"ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുക Oommen Chandy ആയിരിക്കും": M Vincent

  Рет қаралды 8,565

News18 Kerala

News18 Kerala

23 күн бұрын

Vizhinjam Seaport Trial Run Inauguration : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം. വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മദർ ഷിപ്പായ സാൻ ഫെർണാണ്ടോയെ സ്വീകരിച്ചു.
Official inauguration of the trial run at Vizhinjam port today. Chief Minister Pinarayi Vijayan will receive the mother ship San Fernando in a ceremony to be held at Vizhinjam port at 10 am. The captain of the ship will also receive a reception. Union Minister of Shipping and Ports Sarbananda Sonowal was the chief guest. Although the UDF has protested over not inviting the leader of the opposition, it will not boycott the function.
#vizhinjamporttrialruninauguration #vizhinjamseaport #cmpinarayivijayan #oommenchandy #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 23
@mv2552
@mv2552 22 күн бұрын
വിഴിഞ്ഞം തുറമുഖം കേരളത്തിനു സമ്മാനിച്ച ഉമ്മൻ ചാണ്ടി സാറിന് കേരള ജനതയുടെ ഹൃദയം നിറഞ്ഞ നന്ദി ❤️❤❤
@Unknown.0440
@Unknown.0440 22 күн бұрын
ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ
@jacksonkurian8060
@jacksonkurian8060 22 күн бұрын
ചാണ്ടി സാർ ❤️❤️❤️❤️❤️
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 22 күн бұрын
ഇങ്ങനെയായിരിക്കണം പൊതു പ്രവർത്തകൻ്റെ സംസാരം
@jishidevasreebasu1044
@jishidevasreebasu1044 22 күн бұрын
One and only umman chandi sir ❤❤❤❤
@miracle8744
@miracle8744 22 күн бұрын
ഉമ്മൻ ചാണ്ടി ❤️❤️❤️❤️
@BijuAbraham-kx2qy
@BijuAbraham-kx2qy 22 күн бұрын
O c sir ❤🎉
@AjiAjikumar
@AjiAjikumar 22 күн бұрын
❤❤🎉
@AjiAjikumar
@AjiAjikumar 22 күн бұрын
❤❤❤❤
@josevarughese6166
@josevarughese6166 22 күн бұрын
ഈ തുറമുഖം ഉമ്മൻ ചാണ്ടിയുടെ സംഭാവന തന്നെ
@Unknown.0440
@Unknown.0440 22 күн бұрын
ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ
@jinojustin2588
@jinojustin2588 22 күн бұрын
OC ❤❤❤❤❤❤❤
@lalmohan2073
@lalmohan2073 22 күн бұрын
😊
@kcvdevan-qs9zw
@kcvdevan-qs9zw 22 күн бұрын
5500 കോടി യും പോർട്ടും പിണറായി60 വർഷത്തേക്ക് അദാനിക്ക് നൽകി,,
@user-jc5dj3rn7f
@user-jc5dj3rn7f 22 күн бұрын
Thuramukhathinethire samaram cheithavar epol oru uluppumillathe stagil kayari njammalaanu othinte karanabhoothangal ennu paranju erikunnu...alppam ulup😂
@balanchulliyan7632
@balanchulliyan7632 22 күн бұрын
എം വിൻസെന്റ് പറയുന്നത് ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നു എന്കിൽ അദ്ദേഹം ആയിരുന്നു ഈ ദിവസം ഏറ്റവും കൂടുതൽ സന്തോഷിക്കുക എന്ന്. ഇത് പറയുന്ന വിൻസെന്റ് ഈ തുറമുഖ പ്റവർത്തനങ്ങൾ ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് അക്റമസമരം നടത്തിയ യൂജിൻ പെരേരയുടെ കൂടെ കൂടി നിരാഹാരസമരം നടത്തിയതിന്റെ ന്യായം കൂടി പറയണം മി.വിൻസെന്റ്. അന്ന് ഇത് ഉപേക്ഷിച്ചിരുന്നു എന്കിൽ എങ്ങനെ ആണ് ഉമ്മൻ ചാണ്ടി സന്തോഷിക്കുക എന്ന് പറയാമോ?
@user-ui4dw8tm2d
@user-ui4dw8tm2d 22 күн бұрын
Bt ബീഡി സതീശൻ അത് മുടക്കാൻ സമരം നടത്തിയിരുന്നു
@Unknown.0440
@Unknown.0440 22 күн бұрын
ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ
@NithinEdakkara
@NithinEdakkara 22 күн бұрын
തീർച്ചയായും, തന്നെകൊണ്ട് സാധിക്കാത്ത കാര്യം മറ്റൊരാൾ വന്ന് നിശ്ചയദാർഢ്യം കൊണ്ട് ചേയുന്നത് കാണുമ്പോൾ ചാണ്ടി സന്തോഷിച്ചാനെ... 🙂
@santhoshjohn2522
@santhoshjohn2522 21 күн бұрын
എന്നിട്ടാണോ ആ മനുഷ്യനെ നിങ്ങൾ എല്ലാവരുംകൂടി????
@lalmohan2073
@lalmohan2073 22 күн бұрын
😊
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Kunchako Boban in Nerechowe | Manorama News
24:07
Manorama News
Рет қаралды 688 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН