വസ്തുതകൾ സധൈര്യവും ചങ്കൂറ്റത്തോടെയും ബോധ്യപ്പെടുത്തുന്ന ഈ നിലപാടിന് big salute sir....
@habishmanutty18276 жыл бұрын
എന്താണ് വസ്തുത
@riyaskm90056 жыл бұрын
ബഷീർ വെള്ളം ഇറങ്ങിയിട്ട് ഫോട്ടോ എടുത്താൽ മതി ഹിഹി എവിടന്നു കിട്ടുന്നു ഈ ജാതി ഐറ്റം
@babukanhirala30596 жыл бұрын
ആണത്തമുള്ള, അധികാരത്തിന്റെ പവർ സാധാരണ ജനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന ഇത്തരം നേതാക്കൾ മലയാളിയുടെ അഭിമാനമായി ഞാനും കാണുന്നു.
@salamkv5676 жыл бұрын
ഓരോ പ്രസംഗത്തിലും സാധാരണക്കാരന്റെ പ്രശ്‌നത്തിലൂടെ കടന്നു പോവുന്ന പാവപ്പെട്ടവന്റെ അവകാശത്തിന് വേണ്ടി ശബ്ദിക്കുന്ന PK ബഷീർ MLA ക്ക് അഭിനന്ദനങ്ങൾ
@muhammedn.muhammed98016 жыл бұрын
സരിത വിശയം വനനപോൾ ഈ പാവപെടടവരുടെ ചിൻത ഇദേഹതിന് വന്നില്ലലോ? ഹ.ഹ.ഹ.
@rafeekvp28566 жыл бұрын
സത്യം
@rafeekvp28566 жыл бұрын
സത്യം മാണ് ബഷിർക്ക ' പറയുന്നത്
@abuthurkysign19146 жыл бұрын
വിഷയത്തിൽ ഒതുങ്ങി നിന്നു സംസാരിക്കുകയായിരുന്നു താന്കൾക്ക് നന്ദി
@anascmk54165 жыл бұрын
Koi
@rsuj43886 жыл бұрын
ഏൽപിച്ച കാര്യം കൃത്യമായി ചെയ്യുന്ന ഒരു നേതാവ്. നമ്മുടെ നേതാക്കന്മാരിൽ ഇതു പോലുള്ളത് ഇനിയും ഉണ്ടാവണം. കോടിയുടെ നിറം നോക്കാതെ മണ്ഡലത്തിലെ എല്ലാവർക്കും വേണ്ടി വാദിക്കുന്ന നേതാവ്. നിങ്ങൾക്ക് ഒന്നല്ല ഒരായിരം സല്യൂട്ട്.
@faizytrack29606 жыл бұрын
Pwolichu basheerka ഇങ്ങള് ഞമ്മളെ mla ആണ് പറയുന്നത് തന്നെ ഞങ്ങൾക്ക് ഒരു രോമാഞ്ചം ആണ് ഞങ്ങളെ വോട്ട് miss ആയില്ലല്ലോ എന്ന് ആലോചിച്ചു അഭിമാനിക്കുന്നു
@tksiraj16 жыл бұрын
"ഞമ്മളെക്കാൾ ബുദ്ധിയും വിവരവും ഇപ്പൊ പൊതു ജനങ്ങൾക്കുണ്ട്" ബഷീർക്കന്റെ ഈ ഡയലോഗ് പൊളിച്ചു👍🏻👍🏻😘
@finojkp93504 жыл бұрын
Ok
@finojkp93504 жыл бұрын
.super
@abdulsalammuhammedkassim51554 жыл бұрын
@@finojkp9350 .
@arunkc83966 жыл бұрын
ബഷീർക്കാ നിങ്ങൾ പൊളിച്ചു
@rasakrasak82626 жыл бұрын
Kaida.kutty.verey.good
@നാട്ടിൻപുറത്ത്കാരൻ-ധ7ന6 жыл бұрын
എതിർടീമിൻറ്റെ കയ്യടിവാങ്ങുന്ന അടിപൊളി കളിക്കാരൻ ബിഗ് സലൂട്ട് sr
@hamzanachulli6 жыл бұрын
ജനങ്ങൾ രാഷ്ട്രീയം നോക്കാതെ പിരിച്ചു അവസാനം പാർട്ടി കൈകാര്യം ചെയുന്ന അവസ്ഥ മാറണം , എല്ലാം പൊളിച്ചടുക്കിയ ബഷീർ സാഹിബിനു നന്ദി
@ArunKumar-oi4gv6 жыл бұрын
സത്യം പറഞ്ഞാൽ ഈ പ്രസംഗിച്ച ആൾ ആരാണെന്നു പോലും എനിക്ക് അറിയില്ല പക്ഷെ അദ്ദേഹം പറഞ്ഞത് പോസിറ്റീവ് ആയി എടുത്താൽ നന്നായിരുന്നു എന്ന് തോന്നുന്നു
@najeelas666 жыл бұрын
ഇദ്ദേഹം മലപ്പുറം ജില്ലയിൽ, ഏറനാട്ടിലെ എംഎൽഎയാണ്..
@faizytrack29606 жыл бұрын
Pk basheer
@ArunKumar-oi4gv6 жыл бұрын
@@faizytrack2960 താങ്ക്സ് ഫോർ ഇൻഫർമേഷൻ
@siyabiji13316 жыл бұрын
Noorudhin, കേരളീയൻ ആയത് കൊണ്ട് എല്ലാ MLAമാരെയും അറിയണമെന്ന് നിർബന്ധമൊന്നുമില്ല.
@rafich68866 жыл бұрын
Pk ബഷീർ. മുൻ കേരള ചീഫ് വിപ് സീതി ഹാജിയുടെ മകൻ.
@b.kumarpillai66776 жыл бұрын
ഒരു നേതാവിന് സത്യം പറയാനും കേൾക്കാനും പ്രശ്നപരിഹാരത്തിനുള്ള കഴിവും മുഖത്തുനോക്കി ചോദ്യം ചെയ്യാനുള്ള ചങ്ങൂറ്റവും വേണം.....u r correct mr.basheer..
@yoosafmuttanoor6036 жыл бұрын
അതാണ് ബഷീർ..നേതാവ് എന്ന് പറഞ്ഞാൽ ഇങ്ങനെയാവണം
@sanumonkunju6 жыл бұрын
*നമ്മുടെ കേരളത്തിലെ എല്ലാ രാഷട്രീയക്കാരും ഇതു പോലെ ചിന്തിച്ചാൽ എത്ര നന്നായിരുന്നു.,*
@shibilppshibil55845 жыл бұрын
U said it
@saidalavikv11584 жыл бұрын
rreI I
@saidalavikv11584 жыл бұрын
pzzzzzzp
@saidalavikv11584 жыл бұрын
p
@shibucheruvadi65786 жыл бұрын
ബഷീര്‍ക്കാ ഞാന്‍ നിങ്ങടെ പാര്‍ട്ടിക്കാരനല്ല... പക്ഷേ നിയമസഭാ പ്രസംഗം നിങ്ങള്‍താണ് ഞാന്‍ കൂടുതലും കേള്‍ക്കാറുള്ളത്.. കാരണം.. നിയമസഭാസാമാജികരില്‍ ഈ പുലിക്കുട്ടിക്ക് പകരം വെക്കാനാളില്ല.
@syamah16866 жыл бұрын
True
@myreplay17076 жыл бұрын
സത്യം..
@shajivarghese38066 жыл бұрын
എന്തോന്ന്.. വെറും കോമാളി...
@halahulayt40645 жыл бұрын
@@shajivarghese3806 😂😂
@faj33455 жыл бұрын
@@shajivarghese3806 kandu pinarayi uumbunnad
@ദാസൻദാസൻദാസൻ6 жыл бұрын
ഇതാണ് പുരുഷൻ എന്ന് പറയുന്നത് സൂപ്പർ.....
@valiyilmuhammed62536 жыл бұрын
ബഷീർ പറഞ്ഞതിൽ ഏറ്റവും നല്ല കാര്യം : ഉദ്യോഗസ്ഥരുടെ മേൽ ജന പ്രതിനിധികളുടെ നിയന്ത്രണം ഉണ്ടെങ്കിലേ, ദുരിതാശ്വാസം അർഹർക്ക് കിട്ടുകയുള്ളൂ. അല്ലെങ്കിൽ അവർ പണ്ടത്തെപ്പോലെ അഴിമതിയിൽ ആറാടി, എല്ലാം വെള്ളത്തിലാക്കും. നല്ല ഉദ്യോഗസ്ഥർക്ക്, മേൽനോട്ടത്തെ ഭയപ്പെടേണ്ട കാര്യമില്ല. കടലാസ് നോക്കിമാത്രം തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥരും പോരായ്മ ചൂണ്ടിക്കാട്ടി ജനോപകാരം ഉറപ്പു വരുത്താൻ നാട്ടുകാരും. പ്രദേശ വാസികളുടെ ഗ്രാമ സഭ മേൽ നോട്ടം വഹിച്ചാലും മതി. പക്ഷേ, ഒറ്റപ്പെട്ടവരെ കണ്ടെത്താനും അവരുടെ പരാതി കേൾക്കാനും ആരെങ്കിലും വേണം.
@pattarukadanjohnphilip15506 жыл бұрын
Excellent 👍
@jamalmuhammedmuhammed18585 жыл бұрын
ബഷീർ സാഹിബ് നിങ്ങൾ ലീഗിന്റെ മാത്രം എം.എൽ എ അല്ല കേരളത്തിലെ പാവപ്പെട്ടവന്റെ മനസ്സറിഞ്ഞ അവരുടെ വികാരങ്ങൾ മനസ്സിലാക്കുന്ന ജനപ്രതിനിധി. ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്
@shabeebozhukur49133 жыл бұрын
ബഷീർ ഇക്കാ ഇങ്ങള് പുലിയാണ്. ഈ ഏറനാടിന്റെ ബാപ്പ ഇങ്ങള് തന്നെ 🌹
@sunilk.k91076 жыл бұрын
അവസാനം പറഞ്ഞതിന്... ഒരു ബിഗ് salute... ലാൽസലാം.
@Rashidk306 жыл бұрын
Great speech 👍👍👍
@sreemurukanc32226 жыл бұрын
സല്യൂട്ട് സർ ഒരു യഥാർത്ഥ ജനപ്രതിനിധി
@refeekrefeekav54436 жыл бұрын
ഇങ്ങനെ. കാര്യങ്ങൾ. നിയമസഭയിൽ. പറഞ്ഞത്. കൊണ്ട്. ബിഗ്. .👍👍👍👍👍
@കാണാത്തവർക്കായ്20206 жыл бұрын
സീതി സാഹിബിന്റെ മകൻ പറയേണ്ടത് മുഖം നോക്കി പറഞ്ഞു .
@ikkmchengara9516 жыл бұрын
സീതി സാഹിബ് അല്ല സീതി ഹാജി
@nishadollassery91166 жыл бұрын
സീതീഹാജിയുടെ മകനാണ് ( മുസ്ലീം ലീഗ് നേതാവും , MLA യും ,ചീഫ് വിപ്പുമായിരുന്നു )
@alarifmedia78665 жыл бұрын
*ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളേയും ഇത്രയും നന്നായിട്ട് എല്ലാവരും കമൻ്റിട്ടതായിട്ട് ഞാൻ കണ്ടിട്ടില്ല*
@anasrahimkoottor17336 жыл бұрын
നിങ്ങളെ പോലെ ഉള്ള നേതാക്കളെ ആണ് നാടിന് ആവിശൃം👍👍👍
@sirajtpcalicut52656 жыл бұрын
എനിക്ക് ഇഷ്ടമുള്ള MLA പറഞ്ഞത് അത്രയും സത്യമായ കാര്യങ്ങൾ എല്ലാവരും ഇതുപോലെ ചിന്തിച്ചാൽ നമുക്ക് പുതിയൊരു കേരളത്തെ കെട്ടിപൊക്കാം
@vileeshvijayan31746 жыл бұрын
സത്യം തുറന്ന് പറഞ്ഞു നന്ദി
@MLi-zl7ff3 жыл бұрын
പി കെ ബഷീർ സാഹിബ് 💚💚💚
@pauljimmy95385 жыл бұрын
തൃശ്ശൂരിൽ ഇതു പോലെ ഒരെണ്ണം ഇണ്ടെങ്കിൽ എന്ന് ഞാൻ ആശിക്കുകയാണ്
@prageeshv92973 жыл бұрын
ഉള്ള ഒരാളെ എല്ലാരും കൂടെ ഇരുത്തീലെ. നമ്മുടെ സുരേഷേട്ടൻ 😭
@Justin_Langer3 жыл бұрын
@@prageeshv9297 ചാണകസുരക്ക് കുന്തം ഉണ്ട്
@MLi-zl7ff3 жыл бұрын
@@prageeshv9297 ഉള്ള ഒരാളോ 🤔 എന്തുള്ളതാണ് 🤣🤣
@shan65663 жыл бұрын
@@prageeshv9297 എന്നാൽ എടുത്ത് കുഴിച്ചിട്ടേയ്ക്ക്... തെങ്ങിന്റെ മണ്ടയിൽ ഇട്ടാൽ അത്രയും നല്ലത്... തെങ്ങിന് ചാണകം നല്ലതാണ്... 😂
@firozppm87506 жыл бұрын
ഒരാൾ ഒരു കാര്യം കാര്യമായി പറയുമ്പോൾ മറ്റു മൊയ്‌ന്തുകൾ ഒക്കെ ...സ്വറ പറഞ്ഞു കളിച്ചു രസിച്ചു ഉറക്കം തുങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടന്നു ...ഓരോരുത്തർ പറയുന്ന കാര്യങ്ങൾ നല്ല പോലെകേൾക്കാൻ പോലും താല്പര്യം ഇല്ല ..അത് പ്രതിപക്ഷം ആയാലും ഭരണ പക്ഷം ആയാലും ....ജങ്ങൾക്കു ഉള്ള ബുധിമുട്ടു പരിഹരിക്കാൻ ആണ് ഇന്ന് ആ സ്‌പെഷൽ സമ്മേളനം വിളിച്ചു കൂട്ടിയിരിക്കുന്നത് ..അതെങ്കിലും മാന്യമായി കുത്തിയിരുന്നു ...കേൾക്കാൻ sramikuka
@ummeraltaf38226 жыл бұрын
ബഷീർ ഇസ്തം
@aplusacademy98436 жыл бұрын
ദുരന്തം ഉണ്ടായ സ്ഥലത്ത് ഫയർഫോഴ്‌സ് എത്തുന്നതിന് മുമ്പ് പറന്നെത്തിയത് ഇദ്ദേഹമാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം ലൈറ്റുമിട്ട് പറന്ന് പോകുന്നത് കണ്ടപ്പോഴാണ് അപകടം വീണ്ടും ഉണ്ടായി എന്ന് ഞങ്ങളിൽ പലരും അറിഞ്ഞത്.
@sadikbm9926 жыл бұрын
masha allah
@ajumon95816 жыл бұрын
Peace Be On You
@sharafudheen33995 жыл бұрын
ഇത്എല്ലാവരുംപറയുന്നതല്ലെ അതിലെ അധിശയികാനൊന്നുംഇല്ല അവർ ഇങ്ങിനെയങ്കിലു ംപറഞ്ഞില്ലങ്കി അവരുടെ യും കാലിന്റെഅടിയിലെമണ്ണ്പോകും നിലനിൽപ്
@rayeesrayee26535 жыл бұрын
By @@sharafudheen3399
@rayeesrayee26535 жыл бұрын
@@sharafudheen3399 zee
@mohammedsabiq15676 жыл бұрын
അടിപൊളി.....ഇവനാടാ......ജനകീയ നായകൻ
@rubyvadaken46206 жыл бұрын
He is talking facts not politics.
@chch18466 жыл бұрын
കേരള രാഷ്ട്രിയത്തിൽ ഇങ്ങനെ ചിന്തികുന്നവർ ആണ് നാട്ടിന് ആ വ്യശ്വം
@musthafajubail51676 жыл бұрын
ബഷീർക്കാ അഭിനന്ദനങ്ങൾ.....
@najeelas666 жыл бұрын
ഞാനൊരു എൽഡിഎഫ് അനുഭാവിയാണ്. ഇതിൽ വന്ന് ചില എൽഡിഎഫ് അനുഭാവികൾ (ആണെന്ന് തോന്നുന്നു) വെറുതെ അസഭ്യം പറയുന്നു. വെറുതെയല്ല നമുക്ക് അന്തംകമ്മി എന്ന് പേരിട്ടത് 😢😂
Arun nair താങ്കളുടെ പേര് കണ്ടാൽ സങ്കി അല്ല എന്നും പറയില്ല 😂
@Nizar7136 жыл бұрын
ലീഗുകാരാൻ എന്ന് തുറന്നു പറയാൻ ഇത്ര നാണക്കേടാണോ 😀😀😀
@nigilnigil15516 жыл бұрын
Ldf enu paranjal cpm mathramala keto
@Nizar7136 жыл бұрын
@@nigilnigil1551 അതായത് ഉത്സവം എന്ന് പറഞ്ഞാൽ ആന എഴുന്നള്ളിപ്പും, വെടിക്കെട്ടും മാത്രം അല്ല എന്ന് പറയുന്നത് പോലെ...
@seagullsseagulls94266 жыл бұрын
സർ അഭിനന്ദനങ്ങൾ ന്യൂനതകൾ ചങ്കൂറ്റത്തോടെ മുഖത്ത് നോക്കി പറഞ്ഞ അങ്ങാ യഥാർത്ത മനുഷ്യസ് നേഹി നിങ്ങളെ പോലുള്ള നട്ടെല്ലുള്ളവർക്ക് വേണം ജനങ്ങൾ വോട്ട് ചെയ്യാൻ ജനങ്ങൾക്ക ഉപകാര o കിട്ടുന്ന വനെയാണ് ജനനായകൻ ആക്കേണ്ടത് ഇദ്ധേഹത്തേ ഈ സ്ഥാനത്തെത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!
@newtimes15376 жыл бұрын
ഓരോ വാക്കും മാണിക്ക്യമാണ്
@shaheernhelatt52686 жыл бұрын
NEW TIMES സത്യം സൂപ്പർ
@shutdownmusic17786 жыл бұрын
Next chief minister ....edheham varunnadaanu nammude kerala thinu nallad. .....njn 1000 like adikunnu....
@niasthayyil83176 жыл бұрын
സൂപ്പർ ഇപ്പൊ നമ്മളെ വാപ്പ കേരളത്തിലെ പിണറായിന്ന് പറഞപ്പൊ പിണറായി ഒന്ന് നോക്കി പേടിപ്പിച്ച് അത് ഏറനാടന്‍ ഭാക്ഷയാണ്
@ikkmchengara9516 жыл бұрын
അടുത്ത പ്രാവശ്യം വും വോട്ട് നിങ്ങള്‍ക്ക് തെന്നെ
@afcreationz49246 жыл бұрын
പറയേണ്ടത് ചങ്കൂറ്റത്തോടെ പറയുന്നത് big സല്യൂട്ട്
@ayyubimaithra98196 жыл бұрын
Great speech! I proud of you pk basheer sir
@jamsheerjamshi13806 жыл бұрын
യുഡിഫ് ജയ് ബഷീർ ജയ്
@jayantf28366 жыл бұрын
nallathu parayukayum pravarthikukayum cheyunnavarude koode Janam udakum good speech
@_FRANK_LIN6 жыл бұрын
ഇതിനെ ഫുൾ സപ്പോർട്ട് ചെയ്യും, വിവരം ഉള്ള മനുഷ്യൻ. ഇവനോടൊക്കെ അങ്ങനെ ചോദിക്കുക വേണം.
@muhasinmmuhasinm8737 Жыл бұрын
ബഷീർ ഇക്ക സൂപ്പർ 👌🏻👌🏻👌🏻
@monumonusaali52546 жыл бұрын
MLA എന്നു പറഞാൽ ഇതാ കാര്യം പറയും മുകത്ത് നോക്കി ഇദേഹം ആണൊ ജന mla
@girishkumar50616 жыл бұрын
Proud of this MLA. He is presenting all the truth.But sorry to see that almost all other MLAs & CM is not at all listening to this speech.
@zainvkd1276 жыл бұрын
ഒരു മാതൃക യാണ് ഈ ഇക്കയുടെ വാക്കുകൾ എല്ലാവർക്കും
@sivaprasadk80596 жыл бұрын
Basheer sir big salute. Sir nighal kannu thrunu nilkanm Oru paisa veruthe povuruth
@Mukhamudrachannel6 жыл бұрын
നമ്മൾ ബഷീറിനൊപ്പം
@noushadnoshu5815 жыл бұрын
ബഷീർക്കാ ഇങ്ങള് പൊളിച്ചു
@rassupvk17025 жыл бұрын
Super sir great job 😘
@maccabiephraim54586 жыл бұрын
really sincere and positive
@panjarakunju14026 жыл бұрын
Basheerkkaa big salute 👏👏👏👏
@alarifmedia78665 жыл бұрын
എല്ലാവരും ഒരേ സ്വരത്തിൽ സമ്മദിച്ച വാക്കുകൾ ഇങ്ങനത്തെ ഭരണാധികാരികളാണ് നാടിന്നാവശ്യം
@royjoseph39263 жыл бұрын
Well done Basheer Ikka👍👍👍
@zainudheenpoovathikkal87473 жыл бұрын
ഇത്രയധികം ജനങ്ങൾക്ക് ഉപകാരി യായിട്ടുള്ള വേറെ യൊരു നേതാവില്ല. ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ പ്രധീക്ഷയായിരുന്ന പാലം, അത് ജങ്ങൾക് നഷ്ടപ്പെട്ടു പോയി , വലിയ ഉപകാരമായിരുന്നു അത്.
@anoopkrish94876 жыл бұрын
Valare sathyam👏👏👏
@shameergurukkalpadathakayi42606 жыл бұрын
ഇതാണ് നേതാവ് കാര്യം മുഖത്ത് നോക്കി പറയുന്നവർ ഇങ്ങനെ കുറച്ചി പേരെ കാണാൻ കഴിയു
@pkabdussalamtp6 жыл бұрын
Good speech pkb👏👏👍
@harikrishnanp.v62806 жыл бұрын
കലക്കി... 💪👍
@valiyaparambathfysal55252 жыл бұрын
Well speech 👍👍
@mohankumkummohankumkum10406 жыл бұрын
Besheerji great speech.
@amruthamanayath45706 жыл бұрын
മുത്താണ് ഇങ്ങള് ഞമ്മടെ. UDF sindabadh
@mashoodkerala2473 жыл бұрын
അതാണ് udf
@salihck9826 жыл бұрын
മലബാറിന്റെ പുലികുട്ടി ...സമ്മദിച്ചേ മതിയാകു ..ബഷീർക്ക പെഒളിച്ചു
@premkiran81376 жыл бұрын
Amboooo kidu 👌
@anwarsadique31816 жыл бұрын
ഫോട്ടോ ഉള്ളവർ കൊണ്ടുവരട്ടെ, നിർബന്ധിക്കരുത്. ഫോട്ടോ ഉണ്ടങ്കിൽ ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് ഫയൽ പൂത്തികരിച്ച് തീരുമാനമെടുക്കാൻ സാധിക്കും, പല വില്ലേജ് ഓഫീസുകളിലും വേണ്ടത്ര ജീവനക്കിരില്ലാത്തതിനാൽ സ്ഥലം പരിശോധനക്ക് അവർ ബുദ്ധിമുട്ടുകയാണ്.
@midhungkurup67076 жыл бұрын
Pwolich
@vijeshv63166 жыл бұрын
Basheerka..polichuuuuuuuuu
@junaidmj16346 жыл бұрын
പൊളിച്ചടക്കി.....
@shihabvpshihab70913 жыл бұрын
ഹായ്... അടിപൊളി അവതരണം.!!!
@ajuajmal43146 жыл бұрын
കലക്കി
@shareeftekkan75033 жыл бұрын
Pk 🥰🥰
@Anas-ny3vi3 жыл бұрын
ഏറനാട് 💪
@faijasfaijas10342 жыл бұрын
Super 💯💯💯💯❤️❤️
@rohithrri1726 жыл бұрын
Straight forward....
@munnasmedia18676 жыл бұрын
അടിപൊളി 😘😘😘
@HK-bq2ul6 жыл бұрын
Polichu
@muhammad-faizy6 жыл бұрын
THANKS Basher ka
@mohamedsaif23836 жыл бұрын
ബഷീർ ഇക്ക 💪✌
@shalabhasunil57025 жыл бұрын
സ്നേഹമുള്ളരൊ മനുഷ്യൻ🙏🏻
@nabeel90693 жыл бұрын
അദ്ധേഹം പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല നമ്മൾ നമ്മൾ എന്നാണ് പറഞ്ഞത് തെറ്റ് എല്ലാവരുടെയും അടുത്താണ് എന്ന് . ബിഗ് സല്യട്ട്
@shahidashahi64706 жыл бұрын
അടിപൊളി
@KrishnaKumar-rr2fq6 жыл бұрын
Very good suggestions
@favazibrahim67346 жыл бұрын
ബഷീർ സഹിബ് സല്യൂട്ട് 👍👍👍👍😍😍😍
@UmairUmair-rc5io5 жыл бұрын
ചങ്കുറപ്പുള്ള നേതാവാണ് പികെ ബഷീർ
@fas68356 жыл бұрын
big salute sir ...👍
@DrAthulphysio6 жыл бұрын
Respect sir☺
@MRF_CMK3 жыл бұрын
PK 💪💪💪💪💪💪💪💪💪💪💪
@hishamsirajhishamu64423 жыл бұрын
Polichuuu.... Basheerkkaaa...
@HabidAli6 жыл бұрын
അടിപൊളി സൂപ്പർ
@nazerqatar19155 жыл бұрын
Mr.Basheer sahib ninghal poliyaaaa 😍 😍 😍 😍 💪💪💪💪💪👌👌👌👌✌✌👍👍👍