Sir ൻ്റേ വാക്കുകൾക്ക് ഈ ഭൂമിയോളം ശക്തി ഉണ്ട്. വിഷാദത്തിൻ്റെ ഒഴുക്കിൽ അകപ്പെട്ടവരെ കൈ പിടിച്ചു കയറ്റാൻ sir കാണിക്കുന്ന മനസ്സിന് ഒരുപാട് നന്ദി.❤️ Sir ൻ്റെ എത്ര സമയം നീണ്ടു നിൽക്കുന്നതനെങ്കിലും ഞങൾ കാണും. കാരണം ജീവിതം വഴി മുട്ടി നിൽക്കുന്നവർക്ക് അത് ഒരു ആശ്വാസമാണ്.😊😊😊😊😊
@beenabiju20622 жыл бұрын
🙏🙏🙏
@shibu42294 жыл бұрын
സമ്പാദ്യം ഉള്ള എനിക്ക് കുടുംബപ്രശ്നം കാരണം ആത്മഹത്യാ ചെയ്താലോ എന്ന് ഇപ്പോൾ (5mints മുൻപ് വരെ)ചിന്തിച്ചു ഇരിക്കുമ്പോഴാണ് താങ്കളുടെ msg കേൾക്കാൻ ഇടയായത്. Thank GOD.
@mentoracadamy4 жыл бұрын
ജീവിച്ചു കാണിക്കൂ ബ്രോ
@sonug23614 жыл бұрын
Elathinum solution und...jeevanu vila kodku.. 👍
@Jathinr4 жыл бұрын
ആരോരുമില്ലാതെ തെരുവിൽ കിടക്കുന്ന വൃദ്ധൻമാർക്കും വൃദ്ധകൾക്കും വേണ്ടി പ്രവർത്തിക്കൂ , അവരുടെ മുഖത്ത് വരുന്ന സന്തോഷം നിങ്ങളിലേക്കും പടരും. അർഹിക്കുന്ന ആളുകൾക്ക് മാത്രം സഹായം നൽകുക അല്ലെങ്കിൽ വഞ്ചിക്കപ്പെടാനിടയുണ്ട്.
നമ്മൾ സ്വയം നമ്മുടെ ഉള്ളിലുള്ള നമ്മളെത്തന്നെ കണ്ടെത്തുക, നമ്മളുടെ സാന്നിദ്ധ്യം ആവശ്യമുള്ളവർ ഒരുപാട് പേരുണ്ട് ഈ ഭൂമിയിൽ,നമ്മൾ അത് അറിയുന്നില്ല, ഇന്നു വരെയും കാണാത്ത ആളാകാം , നമ്മുക്കു ചുറ്റും ഉള്ളവരാകാം, സുഹൃത്തുക്കളാകാം, സമൂഹത്തിലുള്ളവരാകാം, ഒരു പക്ഷെ രാജ്യത്തിന് പുറത്തുള്ളവരാകാം, സ്നേഹിക്കുക, ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കാതെ തന്നെ, അതു നമ്മുടെ ഉള്ളിലുള്ള ദൈവാംശം ആണ്, അങ്ങിനെ നിങ്ങളും ദൈവവും ഒരേ രേഖയിൽ വരും, നിങ്ങൾക്ക് ദൈവത്തെ കാണാനും ആകും.🙏💓
@thefamiliarsoul29404 жыл бұрын
വളരെ പ്രസക്തമായ ഒരു വിഷയം ആണ്. ജീവിതം അവസാനിപ്പിക്കാൻ തുനിയുന്നവർ യഥാർത്ഥത്തിൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത്അവരുടെ ജീവിതം അല്ല , മറിച്ചു അവരുടെ ആ പ്രശ്നം ആണ്. അവർക്കു പറയാൻ ഉള്ളത് മുൻവിധികൾ ഇല്ലാതെ കേൾക്കാൻ ഒരാൾ ഉണ്ടെങ്കിൽ പലരെയും ആത്മഹത്യയുടെ വക്കിൽ നിന്ന് തിരിച്ചു കൊണ്ട് വരാൻ സാധിക്കും.
@rajeshshaghil51464 жыл бұрын
നന്നായി ഗോപിനാഥ് സാർ. നാളെ കുടുംബത്തിന് അത്താണിയാവേണ്ട ചെറുപ്പക്കാർക് സാറിന്റെ വാക്കുകൾ പ്രചോതനമാവട്ടെ. ഹരി ചേട്ടന് സ്നേഹം അറിയിക്കുന്നു. ❤️❤️❤️❤️❤️
@selbinthomas37662 жыл бұрын
നല്ല സമയത്താണ് സാറിന്റെ വാക്കുകൾ കേൾക്കാൻ തോന്നിയത്..
@chandramathikvchandramathi38852 жыл бұрын
എത്രയോ പ്രാവശ്യം ജീവിതം വഴിമുട്ടിയപ്പോഴും ജീവിത അവസാനിപ്പിക്കാൻ തോന്നിയിട്ടുണ്ട്. പക്ഷെ ഏവർക്കും മാതൃകയായി ജീവിച്ച് കാട്ടിക്കൊടുത്തു. ഇപ്പോ ൾ തളർന്ന് പോയെങ്കിലും അഭിമാനമുണ്ട്. സാർ.
@sherinsanthosh62704 жыл бұрын
നല്ല ഒരു mesg. ആണ്. കർത്താവ് അനുഗ്രഹിക്കട്ടെ സാറിനെയും ഫാമിലിയെയും.
@ramlathm60142 жыл бұрын
സർ നിങ്ങളുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ വളരെ സമാദാനം തരുന്നു ഒരു ഫ്രണ്ടിനെ കിട്ടിയത് പോലെ യാണെനിക്ക് 🤝
@subashbose72164 жыл бұрын
വീണ്ടും കണ്ടതിൽ സന്തോഷം മുതുകാട് സർ 🙏💐
@georgethomas49544 жыл бұрын
നമ്മുടെ വിദ്യാഭ്യാസ രീതിയിലും ഇപ്പോഴുള്ള സംസ്കാരത്തിലും ഒരുപാട് മാറ്റം വരാനുണ്ട്.
@neenaik1766 Жыл бұрын
സാറിന് എന്ത് കാര്യത്തിനും എന്തുമാത്രം പരിഹാരങ്ങളാണു പറഞ്ഞുതരാൻ ഉള്ളത്.❤
@ayshafasna24753 жыл бұрын
ഞാനും പലപ്പോഴും ഇങ്ങനൊരു ചിന്തയിലേക്ക് എത്തിയിട്ടുണ്ട്, but ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ടില്ല, thank u sir😊💐🥀
@rintutechvlogs47643 жыл бұрын
ദൈവത്തിലുള്ള ആശ്രയം കുറച്ച് മനുഷ്യൻ സ്വയത്തിൽ ആശ്രയിക്കാൻ തുടങ്ങിയ അന്നുമുതൽ തുടങ്ങിയതാണ് ആത്മഹത്യ, ദൈവത്തിനു മാത്രമേ മനുഷ്യനെ ആത്‍മഹത്യയിൽ നിന്നും രക്ഷിക്കാനാവു.. മരണശേഷമുള്ള രക്ഷ അത് മനുഷ്യൻ തന്നെ ജീവിച്ചിരിക്കുമ്പോൾ തിരഞ്ഞെടുക്കണം
@neethumolkv49083 жыл бұрын
എന്നും sir ന്റെ സ്പീച് കേൾക്കുക എന്നത് എന്റെ ഡെയിലി റൂട്ടീൻ ആയിരിക്കുന്നു
@saheeda.aranhikkal65534 жыл бұрын
ദൈവഭയം ഇല്ലാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്.... നല്ല ഉപദേശം അവസരോചിതമായ താങ്ക്യൂ സാർ
@aryadevivijayan72944 жыл бұрын
മനസ്സിന് വളരെ യധികം സമാധാനം തരുന്നൊരു വീഡിയോ. നന്ദി സർ
@shameerabdulbasheer19882 жыл бұрын
2022 July ...ഇന്നുവരെ ഉള്ള ജീവിതത്തിൽ ഏറ്റവും വിഷമിപ്പിച്ച വേദനിച്ച ഒറ്റപെട്ട സമയം... തോൽക്കാൻ മനസില്ലാത്തതു കൊണ്ട് മാത്രം ജീവിക്കാൻ തോന്നി.... Never loss hope.... ജീവിതത്തിൽ വിജയിച്ചിട്ട് ഈ comment തിരക്കി ഞാൻ വരും എനിക്ക് തന്നെ reply ഇടാൻ.... Thanks dear magic uncle ❤
Inspiring message👌🙏People who die by suicide don't want to end their lives, they want to end their pain.
@ashithporoli24184 жыл бұрын
Inspirational talks വീണ്ടും വീണ്ടും പറയുക , because we need motivation daily ❤️👍
@gaath34 жыл бұрын
Great words sir..❤️❤️ thank you so much 😊 keep inspiring!!!
@malayalivibes0.7774 жыл бұрын
Thanks for this video sir🥰👍
@resmiresmi62854 жыл бұрын
Thank you for your words sir......
@jyotsnaranade14562 жыл бұрын
Excellent ! Words of wisdom ! Really motivating !
@AnilKumar-kd2vl4 жыл бұрын
Muthukad.sir.thanku.very.much
@athirajineeshps97664 жыл бұрын
കൊള്ളാം ഒരു പാട് പേർക്ക് ഉപകാരപ്രദമാകും ഉറപ്പ്
@user-td8xl9uf3q2 жыл бұрын
Thank you for your support sir 🙏
@sidharth25324 жыл бұрын
You are such a great & next level motivational speaker Mr. Muthugad!! Loved the way you convey things to make people think& inspire!!!! 😍
@ansari39332 жыл бұрын
God Bless you sir ❤️
@minikumari62424 жыл бұрын
ഗുഡ് മെസ്സേജ് സാർ നന്ദി
@latharajesh61744 жыл бұрын
Thank you sir very valuable message god bless you 🙏🙏🙏🙏
@athulravi87274 жыл бұрын
Thank you😊
@indun6164 жыл бұрын
Thanks Sir.. Valuable information..
@ashasanjay75183 жыл бұрын
Inspring message.. thank you sir ..🙏thank you so much.... love you sir
@jalajasricette78454 жыл бұрын
Thank you dear Very valuable information ℹ️
@manolins7773 жыл бұрын
Good Message 😀
@AnilKumar-kd2vl4 жыл бұрын
Happy new eyer.muthukad.sir.anilkumar..calicut
@manikandanp25044 жыл бұрын
Sir ind oro words umm positive ann🙏🙏
@sujathasuresh12282 жыл бұрын
Good message👌👌 🙏🙏
@ignatiusjacob5491 Жыл бұрын
Let us try to balance the needs of body and mind and be at peace .Choose friends with positivity ands listening ears to share our worries and pain Good advice sir.
@VasuDevan-cx5em4 жыл бұрын
I enjoyed a lot, thank you sir
@baijugd36992 жыл бұрын
Sir HALO EVIDE """""Evarkku Bhada upadravam Askam Pls check any Jothisam lls Thanms
@shaheem30574 жыл бұрын
മുതുകാട് 😍
@marythomas1883 жыл бұрын
Very good message Thanks
@ranjithranji89954 жыл бұрын
Super adipolli
@prameelap47093 жыл бұрын
Very good speech 👍🌹
@srikanthnair71254 жыл бұрын
Sir.. the words you said is absolutely correct. Its made me pump. Keep posting these types of motivational videos. God bless you ❤️
@geethakumari61754 жыл бұрын
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താർജ്ജിക്കലാകണം വിദ്യാഭ്യാസം..പക്വതയില്ലാത്ത തീരുമാനംകൊണ്ട് എത്ര ജീവിതം പൊലിയുന്നു. 😢
@user-sr9rm1th8c4 жыл бұрын
വിദ്യാഭ്യാസത്തോടൊപ്പം ജീവിതത്തോടുള്ള വിശ്വാസത്തിന്റെ പ്രാധാന്യവും മനസ്സിലാക്കണം.
@AnilKumar-kd2vl4 жыл бұрын
Muthukad..sir..namaskaram
@AnilKumar-kd2vl4 жыл бұрын
Very.good..mottivation.muthukad..sir
@nishav56724 жыл бұрын
Hi
@user-sr9rm1th8c4 жыл бұрын
👍
@USHADEVI-ov1yq4 жыл бұрын
നന്ദി സർ
@archanaachu18994 жыл бұрын
Thank you sir...
@AnilKumar-yt7rj4 жыл бұрын
Superb message to all..... A Big salute u sir!!!
@adithyanmani.p19164 жыл бұрын
Sir you is the god
@minikumari62424 жыл бұрын
മിനി നെടുമങ്ങാട് സാർ തരുന്ന ഓരോ മെസ്സേജ് എന്റെ ജീവിതത്തിൽ വളരെ അനുഗ്രഹമാണ് സാർ നന്ദി
@bindubr94344 жыл бұрын
Sir ...great 🙏🏻🙏🏻
@reejamaniam57 Жыл бұрын
Marikanam enna thonalmathrmane
@rahmathrahmath16762 жыл бұрын
Sir enik jeevikkaan ishtam und but pani edukaathe engane jeevikkum joli onnum sheri aavunnilla concentration ella oru karyathinum😐
@marykuttymathai39914 жыл бұрын
Super super god bless
@fathimaparveen16914 жыл бұрын
God bless you 😊
@prameelap47093 жыл бұрын
Very good
@ancypromod73222 жыл бұрын
Mare. Ma'am..
@lissyjose26494 жыл бұрын
👍👍
@moleyjohn29264 жыл бұрын
You siad correct
@sainulabideen39203 жыл бұрын
Super sir
@evanmathew17304 жыл бұрын
thanks sir
@sowmykc90574 жыл бұрын
Thanks
@saleenanahas79644 жыл бұрын
Super👍👍
@vinod66534 жыл бұрын
Thank u sir
@bindusuresh8694 жыл бұрын
നമസ്കാരം സാർ....🙏 ഒരു നിമിഷമെങ്കിലും അവരെ കേൾക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ഒരു പക്ഷെ അവർക്കു വലിയ ആശ്വാസമായിരിക്കും....