ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : surl.li/crzvs join Arogyam instagram : instagram.com/arogyajeevitham/
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത്. താങ്ക്സ് ഡോക്ടർ
@rasheedrasheed92462 жыл бұрын
മനസ്സിലാകുന്ന രൂപത്തിലുള്ള സംസാരം 👍thanks docter
@ജിജോജിജോ-ഘ8ഠ Жыл бұрын
അല്ല Dr ഈശോരാൻ വിളിച്ചാൽ ഞാൻ ആയാലും Dr ആയാലും പോവേണ്ടി വരും 😊😊പിന്നെ മനുഷ്യന് കുറച്ചു വർഷം വരെ Dr പറഞ്ഞ ഫുഡ് ഫോളോ ചെയാം Good മെസ്സേജ് തന്നെ Ah എന്നാലും ഇപ്പൊ ഉള്ള മനുഷ്യരുടെ ഫുഡ് കഴി പലരീതിയിലും ആവുംന്നാ കൊണ്ട് Ah എല്ലാം ശെരിയാ എന്നാലും എന്നും കുന്നും ഒന്നും ആരും ഇങ്ങനെ ഇരിക്കില്ല ഒരു മനുഷ്യൻ പ്രായം ആയാലും അവന്റെ അവസാനത്തിന്റെ മരണ പടിയിലും അവൻ ഹാപ്പി ആവണം എന്നും ഇല്ല അപ്പോഴും ഈ നെഞ്ച് വേദന വന്നേ വിളിക്കു hmmm
@rajalakshmipremachandran9450Ай бұрын
എന്റെ ബിപി ഇപ്പോള്‌ഴo 112/66 പ്ലസ് 70 ആണ്. ഓക്കേ ആന്നോ അതോ ലോ ബിപി ആന്നോ
@suniledward59152 жыл бұрын
He is an excellent doctor. Serving at Rajagiri Hospital. He did my pace maker inplant. 🙏🙏🙏👌👌👌
@t.hussain62782 жыл бұрын
How old u r
@suniledward59152 жыл бұрын
60 yrs
@AR-we3rx Жыл бұрын
How much was the cost of pacemaker implant?
@beautifulbeautiful78682 жыл бұрын
Doctor looking very healthy 👌 😍👍 His words can believed
@rejikumar6296 Жыл бұрын
Thank you Doctor, thank you so much. ❤
@devasenanms20592 жыл бұрын
Arogyaparamya class,thanks
@ismailpk24182 жыл бұрын
Good message sir thank you 🙏👌👍🌹❤️
@pushpavalliv67702 ай бұрын
Very good information. Ragiyil Thengapal ചേര്‍ത്ത് kazhikkamo diabetic patients ന്ന്
@jdsvds13072 жыл бұрын
🙏🏻അങ്ങയുടെ വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി sir
@ജിജോജിജോ-ഘ8ഠ Жыл бұрын
അല്ല Dr ഈശോരാൻ വിളിച്ചാൽ ഞാൻ ആയാലും Dr ആയാലും പോവേണ്ടി വരും 😊😊പിന്നെ മനുഷ്യന് കുറച്ചു വർഷം വരെ Dr പറഞ്ഞ ഫുഡ് ഫോളോ ചെയാം Good മെസ്സേജ് തന്നെ Ah എന്നാലും ഇപ്പൊ ഉള്ള മനുഷ്യരുടെ ഫുഡ് കഴി പലരീതിയിലും ആവുംന്നാ കൊണ്ട് Ah എല്ലാം ശെരിയാ എന്നാലും എന്നും കുന്നും ഒന്നും ആരും ഇങ്ങനെ ഇരിക്കില്ല ഒരു മനുഷ്യൻ പ്രായം ആയാലും അവന്റെ അവസാനത്തിന്റെ മരണ പടിയിലും അവൻ ഹാപ്പി ആവണം എന്നും ഇല്ല അപ്പോഴും ഈ നെഞ്ച് വേദന വന്നേ വിളിക്കു hmmm😂😂
@ullasms4011 Жыл бұрын
താങ്ക്സ് ഡോക്ടർ
@JayaLakshmi-re6kn2 жыл бұрын
നല്ല അറിവ് 🙏🙏🙏
@shafeequept82822 жыл бұрын
നല്ല വീഡിയോ ഇനിയും ഇടണം ആരോഗ്യ വീഡിയോ കൾ
@minis76452 жыл бұрын
kzbin.info/www/bejne/aqG9h3SYib18b9U
@sabuvincent988 Жыл бұрын
Thank you doctor .. enne chikilsichathinu.
