എപ്പോഴും നല്ല ഉപദേശങ്ങൾ നൽകുന്ന സാറിനു ഒരുപാട് നന്ദി
@sundaresh59222 жыл бұрын
ജീവിതത്തിൽ മനസ്സമാധാനം വേണമെങ്കിൽ ആവശ്യത്തിന് പണം കൂടിയേ തീരു... പണം ഒരുപാട് ഉണ്ടെങ്കിലും തീർത്തും ഇല്ലെങ്കിലും ഒരു സ്റ്റേജിൽ എത്തിച്ചേരും ഉറക്കം ഇല്ലാത്ത രാത്രി... ഇന്ന് മുത്തുകാട് ഹാപ്പി ആണ് എങ്കിൽ അതിനർത്ഥം അദ്ദേഹം ജീവിക്കാൻ ആവശ്യം ഉള്ളത് സാമ്പാധിച്ചു കഴിഞ്ഞു. ജീവിക്കാൻ പണം കൂടിയേ തീരു.. പണം കയ്യിലുണ്ടാകുമ്പോൾ മനസ്സിലുണ്ടാകുന്ന ഒരു എനർജി ഉണ്ടല്ലോ അത് ജീവിക്കാൻ പ്രേരിപ്പിക്കും. ആർത്തി വരാതെ നോക്കണം അതിലാണ് പ്രശ്നം..
@psrsreesvlog17382 жыл бұрын
Correct 👍
@sobhanamohan58822 жыл бұрын
Yes you said it
@ismayilpv7272 жыл бұрын
കറക്ട്,, വാടകയ്ക്ക് താമസിക്കുന്നവർക്ക്,, നല്ല ഉറക്കം ലഭ്യമല്ല, chornnolikkunna,, വീടുള്ളവർ,, paisa ഉണ്ടങ്കിൽ,, ഒന്ന് വീട് പുതുക്കാമായിരുന്നു എന്നു ചിന്ദിച്ചു,, ഉറക്കം നഷ്ടപ്പെടും,,, മനുഷ്യന്റെ ജീവിതത്തിൽ,, paisa, ചെലുത്തുന്ന സ്വാധീനം ചെറുതല്ല...
@shaijulalm.s31602 жыл бұрын
Exactly 💯
@jayasrees27512 жыл бұрын
100%
@gouthamgopal30712 жыл бұрын
സാർ പറഞ്ഞത് വളരെ അധികം ശരി ആയ കാര്യമാണ്. ആരും ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല. എല്ലാവരും പണത്തിനു മീതെ പരക്കം പായുകയാണ്. Good message Thank you sir.
@Indian_001352 жыл бұрын
KGF 😅
@dubaiphilip59342 жыл бұрын
Thank you sir for your very good message.
@canidhin2 жыл бұрын
മന:സമാധാനത്തോടെ കിടന്നുറങാൻ കഴിയുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും സമ്പത്തും. എല്ലാ സന്തോഷങ്ങളും മാറ്റിവച്ച് എന്തിന്റെയൊക്കെ പുറകേ പോയാലും വിഷാദത്തിലാകും എത്തിച്ചേരുക .
@soorajkumar15612 жыл бұрын
💯💯💯
@sherlythomas54382 жыл бұрын
100%
@reshmaheera39142 жыл бұрын
പണം കൊണ്ട് വാങ്ങാൻ കഴിയാത്ത ഒരുപാട് മൂല്യമുള്ള കുറേ കാര്യങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടെന്ന് നമ്മൾ സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. മനസമാധാനത്തോടെ ഓരോ രാത്രികളും ഉറങ്ങാൻ പറ്റുന്നുവെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. You are great Sir💯💯👌
@abdullakunhithavakkal8262 жыл бұрын
സാർ , എന്റെ പേര് അബ്ദുള്ള കുഞ്ഞി തവക്കൽ, 41 വയസ്സ് കാസർഗോഡ് ജില്ല , എന്റെ വലിയൊരു സ്വാപ്നമായിരുന്നു ഒരു പാട് തൊഴിലവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഒരു കമ്പനി തുടങ്ങണം എന്നത് , വലിയ സമ്പത്തിന്റെ ഉടമയാക നല്ല മറിച്ച് ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി പണിയെടുത്ത് കിട്ടുന്ന കാശ് കൊണ്ട് ഒരൽപ്പം സാധനങ്ങളും വാങ്ങി തന്നെ പ്രതിക്ഷിച്ച് നിൽക്കുന്ന കുടുംബത്തിന്റെ മുന്നിലേക്ക് ചെല്ലുമ്പോൾ വീട്ടിലുള്ള തന്റെ ഭാര്യയോ, അമ്മയോ, പെങ്ങളോ അതു വാങ്ങി വേവിച്ച് ഭക്ഷണം ഉണ്ടാക്കി ഒരു മ യോടെ കഴിക്കുന്ന രംഗം കണ്ട് ആ സ്വാദിച്ച്, ആ സ്വാദിച്ച് ലഹരിയാക്കി ദൈവം തന്ന അനുഗ്രഹത്തിന് ഒരുപാട് ഒരുപാട് നന്നി അർപ്പിച്ച് ജീവിക്കാനുള്ള കൊതി കൊണ്ട് 22 വർഷത്തെ സ്വാപ്ന യാത്രയിൽ ഞാൻ ഒരു കമ്പനി രൂപകരിച്ചു , തവക്കൽ സ്റ്റാർട്ടപ്പ് LLP എന്നാണ് കമ്പനിയുടെ പേര് , ഈ കമ്പനിയുടെ ഉദ്ദേശം ജാതി ,മത , വർഗ്ഗ, വർണ്ണ , വ്യത്യാസമില്ലാതെ ഒരാൾക്ക് ഒരു ലക്ഷമെന്ന തുല്യ ഷെയർ വ്യവസ്ഥയിൽ നാടിന്റേയും, രാജ്യത്തിന്റെയും വളർച്ചയ്യ്ക്ക് ഉതകുന്ന സംരംഭങ്ങൾ ചെയ്യത് വിജയിപ്പിച്ചെടുക്കണമെന്ന സ്വാപ്നവുമായി മുന്നോട്ട് പോകുന്നുണ്ട് [ കഥ ഒരു പാടുണ്ട് പിന്നിട് ഒരോന്നായി പറയാം , എനിക്ക് സാറിനെ പരിചയപ്പെടണമെന്നുണ്ട് , 9946284002 എന്ന നമ്പറിൽ ഒരു ഹായ് അയച്ചാൽ ഞാൻ എല്ലാ കാര്യങ്ങളും എഴുതി അറിയിക്കാം ,ആവേശത്തോടെ എഴുതിയത് കൊണ്ട് ചിലപ്പോൾ ഒന്നും മനസിലാകില്ല, എല്ലാ കാര്യങ്ങളും നേരിട്ട് പറയാം ] ഞാൻ ജീവിച്ചതും, ദൈവം അനുഗ്രഹിച്ചാൽ ഇനി ജീവിക്കുന്നതും എന്റെ ലക്ഷ്യത്തിനു വേണ്ടിയാണ് , ജീവിച്ച് മരിക്കുന്നതിനിടയിൽ മരണത്തിന് ശേഷവും എന്നെ ഓർക്കാൻ വലിയൊരു ചിത്രം വരച്ച് വെക്കണമെന്ന ആഗ്രഹത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു ,
@krishnamehar80842 жыл бұрын
വർഷങ്ങൾ കഴിയുമ്പോൾ വീട്ടുകാർക്ക്(തലമുറ മാറുമ്പോൾ) ബാധ്യത ആയിതീരും അവർനിർദാഷ്യണം ചവറു കുഴിയിലേക്ക് വലിച്ചെറിയും . കാലശേഷം ഓർമയ്ക്കായി സ്കൂളിലേക്കോ, കോളേജിലേക്കോ മൊമെന്റോയും ക്യാഷ് പ്രായ്‌സിനുമുള്ള തുകയും ട്രെസ്റ്റ് മുഖാന്തിരം ഏൽപ്പിക്കുക.അനുഭവസ്‌ഥ.
@minimanoj78132 жыл бұрын
Sir നന്ദി നന്ദി നന്ദി. സാറിന്റെ മനസിന്റെ നിറവ് ആ കണ്ണുകളിൽന്ന് 100% അറിയാൻ സാധിച്ചു.
@grandmaschannel5526 Жыл бұрын
സത്യം, അധികം പണം ആയാലും ഒട്ടും ഇല്ല എങ്കിലും ബുദ്ധിമുട്ട് ആണ് ❤️
@ajithanv34842 жыл бұрын
ശരിയാണ് sir പറഞ്ഞത്.ജീവിതാവസാനം പണം കൊണ്ട് വാങ്ങാൻ കഴിയാത്തതായിട്ട് പലതും ഉണ്ട്.👌👌❤
@MaheshMahi-cd3cq2 жыл бұрын
ഇതുപോലെ തിരിച്ചറിവ് പകർന്നു തരുന്ന വളരെ കുറച്ചു പേരിൽ ഒരാളാണ് മുത്തുകാട് സർ 💞💞💞💞💞🙏🙏🙏🙏🙏🙏👍
@sanuminha17022 жыл бұрын
സാർ പറഞ്ഞത് ശെരി യാണ്, എങ്കിലും അത്യാവശ്യം പണം നമ്മുടെ കൈയിൽ വേണം എന്റെ മകന് ഓട്ടിസം ആണ് അതിന്റെ തെറാപ്പി വീട്ടുചെലവ് അത് അത്യാവശ്യം ആണ് മകന് ഉണ്ടാകുന്നതിനു മുന്നേ വീട് ഉണ്ടാക്കി അത് 1000s അതികം ഉണ്ട് ആകരണത്താൽ BPL കാർഡിൽ ഉൾപ്പെടില്ല മകന് കിട്ടാനുള്ള പല ആനുകൂല്യങ്ങളും അതിന്റെ പേരിൽ നഷ്ടപ്പെടുന്നു
@menonmenakkathsasidharan51282 жыл бұрын
What a motivational speech Sir.. Great... Thank you...
@rahmathutr38012 жыл бұрын
സാറിനെ നേരിൽ കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു 🤝❤️🌹
@narayanankp22072 жыл бұрын
അങ്ങയെ നമിക്കുന്നു,, കാണാൻ അവസരം ഉണ്ടാവട്ടെ, ഓരോ വാക്കുകളും പ്രചോദനം... mrs.. Narayanan
@rajinair1885 Жыл бұрын
Nalla message aanu thanks 🎉
@kichukichu30482 жыл бұрын
ആർത്തിയാണ് പണത്തോടല്ല passionഓട് 💯
@greenandredfeasts2 жыл бұрын
Sir, speech നന്നായിട്ടുണ്ട് 👍
@mgsindhu77722 жыл бұрын
Well said Sir 🙏🙏. No words to say 🙏 Stay blessed 🙏🙏🙏🙏
@sciencepulse...60442 жыл бұрын
Great soul🙏🏻
@geetharamanathan64212 жыл бұрын
Very useful massage sir, thankyou so much.
@jafernamkuth31852 жыл бұрын
Great sir Hats off you
@josephmathew11612 жыл бұрын
Very nice my dear Gopi.All the Best & Good night 😴
@bladerunner64912 жыл бұрын
A valuable message 🙏 God bless you sir 🙏🙏🙏
@geethaa13232 жыл бұрын
Excellent message Thank you Sir
@jacobgeorge78312 жыл бұрын
God bless u sir for giving valuable msgs.🙏
@latikanair82332 жыл бұрын
ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു നല്ല വീഡിയോ.
@ushakumaric98962 жыл бұрын
വെയിലുകൊണ്ട് പണികഴിഞ്ഞു വന്നാൽ ഉച്ചക്ക് ഊണും കഴിഞ്ഞു കിടന്നാൽ ഉറങ്ങി പോകുന്നത് അറിയില്ല 😍.
@rejji242 жыл бұрын
Sir life purpose kandu,arinju,anubhavikunnu,fasinating to reach like sir muthukad
@intresting_vlogs2 жыл бұрын
Ningalude vaakugall ennum oru inspiration ahne.. Thankyou..
