ജീവിതം തന്നെ കൈവിട്ടു പോകുന്ന അവസ്ഥകളിലൂടെ കടന്നു പോകുന്നവരാണ് നാം. ആ അവസ്ഥകളെ എങ്ങനെ തരണം ചെയ്യാം

  Рет қаралды 2,011

Kreupasanam amma

Kreupasanam amma

Күн бұрын

Пікірлер: 39
@preethyjoseph9812
@preethyjoseph9812 19 сағат бұрын
എന്റെ കർത്താവെ അവിടുത്തെ വചനം എന്റെ കാലിനു ദീപവും പാതക്ക് പ്രകാശം ആകുന്നു. 🙏🙏
@Jfdftjbcdtddf
@Jfdftjbcdtddf 19 сағат бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ എല്ലാ പ്രതിസന്ധികളിലും ദൈവാനുഗ്രഹം ഉണ്ടാകുവാൻ അമ്മ കൃപ നൽകേണമേ ❤
@jayasreek8203
@jayasreek8203 16 сағат бұрын
Amen mathave nanthi 🙏🌹❤
@preethyjoseph9812
@preethyjoseph9812 19 сағат бұрын
അമ്മേ അമ്മയുടെ സംരക്ഷണം ഞങ്ങൾക്ക് ചുറ്റും ഉണ്ടാവാണേ 🙏🙏🙏🙏ഞങ്ങളെ കാത്തോളണേ 🙏🙏🙏
@josephjohnson3317
@josephjohnson3317 19 сағат бұрын
, അമ്മേ മാതാവേ പാപിയായ എൻ്റെ ഉടമ്പടിയിൽ ഇടപ്പെടണമെ അമ്മേ മാതാവേ
@rahulraju6453
@rahulraju6453 19 сағат бұрын
മാതാവേ എൻറെ വിസ ഇതുവരെ ക്യാൻസൽ ആയി കിട്ടിയില്ല അത് ക്യാൻസൽ ആയി കിട്ടിയാൽ പുതിയ വിസ എടുത്ത ദുബായിക്ക് പോകാൻ പറ്റുകയുള്ളൂ ഒരാൾക്ക് വാക്ക് കൊടുത്തതായിരുന്നു കുഞ്ഞിനെ നോക്കാൻ അവരുടെ കൂടെ പതിനാലാം തീയതി തേക്ക് ചെല്ലാമെന്ന് അവരെന്നെ നോക്കി ഇരിക്കുവാ അതുകൊണ്ട് എത്രയും വേഗം പഴയ വിസ ക്യാൻസൽ ആയി കിട്ടാൻ മാതാവിനെ കരുണയുണ്ടാകണമേ🙏🙏🙏
@lalichanlalichan9304
@lalichanlalichan9304 17 сағат бұрын
ഈശോ എന്റെ അമ്മയുടെ എല്ലാ പ്രയാസവും മാറ്റി കൊടുക്കണേ 🙏🏾🙏🏾🙏🏾
@Sheeja-re1qw
@Sheeja-re1qw 18 сағат бұрын
എന്റെ അമ്മയ്ക്ക് ഓർമ വരണമേ ജീവന് ഒരാപത്തും വരുത്താതെ അമ്മ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@fredytj4755
@fredytj4755 19 сағат бұрын
അമ്മേ മാതാവേ November 25ന് poland VFS APPOINMENT തന്ന് അനുഗ്രഹിക്കേണമേ അമ്മേ മാതാവേ അമ്മയുടെ കയ്യി പിടിച്ചു മുന്നോട് ജീവിക്കാനുള്ള അനുഗ്രഹം നല്കണമേ അമ്മേ
@MiniMoni-u8s
@MiniMoni-u8s 18 сағат бұрын
ആമേൻ ആമേൻ യേശുവേ ആരാധന
@RabenTinu
@RabenTinu 16 сағат бұрын
അമ്മേ മാതാവേ എനിക്ക് ഒരുകഴിവും ഇല്ല അമ്മേ എങ്കിലും എനിക്ക് ഗ്രീസിൽ പോകാൻ എന്നെ അനുഗ്രഹിക്കേണമേ എല്ലാ കടമ്പകളും കടക്കാൻ എന്നെ സഹായിക്കണമേ. ഒന്നിനും ഒരു തടസവും കൂടാതെ എല്ലാ ഇന്റവ്യൂകളും പാസ്സ് ആകുവാൻ സഹായിക്കണമേ അമ്മേ
@NimmyAneesh
@NimmyAneesh 15 сағат бұрын
അമ്മേ എന്റെ പ്രശ്നം എല്ലാം മാറ്റിതരണേ 🙏, സമാധാനം തരണേ 🙏ചേട്ടന് നല്ല സ്വഭാവം കൊടുക്കണം 🙏
@preethyjoseph9812
@preethyjoseph9812 19 сағат бұрын
ആരാധന ആരാധന ആരാധന ആരാധന അങ്ങേ പോലെ സ്നേഹിച്ചിടാൻ ആവാതില്ല ആർക്കുമെ, ജീവനെ സ്വന്തം മേ അങ്ങേ മാർവി ചാരുന്നു ഞാൻ 🙏🙏🙏🙏
@lalichanlalichan9304
@lalichanlalichan9304 17 сағат бұрын
ബൈജു എന്ന സഹോദരന് വിദേശ ത്തു പോകുന്നതിന്നുള്ള എല്ലാ തടസവും മാറ്റാണെ 🙏🏾🙏🏾🙏🏾🙏🏾അവനു ബഹറിൻ ജോലി ആഗ്രഹിക്കുന്നു അമ്മേ ഞാൻ വാക്ക് പറഞിചിരിക്കുവാ എന്റെ അമ്മ എല്ലാ തടസവും മാറ്റും എന്നു പറഞ്ഞിരിക്കുവാ. കൈവിടല്ലേ. ആ മകൻ ഹിന്ദുവാണ്. പ്രാർത്ഥന സഹായം ചോദിച്ചതാണ്. ആ മകനെ അനുഗ്രഹിക്കണേ 🙏🏾🙏🏾🙏🏾
@preethyjoseph9812
@preethyjoseph9812 19 сағат бұрын
അമ്മേ പരിഹാരം ഇല്ലാത്ത ഒരു പ്രശ്നം ജീവിതത്തിൽ ഇല്ല അമ്മ തന്നെ പരിഹരിക്കണം.
@ElsyJoy-j2t
@ElsyJoy-j2t 5 сағат бұрын
😢അമ്മേ മാതാവേ എന്റെ മൂത്ത മകന് വിദേശത്തു ഒരു ജോലി നൽകി അനുഗ്രഹിക്കണേ
@Chindhu7493
@Chindhu7493 17 сағат бұрын
മാതാവേ എന്റെ മോൻ വന്നിട്ട് പോകാൻ മനസു തോന്നണേ 🙏🙏🙏മാതാവേ
@preethyjoseph9812
@preethyjoseph9812 19 сағат бұрын
എന്റെ അമ്മേ എന്റെ അവസ്ഥ അമ്മക്ക് അറിയാം അമ്മേ കരുണ തോന്നണേ. അമ്മേ ചുമ മാറ്റി തരണേ. അമ്മേ സ്വന്തം ആയി ഒരു വീട് 30/12/24🙏 അമ്മേ എന്റെ മക്കളെ അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏 നുന്നു ന് ഒരു ജോലി തന്നു അമ്മ സഹായിക്കണേ.
@RadhaChandran-gb5sk
@RadhaChandran-gb5sk 18 сағат бұрын
Amme parisudha amme thamburanty amme jeevitham maduthavarium niithikku veendi keshunnavarium kreupasana deivamathavinty pathapeedathil prathnayodu samarpikkunnu praise the Lord. ❤❤❤❤❤❤❤.
@Ranjini-z4i
@Ranjini-z4i 15 сағат бұрын
അമ്മേ 🙏
@RenjuKrishnanJ
@RenjuKrishnanJ 18 сағат бұрын
Amme ammayude prataksheekaranathinte saakshi aakkane🙏🙏🙏🙏🙏🙏
@preethyjoseph9812
@preethyjoseph9812 19 сағат бұрын
ദൈവം തന്നത് അല്ലതെ ഒന്നും ഇല്ല എന്റെ ജീവിതത്തിൽ 🙏🙏🙏🙏
@JayasreeJayasree-f7l
@JayasreeJayasree-f7l 19 сағат бұрын
Mathave njagale kadam matti tharane 🙏🙏🙏
@jayasreek8203
@jayasreek8203 16 сағат бұрын
Amme 🙏 nanthi ❤ ente chettaneyum makaleyum vishvasathil kondu varename anugrahikkename roga soukyam nalkename amme 🙏
@jayasreek8203
@jayasreek8203 16 сағат бұрын
Amme 🙏 ente makalkku roga soukyam nalkename 🙏 randu makkalkkum videshathu nalla joli nalki anugrahikkename 🙏 ente sthalam vilpana nadathi tharename 🙏
@Amm-z7e
@Amm-z7e 19 сағат бұрын
Ente amme avidennu enne anugrahikkename malayali shopping ente pickle ellam kodukkename...avidennu athinayee awarkku manassu kodukkename...njan awarodu paranja wacku palikkanayee enikku avidennu karuna tharename...amein❤❤❤
@preethyjoseph9812
@preethyjoseph9812 19 сағат бұрын
അമ്മേ എനിക്കു പുതിയ വീട് തരണേ 🙏🙏🙏🙏
@vinus7921
@vinus7921 18 сағат бұрын
Vishuddha mathave Kanyamariyame
@jisnajibi7320
@jisnajibi7320 4 сағат бұрын
Amme mathave ennil vasikaname ente chettane anugrahikaname ella karayagalum ready avaname
@tintuaj9726
@tintuaj9726 9 сағат бұрын
Entae mathavaee entae asugangal maranamae
@thomasmathew5813
@thomasmathew5813 16 сағат бұрын
🙏🙏🙏
@sreevidyapg8293
@sreevidyapg8293 17 сағат бұрын
Amme Jane thalarnnu pokumpol enne thagikollename amme aradana 🙏🙏🙏🙏
@anuraj2521
@anuraj2521 Сағат бұрын
Mathavee entee moludee roogaghal ellam yeeshu intee nammathil maari pookanamee..
@WelCome-b8y
@WelCome-b8y 19 сағат бұрын
മടുത്തു അമ്മേ ജീവിതം 🙏🙏🙏😭😭
@preethyjoseph9812
@preethyjoseph9812 19 сағат бұрын
അമ്മേ അത്ഭുതം ചെയ്യും. മടുത്തു പോകാതെ പ്രാർത്ഥിക്കാം.
@gigokurian2497
@gigokurian2497 19 сағат бұрын
@divyatd-fj6ig
@divyatd-fj6ig 16 сағат бұрын
മാതാവേ എൻേറ രണ്ട് കുഞിനു൦ ന൬ായി ഉറക്കം കൊടുകേണമെ ഞാൻ നിൻേറ പക്കൽ ടികററ് അർപ്പിച്ചിട്ടുണ്ട് അതിൽ എനിയ്ക് 5000 രൂപ വെച് എനിയ്ക് കിട്ടണമെ
@AmmuAmmuu-x2j
@AmmuAmmuu-x2j 19 сағат бұрын
🙏
@SubhaJayakumar-t2c
@SubhaJayakumar-t2c 18 сағат бұрын
🙏🙏🙏
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 14 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 154 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 10 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 14 МЛН