@lijinantony58462 жыл бұрын
Thank you🙏
@saleenshivapriyakp51282 жыл бұрын
Very good. Thanks a lot. Dr.
@Arogyam2 жыл бұрын
Keep watching
@vahidvahi16892 жыл бұрын
Thank you sir
@jeevanqatar85112 жыл бұрын
Thank you doctor.
@sajikumar5813 Жыл бұрын
Thanks 🙏
@irshadbadar37482 жыл бұрын
How to reduce stress
@JayaLakshmi-re6kn2 жыл бұрын
ഹായ് സർ 🙏🙏🙏
@mohank-er7hf Жыл бұрын
ബിഗ് സല്യൂട്ട്
@sukanyak6772 Жыл бұрын
Sugar bp onnumillenkilum stress undenkil kuzhapamano
@vijayakumargopalan75872 жыл бұрын
Thank you very much for your address.
@suniledward59152 жыл бұрын
Rajagiri Hospital, Aluva.
@Arogyam2 жыл бұрын
You're welcome
@rahulmohandas77982 жыл бұрын
Super video 👏🏻👏🏻👏🏻
@elsamary58162 жыл бұрын
Super Adipoli👍👍👌👌
@ebinbaby37742 жыл бұрын
Good information
@imamsha84092 жыл бұрын
DR. ❤️മമ്മൂട്ടിക്ക് 71 വയസായി.❤️പുള്ളിക്കാരൻ എങ്ങാണോ, ഓൽടാരാണോ ❤️മമ്മൂക്ക ഇതൊക്കെ ശ്രെദ്ധിക്കുന്നുണ്ടാവുമോ......
@kannan63702 жыл бұрын
ഇല്ല മമ്മൂട്ടി ചുമ്മാ വാരി വലിച്ചു തിന്നു വെറുതെ ഇരിക്കുകയാണ്
@wilsonthomas56542 жыл бұрын
Very good
@abdulraouf12042 жыл бұрын
Nice super
@Arogyam2 жыл бұрын
Thank you
@tresavarghese54182 жыл бұрын
Knee pain ഉള്ളവർ നടക്കാൻ പറ്റുമോ
@shajishakeeb20366 ай бұрын
Ldl cholesterol below 70 arkkum undavilla.
@deepakd11312 жыл бұрын
Dr enu yeshudas voice🙏
@drillusapradeep57602 жыл бұрын
Thanks a lot
@anupmanohar37622 жыл бұрын
Top 👌👌👌👏👏👏
@muraleedharan.p97992 жыл бұрын
Dr. പറഞ്ഞ കാര്യത്തിന് ഏറ്റവും പ്രധാന കാരണം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും സ്വാർത്ഥ സ്വഭാവം കാണിക്കുന്ന സമുഹം മലയാളികളാണ് ഈ സ്വാർത്ഥത മൂലമാണ് ആവശ്യമില്ലാത്ത ചിന്തകളും ഇതു കൊണ്ടു ഉണ്ടാക്കുന്ന ഷുഗർ, പ്രക്ഷർ മുതലായ രോഗങ്ങളും
@vipinpeter67952 жыл бұрын
Aaap
@puppyjo30292 жыл бұрын
Ipo wrkout kurava... Fud nalla pole kazhikem cheyum... Ath kondavum.. Pinne fud ile maayangalum... Kaaranam alle...
@muraleedharan.p97992 жыл бұрын
@@sin945 ഇപ്പം മനസിലായി കാര്യങ്ങൾ വേണ്ട വിതം മനസിലാക്കാൻ കഴിവില്ലാത്ത വ്യക്ത്തിയാണന്ന്. കഷ്ട്ടം !
@muraleedharan.p97992 жыл бұрын
@@sin945. ഞാൻ പറയുന്നത് ശരിയാണന്ന് ഉത്തമ ബോധ്യമുണ്ട്. കാരണം 40 വർ ക്ഷമായി വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജോലി ചെയ്തു വരുന്നു. മലയാളി യേ പോലെ സ്വാർത്ഥ യുള്ള സമൂഹം ഇന്ത്യയിൽ മറ്റെങ്ങുമില്ല. എന്റെ അഭിപ്രായം മനസിലാക്കാനുള്ള തിരിച്ചറിവ് താങ്കൾക്ക് ഇല്ലന്ന് മനസിലാക്കുന്നു.
@sreekanth5972 жыл бұрын
@@sin945 , please do not post offensive comments
@sandyboots11252 жыл бұрын
If a person with above 70 ldl should consume tablet to control as per your knowledge. I never saw any doctor who recommend to take tablet above 70 ldl.
@wanderingfool2 жыл бұрын
ldl is not bad or villain as promoted by drug-dr mafia. look for dave feldman and dr nadir ali etc for latest on ldl. ldl does more important jobs than hdl. only the small dense ldl is the concern.
@peopletalk4024 Жыл бұрын
Fb dr ന്റെ വിശദീകരണം കണ്ട് utubeil തിരഞ്ഞ് വന്ന ഞാൻ
@rejiphilip17042 жыл бұрын
Eannal hospital eallam lock cheyyamallo alle
@safwanzain67694 ай бұрын
❤
@p.vpaulypulickan51082 жыл бұрын
Outstanding message. The tips what he gives Us is Very much WORTH. Don't Ignore it. He is an angel to me. His blessed hands has done the Angioplasty in my heart. That's just two months back. Sep,15 - 22. Let the almighty God bless him and Shower more Happyness to him.
@RahmanRahman-zh8kf2 жыл бұрын
Main problem low blood circulation,
@ismailpk24182 жыл бұрын
Dr anik 37 vayyssayi waigit 62 blood pressure 160 eth normal anuo please reply ❤️👍🙏
@yukabros2 жыл бұрын
Alla
@preethasasikumar36682 жыл бұрын
No
@musthafaliwa96627 ай бұрын
No
@balkiesvlogs46542 жыл бұрын
🙏🙏🙏
@kannan63702 жыл бұрын
നല്ല ഡോക്ടർ. സാധാരണ ഡോക്ടർമാർ പറയുന്നത് കേട്ടാൽ ഒരു വക തിന്നാൻ തോന്നില്ല
@ജിജോജിജോ-ഘ8ഠ Жыл бұрын
അല്ല Dr ഈശോരാൻ വിളിച്ചാൽ ഞാൻ ആയാലും Dr ആയാലും പോവേണ്ടി വരും 😊😊പിന്നെ മനുഷ്യന് കുറച്ചു വർഷം വരെ Dr പറഞ്ഞ ഫുഡ് ഫോളോ ചെയാം Good മെസ്സേജ് തന്നെ Ah എന്നാലും ഇപ്പൊ ഉള്ള മനുഷ്യരുടെ ഫുഡ് കഴി പലരീതിയിലും ആവുംന്നാ കൊണ്ട് Ah എല്ലാം ശെരിയാ എന്നാലും എന്നും കുന്നും ഒന്നും ആരും ഇങ്ങനെ ഇരിക്കില്ല ഒരു മനുഷ്യൻ പ്രായം ആയാലും അവന്റെ അവസാനത്തിന്റെ മരണ പടിയിലും അവൻ ഹാപ്പി ആവണം എന്നും ഇല്ല അപ്പോഴും ഈ നെഞ്ച് വേദന വന്നേ വിളിക്കു hmmm
@nimilmohammed34332 жыл бұрын
Super. Sir🙏🙏
@ekgeetha68472 жыл бұрын
👍🏻🙏🏻
@SasiKumar-er2hx2 жыл бұрын
🙏🙏🙏🙏🙏
@sandyboots11252 жыл бұрын
Ldl 50 okke possible aano
@trivandrumexpress47432 жыл бұрын
Below 70 dear better..
@sandyboots11252 жыл бұрын
@@trivandrumexpress4743 Ldl below 130 is ok with normal bp, no diabetic and high hdl. How many of them having less than 70, very less.
@trivandrumexpress47432 жыл бұрын
@@sandyboots1125 😍
@kilarsha77192 жыл бұрын
Rosuvastatin 5mg കഴിക്കാറുണ്ട് ഇത് ലിവർ ഡാമേജ് ഉണ്ടാക്കുമോ
@sathyana23952 жыл бұрын
സർ പെട്ടെന്ന് ഒരു ദിവസം മുതൽ exercise സ്റ്റാർട്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
@Sudhee19922 жыл бұрын
കുഴപ്പമില്ല. Pathiye ചെയ്തു തുടങ്ങാവു. ഒറ്റയടിക്ക് ഒരുപാട് നേരം ചെയ്യരുത് അങ്ങനെ ചെയ്തു ചെയ്തു മുൻപോട്ടു പോവുംതോറും ടൈം ഉം സ്‌ട്രെയിൻ ഉം കൂട്ടാവുന്നതാണ്
@ജിജോജിജോ-ഘ8ഠ Жыл бұрын
അല്ല Dr ഈശോരാൻ വിളിച്ചാൽ ഞാൻ ആയാലും Dr ആയാലും പോവേണ്ടി വരും 😊😊പിന്നെ മനുഷ്യന് കുറച്ചു വർഷം വരെ Dr പറഞ്ഞ ഫുഡ് ഫോളോ ചെയാം Good മെസ്സേജ് തന്നെ Ah എന്നാലും ഇപ്പൊ ഉള്ള മനുഷ്യരുടെ ഫുഡ് കഴി പലരീതിയിലും ആവുംന്നാ കൊണ്ട് Ah എല്ലാം ശെരിയാ എന്നാലും എന്നും കുന്നും ഒന്നും ആരും ഇങ്ങനെ ഇരിക്കില്ല ഒരു മനുഷ്യൻ പ്രായം ആയാലും അവന്റെ അവസാനത്തിന്റെ മരണ പടിയിലും അവൻ ഹാപ്പി ആവണം എന്നും ഇല്ല അപ്പോഴും ഈ നെഞ്ച് വേദന വന്നേ വിളിക്കു hmmm
@prasanthprasanth21202 жыл бұрын
Sir 🙏 enikku BP undu losar-h kazhikunathu nallathanano sir please reply 🙏🙏🙏
@radhakrishnanvakkayil56892 жыл бұрын
♥️🌹👌
@abdussalamam90492 жыл бұрын
✅
@anilar78492 жыл бұрын
🙏❤👍🍎
@rajeshwarannair80082 жыл бұрын
ആശാനേ dr.നീതു മാണ്കേയേക്കുറിച്ച് അറിയാമോ?അദ്ദേഹം ഹാർട്ട് സ്പെഷ്യലിസ്റ്റ് ആയിരുന്നു. അദ്ദേഹം മരിച്ചത് അറ്റാക്ക് വന്നാണ് മരിച്ചത്.
@UsrGpillai2 жыл бұрын
😁😁
@shafi40772 жыл бұрын
Negatives
@preethamanoj53712 жыл бұрын
@@UsrGpillai 11q1 1qqqqqq1qq11
@johnaryanad54675 ай бұрын
😂😂😂@@shafi4077
@johnaryanad54675 ай бұрын
😅😅
@rajalakshmipremachandran9450Ай бұрын
Ghee kazhikkamo dr
@ജിജോജിജോ-ഘ8ഠ Жыл бұрын
അല്ല Dr ഈശോരാൻ വിളിച്ചാൽ ഞാൻ ആയാലും Dr ആയാലും പോവേണ്ടി വരും 😊😊പിന്നെ മനുഷ്യന് കുറച്ചു വർഷം വരെ Dr പറഞ്ഞ ഫുഡ് ഫോളോ ചെയാം Good മെസ്സേജ് തന്നെ Ah എന്നാലും ഇപ്പൊ ഉള്ള മനുഷ്യരുടെ ഫുഡ് കഴി പലരീതിയിലും ആവുംന്നാ കൊണ്ട് Ah എല്ലാം ശെരിയാ എന്നാലും എന്നും കുന്നും ഒന്നും ആരും ഇങ്ങനെ ഇരിക്കില്ല ഒരു മനുഷ്യൻ പ്രായം ആയാലും അവന്റെ അവസാനത്തിന്റെ മരണ പടിയിലും അവൻ ഹാപ്പി ആവണം എന്നും ഇല്ല അപ്പോഴും ഈ നെഞ്ച് വേദന വന്നേ വിളിക്കു hmmm
@MariammaChacko-g3q3 ай бұрын
We
@shabeeraliabdulkareem65452 жыл бұрын
ചക്ക പ്രമേഹമുള്ളവർക്ക് കഴിക്കാം ....എന്നല്ലേ
@goletest2 жыл бұрын
pazhukkatha chakka chekka.
@riyazmgundiriya97202 жыл бұрын
No
@nimmyprasanth8021 Жыл бұрын
Pacha kazhikam
@manimuthu10344 ай бұрын
Heavy beef eaters athanal bp , heart attack varum
@shabeerk23282 жыл бұрын
സഹോദര... വരേണ്ടത് വഴിയിൽ തങ്ങില്ലേ... ഇപ്പോൾ തുടങ്ങി കുറച്ചു dr. അത് കഴിച്ചോ, ഇതു കഴിച്ചോ.. അത് വരില്ല ഇതു വരില്ല.... പട്ടിണി കിടക്കാൻ പറയു... ഒന്നും വരില്ല... 😥😥😄😆
@salmaak68042 жыл бұрын
Verum thonnala. Sugar koodiyaa thanne dctr parayunnadh pole kelkum
@umaircmt76092 жыл бұрын
😎
@shylajose15092 жыл бұрын
NJ
@prapee6512 жыл бұрын
Sir എന്റെ പ്രിയപ്പെട്ട സുഹൃത്തു 27 വയസുകാരൻ മരിച്ചു 5 ദിവസം മുന്നേ അറ്റാക് ആയിരുന്നു
@muhammediqbal16362 жыл бұрын
Corona vaksin
@prapee6512 жыл бұрын
@@muhammediqbal1636 അതൊക്കെ എടുത്തതാ ചെങ്ങായി
@rajjtech56922 жыл бұрын
Corona vaccine എടുത്തായിരുന്നോ ആ യുവാവ്?. Reaction ആവാം. ഈയിടക്ക്, Vaccine എടുത്തയുടനെ കുഴഞ്ഞു വീണ സ്ത്രീയെ Lakeshore ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. കൂടാതെ, ഇരുമ്പനത്തു 35 വയസ്സുണ്ടായിരുന്ന Rajesh, vaccine എടുത്തയുടനെ കുഴഞ്ഞു വീണു.
@sindhujoseph85562 жыл бұрын
Vaccine edutharno
@prapee6512 жыл бұрын
@@sindhujoseph8556 എടുത്തു ശരീരം നല്ലവണ്ണം ശ്രെദ്ധിക്കുന്ന സുഹൃത്തു
@pallotty2 жыл бұрын
ജനറ്റിക്സ് ഹാർട്ട് അറ്റാക്ക് എങ്ങിനെ ഒഴിവാക്കാം.
@commontidra49882 жыл бұрын
@@jameelakp7466 ഓണത്തിനിടക്ക് പുട്ടുകച്ചവടം
@Anu958422 жыл бұрын
@@jameelakp7466 നിനക്കൊന്നും ഉളുപ്പില്ലേ
@Anu958422 жыл бұрын
@@jameelakp7466 നിന്റെ ഈ ipulse പണി കഴിഞ്ഞോ 😂
@Anu958422 жыл бұрын
@@jameelakp7466 ok di 💩
@JayaLakshmi-re6kn2 жыл бұрын
സ്ത്രീകൾക്ക് വ്യായാമം വൈകുന്നേരം ചെയ്താൽ പോരെ സർ 4 to 6
@rajasreekr87742 жыл бұрын
Morning thanne exercise chayyanom ennilla.....njan 20 years aayee evening il aanu chayyunnathu...anikku Oru kuzhappavum Ella.....athukondu medicine te asvasyavum Ella...BP yum cholostrole okke undu....pakshe medicine kazhikkarilla....only home remedies...anikku BP eppozhum...160....110....annayyy sambathichidatholum anikku no problem😂😂🙏👍human being nu cholostrole venom....anikku Ldl cholostrol 240 ennittum anikku Oru heart attack um vannillallo....doctors medicine prescribe chaithirunnu....pakshe njan kazhichillaa....pakshe njan only natural incredients kondulla home remedies chayyarundu...ante exercise thannay yanu anikku gunom ayettullathennanu anikku thonniyettullathu....body kku nalla gunom kitty
@rajjtech56922 жыл бұрын
👆Evening exercise ചെയ്യുമ്പോൾ , body cool ആവാനുള്ള സമയം കൊടുക്കണം. ഇല്ലെങ്കിൽ ഉറക്കം പ്രശ്നമാവാം. Morning ആണ് best.
@rajasreekr87742 жыл бұрын
@@rajjtech5692 anikku thonniyettilla....njan kure years aayee evening il thanneyaa chayyunnathu
@JayaLakshmi-re6kn2 жыл бұрын
🙏🙏🙏
@nairpappanamkode91032 жыл бұрын
Jayalakshmi.. വിവേർകേഡ് പറയാതെ... എവിടെ നാട്... Ph. No. തരൂ
Cholesterol ന്നു ടാബ്‌ലറ്റ് കഴിക്കാൻ പറയുന്നു 70 ല് കൂടുതൽ ആണേൽ!!! WTF 😒 , LDL ല് തന്നെ LDL -A ,B,C എന്നിവ ഉണ്ടു .അതിനെ കുറിച്ച് ഒരു അക്ഷരം മിണ്ടുന്നില്ല . മരുന്ന് കമ്പനികളുടെ ക്യാഷ് വേടിച് വീഡിയോ ഇടുന്നു . ഈ പറയുന്ന ചിക്കൻ ല് വരെ cholesterol ഉണ്ടു.. Carbohydrates( അരി ആഹാരം) , sweets അടങ്ങിയ ഫുഡ് ഒഴിവാക്കാൻ പറഞ്ഞത് മാത്രം ശരിയാണ് .
@maideenpa712 жыл бұрын
👎👎👎 താങ്കൾക്ക് മരണത്തെ തടയാൻ കഴിയുമോ?
@hussainhassan66012 жыл бұрын
🤲🤡🤲😁
@sunilbalagopal42082 жыл бұрын
Ningalaku maranathe thadukan pattumo? You have to do first then ask question ?
@azeezazee98842 жыл бұрын
ഹാർട്ട്... അറ്റാക്ക് ഒരു പരിധി വരെ തടയാൻ ഒരുപാടു നല്ല നിർദ്ദേശങ്ങൾ നൽകിയ ഡോക്ടർക്ക് സ്നേഹആദരവ്.