No video

വഴി കണ്ടെത്തിയാൽ നിധി കിട്ടും💰💰 | Aachada Guha Forbidden Path to Treasure | TravelGunia | Vlog 71

  Рет қаралды 39,463

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
ഒരു നൂറ്റാണ്ടിൽപരം പഴക്കമുള്ള ചരിത്രം തേടിയിറങ്ങിയാൽ എന്തൊക്കെ സംഭവിക്കും? കയ്യിൽ തടയുന്ന ഓരോ ചെറിയ അറിവും അമൂല്യമായ നേട്ടങ്ങൾ കൊണ്ടുവരും. പൂക്കോട്ടൂർ യുദ്ധത്തിന്റെ നൂറാം വാർഷികത്തിൽ ഇതുപോലൊരു തിരുശേഷിപ്പ് ലോകത്തിനുമുൻപിൽ അവതരിപ്പിക്കാൻ സാധിച്ചത് ഉചിതമായി. മലപ്പുറത്തിന്റെ ഓരോ കവലക്കും പറയാനുണ്ടാകും ഇതുപോലെ ചില കഥകൾ. ഇത്തവണ ഞങ്ങളുടെ യാത്ര കോഴിക്കോട് നിന്നും മഞ്ചേരി പോകുന്ന വഴിയിൽ വള്ളുവമ്പ്രം എന്നറിയപ്പെടുന്ന പൂക്കോട്ടൂർ യുദ്ധകാലം മുതൽ പ്രശസ്തമായ അങ്ങാടിയിലെത്തി. അവിടുന്ന് തൊട്ടടുത്താണ് കോട്ടമല. ഇന്ന് നമ്മൾ കോട്ട എന്ന പേര് ചേർത്തുവിളിക്കുന്ന എല്ലാ സ്ഥലത്തിനും ചരിത്രത്തിൽ കൃത്യമായ പ്രാധാന്യം ഉണ്ടായിരിക്കും. ഈ കോട്ടമലയോട് ചേർന്നുകിടക്കുന്ന മറ്റൊരു മലയിൽ ഞങ്ങൾ കണ്ടെത്തിയത് ഏതാണ്ട് നൂറ്ർഷം പഴക്കമുള്ള പൂക്കോട്ടൂർ യുദ്ധകാലത്തെ സൈനികരുടെ ഒരു ഒളിത്താവളം. അധികം ചരിത്ര രേഖകളിൽ ഇടം പിടിച്ചിട്ടില്ലാത്തൊരു നിർണ്ണായക സ്ഥലം. അന്ന് നൂറുകണക്കിന് സാധാരണ മനുഷ്യർ ബ്രിട്ടീഷ് ജന്മി ആക്രമണങ്ങളെ ചെറുത്ത്നിൽക്കാൻ ത്രാണിയില്ലാതെ ഒളിച്ചിരുന്ന പ്രകൃതിയുടെ സ്വഭാവികമായൊരു നിർമ്മിതി. അന്ന് യുദ്ധത്തിൽ ജന്മിമാരിൽ നിന്നും കൊള്ളചെയ്തെടുത്ത സമ്പത്തിന്റെകൂടെ ഒളിത്താവളം. സാധ്യതപഠനങ്ങൾ നടത്തിനോക്കുന്നവർ അടിവരയിട്ടുതരുന്ന ചില ഭാഗ്യന്വേഷണങ്ങൾ ഈ ചരിത്ര പാതകളിൽ നടത്തിനോക്കിയാൽ ഗുണം ചെയ്യും. നിധി എന്ന വാക്ക് ഉണർത്തിവിടുന്ന പ്രലോഭനങ്ങൾ മോശമായി കാണേണ്ട കാര്യമില്ല. കേവലമായ സാമ്പത്തിക നേട്ടങ്ങൾ മുൻനിർത്തിയാകാതെ അറിവായും ബന്ധങ്ങളായും മറ്റുപലതായും നേട്ടങ്ങൾ വന്നുചേരും.
