂഹ നന്മയാകണം ലക്ഷ്യം.
@isacsam933
@isacsam933 2 жыл бұрын
നന്ദികേടിന്റെ പര്യായം....
@rintoyohannan8042
@rintoyohannan8042 3 жыл бұрын
ഇവിടെ പോർച്ചുഗീസ് വരുന്നതിന് മുമ്പേ കൃസ്ത്യാനികൾ ഉണ്ടായിരുന്നു.
@FoodieAB2002
@FoodieAB2002 Жыл бұрын
Portuguese കാർ വന്നതോടെ മതം മാറ്റാൻ എളുപ്പം ആയി
@pradeepluke
@pradeepluke 3 жыл бұрын
നിലവിൽ ഉണ്ടായിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെ മറികടക്കാൻ മിഷനറിമാർക്കു പലപ്പോഴും സാധിച്ചില്ല എന്ന് വിനിലിന്റെ ഒരു വാചകം കൂടി ടൈറ്റിലിൽ ചേർത്തിരുന്നേൽ കൺഫ്യുഷൻ ഒഴിവാക്കാമായിരുന്നു.
@shonjoseph5144
@shonjoseph5144 3 жыл бұрын
ശരിയാണ് .
@josephkizhakkumuriyilyohan9541
@josephkizhakkumuriyilyohan9541 3 жыл бұрын
ജെ എൻ യൂ വിൽ പഠിച്ചാൽ എല്ലാ മൊന്നും ശരിയാകില്ല പ്രത്രേ കിച്ച് ക്രിസ്തു മാർഗ്ഗത്തെക്കുറിച്ച് ഇത്തരം വിവരം കെട്ടവനയൊക്ക് ദയവായി ഒഴിവാക്കുക
@stanlypaul17
@stanlypaul17 3 жыл бұрын
അമേരിക്കയിൽ പോയവരുടെ അവസ്ഥകണ്ടോ? കാവ്യനീതി
@jaisonsreejith4194
@jaisonsreejith4194 3 жыл бұрын
താൻ ഈ പരയുന്നതിൽ വസ്തുത എന്താണ് ആയാൾ പറയുന്നതിന് തെളിവ് ഉണ്ട് രേഖകൾ ഉണ്ട്
@mtpscworld9750
@mtpscworld9750 3 жыл бұрын
വെളു വ് കെട്ട വടുകാ താൻ മിണ്ടാതിരി
@vijayakumarp5328
@vijayakumarp5328 3 жыл бұрын
പോയ പഴയ കാലത്ത് നീ ഇല്ലായിരുന്നു. പുതിയ കാലത്താണ് നീ ജീവിച്ചിരിക്കുന്നത്. നീ വ്യത്യസ്ഥനാണെനന നിൻറെ ബോധമാണ് നിൻറെ മുൻപിൽ നിനെന തടയുന്നത്. അപ്പനെ ഓർക്കുപോഴാണ് അവനവന്റെ സ്വത്വം തിരിച്ചറിയുന്നത്. അപ്പന് ലഭികാതെപോയ ജീവിതം നിനക്കുണ്ടാവണം എന്നു നീ ഉറച്ചു തീരുമാനിക്കണം ഇല്ലാതത ഇന്നലെകളും വരാനില്ലാതത നാളെകളെയും കുറിച്ചല്ല, ഇന്നത്തെ നിൻറെ ദിവസം നിനക്ക് എന്തു ചെയ്യാൻ കഴിയും എനന തിനാണ് പ്രസക്തി. ഭയം, അതാണ്‌ ഏതൊരുവനെയും തോൽപ്പിക്കുനന വിപത്തു . നിൻറെ അദ്വാനത്തിന്റെ വിഹിതം നിനക്കുള്ളതാണെങ്കിൽ, അത് നിഷേധിച്ചാൽ പിടിച്ചു വാങ്ങണം. ഇവിടെ ബുദ്ധിയുള്ളവർ ബുദ്ധിയില്ലാതത വരെ ചൂഷണം ചെയ്യുന്നു എന്നതാണ്.. ഇവിടെ ഉറക്കം നടിച്ചു കിടക്കുനന ഒരുവന് വിശക്കും പോൾ ഭക്ഷണം വേണമെന്ന് പറഞ്ഞാൽ അത് അവന്റെ അവകാശ മാകില്ല. വിവേകവും ധൈര്യവും ഉള്ളവർ നേടും.!
@thephoenix9819
@thephoenix9819 3 жыл бұрын
തികച്ചും തെറ്റായ ഉദ്ദേശത്തോടു കൂടുള്ള വീഡിയോ. കേരളത്തിൽ ക്രൈസ്തവ മതം ചെയ്തതുപോലുള്ള ഒരു സംഭാവന മറ്റ് ഒരു മതവും ചെയ്തിട്ടില്ല, ചെയ്യുന്നുമില്ല. പണ്ടത്തെ കേരളത്തിൽ നിന്നും എന്തോരം മാറ്റം വന്ന് കഴിഞ്ഞു പൂർണമായ മാറ്റം ഒരു ആശയം മാത്രമാണ്. ആശയങ്ങള്‍ പരിപൂണ്ണമായി യാഥാർഥ്യങ്ങളാകണമെന്ന് ശഠിക്കരുത്. ക്രൈസ്തവ സമൂഹത്തിന്റെ നിസ്തുലമായ സേവനങ്ങളെ അംഗീകരിക്കാതെ അപമാനിക്കുവാനാണ്‌ ഈ ശ്രമം എന്ന് എല്ലാർക്കും മനസിലായിക്കൊള്ളും.
@arungk66
@arungk66 3 жыл бұрын
ഇതെല്ലാം full reference books/photos ഡീറ്റെയിൽസ് വച്ചിട്ടാണല്ലോ പറയുന്നത്...
@lokiodinson7481
@lokiodinson7481 3 жыл бұрын
@@arungk66 athonnum noknda mister
@mtpscworld9750
@mtpscworld9750 3 жыл бұрын
പുലയർക്ക് വഴി നടക്കാൻ സ്വാതന്ത്ര വാങ്ങിച്ചു തന്നത് ക്രിസ്ത്യൻ മിഷനറിമാരാണൊ.പുലയ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ ആവകാശം വാങ്ങിച്ചു തന്നത് ക്രസ്ത്യൻ മിഷനറിമാരാണൊ
@Kiranzen
@Kiranzen 3 жыл бұрын
ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ നിന്ന് നോക്കുമ്പോൾ ഇതിൽ കാര്യമില്ലാതില്ല
@russiangost9302
@russiangost9302 3 жыл бұрын
ദളിതരും, നായരു.അന്നു കൂടുതലും മതം മാറിയത്. ഈഴവരെ അതിനു കിട്ടിട്ടിലല.. അതുകൊണ്ടാണ് ഇന്നും ഈഴവർ ഭൂിപക്ഷമായ് തുടരുന്നത്..
@Maria-ec9sb
@Maria-ec9sb 2 жыл бұрын
Syrian Christians already Christians ahnnelo pine enthina avar convert cheyyan nokkiye? I mean eggott convert cheyyan?
@allengeorgeabey9061
@allengeorgeabey9061 2 жыл бұрын
@@Maria-ec9sb may be catholic
@Abcd-lb6su
@Abcd-lb6su 3 жыл бұрын
നന്ദി ഇല്ലാത്ത വർഗങ്ങൾ....
@abrahambaby6840
@abrahambaby6840 3 жыл бұрын
Correct namall cristainsinu ithu aavasyamaanu
@jinsonk.j143
@jinsonk.j143 3 жыл бұрын
Sathiyam parayumbo roksham varum
@roshinpaulk876
@roshinpaulk876 2 жыл бұрын
Aa kalathinu shesham adhu religious business ayyi mari. Thirthakendhranghl thuranu. Bandaranghl niranju. Pine kadathu hindu , musilm, Christian bakthi prathanaghal. Gajanavu valluthakki konduvanu.
@josephjohn5864
@josephjohn5864 3 жыл бұрын
A great message to the Dalits and backyard communities who are still deprived of their rights as human beings.
@sindhusindhu9109
@sindhusindhu9109 2 жыл бұрын
അവതാരകന്റെ വോയിസ്‌ ഉഫ് ഒരു രക്ഷയുമില്ല ഒപ്പം അക്ഷര സ്പ്ഫുഡതയും
@Varian_t
@Varian_t 3 жыл бұрын
History will not be as sweet as we thought 🥺
@user-nw7ly5dm2y
@user-nw7ly5dm2y 3 жыл бұрын
ദളിത് സമൂഹം നേരിടുന്ന വിവേജനം സത്യമാണ്..ഞങ്ങൾ വിവാഹം കഴിക്കേണ്ടതും ദളിത് ക്രിസ്താൻസിനെ.. സുറിയാനി വീട്ടിൽ പെണ്ണ് ആലോജിക്കാൻ പോലും പറ്റില്ല.. ജോലിയും സാമ്പത്തികവും ഉണ്ടെങ്കിലും അവസ്ഥ ഇത്‌ തന്നെ
@healthyplanets
@healthyplanets 3 жыл бұрын
That's true, athu njan kandittund , you are right
@Abcd-lb6su
@Abcd-lb6su 3 жыл бұрын
അതു ശെരിയാ
@rameshe8982
@rameshe8982 3 жыл бұрын
സത്യം
@vimalvk5039
@vimalvk5039 4 ай бұрын
കല്യാണം, സാമ്പത്ത്, സൗന്ദര്യം, യോഗ്യത ഇവയെ അടിസ്ഥാനത്തിൽ ആണ് ഇതൊക്കെ ഉണ്ടേൽ ഏത് ദളിതനും ആരെയും കെട്ടാം 😂
@nsajeevan
@nsajeevan 3 жыл бұрын
ചരിത്രം സത്യസന്ധമായി പറയാന്കഴിയുന്നതു ജനാധിപത്യത്തിലെ മാനവികതയുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്, അത് സത്യത്തോടുള്ള നീതിപുലർത്താലും. പണ്ട് നമ്മുടെ പൂർവികർ അങ്ങനെ ആയിരുന്നൂ എന്നുപറഞ്ഞാൽ ഇന്നുള്ളവർവർ അങ്ങനെ അല്ലല്ലോ ???? അപ്പൊ പിന്നെന്തിനാണ് ഈ വർഗീയ കോമരം തുള്ളലുകൾ. ചരിത്രം സത്യമായി പുറത്തേക്കു വരട്ടെ.. എം ജി അനീഷിനും വിനിൽ പോളിനും നന്ദി
@rahulramanujan7919
@rahulramanujan7919 2 ай бұрын
പൊയ്കയിൽ യോഹന്നാൻ്റെ അനുഭവങ്ങൾ .. നല്ല ഉദാഹരണം ആണ്.. പള്ളിയിൽ പഠിപ്പിച്ചത് ആണ് സത്യം എന്ന് വിശ്വസിച്ച കൊണ്ട് ആണ് കുരു പോകുന്നത്...
@sojankm3414
@sojankm3414 3 жыл бұрын
Absolute nonsense!!!