@kamarudheenveevee25412 жыл бұрын
Thank you sir for giving invaluable advise.... please continue with this effort
@aspk44542 жыл бұрын
Sir ne bayankara ishtamanu..nalla samsaram....nalla motivation class....ellaam👌👌👍👍👍😍
@princypeter4642 жыл бұрын
Thank you sir...I need this message in my life now...thank you sir. Once again...
@sinishiju33742 жыл бұрын
Thank you sir.Let everyone in this world be happy and peaceful with a sharing caring attitude to the afflicted people in life.Let’s all try to simplify our own life by avoiding hoarding and make this world a heavenly place.🙏
@mgsindhu77722 жыл бұрын
Well said 🙏👍👍❤️
@akhileshubhanu5182 жыл бұрын
Gopinath muthukad sir ❤️💖
@sujathasuresh12282 жыл бұрын
Very true. Valuable message👌🙏🙏
@leelalasebastian69142 жыл бұрын
You are right sir. One will be happy and can sleep well when he is satisfied with what he or she has ans share it with those who are in need.
@ramlasubair66642 жыл бұрын
Good message
@ifunasenkassim6338 Жыл бұрын
Good sir supper class
@mohamedrafee68872 жыл бұрын
A very truthful message
@bindubr94342 жыл бұрын
Excellent message sir. God bless you always 🙏🏻🙏🏻
@presthinajose51892 жыл бұрын
Very nice advise....if people will understand the value..
@kamalaashokan60122 жыл бұрын
Thank u 🙏
@sreekalaca16482 жыл бұрын
Good message 🙏🙏🙏
@sreekalaca16482 жыл бұрын
Thank you sir
@anicekurian52562 жыл бұрын
Great 👍, thank you sir
@ammuthrikkakara28242 жыл бұрын
താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ് പക്ഷേ ഇതൊന്നും ചിലരുടെ തലയിൽ കയറില്ല
@ambilib48902 жыл бұрын
നമസ്കാരം സർ 🙏
@ambilyjojo95062 жыл бұрын
God bless you sir 🙏🙏
@maryhermia49492 жыл бұрын
Sir. Heart touching message. Yes peaceful life is better than anything else in this world .
@sheejasuresh2526 Жыл бұрын
Big salute sir
@gracyk97452 жыл бұрын
Sir പറഞ്ഞ കാര്യങ്ങൾ സത്യമാണ്. But ഇന്ന് എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരികയാണ്. കാരണം എനിക്ക് ഒരു വീടോ സ്വന്തം എന്ന് പറയാൻ സ്ഥലമോ ഇല്ലാത്ത അവസ്ഥയിലും ഉറക്കം വരില്ല. കാരണം huband ഇല്ല ഉള്ളത് 2പെൺ മക്കൾ. അവരുടെ കല്യാണം കഴിഞ്ഞു. മരുന്നിനു. Vadakakum അവരെ ആശ്രയിക്കണം എന്റെ സങ്കടം മുഴുവൻ അതാണ് 🙏🏻
@radhakoramannil82642 жыл бұрын
മോഹങ്ങളില്ലാതായല്ലോ , ഭാഗ്യവാൻ.
@rakeshnravi2 жыл бұрын
Heart touching..
@platha86302 жыл бұрын
Thank you for the video. God bless you
@santharav63032 жыл бұрын
Valara share 🌹🌹🌹👍🤣🤣🥰
@mohanchandra90012 жыл бұрын
Thank you ...
@sajindas85482 жыл бұрын
പണം കൊണ്ട് സന്തോഷം വാടകയ്ക് വാങ്ങിക്കാൻ മാത്രമേ കഴിയു.... 💯
@gopakumar8076 Жыл бұрын
Continue,,,follow,next,week,,🎉
@dewdrops9253 Жыл бұрын
What a speech Sir ❤️🙏
@vishnupriya61102 жыл бұрын
Thankyou sir 🙏🙏
@infochat862 жыл бұрын
Thank you for sharing this ,Sir.I live in Florida , I see this a lot in usa,parents don't have time to spend with their kids, Kids are in their own world getting addicted to drugs and get killed.
@ravisankark62422 жыл бұрын
Thank you sir
@kadeejakadeeja16812 жыл бұрын
Very informative
@Jemmababu09092 жыл бұрын
You are right sir …👍🙏
@vineethasuresh35152 жыл бұрын
Sir 🙂🙂🙏🙏⚘⚘⚘
@kiranjith92872 жыл бұрын
Money cant buy everything but if you can use it properly it can👍.
@joshyvj622 жыл бұрын
Nice 👍
@techideas90832 жыл бұрын
Sir super speech🙏🙏🙏
@ratheeshjoom33082 жыл бұрын
Great 👍
@marytom6752 жыл бұрын
Verey good
@glrijaseakharan88162 жыл бұрын
Sathayam sir parayunna vakkukal pananthinuveady oadunna manushyer onnu chinthykanam
@sindhukb54812 жыл бұрын
Sir you are great
@kilukkampetty-w1k2 жыл бұрын
മനസമാധാനം വിലകൊടുത്തു വാങ്ങാൻ പറ്റാത്ത "വിലപ്പെട്ട നിധി"...
@kadeejakadeeja16812 жыл бұрын
Thanks sir
@veena2642 жыл бұрын
Great always
@gardenst43982 жыл бұрын
Sir ..you are right...many rich guys & celebs have lost their children thru accidents. Daivam sukham and dukham elavarkum kodukum....alathe sukham mathrem ayi arkum kodukila....Remember Bible story of rich JOB who lost all what he had & had sores on his body due to Satans test...but Job never lost faith...finally he doubled his wealth and children👍👍
@noorjahack98132 жыл бұрын
That's true sir
@Thanksalot24 Жыл бұрын
❤❤👌👌👍👍
@christysonchristysoncheruv58082 жыл бұрын
Good speech
@sijisaji31132 жыл бұрын
Salute sir
@neethuanish10092 жыл бұрын
Respected sir....entoke paranjallum...ellavarum jeevikunnath money undakaananu...sneham care happy etoke evideyoooo poyemarinju.......epo parents makkalod entina padikkune....pysa vende...pysa venenki padikkanam...allathe. Education charector building alla... money building aannuuuu....entha cheyyyaaa....
@amrithatheertham2 жыл бұрын
Great Sir 🌷🌷🌷
@rayeesdohajerusalem25062 жыл бұрын
شكرا لكم جزيلا لكم مرحبا بكم يا اخي
@babupk46472 жыл бұрын
👍👍👍
@alphonsaalphonsa34962 жыл бұрын
Sathym anu sare saru paranjathi
@gitadas23222 жыл бұрын
🙏 Same sir ..ente brother te monum ingnethanne chaithu ..trissur 😭😭😭 Thangle onnu kaanaan thonnunnu... Ippum njan delhil aane ..nattil varumbole urappayittum kanaam ... 🙏🌹👍
@fathimathjamsheeraabbas37812 жыл бұрын
Good
@rajalekshmibaiju50632 жыл бұрын
💯 % true
@philipthomas11222 жыл бұрын
Very true
@ushanandakumar4749 Жыл бұрын
Money is an important factor sir
@binumdply2 жыл бұрын
Draw the line is most important thing in every aspects of life and also should know There is no free lunch
Sir paranjath valare seriyanu...panathinu panam tane venam..pakshe oru dine table nte 4 side il erunu parasparam sneham pankittu tamasha oke paranju swantham parents um aaytu kazhikunathum cheriya oru Caril swantham family aaytu pokunathum onum five star hotelilo flight ilo poyal kitila....Life is a Biggest reality where what we believe as the biggest is not at all and what we believe as the smallest might be bigger than anything else....
@soorajts62072 жыл бұрын
Sir.
@aslameeyakt54592 жыл бұрын
❤️
@padmavathikr20882 жыл бұрын
👍👌🌷
@saleebasx2 жыл бұрын
Tnx sir🤍
@sheelaalex76942 жыл бұрын
Sir nowadays we cannot advise our kids as a parent bz as per them parents are thinking as old generation