ജീവൻ പണയംവച്ച് ഗുഹക്കുള്ളിലേക്ക് 🔥| Cave Exploring 🔥| TravelGunia | Vlog 67

  Рет қаралды 126,856

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
ആദിമ മനുഷ്യർ ഗുഹയിൽ ജീവിച്ചിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതുപോലൊരെണ്ണത്തിൽ ഞങ്ങൾ കയറിപ്പോയി. പാലക്കാട്‌ ജില്ലയിലെ കുലുക്കല്ലൂരിനടുത്ത് നരിമടക്കുന്നിലെ പുറമത്ര ഗുഹയിൽ. പണ്ട് വന്യമൃഗങ്ങളിൽ നിന്നും രക്ഷനേടാനായി മനുഷ്യർ കണ്ടെത്തിയ നല്ലൊരു പരിഹാരം. വീട് എന്നൊരാശയം വളരെ വിപുലമായതാണ്. അത് കേവലമൊരു വാസ്തു ശില്പം മാത്രമല്ല. സുരക്ഷിതത്വം എന്നൊരാശയമാണ് മിക്ക വീടുകളുടെയും അന്തർലീനമായ വികാരം. സ്വന്തമായി ഇത്തരമൊരു സുരക്ഷിതകേന്ദ്രം ഒരുക്കിയെടുക്കാൻ ഏറെ പ്രയാസമുള്ള ഒരു ജീവിയാണ് മനുഷ്യൻ. പരിണാമം ഒരുക്കിത്തന്ന ശാരീരിക അനുകൂലനങ്ങളൊന്നും പോരാതെവരും നമുക്കൊരു ഗുഹയോ മാളമോ സ്വന്തമായി പണിയാൻ. പിന്നെ വിശേഷ ബുദ്ധി ഉള്ളത്കൊണ്ട് ഇന്ന് കാണുന്ന രീതിയിൽ മുന്നോട്ട് പോകുന്നു. തിരക്കുപിടിച്ച നമ്മുടെ ഈ പോക്കിനിടയിൽ വല്ലപോഴും പ്രകൃതി ഒരുക്കിവെച്ചിട്ടുള്ള നൈസർഗികമായ ഇത്തരം നല്ല കാഴ്ചകൾ കാണുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ മനസ്സ് പതറാതെ ധീരമായി ജീവിതത്തെ നയിക്കാൻ സഹായിക്കും. സാമൂഹിക ജീവിതവും കൃഷിയുമൊക്കെ ആരംഭിക്കുന്നതിന് മുൻപ് പ്രകൃതിയിൽ ലഭ്യമായ ഏതെങ്കിലും സുരക്ഷിത സ്ഥാനം ഉപയോഗപ്പെടുത്തുകതന്നെയായിരുന്നു മനുഷ്യനും ചെയ്തിരുന്നത്. അതിൽ ഏറ്റവും അനുയോജ്യമായ ഒരു വാസസ്ഥലമായി മനുഷ്യൻ ഉപയോഗിച്ച് ശീലിച്ചതാണ് ഇത്തരം കരിമ്പാറകളിലെ വിടവുകളും പൊത്തുകളും. പിന്നീട് ഉപേക്ഷിച്ചു പോന്നെങ്കിലും ഈ കാഴ്ചകൾ നമ്മുടെതന്നെ ഭൂതകാലത്തിന്റെ ഗൃഹാതുരമായ പല വികാരങ്ങളും കോറിയിടുന്നുണ്ട്. ആ പഴയ ശീലങ്ങൾ ജന്മാന്ദരങ്ങൾക്കിപ്പുറം ഞങ്ങളിലും പ്രവർത്തിക്കുന്നതായി തിരിച്ചറിഞ്ഞ ചില നിമിഷങ്ങളായിരുന്നു ഈ ഗുഹ സമ്മാനിച്ചത്. ഒരാൾക്ക് കഷ്ടി നൂണ്ടുകയറാൻ മാത്രം വിടവുകളുള്ള ഗുഹക്കകത്തെ വഴികളിൽ ഉള്ളിലേക്കു വെക്കുന്ന ഓരോ ചുവടിലും ധൈര്യം പകർന്നത് ഉള്ളിന്റെ ഉള്ളിൽ കുടിയിരിക്കുന്ന ആ പഴയ ഗോത്ര ജീവിതം തന്നെയായിരിക്കാം. സാമാന്യം നല്ല ആഴത്തിൽ അറ്റം കാണാതെ കിടക്കുന്ന ഗുഹയിൽ സാധ്യമായ അത്രയും അഗാധതയിൽ ഞങ്ങളെത്തി. ജീവൻ അപകടത്തിലാണോ കൂടുതൽ സുരക്ഷയിലാണോ എന്താണ് ഞങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നുപോലും തിരിച്ചറിയാൻ പറ്റാതെ സമയത്തെക്കുറിച്ചോ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാൻ കഴിയാതെ ആ പ്രാചീന ഗുഹക്കുള്ളിൽ ഏതാനും മണിക്കൂറുകൾ കടന്നുപോയി. കൂട്ടിനുണ്ടായിരുന്നത് കൈയിൽ കരുതിയൊരു വെളിച്ചം മാത്രം. അതിനകത്തുനിന്നും പുറത്തിറങ്ങണം എന്ന ബോധമാണ് ഞങ്ങളിൽ ഭയം നിറച്ചത്. ഒരാവേശത്തിന് അകത്തുകടന്നെങ്കിലും അധികഠിനമായിരുന്നു ആ യാത്ര. അതത്രയും തിരിച്ചുവരുമ്പോൾ വീണ്ടും സഹിക്കേണ്ടിവരുമല്ലോ. തുടക്കത്തിൽ ഇഴഞ്ഞു നീങ്ങിയ ഞങ്ങൾ പിന്നെ മുട്ടുകുത്താനും രണ്ടുകാലിൽ നിവർന്നുനിൽക്കാനും തുടങ്ങി. തിരിഞ്ഞ് നടക്കുമ്പോൾ ഞങ്ങളെ കാത്തിരുന്നത് ജീവിതത്തിൽ അനുഭവിക്കേണ്ടി വരാത്ത സാഹസികത. അതിമനോഹരമായ ഈ നരിമടക്കുന്നിൽ ആരാലും അറിയാതെ കിടക്കുന്നത് വലിയ സാധ്യതകളുള്ള ഒരു സാഹസിക വിനോദസഞ്ചാര കേന്ദ്രം.
#GunaCave #CaveExploring #NarimadaCave #NarimadaKunnu #Kulukkallur #Palakkad #NarimadaCavePuramathra #Mapattukara
#caveexploration #caveadventure #cavetrecking#gunacave #cavehideout #cavesinkerala #cavesinmalabar #granitecave #lateratecave #cavetourism #mada #narimada #leopordcave #caveanimals #batcave #caveaccident #puliyallu #pulimada #tippucave #tunnel #cavetreasure #cavesinindia #deapcave #dangerouscave #mysteriouscave #wondercave #ancientcave #cavewriting #cavepainting #cavemen #cavelife #guha #kuzhi #cavevlog #hiddencave #caves #manmadecave #naturalcave #caveresearch #cavehickong #cavecamping #edakkalcave #cavefilmlocation #spiritualcave #cavedwelling #forbidencave #hauntedcave #devilskitchen #caverescue #thailandcave #cavetrap #cavepeople

Пікірлер: 910
@satheeshsateesh3693
@satheeshsateesh3693 3 жыл бұрын
ഇത്രയും ബുദ്ധിമുട്ടിഈ കായ്ച്ചകൾ കാണിച്ചു തന്ന നിങ്ങൾ രണ്ടുപേർക്കും എൻറെ ഒരുപാട് നന്ദി
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro😊😊😊
@ummerfahad8133
@ummerfahad8133 3 жыл бұрын
@@TravelGunia 👍
@trilokff00
@trilokff00 3 жыл бұрын
😊😊😊
@syamaabhilash4934
@syamaabhilash4934 7 ай бұрын
ഇത് കാണുമ്പോൾ പേടി ആകുന്നു 😮
@indur6796
@indur6796 3 жыл бұрын
എന്റെ പൊന്നോ.... വീണ്ടും വീണ്ടും ഉള്ളിലേക്ക് പോകആനുള്ള ആ ചങ്കൂറ്റം 👌👌 ഞാനായിരുന്നെങ്കിൽ എപ്പോഴേ ബോധം കെട്ടേനേം 🙀🙀
@TravelGunia
@TravelGunia 3 жыл бұрын
🤣
@rainaraheena8753
@rainaraheena8753 3 жыл бұрын
Sthyam... Njnm
@rajeshmanju7729
@rajeshmanju7729 3 жыл бұрын
Sathyam
@jubyvarghese426
@jubyvarghese426 7 ай бұрын
Ithokke chankoottam alla apakadam vilichu varuthuka ennparyum.marikkan ayit ready ayit pokendavsrk pokam
@sujeeshadithya7775
@sujeeshadithya7775 3 жыл бұрын
ഈശ്വരൻ ഏട്ടൻമ്മാരുടെ കൂടെ തന്നെ ഉണ്ട് ട്ടാ..... അടിപൊളി 🙏
@fakrudheenareekkad3025
@fakrudheenareekkad3025 3 жыл бұрын
കൈയിൽ ഒരു ക്യാമറയും ടോർച്ച് കൊണ്ട് ഇത് പകർത്തിയ സെബിന് എത്ര ലൈക്😍👍
@TravelGunia
@TravelGunia 3 жыл бұрын
😊
@Mallu1234bro
@Mallu1234bro 3 жыл бұрын
1
@Fun_with_family_v
@Fun_with_family_v 3 жыл бұрын
Chettan അതിലേക്ക് കേറിയപ്പോ എനിക്ക് ശ്വാസം മുട്ടുന്നു... 😱😱🤯🤯
@TravelGunia
@TravelGunia 3 жыл бұрын
☹️☹️☹️
@syedparayilali2515
@syedparayilali2515 3 жыл бұрын
ശരിക്കും....എനിക്കും
@jacksonsammathew
@jacksonsammathew 6 ай бұрын
Claustrophobia
@niz455
@niz455 6 ай бұрын
Enikkum 😒
@LathaKommery
@LathaKommery 6 ай бұрын
മക്കളേ ഇതുപോലുള്ളിടത്ത് പോകുമ്പോൾ ചോക്ക് കൈയിൽ കരുതുക പോകുന്ന വഴിയിൽ വരയിട് അടയാള പ്പെടുത്തുക തിരിച്ചു വരാൻ ഇത് സഹായിക്കും
@shefinbasheer65
@shefinbasheer65 3 жыл бұрын
എത്രയും risk എടുത്തു പാറയുടെ ഉൾഭാഗം കാണിച്ചു തന്നതിന് 👍
@TravelGunia
@TravelGunia 3 жыл бұрын
🤝
@ashasreedharan5178
@ashasreedharan5178 3 жыл бұрын
ജയനും സെബിനും പുരാതന മനുഷ്യരെ തോൽപ്പിച്ചു കളഞ്ഞുട്ടോ😀😀....Exciting video ..super...
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝🤝🤝🤝
@praveenv462
@praveenv462 3 жыл бұрын
ഒന്നും പറയാനില്ല. ശ്വാസമടക്കിപ്പിടിച്ചാ കണ്ടത്. നല്ലതു വരട്ടെ രണ്ടു പേർക്കും
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗🤗
@shibinpp7075
@shibinpp7075 3 жыл бұрын
ഇത് എന്റെ നാട്ടിലാണ്.ശരിക്കും ഇത് പുറമെ നിന്ന് കണ്ടിട്ടുണ്ട് എന്നല്ലാതെ ഉൾവശം കാണുന്നത് ആദ്യമായിട്ടാണ്. 👍👍👍👍👍👍👍
@TravelGunia
@TravelGunia 3 жыл бұрын
Mmmmm🤝🤝🤝
@rinsha.km_387
@rinsha.km_387 3 жыл бұрын
പാറയുടെ ഉള്ളിലൂടെ പോവുന്നത് കണ്ട് പേടി തോന്നിയവർ ഉണ്ടോ?😲😳
@siyashinu1398
@siyashinu1398 3 жыл бұрын
Ella
@shabeebshaz5512
@shabeebshaz5512 3 жыл бұрын
Illa
@shahstubeoficial
@shahstubeoficial 3 жыл бұрын
Und
@shabeebshaz5512
@shabeebshaz5512 3 жыл бұрын
ഇല്ല
@Banglore_mallu_
@Banglore_mallu_ 3 жыл бұрын
പേടിച്ച പോലെ അഭിനയിച്ച മതിയോ
@abunoor5732
@abunoor5732 3 жыл бұрын
കണ്ടിട്ടു തന്നെ പേടിയാവ്ണു.. ഇത്രക്ക്‌ പ്രതീക്ഷിച്ചില്ല ❤️
@TravelGunia
@TravelGunia 3 жыл бұрын
Mmm...okay
@Krishna-kc1mb
@Krishna-kc1mb 3 жыл бұрын
പേടിയുള്ളവർ കാണരുതെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല🥺🥺.
@TravelGunia
@TravelGunia 3 жыл бұрын
😊
@leoshazin3261
@leoshazin3261 Жыл бұрын
Claustrophobia
@Rainbow-fp2jr
@Rainbow-fp2jr 3 жыл бұрын
കയറിയ വഴി തിരിഞ്ഞു നോക്കിയപ്പോൾ ആണ് പേടി ആയത്,എന്തായാലും super ആയിരിക്കുന്നു
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@legolas...
@legolas... 3 жыл бұрын
പോയി പോയി ഗുഹക്ക് മറുപുറം എത്തുമ്പോൾ വേറെ ഒരു ലോകം ആണ് കാണുന്നതെങ്കിൽ നല്ല അടിപൊളിയായിരിക്കും ല്ലേ!!!!!😇😇😇
@TravelGunia
@TravelGunia 3 жыл бұрын
Aywaaaa😊😊😊
@sundarakilladi8233
@sundarakilladi8233 3 жыл бұрын
Full on bro 😁💯😍❣️
@ആനപ്രാന്തൻ-യ3ഝ
@ആനപ്രാന്തൻ-യ3ഝ 3 жыл бұрын
നിങ്ങളുടെ ചങ്കുറ്റം സമ്മതിക്കണം. ജയദേവനു നല്ല ധൈര്യം തന്നെ ♥️♥️♥️♥️♥️♥️
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊😊😊
@ആനപ്രാന്തൻ-യ3ഝ
@ആനപ്രാന്തൻ-യ3ഝ 3 жыл бұрын
ബ്രോ താങ്കൾക് അമ്മച്ചി കൊട്ടാരം അറിയോ കുട്ടിക്കാനം ആണ് സൂപ്പർ place ആണ് അവിടെ അടുത്ത് തന്നെ ആണ് മുറിഞ പുഴയും പഞ്ചാലി മേടും. പ്രത്യേകിച്ച് അമ്മച്ചി കൊട്ടാരം അതൊരു വീഡിയോ ചെയ്തുടെ 🙏🙏
@TravelGunia
@TravelGunia 3 жыл бұрын
ഒന്നു പഠിക്കട്ടെ🤝
@ആനപ്രാന്തൻ-യ3ഝ
@ആനപ്രാന്തൻ-യ3ഝ 3 жыл бұрын
@@TravelGunia താങ്ക്സ്
@shajumk1396
@shajumk1396 6 ай бұрын
ധീരന്മാര....
@safumhd1880
@safumhd1880 3 жыл бұрын
ഞങ്ങടെ പാലക്കാട്‌ മൊഞ്ചല്ലേ.......... 🤙💕🖤💞🙂
@TravelGunia
@TravelGunia 3 жыл бұрын
👌
@cocktailrecipes7464
@cocktailrecipes7464 6 ай бұрын
poxe pedich chsth
@safumhd1880
@safumhd1880 6 ай бұрын
@@cocktailrecipes7464 what??
@basil3461
@basil3461 3 жыл бұрын
എന്റെ പേടി ഇതിന്റെ ഉള്ളിലൊക്കെ കയറിയാൽ എന്ജനെ തിരിച്ചുള്ള വഴി കണ്ടുപിടിക്കും എന്നുള്ളതാ 😂
@TravelGunia
@TravelGunia 3 жыл бұрын
😊
@geethuganeash7562
@geethuganeash7562 3 жыл бұрын
Endem😁
@sajithasaji543
@sajithasaji543 3 жыл бұрын
ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം സമ്മതിച്ചു രണ്ടു പേരെയും 👌👌👌
@TravelGunia
@TravelGunia 3 жыл бұрын
Thanks
@everythingisfine692
@everythingisfine692 7 ай бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, സൂപ്പർ, MRI സ്കാൻ ചെയ്യാൻ ആ മെഷീനിൽ കേറികിടന്നിട്ട് ശ്വാസം മുട്ടി, അപ്പോഴാ ഈ ഗുഹ എന്റെ പൊന്നോ നമിച്ചു
@sudheersudheer6159
@sudheersudheer6159 3 жыл бұрын
ആ വന്ന വഴി മറന്നു പോയാൽ ഉള്ള അവസ്ഥ??😲😲😲😲 😉🤣🤣🤣😂😂
@TravelGunia
@TravelGunia 3 жыл бұрын
🤣
@Ameencpthazhekode
@Ameencpthazhekode 3 жыл бұрын
അതിനല്ലേ കയ്യിൽ white ചോക്
@junaid4714
@junaid4714 3 жыл бұрын
Courageous and 100 percent dedication.. no words
@TravelGunia
@TravelGunia 3 жыл бұрын
Thanks Brother 🤗🤗🤗
@kappoorkitchenandgarden4705
@kappoorkitchenandgarden4705 3 жыл бұрын
ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു കണ്ടിട്ട് തന്നെ പേടിയാകുന്നു 👌👌👌
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@guppyfishpremikalofficial662
@guppyfishpremikalofficial662 7 ай бұрын
Ipol kadapol മഞ്ഞഞ്ഞുമൽ ബോയ് സിനിമ കണ്ടവർ ഓർക്കുന്നുണ്ടോ
@sindhu8873
@sindhu8873 3 жыл бұрын
അയ്യോ 😱😱നിങ്ങൾ പുറത്തിറങ്ങീട്ടാണ് എനിക്ക് ശ്വാസം വീണത്
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@ameeraameera3966
@ameeraameera3966 3 жыл бұрын
നിങ്ങൾ ബുദ്ദിമുട്ടി ഇഴഞ്ഞു പോകുമ്പോൾ എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നു 🤣. എന്തായാലും നിങ്ങളുടെ ചങ്കൂറ്റം, അതിലേറെ ഒരു പ്രതീക്ഷ,, സമ്മതിച്ചു 🙏
@TravelGunia
@TravelGunia 3 жыл бұрын
Thanks
@lissyjohney4991
@lissyjohney4991 6 ай бұрын
Super😮😢😢😮😮❤
@muhammedyasir.m8183
@muhammedyasir.m8183 3 жыл бұрын
ഇനി ഇത് പോലെ ഉള്ള മടയിലോ അല്ലെങ്കിൽ തിരിച്ചു പോവാൻ ബുദ്ധിമുട്ട് ഉള്ള ഏതെങ്കിലും സ്ഥലത്തേക്കോ പോവുമ്പോൾ ചോക് അല്ലെങ്കിൽ പെയിന്റ് പോലോത്ത എന്തെങ്കിലും കരുതിയാൽ മതി.. എന്നാൽ പോവുമ്പോൾ തന്നെ അടയാളം വെച്ച് പോയാൽ തിരിച്ചു വരാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല... ALL THE BEST👍
@TravelGunia
@TravelGunia 3 жыл бұрын
Thanks bro ....🤗
@muhammedyasir.m8183
@muhammedyasir.m8183 3 жыл бұрын
Welcome
@ratheeshs4649
@ratheeshs4649 3 жыл бұрын
പൊളിച്ചെടാ ചുള്ളാ
@suryajith.r2274
@suryajith.r2274 3 жыл бұрын
One of the Underrated Travelling Channel❤️💯
@TravelGunia
@TravelGunia 3 жыл бұрын
😔
@btechvazha_vlogs
@btechvazha_vlogs 7 ай бұрын
After manjumal boys😮
@Adarsh12athira
@Adarsh12athira 3 жыл бұрын
Athinullil kayaran kanicha dairyam🔥👍
@shabeebshaz5512
@shabeebshaz5512 3 жыл бұрын
പോര
@dpfreefire5177
@dpfreefire5177 3 жыл бұрын
Seriys
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@damu3132
@damu3132 3 жыл бұрын
Wayanad il ithu pole oru ഗുഹ ഉണ്ട്. കടുവ കുഴി പറ്റുമെങ്കിൽ ഒന്ന് പോകണം Pokuvanekkil കയർ, light oke എന്തായലും എടുക്കണം അവിടെ ഗുഹയിൽ കൂടി താഴേക്ക് ആണ് പോകേണ്ടത് എന്തായാലും ഒന്ന് പോകാൻ ശ്രമിക്കണം
@TravelGunia
@TravelGunia 3 жыл бұрын
Okay Bro🤝
@Ameencpthazhekode
@Ameencpthazhekode 3 жыл бұрын
സമ്മതിച്ചു തന്നു നിങ്ങളെ Keep going All the best
@noufala.j8438
@noufala.j8438 7 ай бұрын
മഞ്ഞുമ്മൽ കണ്ടെങ്കിൽ പോകുlla🥰ningal🤣
@camteamdubai
@camteamdubai 3 жыл бұрын
നിങളെ സമ്മതിച്ചിരിക്കുന്നു. കേവലം യുട്യുബർസ് അല്ല, അറിവും,കഴിവും, ധൈര്യവും, വിവരവും വിവേകവും എല്ലാം നിങൾ ചകരുന്നുണ്ട്. ദൈവം ഇരുവരേയും അനുഗ്രഹിക്കട്ടെ
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊
@maneshmadhavan2995
@maneshmadhavan2995 3 жыл бұрын
ബ്രോ ഇങ്ങനെ ഉള്ള ഏരിയയിൽ ഏതെങ്കിലും പരിസരവാസി യെ കൂടി കൊണ്ടുപോകാൻ ശ്രമിക്കണേ.
@TravelGunia
@TravelGunia 3 жыл бұрын
Okay Bro🤝
@shabnasiraj6932
@shabnasiraj6932 3 жыл бұрын
Pls.... ഇത്രേം റിസ്ക് എടുക്കരുത്. നിങ്ങളെ 2 പേരെയും ഒത്തിരി ഇഷ്ടം ഉള്ളോണ്ട് പറയുന്നതാ. 🙏
@TravelGunia
@TravelGunia 3 жыл бұрын
Thanks bro🤗🤗🤗
@prameelaanil6658
@prameelaanil6658 3 жыл бұрын
രണ്ടു പേരേയും സമ്മതിച്ചു , കേട്ടോ ...👍❣️
@TravelGunia
@TravelGunia 3 жыл бұрын
Thanksttaaa
@Dream_wolker123
@Dream_wolker123 6 ай бұрын
Manjummel boys kandathinu shesham kanunnavarundo
@ruksana...misriyayasmin
@ruksana...misriyayasmin 6 ай бұрын
𝐅𝐢𝐥𝐦 𝐤𝐧𝐝𝐢𝐥𝐥𝐚𝐚𝐚 🙃😪
@Dream_wolker123
@Dream_wolker123 6 ай бұрын
@@ruksana...misriyayasmin poi kanu adipowli experients an. Only wach teatre.
@jilbyjohnson8685
@jilbyjohnson8685 6 ай бұрын
Ys
@sainamanaf6233
@sainamanaf6233 3 жыл бұрын
Athinullilekk keriyath ningalan... But shwasam muttunnath enikkan😜... Good effort guys👏👏....
@TravelGunia
@TravelGunia 3 жыл бұрын
Thanks
@awaiter1290
@awaiter1290 3 жыл бұрын
വളരെ ആകാംക്ഷ നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു...വളരെ ആസ്വദിച്ചു കണ്ടിരുന്നു ....പോകാൻ കഴിയുമോ എന്നറിയില്ല ....ഒരുപാട് ബുദ്ധിമുട്ടി നല്ല ഒരു കാഴ്ച സമ്മാനിച്ച നിങ്ങൾക്ക് രണ്ടു പേർക്കും അഭിനന്ദങ്ങൾ....നന്ദി..ഇനിയും നല്ല വീഡിയോസ് എടുക്കാൻ സാധിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks
@suhailmangali2747
@suhailmangali2747 3 жыл бұрын
എന്റെ നാട്ടിൽ ആണിത്. around 2_3 km. ആദ്യമായിട്ടാണ് ഉള്ളിലെ കാഴ്ചകൾ കാണുന്നത്. Thanks. but ഇത്രേം റിസ്ക് എടുക്കരുത്. Take care. All the best
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@chinchumolsanthosh8613
@chinchumolsanthosh8613 3 жыл бұрын
കേറിപോവുന്നത് കാണുന്നതിലും tension ആണ് തിരിച്ചു ഇറങ്ങുന്ന കാര്യം ഓർക്കുമ്പോ...😲😲 Super bro keep going❣️🤗
@TravelGunia
@TravelGunia 3 жыл бұрын
Thanks
@kumaryravy25
@kumaryravy25 3 жыл бұрын
നിങ്ങൾ കയറി പോയപ്പോൾ പേടി ആയി നുട്ടി പുട്ടി ഓർമ്മ വന്നു.. പിന്നെ നിങ്ങളുടെ ടോർച് വെട്ടം കുറച്ച് കുറവ് ആണ്. അതുകൂടി ഒന്ന് ശ്രദ്ധിച്ചാൽ ഞങ്ങൾക്കും കാണാൻ പറ്റും. Thanku bro
@TravelGunia
@TravelGunia 3 жыл бұрын
Okay Bro🤝
@adholokamff8592
@adholokamff8592 3 жыл бұрын
ഞങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിനും...... ഇത്രയും കഷ്ടപ്പെടുന്നതിനും ഒരു പാട് നന്ദി.......👍
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro🤗🤗🤗
@Akshaykumar-xc9mg
@Akshaykumar-xc9mg 3 жыл бұрын
ഇത്തരം കാഴ്ചകൾ നമ്മളിലെത്തിക്കാൻ നിങ്ങൾ എടുക്കുന്ന effort ഭയങ്കരം തന്നെ
@TravelGunia
@TravelGunia 3 жыл бұрын
Thanks
@ansarv.k4250
@ansarv.k4250 3 жыл бұрын
വന്യ ജീവികൾ ഉണ്ടാകും പിന്നെ ഓക്സിജൻ കയ്യിൽ കരുതുന്നത് നല്ലതാണ് പിന്നെ നിധി വല്ലതും ഉണ്ടോ എന്ന് അറിയാൻ ഒരു മെറ്റൽ detector ഉണ്ടെങ്കിൽ സൂപ്പർ
@TravelGunia
@TravelGunia 3 жыл бұрын
Aywaaa🤗🤗🤗
@vinayakvinayakan2396
@vinayakvinayakan2396 3 жыл бұрын
നിങ്ങളെ രണ്ടു പേരെയും അഭിനന്ദിക്കുന്നു സമ്മതിച്ചിരിക്കുന്നു. എന്തിനും തയ്യാറായി ഒരു ചങ്ങാതിയുണ്ടെങ്കിൽ പിന്നെ അതാണ് .💯💯👏👏👏👏👏👏👍👍
@TravelGunia
@TravelGunia 3 жыл бұрын
Aaaa
@krishnanveppoor2882
@krishnanveppoor2882 3 жыл бұрын
ഇന്നാണ് നിങ്ങളുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത്. ഉടനെ സബ്സ്ക്രൈബ് ചെയ്തു. നിങ്ങളെ രണ്ടു പേരേയും സമ്മതിക്കണം. രണ്ടാളും ഒന്നിനൊന്നു മെച്ചം. രണ്ടാൾക്കും ഒരേമനസ്സ്. ഭാവിയിൽ നിങ്ങളുടെ വീഡിയോസ് ചരിത്ര വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാകും.❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks
@midlajcholakkal1151
@midlajcholakkal1151 7 ай бұрын
പോകുന്ന വഴിക്ക് ചെറിയ പ്ലാസ്റ്റിക് കയർ ഒരു വഴി അടയാളം പോലെ അഴിച്ചിട്ടു പോകുന്നത് നല്ലതാണ്
@dulquerists18
@dulquerists18 7 ай бұрын
Manjumalel boys kanditt kanunnavar ndo..
@shabanashabana3019
@shabanashabana3019 3 жыл бұрын
ഇതിനുള്ളിൽ വല്ല ഇഴ ജന്തുക്കളും ണ്ടാവൂലേ, കണ്ടിട്ട് തന്നെ പേടിയാവുന്നു. പാറയുടെ ഉള്ളിൽ നിന്ന് വേഗം ഒന്ന് പുറത്ത് വന്നെങ്കിൽ എന്നും ടോർച് ഓഫ്‌ ആയാൽ എന്ത് ചെയ്യും എന്നുമൊക്കെയാ ഞാൻ ചിന്തിച്ചത്‌🥺🥺
@TravelGunia
@TravelGunia 3 жыл бұрын
ഉണ്ടാകാം
@sarithak9166
@sarithak9166 6 ай бұрын
ഞാനും
@sarithak9166
@sarithak9166 6 ай бұрын
മഞ്ഞുമ്മൽ ബോയ്സ് ഇലെ സുഭാഷിനെ രക്ഷിക്കാൻ കുട്ടേട്ടനേക്കാൾ best ഇവർ ആയിരുന്നു.
@TravelGunia
@TravelGunia 6 ай бұрын
🥰🥰🥰
@Allinone-op9bl
@Allinone-op9bl 6 ай бұрын
അത്രയ്ക്കു അങ്ങോട്ട് വേണോ..... അതു വേറെ ഇതു വേറെ
@meeranmeeranmulavoor2059
@meeranmeeranmulavoor2059 6 ай бұрын
പേടിച് പോയി അപാരം തന്നെ ബിഗ്...... 👍👍
@shabeersrs7743
@shabeersrs7743 3 жыл бұрын
Bro anubavam ullathondu parayaanu pls ingane cheyyaruth
@TravelGunia
@TravelGunia 3 жыл бұрын
🤔
@syamalab6657
@syamalab6657 3 жыл бұрын
അയ്യോ വളരെ പ്രയാസം തോന്നി കണ്ടിട്ട് വളരെ നന്ദി
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊
@therougecalypso9333
@therougecalypso9333 3 жыл бұрын
Oru GoPro cam, head torch okke use cheyyu.. kurachudi live aaakum.. all the best👍
@TravelGunia
@TravelGunia 3 жыл бұрын
Thanks for ur feedback 🤗
@EpixViews
@EpixViews 3 жыл бұрын
Katta waiting ane machane!! Machanmarde videoyil something special ane always !!!.. jayadev bro and sebin bro pwolik ❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro🤗🤗🤗
@peepsbillu4476
@peepsbillu4476 3 жыл бұрын
Prekshakark kanan vendi kastapedunna real youtuber , adum vellam polum illathe, great job bro 👍👍👍❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro🤗
@ponneynobileponnunobile8217
@ponneynobileponnunobile8217 Жыл бұрын
എൻ്റെ ബ്രോ കണ്ടിട്ട് പേടിയാവുണു. ഇതിന് മുമ്പ് ഒരു ഗുഹയിൽ കേറിയത് എൻ്റെ മോള് കാട്ടി തന്നു അന്നു മുതൽ നിങ്ങളുടെ ചാനൽ എനിക്കും ഇഷ്ടമായി ❤❤❤❤❤
@TravelGunia
@TravelGunia Жыл бұрын
Thanks
@mediatech4700
@mediatech4700 3 жыл бұрын
ഓരോ ദിവസവും സബ്സ്ക്രൈബ്ർസ് കൂടി വരുന്നല്ലോ bro മച്ചാന്റെ സംസാരം കേട്ടിട്ട് പുഷ്പനാണെന്ന് തോന്നിയാവാറുണ്ടോ പാവം machaan uyireee
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗🤗🤗
@safu1232
@safu1232 3 жыл бұрын
@@TravelGunia kzbin.info/www/bejne/bJe8o3uHo8mqp6c
@9_anaghamanoj882
@9_anaghamanoj882 3 жыл бұрын
ഇഴഞ്ഞു കേറുന്ന തു പേടി കൂടാതെ കാണാൻ പറ്റില്ല സൂപ്പർ ഗുഹ ഒരു രക്ഷയും ഇല്ല അടിപൊളി 👌👌
@reshmak6143
@reshmak6143 3 жыл бұрын
ഇത് കാണുമ്പം പേടിച്ചോണ്ടാ കാണുന്നത് എന്തായാലും സൂപർ
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@mylifemyrules7037
@mylifemyrules7037 3 жыл бұрын
Ellarum pokunna sdhalangal kanichu tharaan orupaad youtubers und pakshe ethu polulla sdhalangal kanichu tharaan travel gunia thanne venam... 💓
@TravelGunia
@TravelGunia 3 жыл бұрын
Thanks bro🤗🤗🤗
@mediatech4700
@mediatech4700 3 жыл бұрын
Bro കാട്ടിൽ പോകുന്നതും പഴയ കോട്ടകളും കൊട്ടാരങ്ങളും ഗുഹ കളുമൊക്കെ എനിക്കിഷ്ടാ അത് കാണാനാ ഞാൻ subscribe cheythe bro കവളപ്പാറ കൊട്ടാരം പോലുള്ള vdo iduoo plzz @travell gunia
@Karthika-n3c
@Karthika-n3c 7 ай бұрын
ഇത്തരം സാഹസങ്ങൾക്ക് മുതിരുമ്പോൾ ഒരു ഓക്സിജൻ സിലിണ്ടർ കയ്യിൽ കരുതണം.ഒരുപക്ഷേ ഓക്സിജൻ കുറഞ്ഞുപോയൽ തിരിച്ചു പോവാനാവില
@TravelGunia
@TravelGunia 7 ай бұрын
Thanks
@shaheershaz2097
@shaheershaz2097 3 жыл бұрын
Broo nanum ente frends um koodi athinte ullilekk kayariyitt aaaa malayude purathekkulla vazhi kand pidich appurathekk vannittund
@TravelGunia
@TravelGunia 3 жыл бұрын
Nice
@YuvalNoahHarri
@YuvalNoahHarri 7 ай бұрын
Guna cave footages കണ്ട് ഇവിടെ എത്തി, be careful bro
@thamupk1193
@thamupk1193 3 жыл бұрын
തൈലന്റ് ഗുഹയിൽ കുടുങ്ങിയ മക്കളെ ഓർമ വന്നു 😍
@TravelGunia
@TravelGunia 3 жыл бұрын
😲
@thamupk1193
@thamupk1193 3 жыл бұрын
@@TravelGunia നല്ല ഒരു കാഴ്ച ആയിരുന്നു ബ്രോസ് 😍😍😍
@nsctechvlog
@nsctechvlog 3 жыл бұрын
ഈ കുഴപ്പ൦ പിടിച്ച വഴി വേണമായിരുന്നോ കഷ്ടപ്പെട്ടുപ്പോയില്ലേ...............💖💖💖💖💖💖
@TravelGunia
@TravelGunia 3 жыл бұрын
ഒരു രസം🤗
@najeebk3456
@najeebk3456 3 жыл бұрын
ithrayum risk ulla scene cinimayil polum kandittilla... super
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝
@muhammedshaheem8235
@muhammedshaheem8235 3 жыл бұрын
Kanumbo pedi thonnunu
@TravelGunia
@TravelGunia 3 жыл бұрын
Shoo😲😲😲
@kenzump6434
@kenzump6434 3 жыл бұрын
Very good ithu pole oru shwasam adakki pidich oru video um njaan inne vere kandittillaa poli machaamaareee👍👍👍👍 iniyum orupaad uyarattee ningal👍👍
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro😊😊😊😊
@ridewithme5857
@ridewithme5857 3 жыл бұрын
Bro ithrem paadulla salathekkonnum keri povaathe kanditt thanne pattunnillaa
@binilsreeragam9659
@binilsreeragam9659 3 жыл бұрын
ദൈവം തന്നെ തുണ എപ്പോഴും നന്ദി
@carahman57
@carahman57 3 жыл бұрын
ഇത് എന്റെ നാട്ടിലാണ് , ചെറുപ്പത്തിൽ ഞാനും കൂട്ടുകാരും കയറിയിട്ടുണ്ട്.
@TravelGunia
@TravelGunia 3 жыл бұрын
Nice🤗
@maheshmahesh.m.p463
@maheshmahesh.m.p463 3 жыл бұрын
Nalla risk edukknnundhu nighal .but sookshikkanam anywy best wishes cmg videos😜😜😜
@TravelGunia
@TravelGunia 3 жыл бұрын
Thanks Brother 🤝🤝🤝
@jesbindavid
@jesbindavid 3 жыл бұрын
ഏട്ടൻമാർ പാട് പെടുന്നത് കണ്ട് വിഷമം തോന്നിയവരുഢോ
@TravelGunia
@TravelGunia 3 жыл бұрын
😊
@arunprakash9857
@arunprakash9857 3 жыл бұрын
Machane poli Enik Kande thane pedi varunu
@TravelGunia
@TravelGunia 3 жыл бұрын
😊
@priya-hf5iv
@priya-hf5iv 3 жыл бұрын
പണ്ട് ethye pole enta oru ammavan oru guhakkulil kerittu pinne ammavanta podi polum kettilla🤣🤣🤭. Enalum bro ningade dairyam samadhich oru big salute 🔥
@TravelGunia
@TravelGunia 3 жыл бұрын
🤣🤣🤣🤣..... പാവം അമ്മാവൻ.....താങ്ക്സ് ബ്രോ
@farshadalich9880
@farshadalich9880 3 жыл бұрын
Safety measures കരുതണം . ഏതായാലും ഉഷാർ 👍🏻
@TravelGunia
@TravelGunia 3 жыл бұрын
🤝
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
വീഡിയോസ് എടുക്കാൻ ഇത്രയും risk എടുക്കുന്ന ചാനലിനും നിങ്ങൾക്കും എത്ര thanks പറഞ്ഞാലും മതിയാവില്ല.
@TravelGunia
@TravelGunia 3 жыл бұрын
Thanks
@padmajapappagi9329
@padmajapappagi9329 6 ай бұрын
ഇത്രയും സാഹസികത അരുത് 🙏🏼🙏🏼🙏🏼
@phrpc3681
@phrpc3681 3 жыл бұрын
ഞങ്ങളെ കൂടെ കൊണ്ടുപോയ ഫീൽ കിട്ടി,, 👌👌താങ്ക്സ്
@TravelGunia
@TravelGunia 3 жыл бұрын
Always welcome bro😊
@sajeeshsajeesh6901
@sajeeshsajeesh6901 3 жыл бұрын
ഇങ്ങനെ ഒരിക്കലും പോകരുത് എന്തായാലും സൂപ്പർ
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊
@SouthSide410
@SouthSide410 7 ай бұрын
ഇവർക്ക് guna caves okke വെറും പുല്ലാണ്
@arunprasad8439
@arunprasad8439 3 жыл бұрын
U are just amazing.... Really super bro but be careful in every adventure tasc..... Anyway keepit up.... My sinciere prayer always with u bro' s
@TravelGunia
@TravelGunia 3 жыл бұрын
Thanks Brother 🤗🤗🤗
@vishnuvichu8252
@vishnuvichu8252 3 жыл бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയാണ്❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@neenujoseph4478
@neenujoseph4478 3 жыл бұрын
Enthu riskum ettedukkan randuperum kanikkunna dairaym thanneyanu travel guniade ee valarchaku karanavum...7k subscribers mathram undarunnapo ee familiyil koodiya aalanu njn ... Ipo near to 50k....keep going ...all the best
@TravelGunia
@TravelGunia 3 жыл бұрын
Thanks for ur support 😊😊😊😊
@Fa_ke_g_uy
@Fa_ke_g_uy 3 жыл бұрын
Video കാണുമ്പോൾ തന്നെ പേടി ആവുന്നു 😰😰😰
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@sujiths899
@sujiths899 3 жыл бұрын
എന്റെ പൊന്നോ ഇത്രേം സാഹസം ഭയങ്കരം
@TravelGunia
@TravelGunia 3 жыл бұрын
🤗
@lachulachu1644
@lachulachu1644 3 жыл бұрын
ഇതൊക്കെ കണ്ടു ചെറിയ കുട്ടികൾ അനുകരിക്കാതിരുന്നാൽ മതിയാരുന്നു 😥
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@Irxxhere
@Irxxhere 7 ай бұрын
After manjumal boys 🙃🤌
@shafeeq4018
@shafeeq4018 3 жыл бұрын
തലയിയിൽ ച്ചുറ്റിവെക്കുന്ന ലയ്റ്റ് കരുതിക്കൂടെ അതല്ലെ നല്ലത് എന്നാ ഒരുകൈകൊണ്ട് ക്യാമറ പിടിക്കാലൊ
@TravelGunia
@TravelGunia 3 жыл бұрын
വാങ്ങാം
@ShijiShiji-x5w
@ShijiShiji-x5w 6 ай бұрын
God bless you makkaley
@ansarv.k4250
@ansarv.k4250 3 жыл бұрын
തിരിച്ചു പോരാൻ വഴി അറിയില്ല എങ്കിൽ അങ്ങോട്ട്‌ പോകുമ്പോൾ ചോക് കൊണ്ട് വരച്ചു വരച്ചു പോകണം
@TravelGunia
@TravelGunia 3 жыл бұрын
Mmmm..Okay
@ebinkc1932
@ebinkc1932 3 жыл бұрын
തയ്യൽ നൂൽ ഇട്ടു പോയ മതി
@Ameencpthazhekode
@Ameencpthazhekode 3 жыл бұрын
11:16 വരച്ചത് കാണാം ആരോ മാർക്ക് മുകളിൽ
@artmediaaaa
@artmediaaaa 3 жыл бұрын
Super ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@TravelGunia
@TravelGunia 3 жыл бұрын
Sure😊
@adholokamff8592
@adholokamff8592 3 жыл бұрын
വവ്വാലിനെ കൊണ്ട് നിങ്ങളൊരു വൈറസ് കണ്ടുപിടിക്കല്ലിട്ടോ...... Bro....🤩
@TravelGunia
@TravelGunia 3 жыл бұрын
EllAa
@happystudentworld
@happystudentworld 3 жыл бұрын
head torch use cheyyamayirunnu..
@TravelGunia
@TravelGunia 3 жыл бұрын
Okay Bro
@afsalafsal3800
@afsalafsal3800 3 жыл бұрын
അതാണ് പാലക്കാട്‌ 💪💪😎😍
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@vishnukv7515
@vishnukv7515 3 жыл бұрын
സൂപ്പർ, പ്രകൃതിയൂടെ അത്ഭുതo എന്നു പറയൂന്നത്, ഇതൊക്കെയാണ്,
@TravelGunia
@TravelGunia 3 жыл бұрын
😊
Do Not Watch If You Are Claustrophobic
22:34
ActionAdventureTwins
Рет қаралды 6 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 91 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 91 МЛН