@littlerainbow111
@littlerainbow111 2 жыл бұрын
കാര്യം നൂറുപറഞ്ഞാലും 200ണ് വലുത് ആ ബ്രിട്ടീഷ്കാർ വന്നില്ലായിരുന്നെങ്കിൽകേരളത്തിന്റെ, ഇന്ത്യയുടെ സ്ഥിതി എന്താകുമായിരുന്നു ചിന്തിക്കാൻ കൂടി വയ്യ
@jojohn103
@jojohn103 Жыл бұрын
Keerthi history enna youtube channel le full videos kandal..full manasilaakum
@jojohn103
@jojohn103 Жыл бұрын
Pullikaaride Ella youtube shorts maatram കണ്ടാലും മതി
@rijovarughese7562
@rijovarughese7562 3 жыл бұрын
Good. മലബാർ ലെ conversion കൂടി ചെയ്യണേ asianet
@Ran9539
@Ran9539 4 ай бұрын
Puttiya kuru
@sibymathew311
@sibymathew311 3 жыл бұрын
There is no real cast system in Christianity. If anyone thinks or behaves based on Cast system he is not a Christian. Old generation might have experienced some bad realities based on the culture that time. Missionaries now and then have one only agenda, proclaiming gospel that is sharing the Jesus's love, saying that God is love, God is your great Father, love your neighbor, Jesus died for our sins, He is resurrected after 3 days of His death, believe in Jesus so your sins will be forgiven, and you can be with Him in heaven after your death. Forgive and bear all the testaments that you have in your material life. Missionaries were educated, they learned local languages fast for printing and sharing the God's words which is Bible. Bible is the most sold out book in the world, created in all of the languages. They educated and tried upbringing all the social discriminated people. Treated all same or even high, They came along with rulers that time, rulers had political agenda not the missionaries. Most of the missionaries were become martyr. Herman Gundert was a German missionary, he made the Malayalam lipies. Now we can understand their contributions to Kerala/India's education systems.
@samuelvarghese9991
@samuelvarghese9991 2 ай бұрын
തന്നെ താനാക്കിയതു പോലും അവർ തന്ന വിദ്യാദ്യാസമാണ്.
@anujapk1392
@anujapk1392 3 жыл бұрын
Highly informative
@marysfaith-topics522
@marysfaith-topics522 3 жыл бұрын
Europeans dnt know about the castsam in India when they reached here..they work into the poors first,your theory's are totally wrong!
@bobyabraham3470
@bobyabraham3470 3 жыл бұрын
Please give reference
@AnoopLuke
@AnoopLuke 3 жыл бұрын
സത്യം നിങ്ങള്‍ വളച്ചു odichu, നുണ കളുടെ kumbaram..മാത്രം.. ഇവർ പറയുന്നു അനുസരിച്ച് ആണെങ്കില്‍ കേരളം മുഴുവന്‍ .ഈ മതം മാത്രേ ആയേനെ. Missionary..ഭൂരിപക്ഷം , സിഎംഎസ് സഭാ യില്‍ നിന്നും ആയിരുന്നു ഇനി നിങ്ങള്‍ പറയൂ..ഇന്നു സിഎംഎസ് സഭാ യില്‍ കേരളത്തില്‍ എത്ര members ഉണ്ടു് 50000
@youtubereact_v1
@youtubereact_v1 3 жыл бұрын
Thank you for posting this video
@sojankm3414
@sojankm3414 3 жыл бұрын
The channel is not screwing the program whether it is well-studied or not?
@josephchacko6103
@josephchacko6103 3 жыл бұрын
Very shaim brother
@sobanthomas7483
@sobanthomas7483 3 жыл бұрын
This have a hidden agenda
@mtpscworld9750
@mtpscworld9750 3 жыл бұрын
അതെ ഞങ്ങളുടെ സമുദായത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരു ഹിഡൻ അജണ്ടയുണ്ട്
@josephchacko6103
@josephchacko6103 3 жыл бұрын
This is fabricated drama
@mtpscworld9750
@mtpscworld9750 3 жыл бұрын
ദളിത് ക്രസ്ത്യാനികളുടെ ഇന്നത്തെ അവസ്ഥയും Fabricated ആണൊ
@josephchacko6103
@josephchacko6103 3 жыл бұрын
@@mtpscworld9750 absalutli
@Albert-kv4hf
@Albert-kv4hf Жыл бұрын
പൊന്നു കൂട്ടുകാരാ മിഷനറി പ്രവർത്തനം എല്ലായിരുനെങ്ങിൽ കേരളം എവിടെ എന്ന് ചിന്തിക്കുക. വന്നിക്കേണ്ട പക്ഷെ നിന്ദിക്കരുത്
@ronne403
@ronne403 3 жыл бұрын
Everyone has right to speak their opinion. Don't talk non sense. Just an irrelevant study. They are presenting themselves as found out something great in the history. Missionaries are the people who have brought education for all and upliftment of backward castes.
@santhoshyohannan1296
@santhoshyohannan1296 3 ай бұрын
Learn Archbishop Benziger’s contribution in education and health in Travancore.
@johnyesudas5878
@johnyesudas5878 3 жыл бұрын
ഇവനാള് കൊള്ളാമല്ലോ, ഇതൊക്കെ നല്ല വിദ്യാഭ്യാസം, പ്രായം, സാമൂഹിക ബോധം ഒക്കെ ഉള്ളവർ കൈകാര്യം ചെയ്യേണ്ടുന്ന ഏരിയ ആണെന്ന് അവതാരകൻ മനസ്സിലാക്കണം.