#AachadaGuha #AachadaCave #ValamangalamCave #Malappuram #Treasure #ഗുഹ #നിധി #TravelGunia

Пікірлер: 410
@lulufarshana6103
@lulufarshana6103 3 жыл бұрын
ഇങ്ങനെ നുഴഞ്ഞു കയറുന്ന ട്രാവൽ vlgrs മലയാളത്തിൽ വേറെ ഇല്ല..😅
@TravelGunia
@TravelGunia 3 жыл бұрын
🤣
@junkofuruta.2255
@junkofuruta.2255 3 жыл бұрын
Njan ind
@almubarah
@almubarah 3 жыл бұрын
@@junkofuruta.2255 oo pinne
@sinanvpkoduvally6861
@sinanvpkoduvally6861 3 жыл бұрын
Hi
@explorerkl10
@explorerkl10 8 ай бұрын
Njnum undeey 😅
@royroy6656
@royroy6656 3 жыл бұрын
നുഴഞ്ഞ് കയറാനും ഇറങ്ങാനും നിങ്ങള് തന്നെ വേണം പറയാൻ വാക്കില്ല ഗുഡ് സൂപ്പർ
@TravelGunia
@TravelGunia 3 жыл бұрын
Thanks
@vijuanjily5576
@vijuanjily5576 3 жыл бұрын
TravelGunai Fans like
@TravelGunia
@TravelGunia 3 жыл бұрын
🤝
@midlajmkl9633
@midlajmkl9633 3 жыл бұрын
ഇങ്ങളെ ധൈര്യം സമ്മതിക്കണം.. ഒരു മുൻകരുതലുമില്ലാതെ ഇല്ലതെ ഗുഹയിൽ കേറാൻ ഇങ്ങളെക്കൊണ്ടെ പറ്റു... ഇനിയും ഇതുപോലെ ഉള്ള വിഡിയോ പ്രതിഷിക്കുന്നു...❤
@TravelGunia
@TravelGunia 3 жыл бұрын
Sure😊
@KS-yt5kv
@KS-yt5kv 3 жыл бұрын
നിങ്ങൾ നല്ല മനുഷ്യനാണ്
@dixsonclement
@dixsonclement 3 жыл бұрын
കേരള ജനതയുടെ മനസിൽ നിന്നു മാഞ്ഞു പോയ ചരിത്രമില്ലാത്തവരുടെ ചരിത്രം കുറിക്കുന്ന യാത്രകൾ keep it up guys..👌👌
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@chandrankuthat4225
@chandrankuthat4225 3 жыл бұрын
എത്തിപ്പെടാൻ വളരെ പ്രയാസമായതും ജീവന് പോലും ഭീഷണിയായതുമായ അതിസാഹസമായ ഇത്തരം ഉദ്യമങ്ങൾ പ്രശംസനീയം. അഭിനന്ദനങ്ങൾ
@TravelGunia
@TravelGunia 3 жыл бұрын
നന്ദി
@noonegaming8501
@noonegaming8501 3 жыл бұрын
ഞാൻ 15 തവണ പോയികണ്
@muhsinkpmuhsinkp3843
@muhsinkpmuhsinkp3843 3 жыл бұрын
പടച്ചോനെ ഞാൻ ഒക്കെ ആ നാട്ടുകാരൻ ആയിട്ടും പല പ്രാവശ്യം ആ ഗുഹയിൽ പോയിട്ടും ഇതേ പോലെ അതിൽ പ്രവേശിക്കാനോ അതിനെ കുറിച്ചുള്ള അറിവ് ഇങ്ങനെ മനസ്സിലാക്കാനോ കഴിഞ്ഞിട്ടില്ല. എല്ലാം വിഷദമാക്കി തന്ന നിങ്ങൾ പൊളി aan ട്ടോ
@TravelGunia
@TravelGunia 3 жыл бұрын
Thanks
@ZaibZoohi
@ZaibZoohi 10 күн бұрын
ബ്രോ ഒന്ന് പോയി നോക്കണോ വല്ല നിധിയും ഉണ്ടെങ്കിൽ എടുക്കാല്ലോ 😊
@satheeshsateesh3693
@satheeshsateesh3693 3 жыл бұрын
ഇത്രയും അപകടം പിടിച്ചവിഡിയോ ഞങ്ങൾക്ക് കാണിച്ചു തരുന്ന ട്രാവൻ ഗുനിയക് നന്ദി
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊😊😊😊
@ani_ka.
