ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ വനിതാരത്നങ്ങൾ| P T Usha | K S Chithra | Saritha | Mukesh Ep 87

  Рет қаралды 70,500

Mukesh Speaking

Mukesh Speaking

Жыл бұрын

Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Anas Majeed - designs
Basil Sunny Padavettil - Camera and edit
spotify: open.spotify.com/show/3d4niaB...
Tonocast : listen.tonocast.com

Пікірлер: 161
@besantangilimoottil2229
@besantangilimoottil2229 Жыл бұрын
തരികിടയൊക്കെ നിർത്തി സ്വന്തം കുഞ്ഞുങ്ങളുടെ മാതാവായ സരിതയോടൊപ്പം നിങ്ങൾ ശിഷ്ടകാലം ജീവിയ്ക്കാൻ ആത്മാർഥമായി ആശംസിയ്ക്കുന്നു
@sreelekshmi0509
@sreelekshmi0509 Жыл бұрын
😂avar niyamaparamayi ippozhum hus and wife alle
@unnikk6569
@unnikk6569 Жыл бұрын
@@sreelekshmi0509 അപ്പോൾ മേതിൽ ദേവികയെ കല്യാണം കഴിച്ചതോ?
@unnikk6569
@unnikk6569 Жыл бұрын
അവർ സമാധാനമായി എവിടെയെങ്കിലും ജീവിച്ചോട്ടെ bro
@salmabeevi1987
@salmabeevi1987 11 ай бұрын
@@sreelekshmi0509 Alla..second marriage cheythapol ath divorce aayallo pinned
@sreelekshmi0509
@sreelekshmi0509 11 ай бұрын
@@salmabeevi1987 ഇല്ലാ എന്നാണ് എന്റെ അറിവ്. സെക്കന്റ്‌ മാര്യേജ് ഒഫീഷ്യൽ അല്ല
@Malabarii9453
@Malabarii9453 Жыл бұрын
ഷൂട്ടിംഗ് സെറ്റുകളില്‍ സിനിമാക്കാര്‍ക്ക് മാത്രം കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചിരുന്ന പ്രസിദ്ധമായ മുകേഷ് കഥകള്‍ ഞങ്ങള്‍ക്കും കേള്‍ക്കാന്‍ അവസരം നല്‍കിയതിന് ഒരു Big Thanks.. എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് കഥ പറച്ചിലുകാര് ഒരാള്‍ മുകേഷേട്ടനും മറ്റൊരാള്‍ ജൂലിയസ് മാനുവലും ആണ്.. ❤❤
@deebee80
@deebee80 Жыл бұрын
സരിത ഇപ്പോൾ ഇടയ്ക്കു ഇടയ്ക്കു കഥകളിൽ വരുന്നു . ഒരു മാപ്പ് പറച്ചിൽ പോലെ ആണല്ലോ
@jijomongeorge7
@jijomongeorge7 Жыл бұрын
പ്രായമായപ്പോൾ ഒരു വിഷമം. നല്ല കാലം ഒക്കെ ഓർമ്മ വരുന്നു..
@RKR1978
@RKR1978 Жыл бұрын
Yes 👍
@user-zo8gu4sz2b
@user-zo8gu4sz2b Жыл бұрын
വയസ്സാൻകാലമാകുമ്പോൾ ശുശ്രൂഷിക്കാൻ ആരെങ്കിലും വേണ്ടേ..... അതിനുള്ള ഒരു നമ്പറിട്ടു നോക്കുന്നതാ പുള്ളി... 😄😄
@divyachandran7676
@divyachandran7676 Жыл бұрын
​@@user-zo8gu4sz2b Ninte ammayod para paricharikan
@rosemaggie4745
@rosemaggie4745 Жыл бұрын
​@@user-zo8gu4sz2b true
@Thankam99
@Thankam99 Жыл бұрын
Mukeshettan idakkide saritha chechiye orkkunnundallo akkare nikkumbo..... Ellavarum ingane yanu chilarkku Lucky ayirikkum.
@rajamani9928
@rajamani9928 Жыл бұрын
നിഷ്ക്കളങ്ക ശ്രീ ചിത്ര ചേച്ചി മുകേഷ് സർ പറഞ്ഞ പാട്ട് പാടും എന്ന് വിശ്വസിച്ചു❤🎉
@Bizaround
@Bizaround Жыл бұрын
സരിത ചേച്ചിയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ....
@mahesh1mm
@mahesh1mm Жыл бұрын
ഓരോ മനുഷ്യർക്കും ഓരോ നിയോഗങ്ങൾ ഭൂമിയിലുണ്ടാകും👍വളരെ മനോഹരമായ മറ്റൊരു എപ്പിസോഡ്👌
@b258sijodaniel6
@b258sijodaniel6 Жыл бұрын
അങ്ങയുടെ ഓരോ എപ്പിസോഡുകളും കാണുമ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വത്തിൻ്റെ Feel ആണ്. 90 കളുടെ പകുതിയിൽ മാത്രംജനിച്ച ഞാൻ ആ കാലഘട്ടത്തിൻറെ മനോഹരമായ കഥകൾ കേൾക്കുമ്പോൾ, സിനിമകളിൽ മാത്രം കണ്ടു പരിചയിച്ച ആ മുഖംങ്ങളുമായുള്ള അങ്ങയുടെ ഊഷ്മളമായ ബന്ധത്തെപ്പെറ്റി കേൾക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം... അവർ ഇപ്പോഴും ജീവനോടെ ഇല്ലല്ലോയെന്ന്💔💔 ഒരു നടനെന്ന നിലയിൽ അത്തരം മഹാ പ്രതിഭകളുമായി ചിലവഴിക്കാൻ കിട്ടിയ സമയം ആണ് താങ്കളുടെ ഏറ്റവും വലിയ Asset❤️
@hhhgyjg
@hhhgyjg Жыл бұрын
Hi Sinjo bhai
@descent2023
@descent2023 Жыл бұрын
Great episode..PT Usha and Chitra are legends, Malayalis are indebted for their contributions..
@shiboosjourney7408
@shiboosjourney7408 Жыл бұрын
സ്ത്രീ രത്നങ്ങളെ കുറിച്ച് വർണ്ണിക്കാൻ യോഗ്യതയുള്ള വ്യക്തി ...നന്ദി.
@user-zo8gu4sz2b
@user-zo8gu4sz2b Жыл бұрын
😆😅😂😂🤣🤣
@divyachandran7676
@divyachandran7676 Жыл бұрын
Ooo neyoke pine perfect ayirikum ale
@mohammedfaizal4167
@mohammedfaizal4167 Жыл бұрын
​@@divyachandran7676 നി മുകേഷിൻ്റ ഫെയ്ക്കല്ലെട
@karishma6819
@karishma6819 Жыл бұрын
​@@mohammedfaizal4167 😂
@surajps4379
@surajps4379 Жыл бұрын
ഇയാൾ അതിന് എന്താണ് മോശമായി ചെയ്തത്
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Mukeshji It was very interesting narration... Usha madam and Chitra madam stories are superb Congratulations.. God bless you With regards prayers., Sunny Sebastian Ghazal singer Kochi. ❤🙏
@surendradas8782
@surendradas8782 Жыл бұрын
YES.... SURE .... CHITHRAJEE IS OUR OWN ASSET ,, YEARS OF YEARS.... HUMPLE & SIMPLE PERSONALITY... BEST WISHES CHITHRAJEEE
@tonysebastian7257
@tonysebastian7257 Жыл бұрын
Thank you mukesheta.. you are very good in story telling.. Please take this very seriously 🙏
@dreamslight8600
@dreamslight8600 Жыл бұрын
Saritha ചേച്ചി യെ കാണാൻ നല്ല ഭംഗി ഉണ്ട്. അവരുടെ ഇടതുർണ തലമുടി അടിപൊളി ആണ്... കൂലിന സൗന്ദര്യം ത്തിന്റെ ഉദ്രാഹരണം 💙 koore films kndit undu...avrude... God bless you mukeshatta saritha chechi and children 💙
@sunusimon3801
@sunusimon3801 11 ай бұрын
Very good presentation, thank you Sir for remainding our legends
@user-iy3ly1lh4c
@user-iy3ly1lh4c Ай бұрын
ഹോ...!! ഹോ...!!! ഇത്രയും തങ്കപ്പെട്ട മനുസൻമാരൊക്കെ ഇപ്പോഴും ഈ നവഖേരളത്തിൽ ജീവിച്ചു ഇറുപ്പം ഉണ്ടല്ലോ എന്നോർക്കുമ്പം ശരിക്കും കുളിരുകോരുകയാണേയ്... കുളിരുകോരുകയാണേയ്..!!!
@sreenuschannel7030
@sreenuschannel7030 Жыл бұрын
ഗംഗേ .... ചിത്രയും പാടിയിട്ടുണ്ട്
@sreenuschannel7030
@sreenuschannel7030 Жыл бұрын
മുകേഷേട്ടാ യേശുദാസ് എന്ന അതുല്യ പ്രതിഭയെ മറികടക്കാൻ നിങ്ങളുടെ MG ശ്രീകുമാറിനെ വച്ച് പ്രിയദരർശൻ ഒരുപാട് തവണ നോക്കിയതാ പക്ഷ കഴിഞ്ഞില്ല 3G ആയിപോയി. പിന്നെ നിങ്ങളുടെ പ്രിയ സുഹ്യത്ത് മോഹൻലാലിനെക്കാളും ഒരുപടി ഉയരത്തിലാണ് മമ്മൂക്കയും കമൽഹാസനും എന്തെന്നാൽ അവർ ഒരു തന്തയ്ക്കു പിറന്നവരാ
@aruntmanoj677
@aruntmanoj677 Жыл бұрын
ചിത്ര ചേച്ചി..pt ഉഷ ചേച്ചി 💞💞💞അഭിമാനം 😍😍
@sojoshow23
@sojoshow23 8 ай бұрын
Sandhosham Mukeshetta... THANK YOU SO MUCH FOR YOUR VALUABLE INFORMATION...Solly teacher Calicut
@safuwankkassim9748
@safuwankkassim9748 Жыл бұрын
Chithrachechi usha chechi Nammude abhimaanam mukeshettanum sarikachechiyum onnikanam
@r.sreekumar1573
@r.sreekumar1573 Жыл бұрын
2 super adipoli stories Mukesh Sir. Keep sharing. I'm a great fan of your stories as well as the story telling style. I have the same style - something that evokes curiosity in the listeners to stay tuned in. You are a great story teller Sir. I have just one question from the PT Usha story Mukesh Sir - did that production controller finally get you the money the next day as promised? What happened to him?
@user-zo8gu4sz2b
@user-zo8gu4sz2b Жыл бұрын
സരിതചേച്ചി ഇതൊന്നും കേട്ടുമയങ്ങി വീണ്ടും വന്ന് കുഴിയിൽ ചാടരുത് 🤓
@ranjithsmenon2868
@ranjithsmenon2868 Жыл бұрын
Beautiful episode.. As narrated.. Usha and chithra are our identity
@remaprem2178
@remaprem2178 Жыл бұрын
എന്തു രസമാ കഥകൾ കേൾക്കാൻ . നന്ദി
@JaganJohn
@JaganJohn Жыл бұрын
Super episode.
@ajishnair1971
@ajishnair1971 Жыл бұрын
ഹ..ഹ..ഹ.. സൂപ്പർ.. ഡൂപ്പർ..❤
@NationalSafari
@NationalSafari Жыл бұрын
oro episode um sasookshmam naan kandu.oro kadhapatravum nammude munnil vannu nilkkukayanu,mukesh ettan Kadha parayumpol
@shyamkumar-ry3gi
@shyamkumar-ry3gi Жыл бұрын
2024 ഇലക്ഷന് മുമ്പ് ആയി മുകേഷേട്ടൻ സരിത ചേച്ചി ആയി അടുക്കും എന്ന് തോന്നുന്നു...😀😀. God bless🙏🙏
@dreamslight8600
@dreamslight8600 Жыл бұрын
ആമേൻ 🙏 ഗോഡ് ബ്ലെസ് them always
@chandyskariah8284
@chandyskariah8284 Жыл бұрын
Innathethu Adipoli aayirunnu. Katpadi thamasa super!!!
@dhanya3837
@dhanya3837 10 ай бұрын
Sir,u r also a legend. ആളുകളെ രസിപ്പിക്കുന്നതിനുള്ള മർമ്മം അറിയുന്ന ആൾ. ❤❤
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
അടിപൊളി ❤❤
@jose-qb6zm
@jose-qb6zm Жыл бұрын
Chithra and Usha are down to earth. They deserve the heights that they have reached today.
@abz9635
@abz9635 Жыл бұрын
Usha is not
@tomjose1723
@tomjose1723 Жыл бұрын
Eth Pu chitrakk pani kodutha ushayo 😂😂
@muhammedashkar.a8471
@muhammedashkar.a8471 11 ай бұрын
Usha olakkede moodu aanu. Avarude achievments are appreciable, but she is not a down to earth lady
@ManuSKUMAR-xg3ki
@ManuSKUMAR-xg3ki Жыл бұрын
Super👏
@shagimarshal3788
@shagimarshal3788 Жыл бұрын
മുകേഷേട്ടാ നിങ്ങളെപ്പോലെ കഥ പറയാൻ എളുപ്പം അല്ല നിങ്ങളും ഒരു ലെജൻഡ് ആണ്
@dreamslight8600
@dreamslight8600 Жыл бұрын
Good episode
@shinufitnesslover7212
@shinufitnesslover7212 Жыл бұрын
Chithra ❤
@ebywayne4166
@ebywayne4166 Жыл бұрын
രണ്ടു പേര് കൂടി ഇതിൽ ചേർക്കണം എന്നാണ് എന്റെ ഒരിത്..1) സരിത മുകേഷ്. 2) മേതിൽ ദേവിക... 🙏
@user-zo8gu4sz2b
@user-zo8gu4sz2b Жыл бұрын
True..... 😂😂
@divyachandran7676
@divyachandran7676 Жыл бұрын
Ninte ammayem chertho koode
@DileepKumar-fb7tn
@DileepKumar-fb7tn Жыл бұрын
@@divyachandran7676 നീ പറ്റുമെങ്കിൽ ആ സരിതെടാ interview ഒന്ന് കാണു. ലോകത്ത് ഒരു സ്ത്രീയിക്കും ഈ ഗതികേട് വരരുത് എന്ന് പ്രാർത്ഥിച്ചു പോകും. വെറുതെ നീ ഓടിനടന്ന് കമന്റ്‌ ഇടുന്നവരുടെ അമ്മയ്ക്ക് വിളിക്കാതെ സത്യം മനസിലാക്കു.
@ratheeshk7502
@ratheeshk7502 Жыл бұрын
Koritharippikkunna kadhakal,super
@pjvenugopalnair5895
@pjvenugopalnair5895 Жыл бұрын
Very nice.
@sobhav390
@sobhav390 Жыл бұрын
Saritha great person ❤Usha and Chithra ❤
@Mallus_View
@Mallus_View Жыл бұрын
Nice episode. PT Usha and KS Chithra❤❤❤❤❤
@sundarinatrajan4392
@sundarinatrajan4392 Жыл бұрын
Super super Mukeshetta.
@sreeprus1354
@sreeprus1354 Жыл бұрын
K S Chitra chechi ❤❤❤❤❤
@VimalKumar-qh6jq
@VimalKumar-qh6jq Жыл бұрын
Sensational ending 😢❤🙏
@chandral5979
@chandral5979 Жыл бұрын
Super 👌 ❤
@robinthomas3168
@robinthomas3168 Жыл бұрын
Tears in my eyes (santhoshathoode)
@AniletAntony-ez6co
@AniletAntony-ez6co Жыл бұрын
I also mukesh's fan
@Sreev487
@Sreev487 Жыл бұрын
Mukesh looking forward to a life with Sarita.
@chitravlogs1515
@chitravlogs1515 Жыл бұрын
സർ 🙏 videaos othiri eshttam കേട്ട് ഇരിക്കാൻ ഒത്തിരി രസമുണ്ട്
@itsme_24561
@itsme_24561 Жыл бұрын
Saritha chechiiii❤❤❤❤❤❤ great actressss
@Gayathri-qt1bn
@Gayathri-qt1bn Жыл бұрын
Thanks immensely for including women. Love you Mukeshettta❤🎉
@DileepKumar-fb7tn
@DileepKumar-fb7tn Жыл бұрын
I would really appreciate if he could show some respect and consideration towards his wife Sarita. That lady has gone through hell, physically & mentally because of this gentle devil.Her interview is still rolling in KZbin.. So devastating life she had with this demon!🙏
@Gayathri-qt1bn
@Gayathri-qt1bn Жыл бұрын
@@DileepKumar-fb7tn indeed
@ashickebrahim9324
@ashickebrahim9324 Жыл бұрын
ജായിഅണ്ണാ .. കൊള്ളം നല്ല എപ്പിസോഡ് ജായി അണ്ണാ .. കാലുപിടിച്ചുപറയുകാ ഒരു തവണ കൂടി വിൽഫ്രഡിന്റെ എന്തെങ്കിലും കഥ പറ .. പ്ളീസ് വിൽഫ്രഡിനെയും കമാനകുട്ടിക്കുള്ള അടിയും മറക്കാൻ പറ്റുന്നില്ല
@jamsheerapdy
@jamsheerapdy Жыл бұрын
Mukeshettanda kadagal kelkan valara ishttamane🥰🥰
@KrizbeSportsFantasyTeam
@KrizbeSportsFantasyTeam Жыл бұрын
Mukeshetta , Urvashi chechiye kurichulla ormkal undenkil parayane😊
@TSM346
@TSM346 Жыл бұрын
മുകേഷേട്ടാ വളരെ നല്ലൊരു എപ്പിസോടായിരുന്നു 👍🥰
@johnn570
@johnn570 Жыл бұрын
Chitra Chechi ❤️❤️
@marymagesh7816
@marymagesh7816 Жыл бұрын
Very nice sir there is no next generation
@gvrsunilps
@gvrsunilps Жыл бұрын
Hi mukesh chetttoooo....
@cheriyankannampuzha777
@cheriyankannampuzha777 Жыл бұрын
Very interesting video ❤🎉
@gaganasah143
@gaganasah143 10 ай бұрын
Saritha mam,,, U really lost her,,, such a Germ she was.... Chettan avare orupaadu vedhanippichuuu,,, Friend aayittanelum idakkide avarumaayi reunion cheithoode chetta,,, Avar innenthum kuttam paranjootte... Oru sthreede kanneer veenal,, seriyaanu thankalekkal kuttam cheithavar ippolum sukhaayi jeevikkunnu,, But plz chetta,, chettan Saritha mam nte koode thoolil kayyittu randaalum chirichoondu nilkkunna kaanan athra aagraham ndu,,, ❤❤
@induprakash01
@induprakash01 Жыл бұрын
👍👍 എല്ലാവരെയും ഇഷ്ടം 💖
@muhammadshifan7335
@muhammadshifan7335 Жыл бұрын
👍👍👍
@krishnapriyakp7538
@krishnapriyakp7538 Жыл бұрын
Waiting for u and sarithachehi to be together again ❤
@shalomthms1
@shalomthms1 Жыл бұрын
Thirinjum Maranjum photo edukuva😂😂
@jamsheerakm8539
@jamsheerakm8539 Жыл бұрын
Saritha chechiye veendum koode koottikoode?
@SajiMuthuvila
@SajiMuthuvila Жыл бұрын
❤❤
@devikaprasannan7279
@devikaprasannan7279 Жыл бұрын
❤️❤️❤️
@Channel_east
@Channel_east Жыл бұрын
🎉🎉🎉
@almahaful
@almahaful Жыл бұрын
both stories are touching..
@JothiMani-fx6xz
@JothiMani-fx6xz Жыл бұрын
Chitramma my fevered
@reshmapvnecha2304
@reshmapvnecha2304 Жыл бұрын
എന്തെങ്കിലും പറഞ്ഞു മക്കളെ പറ്റിക്കണ്ടേ, വയസായില്ലേ
@user.shajidas
@user.shajidas Жыл бұрын
🎉
@saleeshsulaiman5384
@saleeshsulaiman5384 9 ай бұрын
♥♥👍
@santoshpillai8689
@santoshpillai8689 Жыл бұрын
🥰😍
@ambikaks7710
@ambikaks7710 Жыл бұрын
Sarithayodoppam nannayi jeevilku
@b258sijodaniel6
@b258sijodaniel6 Жыл бұрын
❤️❤️❤️first comment
@tintutin
@tintutin Жыл бұрын
ആദ്യത്തെ ഗിഫ്റ്റ് എനിക്ക് തന്നെ തന്നേക്കണേ
@priyavinod4114
@priyavinod4114 Жыл бұрын
മലയാളം ഫിലിം ഇൻഡസ്ട്രിയൽ മുകേഷിനോളം ചമ്മൽ അവതരിപ്പിക്കാൻ കഴിവുള്ള ഒരു നടൻ വേറെ ഇല്ല
@blah_blah_blahhh
@blah_blah_blahhh 6 ай бұрын
Ee videoil parayunna PT USHA njana...😮😢
@krishnanrs6011
@krishnanrs6011 Жыл бұрын
Harimuraliravam 😂
@nice-xy8ey
@nice-xy8ey 10 ай бұрын
Sarithaye kurichu paranjo ?
@NoName-jk1jb
@NoName-jk1jb Жыл бұрын
Live with ur children's mom.
@gaganasah143
@gaganasah143 10 ай бұрын
K Balachander sir thanneyaanu Saritha mam nem itroduce cheuthathu,, with Kamal Sir
@ajeeshjalalvlogs2934
@ajeeshjalalvlogs2934 Жыл бұрын
Innocent chettante ഒരു episode കാണണം. മരണപ്പെട്ടത് ശേഷം ഒരു ആദരാഞ്ജലി അര്‍പ്പിച്ചു thudangamayirunnu.
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op Жыл бұрын
സ്ത്രീകളുടെ കാര്യത്തിൽ അണ്ണൻ പുലിയാണ്
@user-hb8ms2ce2t
@user-hb8ms2ce2t 9 ай бұрын
തന്നെ അടുത്ത എല്ലാ ജന്മത്തില്ലേക്കും കേരളക്കര ബുക്ക് ചെയ്തിരിക്കുന്നു
@NizarNizu-fv5ec
@NizarNizu-fv5ec 9 ай бұрын
ഇന്ത്യയിൽ മാത്രമല്ല ലോകത്തു തന്നെ haters ഇല്ലാത്ത അപൂർവ്വം സിലിബ്രറ്റികളിൽ ഒരാൾ... KS. Chithra
@jolyantony808
@jolyantony808 Жыл бұрын
Mugesheee chela nerangal nigale eshtapettu pogunnu❤
@dilshaharis8364
@dilshaharis8364 11 ай бұрын
Saritha chechiyude interview kand varunnvr indo........iyaale pole oru chetta vere illa
@rubinsonjohn4470
@rubinsonjohn4470 Жыл бұрын
👌👌
@muralikrishnan9407
@muralikrishnan9407 Жыл бұрын
Thirinjum marinjum photo edukkan pande Ente mukku midukkanane 🤣🤣🤣
@BijeshKumarBS-xx7qx
@BijeshKumarBS-xx7qx Жыл бұрын
First
@unaistt9690
@unaistt9690 Жыл бұрын
PT Usha okke ippo comedy aayippoyi😅😂
@mallu_shortzzz
@mallu_shortzzz Жыл бұрын
Pt usha എന്നും legend തന്നെ ആണ് ..... നിന്റെ വിവരക്കേട്... അല്ലാതെ എന്ത് 😂
@unaistt9690
@unaistt9690 Жыл бұрын
@@mallu_shortzzz nee ethu naatilaada malare jeevikkunnath !!!! Peedippikkappetta sthreekalk ethire dialog adikkunnathonnum ninak prashnamundaavilla..... !!! Appo vivarakked ingot edukkaan nikkanda... 💩💩💩 Legend polum 🤣 Gustikkaar legendinte palladichu pottichillenne ullu,🤣🤣
@fathimairfan7254
@fathimairfan7254 10 ай бұрын
​@@mallu_shortzzzSatyam. വെറുതേ കേറി disrespecting people. ORU ആവശ്യവും ഇല്ല.
@dreeems1
@dreeems1 Жыл бұрын
ഒളിമ്പിക്സ് അസോസിയേഷനിൽ ഉണ്ടായ ഒരു issue ൽ പി ടി ഉഷയുടെ നിലപാട് കണ്ടപ്പോൾ ആ മഹതിയോട് ഉണ്ടായിരുന്ന ബഹുമാനം പോയി
@jayarajj5523
@jayarajj5523 Жыл бұрын
ഗ്ലാമർ കൂടി വരുന്നു
@nidheeshnandhann9702
@nidheeshnandhann9702 Жыл бұрын
Idak idak sarithaye ithill avishyam illathe kond varunnud , manasilavilla enn karuthiyoooo
@roseed8816
@roseed8816 Жыл бұрын
Soaping Sarita nowadays! Second wife left already and so want first wife to be back. Also heard that Sarita is rich. So wanted to get her back, right?
@user-oy9qs6tw1q
@user-oy9qs6tw1q Жыл бұрын
Puuuuuuù.....Mukesh..?????¿??
@pachusworld6224
@pachusworld6224 Жыл бұрын
Sarithachechimugeshettanaduthuvarunude
@manojaharidas2982
@manojaharidas2982 Жыл бұрын
ഇപോ സരിത നല്ലതായോ ആദ്യ ഭാര്യ എന്നും നല്ലതാ രിക്കും
I Need Your Help..
00:33
Stokes Twins
Рет қаралды 133 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 347 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
Ну Лилит))) прода в онк: завидные котики
00:51
Парень Который Видит Все Болезни 😱🔥
1:00
Voronins and Leo
Рет қаралды 6 МЛН
когда достали одноклассники!
0:49
БРУНО
Рет қаралды 2,5 МЛН
БАСПАНАҒА ТАЛАСҚАН БАУЫРЛАР/ KOREMIZ
46:53
Көреміз / «KÖREMIZ»
Рет қаралды 213 М.
Хотел парализовать друга😅 #freekino
0:20
FreeKino
Рет қаралды 3,3 МЛН
Только девушки так умеют😂
0:59
Kenny Gogansky
Рет қаралды 7 МЛН