wayanad camping⛺ ഞാനും ആശാനും😎solo camping Kerala

  Рет қаралды 5,222

Panikkaran(പണിക്കാരൻ )

Panikkaran(പണിക്കാരൻ )

Күн бұрын

Пікірлер: 184
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 2 ай бұрын
ഇന്നത്തെ വീഡിയോ ഏതായാലും പൊളിച്ചു ഗുഹക്കുള്ളിലും മല മുകളിലും ചെയ്യുന്നതിനേക്കാൾ നല്ല ഭംഗിയാണ് ഇത് പോലെ ഡാമിന്റെയും അരുവിയുടെയും ഒക്കെ സൈഡിൽ ചെയ്യുന്നത് ❤
@panikkaran
@panikkaran 2 ай бұрын
ഇനിയുള്ള വീഡിയോയിൽ ഒരു പ്ലാനിങ് വേണം 🤪😍😍😍😍
@DEVAMFILMPRODUCTIONS
@DEVAMFILMPRODUCTIONS 2 ай бұрын
പൊളിച്ചു നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാനും നിങ്ങളുടെ കൂട്ടത്തിൽ ഇരിക്കും പോലെ feel ചെയ്യുന്നു അത്രയ്ക്കും മനോഹരം
@panikkaran
@panikkaran 2 ай бұрын
😃😃😃😃💪thank you thank you so much🥰🥰🥰
@PRASADAKADOOR
@PRASADAKADOOR 2 ай бұрын
ആശാനുംകൂടി വന്നപ്പോൾ കളം നിറഞ്ഞു 👍👍👍
@panikkaran
@panikkaran 2 ай бұрын
😀😀😀😀😎ആശാനെ ഒന്ന് കിട്ടാനാണ് പാട് 🤪🤪💪
@PRASADAKADOOR
@PRASADAKADOOR Ай бұрын
@@panikkaran 😄😄ഇനി വിടരുത്.. പത്തനംതിട്ടയിലേക്ക് കൊണ്ട് വാ 😝
@NSBJ-f7d
@NSBJ-f7d 2 ай бұрын
Masha Allah super ❤rendaalaiyum kanumbo alhamdhulillah nice naturally vedieos 🎉🎉location super daily vedios idunga❤idhu nei mean
@panikkaran
@panikkaran 2 ай бұрын
Thank you for watching🥰🥰🥰
@TFEGaming-w2p
@TFEGaming-w2p 2 ай бұрын
ബ്രോ കഴിക്കുമ്പോൾ രണ്ട് പേർക്കും ഇഷ്ടം ഉള്ള ഫുഡ്‌ ഉണ്ടാക്ക് ഇല്ലങ്കിൽ ഒരാള് പോസ്റ്റ്‌ ആകില്ലേ.. നൈറ്റ്‌ അല്ലെ വിശകില്ലേ അത് ശ്രദ്ധിക്കാൻ നോക്ക് bro❤️❤️❤️❤️❤️
@panikkaran
@panikkaran 2 ай бұрын
സത്യം പറഞ്ഞാൽ അവൻ മീൻ കഴിക്കില്ല എന്ന് eniku araillairunnu 😔
@JeevanEmanual
@JeevanEmanual 2 ай бұрын
Hi bro❤.... കിടു... ആശാനെന്തു പറ്റി 😢.. ഒരു മൂഡോഫ്... അടുത്ത വീഡിയോ രണ്ടു പേരും കഴിക്കുന്ന ഫുഡ്‌ വേണം... 🥰🥰രണ്ടു പേരോടും സ്നേഹം മാത്രം... Thanks for the up loading ❤❤❤🎉
@panikkaran
@panikkaran 2 ай бұрын
Thank you thank you❤❤❤❤❤❤ so much🥰🥰🥰🥰🥰🥰🥰
@thaninadan1761
@thaninadan1761 2 ай бұрын
ബ്രോ അത് നല്ല പരിപാടി ആണ് കേരളത്തിലെ എല്ലാ ജില്ലയിൽക്കൂടെ പോയി ക്യാമ്പിങ് വീഡിയോ പൊളി 💞
@panikkaran
@panikkaran 2 ай бұрын
നമ്മുടെ വയനാട്ടിൽ ഇപ്പൊ ധൈര്യത്തിൽ രാത്രി ക്യാമ്പ് ചെയ്യാൻ പറ്റില്ല 🐯🐯🤪😀😀
@bestechmalayalam6024
@bestechmalayalam6024 2 ай бұрын
​@@panikkaranഇങ് മലപ്പുറത്തേക്ക് പോരൂ..
@thaninadan1761
@thaninadan1761 2 ай бұрын
@@panikkaran അതെ, കോഴിക്കോടും നല്ല സ്ഥലം ഉണ്ട് ക്യാമ്പിങ് ചെയ്യാൻ പറ്റിയ
@anishkumali9366
@anishkumali9366 2 ай бұрын
അടിപൊളി 👍 ആശാനും ഹെൽമെറ്റ്‌ വെച്ചല്ലോ 😄
@panikkaran
@panikkaran 2 ай бұрын
😀😀😀😀😀😀🥰👌💪
@TFEGaming-w2p
@TFEGaming-w2p 2 ай бұрын
❤️❤️❤️❤️❤️❤️❤️ supr bro😍😍😍
@panikkaran
@panikkaran 2 ай бұрын
Thank you for watching🥰🥰🥰🥰🥰
@Murshid9509
@Murshid9509 2 ай бұрын
Aashan vannppol sett🔥🔥🔥🔥🔥
@panikkaran
@panikkaran 2 ай бұрын
😃😃😃😃💪thank you🥰🥰🥰
@geraldroma1237
@geraldroma1237 2 ай бұрын
Asante eee atitude eshttamayilla enganeyulla paripadiyil enthu kittiyalum thinnanam allengil purapedum munpe randuperum thammil alojiche vendathe vanganam allathe engane kanikkumbol koodeyullayalkke budhimuttavum
@panikkaran
@panikkaran 2 ай бұрын
അത് ഞാൻ ആശാനെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് 😍👍😎
@IGanchugfx
@IGanchugfx 2 ай бұрын
Aashaane maximum akath keri kidakk pambum,puliyum okke ullathaaan..... shredhikkane 😢
@panikkaran
@panikkaran 2 ай бұрын
അകത്തു കയറിക്കിടക്കാൻ പറഞ്ഞാൽ അവൻ കേൾക്കില്ല,😄😍😍😍
@AnoopanpAnp-cj4vz
@AnoopanpAnp-cj4vz 2 ай бұрын
ബ്രോ ❤❤❤
@panikkaran
@panikkaran 2 ай бұрын
Hi... Anooo sugano🥰
@AnoopanpAnp-cj4vz
@AnoopanpAnp-cj4vz 2 ай бұрын
സുഖം ❤️​@@panikkaran
@sidhiquesalim6518
@sidhiquesalim6518 2 ай бұрын
സൂപ്പർ ബ്രോ പൊളിച്ചു 👌👌
@panikkaran
@panikkaran 2 ай бұрын
😄😄😄😄🥰👍thank you🥰🥰🥰🥰
@MALLUTROLLS1995
@MALLUTROLLS1995 2 ай бұрын
Nic
@panikkaran
@panikkaran 2 ай бұрын
Thank you❤❤❤❤
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 2 ай бұрын
27:50 നല്ല ആഗ്രഹം ഉണ്ട് ഇൻശാ അല്ലാഹ് നാട്ടിൽ വന്നാൽ ഞാൻ ഉണ്ടാകും
@panikkaran
@panikkaran 2 ай бұрын
നാട്ടിൽ വാ നമുക്ക് കൂടാം
@Junglesparrow-js6js
@Junglesparrow-js6js 2 ай бұрын
Nice മാഷേ 👍
@panikkaran
@panikkaran 2 ай бұрын
Thank you for watching🥰🥰🥰🥰
@MidhunMidhunschandran
@MidhunMidhunschandran 2 ай бұрын
Ashan, super 😊😊😊😊😊
@panikkaran
@panikkaran 2 ай бұрын
🥰🥰😃😃😃😃💪💪💪😎thank you for watching🥰🥰🥰🥰
