സ്കൂൾ വാഹനം പരിശോധിക്കണം കുട്ടികളെ കൊല്ലാൻ കൊണ്ട് പോകുന്ന പോലെ ആണ് ഒട്ടു മിക വാഹനവും പോകുന്നത് ഓരോ ഓട്ടോയിൽ എത്ര കുട്ടികളെ ആണ് കുത്തി നിറച്ചു പോകുന്നത്. ഇനി ഒരു ജീവൻ നഷ്ടം ആകരുത് എല്ലാ സ്കൂൾ വാഹനവും പരിശോധിക്കുക MVD അല്ലെങ്കിൽ അടുത്ത മരണം ഇതാകും. വല്ലതും സംഭവിക്കുമ്പോൾ മാത്രം ആണ് അധികാരികൾ കണ്ണ് തുറക്കുന്നത്
@AjithKumar-fz4ru2 күн бұрын
ഇത്രയും അപകടമായ രീതിയിൽ വളവുള്ള റോഡ് ആയിട്ടുപോലും അത് വഴി പോവുന്ന (പാലക്കാട് - കോഴിക്കോട് ) വാഹനങ്ങൾക്ക് ഓവർ സ്പീഡ് ആണ്. ഇനി റോഡ് നിവർത്തിയാൽ വാഹനങ്ങളുടെ വേഗത്താ ഇനിയും കൂടും.. അപ്പോഴും അപകടം ഉണ്ടാവാൻ ഉള്ള സാധ്യത കൂടുതലാണ് 😥
@ദോഹ2 күн бұрын
മലപ്പുറം പാലക്കാട് ഹൈവേ കുറെ പ്രശ്നമേഘല യുണ്ട് മക്കരപ്പറമ്പ് കാച്ചിനിക്കാട് വളവ് രാമപുരം 38 അരിപ്ര തടത്തിൽ വളവ് അങ്ങാടിപ്പുറം ഓരോടം പാലം ഇവിടെ കുറെ അപകടം നടന്നു ആളുകൾ മരണപെട്ടിട്ടുണ്ട് വേണ്ട നടപടി സീകരിക്കണം 🙏അപേക്ഷയാണ് 😢
@aneesapollo3 күн бұрын
ജനങ്ങൾക്ക് വാഹനം ഓടിക്കാൻ അറിയാത്തതിന് റോഡിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു നിയമവും പാലിക്കാതെ അശ്രദ്ധമായി അഹങ്കാരത്തോടെയാണ് ജനം വാഹനം ഓടിക്കുന്നത്. അതിന് എത്ര നല്ല റോഡ് ഉണ്ടാക്കി കൊടുത്തിട്ടും കാര്യമില്ല. സ്‌ട്രെയിട്ട് ആയി നീണ്ടു കിടക്കുന്ന റോഡുകളിൽ ആണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്.
@GOD-t2p3 күн бұрын
പല റോഡുകളിലും മുന്നറിയിപ്പ് ബോർഡുകൾ ഇല്ല.. കൃത്യമായ നടപ്പാതകൾ ഇല്ല ശാസ്ത്രീയമായ അമ്പുകൾ അമിതവേഗത...
@dontreply3-re2ho3 күн бұрын
ഈ ഒരു മാസത്തിൽ തന്നെ വാർത്ത അറിഞ്ഞത്....തൃശ്ശൂർൽ ഉറങ്ങി കിടന്ന നാടോടികളെ വണ്ടി ഇടിച്ചു കൊന്നു....ആലപ്പുഴയിലെ മെഡിക്കൽ സ്റ്റുഡന്റസ്.... റീൽസ് എടുത്തപ്പോൾ വണ്ടി ഇടിച്ചു മരിച്ച യുവാവ്.... ദേ ഇപ്പോൾ പാലക്കാട് ഈ കുഞ്ഞുങ്ങൾ വാഹനം വളരെ ശ്രദ്ധിച്ചു ഉപയോഗിക്കുക ജീവൻ അത്രക്ക് പ്രാധാന്യം ഉള്ളതാണ് നമ്മളുടെതും മറ്റുള്ളവരുടേതും 🙏🏽🙏🏽🙏🏽
@moderninstituteforperformingar2 күн бұрын
The loss in this is only for the family 🙏🙏🙏🙏🙏god bless uuu
@MUNEER-n2m2 күн бұрын
സ്പീഡ് ബ്രേക്കറിൽ വീല് കയറിയാൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ നനവ് കൂടി ഉണ്ടെങ്കിൽ തെന്നി മാറും 100% ഉറപ്പാണ് അനുഭവം ഗുരു
@eye_007-vineeth3 күн бұрын
അല്ലെങ്കിലും സാധാരണക്കാര് എന്തുപറഞ്ഞാലും അംഗീകരിക്കില്ല ഈ ഒരു കൊച്ചു കേരളത്തിൽ ഗവർമെന്റും വേണ്ട ഉദ്യോഗസ്ഥരും.. ഇതുപോലെ. എന്തെങ്കിലും സംഭവം ഉണ്ടാകുമ്പോഴാണ്..അവർ വേണ്ട നടപടികൾ. സ്വീകരിക്കുമെന്ന് പറഞ്ഞു. മുന്നോട്ട് വരുക..... കുറച്ചുകാലങ്ങൾക്കു മുൻപ് ഇങ്ങനെ ഒരു യോഗം ചേർന്നതാണെങ്കിൽ... ആ നാല് കുട്ടികൾ ഇപ്പോൾ ജീവനോടെ ഇരുന്നേനെ. 🙏
@KERALADJRODSHO183 күн бұрын
കേരളത്തിൽ ഏറ്റവും ബെസ്റ്റ് റോഡ് പാലക്കാട് ഷൊർണൂർ റോഡ്
@moderninstituteforperformingar2 күн бұрын
Is it after the death that the government takes action that would have saved the lives of the children if this had happened earlier?
@shafeequem19593 күн бұрын
😢😢😢
@addulllaaddullq68713 күн бұрын
വളവും തിരിവുമില്ലാത്ത റോഡുകൾ കേരളത്തിലുണ്ടോ
@nithyanithya-ye9th3 күн бұрын
റോഡ് നിയമങ്ങൾ കൊണ്ടുവരുമ്പോൾ ജനങ്ങൾ തന്നെ അതിനെതിരെ സമരം ചെയ്യും... പിന്നെ എങ്ങനാ