ഡാമരികിൽ ഒരു രാത്രി🧐കരിമീൻ വറുത്തത് solo camping kerala😍solo camping malayalam

  Рет қаралды 4,462

Panikkaran(പണിക്കാരൻ )

Panikkaran(പണിക്കാരൻ )

3 ай бұрын

ഡാമരികിൽ ഒരു രാത്രി solo camping kerala
#wayanad #nature #panikkaran #solocamping #forestgirlcooking #solo #camping #forest #solocampingkerala #wayanadcamping #forestcamping #panikkarancamping #solocampingmalayalam#food #forestgirlcooking #travel #forestcamp #camping #keralaforest #forest #solowildcamping #panikkaran #cooking #solocampingmalayalam #solocampingkerala #nightingale #solotravelmalayalam
#solocampingnirainkerala #keralaraincamping

Пікірлер: 128
@user-uz8ed7eb6x
@user-uz8ed7eb6x 7 күн бұрын
Aha. .polichu... combination kappa ayirunel.....poli👌🏻👌🏻👌🏻 Enna oru vibeanenno nogalude video kanumbol😍😍😍 super vlog👍🏻 Vismaya Cheppu
@panikkaran
@panikkaran 7 күн бұрын
Thank you for watching🥰🥰🥰🥰
@panikkaran
@panikkaran 7 күн бұрын
അടുത്തത് നമുക്ക് കപ്പയും മീനും ആക്കാം 😋😋😆😃
@user-uz8ed7eb6x
@user-uz8ed7eb6x 6 күн бұрын
👍🏻
@user-tg8nu3oo2k
@user-tg8nu3oo2k 3 ай бұрын
നിങ്ങൾ ഭാഗ്യവാൻ ആണ് 🙏🏿🙏🏿🙏🏿
@panikkaran
@panikkaran 3 ай бұрын
😄😄😄🙏thank you for watching🥰🥰🥰🥰🥰🥰
@nandhutyzo7231
@nandhutyzo7231 6 күн бұрын
@sumeshms1328
@sumeshms1328 8 сағат бұрын
ചേട്ടന്റെ എല്ലാ വീഡിയോയും സൂപ്പറാട്ടാ
@panikkaran
@panikkaran 4 сағат бұрын
@@sumeshms1328 thank you so much🥰🥰🥰🥰❤❤❤❤❤❤❤❤❤❤
@sidhiquesalim6518
@sidhiquesalim6518 3 ай бұрын
അടുത്ത നമ്മുടെ food കപ്പ പുഴുകും മുളക്ചമ്മന്തി പിന്നെ കട്ടൻ കാപ്പി 👍
@panikkaran
@panikkaran 3 ай бұрын
Ok😀😀👍അടിപൊളിയാ, അടുത്തതിന് നമുക്ക് സെറ്റ് ആക്കാം💪😍😍😍
@faseelacp4099
@faseelacp4099 3 ай бұрын
Adipoliyakum❤❤❤❤😋😋
@user-il6um5dv8q
@user-il6um5dv8q 3 ай бұрын
Ennoda favorite fish😂😂😂super video nice
@panikkaran
@panikkaran 3 ай бұрын
Thank you for watching🥰🥰🥰🥰🥰🥰
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 3 ай бұрын
അടിപൊളി ഇങ്ങനെ Cabbing travel നടത്തുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇവിടെ ഞങ്ങളുടെ ഓസ്ട്രേലിയയിൽ ഒരു പ്രത്യേക രസമാണ് ❤❤
@panikkaran
@panikkaran 3 ай бұрын
നിങ്ങൾ നാട്ടിൽ അല്ല അല്ലേ
@panikkaran
@panikkaran 3 ай бұрын
നിങ്ങൾ വീഡിയോ കാണുന്നതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 3 ай бұрын
@@panikkaran ഞാൻ ഓസ്ട്രേലിയയിൽ ആണ് ജോലി ഇപ്പോ നാട്ടിൽ ലീവിന് വന്നതാണ്. ഒരു മാസം ആയി അടുത്ത ആഴ്ച തിരിച്ചു പോകണം 🥰
@panikkaran
@panikkaran 3 ай бұрын
🥰🥰💪
@ismailpk3041
@ismailpk3041 3 ай бұрын
❤❤❤
@sanalchavakkad8338
@sanalchavakkad8338 2 ай бұрын
Adi powli ❤
@panikkaran
@panikkaran 2 ай бұрын
Thank you so much❤❤❤
@RK-ms2rc
@RK-ms2rc 3 ай бұрын
നൗഷാദ് ബ്രോ ഇത് കലക്കി
@panikkaran
@panikkaran 3 ай бұрын
😀😀😀😀Thank you🙏❤❤❤❤❤
@JANErationattire
@JANErationattire 6 сағат бұрын
Kodhipichu, Kodhi Pichu, sahikunilla, pacha meen chudalum, kattan chaya, tent jeevitham, yennenkilum oru baghyam kittumo
@Chirag_Sajimon
@Chirag_Sajimon 3 ай бұрын
ഇനി മഴയത്ത് ഒരു ക്യാമ്പിങ് വേണം ❤പൊളിക്കും 😘❤️
@panikkaran
@panikkaran 3 ай бұрын
അടിപൊളിയാ, അടുത്തതിന് നമുക്ക് സെറ്റ് ആക്കാം😜😜😜😜😜💪
@wayanad327
@wayanad327 3 ай бұрын
ഞങ്ങളും പോവാവർ ഉണ്ട് മീൻ പിടിക്കാൻ
@panikkaran
@panikkaran 3 ай бұрын
ഇനി പോകുമ്പോൾ എന്നെയും വിളിക്കാമോ ഞാനും വരാം 😍😍😍😍
@PremDayaran
@PremDayaran 3 ай бұрын
Nice one brother... ❤️ ❤️ ❤️
@panikkaran
@panikkaran 3 ай бұрын
Thank you so much🥰🥰🥰🥰🥰🥰Have your support❤
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 3 ай бұрын
മീൻ &bun combo ശരിയാവൂല ചപ്പാത്തി &മീൻ ok
@panikkaran
@panikkaran 3 ай бұрын
അടുത്തതിന് നമുക്ക് സെറ്റ് ആക്കാം❤❤❤❤❤thank you❤❤❤❤❤
@ashiqueashique574
@ashiqueashique574 3 ай бұрын
Adipoli aayittund❤
@panikkaran
@panikkaran 3 ай бұрын
Thank you so much❤❤❤🥰🥰🥰
@ashrafjhon5126
@ashrafjhon5126 3 ай бұрын
ഇവിടെ പിന്നെ സ്ഥലം കുഴപ്പമില്ല സുഖമായി ഉറങ്ങാം ഒരു പേടിയും വേണ്ട👍
@panikkaran
@panikkaran 3 ай бұрын
Kurukan und🐺😄😄😄😄🥰🥰
@sherleezz3569
@sherleezz3569 2 ай бұрын
അടിപൊളി 👌👍👍
@panikkaran
@panikkaran 2 ай бұрын
Thank you so much🥰🥰🥰🥰
@rejipv2052
@rejipv2052 3 ай бұрын
Super
@panikkaran
@panikkaran 3 ай бұрын
Thank you so much🥰🥰🥰🥰🥰🥰
@myfamilyvlogs-eg5ov4545
@myfamilyvlogs-eg5ov4545 2 ай бұрын
അടിപൊളി 👌👌👌
@panikkaran
@panikkaran 2 ай бұрын
Thank you so much🥰🥰🥰🥰
@jameelasaleem712
@jameelasaleem712 3 ай бұрын
❤️❤️👍🏼
@dhaneesheadhanu1309
@dhaneesheadhanu1309 3 ай бұрын
Nice...
@panikkaran
@panikkaran 3 ай бұрын
Thank you so much❤❤❤❤❤❤❤
@Jkrecords777
@Jkrecords777 3 ай бұрын
Super bro ❤😊😊😊
@panikkaran
@panikkaran 3 ай бұрын
Thank you thank you so much🥰🥰🥰
@faseelacp4099
@faseelacp4099 3 ай бұрын
Adipoliyatooooo❤❤❤❤
@panikkaran
@panikkaran 3 ай бұрын
Thank you❤❤
@user-tg8nu3oo2k
@user-tg8nu3oo2k 3 ай бұрын
Supr 🌹🌹🌹
@panikkaran
@panikkaran 3 ай бұрын
Thank you so much🥰🥰🥰
@pas908
@pas908 3 ай бұрын
Zamzam കൊടുന്ന ഭാഗ്❤❤
@panikkaran
@panikkaran 2 ай бұрын
🥰🥰🥰
@rahinds5476
@rahinds5476 22 күн бұрын
👌👌
@panikkaran
@panikkaran 21 күн бұрын
Thank you for watching🥰🥰🥰🥰🥰
@ShajahanPanayan-jm7fj
@ShajahanPanayan-jm7fj 3 ай бұрын
@craxxking2craxxking2
@craxxking2craxxking2 3 ай бұрын
അടിപൊളി സ്ഥലം ❤❤
@panikkaran
@panikkaran 3 ай бұрын
Thank you❤❤❤
@ismailpk3041
@ismailpk3041 3 ай бұрын
❤❤❤❤
@abdurahman-kd2uk
@abdurahman-kd2uk 2 ай бұрын
Adipoli
@panikkaran
@panikkaran 2 ай бұрын
Thank you so much😊😊😊🥰🥰🥰
@JITH4220
@JITH4220 3 ай бұрын
Content okay aanu video quality enem kootanam
@panikkaran
@panikkaran 3 ай бұрын
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എനിക്ക് അടുത്ത വീഡിയോ ചെയ്യാനുള്ള എനർജി❤❤❤❤Have your support❤
@jithusmedia928
@jithusmedia928 3 ай бұрын
ബ്രോ ഈ BGM ഒന്നു മാറ്റി പിടിക്കാമൊ? ഒരു ശോകം ഫീൽ ആണ്. എന്റെ അഭിപ്രായം ആണ് കേട്ടോ
@panikkaran
@panikkaran 3 ай бұрын
തുടക്കക്കാരനല്ലേ എല്ലാം ശരിയാക്കി എടുക്കാം 😜😜😜🥰👍💪
@Junglesparrow-js6js
@Junglesparrow-js6js 3 ай бұрын
ഞങ്ങളെ അടുത്ത ഡാമിൽ മൊതലയുണ്ട് bro .
@panikkaran
@panikkaran 3 ай бұрын
🥺🥺🥺അങ്ങനെയുള്ള സ്ഥലത്തെല്ലാം ക്യാമ്പിംഗ് ചെയ്യുമ്പോൾ സൂക്ഷിക്കണം ബ്രോ 😱
@faseelacp4099
@faseelacp4099 3 ай бұрын
😮😮😮😮😮
@nidhisanthageorge1394
@nidhisanthageorge1394 3 ай бұрын
സൂപ്പർ ❤
@panikkaran
@panikkaran 3 ай бұрын
Thank you❤❤❤❤
@user-il6um5dv8q
@user-il6um5dv8q 3 ай бұрын
Tilopiya
@panikkaran
@panikkaran 3 ай бұрын
Thank you🌹🌹🌹🌹
@wayanad327
@wayanad327 3 ай бұрын
കരിമീൻ ആണ് സൂപ്പർ അല്ലെ
@panikkaran
@panikkaran 3 ай бұрын
അടിപൊളിയാ 😋😋😋😋🥰
@miltonjohnson9605
@miltonjohnson9605 2 ай бұрын
Asif ali bro vedio pedachuuu
@panikkaran
@panikkaran 2 ай бұрын
😜🥰🥰🥰nammalu polikum😜🥰🥰
@ajaaaxaji
@ajaaaxaji 3 ай бұрын
Damil muthala ondo
@panikkaran
@panikkaran 3 ай бұрын
😱😱😱Illla😍😍😍💪
@bijoychandran2096
@bijoychandran2096 3 ай бұрын
Dear, pls use fishing rod and rheels... Also, your channel name doesn't suit yr camping videos. Big chance for yu to become the best camping channel in malayalam.. Go ahead🥰🥰🥰
@panikkaran
@panikkaran 3 ай бұрын
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എനിക്ക് അടുത്ത വീഡിയോ ചെയ്യാനുള്ള എനർജി🥰🥰🥰🥰🥰💪
@panikkaran
@panikkaran 3 ай бұрын
ഞാൻ തുടക്കക്കാരനല്ലേ അതുകൊണ്ട് മിസ്റ്റേക്കുകൾ ഉണ്ടാവും😜😜😜
@ajivinayamj6614
@ajivinayamj6614 3 ай бұрын
Boss this is not karimeen..ethu kaithakkora enna fish anu
@panikkaran
@panikkaran 3 ай бұрын
പലയിടത്തും പല പേരാ ചില ആളുകൾ ഫിലോപ്പിയ എന്ന് പറയുന്നു 😀😀😀😀💪
@sulaimansulaiman3403
@sulaimansulaiman3403 3 ай бұрын
മച്ചാൻ ഇത് കരിമീനല്ല തിലോപ്പിയ
@panikkaran
@panikkaran 3 ай бұрын
സത്യം പറഞ്ഞാൽ കരിമീനും തിലോപ്പിയയും എനിക്ക് തിരിച്ചറിയില്ല 😀😀😀😀
@najjath8213
@najjath8213 6 күн бұрын
Ee sad bgm onn oyvaako pls🤬
@panikkaran
@panikkaran 5 күн бұрын
Ok OK 😜😃🙏🙏🙏
@chandranthekkeparambil8364
@chandranthekkeparambil8364 3 ай бұрын
Silopi
@panikkaran
@panikkaran 3 ай бұрын
🥰😋😋😋
@Vinodvinu12345
@Vinodvinu12345 Ай бұрын
ഇത് എവിടെ സ്ഥലം 19:44
@panikkaran
@panikkaran Ай бұрын
Wayanad 🥰🥰🥰
@muthumol3136
@muthumol3136 15 күн бұрын
കരിമീൻ കണ്ടപ്പോൾ കൊതിയായി അവിടെ പോയാൽ പിടിക്കാൻ പറ്റുമോ
@panikkaran
@panikkaran 15 күн бұрын
ഒരു ദിവസം എൻറെ കൂടെ കൂടിക്കോ നമുക്കൊരു ക്യാമ്പിംഗ് ചെയ്യാം 😀😀👍
@muthumol3136
@muthumol3136 15 күн бұрын
സംസാരം ഓവർ ആയി ഞാൻ ഒരു സ്ത്രീ ആണ് ഒരു ഭാര്യ യാണ്
@panikkaran
@panikkaran 15 күн бұрын
@@muthumol3136 ക്ഷമിക്കണം ഞാൻ ഏതെങ്കിലും കുട്ടികൾ ആണെന്ന് വിചാരിച്ചാണ് അങ്ങനെ പറഞ്ഞത് ക്ഷമിക്കണം
@panikkaran
@panikkaran 15 күн бұрын
@@muthumol3136 എല്ലാവർക്കും ഇതുപോലെ ക്യാമ്പിംഗ് ചെയ്യാൻ ഇഷ്ടമാണ് അതുകൊണ്ടാണ് ഞാൻ വേറൊന്നും ഉദ്ദേശിച്ചല്ല എന്നോട് ക്ഷമിക്കണം
@dhaivamblog1792
@dhaivamblog1792 3 ай бұрын
ബ്രോ അത് കരിമിൻ അല്ല
@panikkaran
@panikkaran 3 ай бұрын
കരിമീനും ഫിലോപ്പിയും കണ്ടാൽ എനിക്ക് തിരിച്ചറിയില്ല😂😂😂😂😂😂
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 3 ай бұрын
ഉറങ്ങുന്നതിനു മുന്നേ തീ ശരിക്കും കെടുത്തണം കാറ്റിന് കനൽ പാറി വന്നാൽ അപകടം വരുത്തും
@panikkaran
@panikkaran 3 ай бұрын
ഇനി ഞാൻ ശ്രദ്ധിക്കാം 🥰🥰🥰🥰
@panikkaran
@panikkaran 3 ай бұрын
Have your support❤❤❤
@babumathew9764
@babumathew9764 2 ай бұрын
ദരിദ്ര വാസി blogger.
@panikkaran
@panikkaran 2 ай бұрын
അതെന്താ അങ്ങനെ പറഞ്ഞെ 🥰
@panikkaran
@panikkaran 2 ай бұрын
Thank you for watching🥰🥰
@nandhutyzo7231
@nandhutyzo7231 6 күн бұрын
Shey
@nandhutyzo7231
@nandhutyzo7231 6 күн бұрын
Nalla video 👍
@panikkaran
@panikkaran 6 күн бұрын
@@nandhutyzo7231 thank you so much🥰🥰🥰🥰🥰🥰
@meempara817Manumeempara
@meempara817Manumeempara 2 ай бұрын
നീ ചിത്രനെ ഒക്കെ കണ്ട് പഠിക്കൂ അവനെപ്പോലെ കഷ്ടപ്പെട്ട് വീഡിയോ ചെയ്യടാ
@panikkaran
@panikkaran 2 ай бұрын
സത്യം പറഞ്ഞാൽ ചിത്രനെ എനിക്കറിയില്ല യൂട്യൂബ് ചാനൽ ആണോ
@panikkaran
@panikkaran 2 ай бұрын
തുടക്കക്കാരനല്ലേ ഇനി ശ്രദ്ധിച്ചോളാം🥰🥰🥰
@meempara817Manumeempara
@meempara817Manumeempara 2 ай бұрын
നീ എവിടുത്തെ പണിക്കാരനാണ്
@panikkaran
@panikkaran 2 ай бұрын
എൻറെ സ്ഥലം വയനാടാണ് 🥰
@panikkaran
@panikkaran 2 ай бұрын
Thank you for watching🥰🥰🥰
@invisiblepro5866
@invisiblepro5866 3 ай бұрын
fake fishing..
@panikkaran
@panikkaran 3 ай бұрын
അങ്ങനെ പറയല്ലേ ഞാൻ ഒരുപാട് സമയം കഷ്ടപ്പെട്ട് പിടിച്ചതാ😢😢😢
@panikkaran
@panikkaran 3 ай бұрын
Thank you for watching🥰🥰🥰🥰🥰
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 3 ай бұрын
@@panikkaran എല്ലാത്തിനും നെഗറ്റീവ് മാത്രം കാണുന്നവർ എല്ലായിടത്തും കാണും. അത് കാര്യമാക്കണ്ട 🥰🥰
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 3 ай бұрын
എന്ന് ഫെയ്ക് ഐഡി
@vysakhreghunadhan5627
@vysakhreghunadhan5627 2 ай бұрын
Ur number
@panikkaran
@panikkaran 2 ай бұрын
ഞാൻ കുറച്ചു ദിവസം കഴിഞ്ഞാൽ മസ്കറ്റിൽ പോകും കമ്പനിയുടെ ആവശ്യത്തിനായി ഇതെൻറെ വാട്സ്ആപ്പ് നമ്പർ 9188417161
@mahamoodp9730
@mahamoodp9730 Ай бұрын
Muscut evideya njan omanilaanu
@sonimavinod4953
@sonimavinod4953 3 ай бұрын
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
solo camping kerala⛺ അടിപൊളി ക്യാമ്പിംഗ് 😅🥰 solo camping malayalam
32:19
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН