വളരെ മൃതുവായ സംസാരം 20 വർഷത്തോളം അമേരിക്കയിലായിട്ടും മംഗ്ലീഷ് പറയാത്ത സംസാരരീതി. കൂടാതെ വളരെ നന്നായി പാടാൻ കഴിവുള്ള അഭിനേത്രിയായ അഭിരാമി ഇനിയും ഒരുപാട് വലിയ ഉന്നതങ്ങളിലേക്കെത്തട്ടെ. വളരെ മനോഹരമായ പരിപാടിയായിരുന്നു 👍
@preethiv63672 жыл бұрын
ഇത്രയും ഭാഷയിൽ അഭിനയിച്ചു, അമേരിക്കയിൽ ഇത്രയും വർഷം ജീവിച്ചു, എന്നിട്ടും നന്നായി മലയാളം സംസാരിക്കുന്നു. ഇവിടെ ഒരു ഫിലിമിൽ എങ്ങനെ എങ്കിലും തല കാണിച്ചാൽ പിന്നെ വാ തുറന്നാൽ മനുഷ്യന് മനസിലാവാത്ത രീതിയിൽ മാത്രം സംസാരിക്കുന്ന പുതിയ നായിക നായികന്മാരെ നന്നായി തന്നെ ഓർക്കുന്നു 🙏
@sheela_saji_2 жыл бұрын
നല്ല ഒരു നടി ആണ്.. സുന്ദരിയും ആണ്. നല്ല പാട്ടുകാരി, നല്ല സൗണ്ട് ....എനിക്ക് ഒത്തിരി ഇഷ്ടം ആണ്....
@saidsaidfaizi33712 жыл бұрын
~/r ഒരു ദിവസം രാവിലെ🙄
@saidsaidfaizi33712 жыл бұрын
. r r ഞാൻ ഒരു നിമിഷം പോലും ജീവിക്കുവാൻ ഞങ്ങളെ നോക്കി ഒരു രക്ഷയും ഇല്ല എന്ന് തന്നെ പറയാം എന്ന ഒരു പുതിയ ലോകം, ഒരു ദിവസം ഞാൻ തുടങ്ങുന്നത് എന്ന് ഗൈഡ് പറഞ്ഞു തന്നു എന്ന് ഞാൻ
@saidsaidfaizi33712 жыл бұрын
ർ റി ഞാൻ പറഞ്ഞു വരുന്നത് ഒരു വലിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ ഒരു ദിവസം ഞാൻ സർഗ്ഗം സ്പീഡ് ഓഡിയോസ് ഒരു
@nelsonjoy54432 жыл бұрын
Hi
@saleethmathath93952 жыл бұрын
Abirami same lik madhooo
@sadiksadik32262 жыл бұрын
വിദേശത്ത് ജോലി നേടിയ നടി എന്തൊരു സുന്ദരമായ ആയിട്ടാണ് മലയാളം സംസാരിക്കുന്നത് കേരളത്തിൽ പഠിച്ച കുറച്ച് നടിമാരുണ്ട് മുറി ഇംഗ്ലീഷും കൊണ്ട് സംസാരിക്കൂ
@mmmaaafgft2 жыл бұрын
Offcourse
@divyamohan36822 жыл бұрын
@Sadik Sadikഅവർക്ക് മലയാളം അരിയാത്തോണ്ടല്ലെ സേട്ടാ.. 😂
@chiefofoperationstechnical28932 жыл бұрын
😁😁😁😁
@diyadilsha97792 жыл бұрын
Naynz
@trnair1002 жыл бұрын
സിനിമയുടെ അതിർവരമ്പുകൾക്ക് ഉള്ളിൽ തളച്ചിടാൻ പറ്റാത്ത വ്യക്തിത്വം....അഭിരാമി. ശ്രീകണ്ഠൻ സാറിനെ അധികം സംസാരിക്കാൻ സമ്മതിക്കാതെ അഭിരാമി അരങ്ങ് തകർത്തു. 👍👍👍👍👍
@sharletsarjano15672 жыл бұрын
എന്ത് നല്ല സ്മാർട്ട്നസ്...സംസാരം...👏👏💐💐💐❤️❤️❤️
@adhilnajeeb67452 жыл бұрын
*അഭിരാമി ചേച്ചിയെ കാണുമ്പോൾ ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമ അത് മറക്കാൻ പറ്റില്ല ആണല്ല പെണ്ണ് അല്ല അടിപൊളി വേഷം 💥💥❤️❤️❤️❤️*
@ayisharifa86892 жыл бұрын
സത്യം
@BIQUEETA2 жыл бұрын
Yi
@gemsree52262 жыл бұрын
അതൊക്കെ അവിറില്ലാത്ത സമയം ആയത് കൊണ്ടു ചെയ്തതാണെന്ന് പുള്ളിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്.. Toxic film
@drmuhammedshan92842 жыл бұрын
ഒരു ജാടയും ഇല്ല.... നല്ലൊരു വ്യക്തി.... നടിയെക്കാൾ ഉപരി അഭിരാമി എന്ന വ്യക്തിയെ നന്നായി ഇഷ്ടപ്പെട്ടു... Made for each other കണ്ടത് മുതലേ എനിക്ക് ഇഷ്ടമാണ് ഇവരെ.... 👍
@t.smahadevan69352 жыл бұрын
👌
@sachukumarkokkad2132 жыл бұрын
ഒരിക്കലും വിചാരിച്ചില്ല. അഭിരാമി ഇത്രയും ജാടയില്ലാത്ത കുട്ടിയാണ് എന്ന്. ഒരിക്കൽ കണ്ടു പത്രം കഴിഞ്ഞു. അമ്മയും അച്ഛനുമൊപ്പ മസ്കറ്റ് ഹോട്ടൽ കോഫിഷോപ്പിൽ 💗💗💗💗
@KAAZHCHA702 жыл бұрын
പൂർണ്ണമായും വളരെ സന്തോഷത്തോടെ ,മുഖത്ത്ചിരിയോടെമാത്റം കണ്ട എപ്പിസോഡ്...
@hassank20662 жыл бұрын
Mmķò⁹0⁰00p
@girijalakshmybhanumathi96612 жыл бұрын
Nalla samsaram nalla episode
@jayasreekr66072 жыл бұрын
അഭിരാമി ഉണ്ടാക്കിയ ദോഡലിയും സാമ്പാറും ഇന്നും മറക്കില്ല ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിൽ 🤣🤣
@omanababu66122 жыл бұрын
അതെ അതെ ആ ദൊഡ്ഡലിയും, സാമ്പാറും ഒരിക്കലും മറക്കില്ല. മാക്കാനാവില്ല.
@anuanutj44912 жыл бұрын
Yes correct 🤣🤣🤣
@sasidharannedungadi78962 жыл бұрын
@@omanababu6612 ⁶
@masdookmasdoo18292 жыл бұрын
Super
@devinair24842 жыл бұрын
@@anuanutj4491 ae
@dhanyamohan97172 жыл бұрын
18 varsham americayil thamasichu annittum anthe nannayitta Malayalam parayunnathe 2 varsham keralathine purathe poyitte nattilotte vannal pinnae full English ane parayunnae abhirami super
@shanamshns26322 жыл бұрын
Made for each other season 1 kandaal abhiiiyudee oru really character mansilaavum 🥰🥰🥰🥰🥰😍😍😍😍just an awesome lady
@shyamalatk21142 жыл бұрын
അഭിരാമി യുടെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ആകർഷകമായ സംസാരം പെരുമാറ്റം
@SandhyaRaman2 жыл бұрын
എനിക്ക് ഇച്ചിരി പിരി ലൂസാ 😍സത്യസന്ധതയോട് കൂടി കാര്യങ്ങൾ പറഞ്ഞ അഭിരാമിക്ക് അഭിനന്ദനങ്ങൾ
@subashsekarsubash362 жыл бұрын
സിനിമയിൽ കാണുന്നതിനേക്കാളും സുന്ദരിയാണ്
@SureshKumar-sx6bo2 жыл бұрын
ഇനിയും വലിയ അവസരങ്ങൾ കിട്ടട്ടെ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@syamsundar30092 жыл бұрын
Manju warrier,Divya unni, abhirami late 90s best heroines
@minilachu21262 жыл бұрын
💯
@kkashrafashraf26292 жыл бұрын
അഭിരാമി സുന്ദരി ആയിരിക്കുന്നു ❤️
@jamaljamal49562 жыл бұрын
Ing
@NishaNisha-wv2oz2 жыл бұрын
നല്ല രീതിയിൽ ഉള്ള സംസാര ശൈലി. കേൾക്കാനും നല്ല രസം🥰
@athirarajesh1242 жыл бұрын
ശോഭന ചേച്ചിയെ കൊണ്ടുവരുമോ ❤?
