താങ്കളെ ഞങ്ങൾ മലയാളികൾക്ക് തന്നതിന് ദൈവത്തിനു നന്ദി പറയുന്നു........... Stayblessed... Sir..
@mohsintk32664 жыл бұрын
Thikachum aniyojyamaya comment
@jeejamonp10583 жыл бұрын
Manasinuanthu കുളിർമ സാറിന്റെ ഓരോ വാക്കുകൾ കേൾക്കുന്പോൾ
@amalavarghese2083 жыл бұрын
താങ്കൾ ലോകത്തിന്റെ വരദാനം
@GopinathMuthukadOfficial6 жыл бұрын
Thank you brothers
@shafimmkunhimm79286 жыл бұрын
sir..proper age for kindergarten....plz reply sir...plz
@muhammednadeer96915 жыл бұрын
Sir number tharumo
@jubinjohny66445 жыл бұрын
Dedication sir
@aswathyskumar18755 жыл бұрын
Thank you so much sir sir te vaakukal daivam tarunna marupadi poolayaanu. Orupaad vishamagalilekku pookarund avidannellam kara pidich kayattan sir te vakkukalkk kazhunnu orupaad nanniyund.. sir ne poolulla manushar ee lokath rare aanu kandethan valare prayasavum aanu. Eppo ee nimisham ee speech enikk othiri athmavishwasam tannu Thank you sir.. 🙏
@ZAMJANhomemadeproducts20224 жыл бұрын
എനിക്കും ഉണ്ട് ഒരു പാട് പ്രശ്നങ്ങൾ ഇതിൽ ഒന്നും എനിക്ക് പരിഹാരം കണ്ടെത്താൻ പറ്റാത്ത അവസ്ഥ. തോൽക്കാൻ മനസില്ല.. but ജയിക്കാൻ ഒരുപാട് തടസങ്ങൾ ഉണ്ട്.. ഇതിൽ ഞാൻ ഉദ്ദേശിച്ചത് എന്റെ വിജയം അല്ല marich ആർക്കും പറ്റാതെ പോയ ഒരുവലിയ സത്യം.. ആ അടിച്ചമർത്തുന്ന വ്യക്തിയിലെ നന്മ ലോകത്തെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. but അത് നടക്കുന്നില്ല കാരണം അവർ മറ്റുള്ളവരെ അത്രമേൽ വേദനിപ്പിക്കുന്നു വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും.. ഒരുപാട് പിടിച്ചു നിന്നു ഒന്നും വകവെക്കാതെ but എനിക്ക് പറ്റുന്നില്ല അയാളിലെ നന്മ പുറത്തെത്തിക്കാൻ പകരം എനിക്ക് ജീവിതത്തോട് വെറുപ്പ് വരുകയാണ് ചെയ്യുന്നത്.. ഓരോ വാക്കുകൾക്കും അത്രമേൽ മുയർച്ചയുണ്ട്.. എന്നിട്ടും എനിക്ക് വെറുക്കാൻ പറ്റുന്നില്ല.. മറ്റുള്ളവർ കുറ്റം പറയുമ്പോൾ സഹിക്കുന്നില്ല.. പക്ഷെ എനിക്ക് കൂടെ നിൽക്കാനും തോന്നുന്നില്ല... എന്റെ മനസിന്റെ താളം thettukayaan ചെയ്യുന്നത്.. അയാളുമായി ആരെ എങ്കിലും അടുത്തേക് കൊണ്ട് പോകാൻ കഴിയില്ല.. അവിടെ വിഷയം വേറെ രീതിയിലേക്കു വഴി മാറും.. കൊണ്ടുപോകേണ്ടവർ കൊണ്ട് പോയില്ല.. ചികിത്സ കൊടുക്കേണ്ട സമയത്ത് കൊടുത്തതും ഇല്ല... ഇത്തരം ഒരു അവസ്ഥ അതിജീവിക്കാൻ ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്.. എനിക്ക് അവരുടെ ആ നന്മകൾ ആണ് കാണേണ്ടത്.. എന്നാലേ സമൂഹത്തിൽ അവരെ എല്ലാവരും അംഗീകരിക്കു.. 😒😒 ഞാൻ എന്ത് പറഞ്ഞാലും.. അത് എന്റെ ആവിഷങ്ങൾ നിറവേറ്റാൻ പറയുന്നതാണ് എന്നാണ് പറയുന്നത്...
@venkataramanns93204 жыл бұрын
ഉള്ളടക്കവും അതിനുപരി ഒഴുക്കോടെ, ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന രീതിയും inspiring തന്നെയാണ്! നന്ദി.
@muhammednaseer57755 жыл бұрын
ഈ കമന്റ് ഇടുമ്പോഴും മനസ്സുകൾ തമ്മിലുള്ള സംഘർഷത്തിൽ പെട്ട് കുഴങ്ങിയിരിക്കയായിരുന്നു ഞാൻ.വളരെ നന്ദി.
@nobelkk28554 жыл бұрын
പൂർണമായും തറപറ്റിയിരിക്കുന്നൊരു സമയത്താണ് അങ്ങേയുടെ ഈ വീഡിയോ കാണാൻ ഇടയാവുന്നത്....മറ്റൊന്നും പറയാനില്ല........നന്ദി
@ramanipeethambaran78356 ай бұрын
ശരിയാണ് മിക്കപ്പോഴും മാനസിക സംഘർഷങ്ങളിൽപ്പെട്ട് നമുക്ക് ശരിയായ തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്..........
@balupb65534 жыл бұрын
പല മാജിക്ക് കാരുടേയും മാജിക്ക് കണ്ടിട്ടുണ്ട് പക്ഷേ കാണാൻ രസമുള്ളതും കാണുന്നവർക്ക് പെട്ടന്ന് ക്യാച്ചിയ്യാൻ പറ്റുന്നതും അതുപോലെ തന്നെ അറിവു കിട്ടുന്നതും നിങ്ങളുടെ പ്രോഗ്രാമുകളുടേയുമാണ്....
@sudheernahdasudheernahda34716 жыл бұрын
Sir വളരെ നല്ല സന്ദേശം ഇതര സന്ദേശം ങ്ങൾ ഒരുപാട് ജനങ്ങൾളുടെ ജീവിതം മാറി മറിയും Thank you
@joshnamoljoseph18424 жыл бұрын
വളരെ നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ 💚
@Chandanamk-lx4ur4 жыл бұрын
എന്റെ മനസും ഇപ്പോൾ യുദ്ധത്തിലാണ് sir 💪
@ashikanwar17804 жыл бұрын
Mind is a battle field..
@SanthoshSanthosh-zu5bp4 жыл бұрын
നന്ദി സാർ 🙏🙏
@frb6132 жыл бұрын
We Malayalee’s are Proud to have such a great person like you sir. Hats off
@mohadroshin49646 жыл бұрын
Sir You are such a inspiration 😍😍😄
@nidhinharvest85856 жыл бұрын
മനോഹരം......
@pathilchiravincent18003 жыл бұрын
Sir,your valuable words are very grateful God bless you
@sathivk74705 жыл бұрын
Yes.. U made me realize that our mind is the unknown best friend who is able to lead us to fullest of our self... Thnku gopiyetta....
@kavusmusicworld72683 жыл бұрын
Sir inde motivation speech kelkkumbol thanney oru vallatha energy thonnunnu great sir 🙏
@Rajamma-e8y26 күн бұрын
നന്നായിട്ടുണ്ട്
@shilja.kmanikandan41803 жыл бұрын
Excellent sir... 👍👍👍👍👍👍u r awesome..... 👏👏👏👏👏
@srijithg67616 жыл бұрын
Enik vendath kitti..valareyere Nanni.
@sreedevipk7721 Жыл бұрын
സാറിന്റെ വിഡിയോ ഒരുപാട് പാഠം പഠിപ്പിക്കുന്നു.
@sujathasuresh12284 жыл бұрын
Excellent👌👌 🙏🙏
@joyabraham58736 жыл бұрын
Good motivation. Thanks. Joy
@gulfidealinternationalscho66044 жыл бұрын
G. M. You are a short of Good Morning... And Great Man... By SABIR AHSANI
@rajasekharan86936 жыл бұрын
Good message
@rajinirajini19054 жыл бұрын
താങ്ക്സ് സർ
@josephraji4 жыл бұрын
🙏Well done Sir,great motivation, Thank you so much,greatly appreciated. Thankfully looking forward more videos Sir. B Joseph Australia
@akashpsathyan36936 жыл бұрын
valare nanni sir
@pratheekshaprasad77236 жыл бұрын
Thank you so much for this helpful words...... Sir, you are really great..... 🙏
@sajnalatheef91296 жыл бұрын
First😊😊 Waiting for ur valuable words...
@malabardream5983 Жыл бұрын
സത്യം സർ..😢😢😢
@NidhinKilometerАй бұрын
Super Sir
@muhammedrazeenrichu94056 жыл бұрын
Sir ee subject kelkan aagrahichirunnu,very good
@kavitham12323 жыл бұрын
What a blessed word you are truly conveying...great sir..✨
@kuriakosevachery96462 жыл бұрын
പ്രിയ സുഹൃത്തെ നിങ്ങളുടെ വിഡിയോകൾ പലരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും എന്നതാണ് വസ്തുത
@muhammadsalman8793 Жыл бұрын
Very Good
@habeebahabi72032 жыл бұрын
Thankyou brother
@ajinamuhammed.s46313 жыл бұрын
Sir you are such a wonderful person 😍
@aarchakkrishna47393 жыл бұрын
Valare satyaman
@neethus55766 жыл бұрын
Thank you sir
@autoconcarpolish96324 жыл бұрын
Çounsiling therumo sir phone vayi
@nighinlaltp6616 Жыл бұрын
Great
@badhushakhan17754 жыл бұрын
Tnku sir
@maamiandzamushow51904 жыл бұрын
Great knowledge. Thank you sir
@spgundoo6 жыл бұрын
Sir your motivational speeches are really inspiring... എന്റെ എപ്പോഴത്തെയും പ്രശ്നമാണ് plan ചെയ്യുന്നതു പോലെ ഒന്നും തന്നെ നടക്കുന്നില്ല എന്നത്. ദിവസവും ഓരോരോ കാര്യങ്ങൾ plan ചെയ്യും. അതിൽ ഒന്ന് പോലും നടത്താൻ കഴിയുന്നില്ല. എന്നിലെ മടി തന്നെയാണ് കാരണം. എങ്ങിനെ ഞാൻ ഇത് overcome ചെയ്യും ?
ഞാൻ നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാളാണ് മാജിക് പ്ലാനറ്റോറിയം ഞാൻ കണ്ടിട്ടുണ്ട് അത് എനിക്ക് കൂടുതൽ ഇഷ്ടമായി ഓട്ടിസം എന്ന അസുഖം എന്റെ അമ്മയുടെ ഫ്രണ്ടിന്റെ മകന് ഉണ്ട് പക്ഷേ ഇതുപോലുള്ള കഴിവ് അവന് ഉണ്ടെന്ന് അറിയില്ല
@kavyanagaraj12822 жыл бұрын
Njan KZbin attuvum kudutal tiraggatu sir nta video nu
@akhilneethu-e1u Жыл бұрын
അതെ രണ്ടു മനസിലാണ് ഉള്ളത്, ഇപ്പൊ ചെയ്യുന്ന ജോലിയിൽ satisfied അല്ലാ.. പാഷൻ ഫോളോ ചെയ്യണം... ഇതൊക്കെ ഇട്ടെറിഞ്ഞു ഞാൻ ദൂരേക്ക് പറക്കും
@aparnasnair80086 жыл бұрын
Sir Thank you so much for this video..
@leenav32243 жыл бұрын
njan sirnte ella videos kanarundu
@chandramathikvchandramathi38853 жыл бұрын
സാറിന്റെ കരുത്തുള്ള ഈ വാക്കുകൾ തളരുന്ന മനസ്സുകൾക്ക് കരുത്തേകുന്നുണ്ട്.
അനേകം അനുഭവസമ്പത്തുള്ള എൻ്റെ തീരുമാനങ്ങൾ പെട്ടെന്ന് മക്കൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല. കുടുംബവും ഞാനും കുറച്ച് സമയം സംസാരിച്ചാൽ ഒരുപാട് ഗുണം വരും. എതിക്ക് 9567102125 ൽ Please ഒന്ന് വിളിക്കൂ സാർ - നൻമ നേരുന്ന
@naturehome95666 жыл бұрын
Sir thanks
@badhushakhan17754 жыл бұрын
Plz continue
@shreeharisunil40906 жыл бұрын
Good Msg sir
@basheer32186 жыл бұрын
Good sir
@alhudavision57905 жыл бұрын
Good message,thanks for your valuable information
@muhammedktgood59134 жыл бұрын
Good message sir
@nithinchikku4964 жыл бұрын
Sir എന്നിലുള്ളിലെ കഴിവിനെ ഞാൻ എങ്ങനെ വിലയിരുത്തും എങ്ങനെ self motivation കൈക്കൊള്ളും
@environmentharikumars74995 жыл бұрын
Save our life and earth Nobody nowhere.... Dry earth and health....
@adithyan17294 жыл бұрын
i salute you sir , sirinodu onnu samsarikanam enn ennik palapozhum thoniittund enthankilum oru vazhy undakumo
@shuhaibshaabzz2824 жыл бұрын
Sir,How good dream became successer in our life? Please make one video for that?
@leenav32243 жыл бұрын
tks sir
@shijidas1765 жыл бұрын
Good
@beinghuman39025 жыл бұрын
Hi sir, Thank you for all, Before i had seen a video. In this video have your old memories (your positive and negative).... But i can't see that video new. Can you send link of the video... Plssss
@SheebaSheeba-cv9vp Жыл бұрын
Missing you
@vijayancheruvattur93042 жыл бұрын
👌👌
@leenav32243 жыл бұрын
vayalar il oru programme nu vannu.
@margretca81944 жыл бұрын
How sweet
@rose_love_52303 жыл бұрын
Ente prashnam...njan mattullavarude Abiprayathiloode jewvikkunnuu...enthennareela...nte mind set athil kudighi kidakkukayan...Also enik swanthamayi oru abiprayam edukkan pattanilla😢😢😢Also namml cheyyunnath ellam tthettunnu ennum ...pottatharaman ennumm manas aayathil viswasikkunnu....ithil ninnum mochanam indavumo😢😢 Plz rply me😢😢😢
@sjsuraj33894 жыл бұрын
Sir Enik oru pramayam karanam jeevikan patunilla Help please
@fousiashihabudeen4164 жыл бұрын
Sir engane ariyam ethu thiranjedukkanamennu
@binumraj25854 жыл бұрын
Iam very very differently in life
@akhilneethu-e1u Жыл бұрын
ഭയങ്കര കൺഫ്യൂഷൻ ലൈഫിൽ,എന്ത് ചെയ്യണം എന്നു
@islamicdawahcorner89904 жыл бұрын
Sir good evening sir my name is muneef From malappuram now at Saudi Sir I have some doubts about your KZbin vedio old one
@krishnankrishnan44885 жыл бұрын
ജീവിതം മടുത്തുകൊണ്ടിരിക്കുന്നു എങ്ങനെ ജീവിക്കണം എ ന്ന് ഒരു രൂപവുമില്ല ജീവിതം അവസാനിപ്പിക്കാൻ തോന്നുകയാണ് എന്ത് ചെയ്യണം എ ന്ന് അറിയില്ല അപ്പോഴണ് എവിടയോ തടസംനേരിടുന്നത് എ ന്ത് ചെയ്യും
@venukopal78524 жыл бұрын
Sir, Law of attraction inte video cheyyu.
@sreevalsana74174 жыл бұрын
2 thoughts um positive thoughts aanengilo?
@sumithrabaiju58192 жыл бұрын
🙏🙏🙏🙏
@m5tech7782 жыл бұрын
👍👍👍
@leenav32243 жыл бұрын
sire ennil othiri mattam varuthi
@aswinks6 жыл бұрын
Sir onnu reply teruvoo.Oru replyk orale sandoshipikn olla kazhiv ond
@pranavo91295 жыл бұрын
You are the best person in world🙂
@anoopvarma41103 жыл бұрын
👍🌹
@kinginithumbikal8094 жыл бұрын
Sir I Respect you🙏 💐onnu contact chiyan pattumo sir?🙏plzz
@shai29335 жыл бұрын
❤️❤️👍
@ponnammathomas48252 жыл бұрын
നെഗറ്റീവ് ആയ മനസ്സിനെ നമ്മൾ പോസിറ്റീവ് ആക്കണം എങ്കിലേ വിജയ സാധ്യത ഉണ്ടാകൂ.
@ajinandanan5735 жыл бұрын
♥️
@ShafeenVlog5 жыл бұрын
😍
@sumayyata10634 жыл бұрын
👍
@rajeshcholamparambil65112 жыл бұрын
🙏🕯️🙏
@Efootball.Specialist_Malayalam4 жыл бұрын
എങ്ങനെയാണ് sir correct ആയിട്ടുള്ള തീരുമാനം എടുക്കാൻ സാധിക്കുക🤔?????????