@ani_ka. 3 жыл бұрын
Expedition unknown with Josh gate Lite 😎🔥👌 Good job 👍 subscribed
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro🤝🤝🤝
@sasij7648
@sasij7648 3 жыл бұрын
അവിടെ കുഴിച്ചിട്ടിരുന്ന നിധികൾ ആരോ കുഴിച്ചെടുത്തു അതാണ് ആ കുഴികൾ എന്ന് തോന്നുന്നു. വീഡിയോ സൂപ്പർ 👍👍👍
@TravelGunia
@TravelGunia 3 жыл бұрын
Mmm
@ashasreedharan5178
@ashasreedharan5178 3 жыл бұрын
ജയന് ഗുഹ കാണുമ്പോ ഒരു പ്രത്യേക energy ആണല്ലോ... ഗുഹയാണോ നമ്മുടെ ചിഹ്നം😀.your Voice very attractire ..👌
@TravelGunia
@TravelGunia 3 жыл бұрын
Thanksttaaa
@awaiter1290
@awaiter1290 3 жыл бұрын
രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര caring ആണെന്ന് സംസാരത്തിൽ മനസ്സിലാവും അതുപോലെ " നീ maximum ശ്രമിച്ച് നോക്ക് കേറാൻ പറ്റുമോന്ന് ".. എന്നൊക്കെ പിന്തുണയ്ക്കാൻ കൂടെ നിൽക്കാൻ പറ്റിയ കട്ട ചങ്ക്സ് വേണം..ഇതുപോലെ ഒരു ഉദ്യമത്തിന് കൂടെ... amazing എന്നൊക്കെ പറഞ്ഞാല് കുറഞ്ഞു പോകും ഫ്രണ്ട്സ്...👌👌❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Thanksttaaaa😊😊😊😊😊😊
@sureshbabubabu1992
@sureshbabubabu1992 3 жыл бұрын
ഇങ്ങള് വേറെ ലെവലാണ് മച്ചാന്മാരെ 🙏🙏🙏
@TravelGunia
@TravelGunia 3 жыл бұрын
Thanks
@nabhannibu4887
@nabhannibu4887 3 жыл бұрын
@@TravelGunia travel gunia poliyalle
@Parvez_The_Wellness_Advisor
@Parvez_The_Wellness_Advisor 3 жыл бұрын
നിങ്ങടെ വീഡിയോസ് പൊളിയാണ് ബ്രോസ്..... ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. ചരിത്രപരമായ സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതിന് വളരെ വലിയ താങ്ക്സ്. ❤❤❤
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@jaseenata7812
@jaseenata7812 3 жыл бұрын
Ithum kand nidhi thappan ponavar vazhi vettum💯. Ninglk ithrem diryam ullathkond nammal ithokke kaanunnu.....