@rafii4582 жыл бұрын
ഞാനും ആഗ്രഹിക്കുന്ന കാര്യം
@athirarajesh1242 жыл бұрын
ഞാനും ആഗ്രഹിക്കുന്നുണ്ട്
@kvm84622 жыл бұрын
👌
@husnak11922 жыл бұрын
She's very cute and bold... attractive personality
@rashidmk87112 жыл бұрын
pure മലയാളം സംസാരിക്കുന്ന ആദ്യത്തെ മലയാള നടി
@jazeelashefeer22042 жыл бұрын
നല്ല സംസാരം. നിഷ്കളങ്കത്വം. Love u dear abhirami🌹🌹🌹🌹
@vijaykalarickal84312 жыл бұрын
Abhirami😍👏🙏
@ahmedzaid18472 жыл бұрын
ഒരു ജടായുമില്ലാത്ത കുട്ടി എല്ലാം തുറന്നു പറയുന്നു ❤
@radhasajeev47132 жыл бұрын
ഫ്ലാവെഴ്‌സ് ചാനലിനോട് ഈ ജീവിക്കാൻ നിവൃത്തിയുള്ളവർക്ക് അവസരം കൊടുക്കാതെ ഞങ്ങളെ പോലെ ജീവിക്കാൻ ബുദ്ധമുട്ടുന്നവർക്ക് അച്ഛൻ അവസരം തന്നു സഹായിച്ചുകൂടെ 🙏🙏🙏🙏
@syamsundar30092 жыл бұрын
Still looks very young in her 40s like Manju chechi
@murshidkk40822 жыл бұрын
Brilliant and Beautiful Abhirami
@cloweeist2 жыл бұрын
Very very very interesting conversation !! Thank you SKN for bringing such a beautiful guest .
@syamaanish80542 жыл бұрын
She is brilliant and knowledgable
@shereena35392 жыл бұрын
100 times Infact😃😃😃 Abhirami❤️
@chimmuchimmu78372 жыл бұрын
ഇപ്പോഴും എന്ത് ക്യൂട്ട് ആന്ന് കാണാൻ 🥰🥰👍👍
@VV-pw2ll Жыл бұрын
അഭിരാമി വളരെ നല്ല ഒരു വ്യക്തിത്വമാണ്. വളരെ lovable ആയ സമീപനം. ലാളിത്യം നിറഞ്ഞ സംസാരം.
@kvm84622 жыл бұрын
അഭിരാമി സിനിമയിലൊന്നും കാണുന്നില്ലല്ലോ എവിടെപോയി എന്ന് പലപ്പോഴും ആലോചിക്കാറുണ്ട് myG 1കോടിയിൽ കൂടി വീണ്ടും അതിനുത്ത രമായി വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരേ സന്തോഷം US വിസക്കായി തിരഞ്ഞെടുത്ത കോളേജിൽ നിന്നും i 20 കിട്ടിയപ്പോൾ അവിടെ കോളേജ് ലൈഫ് ഇത്രയും ഒറ്റക്ക് തന്നെ പരസഹായം ഇല്ലാതെ തന്നെ 4 വർഷത്തെ ഡിഗ്രി കഷ്ടപ്പെട്ടു സമ്മർ സെമസ്റ്റർ എടുത്തു മൂന്നര വർഷത്തിൽ ഡിഗ്രി complete ചെയ്യാൻ കഴിഞ്ഞതിൽ അഭിരാമിക്ക് അഭിനന്ദനങ്ങൾ
@gemsree52262 жыл бұрын
How does she never stop smiling full on and all along while she speaks 😊😊
@dailysuccess12932 жыл бұрын
Abhirami👍
@eliyaspv5656 Жыл бұрын
18 years U S il undayittum oru gemayum illade mathru bashayil samsarikunnadu abinandanarhamanu. 👏 Nalla swaram kelkan sugamundu.
@josiphathomas65602 жыл бұрын
Decent episode Enjoyed watching
@poojashaji22292 жыл бұрын
ആവശ്യമില്ലാതെ ഇംഗ്ലീഷ് ഉപയോഗിക്കാത്ത ജാടയില്ലാത്ത നടി 👍👍👍👍
@gemsree52262 жыл бұрын
ഇംഗ്ലീഷ് ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ള പോലെ ഉപയോഗിക്കാം.. That doesnt make anyone bad
@shamshadpm27352 жыл бұрын
ഒരു ജാടയും ഇല്ല ശുദ്ധമായ മലയാളം
@sadirasalam26552 жыл бұрын
Smart❣️inteligent❣️ബ്യൂട്ടിഫുൾ ❣️stay blessed
@babyvarsgeos16072 жыл бұрын
How smart this lady?Actually envious of her.God bless u
@raichelammavarghese56442 жыл бұрын
Skn sir please bring Sajan palluruthi and Gopinath muthukadu. May god bless you. This is a great show I always watch.❤
@mvmv24132 жыл бұрын
👌👌 two giant energetic guys. m varghese.
@73ajithraju872 жыл бұрын
beauty with brain❤
@hardcoresecularists36302 жыл бұрын
അഭിരാമിക്ക് അവസരങ്ങൾ കുറഞ്ഞപ്പോൾ എളിമയും തെളിമയും ഭവ്യത യും വന്നു 🙏🙏
@cloweeist2 жыл бұрын
Even we used to speak in P language in school. Abirami said in p language yes we speak in a different language so no one else will understand! ! !
@lijugangotri2 жыл бұрын
She is cute nd nice speech, all the best divya
@jiniprasad4172 жыл бұрын
oru സങ്കടമാണ് പറയാൻ ഉള്ളത്.. ഇന്നത്തെ. 20.06.2022 ലെ എപ്പിസോഡിൽ ഷഹാന എന്ന കുട്ടിയോട് കടുകട്ടി ചോദ്യങ്ങൾ ആണ് ചോദിച്ചത്... ഭർത്താവ് വയ്യാത്ത ആളാണ്.. എന്നിട്ടും
@mmmaaafgft2 жыл бұрын
Ok don't warranty brother
@crazysisters39522 жыл бұрын
ചാർമിളയെ കൊണ്ടു വരൂ അവർ രക്ഷപെടട്ടെ
@hemainechristie81712 жыл бұрын
Very down to earth personality... smart n beautiful.. immensely talented 👍thank you sir for your choice 👍🙏
@jainvarghese78542 жыл бұрын
enikku oththiri ishtamanu. Very cute conversation... All the best.
@സുമലതമേനോൻ2 жыл бұрын
കോടീശ്വരികളായ സിനിമാ ക്കാരെ തിരഞ്ഞ് പിടിച്ച് കൊണ്ടുവന്ന് ഈ പരിപാടി കുളമാക്കരുത്
@ambilyjayakumar81132 жыл бұрын
Avarude experience kelkalo
@ramannambiar11452 жыл бұрын
Super Sreekandan Sir 👌
@Yohannan3162 жыл бұрын
I think they messed up the Rs. 60,000 question. NFL (National Football League) has nothing to do with Rugby League (they may have similar game concepts)!
@hafsathummu22952 жыл бұрын
എല്ലാ എപ്പിസോടും യൂട്യൂബിൽ കാണാറുണ്ട്. ഇതിൽ പങ്കെടുക്കാൻ എങ്ങനെ ആണ് അപ്ലൈ ചെയ്യേണ്ടത്
@hafeelhafeel12372 жыл бұрын
No chnce... Famous ആയ ആൾക്കാർക്ക് ആണ് കൂടുതൽ അവസരം
Babu Antony Houston പട്ടണത്തിലെ Missouri സിറ്റി യിലും ലാലു അലക്സ് Pearland ലും ദിവ്യ ഉണ്ണി katy യിലും എന്റെ നാട്ടിൽ ജീവിക്കുന്നു എല്ലാം Houston ആണ്.. അഭിരാമി അമേരിക്കയിൽ ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്
@nadirshanadayara61942 жыл бұрын
ദിവ്യ അടിപൊളിയാ നാട്ടുകാരി ❤️🌹🌹🌹❤️
@jamsheerkottappuram91332 жыл бұрын
best നടി 👍👍👍🥰
@shamifiros48322 жыл бұрын
അന്നും ഇന്നും ഒരു പോലെ
@neethuraveendran53332 жыл бұрын
enth bhangiyaaaa kaaanaan🥰🥰🥰🥰
@malavikanair74852 жыл бұрын
neethuvinte athra bangi onnumilla she is over height above 5.9
@neethuraveendran53332 жыл бұрын
@@malavikanair7485 athenna over height😂😂
@malavikanair74852 жыл бұрын
@@neethuraveendran5333 over height means ladies max, 5'7 inches athil koodiyaal bore aanu njan neril kandittund abhiramiye bangi okke und,, pinne kanunnavarude kannil alle bangi,
@neethuraveendran53332 жыл бұрын
@@malavikanair7485 ohho angnaano setta
@malavikanair74852 жыл бұрын
@@neethuraveendran5333 ആയിരിക്കാം അല്ലായിരിക്കും ഭംഗി എന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടിൽ വ്യത്യാസം ആയിരിക്കും പിന്നെ തന്റെ പേരിൽ നിന്ന് തന്നെ അറിയാം താൻ എത്രത്തോളം സുന്ദരി ആണെന്ന് beautiful name പിന്നെ രവീന്ദ്രൻ ആരാ father or husband ആരായാലും 👍good night & sweet dreams 🌹bye,,
@balanbalan7902 жыл бұрын
Full. Episode. Please.
@elsimohan76772 жыл бұрын
Nayanthara ,Manjuwarriar koodi Kondu Varika Sir😌🙏🌹
@sobhav3902 жыл бұрын
Beautiful video 👍
@ajeshmatheri74722 жыл бұрын
God Bless You. By. Ajesh.Chennankara.Thottappally.
@unniprasad24612 жыл бұрын
കനി കുസൃതി യേ ഒരു എപ്പിസോഡ് ചെയ്യാൻ വിളിച്ചൂടെ? സ്റ്റേറ്റ് അവാർഡ് കിട്ടിയ ആളാണല്ലോ.. എന്തിനാ അവോയ്ഡ് ചെയ്യുന്നേ?