@bestechmalayalam6024
@bestechmalayalam6024 2 ай бұрын
നല്ല പ്ലാനിങാണ് സൂപ്പർ അത് പൊളിക്കും
@panikkaran
@panikkaran 2 ай бұрын
എന്തായാലും ഒന്ന് പോയി നോക്കാം
@preethavishnu683
@preethavishnu683 2 ай бұрын
ഇന്ന് ആശാനും ഉണ്ടല്ലോ സൂപ്പർ 👌👌💞💞💞
@panikkaran
@panikkaran 2 ай бұрын
ആശാനെ ഒന്ന് കിട്ടാനാണ് പാട്🤪🤪🤪😀😍
@binubinu1159
@binubinu1159 2 ай бұрын
Chettayiiii Enikkum varanamennu Ondu..... vlog onnum Edukkanalla....enikku tent stay.... natural beauty.......ok Othiri......isttamanuu.......
@panikkaran
@panikkaran 2 ай бұрын
😀😀😀😀😎👍ok ഒരു ദിവസം നമുക്ക് കൂടാം 😍😍😍
@IGanchugfx
@IGanchugfx 2 ай бұрын
Puthiya yatra pettann thodang....waiting aan 😅
@panikkaran
@panikkaran 2 ай бұрын
😍😍😍😍😍😍ok 👍👍👍👍👍
@Vishnu-bq9uk
@Vishnu-bq9uk 2 ай бұрын
Chetta enik veranam ann ind😊
@panikkaran
@panikkaran 2 ай бұрын
ഒരു ദിവസം നമുക്ക് ഒരുമിച്ച് ക്യാമ്പ് ചെയ്യണം 💪🥰
@ArjunappuArjun
@ArjunappuArjun 2 ай бұрын
പൊളി video 👍👍👍👍👍
@panikkaran
@panikkaran 2 ай бұрын
Thank you for watching🥰🥰🥰
@aneeshkp1783
@aneeshkp1783 2 ай бұрын
Intrested
@panikkaran
@panikkaran 2 ай бұрын
Thank you❤❤❤❤🙏
@jimumonkg2465
@jimumonkg2465 2 ай бұрын
ആശാൻ അടിപൊളി 😊😊
@panikkaran
@panikkaran 2 ай бұрын
Thank you❤
@susu-cy5gd
@susu-cy5gd 2 ай бұрын
Vaala alle bose aarelum kazhikkumo aa meenine
@panikkaran
@panikkaran 2 ай бұрын
😀😀😀😀😀🤪🤪🤪😍
@miltonjohnson9605
@miltonjohnson9605 2 ай бұрын
Eda mone.. Asan vannooolo Vdo adipoli Asif Ali ikka
@miltonjohnson9605
@miltonjohnson9605 2 ай бұрын
Ikka asande name entha
@panikkaran
@panikkaran 2 ай бұрын
Thank you❤❤❤❤❤🙏
@GLENPALA-x5d
@GLENPALA-x5d 2 ай бұрын
Supper machane🤓
@panikkaran
@panikkaran 2 ай бұрын
Thank you so much🥰🥰🥰
@KannanKs-fz6tk
@KannanKs-fz6tk 2 ай бұрын
Polichu ekka ❤❤
@panikkaran
@panikkaran 2 ай бұрын
Thank you so much❤🥰🥰
@ShijinMv-ex1tc
@ShijinMv-ex1tc 2 ай бұрын
Chettan nte kude orudivasam cambu cheyan pattumo
@panikkaran
@panikkaran 2 ай бұрын
നമുക്ക് എന്ന് വേണമെങ്കിലും ക്യാമ്പിംഗ് ചെയ്യാം പറഞ്ഞാൽ മതി 😍😍😍💪
@ShijinMv-ex1tc
@ShijinMv-ex1tc 2 ай бұрын
Ok 👍
@sajeershinu4541
@sajeershinu4541 2 ай бұрын
അടുത്താ camping കുറച്ചു കൂടെ മെച്ച പെടുത്തുക കോകിങ് കുറച്ചു ടൈം എടുത്തു നല്ല വൃത്തിക്കി ചെയുക ok
@panikkaran
@panikkaran 2 ай бұрын
Ok 😍അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം 😍😍😍💪👍
@It-s-me-Jk
@It-s-me-Jk 2 ай бұрын
Wow super natural beauty super plice ❤🍀👌👌🌱🌿🍁
@panikkaran
@panikkaran 2 ай бұрын
Thank you so much😍😍😍😍💪
@anoshmathew8127
@anoshmathew8127 2 ай бұрын
adipowlie vibe
@panikkaran
@panikkaran 2 ай бұрын
Thank you❤❤❤❤❤
@Hakeempk-xi1mx
@Hakeempk-xi1mx 2 ай бұрын
Aashan vannallo 😂😂😂adipoliyatto❤❤❤❤
@panikkaran
@panikkaran 2 ай бұрын
Thank you❤❤❤
@AjnasptAjnas
@AjnasptAjnas 2 ай бұрын
Ashan paverr🎉🎉🎉🎉
@panikkaran
@panikkaran 2 ай бұрын
😜😜😃😃😃😃🤪🥰thank you for watching🥰🥰🥰
@ShahulKooriyad
@ShahulKooriyad 2 ай бұрын
Super video ❤️ ഈ മീനിന് ഇവിടെ ‘വാള’ എന്ന് പറയും
@panikkaran
@panikkaran 2 ай бұрын
ആ മീൻ കഴിക്കാൻ ഒരു രുചിയും ഇല്ല വളർത്തുന്ന മീൻ ആയതു കൊണ്ടായിരിക്കും അല്ലേ
@ShahulKooriyad
@ShahulKooriyad 2 ай бұрын
@@panikkaran അത് ഉണ്ടാക്കാൻ അറിയാഞ്ഞിട്ട😅 വാള ആരേലും ചുടുമോ 😅😅
@jishnushinod1972
@jishnushinod1972 2 ай бұрын
Superrr❤️❤️
@panikkaran
@panikkaran 2 ай бұрын
Thank you❤❤❤❤❤🙏
@devasiamangalath4961
@devasiamangalath4961 2 ай бұрын
Nice camp like it very much ❤❤❤
@panikkaran
@panikkaran 2 ай бұрын
Thank you very much for your support🥰🥰🥰🙏
@SureshCB-hs8rt
@SureshCB-hs8rt 18 күн бұрын
മീൻ കഴിച്ചില്ല മുള്ളു മാത്രം ബാക്കിയുണ്ട്
@panikkaran
@panikkaran 16 күн бұрын
Hahahaha😅😅😅😅👍
@PriyankaShibil
@PriyankaShibil 2 ай бұрын
ആശാനേ അടിപൊളി
@panikkaran
@panikkaran 2 ай бұрын
നിങ്ങൾക്കൊരു ആയുർവേദം ഹോസ്പിറ്റലുണ്ടോ
@kungfujai
@kungfujai 2 ай бұрын
Mm super ❤
@panikkaran
@panikkaran 2 ай бұрын
Thank you so much 😀🥰🥰🥰
@RobinThomas-t2t
@RobinThomas-t2t 2 ай бұрын
സൂപ്പർ 👍
@panikkaran
@panikkaran 2 ай бұрын
Thank you❤❤❤❤🙏
@musthafamusthu1729
@musthafamusthu1729 2 ай бұрын
ആശാൻഎത്തിയോ... 😃🤝🏻
@panikkaran
@panikkaran 2 ай бұрын
അവനിപ്പോൾ പണി ഉണ്ടായതുകൊണ്ട് അവനെ കിട്ടാത്തത് 😍😍😍👍 Thank you for watching🥰🥰🥰
@PriyankaShibil
@PriyankaShibil 2 ай бұрын
ഞങ്ങൾ vijayawada ആണ് നിങ്ങൾ പറഞ്ഞ നേപ്പാളിൽ സൈക്കിലിൽ നേപ്പാൾ പോയ പയ്യൻ ഇവിടെ 2 ഡേയ്‌സ് ഇവിടെ സ്റ്റേ ചെയ്തിരുന്നു. പുള്ളി ഇപ്പൊ നേപ്പാൾ ആണ്. ഞങ്ങൾ ആന്ധ്രായിൽ ആണ്
@panikkaran
@panikkaran 2 ай бұрын
ഞാനാ വീഡിയോ കണ്ടിരുന്നു😃😃😃😃👌 ഒരു ദിവസം വിജയവാഡയിൽ താമസിക്കാൻ പോകുന്ന വീഡിയോ
@panikkaran
@panikkaran 2 ай бұрын
അവൻ ഒരു പാവം പയ്യനാ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ 🙏💪
@saleemmalik5787
@saleemmalik5787 2 ай бұрын
പാവം പയ്യൻ ക്യാഷ് ഇല്ലാഞ്ഞിട്ട് എത്തുന്ന സ്ഥലത്ത് ജോലി ചെയ്തിട്ട് യാത്ര പോവുന്നത് 🥰
@ananthu1077
@ananthu1077 2 ай бұрын
ആശാൻ വന്നേ ❤
@panikkaran
@panikkaran 2 ай бұрын
😃😃😃😃😃🥰vannu👍💪
@PriyankaShibil
@PriyankaShibil 2 ай бұрын
അഖിൽ എന്നാണ് പേര്
@9446rashid
@9446rashid 2 ай бұрын
Ashanmare ningal rand perille apol solo camping ennu parayila
@panikkaran
@panikkaran 2 ай бұрын
🤪🤪🤪😀sorry 😃😃😃🥰👍
@RJ-bz8fn
@RJ-bz8fn 2 ай бұрын
Adi poli.. enikkum agraham und .cambigin varan Jan oru pennan ..pennugake cambigin kootumo😊
@panikkaran
@panikkaran 2 ай бұрын
അതിനെന്താ ഒരു ദിവസം നിങ്ങളുടെ വീടിനടുത്ത് തന്നെ ക്യാമ്പ് ചെയ്യാം 🥰🥰🥰💪
@RJ-bz8fn
@RJ-bz8fn 2 ай бұрын
Ente veedinte aduth oru kunn und.Malappuram district..perinthal manna..yile Mannarmalayil.thidiliyamkunnu.enn parayum cambigin pariya place an
@RJ-bz8fn
@RJ-bz8fn 2 ай бұрын
Ashane koode kootane
@sudheeshcs7276
@sudheeshcs7276 2 ай бұрын
എന്താണ് വെള്ളത്തിൽ വീടുകൾ പോലെ കാണുന്നത്
@panikkaran
@panikkaran 2 ай бұрын
അത് മീൻ വളർത്തുന്ന അവരുടെ ഓരോരോ ഷെഡാണ് 🥰🥰🥰thank you for watching🥰
@CASINODMXAMEEN
@CASINODMXAMEEN 2 ай бұрын
Brooo calct vero njan undavum❤
@panikkaran
@panikkaran 2 ай бұрын
വരാം കോഴിക്കോട് എവിടെയാണ് സ്ഥലം 😍👍
@CASINODMXAMEEN
@CASINODMXAMEEN 2 ай бұрын
Mankve​@@panikkaran
@kelvinphilip5201
@kelvinphilip5201 Ай бұрын
കനലിൽ ആണ് ഗ്രിൽ ചെയ്യണ്ടേ തീ ആവശ്യം ഇല്ല...
@panikkaran
@panikkaran Ай бұрын
ഇനി ശ്രദ്ധിച്ചോളാം
@PouloseM.c
@PouloseM.c 2 ай бұрын
O nellara fish fam site
@panikkaran
@panikkaran 2 ай бұрын
🥰🥰🥰😀😀😀👍
@rajubhai-ns9hz
@rajubhai-ns9hz 2 ай бұрын
ചിത്രൻ
@panikkaran
@panikkaran 2 ай бұрын
🥰🥰🥰🥰👍💪
@ShijinMv-ex1tc
@ShijinMv-ex1tc 2 ай бұрын
😃
@panikkaran
@panikkaran 2 ай бұрын
Thank you for watching🥰
@ShijinMv-ex1tc
@ShijinMv-ex1tc 2 ай бұрын
Whatsapp namber tharumo chetta
@PriyankaShibil
@PriyankaShibil 2 ай бұрын
കുട്ടൂസൻ സൈക്കിൾ പേര് 😂😂
@GOSPELMEDIA2
@GOSPELMEDIA2 2 ай бұрын
Nice❤️❤️
@panikkaran
@panikkaran 2 ай бұрын
Thank you for watching🥰🥰🥰
@Wayanadancamper
@Wayanadancamper 2 ай бұрын
യ്നിക്കും വീഡിയോ യടുക്കമോ
@panikkaran
@panikkaran 2 ай бұрын
അതിനെന്താ വീഡിയോ എടുക്കാലോ 💪💪💪🥰
@aravindmeleppatt
@aravindmeleppatt 2 ай бұрын
രണ്ടുപേർക്കും ഒരുമിച്ച് കഴിക്കാൻ പറ്റുന്ന ഒരു ഫുഡ് ഉണ്ടാക്കിയാൽ മതിയായിരുന്നു. കപ്പ ശരിക്കും വേവാത്തതുകൊണ്ട് ആശാന് വയറു നിറഞ്ഞു കാണില്ല 😢
@panikkaran
@panikkaran 2 ай бұрын
മീൻ കൊണ്ടുവന്നപ്പോൾ അവൻ പറഞ്ഞില്ല അവൻ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ നമുക്ക് ചിക്കൻ വാങ്ങായിരുന്നു 🥰
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 2 ай бұрын
നിങ്ങളുടെ മുന്നത്തെ ഒരു വീഡിയോയിൽ നിങ്ങൾ തന്നെ പറഞ്ഞിരുന്നു ആശാൻ മീൻ തിന്നാറില്ല എന്ന് നിങ്ങൾ മറന്നാലും നമ്മൾ മറക്കില്ല 😅​@@panikkaran
@srsmallworld7107
@srsmallworld7107 2 ай бұрын
ബോസും ആശാനും അടി പൊളി
@sanadmuhammed3916
@sanadmuhammed3916 2 ай бұрын
Youtubil ninnu ethra income kittunind 😊
@panikkaran
@panikkaran 2 ай бұрын
വന്നു തുടങ്ങിയിട്ടില്ല 😍😍👍varum
@adilvlogs2346
@adilvlogs2346 2 ай бұрын
😊
@adilvlogs2346
@adilvlogs2346 2 ай бұрын
ഫസ്റ്റ് കമന്റ്‌ ❤❤❤❤😅
@panikkaran
@panikkaran 2 ай бұрын
Thank you❤❤❤
@Hakeempk-xi1mx
@Hakeempk-xi1mx 2 ай бұрын
Hi
@anskkchs
@anskkchs 2 ай бұрын
Bro kalakki ..yatra polikkum ❤❤❤❤❤by walk Kerala to Kashmir cheidolu ❤❤❤
@panikkaran
@panikkaran 2 ай бұрын
Nokkam😀😀😀😍🥰💪 Thank you for watching🥰🥰🥰🥰
@sinanSinanak
@sinanSinanak 2 ай бұрын
Ith evdeya ikka sthalam ☺️☺️
@panikkaran
@panikkaran 2 ай бұрын
Wayanad കാരപ്പുഴ ഡാം 😍🥰
@SaalminSaali
@SaalminSaali 2 ай бұрын
നാടോടികൾ പോലെയാണോ യാത്ര
@panikkaran
@panikkaran 2 ай бұрын
നമ്മുടെ വയനാട്ടിൽ ഇപ്പൊ ധൈര്യത്തിൽ രാത്രി ക്യാമ്പ് ചെയ്യാൻ പറ്റില്ല🐯😀😀😀ഇതാവുമ്പോൾ എല്ലാം നാട്ടിലും പോകാലോ 😀😀😀
@AbinKjoy-bg1gb
@AbinKjoy-bg1gb 2 ай бұрын
❤❤❤❤❤❤❤❤
@panikkaran
@panikkaran 2 ай бұрын
Thank you❤
@PriyankaShibil
@PriyankaShibil 2 ай бұрын
നിങ്ങൾ ഒരുമിച്ചു പോകു. യൂട്യൂബ് ചാനെൽ വിജയിക്കട്ടെ ❤️❤️
@panikkaran
@panikkaran 2 ай бұрын
Thank you very much for your support 😍😍😍😍🥰
@Renjithkp1986
@Renjithkp1986 2 ай бұрын
ആശാൻ നാണം വന്നോ 😄😄
@panikkaran
@panikkaran 2 ай бұрын
😃😃😃😃🥰🥰🥰thank you for watching🥰🙏
@Wayanadancamper
@Wayanadancamper 2 ай бұрын
നെല്ലാറച്ചാൽ ആണോ
@panikkaran
@panikkaran 2 ай бұрын
അതെ നെല്ലാറച്ചാൽ തന്നെ😍 അവിടെ പോയിട്ടുണ്ടോ
@Wayanadancamper
@Wayanadancamper 2 ай бұрын
@@panikkaran എന്റെ വീട് ആദ്യം കാരാപ്പുഴ ഡാമിന്റെ അടുത്തായിരുന്നു ഇപ്പോൾ അത് വടുവൻചാലിലേക്ക് മാറ്റി
@JaseebJazz
@JaseebJazz 2 ай бұрын
@sinukthomas8395
@sinukthomas8395 2 ай бұрын
Smoking undo
@panikkaran
@panikkaran 2 ай бұрын
😄😄😄😜😜🤪
@adarshs8541
@adarshs8541 2 ай бұрын
Shogam pole... Ellamvoru neg talk, onn ushaar aakk... Ippo aashaan oru vibe illa
@panikkaran
@panikkaran 2 ай бұрын
അടുത്ത വീഡിയോയിൽ നമുക്ക് ശരിയാക്കി എടുക്കാം 🥰🥰🥰🥰
@noufalnoufal8398
@noufalnoufal8398 2 ай бұрын
Bro kollam chadayamangalath vann oru camb settakkumo nalla sthalam njan paranj tharam bro number ayakkumo njanum varam
@panikkaran
@panikkaran 2 ай бұрын
Ok 👍8848540930😍
@snyatravibe1383
@snyatravibe1383 2 ай бұрын
കൊല്ലത്ത് വന്നാൽ ഞാനും കൂടെ കൂടാം
@panikkaran
@panikkaran 2 ай бұрын
ഒരു ദിവസം വരണം ഒരു ദിവസം വന്നു നമുക്ക് കൂടാം 😍😍💪
@fishing146
@fishing146 2 ай бұрын
😁
@panikkaran
@panikkaran 2 ай бұрын
Thank you for watching🥰🥰🥰🥰🥰
@Techdudekerala
@Techdudekerala 2 ай бұрын
ആശാൻ ബോറിങ് ആണ്..ടെൻ്റിൽ കിടക്കില്ല,കാപ്പി കുടിക്കാൻ മടി,,,,എന്തോ നിങ്ങൽ തമ്മിൽ ഒരു കോംബോ വർക്ക് ആവുന്നില്ല..ആശൻ കുറച്ചുകൂടി സോഷ്യൽ ആവണം...
@panikkaran
@panikkaran 2 ай бұрын
ആശാൻ അങ്ങനെ ഒരു ടൈപ്പ് ആണ്
@rameesmalappuram3550
@rameesmalappuram3550 2 ай бұрын
കട്ടൻ കാപ്പികൾ
@panikkaran
@panikkaran 2 ай бұрын
😀😀😀😀😅😎👌💪🥰 thank you for watching🥰🥰🥰🥰
@bestechmalayalam6024
@bestechmalayalam6024 2 ай бұрын
മലമുകളിൽ നിന്നും അന്ന് രാത്രി കല്ല് ഉരുണ്ടു വീണില്ലേ. അത് ചിലപ്പോൾ പുലി ആയിരിക്കും😮
@panikkaran
@panikkaran 2 ай бұрын
ഒന്നും പറയാൻ പറ്റില്ല വയനാട്ടിൽ എവിടെ നോക്കിയാലും പുലിയാ
@rahulpravi
@rahulpravi 2 ай бұрын
Pls naber
@panikkaran
@panikkaran 2 ай бұрын
🥰🥰🥰🥰👍8848540930
@rajubhai-ns9hz
@rajubhai-ns9hz 2 ай бұрын
നമ്പർ തരു
@panikkaran
@panikkaran 2 ай бұрын
😃😃😃Ok 8848540930🥰🥰🥰
@jabirsupperahamad7436
@jabirsupperahamad7436 2 ай бұрын
njan Naatil Vannal vilikkam Pls Number
@panikkaran
@panikkaran 2 ай бұрын
ഒരു ദിവസം നമുക്ക് കൂടാം😍😍😍💪8848540930 😍😍💪
@muhammedniyas8909
@muhammedniyas8909 2 ай бұрын
Bro njnm wayanad aan meppadi ningade videos ellam knd orupad ishtapettu. Ningade koode camp cheyyan thalparyam und whatsapp number onn tharavo
@panikkaran
@panikkaran 2 ай бұрын
8848540930 എന്റെ സ്ഥലം വടുവഞ്ചാൽ ആണ്
@Rajaneesh-cu3ul
@Rajaneesh-cu3ul 2 ай бұрын
👍👍👍
@panikkaran
@panikkaran 2 ай бұрын
Thank you for watching🥰🥰🥰
@DhanyaBeauty
@DhanyaBeauty 2 ай бұрын
❤❤❤
@panikkaran
@panikkaran 2 ай бұрын
Thank you❤🌹🌹🌹
@AbdulHadhi-bc6qy
@AbdulHadhi-bc6qy 2 ай бұрын
❤❤❤❤
@panikkaran
@panikkaran 2 ай бұрын
Thank you❤❤❤❤
solo camping⛺ അടിപൊളി ക്യാമ്പിംഗ് 🥰🥰
39:53
Panikkaran(പണിക്കാരൻ )
Рет қаралды 2,1 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,5 МЛН
കാസർഗോഡ് അടിപൊളി ക്യാമ്പ്  all Kerala camping⛺ camping malayalam
28:34
RAINY CAMP WITH A NEW CAR TENTㅣNATURE & RAIN ASMR
28:29
Kirin Camp
Рет қаралды 4,3 МЛН