ജാതിയും മതവും തോറ്റുപോകുന്നത് സാറിനെപ്പോലുള്ളവരുടെ മുന്നിലാണ്. ഹൃദയത്തില്‍ നിന്നും ഒരു ബിഗ് സല്യൂട്ട്.
@NseeranaseeraNaseeraseydu Жыл бұрын
Sr ഞാൻ സാറിന്റെ ക്‌ളാസിലൂടെ ഞാൻ ജീവിക്കുന്നു
@കട്ടളഗോപാലൻ2 жыл бұрын
വല്ലാത്ത motivation ആണ് സാർ ... ഓരോ വിഡിയോയും .... നിറഞ്ഞ മനസ്സിൽ നിന്നുള്ള നിസ്വാർത്ഥ വാക്കുകൾ ... വല്ലാത്ത കൊള്ളുന്നു മനസ്സിൽ .. ഓർക്കത്തക്ക വാക്കുകൾ 🥰😘🥰🥰 ആരൊക്കെയോ മനസ്സിൽ വിചാരിച്ചു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അങ്ങ് ദൈവത്തോടൊപ്പം ചേർന്നുനിന്ന് ചെയുന്നു.. God bless you... Sir😘
@zahrabathool74192 жыл бұрын
ഇത്തരത്തിലുള്ള മക്കളെ ആത്മാർത്ഥമായി സ്നേഹിക്കാൻ അത്രയും ശുദ്ധമായ മനസ്സുള്ളവർക്ക് മാത്രമേ കഴിയൂ..സാറിന് ഒരായിരം അഭിനന്ദനങ്ങൾ,🌹🌹🌹
@sinisadanandan15252 жыл бұрын
ഗുരുവായൂരപ്പന്റെ തിരുനടയിലും സാറിന്റെ വീഡിയോ കാണുമ്പോഴും ആണ് എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നത്.. 🙏🏻🙏🏻🙏🏻സർ ഒരുപാട് പേരുടെ കൺകണ്ട ദൈവം ആണ്.. ആയുരാരോഗ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@sujathakv37512 жыл бұрын
സത്യം 👌
@rajiraghu84722 жыл бұрын
Yes
@dhanyasathya3590 Жыл бұрын
Yes
@dr.salimpk45462 жыл бұрын
മുതുകാട് സാറിനും different art സെന്ററിലെ കുട്ടികൾക്കും എല്ലാവിധ ഐശ്വര്യങ്ങളും നൽകി ഈശ്വരൻ അനുഗഹിക്കട്ടെ.🙏👍
@varghesevk83512 жыл бұрын
Nothing to tell in front of your choice, a choice of heaven
@radhaak50262 жыл бұрын
ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് sir, എല്ലാ നന്മകളും ഉണ്ടാവട്ടെ
@ayyashbeeberbeeber16832 жыл бұрын
ഗ്ഫ്ക്സ്സ്
@ജയ്റാണികൊട്ടാരത്തിൽ2 жыл бұрын
ഞാൻ എന്തിനു ജീവിക്കുന്നു എന്നാ ചോദ്യത്തിനുള്ള ഉത്തരം ഇനിയും കിട്ടിയിട്ടില്ല 18 വർഷമായി എഴുതുന്നു.10 ഇൽ കൂടുതൽ നോവലുകൾ കഥകൾ.. പക്ഷെ എല്ലാം എന്നോടൊപ്പം കല്ലറയിൽ അടക്കം ചെയ്യാനാണ് വിധി. ആരാമം എന്നാ പേരിൽ ഒരു അനാഥാലയം തുടങ്ങണം എന്നായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. ഒരിക്കലും അതു നടക്കില്ല. പിന്നെയും ദൈവത്തിൽ ഉള്ള അടിയുറച്ച വിശ്വാസത്തിൽ ഓരോ ദിവസവും ജീവിക്കുന്നു 😇❤️
@renukadevi93602 жыл бұрын
ഈ ലോകത്തിന്റെ മുഴുവൻ നാഥനായ ആ പരമമായ ഈശ്വരന്റെ അനുഗ്രഹം ഈ നന്മനിറഞ്ഞ സഹോദരന് ഉണ്ടാവണേ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു. ഒരുപാട് പേർക്ക് ആശ്വാസവും പ്രചോദനവും ആണ് എന്നും ഈ വാക്കുകളും കർമവും. 🌹🌹🌹🌹🌹
@sreedevip40222 жыл бұрын
മാനസിക രോഗങ്ങളും, മാനസിക വളർച്ചയല്ലായ്മയും മനസ്സിലക്കി അവരെ ചേർത്തുപിടിക്കുന്ന താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ! നമുക്കൊന്നും തന്നെ മതവും ജാതിയുമില്ല.
@asharafkolkada1232 жыл бұрын
എന്റെ ജീവിതാ ല്യക്ഷം തന്നെ അതാണ് എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം ആവുന്ന കാര്യവും അതാണ് ഈ ആഗ്രഹങൾ എല്ലാം നമ്മുടെ സന്തോഷത്തിന് വേണ്ടി ആണെങ്കിൽ pinne നമ്മുടെ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാവില്ല കാരണം മനുഷ്യന്റെ ആഗ്രഹത്തിന് അവസാനം ഇല്ല നമ്മുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവില്ല ലോകത്തിലെ ഒരു മനുഷ്യനെയ്യെങ്കിലും സഹായിക്കാൻ പറ്റിയാൽ അത് ഒരു ഭാഗ്യം ആണ് കാരണം അതിലും നല്ല ഒരു പ്രവർത്തിയില്ല നിങ്ങൾ സ്വപ്പ്നം കാണുമ്പോൾ നിങ്ങളെ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ട് എന്നാ സത്യം മറക്കല്ലേ സർ പറയാൻ ആഗ്രഹിക്കുന്ന കാര്യവും അതാണ്
@premjithkm23402 жыл бұрын
നമ്മുടെ emotions ന്റെ റിമോട്ട് control മറ്റുള്ളവർക്ക് കൊടുക്കരുത് സർ... നമ്മളെ നിയന്ത്രിക്കേണ്ടത് നമ്മൾ തന്നെയല്ലേ... നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ ആവണം...
@mr-vs8ed2 жыл бұрын
എന്റെ പരാജയം അതാണ്
@Lhsbysareena2 жыл бұрын
koduthillenkilum pidichu vangum chetta
@beijusajina91442 жыл бұрын
സാറിന് ഇത്രയും നല്ല മനസ്സ് തന്ന ദൈവത്തിന് ഒരായിരം നന്ദി. സാർ ചെയ്യുന്ന ഈ നല്ല കാര്യം വേറെ ഒരാൾക്കും ചെയ്യാൻ കഴിയില്ല എന്നും നമ്മൾ സാറിനോടൊപ്പം ഉണ്ടായിരിക്കും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@Argyzm2 жыл бұрын
Exactly... ❤️ You are really a GOD for those childrens🥰
@lintopaulose70312 жыл бұрын
പവർ ഫുൾ depth.. Talk.... നിങ്ങളെപ്പോലെ ആകാൻ പ്രയാസമാണ് സർ
@rhythmofnature20762 жыл бұрын
സാറിന്റെ വീഡിയോ കാണുമ്പോ തിരിച്ചറിവിന്റെ മറ്റൊരുലോകത് എത്തിച്ചേരുന്ന ഫീൽ ആണ് അതിനിടയിൽ ഒരു ലൈക് ചെയ്യാൻ പോലും മറന്ന് പോകുന്നു 🙏🙏🙏
@shajiav44752 жыл бұрын
ജീവിതത്തിൻ്റെ കാഴ്ചപ്പാടുകൾക്ക് പുതിയ മാനം നൽകിയ അങ്ങേയ്ക്ക് ഒരായിരം നന്മയുടെ പൂഞ്ചെട്ടുകൾ സമ്മാനിക്കുന്നു... അങ്ങയേപ്പോലെ ഒരാളായി തീരാൻ ഒരു Motivation മനസ്സിൽ ഉണ്ടാക്കാൻ കഴിയുന്നത് ഒരു സുകൃതം തന്നെയാണ്.. wish u All the best... എന്നെങ്കിലും നേരിട്ട് കാണാൻ കഴിയണമെന്നുള്ള പ്രാർത്ഥന മാത്രം...
@shahanasmusthafa.p.p27792 жыл бұрын
😍😍😍.... സമാധാനം, ആത്മ സംതൃപ്തി... ഇതിലും വലിയ ജീവിത ലക്ഷ്യം വേറെയില്ല
@cosmic26942 жыл бұрын
absolutely true
@sandhyaachu4912 жыл бұрын
സാരിനോടൊപ്പെം സാരുതന്നെ. എത്ര വലിയ മനസ്സിന് ഉടമയാണ് സാർ. ഈ സന്തോഷത്തിൽ എനിക്കും പങ്കാളി ആകണമെന്ന് ആഗ്രഹം ഉണ്ട്. സാമ്പത്തികം ഒന്നും ഇല്ല സാറേ. കുഞ്ഞുങ്ങളെ നോക്കാൻ അതിലും വലിയ ഒരു മനസ്സുണ്ട് എനിക്ക്
@ibrahimam4261 Жыл бұрын
Sir pls ആ കുട്ടയ്ക് ഒരു chance കൊടുക്കാൻ കഴിയാതെ പോയാൽ ആകുട്ടിയ്ക് സന്കടം ആകും
@syama56472 жыл бұрын
ജീവിതത്തിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് വെച്ചാൽ ഞാൻ മരിയ്ക്കുന്നതിനു മുൻപ് എനിക്ക് ഒരിക്കലെങ്കിലും sir നെ ഒന്ന് പരിചയപ്പെടാൻ കഴിയണം.ഫോണിലൂടെയൊ നേരിട്ടോ...ദൈവത്തെപൊലെ കാണുന്നു മനസ്സിൽ...God bless you സാർ...
@anicekurian52562 жыл бұрын
ഒരായിരം നന്ദി,🙏🙏 സാറിന്റെ കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ
@sreejithakshaya63682 жыл бұрын
നിങ്ങൾ വല്യ ഒരു മനുഷ്യനാണ് സാർ
@joh1062 жыл бұрын
ഗോപിനാഥ് സർ 🥰അങ്ങയോടുള്ള സ്നേഹം ഓരോ ദിവസവും ഞങ്ങളുടെ ഉള്ളിൽ കൂടി കൂടി വരുന്നു🥰എന്നെങ്കിലും ഒന്ന് കാണാൻ സാധിക്കണേ ദൈവമേ🙏
എന്റെ ജീവിതത്തിലെ പിടിച്ചുനില്ക്കാൻ പറ്റാത്ത ചിലനിമിഷങ്ങളിൽ സാർന്റെ വാക്കുകളാണ് എന്നെ പിടിച്ചുനില്ക്കാൻ പഠിപ്പിച്ചത് ...നന്ദി സർ ആയുരാരോഗ്യ സൗക്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ഞാൻ
@sreenandhaandsriya1112 жыл бұрын
Sir ഓരോ വാക്കും നമുക്ക് എന്തെങ്കിലും നല്ലത്തു ചെയ്തു ജീവിക്കാൻ ഉള്ള പ്രേരണ കൂടി ആകുന്നുണ്ട്. നല്ലത് മാത്രം പറഞ്ഞു തരുന്ന sir നെ പോലുള്ളവർ ഉള്ളസ്ഥാലം തികച്ചും സ്വർഗം തന്നെയാണ
@ashapradeep12752 жыл бұрын
സാർ ഞാനും ഡിഫറെൻറ്റലി ഏബിൾഡ് ആയ ഒരു പൊന്നു മോളുടെ അമ്മയാണ്.. സ്പർശനശേഷി പോലും ഇല്ലാത്ത അരയ്ക്ക് താഴേയ്ക്ക് തളർന്ന അവൾ ആണ് എന്റെ ലോകം.. ഇപ്പൊ ബികോം പഠിക്കുന്നു.. സാറിന്റെ ഓരോ വാക്കുകൾക്കും ഉള്ള ആ മാന്ത്രിക ശക്തി മുന്നോട്ട് കുതിക്കാനുള്ള ഒരു ആത്മ വിശ്വാസമാണ് ഞങ്ങൾക്ക്.. ഒരു കൊച്ചു കലാകാരി കൂടിയാണ് അവൾ.. പേര് ഗൗരി പ്രദീപ്...ഓടകുഴലും ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നു.. അങ്ങയെ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ കഴിയും എന്ന പ്രത്യാശയോടെ... ഗൗരിയുടെ അമ്മ.
@ABDULGAFOORABDULGAFOOR-c2c Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ
@n.s.anithaanitha65492 жыл бұрын
സാറിനും 201 മക്കൾക്കും എല്ലാവിധ നന്മയും ഉണ്ടാകാൻ സർവ ശക്തനോട് പ്രാർത്ഥി ക്കുന്നു..
@Anjali.2410 Жыл бұрын
സാറിനെ പോലെ ഉള്ളവരെ ആയിരിക്കും ഒരുപക്ഷേ ഈശ്വരനു ഏറ്റവും ഇഷ്ടം 🙏❤️
@fahispk75832 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് സർ 🥰🥰🥰
@chandrababus22592 жыл бұрын
സാറിന്റെ വലിയ മനസ്സിന് നന്ദി 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@haneeshkvpmnamohammed8807 Жыл бұрын
Great dear മുതുകാട് sir..👍🏻✨♥️😊
@rajeevlachulachu66772 жыл бұрын
ഭൂമിയിൽ ജീവിക്കുന്ന ഈശ്വര തുല്യനായ മനുഷ്യൻ അതാണ് സാർ എന്നെകിലും ഒരു വട്ടം എനിക്ക് നേരിട്ടു കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼
@shai29332 жыл бұрын
Nandi sir...jeevutham avsanippichalo. Ennu vare thonniya situation s und...appozhokke sir nte vakkukal manassil kondittnd ...tnx for y r valuable words... God bless you
@nikeshmohan76682 жыл бұрын
സർ നിങ്ങളുടെ വാക്കുകളും കൂടെ ഈ ബിജിഎം കൂടെ ആയപ്പോൾ മനസ്സിൽ എന്തോ ഒരു ഫീൽ.. 🥰😍
@Archamuth Жыл бұрын
ഞാനും തിരിച്ചുവരും ജീവിതത്തിലേക്ക്
@PadmaKv-h6s Жыл бұрын
Mon majikil ninnum pinmarriyathinu oru big hai ippozhulla monte karmathinu munpil dhaivam,namichu kazhinjutto athariyannamenkil monte faceleku nokiyal mathi orupaduyarangall zswanthamakan,moniniyum sarvezwaran zakthiyum aayusum nelkatte enna prayerode monte pazhaya dr vv nairude wife aaya padmachechi mukam mone orkatha oru dhinam ennillode kadannupoyittilla vave all the best vave
@geetharajesh125 Жыл бұрын
നിഷ്കളങ്കമായ സ്നേഹം അതാണ് എനിക്ക് ഇഷ്ടം ഓരോ വർഷവും പുതിയ കുട്ടികൾ
@rajanpa60902 жыл бұрын
ജീവിതം ചെന്നിനായകം നെൽകിലും നിയതു മധുരിപിച്ചൊരാൾഭുതം.
@santhoshkumar-hu8hy2 жыл бұрын
ബിഗ് സല്യൂട്ട് സാർ 😍😍😍👏👍പലരും ജീവിതം മദ്യത്തിനും സിഗറേറ്റിനും വേണ്ടി മാത്രം ജീവിതം നശിപ്പിക്കാൻ നോക്കുന്നു അവർ മറ്റുള്ളവരുടെ ജീവതത്തിൽ സമാധാനം ഇല്ലാതാകുന്നു 😭😔
@madhavikuttyv99052 жыл бұрын
Exactly ! 👍👌👍 ! Now that the actual purpose is clear no need of looking back ..Your track is divine .. Not all can achieve this tremendous satisfaction of serving humanity this way .. Best wishes! God bless..You are Great 🙏🙏🙏
@SHAHABANFATIMAAPPU Жыл бұрын
ഇതൊക്കെയാണ് മുൻജൻമ സുഗൃതം എന്നൊക്കെ പറയുന്നത് 🙏🙏🙏❤️❤️❤️
@babyskitchen90002 жыл бұрын
Sir പറഞ്ഞത് വളരെ ശരിയാണ് 👍👍👍👍👍👍
@kalasoudham11262 жыл бұрын
നാം എന്തിന് ജീവിക്കണം എന്ന തലക്കെട്ട് ഈ വീഡിയോയ്ക്ക് കൊടുക്കരുത്. തെറ്റായ ഒരു സന്ദേശം ആയിരിക്കും അത്. താങ്കൾക്ക് സമാധാനം ശാന്തി ലഭിച്ച വഴി എന്ന് പറയൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithaanitha16182 жыл бұрын
Sarinu orayiram nanni sir sarinuvendi prarthikkum daivamund koode
@jincyjoseph74482 жыл бұрын
പോസിറ്റീവ് വൈബ് ആണ്.. 🥰🥰🥰🥰🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏....
@neenachemmayam2 жыл бұрын
സാറിനും കുട്ടികൾക്കും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
@durgaak15702 жыл бұрын
സാറിന് അഭിവാദ്യങ്ങൾ ...... സാറിനൊപ്പം ഞാനും ണ്ട്
@Lost_Soul_7·A1432 жыл бұрын
ദൈവം സാറിനെ കൂടുതൽ അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenarasheed73082 жыл бұрын
ആയുരാരോഗൃ സൗഖൃം തരട്ടെ👍👍👍👍👍👍👏👏👏👏👏👏👏👏👏❤❤❤❤❤🌺🌺🌺🌺🌺🌺
@Jafartm-s8n Жыл бұрын
സാർ ബിഗ് സല്യൂട്ട് 🙏
@selbinthomas37662 жыл бұрын
എന്റെ ഇപ്പോളത്തെ അവസ്ഥ....
@izzudheenabuabdullah57702 жыл бұрын
ദൈവം അനുഗ്രഹിട്ടെ 👍👍🌹🌹
@harikrshnan74692 жыл бұрын
Salute u sir 🙋🏻♂️ എന്നെങ്കിലും സാറിനെ കാണേണം എന്ന് ആഗ്രഹിക്കുന്നു... ❤️
@usmank97332 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി സാർ. എൻ്റെ ജീവിതത്തിൽ പ്രതിസന്ധി വരുമ്പോഴെല്ലാം ഞാൻ വിശുദ്ധ ഖുർആനിലെ ഒരു സൂക്തം ഓർമിക്കുന്നു.(നിങ്ങൾക്ക് ജീവിതം നൽകിയത് നിങ്ങളിൽ കർമം കൊണ്ട് ഏറ്റവും നല്ലവൻ ആരാണ് എന്ന് അറിയാൻ വേണ്ടിയാണ് ) ഇത് യാന്ത്രികമായി എൻ്റെ മനസ്സിൽ വരുമ്പോൾ ഞാനെല്ലാ വിഷമങ്ങളും മറന്ന് സഹന ശക്തി നേടും..
@achucholayil3986 Жыл бұрын
സൂപ്പർ 👍
@monisham14122 жыл бұрын
Thank u sir, jeevikkano vendayo alojikkuka ayeerunnu😢
@mohammedashruf36422 жыл бұрын
ഈ ജീവിതം പരലോക ജീവിതത്തിന് മുമ്പുള്ള ഒരു ഇടത്താവളം മാത്രം ... ഇത് മനസ്സിലാക്കിയാൽ മാത്രമേ ജീവിതത്തിന്ന് ഒരു അർഥമുണ്ടാവുകയുള്ളു... വിശ്വസിക്കുക ... നന്മ ചെയ്യുക ... തിന്മയിൽ നിന്നു വിട്ടു നിൽക്കുക ... നന്ദി കാണിക്കുക .... വിജയം സുനിശ്ചിതം ....
@devdev47422 жыл бұрын
അതാണ് bro കാശ്മീരിലൊക്കെ കാണുന്നത് - നമോവാകം
@bijubaby87112 жыл бұрын
supper dupper fabulous fantastic marvelous super star
@neethuharidas85112 жыл бұрын
Sir, orupadu jeevithathil anubhavikkunu. Ambalathilum jolsyrumeduthoke poyal parayunathu munjanma papam ennanu ethra Kalam ithu anubhavikanm ennariyila.purathu ninnu nokkuna otalku thonun enik ellam indeni. Pakshe ente avastha enthanenu enikum ente guruvayurappanum mathram ariyam.pinne kore sagdam varumbam veruthe ieunu mole karyagl alojikum avalu valrnu valithaya ente sagdal marulaonu vijarikum. Appam rocket pole oru energy kittum.pinne fuel theerumbm veedum pazhapole. Oru joli vegam vaganam sir. Psc try cheyunu. Joli undel enik ente stand indu. Jeevichirikuna oru cheriya vismayayale njan ennu enik thane thonipoya orupadu anubavagal. Vandiloke povumbam chilappam thonum enthelm vannu idicha appam thane spotil kaliyavane bhagavane. Pakshe appalum mole mugam varum manasil. Agane marikanula dairyam polum enik daivam thanila.ippam ithoke ezhuthunathu ente oru mansamadanam. Adakkipidichathoke mansil ittu pukanju puknju njan thane mafuthu
@deepthidivakar94632 жыл бұрын
ഇനിയും ഒരുപാടു പേർക്ക് നല്ലൊരു വഴികാട്ടിയായി , മോട്ടിവേറ്ററായി മാറാൻ സാറിന് കഴിയട്ടെ.
@somnath3535 Жыл бұрын
Right Sir. We are also having the same problem. Even if we are going very sincerely. A big salute to you.
@tinsedevasia35342 жыл бұрын
ഞാനും എന്നോട് തന്നെ പല പ്രാവശ്യം ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് എന്തിനാണ് ഈ ജീവിതം എന്ന്
@valsalapv52292 жыл бұрын
നിങ്ങൾക്ക്, ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർഥിക്കുന്നു
@kuriakosevachery96462 жыл бұрын
My dear friend God bless you and your team
@bindhuchappady6268 Жыл бұрын
🙏you are great sir realy great 🙏🙏🙏🙏
@muhammedasraf3171 Жыл бұрын
മുതുകാട് ബ്രോ നിങ്ങൾ 👍👍👍
@manass4534 Жыл бұрын
ഗുഡ് സാർ ❤️❤️❤️❤️
@mgnair92102 жыл бұрын
Hi friends, Gopinath Muthukad is really GREAT
@rafihmc95442 жыл бұрын
ഒരുപാട് കാലം നിങ്ങൾ ഈ ഭൂമിയിൽ ഉണ്ടാവട്ടെ 🥰
@vinithashaji6991 Жыл бұрын
സാർ പറഞ്ഞത് എത്ര സത്യം ❤❤
@RadhikaMadhavan1 Жыл бұрын
Sir, truly you showed us the real meaning of Platonic love💌 Lots of love for you sir❤️
@shijujot Жыл бұрын
God bless you sir a lot....
@jeevavijesh13622 жыл бұрын
Geevecherikunna god god bluss you
@mariammavarghese6789 Жыл бұрын
God bless you Sir.
@ignatiusjacob5491 Жыл бұрын
May your caring and compassionate attitude to the less privileged be blessed and guided by our God. A big salute.
@sobhavnair82282 жыл бұрын
Muthukaf sir Poojappuraile enne polulla poojappura kkar valare vishamathilanu. njan ente kochumone sirnte aduth vitt mone nalla kartangal padippikkan aagrahichirunnathanu. ippo sir poojappura vittappo njan karanju poyi. ente monu sirnte aduth vannu nalla kartangal padikkanulla avasaram kittumo sir ente grandsonine sir sahayikkanam TVM varunna divasam enne ariyikkamenkil njan mone konduvannu kanam please sir please help me
@syamalamohandas94412 жыл бұрын
സാർ എന്ത് പറയണം എന്ന് അറിയില്ല god bles you
@ambilinair50802 жыл бұрын
Valuable message sir 🙏
@lalyjerome1243 Жыл бұрын
God bless you
@lovelybenny85182 жыл бұрын
എങ്ങനെ ആണ് സാർ നിങ്ങളെ ഒന്ന് contact ചെയ്യാൻ പറ്റുക??
@Imran-ej5ys Жыл бұрын
God Bless You 🌹
@sthomas5262 жыл бұрын
So great..! Proud of you dear sir..! & praying for you & your wonderful children..❤️🙏🏻