@smithasebastian1567
@smithasebastian1567 Ай бұрын
അവതാരകന് ഇവൻ്റെ കൂടെ പ്രാസം ഒപ്പിച്ച് പറയാനാകുമെങ്കിലും ഇതിൽ പറയുന്ന പല കാര്യങ്ങളും തികഞ്ഞ നന്ദി കേടാണ്..... ഹിന്ദു വിഭാഗത്തിലെ പല വീട്ടുകളിലും ഇവർക്ക് അവർ ഉണ്ണുന്ന പ്ലേറ്റിൽ പോലും ചോറ് ഉണ്ണാൻ സമ്മതിക്കുക പോലുമില്ല
@sheelanandini5046
@sheelanandini5046 4 ай бұрын
My ancestors were given education in a missionary school and they got good jobs
@maranathathelordiscoming5178
@maranathathelordiscoming5178 3 жыл бұрын
Today you people are able speak like this because of the missionaries from Briton only don" forget the back groun you come from
@JackDaniel-th7te
@JackDaniel-th7te 3 жыл бұрын
Lol
@alexgeorge4179
@alexgeorge4179 Жыл бұрын
പരിഹാസ്യമായ അവതരണം. അത് അവഗണിക്കുക
@isacsam933
@isacsam933 2 жыл бұрын
ഈ മഹാൻ താമസിക്കുന്ന സ്ഥലം പോലും ഒരുപക്ഷേ മിഷണറിമാർ ഉണ്ടാക്കി കൊടുത്തതാകാൻ സാധ്യതയുണ്ട്....
@sujithsr1159
@sujithsr1159 6 ай бұрын
Yes we should know about this things.,.
@blaisspappachan2145
@blaisspappachan2145 3 жыл бұрын
Who is behind screen this program
@truthwins8453
@truthwins8453 3 жыл бұрын
എന്തോന്നാടെ... ഈ അവതരണത്തിന്റെ ഉദ്ദേശമെന്താ?
@jaisonsreejith4194
@jaisonsreejith4194 3 жыл бұрын
യാഥാർഥ്യം പുറത്ത് വരാൻ
@truthwins8453
@truthwins8453 3 жыл бұрын
@@jaisonsreejith4194 ജാതി കൂടുതൽ സംസാരിക്കുമ്പോഴും വിവേചനം വർധിച്ചുകൊണ്ടിരിക്കും.... ഈ സത്യങ്ങൾ വിളിച്ചു പറയുന്നത് ദളിതരോട് അനുകമ്പ ഉണ്ടായതുകൊണ്ടല്ല മറിച്ചു നീയൊക്കെ ഇങ്ങനെ യായിരുന്നു എന്ന് നൂറ്റാണ്ടുകൾക്ക് ശേഷവും അറിയിക്കുകയാണ്... സുറിയാനി തെറ്റ്‌ ചെയ്താലും നമ്പൂതിരി തെറ്റ്‌ ചെയ്താലും തെറ്റ്‌ തെറ്റ്‌തന്നെയാണ്. ഇതിനൊക്കെ പകരം വീട്ടാനാണോ ഉദ്ദേശം? കാലം മാറി ജയിസാ... ഇന്ത്യൻ ഭരണഘടന എല്ലാവർക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും നൽകുന്നുണ്ട്.... ഒന്ന് മാറി ചിന്തിച്ചാൽ മതി... ആരുടേയും കഷത്തു തല വച്ചുകൊടുക്കാതെ... സ്വന്ത നിലപാടിൽ ജീവിക്കുക. അല്ലാതെ മതത്തെ മാറ്റാൻ നടക്കാതെ സ്വന്തമായി മാറു... സഭകളിൽ അല്ല ദൈവം... അതൊക്കെ വ്യവസായ ശാലകൾ അല്ലേ... പിന്നെ സത്യം... അതെന്താ? നായന്മാരുടെ ചാനൽ അവർക്ക് ഇഷ്ടമുള്ളതുപോലെ ചരിത്രം വളച്ചൊടിക്കുന്നു.... അതുപോലെ മറ്റെല്ലാ ചാനലുകളും... എഴുതാനും വായിക്കാനും അറിയാത്ത ദളിതർ (കഴിഞ്ഞ രണ്ടു നൂറ്റാണ്ട് മുൻപ് ) എഴുതിയ എന്തെങ്കിലും ചരിത്ര പുസ്തകം ഉണ്ടോ? അപ്പോൾ ഇവന്മാർ പറയുന്നത് മേലാളന്മാർ എഴുതിയ പുസ്തകങ്ങളിൽ നിന്നല്ലേ? പിന്നെ സായിപ്പുമാരുടെ ചില കുറിപ്പുകളിൽ നിന്നും...
@jaisonsreejith4194
@jaisonsreejith4194 3 жыл бұрын
എന്നിട്ട് ഇന്നും മാറ്റമില്ലലോ എന്തേ ക്രിസ്ത്യൻ സഭകളിൽ ഇപ്പോളും ഉയർന്ന പൊസിഷൻ അവർക്കില്ലാത്തതു എന്തുകൊണ്ട് ഇപ്പോളും അവർ തഴയപ്പെടുന്നു ബിഷപ്പ് മാർ ഇല്ലാത്തതു എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ല ആരും ഒന്നും മറയ്ക്കാൻ നോക്കണ്ട എന്തുകൊണ്ട് ദളിത്‌ കത്തോലിക്ക ഫെഡറയേഷൻ
@truthwins8453
@truthwins8453 3 жыл бұрын
@@jaisonsreejith4194 ഇതിനുള്ള മറുപടി ഞാൻ തന്നിട്ടുണ്ട്... എന്തിനാ വല്ലവന്റെയും കക്ഷത്തിൽ തല വച്ചു കൊടുക്കുന്നേ? ജാതി പറയുന്ന, വേർതിരിവ് കാട്ടുന്ന സഭയിൽ പോകരുത്... അവരുടെ സഹായവും ഔദാര്യവും മേടിക്കുന്നവർ അവിടെ തുടരും... അത് പെൻതോക്കോസ്തിൽ ആയാലും... ദൈവം ആരുടേയും കുത്തകയല്ല... വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കരുതോ? വചനം വായിക്കരുതോ? സ്വർഗത്തിൽ പോകണമെങ്കിൽ പള്ളിയിൽ പോകണമെന്നില്ല... പള്ളിയിൽ പോകുന്ന എല്ലാവരും സ്വർഗത്തിൽ പോകുകയുമില്ല... ജാതി പറയുമ്പോ ജാതി നിലനിൽക്കും... ജാതി വ്യവസ്‌ഥ ഹിന്ദു മതത്തിലേയുള്ളൂ.... ആദ്യം പേര് തിരുത്തുക, ജാതി രേഖ മാറ്റുക... അത് തെളിയിക്കാൻ നടക്കരുത്... മിശ്ര വിവാഹം ചെയ്യുക.... വിദ്യാഭ്യാസം ചെയ്യുക.... അങ്ങനെ പല കാര്യങ്ങളും... ജാതിയുടെ പേരിൽ തുടങ്ങിയ സംഘടനകളിൽ ചേരാതിരിക്കുക, അവരെ സഹായിക്കാതിരിക്കുക!
@sanjosebiju1045
@sanjosebiju1045 3 жыл бұрын
കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ്.
@josetkurian5320
@josetkurian5320 3 жыл бұрын
ഇതുപോലത്തെ ഗവേഷകർ പലസ്തീനിലും പോയി ബല്യ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.. എന്ത് ഗവേഷണം
@BigToysIndia
@BigToysIndia 3 жыл бұрын
ഒരു പ്രത്യേക അജണ്ടയുണ്ടല്ലോ സർ ഈ പരുപാടിക്ക്
@truthwins8453
@truthwins8453 3 жыл бұрын
പഴയ കാലം പറഞ്ഞുകൊണ്ട് ബിജെപി ക്ക് വോട്ട് പിടിക്കുന്നു... അതിൽ പെട്ടുപോകുന്ന കുറേ മണ്ടെന്മാർ... അവർ എല്ലാപാർട്ടിയിലും കൊടിപിടിക്കും തമ്മിൽ തല്ലും... ജന്മത് ഒരു പദവിയും ലഭിക്കില്ല... പിന്നെയും പാവം ദളിതർ!
@mtpscworld9750
@mtpscworld9750 3 жыл бұрын
ഉണ്ട് ദളിത് ക്രസ്ത്യാനിയുടെ അവസ്ഥ അവതരിപിക്ക ൽഎന്തേ തമ്പുരാൻ ഇഷ്ടപ്പെട്ടില്ലേ
@truthwins8453
@truthwins8453 3 жыл бұрын
@@mtpscworld9750 ഏത് കാലഘട്ടത്താ ജീവിക്കുന്നേ? വർണ്ണ വിവേചനം ക്രിസ്തു മതത്തിൽ ഉണ്ടെങ്കിൽ അത് ഹിന്ദു മതത്തിൽ നിന്ന് ക്രിസ്തു മതത്തിൽ കുടിയേറിയവർ കൊണ്ടുവന്നതാണ്. പക്ഷേ അസഹിഷ്ണുത ഇല്ലതാനും. ദളിതർ വിദ്യാസമ്പന്നരായി... സർക്കാർ ജോലിക്കാരായി, അനേകർ മറ്റു ഉന്നത രാജ്യങ്ങളിൽ കുടിയേറി... അമേരിക്കയുൾപ്പടെ അനേക രാജ്യങ്ങളിൽ ഉന്നത നിലയിൽ കഴിയുന്നു... പലരും ജാതി പറഞ്ഞു നടക്കുന്നില്ല... അതിന്റെ ആവശ്യമില്ല. ജാതി നോക്കി സഹായം ചെയ്യുന്ന മതങ്ങളും സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഉണ്ടെല്ലോ. ഇന്നും ദളിതർ ഹിന്ദു മതത്തിന്റെ ഭാഗമല്ലല്ലോ... വോട്ടിനു വേണ്ടി മാത്രം ദളിതർ ഹിന്ദുക്കൾ!
@mtpscworld9750
@mtpscworld9750 3 жыл бұрын
@@truthwins8453 നിങ്ങൾ ദളിത് ക്രിസ്ത്യാനിയായ ഒരു എംഎൽഎ കാണിച്ചുതരൂ.നിങ്ങൾ ദളിത് ക്രിസ്ത്യാനിയായ ഒരു ഐപിഎസുകാരനെ കാണിച്ചു. തരൂ.നിങ്ങൾ ദളിത് ക്രിസ്ത്യാനിയായ ഒരു മെത്രാനെ കാണിച്ചു.ഒരു ദളിത് ക്രിസ്ത്യാനി പയ്യൻറെ ആലോചന വന്നാൽ താങ്കളുടെ കുടുംബത്തിലെ പെൺകുട്ടികളെ ക്രിസ്ത്യാനിക്ക് വിവാഹം ചെയ്തു കൊടുക്കുമാ .
@mtpscworld9750
@mtpscworld9750 3 жыл бұрын
@@truthwins8453 അപ്പോൾ ദളിത് ക്രസ്ത്യാനിയാണ്. നാണം കെട്ടവൻ സവർണ്ണനു വേണ്ടി വിടുപണി ചെയ്യുന്നു
@sojankm3414
@sojankm3414 3 жыл бұрын
Main focus.of this presentation is highlighting the caste system. The research fellow is onesided... What is the intention of the presentation?
@jayaprakash-kf3on
@jayaprakash-kf3on 3 жыл бұрын
ഹാഹാഹാഹാഹ്ഹ് നല്ല ചരിത്രം..... പുസ്തകത്തിൽ ഉള്ളത് പറയുവാ super..... നല്ല ചരിത്രകാരൻ.....
@hemabalu1
@hemabalu1 3 жыл бұрын
Nandhi ketta script... Avar cheytha karayam nisaravalkarichu.... Marumaraakkan sadhikkadhirunna kalamayirunnu ennu orkkanam..
@gregoriksaj7891
@gregoriksaj7891 3 жыл бұрын
missionaries ilarnenkil. Ipolethe keralem pazhe 19aam nutandupolethane irikumarnile. Matengel varuthiyethinano kutempareyene. Anu kerlathil change konduvanethu thane valyakaryem anu. Anethe budhimutekel manesilakenam rajyabharenam ulekalemalarnoo.. enthanu asianet udeshikene..
@vks9289
@vks9289 2 жыл бұрын
ചരിത്രം വളച്ചു ഓടിച്ചു പഠിപ്പിക്കുന്ന മിഷ്നറി ഇവിടെ വന്ന് ഇല്ല യിരുന്നു ഇപ്പൊഴും 6നൂറ്റാണ്ടിൽ കിടന്നേനെ അധ്കൃതരെയേ സമൂഹത്തിന്റ മുഖ്യ ധരിയിയിൽ എത്തിച്ചത് മിഷ്നറി മാർ മലയോട്, മലമ്പണിയോട് മല്ലു അടിച്ചു വയറു മുറക്കി പണി എടുത്തു ഉണ്ടക്കിയ മുതൽ ഉള്ളു ക്രിസ്ത്യൻ സിനു, ആ മുതൽ പലരും തട്ടി എടുത്തു ഉള്ളു
@Chackochen1993
@Chackochen1993 2 ай бұрын
നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസം ആരോഗ്യം ഈ മേഖലയിൽ മാറ്റമുണ്ടായത് എങ്ങനെ എന്ന് കൂടുതൽ പഠിച്ചാൽ അറിയാം..
@jaisonjose8281
@jaisonjose8281 3 жыл бұрын
Ee programinu oru Political Agenda undo ennu oru doubt....you knw the situation going on in kerala as well as India..make some programs that to make better relationships in between peoples
@anupcmech
@anupcmech 3 жыл бұрын
There is no facts in this program. These two people don't have any knowledge on basic Kerala history, mission history. These basel missionaries found this material called kaki die and found industry in Kannur, mangalore, and canara areas. During that time dalits for not allowed to work, dress in proper manner. Always been vulnerable and subject to upper caste torture. To educate them they start school till intermediate. Started hospital which is not allowed for dalits. Who started asias largest medical college vellore medical college. Ida scudder. That is made only for downtrodden community. Moreover missionaries are the people behind channar riot. After missionaries only social reformer emerged.Shame on asianet. Please speak truth.
@mathewsckalapura283
@mathewsckalapura283 3 жыл бұрын
good analysis...count some dalit bishops even now
@jerindaviskoonan5001
@jerindaviskoonan5001 Жыл бұрын
Please make story for other Minor religion conversion
@sibilm9009
@sibilm9009 10 ай бұрын
എഴുന്നേറ്റ് പോടെ 🙏🏻തിന്ന ചോറിനു നന്ദി കാണിക്കണം അല്ലോ അല്ലേ 😂🙏🏻
@joshymathew2253
@joshymathew2253 3 жыл бұрын
Good
@leslieklavara8733
@leslieklavara8733 3 жыл бұрын
Without proof of incidents and evidence why asianet promoting a videos like this. I am from a mentioned backward Community but standing faithfully is tough going. These people who converted back to Hindu to get reservation in government jobs is not mentioned here. Many places properties given by missionary groups were sold at cheap prices by backward groups. In kerala all are from Dravidian origin. Just the Syrian grudge is visible here. What happened to the land of these people. I am still working hand in hand with this Community. All dalits may not of this view. Be open minded. Leave the petty issues and move forward.
@narakamkalaki7585
@narakamkalaki7585 2 жыл бұрын
ബ്രാഹ്മണൻ ഒരിക്കലും ക്രിസ്ത്യാനി ആയിട്ടില്ല അത് വെറുതെ പൊങ്ങച്ചം പറച്ചിലാണ് കാരണം പൗരോഹിത്യം അവരുടെ കൈയിലായിരുന്നു സമൂഹത്തിലെ ഉന്നത പദവിയിൽ ഇരിക്കുന്ന അവർ ഒരിക്കലും താഴെ തട്ടിലേക്കു പോകുവാൻ ആഗ്രഹിക്കുമോ മെത്രാനെ അച്ചൻ ആക്കാമെന്ന ഓഫർ കൊടുത്താൽ ആരെങ്കിലും സ്വീകരിക്കുമോ പിന്നെ തോമസ്‌ളീഹ കേരളത്തിൽ വന്നെങ്കിൽ തന്നെ ആ കാലത്തു കേരളത്തിൽ ബ്രാഹ്മണർ ഇല്ലായിരുന്നു
@sibik9478
@sibik9478 Жыл бұрын
അത്‌ ആരും ശ്രെദ്ധിക്കാത്തതാണോ അറിയാത്തതാണോ... തോമസ്‌ളീഹ വന്നത് ഒന്നാം നൂറ്റാണ്ടിലും.... ആര്യൻസ് വന്നത് മൂന്നാം നൂറ്റാണ്ടിലും ആണെന്ന്... 😊
@FoodieAB2002
@FoodieAB2002 Жыл бұрын
​@@sibik9478വിവരക്കേട് പറയല്ലേ
@FoodieAB2002
@FoodieAB2002 Жыл бұрын
​@@sibik9478Aryans വന്നത് 1500 bce ആണ് st Thoma വന്നത് ad 52 .പോയി പഠിക്ക്
@ajishmathew007
@ajishmathew007 9 ай бұрын
​@@FoodieAB2002തോമ സ്ലീഹ വന്നപ്പോൾ ഒന്നാം നൂറ്റാണ്ടിൽ ഇവിടെ ഉണ്ടാരുന്നത് ഉള്ളടരയും മലയര യരും മാത്രം ആരുന്നു.. അവരെ ആണ് പുള്ളി കോൺവെർട്ട് ചെയ്തത് 😝😝😝
@georgesalphons
@georgesalphons 4 ай бұрын
എങ്കിൽ ദളിതർ അല്ലാത്ത ആരും കാണില്ലല്ലോ 😂 ഇപ്പോളും ബ്രാഹ്മണർ ക്രിസ്ത്യാനികളായി മാറുന്നുണ്ട് വീഡിയോ എത്രയെണ്ണം യൂട്യൂബിൽ തന്നെ കിടപ്പുണ്ട് പക്ഷേ അംഗീകരിക്കാൻ ചിലർക്ക് വല്ലാത്ത വിഷമം ആണ് സാരമില്ല 🤣
@thesymmetry6854
@thesymmetry6854 2 жыл бұрын
Enittum Christian management school il padikkan varum.... Christian management College il pokum ...Ellam ellam venam ..but tirich kuttam parayum venam 😢
@eltonpaul576
@eltonpaul576 3 жыл бұрын
കിടു അവതരണം ✌️👌
@jominmathews9128
@jominmathews9128 3 жыл бұрын
Kanditt oru karyam manasilayi.. John Kayleigh maatre diary maryadakk ezhutharullunn.... Ivanoke ethade? Gossipilanu payyanu thalparyam ;)
@josephchacko6103
@josephchacko6103 3 жыл бұрын
This is not true
@ASARD2024
@ASARD2024 3 жыл бұрын
ഇരുനൂറ്റി ചില്ല്വാനം മേൽ ചാതിക്കാർ ഡിസ് ലൈക്ക് അടിച്ചു
@johny6201
@johny6201 2 жыл бұрын
അതിൽ ഞാനും ഒണ്ട്
@Nature_scenes55
@Nature_scenes55 3 жыл бұрын
Ith valaray pandithan mar thech kasaki vishayagalanu poyi ellaverum charitram padich iver parayunnath kettal namuku marupadi parayan pattum pinnay ithinnum kettal keraleeyer marilaa nigal parayunna karyagal kalaharanapettath innu vila pokilla.
@antonymathew9565
@antonymathew9565 3 жыл бұрын
Charithram acurate ayi ariellennu manasilay,ennalum mahanaya charitra pandithan vinil paulintae abhiprayam mathram kanakkileduth oru program nadathan nanamillae Asinet. Avatharakan shame on you man...
@nervesandminds
@nervesandminds 3 жыл бұрын
ചരിത്രം പക്ഷം ചേരാതെ വ്യാഖ്യാനിക്കപ്പെടേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ചരിത്രം ചിലരുടേത് മാത്രമാകും. വാഴ്ത്തപ്പെട്ട പലതു വെറും കെട്ടുകഥകളാണെന്നു യഥാർത്ഥ ചരിത്രം ഇപ്പോഴും പറയുന്നുണ്ട്. വളരെ നല്ല ഉദ്യമം. ഇത്തരം മികച്ച പ്രോഗ്രാമുകൾ ഇനിയും ഏഷ്യാനെറ്റിൽ നിന്നും പ്രതീക്ഷിക്കുന്നു.
@aneenajoseph2839
@aneenajoseph2839 3 жыл бұрын
ഇതാണോ മികച്ച ഉദ്യമം. ഒരു ചരിത്ര രേഖയുടെയും പിൻബലമില്ലാതെ വായി തോന്നുന്നത് പറയുന്നത്. ഇന്ത്യയിൽ ക്രിസ്തുമത ഭൂരിപക്ഷ മേക്ഷലകൾ നോക്ക് വിദ്യഭ്യാസത്തിലും സമാധാനത്തിലും മുന്നേറി നിൽക്കുന്നു. എന്നാൽ ഇത് കടന്നുവരാത്ത മേഖലകളിൽ എല്ലാ മേഖലയിലും അധഃപതിച്ചു കിടക്കുന്നു.
@nervesandminds
@nervesandminds 3 жыл бұрын
@@aneenajoseph2839 ചരിത്ര രേഖകൾ പേരും തിയതിയും അടക്കം ഉദ്ധരിച്ചാണ് അയാൾ വിവരങ്ങൾ നൽകുന്നത്, പോരാത്തതിന് അടിക്കുറുപ്പോടു കൂടിയ ചിത്രങ്ങളും.
@aneenajoseph2839
@aneenajoseph2839 3 жыл бұрын
@@nervesandmindsസ്വാമി വിവേകാനന്ദൻ ഭ്രാന്തലയം എന്ന് വിളിച്ച കേരളം ഇന്ന് ഇന്ത്യയിലെ മികച്ച സംസ്ഥാനമായി മാറിയത് ഈ മിഷനറിമാരുടെ പ്രവർത്തനഭലമാണ്. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിലെ പുരോഗതി അവരുടെ പ്രവർത്തന ഫലമാണ്
@anupcmech
@anupcmech 3 жыл бұрын
Do you know history. Please read history of Kerala.
@nervesandminds
@nervesandminds 3 жыл бұрын
@@anupcmech I HAVE AN AVERAGE KNOWLEDGE OF KERALA HISTORY. IF YOU KNOW MORE, PLEASE ENLIGHTEN.
@josiphathomas6560
@josiphathomas6560 Ай бұрын
I wonder What he is trying to say is the same oppressed state of the tribals were better than the civilized status we all enjoy today 😮
@exgod1
@exgod1 3 жыл бұрын
Jathi,Matha Makrikale pedikathe so called Low casteum ,Upper caste jeevikale pedikathe ingane Ith pole ulla videos iniyum Pradishukunnu !!
@user-kj7kj4ix4k
@user-kj7kj4ix4k 6 күн бұрын
സ്ത്യാനികൾ കൂടുതൽ പ്രവർത്തിച്ച തിരുവിതാംകൂറിലേക്കാൾ ജാതിവ്യവസ്ഥയിൽ അയവ് ഉണ്ടായത് ഇന്നത്തെ മലബാർ മേഖല യില്ലായിരുന്നു എന്നതല്ലേ സത്യം ക്രിസ്ത്യൻ മിഷണറി പ്രവർത്തനം പോർച്ചുകൽ ഇംഗ്ലീഷ് കോളാനിയൻ ഭരണത്തിന് അനൂകൂല അന്തരീക്ഷം ഉണ്ടാക്കനായിരുന്നില്ലേ ഇന്നും യുദ്ധം സമാധാനം എന്നതത്രം ലോകത്ത് പ്രയോഗിക്കുന്നില്ലേ അമേരിക്ക യുദ്ധ മേഘലകൾ സൃഷ്ടിക്കുന്നു ആയുധ കച്ചവടം നടത്തുന്നു പോപ്പ് ഇടയ്ക്കിടെ സമാധാനം പ്രസംഗിക്കുന്നു പ്രാർത്ഥന നടത്തുന്നു
@Dalmi123
@Dalmi123 Жыл бұрын
ഇത്രയും പോട്ടൻമാർ ഈ ചാനെലിൽ ഉണ്ടായല്ലോ ...കഷ്ട്ടം
@user-sd5lf5lx7k
@user-sd5lf5lx7k 16 сағат бұрын
ഹോ missionary മാർ വന്നില്ലായിരുന്നേൽ എത്ര നല്ല നാടായി മാറേണ്ടിയിരുന്ന നാടാണ് ഇത്.... കഷ്ടം തന്നെ രായാവേ
@josecherukara4964
@josecherukara4964 Жыл бұрын
കർമ്മലീത്തൻ മിഷനറി മാർ ഇവിടെ വരുന്നതിനു മുൻപ് ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. ആദ്യം വന്ന മിഷനരി ജോസഫ് ആയിരുന്നു. ക്രിസ്ത്യാനികൾ പുലയൻ പറയൻ ചാന്നാൻ മന്നൻ എന്നിവരെ അടിമയാക്കി നില നിർത്താനുള്ള അവകാശത്തിൽ നിന്നു നിലവിലെ ക്രിസ്ത്യാനികളെ പിന്തിരിപ്പിക്കൽ ആയിരുന്നു മിഷനറി മാരുടെ ആദ്യ ഉത്തമം, ചരിത്രം അറിയില്ല. പഠിച്ചത് ഭാഗികം ആണ്.
@anaskm09
@anaskm09 3 жыл бұрын
Good presentation.
@tonythyparampil8828
@tonythyparampil8828 3 жыл бұрын
Enthokkeyo sthapich edukkan vendi aarude okkeyo cash medich nadathunna paripaadi aanu ithenn ariyaahaaram kazhikkunna aarkum manasilaakum makkalle.... Kashtom thanne asianet..
@shineyninan5705
@shineyninan5705 3 жыл бұрын
Utter nonsense
@manilancyb2498
@manilancyb2498 Жыл бұрын
World Vision of India yil aaranu joli nokkunnathu. Ellam Syrian xian aanu staffkal. Bakki ini enthu venam
@ranjithar996
@ranjithar996 Жыл бұрын
അപ്പോ നമ്പൂരി മാക്കം കൂടിയ നസ്രാണി എന്ന് ഒന്ന് ഇല്ല.
@jacobvarghese4531
@jacobvarghese4531 2 жыл бұрын
എന്തൊക്കെ പോരായ്മ ഉണ്ടെന്ക്കിലും മിഷണറിമാർ ഇല്ലായിരുന്നു എന്ക്കിൽ നാടിന്റെ സ്ഥിതി വളരെ മോശം ആയിരുന്നു...
@alavikalattingal4208
@alavikalattingal4208 2 жыл бұрын
ചരിത്രം ഒരിക്കലും പൂർണമാകില്ല ഇയാൾ അനുഭവിച്ചവനല്ല ഈ പറയുന്നത് ആരോ എഴുതിയത് വായിച്ചു പഠിച്ചു എഴുതിയ ആളുടെ വീക്ഷണം ഏത് ചാരിത്ര വായനയിലും കാണും k rail ഇപ്പോൾ ഇടതും വലതും വിലയിരുത്തുന്പോൾ എന്തായിരിക്കും അതുതന്നെ യാ പ്രശ്നം
@rajeshk8687
@rajeshk8687 3 жыл бұрын
Truth always hurt. How many Christians can say from the bottom of their heat say that no Jew or gentiles in Christ. They don't believe the foundation of Christianity that all races begin from Adam and Eve .I challenge all of you put negative comment to prove it. None of racists will enter the kingdom of God.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 33 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 29 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН