'ജീവൻ പോയെന്ന് പറയല്ലേ, ഇത് സമാധിയാണ്, ഇനി അച്ഛനല്ല യോ​ഗീശ്വരൻ' | Samadhi Case

  Рет қаралды 94,835

asianetnews

asianetnews

Күн бұрын

Пікірлер: 705
@AkhilA1289
@AkhilA1289 6 сағат бұрын
ഈ ഒരു കാര്യത്തിൽ തുടരന്വേഷണം ഉണ്ടായില്ലേൽ ഇനി അങ്ങോട്ട് കേരളത്തിലെ പാവം കുറേ പ്രായമായ അച്ഛനമ്മമാർ സമാധി ആകുന്നത് കാണേണ്ടി വരും...
@prathibhakb3775
@prathibhakb3775 4 сағат бұрын
😂സത്യം
@faizalkk7939
@faizalkk7939 4 сағат бұрын
😂😂
@shihabmeeran5863
@shihabmeeran5863 Сағат бұрын
ഭ്രാന്ത്‌
@amirsaleem6535
@amirsaleem6535 Сағат бұрын
Iyaal parayunadhil kaaryam indenkilo😊
@thesleena7356
@thesleena7356 26 минут бұрын
Evar ara jeevan edukkan parabrahmamoo
@remyapr30
@remyapr30 6 сағат бұрын
കൃത്യമായ മാനസിക ചികിത്സ നൽകണം.ഇല്ലെങ്കിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകും
@thasleesamad7432
@thasleesamad7432 9 сағат бұрын
മോന് പണി എടുത്തു ജീവിക്കാൻ വയ്യ ഇനി അച്ഛനെ വിറ്റ് ജീവിക്കണം ക്യാഷ് ഉണ്ടാകണം 😁😁😂😂😂
@Afta437
@Afta437 3 сағат бұрын
Athu mammad inte paripady alle.. thallahuvine vittu cashaakkiya mammadinolam aarum varlla😂😂😂
@finisherever5840
@finisherever5840 3 сағат бұрын
​@@Afta437Daa pottaa ee theetta case nyaayigarikkaan nikkenda...ota pedum 😂
@sreejesh-lf6sx
@sreejesh-lf6sx 3 сағат бұрын
🥴🤣🤣🤣🤣
@86rashidm
@86rashidm 2 сағат бұрын
@@Afta437 sathyam mparayumbo konhanam kuthal....
@kingghost2117
@kingghost2117 Сағат бұрын
​@@Afta437താൻ പറഞ്ഞത് ശരിയാണ് പക്ഷേ ഇവിടെ ഇവനും മമ്മദിന്റെ സ്വഭാവം കാണിക്കാൻ നോക്കുന്നു
@habeebkalicg9276
@habeebkalicg9276 7 сағат бұрын
ഇത് കേൾക്കുമ്പോൾ രണ്ട് വർഷം മുന്നേ മഹാരാഷ്ട്രയിൽ രണ്ട് പെൺകുട്ടികളെ തലക്ക് അടിച്ചു കൊന്നു പൂജ മുറിയിൽ വെച്ച് പോലീസ് വന്നുനോക്കിയപ്പോൾ വൈകുന്നേരം എണീക്കും എന്ന് പറഞ്ഞു ഇരുന്ന രണ്ട് phd ഉള്ള പ്രഫസർ മ്മാരെ ആണ് എനിക്ക് ഓർമ്മ വരുന്നത് 😂
@anoopprasad1926
@anoopprasad1926 7 сағат бұрын
Andra pradesh alle?
@myartcravings7107
@myartcravings7107 7 сағат бұрын
😂😂😂😂😂true
@sachinvidhyarthi3021
@sachinvidhyarthi3021 5 сағат бұрын
Its in Andra Pradesh
@prathibhakb3775
@prathibhakb3775 4 сағат бұрын
അതേ
@Nike3e
@Nike3e 2 сағат бұрын
മഹാരാഷ്ട്ര അല്ല ആന്ധ്ര പ്രദേശ്....
@sreerajs7123
@sreerajs7123 8 сағат бұрын
ഹിന്ദു സമൂഹം എന്നൊക്കെ പറഞ്ഞാലേ audience കൂടുകയുള്ളു. ശാന്തി അണ്ണന് കളി അറിയാം... 👌
@prathibhakb3775
@prathibhakb3775 4 сағат бұрын
😂
@KL-47
@KL-47 3 сағат бұрын
😂😂
@finisherever5840
@finisherever5840 3 сағат бұрын
😅
@ammadchalel6189
@ammadchalel6189 9 сағат бұрын
ഈ കേരളത്തെ പറ്റിയാണ് അമേരിക്കയിൽ പോയി സ്വാമി വിവേകാനന്ദൻ പ്രസംഗിച്ചത്
@Magicsnapzz
@Magicsnapzz 7 сағат бұрын
Chicago il keralam oru pranthalayam 😂
@sarathms3997
@sarathms3997 Сағат бұрын
എന്നിട്ട് പുള്ളിടെ സ്വന്തം നാടിന്റെ അവസ്ഥ?? 😂
@IndianHumankeralite
@IndianHumankeralite Сағат бұрын
Ethadaaa ee kundalini
@jishakr
@jishakr 42 минут бұрын
Ivide thalamurakalayi thanne bhrandhanmaarude bahalamaanu 😂
@mathewdaniel9059
@mathewdaniel9059 8 сағат бұрын
ഇതിന്റെ അവസാനം വലിയ രസമായിരിക്കും
@girijaV-d1i
@girijaV-d1i 7 сағат бұрын
😂😂👍
@stonebanks6848
@stonebanks6848 4 сағат бұрын
Yes...I'm waiting 😂😂😂
@noblejoseph6737
@noblejoseph6737 3 сағат бұрын
Me too, same as crime story
@madhav327
@madhav327 21 минут бұрын
Sathyam 😂😂😂
@shyninm4714
@shyninm4714 Сағат бұрын
കൂട്ടത്തോടെ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടിടണം... 😂😂😂😂
@amaljacobmohan1
@amaljacobmohan1 8 сағат бұрын
ഇന്ത്യയിൽ ഒരു ഭരണഘടന ഉണ്ട്, ഒരാളുടെ മരണത്തിനു ശേഷം പരാതി ഉണ്ടേൽ ആ പരാതി എങ്ങനെ പരിഹരിക്കണം എന്നും പറയുന്നുണ്ട് അതുകൊണ്ട് ഏത് മതം ആയാലും ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുക
@SureshSureshT-kd7gs
@SureshSureshT-kd7gs 6 сағат бұрын
കറക്റ്റ് 👍🖐🏻️🖐🏻️
@zubairkanarandi3836
@zubairkanarandi3836 6 сағат бұрын
അതാണ് ശരി👍
@sujaphysics3986
@sujaphysics3986 5 сағат бұрын
Very true
@sebastianpx9683
@sebastianpx9683 11 сағат бұрын
ഡിങ്ക ഭഗവാനേ എന്തെല്ലാം കാണണം 😮😮😮😮
@Underratedfoodie
@Underratedfoodie 8 сағат бұрын
😂
@Northumbrian2023
@Northumbrian2023 8 сағат бұрын
😂😂😂😂
@abhina-wc6nd
@abhina-wc6nd 7 сағат бұрын
Satym😂
@safwanmhd8360
@safwanmhd8360 10 сағат бұрын
Nice ആയിട്ട് കിടപ്പുരോഗിയായ അച്ഛനെ ഒഴിവാക്കി.. എന്നിട്ട് സാമാധി പോലും..😂😂😂
@rahult.m7932
@rahult.m7932 6 сағат бұрын
Sathyam 😅
@drsreedeviprasanth1664
@drsreedeviprasanth1664 5 сағат бұрын
സത്യം 😢
@finisherever5840
@finisherever5840 3 сағат бұрын
Ennitt athime income plansum
@vishnumohanan9483
@vishnumohanan9483 Сағат бұрын
Savanaprasam konde eneeppich nadathinn,enna pinne ath nerathe ayikoodarunno. Avante vepralam kandal ariyam entho tharikida undenn
@AskarAli-n4d
@AskarAli-n4d 9 сағат бұрын
ഇത്തരം മക്കൾക്ക് ജന്മം കൊടുക്കേണ്ടി വന്ന അച്ഛൻ പാവം
@csOxbull
@csOxbull 8 сағат бұрын
പണ്ട് ഒരു 1500 കൊല്ലം മുന്പുഇതുപോലൊരു ആള് മരിച്ചു. മരിച്ച ആൾ മരിക്കുന്നതിന് മുൻപുവരെ പറഞ്ഞിരുന്നത് ദൈവദൂതൻ ആയിരുന്നു എന്നായിരുന്നു. അങ്ങിനെ നാട്ടുകാർ അത് സത്യമാണോ എന്നറിയാനും ശവം ഉയർത്തുഎണീക്കുമോ എന്നറിയാനും വേണ്ടി 3 ദിവസം കാത്തിരുന്നു. മൂന്നാം ദിവസം പഴുത്തു നാറിയ ശവം കിടത്തിയിരുന്ന സ്ഥലത്തു തന്നെ അടക്കം ചെയ്തു.....🥴.
@rishanleo3978
@rishanleo3978 5 сағат бұрын
Pulli yum Ethu poole thanne Aavum 😂 Family Muzhuvan Muzhutha Vatt Aanu 😂
@maalus3010
@maalus3010 8 сағат бұрын
ഇയാളൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്.
@bosepf1445
@bosepf1445 3 сағат бұрын
ഈ 21ആം നൂറ്റാണ്ടിലും ഇമ്മാതിരി വട്ടൻമർ ഉണ്ടല്ലോ ഭഗവാനെ ....😅😅😅😅😅
@sajikps
@sajikps 10 сағат бұрын
മിക്കവാറും ഇവൻറെ കാര്യം ഏതാണ്ട് തീർച്ചയായി.
@Biodiversityresearch
@Biodiversityresearch 10 сағат бұрын
സമാധി ഇനി മുതൽ ലൈവ് ആയി കാണിച്ചാൽ ആർക്കും സംശയം ഉണ്ടാകില്ല. മരിക്കുന്നവരുടെ ബന്ധുക്കൾക്ക് യൂട്യൂബ് വരുമാനവും കിട്ടും.
@meharoofp9923
@meharoofp9923 8 сағат бұрын
Samadi.yoyde.oru.vidiyo.adukendda.dayirunnu.thelivinnu.mobil.eellathavarano.
@nikhilmv9206
@nikhilmv9206 9 сағат бұрын
ഓഹ് അപ്പൊ ഇതാണോ നെയ്യാറ്റിങ്കര ഗോപന്റെ ആറാട്ട് 🤣😂🙏
@RekhaAkhil-o9i
@RekhaAkhil-o9i 7 сағат бұрын
😂
@hhkp4630
@hhkp4630 6 сағат бұрын
നെയ്യാറ്റിന്‍കര ഗോപന്റെ സമാധി
@azhars4259
@azhars4259 6 сағат бұрын
😂
@aruncommando
@aruncommando 6 сағат бұрын
Slab എടുത്ത് വയ്ക്കാൻ കൂട്ടു നിന്ന ആൾ സമാധി കണ്ടാൽ കുഴപ്പമില്ല❤❤❤😅😅😅😅
@PhantomAssembly
@PhantomAssembly 8 сағат бұрын
അങ്ങനെ പുതിയ ഈശ്വരൻ... 🔥🔥🔥🔥🔥
@deeparahul1113
@deeparahul1113 6 сағат бұрын
ഇവൻ്റെ അമൃത കലയിൽ ഒരറ്റ അടികൊട്ത്ത് സമാധിയാക്ക് ബാക്കിയുള്ളോർക്ക് സമാധാ നമാകും😅
@ShahiraChelekodan
@ShahiraChelekodan 4 сағат бұрын
😂
@Rahul_7744
@Rahul_7744 10 минут бұрын
😂😂😂
@RambabuRambanu-of6ex
@RambabuRambanu-of6ex 9 минут бұрын
😅
@suneerrabias8657
@suneerrabias8657 7 сағат бұрын
സമാധി സമയത്ത് ബിപിയുടെ ഗുളികയും ഇൻസുലിനും എടുക്കാൻ കാണിച്ച ആ മനസ്സ് കാണാതൈ പോവരുത് 😅😅😅😅
@hhkp4630
@hhkp4630 6 сағат бұрын
Fud കഴിച്ചിട്ടാണ് മരുന്ന് കഴിച്ചതും
@sreerajkg
@sreerajkg 6 сағат бұрын
സമാധി ആകുന്നതിനിടക്ക് ഷുഗർ, പ്രഷർ കൂടി സമാധി മുടങ്ങണ്ടാ എന്ന് വിചാരിച്ചിട്ടാണ് പാവം ഗുളിക കഴിച്ചത് 😂😂😂😂
@Chikooos123-ts5uw
@Chikooos123-ts5uw 6 сағат бұрын
😁😁😁😁🤣🤣🤣👍
@rishanleo3978
@rishanleo3978 3 сағат бұрын
Samadhi kk mumb Bp keeri chathalo vicharichaavum😂
@ashaspage6494
@ashaspage6494 8 сағат бұрын
Postmortem കഴിയുമ്പോ മക്കളും ഭാര്യയും ജയിലിൽ പോകത്തെ യോഗീസ്വരൻ നോക്കട്ടെ😂
@RaihanathtkRaihanath
@RaihanathtkRaihanath 9 сағат бұрын
ഈ മനുഷ്യൻ എന്തൊക്കെയാ പറയുന്നത് ഡോക്ടർ തൊട്ടാൽ അശുദ്ധി യാവും എന്ന്
@RekhaAkhil-o9i
@RekhaAkhil-o9i 7 сағат бұрын
സത്യം😂
@hareeshg9875
@hareeshg9875 5 сағат бұрын
ഇപ്പം ആണേൽ ഗുളികയിൽ നിൽക്കും കുറച്ചൂടെ കഴിഞ്ഞാൽ ഇടുക്കിയിൽ നിന്നു നേരിട്ട് കണക്ഷൻ എടുക്കേണ്ടി വരും.
@VaviSanu-z1x
@VaviSanu-z1x Сағат бұрын
😂😂😂😂😂
@akhilkrishna4887
@akhilkrishna4887 8 сағат бұрын
ഇതിനെയാണ് മത ഭ്രാന്ത് എന്ന് പറയുന്നത്😂
@ra_j19
@ra_j19 9 сағат бұрын
എവിടെ പോയ ടെ മതേതര പുരോഗമന പ്രബുദ്ധ മലയാളികൾ????😂😂
@johnsonmathew7289
@johnsonmathew7289 8 сағат бұрын
2025 ആയി ഇവറ്റകൾ എന്തായി പറഞ്ഞോണ്ടിരിക്കുന്നത്
@user-SHGfvs
@user-SHGfvs 5 сағат бұрын
കൃപാസനം teams എത്തിയല്ലോ
@NishadNichu84-tf1ip
@NishadNichu84-tf1ip 3 сағат бұрын
നാട് വിടാം 😂അതാണ് നല്ലത്
@johnsonmathew7289
@johnsonmathew7289 Сағат бұрын
@@user-SHGfvs അതെന്താസനം
@untamedVagabond
@untamedVagabond 34 минут бұрын
Oru carpenterനെ ദൈവീകമാക്കുന്നവനാണോ ee പറയണത്??
@johnsonmathew7289
@johnsonmathew7289 24 минут бұрын
@@untamedVagabond ആര്, എന്താണ് എങ്ങിനാണ്
@marneer381
@marneer381 7 сағат бұрын
ശക്തമായ നിയമം നടപടി എടുത്തില്ലെങ്കിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒരുപാട് ദുരൂഹ സമാധികൾ നടക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണെന്നോർക്കുക
@girijaV-d1i
@girijaV-d1i 7 сағат бұрын
👍
@sharanya4410
@sharanya4410 7 сағат бұрын
തന്റെ അച്ഛൻ സമാധി ആകുന്നതിൽ നാട്ടുകാർക്ക്‌ എന്താ എന്ന് ചോദിച്ചല്ലോ, പിന്നെ ആരെ ബോധിപിയ്ക്കന നിങ്ങൾ ഗോപാലൻ സ്വാമി സമാധി ആയി എന്ന് പറഞ്ഞു ഫ്ലക്സ് വലിച്ചു കെട്ടി നാട്ടുകാരെ അറിയിച്ചത് അതിന്റെ ആവശ്യവും ഇല്ലായിരുന്നു... ആഭിചാര ക്രിയ നടത്തിയിട്ടു കർമങ്ങൾ ചെയ്തെന്നു... പോരതേന് പോറ്റി എന്ന് പേരും..... 👌
@Hamzakodakkattil
@Hamzakodakkattil 9 сағат бұрын
വല്ലാത്ത കഥ ബാലഭൂമിയും ബാലരമയും എല്ലാം ദൈവ ഗ്രന്ഥം മാണന്ന് വിശ്വസിക്കണം ഡിങ്കനും മായാവതിയും ദൈവം തന്നെ
@Pach8221
@Pach8221 29 минут бұрын
കുറാനും
@RejaniBinni-em9cd
@RejaniBinni-em9cd Сағат бұрын
പ്രായ മായ അച്ഛന്മാരും അമ്മമാരും സൂക്ഷിക്കുക 🙏🏻
@AskarAli-n4d
@AskarAli-n4d 9 сағат бұрын
ഇതെങ്ങാനും മുസ്ലിം നാമധാരികൾ ആയിരുന്നെങ്കിൽ എന്തല്ലാം കമന്റ് കാണേണ്ടി വരും
@Divide_And_Rule
@Divide_And_Rule 9 сағат бұрын
Athe athe
@JT-le1vp
@JT-le1vp 9 сағат бұрын
Very കറക്റ്റ്
@darveshpkd9982
@darveshpkd9982 9 сағат бұрын
താങ്കൾ പറഞ്ഞത് കറക്റ്റ്
@JT-le1vp
@JT-le1vp 9 сағат бұрын
@@darveshpkd9982 ഭാഗ്യം ആകാതെ ഇരുന്നത്
@archanaraju961
@archanaraju961 8 сағат бұрын
കഷ്ടം ഇതിൻ്റെ ഇടക്ക് വർഗീയത കൊണ്ടുവരരുത്. അഥവാ കൊലപാതകമാണെങ്കിൽ ലോകത്ത് നല്ല മനുഷ്യനും കെട്ട മനുഷ്യനും ഉണ്ട് മനസ്സിലാക്കൂ. സ്വയം കെട്ട മത വർഗീയവാദി ആകാതെ
@Rayid-i6t
@Rayid-i6t 7 сағат бұрын
കേരളം ഇനിയെന്തെല്ലാം കാണാനിരിക്കുന്നു. കേരളത്തെ ഈശ്വരൻ രക്ഷിക്കട്ടെ!
@siyad2967
@siyad2967 10 сағат бұрын
😢😢 പാവം അച്ഛൻ
@spctr6867
@spctr6867 11 сағат бұрын
ഇത് വലിയ വട്ടാ
@girijaV-d1i
@girijaV-d1i 7 сағат бұрын
👍👍
@VASUKI_2
@VASUKI_2 4 сағат бұрын
Vattan parnj nisaravalkarukathe ..
@sajiPa-pg1ml
@sajiPa-pg1ml 8 сағат бұрын
യടാ ഹിന്ദു വിനെ കൂട്ട് പിടിക്കല്ലേ മത സംഘർഷം ഉണ്ടാക്കല്ലേ വിവരം കേട്ട പണിക്ക് കൂട്ട് നിക്കുന്ന മറ്റുള്ളവരെ സമ്മതിക്കണം
@aliyarca7734
@aliyarca7734 9 сағат бұрын
തള്ളേ.. കൊള്ളാം... യെവൻ. പുലി...😍😍
@Pilotontheroad
@Pilotontheroad 6 сағат бұрын
ഇങ്ങേര് മോഷണ കേസിൽ അകത്തായ ആളാണെന്ന് പറഞ്ഞ് കേൾക്കുന്നു. അഛൻ്റെ അനുഗ്രഹം മകന് കിട്ടി ജയിലിൽ പോകാനുള്ള വഴി
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss 9 сағат бұрын
ഇതെല്ലാം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആണ്
@antonyjoseph1218
@antonyjoseph1218 10 сағат бұрын
ഇന്നലേ 11.30 ഇന്ന് 10.30😂
@VASUKI_2
@VASUKI_2 4 сағат бұрын
Edyk 11 m vannarunu
@sarahmargretvipin4047
@sarahmargretvipin4047 Сағат бұрын
നൈസായിട്ട് അപ്പനെ സമാധിയാക്കി 😂
@ShobyKAntony
@ShobyKAntony 5 сағат бұрын
സമാധി ആകുന്നത് ഒരു വീഡിയോ എടുത്തു വച്ചാൽ മതിയായിരുന്നു നാട്ടുകാരുടെയും പോലീസിന്റെയും സംശയം മാറി കിട്ടിയേനെ 😂
@basheermarva8828
@basheermarva8828 8 сағат бұрын
ഇവനെ കാണിക്കാൻ പറ്റിയ ആശുപത്രി ഒന്നും ഇല്ലേ
@girijaV-d1i
@girijaV-d1i 7 сағат бұрын
😂😂😂
@ANUAUGUSTINE-l8q
@ANUAUGUSTINE-l8q 4 сағат бұрын
😂😂😂
@VaviSanu-z1x
@VaviSanu-z1x Сағат бұрын
😂😂😂 എൻ്റെ പൊന്നു മോനേ നിങ്ങൾ 110 കെവി കമ്പിയിൽ ഒന്നു കടിക്കമോ😂😂😂😂😂 അതിനെ ഇതിനൊക്കെ പരിഹാരം കിട്ടൂ
@ambikadas65
@ambikadas65 5 сағат бұрын
ഈ 21ാം നൂറ്റാണ്ടിൽ ഇതുപോലെയുള്ള വിഡ്ഢിത്തങ്ങൾ പറയുന്നത് തീർച്ചയായും ചോദ്യം ചെയ്യണം. അല്ലെങ്കിൽ നാളെ ഇതുപോലെ പല വീട്ടിലും പ്രായമാർ സ്വയം സമ്മതിയവൻ തുടങ്ങും. മക്കൾ അതിനെ പിന്നീട് ജീവനോപാധിയുമാക്കും. 🙏🙏🙏
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 3 сағат бұрын
ഇതൊന്നും കോടതിയിൽ തെളിയിക്കാൻ പറ്റത്തില്ല.
@KumariSobha-y3u
@KumariSobha-y3u 7 сағат бұрын
വീട്ടിൽ ഏകാഗ്രത കിട്ടിയില്ല. കുഴിയിൽ എങ്കിലും അദ്ദേഹം സമാധാനത്തോടെ കിടക്കട്ടെ 🙏🏾
@ziyane6466
@ziyane6466 49 минут бұрын
ഹിന്ദു മതത്തിലെ മതത്തിനെ പറ്റി വിവരമുള്ള അറിയാവുന്ന സ്വാമി മാരെ കൊണ്ട് ഇവരെ പറഞ്ഞു മനസിലാക്കണം ഈ കുടുംബം അന്ത വിസ്വാസത്തിന്റെ മൂർദാവസ്തയിൽ എത്തിയവരാണ്
@baleshbala-e9w
@baleshbala-e9w 7 сағат бұрын
സമാധി ആയെങ്കിൽ എന്ത് കൊണ്ട് ബാക്കി ഉള്ളവരെ കാണിച്ചില്ല....
@nazertirur7258
@nazertirur7258 Сағат бұрын
ശ്രീനിവാസൻ്റെ സീനാണ് ഓർമ വരുന്നത്.. ചൊവ്വയിൽ വരെ ഗവേഷണം തുടങ്ങി.. അപ്പഴാണ് അവൻ്റെ ആര്യവേപ്പും ആട്ടിൻ കാട്ടവും.. എന്ന് പറഞ്ഞ്.. എല്ലാം കൂടി എടുത്ത് കുളത്തിലേക്ക് ഒരേ റാണ്..
@MuhsiSidhiKashfiya
@MuhsiSidhiKashfiya 8 сағат бұрын
Dr തൊടണ്ട അയാളതിൽ ജീവനോടെ ഉണ്ടെന്നെങ്കിലും ഒന്ന് നോക്കാൻ ഇവിടെ ആരുമില്ലേ...ഇനിമുതൽ പ്രായമായവരെ ഒഴിവാക്കാൻ സമാധി മറയാവും...
@bijuca9323
@bijuca9323 5 сағат бұрын
ഈ സംഭവം മാറിമായത്തിൽ പ്രതീക്ഷിക്കുന്നു 😢😢😢😢
@manojkpm1948
@manojkpm1948 Сағат бұрын
ലവൻ ഒന്നാം പ്രതി ആകാൻ സാധ്യത ഉണ്ട്.😂
@ashokan2378
@ashokan2378 2 сағат бұрын
അന്ധവിശ്വാസം😂 21ആം നൂറ്റണ്ട്😂 കേരളം കഷ്ടം😂
@noufumuhammedk8946
@noufumuhammedk8946 7 сағат бұрын
വീഡിയോ എടുക്കാമായിരുന്നു. നിഷ്കളങ്കമാണെങ്കിൽ
@ganesanpaarol7924
@ganesanpaarol7924 10 сағат бұрын
😅ഭയങ്കരം തന്നെ
@KunjuttiPattambi
@KunjuttiPattambi 3 сағат бұрын
ഇനി സമാദിക്കൂ ടോക്കൺ കൊടുക്കേണ്ടി വരും ഏത് വയസ്സായവർക്കും സമാധി ഇരിക്കാനുള്ള അവസരം കൊടുകേണ്ടി വരും
@bosegeorge5076
@bosegeorge5076 7 сағат бұрын
ഏതായാലും പോസ്റ്റ്മോർട്ടം കഴിയട്ടെ എന്നിട്ട് പറയാം സമാധിയാണോ തല്ലിക്കൊന്നതാണോന്ന്. അല്ലെങ്കിൽ നാട്ടുകാര് നിന്നെ സമാധിയാക്കും
@viewfinder_by_Sreenikonni
@viewfinder_by_Sreenikonni 25 минут бұрын
ഒരുപാട് പാവം പിടിച്ച അച്ഛൻ മാരേയും അമ്മമാരേയും സമാധിയാക്കാൻ ഇത് പ്രേരണ ആ വാതിരിക്കട്ടെ.. ഇത് ചികിത്സിക്കേണ്ട കേസ് കൂടിയാണ്
@sakkariyapanikkaveettil823
@sakkariyapanikkaveettil823 9 сағат бұрын
ഇതാണ് ആത്മഹത്യ എന്ന് പറയുന്നത്
@georgeantony3383
@georgeantony3383 7 сағат бұрын
വയസായ മാതാപിതാക്കൾ ക് കേരളത്തിൽ ഇനിമേൽ മരണമില്ല. സമാതിമാത്റ൦ നിറുകയിൽ കുൺടലികോൺട് സോഭാവീകമായി തലോടി സമാധിയാകകു൦.
@sapereaudekpkishor4600
@sapereaudekpkishor4600 5 сағат бұрын
എല്ലാം ആചാര സംരക്ഷണത്തിന്റെ ഭാഗം ആണല്ലോ എന്നതാ ഒരു സമാധാനം
@salusalu4973
@salusalu4973 5 сағат бұрын
എന്തുവാടെ ഈ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല😅😅
@sarammathomas1946
@sarammathomas1946 Сағат бұрын
ഇത് കേസ് എടുക്കാത് വിട്ടാൽ ഇനിയും പലരും അച്ഛൻ അമ്മമാരുടെ സമാധി നടത്തും അത് കൊണ്ട് തീർച്ചയായും പോസ്റ്മാർട്ടം നടത്തി സത്യം പുറത്തു കൊണ്ട് വരണം
@neethu153
@neethu153 4 минут бұрын
ഉവ്വ ഉവ്വ... 1:16 യോഗീശ്വരനെ കൊന്ന് കുഴിച്ചു മൂടിയതിനു അകത്ത് കിടക്കാം,😂😂😂😂
@venugopalk1770
@venugopalk1770 7 сағат бұрын
കിടപ്പുരോഗിയായ അച്ഛൻ ഒരു ദയാവദത്തിന് മൗനാ നുവാദമേകി, മക്കൾ സമാധിയാക്കി!
@vishnur6556
@vishnur6556 3 сағат бұрын
പണ്ട് ഡിങ്കൻ ഭഗവാൻ സമാധി ആയതും ഇങ്ങനെ ആയിരുന്നു... നിന്ന നിൽപ്പിൽ സമാധി ആയി
@salimsalimmullackal5530
@salimsalimmullackal5530 5 сағат бұрын
നന്ദി ഒരു വീഡിയോ പിടിച്ചുനിൽക്കാൻ എന്തായിരുന്നു
@VRCINEMAS138
@VRCINEMAS138 7 сағат бұрын
മോനെ , അച്ഛന്റെ സ്വത്തുവകകളൊക്കെ ആരുടെ പേരിലാണ് എഴുതിവെച്ചിരിക്കുന്നത് ... 🤔
@iamhere4022
@iamhere4022 8 сағат бұрын
😄😄രണ്ട് ഇടി ഇടിച്ചാൽ തത്ത പറയുന്ന പോലെ സത്യം പറയും... Nice ആയി കൊന്നു... എന്നിട്ട് സമാധി
@deepakm.n7625
@deepakm.n7625 6 сағат бұрын
😂😂😂😂😂
@BabucpySha
@BabucpySha 25 минут бұрын
മാടമ്പള്ളിയിലെ യഥാർത്ഥ രോഗി ഇവനാണ് 😂😂😂😅😅
@akpteenaantony8190
@akpteenaantony8190 7 сағат бұрын
😂❤ ഭക്തിമൂത്ത് പ്രാന്തായി....... മുഴുപ്രാന്തായി...........ഇനി അദ്ദേഹം 3ാം ദിവസം ഉയിർത്തെഴുന്നേക്കുമെന്ന് ....... കേരള പോലീസും ആഭ്യന്തര മന്ത്രി വിജയനും......തീരുമാനിക്കട്ടെ.❤❤❤
@user-sj1ln5rl1w
@user-sj1ln5rl1w 12 минут бұрын
അസ്ട്രൽ പ്രോജെക്ഷൻ വഴി ബ്രഹ്മത്തിൽ ലയിച്ചു. കെടലിന്റെ പുതിയ അവതാരം.😂
@sanoopkavu
@sanoopkavu 2 сағат бұрын
സമാദി കുഴപ്പം ഇല്ല... അടിപൊളി.. ഇതൊക്കെ ഇതുവരെ എവിടെയായിരുന്നു
@ShowkathBinAbdulsalam
@ShowkathBinAbdulsalam 5 сағат бұрын
എന്തൊരു പ്രാകൃതമായ ഉള്ള ആചാരങ്ങളാണ് ഇതൊക്കെ അതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ
@Sumi_12.34_
@Sumi_12.34_ 3 сағат бұрын
ഇവർക്കു കുടുംബത്തോടെ വട്ട് ആന്നെന്നു തോന്നുന്നു 😇
@dilshadzain8791
@dilshadzain8791 4 сағат бұрын
അമ്മകൂടി അടുത്ത് സമാധിആകും ആവസ്തുക്കൾ വീതം വയ്ക്കണ്ടേ😂😂😂😂
@robingeorgem
@robingeorgem 9 минут бұрын
കല്ലറ തുറക്കുമ്പോൾ ട്വിസ്റ്റ്‌...അച്ഛൻ അകത്തില്ല....🤟
@finaltarget-d6l
@finaltarget-d6l 8 сағат бұрын
അവസാനം ച്യവനപ്രാശത്തിനും ഒരു പ്രമോഷൻ
@jabbarpoonor135
@jabbarpoonor135 3 сағат бұрын
എല്ലാ മനുഷ്യരും ദൈവത്തിൻ്റെ സൃഷ്ടികളാണ്. മനുഷ്യനെ മനുഷ്യൻ ആരാധിക്കുന്നു. ഹാ! കഷ്ടം നമ്മൾ മനുഷ്യർ ഒറ്റ സമുദായമാണ്. നമ്മെ സൃഷ്ടിച്ച സൃഷ്ടാവിനെ മാത്രമാണ് വിവരമുള്ള മനുഷ്യർ ആരാധിക്കുകയുള്ളു.
@Mr.MachuOfficial
@Mr.MachuOfficial Сағат бұрын
WILL THE NEXT BE THE SREE NARAYANA GURU SAMADHI - CHECK ALL SAMADHIS TO MAKE PROPER POSTMORTEM REPORTS
@sureshkalyany
@sureshkalyany 38 минут бұрын
😂😂😂😂😂ചത്തു പോയി 😂😂😂❤❤❤ഹിന്ദു ക്കളെ പറയിക്കാൻ 😂😂
@princejames8843
@princejames8843 6 сағат бұрын
ഇവൻ ഒത്തിരി സമാതി കണ്ടിട്ടുണ്ട് 😂😂 എന്തൊരു ശില
@ShajahankpShajahankp
@ShajahankpShajahankp 3 сағат бұрын
ഇത് ആചാരമല്ല ഇതിനുപിന്നിൽ ഗൂഢ ലക്ഷ്യവും മാനസിക പ്രശ്നവുമാണ് ജീവിച്ചിരിക്കുന്നവരെ എത്രയും പെട്ടെന്ന് ചികിത്സിക്കണം
@kpkutty5565
@kpkutty5565 10 сағат бұрын
അവനാണ് വില്ലൻ. 😂
@jafarjafarmundur2936
@jafarjafarmundur2936 6 сағат бұрын
ഈ മനുഷ്യരുടെ പൊക്ക് എവിടെക്ക് മനുഷ്യന്റെ മനസിന് എന്തു സംഭവിച്ചു 😅😅😅
@mansooralicm8921
@mansooralicm8921 5 сағат бұрын
ചേട്ടൻ ഇനിയുള്ള കാലം ജയിലിൽ ഉണ്ട തിന്ന് സമ്മദിയാകും 😢😢😢
@ShanuAachu
@ShanuAachu 5 сағат бұрын
😂
@hann2682
@hann2682 9 сағат бұрын
If this guy got kids,Next samadhi loading.....😂
@GeeveeJacob
@GeeveeJacob 8 сағат бұрын
Why his 'samadhi' time don't shoot by camera 😮
@aslamck-lz1mg
@aslamck-lz1mg 7 сағат бұрын
നല്ല ഇടി കിട്ടിയാൽ ഇവൻ സത്യം തുറന്നു പറയും
@مازن-ح1ش
@مازن-ح1ش 5 сағат бұрын
athe oontoru yogeeswaran. 🤣
@nijakuriyakose6016
@nijakuriyakose6016 41 минут бұрын
രാവിലെ മരിച്ചു വൈകുന്നേരം വരെ വച്ചു. 🙄. അത് ചടങ്ങുകൾ ഇല്ലേ.. 🙄
@manascherkala
@manascherkala 4 сағат бұрын
ഏതായാലും അച്ഛൻറെ ജീവൻ പോയില്ലല്ലോ ... അപ്പൊ വേഗം കല്ലറ തുറന്നു അദ്ദേഹത്തോട് ചോദിച്ചാൽ പോരേ... 😁
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 7 сағат бұрын
എത്ര കോൺഫിഡൻ്റ് ആയിട്ടാണ് വട്ടത്തരം പറയുന്നത്. മുഴു വട്ടൻ.
@athirakarthikeyan2080
@athirakarthikeyan2080 Сағат бұрын
മുഴുവൻ ഹിന്ദു കൾക്കും അപമാനം ആണ് ഇതൊക്കെ
@nahyado
@nahyado Сағат бұрын
കോമഡി ആയി തോന്നുന്നു 😂😂
@shaheerpk32
@shaheerpk32 8 сағат бұрын
ഇതാണോ ഈ പറയുന്ന സനാതന ധർമ്മം🤔🤔🤔
@مازن-ح1ش
@مازن-ح1ش 5 сағат бұрын
🤣🤪🤪🤪
@untamedVagabond
@untamedVagabond 32 минут бұрын
H00rikk വേണ്ടി പൊട്ടിതെറിച്ചില്ലല്ലോ
@hafizvelimukku5131
@hafizvelimukku5131 9 сағат бұрын
ഇതേതാ നൂറ്റാണ്ട്?!
@Asthra_op
@Asthra_op 8 сағат бұрын
No doubt 4 aam noottandu
@SaranPl-p6c
@SaranPl-p6c 7 сағат бұрын
6
@user-SHGfvs
@user-SHGfvs 5 сағат бұрын
ആറാം നൂറ്റാൻണ്ട്
@مازن-ح1ش
@مازن-ح1ش 5 сағат бұрын
Samaadhi noottaand.
@sunilkumar-zw6eg
@sunilkumar-zw6eg 9 сағат бұрын
പുതിയ ഒരു ദൈവം വളരെ അത്യാവശ്യമായിരുന്നു മകന്. 🌶️😘🌶️
@ajooba4466
@ajooba4466 8 сағат бұрын
Appo aaldhaivam aanu plan 😂😂😂
@BenjaminBruno-g3p
@BenjaminBruno-g3p 5 сағат бұрын
സമാധിനിലയെന്നു പറയുന്നത്‌ ഒരു ആനന്ദമയമായ സ്ഥിതിയാണ്‌. അതില്‍ നിന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ചിലര്‍ തിരിച്ചുവരാറുണ്ട്‌. പക്ഷെ സമാധിനിലയിലെത്തുമ്പോള്‍ അബോധാവസ്ഥയിലാണെങ്കില്‍ തിരിച്ചുവരവ്‌ അസാദ്ധ്യമായിരിക്കും..ഇനി തിരിച്ചുവരണമെന്ന് ആഗ്രഹിച്ചാലും സാധിക്കില്ല...ഈ മണ്ടൻ സ്ലാബിട്ട് മൂടികഴിഞ്ഞു...സ്വസ്ഥം..ശാന്തം......നമോവാകം..🙏
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН