അടിപൊളി ക്യാമ്പിംഗ് ..കൂട്ടുകാരന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് . ക്യാമ്പിംഗ് സേഫ് ആക്കാൻ കുറച്ചുകാര്യങ്ങൾ പറയട്ടെ .ഭക്ഷണസാധനങ്ങൾ ക്യാമ്പിൽ നിന്ന് കുറച്ചു ദൂരെയായി സൂക്ഷിക്കുക .വന്യമൃഗങ്ങൾ മണംപിടിച്ചു വരാൻ സാധ്യത ഉണ്ട് . കാട്ടിനുള്ളിലോ വന്യമൃഗസാന്നിധ്യം ഉള്ളിടത്തോ ക്യാമ്പ് ചെയ്യുമ്പോൾ ക്യാമ്പ് ഫയർ ഉറപ്പായും ഉണ്ടായിരിക്കണം . തീ ഉള്ള സ്ഥലത്തേക്ക് മൃഗങ്ങൾ വരാൻ സാധ്യത കുറവാണു . മഴ പെയ്യാൻ സാധ്യത ഉള്ളതുകൊണ്ട് ഒരു ടാർപ്പായ് കൂടി കരുതുക . എത്ര നല്ല ടെന്റ് ആണെങ്കിലും മഴ പെയ്താൽ വെള്ളം ഉള്ളിൽ കയറും . ടാർപ്പായ വലിച്ചുകെട്ടി അതിനടിയിൽ ടെന്റടിച്ചാൽ മഴയിൽനിന്നു രക്ഷപ്പെടാം . യാത്രകൾ തുടരട്ടെ ..ആശംസകൾ
@panikkaran8 ай бұрын
ഇങ്ങനെയുള്ള കമൻറുകൾ കാണുമ്പോഴാണ് നമുക്ക് അടുത്ത വീഡിയോ ചെയ്യാൻ ഒരു പ്രോത്സാഹനം ആകുന്നത് 🙏🙏🙏🥰🥰🥰
@panikkaran8 ай бұрын
Thank you so much🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@panikkaran8 ай бұрын
I am very happy🥰 to understand the knowledge you have shared🙏🙏🙏
@wanderingmalabary8 ай бұрын
@@panikkaran You are welcome
@jameelasaleem7128 ай бұрын
❤❤
@KaUChu.....8 ай бұрын
Super video Mass & comedy thugs So... Video vendit risk edkale plzz Ningal randalum adipoliya Superbbb combo
അവനാണെങ്കിൽ എല്ലാ സ്ഥലത്തും ഓടിക്കയറും അതാണ് ഒരു പേടി 😅😅😅😅😜
@craxxking2craxxking28 ай бұрын
Very intresting video ekka🥰 be keyar ഒരു ആപത്തും വരുത്തരുതേ allha🤲🤲🤲 കാണുമ്പോൾ തന്നെ പേടി ആകുന്നു ❤
@panikkaran8 ай бұрын
Thank you for watching🥰🥰🥰🥰🥰🥰🥰
@Jijopeter_19968 ай бұрын
1,2 years kazhinjottea.chettan ayirrikkum keralathilea famous youtuber. Kudea ulla chettan super❤❤❤
@panikkaran8 ай бұрын
🙏thank you thank you so much🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 I like ur comment💬 🥰🥰🥰
@SHYAMAkku3 ай бұрын
Ningal inganathe video cheyyumbo.... Baground music boranu
@panikkaran3 ай бұрын
പഠിച്ചു വരുന്നുള്ളൂ ഇനി ഞാൻ ശ്രദ്ധിക്കാം 😍😍😍😍💪
@IGanchugfx3 ай бұрын
Aashan kidilam personality aan ❤
@panikkaran3 ай бұрын
Thank you❤❤❤❤
@lechunarayan8 ай бұрын
അറിയാത്ത നാട്ടിൽ ക്യാമ്പ് ചെയുമ്പോൾ പേടിക്കാൻ ഒന്നും തന്നെ ഇല്ല 3 പേര് ഉണ്ടാകണം സകല സെറ്റപ്പും ഉണ്ടാകണം തീ കൂട്ടി മാത്രമേ കിടക്കാവ്. മറ്റു വെളിച്ങ്ങൾ പാടില്ല റെന്റിൽ സ്ഥാനങ്ങൾ മാത്രമേ വെക്കാവു കഴിയുന്നത് പുറത്തു പുതച്ചു കിടക്കുക ഒറ്റയ്ക്ക് കിടക്കാൻ പാടില്ല പോകാനും കഴിക്കാൻ അവടെ വെച്ച് തന്നെ പാചകം ചെയ്‌തു കഴിക്കുക പൊറോട്ട ഒഴിവാക്കി ചപ്പാത്തി ഉണ്ടാക്കി കഴിക്കുക
@panikkaran8 ай бұрын
ഞാൻ തുടക്കക്കാരനല്ലേ ഒരുപാട് മിസ്റ്റുകൾ ഉണ്ട് നിങ്ങളെല്ലാം പറഞ്ഞു തന്നതിൽ വളരെ സന്തോഷം
@panikkaran8 ай бұрын
നിങ്ങളുടെ സപ്പോർട്ട് എന്നും വേണം🥰🥰🥰🥰🥰
@VYSHNAV-zf5nj8 ай бұрын
അറിയാതെ നാട്ടിൽ പോയാൽ ഒന്നുമില്ലെന്നാണ് പറയുന്നത് അത് തെറ്റാണ് മദ്യപാനികൾ വേട്ടക്ക് ഇറങ്ങുന്നവർ മറ്റുള്ള ആവശ്യത്തിന് കയറുന്നവർ അവിടെ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആരുമുണ്ടാവില്ല രക്ഷപ്പെടുത്താൻ
@VYSHNAV-zf5nj8 ай бұрын
തീയിടുമ്പോൾ സൂക്ഷിച്ച് ഇടുക ഒരു പാളിച്ച മതി മൊത്തം കത്താൻ😢 പറഞ്ഞു കൊടുക്കുമ്പോൾ ഇതൊക്കെ പറയണം
@SreeDurgaSree-kz7nk8 ай бұрын
കൊള്ളാം പക്ഷെ വളരെ സൂക്ഷിക്കുക വന്യജീവികളെക്കാൾ സാമൂഹ്യ വിരുദ്ധർ ഉള്ള കാലമാണ് Take care ❤
@panikkaran8 ай бұрын
നിങ്ങളുടെ എല്ലാവരുടെയും കമന്റുകളാണ് നമ്മളെ അടുത്ത വീഡിയോ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത് thank you so much🥰🥰🥰🥰🥰🥰🥰🥰🥰
@vinu..44198 ай бұрын
സ്ഥിരം commenter
@panikkaran8 ай бұрын
🥰🥰🥰🥰
@VasanthyGovindankutty17 күн бұрын
ഞങ്ങളും കേറിയിട്ടുണ്ട് ഇങ്ങനെയുള്ള പാറയുടെ മുകളിൽ എറങ്ങാൻ പറ്റാതെ കാല് വിറച്ചിട്ട് ആ പാറയുടെ മുകളിൽ കയറിയപ്പോ പേടിയായി
@panikkaran16 күн бұрын
വയനാട്ടിൽ വന്നിട്ടുണ്ടോ വയനാട്ടിൽ വരുന്നോ🥰🥰🥰
@SAAD_YT4448 ай бұрын
Sredikanam pedi indavum njam thanne pedich video kandit noushadka 😮 adtha videolum കൂട്ടുകാരൻ ഇണ്ടാവണം ok
@panikkaran8 ай бұрын
😀😀😀😍🥰insha allah
@lakshmilachu39588 ай бұрын
ഹായ് ഞാൻ ഫസ്റ്റ് time ആണ് ഈ വീഡിയോ കാണുന്നെ ഇനിയും ഇതു പോലെ യും വേറെ യും വീഡിയോ കൾ ചെയ്യണം എന്തായാലുമ് നിങ്ങൾ എഫോർട് സഹിച്ചു എടുത്ത വീഡിയോ പൊളി
@panikkaran8 ай бұрын
നിങ്ങൾ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം നിങ്ങളുടെ സപ്പോർട്ട് ആണ് അടുത്ത വീഡിയോ മുന്നോട്ട് ചെയ്യാനുള്ള 💪എനർജി😍😍😍😍😍😍😍😍
@panikkaran8 ай бұрын
Thank you so much🥰🥰🥰🥰🥰🥰🥰
@asainarkunhippa59038 ай бұрын
കൂട്ടുകാരൻ ഫുൾ കോമഡിയാണല്ലോ ആള് പൊളിയാണ് കൂട്ടുകാരനെ കൂടുതൽ പരിചയപ്പെടുത്തണം
@panikkaran8 ай бұрын
അവന് ആരു പറഞ്ഞാലും കേൾക്കില്ല എടുത്ത് ചാടും😜😄😄😄😄
@KareemA-t6b23 күн бұрын
നിങ്ങളുടെ വീഡിയോ സൂപ്പർ കെയർ ചെയ്യണം വന്യ മൃഗം പാസ് ചെയ്യുന്ന സ്ഥലം ഒഴിവാക്കുകയും തീ കത്തിച്ചിട്ട് വേണം ഉറങ്ങാൻ പിന്നെ നിങ്ങളുടെ ബേക് റൗണ്ട് മ്യൂസിക് ഒഴിവാക്കണം ഒക്കെ ബ്രോ ❤️👌👌👍👍
ഈ ശബ്ദ്ധം കേൾക്കാൻ ഞാൻ നാട്ടിൽ എന്റെ വീട്ടിൽ പോകും 4 ദിവസം നിൽക്കും
@panikkaran16 күн бұрын
ഒരു ദിവസം ഞങ്ങളുടെ നാട്ടിലോട്ടു വാ🥰🥰🥰👍
@Jino_Vlog5 ай бұрын
Solotrip with adventure
@panikkaran5 ай бұрын
😀😀😀😜👍
@illiasa15238 ай бұрын
Be carefull.....
@panikkaran8 ай бұрын
🥰🥰🥰
@NSBJ-f7d8 ай бұрын
Nice
@panikkaran8 ай бұрын
Thank you so much❤❤❤❤❤
@MalluHouse-ur4oo4 ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് കാരണം എന്നെപോലെ യാത്രചെയ്യാൻ ബുദ്ധിമുട്ട് ഉള്ള ആരെങ്കിലും ഉണ്ടോ. ചിലവ് കുറച്ച് ടെന്റ് അടിച്ചു നമുക്ക് യാത്ര ചെയ്യാം
@panikkaran4 ай бұрын
@@MalluHouse-ur4oo ഞാൻ വരട്ടെ എന്നെ കൂട്ടുമോ 🥰🥰
@jobinbabu83078 ай бұрын
❤❤❤❤
@chandranthekkeparambil83648 ай бұрын
Sthalam parayuvansradhikkuka
@panikkaran8 ай бұрын
Wayanad malavayal🥰🥰🥰🥰👍
@panikkaran8 ай бұрын
Thank you for watching🥰🥰🥰🥰
@miltonjohnson96054 ай бұрын
Asif Ali ikka ningalu evdanu Vdos evda
@panikkaran4 ай бұрын
ഞാനിപ്പോൾ വയനാട്ടിൽ ഉണ്ട് ഇവിടുത്തെ അവസ്ഥ അറിയാലോ 🤲🤲🤲
@miltonjohnson96054 ай бұрын
@@panikkaran prathikundu ikka enda cheyya ..🥺
@JohnMathai-e3y7 ай бұрын
Pro ivide sefan ithente thottadutthan ente veed
@panikkaran7 ай бұрын
ഇനി നമുക്ക് ഒരു വീഡിയോ ഒരുമിച്ച് ചെയ്താലോ 😜😍😍😍
@ambaditileworks13023 ай бұрын
10 വർഷങ്ങൾക്ക് മുമ്പ് ചാടി ഓടി കളിച്ചു നടന്ന ഒരു പുലിയാണ് ഞാനും ഇടുക്കിയിൽ കൂട്ടുകാരന്റെ പെങ്ങളെ കല്യാണത്തിന് രാത്രി കുടിക്കാൻ കുറച്ച് ശുദ്ധമായ വെള്ളം എടുക്കാൻ കാട്ടിൽ പോയതാണ് ജീപ്പിൽ ഒരു ചെറിയ ഒരു കാട്ടുപന്നി കണ്ടപ്പോൾ ജീപ്പ് കളഞ്ഞിട്ട് ഞാനൊരു ഓട്ടം😂😂
@panikkaran3 ай бұрын
😀😀😀😅😅😅😃🤪
@JeevanEmanual4 ай бұрын
ലെ കൂട്ടുകാരൻ.. ഏത് അറ്റത്തിനും ഒരു നിരപ്പ് ഉണ്ടാകും 😂😂... ❤എന്റെ പൊന്നു മച്ചാൻമാരെ.... കണ്ടിട്ട് പേടിയാകുന്നു.... Vdo ചുമ്മ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Thanks for the uploading ❤
@panikkaran4 ай бұрын
😜😜😛thank you❤ thank you for watching🥰🥰🥰🥰🥰
@Truongthikimcuong925 ай бұрын
Good luck ❤❤❤❤
@panikkaran5 ай бұрын
Thank you so much❤❤❤🥰🥰🥰
@ashiqueashique5748 ай бұрын
Evening friend nalla active aayirunaalloo night aayaappo active oke poyiii nthaayalum alamb ellathaa silent sannm aann 😂😂😂 machaan poli ❤
@panikkaran8 ай бұрын
😍😍😍😍
@Lolan72188 ай бұрын
Namale kond poovo
@panikkaran8 ай бұрын
😀😀😀അതിനെന്താ നമ്മുടെ കൂടെ കൂടിക്കോ 😀😀😀😀
@fousizdreamworld3 ай бұрын
Oh പേടിയാവുന്നു 😁😁😁
@panikkaran3 ай бұрын
Thank you for watching😍😍😍😍
@abhijith62716 ай бұрын
Super😻👌
@panikkaran6 ай бұрын
Thank you so much❤❤❤❤❤
@ramlathn66968 ай бұрын
Super ❤❤❤
@panikkaran8 ай бұрын
Thank you so much🥰🥰🥰
@rahind025 ай бұрын
പുറത്ത് സൗണ്ട് കേൾക്കുമ്പോൾ മ്യൂസിക് ഒഴിവാക്കണം.. കാണുന്ന ഞങ്ങള്ക്ക് ഒരു ഫീൽ...😂
@panikkaran5 ай бұрын
ഇനി അടുത്ത വീഡിയോയിൽ ശ്രദ്ധിച്ചോളാം 😍😍😍
@panikkaran5 ай бұрын
Thank you for watching🥰🥰🥰🥰🥰
@AMALvlogs7778 ай бұрын
ഇക്ക സൂപ്പർ
@panikkaran8 ай бұрын
Thank you so much🥰🥰🥰🥰🥰🥰
@Junglesparrow-js6js8 ай бұрын
നരിമട ഏര്യാ bro . Nice
@panikkaran8 ай бұрын
Thank you so much🥰🥰🥰
@harikrishnan53198 ай бұрын
Bro ithu nallathalla. Cave nu ullil ingane irangunnathu nallathalla. Ariyaallo
@panikkaran8 ай бұрын
ആളൊരു പാവ പറഞ്ഞാൽ കേൾക്കില്ല എന്നേയുള്ളൂ😀😀😀💪
@TravelingFoodingCooking466 ай бұрын
ഞാനും ഉണ്ട് bro
@panikkaran6 ай бұрын
അതിനെന്താ നമ്മുടെ കൂടെ കൂടിക്കോ നമുക്ക് പൊളിക്കാം 😜😍😍
ഇനി ഇങ്ങനെയുള്ള സ്ഥലത്ത് പോകുമ്പോൾ വളരെയധികം ശ്രദ്ധിച്ചു പോകൂ 😍😍😍😍
@AlbinThankachan-yb7zs8 ай бұрын
𝗔𝗮𝗱𝗮𝗻𝗮
@panikkaran8 ай бұрын
😜😜😜
@harikrishnan53198 ай бұрын
Muttan thallum acting um. Pakshe othilla.
@panikkaran8 ай бұрын
😜😜😜😀💪
@panikkaran8 ай бұрын
Thank you for watching🥰🥰🥰🥰
@ManojKumarV-qz8cu3 ай бұрын
ഇതൊക്കെ രാജ്യത്തിന്റെ പട്ടിണി മാറ്റാനാണല്ലോ എന്നോർക്കുമ്പോൾ ഒരു സുഖം
@panikkaran3 ай бұрын
😃😃😃😃😃😅😅😅😅👌🙏
@panikkaran3 ай бұрын
നിങ്ങള് പൊളിക്കും😅😅😅😅😜👍
@priyankaek58298 ай бұрын
അടിപൊളി കൂട്ടുകാരൻ ഏതു സാധനം ആണ് അടിച്ചത് 😂😂??
@panikkaran8 ай бұрын
😄😄😄onnum adichilla 😜avan aganaa😄😄😄😄👍
@antoraj96528 ай бұрын
Rummm
@SaleemSh-l1b8 ай бұрын
Panavetti,ana,mayakki
@panikkaran8 ай бұрын
അവൻ ഒന്നും അടിക്കാതെ തന്നെ അങ്ങനെ എന്തെങ്കിലും അടിച്ചാലോ 😜😜😅😅😄
@panikkaran8 ай бұрын
അവൻറെ കാര്യം പറഞ്ഞാൽ നമ്മൾ ചിരിച്ചു ചിരിച്ചു മരിക്കും😄😄😄😅😅😜കുറെ കട്ട് ചെയ്താണ് എഡിറ്റ് ചെയ്തത്
@ajuajeesh41778 ай бұрын
കൂട്ടുകാരൻ Full മൂഡേഷ് ആണ് ഇനി അവിടെ ഒരു പുലിയും വരില്ലാ
@panikkaran8 ай бұрын
😀😀😀ആളൊരു പാവ പറഞ്ഞാൽ കേൾക്കില്ല എന്നേയുള്ളൂ😜😜😜😜😜
@ashrafjhon51268 ай бұрын
പുക ചിക്കൻ🤣 നല്ല തണുപ്പ് വേണം 🤣 പുകയിൽ കിടന്ന് വേവണം🤣 കൊതുക് ഉണ്ടല്ലേ🤣 ഒരുപാട് ഇരുട്ട് ആയി🤣 പാറപ്പുറത്ത് ഇരിക്കുന്ന ചേട്ടൻ ഏതാ സാധനം 🤣🤣 എന്തായാലും നല്ല ജിന്ന് സാധനം അടിച്ചത് 😂😂
@panikkaran8 ай бұрын
അവൻ ഒന്നും അടിച്ചതല്ല അവൻ അങ്ങനെ തന്നെയാണ് ഞാൻ ഒരുപാട് കട്ട് ചെയ്താണ് എഡിറ്റ് ചെയ്തത്😄😄😜നിങ്ങളുടെ കമൻറ് കണ്ടു ഞാൻ ഒരുപാട് ചിരിച്ചു😄😄😄🙏 Thank you for watching🥰🥰🥰🥰🥰
@AJINBLOGGER8 ай бұрын
😅
@kunhimoideen19618 ай бұрын
കാറിന്റെ ചാവി ഇവിടെ തന്നിട്ട് പോകുന്നതല്ലേ നല്ലത്
@panikkaran8 ай бұрын
ഇക്കാ ആ സ്ഥലത്തിനടുത്താണോ
@sreerajtp36858 ай бұрын
ഇങ്ങനെ പറഞ്ഞാൽ കേൾക്കത്തവരെയാണോ കൂടെ കൊണ്ടുപോകുന്നത്. ചില ഗുഹയ്യുടെ മുകളിൽ കരിയില വീണുകിടക്കും അറിയില്ല. മഞ്ഞുമ്മൽ ബോയ്സ് ലേ പോലെ . അല്ലെങ്കിൽ ഇഴ ജന്തുക്കൾ ഉണ്ടാകും.അവനു എന്തെങ്കിലും പറ്റിയാൽ താങ്കൾക്ക് മേലാൽ ഈ വക പരിപാടിയുമായി ഇറങ്ങാൻ പറ്റില്ല.അതുകൊണ്ട് അങ്ങനെയുള്ളവരെ ഒഴിവാക്കുക.
@panikkaran8 ай бұрын
ആളൊരു പാവ പറഞ്ഞാൽ കേൾക്കില്ല എന്നേയുള്ളൂ 😜😄😄😄🥰🥰🥰👍
@anversultan97566 ай бұрын
കൂട്ടുകാരൻ first time ആണ് ലേ ? MGR ആവുകയാണെന്ന് കണ്ടാൽ അറിയാം.😂 ശ്രദ്ധിക്കാൻ പറയണം. SAFETY FIRST.....
@panikkaran6 ай бұрын
കൂട്ടുകാരൻ എടുത്തുചാട്ടക്കാരൻ 😜😜😜😄
@kunhimoideen19618 ай бұрын
അവന്റെ ചെവികല്ല് നോക്കി ഒന്ന് കൊടുക്ക്, പറഞ്ഞാൽ കേൾക്കാത്തവനെ കൊണ്ടുനടക്കല്ലേ സുഹൃത്തേ
@panikkaran8 ай бұрын
അവൻ അങ്ങനെയാണ് പറഞ്ഞ കേക്കില്ല എടുത്തുചാട്ടം കൂടുതലാ 😀😀
@KL10N8 ай бұрын
കേരളീയൻ എന്നൊരു ചാനൽ ഉണ്ട് അതിൽ പഴയ കുറച്ചു വീഡിയോ ഉണ്ട് അതു കണ്ടു പടിക്ക്
@panikkaran8 ай бұрын
ഞാൻ കാണാറുണ്ട് 😍😍😍
@vinu..44198 ай бұрын
🍼
@ashiqueashique5748 ай бұрын
Evening friend nalla active aayirunaalloo night aayaappo active oke poyiii nthaayalum alamb ellathaa silent sannm aann 😂😂😂 machaan poli ❤