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊😊
@vishnutp3430
@vishnutp3430 3 жыл бұрын
ഇതു നമ്മുടെ അടുത്താ.. ആചാട മലയിൽ 😄💕💕💕
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊
@mahaloomalkifath9444
@mahaloomalkifath9444 3 жыл бұрын
ആചാട ഗുഹ
@aiswaryaaayush7409
@aiswaryaaayush7409 3 жыл бұрын
Bro.. poli channel and explanation.. aadyayittanu ningade video kanunnath ..orupad ishtayi🤩🤩 Tnq so much for ur effort 🎉🎉🎉
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗🤗
@aiswaryaaayush7409
@aiswaryaaayush7409 3 жыл бұрын
@@TravelGunia Always step forward bro🏃My support will be always with you 🎉🎉🎉
@sujeeshadithya7775
@sujeeshadithya7775 3 жыл бұрын
അതിനുള്ളിൽ ഭയങ്കര ചൂട് ഉണ്ടാവുലെ എങ്ങനെ പിടിച്ചു നിക്കുന്നു ഏട്ടൻമ്മാരെ 🙏👌👌എനിക്ക് ഇഷ്ട്ടായി അടിപൊളി 👏👏👏
@TravelGunia
@TravelGunia 3 жыл бұрын
വല്യ കുഴപ്പമില്ല
@sujeeshadithya7775
@sujeeshadithya7775 3 жыл бұрын
👍🙂
@itsmejk912
@itsmejk912 3 жыл бұрын
കല്ല് അല്ലെ തണുപ്പ് ആവും ഉണ്ടാവുക
@anjithajanmi6735
@anjithajanmi6735 3 жыл бұрын
Wow, It's really amazing👌👌. You're so much adventurous sir 👍👍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@reshma3686
@reshma3686 2 жыл бұрын
ഈ പൈതൃകം തേടി എന്നൊക്ക കഥകളിൽ വായിച്ചിട്ടേ ഉള്ളു... എത്ര risky ആണ് ഓരോ വ്ലോഗും... Really awesome ❤❤
@TravelGunia
@TravelGunia 2 жыл бұрын
😊😊😊😊
@najeebk3456
@najeebk3456 3 жыл бұрын
ധൈര്യം സമ്മതിച്ചേ പറ്റൂ
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@udfkerala5495
@udfkerala5495 3 жыл бұрын
Hi
@indugr7103
@indugr7103 3 жыл бұрын
Hattsss off for showing all these places. But please be careful brothers🙏💕
@TravelGunia
@TravelGunia 3 жыл бұрын
Sure😊
@maashiq2166
@maashiq2166 3 жыл бұрын
Valamanghalam
@zxvlm1097
@zxvlm1097 3 жыл бұрын
ഞമ്മളെ ആച്ചാട ഗുഹ 👌👌
@vishnuprince4307
@vishnuprince4307 3 жыл бұрын
അടിപൊളി വീഡിയോസ് ആണ് എല്ലാം
@TravelGunia
@TravelGunia 3 жыл бұрын
Thanks
@vishnuprince4307
@vishnuprince4307 3 жыл бұрын
@@TravelGunia നിങ്ങൾക്ക് ഒരു മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നോക്കാമായിരുന്നു bros
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@renna7188
@renna7188 3 жыл бұрын
Nigal randuperum vere level aane..
@TravelGunia
@TravelGunia 3 жыл бұрын
Thanks
@syamalab6657
@syamalab6657 3 жыл бұрын
സൂപ്പർ
@brahmadathank7430
@brahmadathank7430 3 жыл бұрын
1 St view 1st like 1 St comment
@brahmadathank7430
@brahmadathank7430 3 жыл бұрын
Travel gunia isttam
@adarsh8544
@adarsh8544 3 жыл бұрын
Entha vaka big salute 😍
@TravelGunia
@TravelGunia 3 жыл бұрын
😊
@kavyaav2882
@kavyaav2882 3 жыл бұрын
Ningal enne addict akkum njngalde videok
@TravelGunia
@TravelGunia 3 жыл бұрын
🤣🤣
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഇങ്ങടെ വീഡിയോസ് എല്ലാം പൊളി... ആരും സഞ്ചരിക്കാത്ത വഴിയിലൂടെയുള്ള യാത്ര super 🖤🖤🖤🖤
@TravelGunia
@TravelGunia 3 жыл бұрын
Thanks
@kashichannel6089
@kashichannel6089 3 жыл бұрын
Guhayiloke kerumbol safety helmetum glovesum jumbootum ettonde povuka
@TravelGunia
@TravelGunia 3 жыл бұрын
Okay
@ajithashaiju1145
@ajithashaiju1145 3 жыл бұрын
Super video....big salute. ...anthinenno.....oru pediyum ellathe....ethrem risk aduthu....Oro video um...njangalkkayi. Kanichu tharunnathinu..😍..oru metal detector karuthamayirunnu....😀
@TravelGunia
@TravelGunia 3 жыл бұрын
🤣🤣🤣
@renjithraj2867
@renjithraj2867 3 жыл бұрын
Nice presentation, be careful
@TravelGunia
@TravelGunia 3 жыл бұрын
താങ്ക്സ്
@vygasworldspy2119
@vygasworldspy2119 3 жыл бұрын
എവിടെന്ന ബ്രോ നിങ്ങൾക് ഇത്ര ധൈര്യം കിട്ടിയത്... ഉള്ളിലേക്കു ഉള്ളിലേക്കു അങ്ങ് പോകുന്നു
@TravelGunia
@TravelGunia 3 жыл бұрын
ഐഡിയ ഇല്ല🤔
@edgerkbe1115
@edgerkbe1115 3 жыл бұрын
Bro ningal 2 perum glovesum koodi dharichaal safe aarun...safety first❤️
@TravelGunia
@TravelGunia 3 жыл бұрын
Okay Done🤗
@EpixViews
@EpixViews 3 жыл бұрын
Notification vannila so Kanaan late aayi poi..🔥🔥🔥
@TravelGunia
@TravelGunia 3 жыл бұрын
Mmm
@vishnuvichu8252
@vishnuvichu8252 3 жыл бұрын
Nice presentation 😊 keep going ❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sindhu5296
@sindhu5296 3 жыл бұрын
Risk na arijitum ulla poya nihgal 2 perum marana maas anu...😊👌👌👌👌
@TravelGunia
@TravelGunia 3 жыл бұрын
Thanks
@weedman1294
@weedman1294 3 жыл бұрын
ധൈര്യം സമ്മതിക്കുന്നു... സ്നേഹത്തോടെ പറയുവാ.. സൂക്ഷിച്ചു ചെയ്യുക 😍👌👌
@TravelGunia
@TravelGunia 3 жыл бұрын
Sure
@nicechanel1408
@nicechanel1408 3 жыл бұрын
ആചാടൻ ഗുഹ
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
Ingal enne poyal metal detector-um kudee kondoykoo😂, enthelum onnu kitteyaloo🤩💥..............
@TravelGunia
@TravelGunia 3 жыл бұрын
Kittanam🤗🤗🤗
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
@@TravelGunia pinnillah🖤🔥.......
@lifetechs123
@lifetechs123 3 жыл бұрын
Ningal edutha risk valuthaanu. Nalla dhairyam thanne.. Ullilu oxygen kittandaavo ennu enikku valare paediyaayirunnu.. Great work..
@TravelGunia
@TravelGunia 3 жыл бұрын
Thanks
@Suchithra_here
@Suchithra_here 3 жыл бұрын
Ningalanu sherikkum adventurous youtubers👏👏👏24 newsiil onnu vilichu ethu poloru chanaline parijayappeduthanamtto.bcz yellavarum kanatte ethokke.pinne ningale logam ariyatte❤❤
@gamersir6841
@gamersir6841 3 жыл бұрын
Innu notification വന്നു ട്ട
@TravelGunia
@TravelGunia 3 жыл бұрын
Okay🤝🤝🤝
@ameeraameera3966
@ameeraameera3966 3 жыл бұрын
നിങ്ങളുടെ കൂടെ ഞാൻ തല താഴ്ത്തി താഴ്ത്തി എന്റെ കഴുത്തു കുഴഞ്ഞു 😂🤣
@TravelGunia
@TravelGunia 3 жыл бұрын
Shooo😂
@ilan913
@ilan913 3 жыл бұрын
കുറേ ആയല്ലോ വീഡിയോ ഇട്ടിട്ട് .ഇനി വീഡിയോ ഉണ്ടാവൂലേ ? ഇനിയും വേണം. നല്ല രസമാണ് നിങ്ങടെ വീഡിയോസ് കാണാൻ .
@TravelGunia
@TravelGunia 3 жыл бұрын
Sure....കൊറോണ കാരണം ആണ്...
@nandasreekumar1177
@nandasreekumar1177 3 жыл бұрын
Nigal Randu perum poliyattoooo👍😘🥰 🥰💞
@TravelGunia
@TravelGunia 3 жыл бұрын
Thanks
@AgarthaRajeshvlog
@AgarthaRajeshvlog 3 жыл бұрын
ഇതുപോലെ travel vlog നിങ്ങൾ മാത്രം അടിപൊളി
@TravelGunia
@TravelGunia 3 жыл бұрын
Thanks
@duhsspanakkad2051
@duhsspanakkad2051 3 жыл бұрын
Hello jayadev, how r u? I am aysha, njan calicut universityil ninte koode padichirunnu,,
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
സൂപ്പർ😊
@mitturealmoney3525
@mitturealmoney3525 3 жыл бұрын
ഞാൻ aathyamaayaanu നിങളുടെ vidio കാണുന്നെ... Sub cheythu😍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@iamvengeance007
@iamvengeance007 3 жыл бұрын
Poli
@TravelGunia
@TravelGunia 3 жыл бұрын
Thanks
@iamvengeance007
@iamvengeance007 3 жыл бұрын
Welcome
@silentvoice9982
@silentvoice9982 2 жыл бұрын
Adventurous brothers😍😍...keep going...
@TravelGunia
@TravelGunia 2 жыл бұрын
🥰
@Activezone0
@Activezone0 3 жыл бұрын
നിങ്ങൾ എന്ന് എടുത്ത വിഡിയോ ആണ് മച്ചാനേ....? ആകെ ലോക്ക് ആണല്ലോ എങ്ങനെ പുറത്തിറങ്ങി
@TravelGunia
@TravelGunia 3 жыл бұрын
മുന്നേ അടുത്തതാ
@jojigeorgejojijoji2515
@jojigeorgejojijoji2515 3 жыл бұрын
Be കെയർ ഫുൾ bro... 👌
@TravelGunia
@TravelGunia 3 жыл бұрын
Mm
@navaneethrimpoche9487
@navaneethrimpoche9487 3 жыл бұрын
ഇപ്പോ ഇവിടെ ഉണ്ടോ നിങ്ങൾ എന്റെ തൊട്ടടുത്താണ്
@TravelGunia
@TravelGunia 3 жыл бұрын
ഇല്ല
@junkofuruta.2255
@junkofuruta.2255 3 жыл бұрын
Risk job i make like 👍
@TravelGunia
@TravelGunia 3 жыл бұрын
😊
@tech4sudhi837
@tech4sudhi837 3 жыл бұрын
ധൈര്യം സമ്മതിച്ചിരിക്കുന്നു...😳😳😳😳😳😳😳😳😳😳😳😳😳😳😳
@fazi347
@fazi347 2 жыл бұрын
Eth tippusulthan undakiya thurangamann enn samshayammund.chan paranch kettirunnu.athilullath kuyikal alla valiyakinarukal ayirunnu.ath kalaharannapett poyathann
@4kbike_fans_club42
@4kbike_fans_club42 3 жыл бұрын
Adi poli
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝
@muhammadalimca90mahammadal86
@muhammadalimca90mahammadal86 9 ай бұрын
എന്റെ വീടിന് അടുത്താ ,ആ ച്ചാട ഗുഹ
@krishnanveppoor2882
@krishnanveppoor2882 3 жыл бұрын
ഇഷ്ടം❤️
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@baluthampikumarannair6790
@baluthampikumarannair6790 3 жыл бұрын
Uncles your are best youtuber
@thamupk1193
@thamupk1193 3 жыл бұрын
നുഴഞ്ഞു കയറ്റക്കാർ 😍
@TravelGunia
@TravelGunia 3 жыл бұрын
🤣🤣🤣
@vyghacreations3902
@vyghacreations3902 3 жыл бұрын
Ithupole risk edukkunnavar vereyuddavilla.
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗🤗
@nomadcap7
@nomadcap7 3 жыл бұрын
Cool bro. Ippala ee channel kanunath. Keep going
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sajithasaji543
@sajithasaji543 3 жыл бұрын
ഇങ്ങനെ തെ സ്ഥലം ഒക്കെ ഉണ്ട് എന്നത് സത്യം തന്നെ ആണ് ല്ലേ
@TravelGunia
@TravelGunia 3 жыл бұрын
Aaaa
@gamersir6841
@gamersir6841 3 жыл бұрын
നിങ്ങടെ കയ്യിൽ മെറ്റൽ ദിട്ടെക്റ്റ്റർ ഉണ്ടോ 😁
@TravelGunia
@TravelGunia 3 жыл бұрын
🤣
@jubynk2073
@jubynk2073 3 жыл бұрын
Super. Ente amma pruning neegalk prize tharanamann.
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@Blackrider1947
@Blackrider1947 3 жыл бұрын
Keralian vlog got here way before but kudoos to your effort buddies keep it up
@TravelGunia
@TravelGunia 3 жыл бұрын
Thanks
@aravindshaji8836
@aravindshaji8836 3 жыл бұрын
Oru rc car vech camera set aaki guhakullillek ayachu details edukkarnnu😄...
@TravelGunia
@TravelGunia 3 жыл бұрын
😆
@PRADEEP-nk1nb
@PRADEEP-nk1nb 3 жыл бұрын
Super bro
@TravelGunia
@TravelGunia 3 жыл бұрын
Thanks
@_RAMBO_GAMING__YT
@_RAMBO_GAMING__YT 3 жыл бұрын
അതിൽ ഒരു കിണർ ഉണ്ട് അതിൽ ഒരു വേറെ ഒരു ഗുഹ ഉണ്ട്. അതിലൂടെ വേറെ മലയിലേക്ക് എത്തും.
@TravelGunia
@TravelGunia 3 жыл бұрын
🤔
@_RAMBO_GAMING__YT
@_RAMBO_GAMING__YT 3 жыл бұрын
Video full kaanunnathin munp aan njn ee comment ittath Srry. Ningal izhanj keran shramichille ath thanneyaan njn udheshichath. Athiloode oru 5 meeter angane izhanj poyaal pinneyum nammal purath kandath pole vishaalamaaya guha aan. Ath appurathulla malayil vare und. Avide aduth thamasikkunna prayamaya oraalan ith paranj thannath. Avarude cheruppa kaalath orupaad thavana ulliloode poyittund.👍
@mohdshaheen1545
@mohdshaheen1545 3 жыл бұрын
4k subscribers ulllappo njan subscribe cheydheendenu ippo nockyappo and 51k kynju greatest achievement
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@LoveBharath
@LoveBharath 3 жыл бұрын
Careful when u go go such places
@TravelGunia
@TravelGunia 3 жыл бұрын
😊
@neerajkky
@neerajkky 3 жыл бұрын
ഒരു റിമോട്ട് കണ്ട്രോൾ car with camera small vehicle🚙 കൂടെ ഉണ്ടെങ്കിൽ ഗുഹയിൽ ഉള്ളിലോട്ടുള്ള വീഡിയോ എടുക്കാം അതും കൂടെ ഉണ്ടായാൽ അടിപൊളിയാകും ✌️✌️
@TravelGunia
@TravelGunia 3 жыл бұрын
Nokkaaam
@sukanya1080
@sukanya1080 3 жыл бұрын
Povunnathokke nalla karyam pakshe randalum sookshikane keto.... ❤️
@oggyser8766
@oggyser8766 3 жыл бұрын
First view
@TravelGunia
@TravelGunia 3 жыл бұрын
😊
@thejuspsatheesan4132
@thejuspsatheesan4132 3 жыл бұрын
Hello
@vahidavahida9227
@vahidavahida9227 3 жыл бұрын
Odukkathe dhayrayam aantto😁💜⭐️
@TravelGunia
@TravelGunia 3 жыл бұрын
Thanks
@askeratafnan1720
@askeratafnan1720 3 жыл бұрын
Hi അടിപൊളി
@di1u922
@di1u922 3 жыл бұрын
Achaada💖❤
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗🤗
@vishnus6946
@vishnus6946 3 жыл бұрын
Pwoli💥
@TravelGunia
@TravelGunia 3 жыл бұрын
Thanks
@_RAMBO_GAMING__YT
@_RAMBO_GAMING__YT 3 жыл бұрын
ഇത് ഞങ്ങളെ അചാട ഗുഹ അല്ലേ😁
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝🤝
@sarathu1513
@sarathu1513 3 жыл бұрын
Metal detector aayitu poyikoode? Valladhum kittiyene..
@TravelGunia
@TravelGunia 3 жыл бұрын
🤣
@godwinjustin322
@godwinjustin322 3 жыл бұрын
Exciting videos
@bincyss6844
@bincyss6844 3 жыл бұрын
bro Q&A chyyamo
@TravelGunia
@TravelGunia 3 жыл бұрын
Okay Done
@akhilm2969
@akhilm2969 3 жыл бұрын
👍👍👍
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@binilsreeragam9659
@binilsreeragam9659 3 жыл бұрын
ഹായ്
@sajeeshsajeesh6901
@sajeeshsajeesh6901 3 жыл бұрын
Super
@reviewbytasha254
@reviewbytasha254 3 жыл бұрын
Suprrr bro😊
@TravelGunia
@TravelGunia 3 жыл бұрын
Thanks
@learningtips88
@learningtips88 3 жыл бұрын
Husband ൻറെ വീട് വള്ളുവമ്പ്രം ആണ്. ഈമലയെ കുറിച്ച് പറയാറുണ്ട്
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@seemaseemaseema3153
@seemaseemaseema3153 3 жыл бұрын
ഗുഹയിൽ കേറാൻ ഭയങ്കര ഇഷ്ടാണല്ലേ ധൈര്യം സമ്മതിക്കണം കാണുന്ന വർക്കാ പേടി😄
@TravelGunia
@TravelGunia 3 жыл бұрын
🤣
@ansilanu2456
@ansilanu2456 3 жыл бұрын
Travel fan like
@TravelGunia
@TravelGunia 3 жыл бұрын
😊
@bincyss6844
@bincyss6844 3 жыл бұрын
suprrr😍
@TravelGunia
@TravelGunia 3 жыл бұрын
താങ്ക്സ്
@mubeenanajeeb3572
@mubeenanajeeb3572 3 жыл бұрын
Ningal muthaa najangslke vaandi ithream pani
@TravelGunia
@TravelGunia 3 жыл бұрын
Thanks
@ashmeerbabuashmeer1783
@ashmeerbabuashmeer1783 3 жыл бұрын
Ok appo 😍😍😘
@hemamalini8192
@hemamalini8192 3 жыл бұрын
Atanu janminchina cherumakkalo, allenkil theeyaro, nana illallow.
@enthusiast._
@enthusiast._ 3 жыл бұрын
Naan poyittund ivide but akath kayaraan pedi aayirunnu
@TravelGunia
@TravelGunia 3 жыл бұрын
Mmm
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 77 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН