മമ്മൂട്ടിയെ ഞാൻ കൊമേഡിയൻ ആക്കി| M G Soman | Mammootty| EP 88

  Рет қаралды 70,182

Mukesh Speaking

Mukesh Speaking

Күн бұрын

Пікірлер: 152
@cinep88
@cinep88 Жыл бұрын
ഡെയിലി വീഡിയോ ചെയ്യെടെ 😎😎😊
@gracyjoseph7538
@gracyjoseph7538 Жыл бұрын
Hailasaam aa pettieakurich chirichu maduthu.super.
@nahaspadippurackal6785
@nahaspadippurackal6785 11 ай бұрын
😂😂😂
@SurajInd89
@SurajInd89 Жыл бұрын
Madras Katpadi is about 2 hrs
@MAFASHRAF
@MAFASHRAF Жыл бұрын
നിങ്ങളുടെ ഒരു സഹ പ്രവർത്തകൻ ഇന്നലെ മരിച്ചു
@akkientertainments3287
@akkientertainments3287 Жыл бұрын
So..
@akkientertainments3287
@akkientertainments3287 Жыл бұрын
ഇതൊക്കെ നേരത്തെ ഷൂട്ട് ചെയ്തത് ആണ്
@hhhgyjg
@hhhgyjg Жыл бұрын
Ashrafe mongalle
@pranavjs
@pranavjs Жыл бұрын
@@akkientertainments3287 oru clip koode cheyt add cheyavunathalle?
@MAFASHRAF
@MAFASHRAF Жыл бұрын
വീഡിയോ ഇടുന്നതിലല്ല ഇദ്ദേഹം അവിടം വരെ ഒന്ന് പോയിരുന്നോ ?
@gracyjoseph7538
@gracyjoseph7538 Жыл бұрын
Kudikkunnavark pattiya petiyaanu athu kollaam aarude bavanayaano.
@maneeshamathew9756
@maneeshamathew9756 Жыл бұрын
❤❤❤❤❤❤
@chitravlogs1515
@chitravlogs1515 Жыл бұрын
Sir🙏 videaos ഒത്തിരി eshttam
@shameerchalad2882
@shameerchalad2882 Жыл бұрын
Mg സോമന്റെ ജീവിതം മുഴുവനും ഈ ഫർണിച്ചറിന്റെ കൂടെയാണെന്നു കേട്ടിട്ടുണ്ട്
@kabeerpookkuth8679
@kabeerpookkuth8679 Жыл бұрын
ഒടുവിൽ സോമേട്ടൻ ഭയന്നത് തന്നെ സംഭവിച്ചു മുകേഷ് അറിഞ്ഞാൽ എല്ലാരോടും പറയും അവരുടെ പ്ലാനിങ്ങും പൊളിച്ചു 😅😅
@zakkariyamp7380
@zakkariyamp7380 Жыл бұрын
തനിച്ചിരുന്നു ജോലി ചെയ്യുമ്പോൾ എന്നും കൂട്ടക്കുന്നത് മുകേഷേട്ടന്റെ കഥകൾ ആണ്
@naattinpurathekazchakalbys8606
@naattinpurathekazchakalbys8606 Жыл бұрын
താങ്കൾ ഉൾപ്പടെ ഉള്ള എല്ലാ സിനിമ കാരും വളരെ സൗഹൃദം ആണെന്നാണ് ഞാൻ വിചാരിച്ചത് നിങ്ങളുടെ എല്ലാം സിനിമ കണ്ടപ്പോൾ എനിക്ക് അങ്ങനെ യ തോന്നിയത് പ്രതെകിച്ചും പഴയ സിനിമകൾ താങ്കളും, ജയറാം,, ഒക്കെ മമ്മുക്കോയ ഇക്കയുടെ കൂടെ ഒരുപാട് സിനിമ അഭിനയിച്ചു നിങ്ങളുടെ എല്ലാം വളർച്ചക്ക് വളരെ വലിയ പങ്കു വഹിച്ച ആൾ ആണ് മാമുകോയ ,, ആരും പോയില്ലെങ്കിലും താങ്കളും ജയറാം ,,, പോകും എന്ന് തന്നെ വിചാരിച്ചു ,,, buttt ഇപ്പൊ എനിക്ക് മനസിലാകുന്നു ഞങ്ങൾ വിചാരിക്കുന്ന പോലെ ഉള്ള ബന്ധങ്ങൾ ഒന്നും നിങ്ങൾ തമ്മിൽ ഇല്ല .... എല്ലാം സിനിമയിലെ പോലെ ഒരു അഭിനയം ,,,,,, കഷ്ട്ടം തന്നെ
@ashiqmy4920
@ashiqmy4920 Жыл бұрын
ആരും വരാത്തത് കൊണ്ട് സമാധാനമായി പുളളിയെ ഖബറടക്കി .....ജീവിതത്തിൽ വിജയിച്ച മനുഷ്യൻ..കുടുംബം ഒക്കെ സെറ്റായി...അതിൽ കൂടൂതൽ അല്ല ഒന്നും😊....
@rebinreo5725
@rebinreo5725 Жыл бұрын
നിങ്ങളോട് വല്ലതും വിചാരിക്കാൻ ആരു പറഞ്ഞു?
@sudheerov3703
@sudheerov3703 Жыл бұрын
മാമുക്കോയ എന്ന മഹാ നടന് ആദരാഞ്ജലികൾ 🌹🌹🌹
@kaleshsivanandan
@kaleshsivanandan Жыл бұрын
Such a great episode.. laughed a lot.. 😂 Thank u soo much for this story narration.. ❤
@ramEez.c
@ramEez.c Жыл бұрын
Ann mukeshine kandillayirunenkil aa kurach per matram aryumayrnulu vellamadichat itipo ellavarum arinju😂😅
@lajcreation6292
@lajcreation6292 Жыл бұрын
താങ്കളുടെ പഴയ സിനിമയിലെ നിറ സാനിധ്യം മാമുകോയ മരിച്ചപ്പോൾ കണ്ടില്ല. ഇങ്ങനെ തള്ളി മറിക്കുന്ന സമയത്ത് അവിടെ പോയി വന്നൂടെ. അതിന് എല്ലാം ഒരു അഭിനയമല്ലേ മുകേഷ് ജി
@ranjithnathgs
@ranjithnathgs Жыл бұрын
മാമുക്കോയ എന്ന ജനപ്രിയ കലാകാരൻ മരിച്ചിട്ടു അവിടെ വരെ ഒന്ന് പോയോ. അദ്ദേഹം പാർട്ടി അനുഭാവി അല്ലാത്തതുകൊണ്ടാണോ എല്ലാവരും അദ്ദേഹത്തെ ഒഴിവാക്കിയത്. എത്ര നല്ല ഹൃയത്തിനു ഉടമയായിരുന്നു അദ്ദേഹം . ജനങ്ങളുടെ മനസ്സിൽ ആ കലാകാരന് വലിയ സ്ഥാനം ഉണ്ട് .
@rebinreo5725
@rebinreo5725 Жыл бұрын
ജനങ്ങളുടെ മനസ്സിൽ സ്ഥാനമുള്ള അദ്ദേഹത്തിനെ ജനങ്ങളല്ലെ പോയി കാണെണ്ടത്.... നിങൾ പോയോ?
@jobysamjacob
@jobysamjacob Жыл бұрын
So why you didn’t go if you like him so much?
@ranjithnathgs
@ranjithnathgs Жыл бұрын
@@rebinreo5725 ഞാൻ ഒരു പ്രവാസിയാണ്. കുവൈറ്റിൽ ജീവിക്കുന്നു. രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിൽ വന്നാൽ വന്നു .കോഴിക്കോട് കൂട്ടുകാർ ഉണ്ട് . അവർ പോയിരുന്നു .
@night_traffic
@night_traffic Жыл бұрын
​@@ranjithnathgs athupole ivarkum thirakkukal kanum
@ranjithnathgs
@ranjithnathgs Жыл бұрын
@@night_traffic മൊത്തം സിനിമക്കാർക്കും , മന്ത്രിമാർക്കും , സാംസ്‌കാരിക നായകർക്കും തിരക്കായിരുന്നു അല്ലെ. ഭയങ്കര ന്യായം തന്നെ. ഞാൻ പറഞ്ഞത് പോട്ടെ . ഇതേ വിഷയം മറ്റു ന്യൂസ് ചാനലുകളും , മറ്റു പലരും ഉന്നയിച്ചിരുന്നല്ലോ . അതൊക്കെ കേട്ടിരുന്നോ താങ്കൾ . മാമുക്കോയയുടെ മകൻ പോലും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു .
@aneeshjyothirnath
@aneeshjyothirnath Жыл бұрын
@rebinreo5725
@rebinreo5725 Жыл бұрын
മുകേഷേട്ട, കമൻ്റ് കണ്ടു വിഷമിക്കണ്ട. ഈ കമൻ്റ് ഒക്കെ ഇട്ടവന്മാർ ,ഇത് വരെ എട്ടൻ്റെ ഒരു വീഡിയോ പോലും കാണാത്ത, വെറുതെ തെറി പറയാൻ വന്ന viewers ആണ്. ചിലർ cheap publicity ആഗ്രഹിക്കുന്നവരും ആണ് . ഞങ്ങൾ subscribers നു അറിയാം എട്ടൻ എങ്ങനെയാണെന്ന്. We love you so much ഏറ്റാ.
@safuwankkassim9748
@safuwankkassim9748 Жыл бұрын
Onnupoda
@Shah_Rah_th19
@Shah_Rah_th19 Жыл бұрын
മുകേഷിവേട്ടാ ഫേക്ക് ഐ ഡിയിൽ ഉണ്ടാക്കാതെ ഒറിജിനലിൽ തന്നെ കമന്റ് ഇടൂ 😬
@rebinreo5725
@rebinreo5725 Жыл бұрын
@@Shah_Rah_th19 കഞ്ചാവും mdma ഉം അടിക്കുമ്പോ അങ്ങനെ പലതും തോന്നും, ഇനി phychatrist നെ കാണുന്നതെ വഴി ഉള്ളൂ
@sanameera630
@sanameera630 Жыл бұрын
Funeral നു പോയില്ല എന്ന് comment ഇടുന്നവർ --- please അവനവൻ എത്രയും perfect ആണോ , എന്തെങ്കിലും duties ചെയ്യാൻ miss ആയോ , ഇതൊക്കെ നോക്കി നല്ലവനായി ജീവിക്കാൻ നോക്ക് ... And live your life .. They are living their life .. They will take its decisions
@nigiyu
@nigiyu Жыл бұрын
താങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരു സിനിമ പ്രേമി എന്നാ നിലയിൽ, പക്ഷെ ഇപ്പോൾ നിങ്ങൾ ഉള്ളപ്പെടുന്ന സിനിമ പ്രവത്തകർ മാമുകോയ എന്ന നടനോട് കാണിച്ച വിവേചനം ഒരിക്കലും മറക്കാനാവില്ല,ഒരു മാസം മുൻപ് മരണപെട്ട iinnocent പോലെ തന്നെ അല്ലെ മാമുകോയയും. നിങ്ങളുടെ വാക്കുകളിൽ ഒരു ആത്മാർത്ഥതയും ഇപ്പോൾ കാണാൻ ആവുന്നില്ല
@iliendas4991
@iliendas4991 Жыл бұрын
Hi Mukesh ji Mammookka ❤️😘😘😘❤️ MG Soman Sir Heartfelt Condolences 🙏🙏
@akhil271
@akhil271 Жыл бұрын
ട്രൈനിൽ ഇരുന്ന് വെള്ളം അടിച്ചത് അഭിമാനത്തോടെ പബ്ലിക് ആയി പറഞ്ഞ് MLA മാതൃകയായി 🎉🎉🎉
@induprakash01
@induprakash01 Жыл бұрын
ട്രെയിനിൽ ഇരുന്നു വെള്ളം അടിക്കുന്ന ഒരു സിനിമ ഉണ്ടായിരുന്നു മോഹൻലാൽ ന്റെ. അയാളുടെ ചെറുപ്പ കാലത്തെങ്ങാൻ നടന്ന ഒരു സംഭവം പറഞ്ഞതിനാണോ ഇത്. മുകേഷ് കുടിച്ചതും അല്ല ഇവിടെ പറഞ്ഞത്. അതിനാണ് അവർ സ്പെഷ്യൽ ആയി മുറിയെടുക്കുന്നതും. കേരളത്തിൽ മാത്രം നടക്കുന്ന സംഭവവുമല്ല.
@sabukureekattu9256
@sabukureekattu9256 Жыл бұрын
മദ്യപിച്ചത് എന്തിനാണ് ഒളിക്കുന്നത് ധൈര്യമുള്ളവർ അതു പറയും
@sajansajan9800
@sajansajan9800 Жыл бұрын
റാംജിറാവു സ്പീക്കിംഗ് നിങ്ങളോടൊപ്പം അഭിനയിച്ച ആളാണ് മാമുക്കോയ ഇന്നലെ മരിച്ചു നിങ്ങൾ ഒന്ന് കാണാൻ പോകേണ്ടതായിരുന്നു
@rebinreo5725
@rebinreo5725 Жыл бұрын
Aa സിനിമ കണ്ട ആളാണ് നിങ്ങൾ, കാണാൻ പോകേണ്ടതാണ്
@sreenuschannel7030
@sreenuschannel7030 Жыл бұрын
ഞങ്ങളുടെ കോഴിക്കോടിന്റെ പ്രിയ മാമുക്കോയ മരിച്ച് അദ്ദേഹത്തെ ഖബറടക്കിയ ഈ ദിവസം മാമുക്കോയ എന്ന അതുല്യ പ്രതിഭയെ ഒന്ന് പരാമർശിക്കൻ പോലും തയ്യാറാകാത്ത തന്റെ ഈ ചാനൽ ഞാൻ unsubscribe ചെയ്യുന്നു😔👎
@swalihswalih7852
@swalihswalih7852 Жыл бұрын
Chilappol ithu nerathe shoot cheythathu avum
@night_traffic
@night_traffic Жыл бұрын
Nerathe eduthit inn ittath anu
@Hari.398
@Hari.398 Жыл бұрын
മമ്മുക്കോയ മരിച്ചു അവിടെ വരാൻ സാധിക്കാത്തത് മോശം ആയി പോയി
@rebinreo5725
@rebinreo5725 Жыл бұрын
എന്ന് cinema മോഹവുമായി നടന്നിട്ട് ആരും തിരിഞ്ഞു നോക്കാനില്ലാതെ ഊള ഹരി
@Hari.398
@Hari.398 Жыл бұрын
@@rebinreo5725 അണ്ണാ സിനിമയിൽ അഭിനിയിക്കാനുള കഴിവ് ഇല്ല അത് വലിയ സംഭവമായി കരുതുന്നില്ല.എനിക്ക് ജീവിക്കാനുള്ള നല്ല ജോലി ഇണ്ട് വീട്ടിൽ അത്യാവശ്യം കാശും ഇണ്ട്. കൂടെ ജോലി ചെയ്തിരുന്ന ഒരാൾ മരിച്ചാൽ പോയി കാണാനുള്ള ഒരു കടമ ഇണ്ട് അതാണ് അടിയൻ ഉദേശിച്ചത്. ഏമാൻ സൂപ്പർ സ്റ്റാർ ഒന്നും അല്ലാലോ സിനിമ മോഹം ആയി നടന്നു ഒന്നും ആവാതെ പോയി എന്ന് എന്നെഓക്കെ കളിയാകുമ്പോൾ അവിടന്ന് സൂപ്പർസ്റ്റാർ ഒന്നും ആയിട്ടില്ല എന്ന കാര്യം ഓർക്കുക. K..u n.. U a reb
@rebinreo5725
@rebinreo5725 Жыл бұрын
@@Hari.398 താങ്കളുടെ കുടുംബ ബന്ധത്തിൽ പെടുന്ന , ഇതിന് മുൻപ് മരിച്ചിട്ടുള്ള എല്ലാരുടെയും ചടങ്ങിന് താങ്കൾ കൃത്യ സമയത്ത് അവിടെ എത്തിയിട്ടുണ്ടോ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ മഹാനായ അത്ദ്ദേഹമെ
@kelappan556
@kelappan556 Жыл бұрын
മാമുകോയയോട് മലയാള സിനിമ നടൻമാർ കാണിച്ചത് ശുദ്ധ പോക്രിത്തരം ആണ്.... പറയാതെ വയ്യ.... Mr മമ്മൂട്ടി യുടെ അമ്മ മരിച്ചപ്പോൾ എല്ലാവരെയും കണ്ടു മീഡിയയിലൂടെ... എന്നിട്ട് മലയാള സിനിമ നിറഞ്ഞു നിന്ന ഒരു നടൻ മരിച്ചപ്പോൾ വിവരദോഷികളായ നിങ്ങൾ ആരും പോയി കണ്ടില്ല 🙄നാണം കെട്ട വർഗം 👎👎
@night_traffic
@night_traffic Жыл бұрын
Exactly
@nidheeshnandhann9702
@nidheeshnandhann9702 Жыл бұрын
1.10 hahaha 🤣🤣🤣🤣 Full time MLA pani
@ajishnair1971
@ajishnair1971 Жыл бұрын
ഹ..ഹ..ഹ.. സൂപ്പർ..
@safuwankkassim9748
@safuwankkassim9748 Жыл бұрын
Ningal endha mukeshetta maamukoyayodu neethikaaicho kashtam innachanu arhicha vida nalki maamukane avaganichu chala chithralokham ethine kurichoru video cheyyaan dairyam undo
@Eliz1521
@Eliz1521 Жыл бұрын
Nighalude oru sahapravarthakan ennu kadannu poyi. Adhehathinte peru mamukoya..😔thanghal adhu arijillennu karuthatte..
@rebinreo5725
@rebinreo5725 Жыл бұрын
ഓഹോ,
@arunsethumadhavan614
@arunsethumadhavan614 Жыл бұрын
Mamooka😁
@vijayammasnair8733
@vijayammasnair8733 Жыл бұрын
Thiruvallakkarudea. Abhimanamanu. Somaetten
@sreejithsatish4857
@sreejithsatish4857 Жыл бұрын
Hi Mukesh chetta, you are a very good story teller. keep going 👏👏
@manuang1
@manuang1 Жыл бұрын
Mukeshattne ishtamayirunnu pakshe ningal cinemakkar mamukoyayodu kanichathu seriyayilla
@nun9496
@nun9496 Жыл бұрын
kalakki
@64906
@64906 Жыл бұрын
very good presentation
@karishma6819
@karishma6819 Жыл бұрын
സ്വന്തം സഹപ്രവർത്തകനോട് പോലും മര്യാദ കാണിക്കാത്ത ഇയാളെ ക്കെ ജയിപ്പിച്ചു വിട്ട കൊല്ലംകാരെ പറഞ്ഞാൽ മതിയല്ലോ.. സരിത വളരെ കഷ്ടപ്പെട്ടാണ് ആ കുട്ടികളെ വളർത്തിയത്.. ഇയാളുടെ സഹായമില്ലാതെ..എന്നിട്ട് ഇപ്പോ പല എപ്പിസോഡ് കളിലും അവരുടെ ഫോട്ടോയിട്ട് views കൂട്ടുന്നു.. കുടുംബത്തിനും കൊള്ളല നാടിനും കൊള്ളത്ത ഒരുത്തൻ.. മാമുക്കോയ മരിച്ചപ്പോൾ ഇയാളെങ്കിലും പോകുമെന്ന് പ്രതിക്ഷിച്ചു😢
@rebinreo5725
@rebinreo5725 Жыл бұрын
Cheap publicity ആയിരിക്കും ഉദ്ദേശിച്ചത് എന്ന് തോന്നുന്നു, പക്ഷേ ഏറ്റില്ല, ആകെ 6 like, അതും കരിഷ്മ എന്ന fake name കണ്ടു വിശ്വസിച്ച കോഴികളുടെ like
@hariprasad3713
@hariprasad3713 Жыл бұрын
Super episode sir
@3dmenyea578
@3dmenyea578 Жыл бұрын
Presence sir✋
@Diru92
@Diru92 Жыл бұрын
😁 എന്നും ഈ പരിപാടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 👌🏻
@muhammadshifan7335
@muhammadshifan7335 Жыл бұрын
👍👍👍
@nehaachu
@nehaachu Жыл бұрын
കോഴിക്കോട് സിനിമ ഷൂട്ടിങ്ങിനായി വരാം പടം എടുക്കാം.ഹാ അടിപൊളി. നിങ്ങളെ കൂട്ടത്തിലെ ഒരാൾ മരിച്ചു. പേര് മാമുക്കോയ . അവിടെ നിങ്ങളുടെ അതികപേരെയും കണ്ടില്ല
@vettichiradaimen5690
@vettichiradaimen5690 Жыл бұрын
Dailog mathre ullu subscribere koottaan
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Жыл бұрын
True
@rebinreo5725
@rebinreo5725 Жыл бұрын
ഇത്രക്ക് മാമോകോയയെ സ്നേഹിക്കുന്ന നിങ്ങൾ എപ്പോഴാണ് അദ്ദേഹത്തിനെ കാണാൻ വന്നത്
@ajithknair5
@ajithknair5 Жыл бұрын
തിരുവനന്തപുരത്തും എറണാകുളത്തും പലരും മരിച്ചിട്ടുണ്ട് കോഴിക്കോട് ഭാഗത്തുള്ള സെലിബ്രെറ്റിക്കൾ പോയോ ഇല്ല അതൊക്കെ ഒരോരോ സൗകര്യങ്ങളാണ് ആരെങ്കിലും മരിക്കാൻ കിട്ടാപ്പുണ്ടോന്ന് ദിവസവും അന്വേഷിച്ചു നടക്കാൻ പറ്റില്ലലോ
@unaistt9690
@unaistt9690 Жыл бұрын
Ororutharkum thirakkum kaaryangalum undaavum.... Athum koode manassilaakunnath nannayirikkum
@sabukureekattu9256
@sabukureekattu9256 Жыл бұрын
ശെരിക്കും സിനിമ കാണുന്ന പോലെ തന്നെ ഉണ്ടായിരുന്നു! ഇതൊക്ക ഓർത്തു വെച്ചു പറയുന്നല്ലോ ദൈവാനുഗ്രഹം കഥ പറച്ചിലിന്റെ അടുത്ത ഭാഗം കാണാൻ waiting.......
@geethal8686
@geethal8686 Жыл бұрын
മാമുകോയ മരിച്ചുപോയി അറിഞ്ഞോ . ??? കൂട്ടത്തിൽ ഒരാൾ പോയി എന്നിട്ട് തിരിഞ്ഞു നോക്കാത്ത കുറെ അളിഞ്ഞ സിനിമക്കാർ ഡയലോഗിന് ഒരു കുറവുമില്ല. ഇല്ലേ .... കഷ്ടം 😗😗😗
@Aesthetik_007
@Aesthetik_007 Жыл бұрын
Sir narattion is excellent 👌
@rajurajaji5757
@rajurajaji5757 Жыл бұрын
Mukesh sir lalsalam Oru kadha njan parayatte 2010 il trivandum clubbil vachu oru steverdine sakhavu thalliyittille vellam kitten vaukiyathinu. Sakghavu clubile memberanu As complaint innum ormayundu saghave annu kanicha vivechanavum laksalam
@aneeshkumarraghavan
@aneeshkumarraghavan Жыл бұрын
Sad day
@shajahanki5649
@shajahanki5649 Жыл бұрын
വെറും വാചകം,,, വെറും ആൽമാർഥത ഇല്ലാത്ത വാചകം,,,, കൊള്ളുകേ ലാത്തവൻമാരുടെ ഒരു പ്രതിനിധി മാത്രം
@night_traffic
@night_traffic Жыл бұрын
Ee kadhayil parayunna athmarthadhayum sauhrudavum okke verum abhinayavum thallum aanenn manasilai. Malayala cinemayil pand muthale nirasanidhyam aaya ningalude oru sahapravarthakan marichit aarum onn thirinj nokkiyillallo😢
@jithinrs7974
@jithinrs7974 Жыл бұрын
ആരൊക്കെ വന്നില്ലെങ്കിലും മാമുക്കോയ മരിച്ചപ്പോൾ താങ്കളെ ഞാൻ അവിടെ പ്രതീക്ഷിച്ചു 😢
@karishma6819
@karishma6819 Жыл бұрын
സത്യം
@binishapalak9363
@binishapalak9363 Жыл бұрын
True
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Жыл бұрын
True
@hipachi
@hipachi Жыл бұрын
ഈ കമന്റ് എഴുതാൻ വന്ന ഞാൻ..😐
@rebinreo5725
@rebinreo5725 Жыл бұрын
താങ്കളെ ഞാനും പ്രതീക്ഷിച്ചു
@showkatali3153
@showkatali3153 Жыл бұрын
Ningal arinjo ennu ariyilla nadan mamu koya marichu.......
@pranavn4196
@pranavn4196 Жыл бұрын
ജോയിമോനെ അമ്മയോട് അന്വേഷണം പറയണേ
@gireeshms2679
@gireeshms2679 Жыл бұрын
സാർ എന്താ മാമുകോയയുടെ കഥകൾ പറയാത്തത്. സർ ആ നടനുമായി. ഒരുപാട് സിനിമയിൽ അഭിനേയ്ച്ചതല്ലേ . ഒരുപാട് കഥയിങ്കിലും. പറയണം സർ
@kmonkmon7531
@kmonkmon7531 Жыл бұрын
മുഖേഷേട്ട കഥയിൽ ചില പാളിച്ചകൾ ഉണ്ട് സ്പീഡ് കൂടുന്നതു കൊണ്ടാണ് ശ്രദ്ധിക്കുക. എങ്കിലും സ്നേഹം മാത്രം 🥰🥰🥰🥰
@bibinbabu1958
@bibinbabu1958 Жыл бұрын
Mammootty yude okke oru star value.......
@thomasvaidyan4224
@thomasvaidyan4224 Жыл бұрын
തള്ളി തള്ളി kaatpaadi അര മണിക്കൂർ ദൂരം ആക്കിയിട്ടുണ്ട്. വേണമെങ്കല് 15 min ആക്കാം 😂
@anuammu9653
@anuammu9653 Жыл бұрын
Etu chilapo nerute shoot cheytatu akum atakum mamukoyaye patti parayajathu
@abooharisputhenvila1554
@abooharisputhenvila1554 Жыл бұрын
മാമുക്കോയയുടെ സംസ്കാര ചടങ്ങിൽ പോകാതിരുന്നത് വളരെ മോശമായിപ്പോയി.
@HariSankar-fi3gp
@HariSankar-fi3gp Жыл бұрын
ദയവായി ഈ പരിപാടി ഒരിക്കലും നിർത്തരുത് സർ.. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം മുതലേ അങ്ങയുടെ കഥ പറച്ചിലിന്റെയും തമാശയുടെയും വലിയ ആരാധകൻ ആണ് ❤
@user.shajidas
@user.shajidas Жыл бұрын
പണിയൊന്നുമില്ല എന്നാലും 365 ദിവസവും തിരക്കാണ് പക്ഷെ സിനിമയൊന്നും പുറത്തു കാണുന്നുമില്ല രാക്ഷ്ട്രീയത്തിലും അഭിനയം തള്ളു അത് ok
@SURESHBABU-gk7bk
@SURESHBABU-gk7bk Жыл бұрын
അല്ലെങ്കിലും മുകേഷ് അവസരവാദിയാണ്. ആത്മാർത്ഥത തൊണ്ടുതീ ട്ടാത്ത വ്യക്തി.
@shanilaunnikrishnan3157
@shanilaunnikrishnan3157 Жыл бұрын
Super prestions mukesh ettaa👌❤️
@ska4036
@ska4036 Жыл бұрын
Nonsense.! Prestions... what?🤔🥵🙉
@fuckermonu
@fuckermonu Жыл бұрын
Presentation may be
@adharshnkumar
@adharshnkumar Жыл бұрын
😂❤️
@vishnukg007
@vishnukg007 Жыл бұрын
മറ്റൊരു നല്ല കഥ ❤
@ajeeshjalalvlogs2934
@ajeeshjalalvlogs2934 Жыл бұрын
Innocent, mammookoya 2 പേരും maranapettittu ഒരു ആദരാഞ്ജലി അര്‍പ്പിച്ചു thudangamayirunnu. ഡയലോഗ് മാത്രമേ ഉള്ളൂ. അഭിനയം. Innocent ചേട്ടന് maranapettittu ഒരു മാസം ആയി. Mammookoya ഇന്നലെ. 😢
@rebinreo5725
@rebinreo5725 Жыл бұрын
സ്വന്തമായി channel തുടങ്ങി, കാണാൻ ആളില്ലെങ്കിൽ ഇങ്ങനെയൊക്കെ അസൂയ തോന്നും
@aneeshkumarraghavan
@aneeshkumarraghavan Жыл бұрын
I m waiting ?????
@aDi7997
@aDi7997 Жыл бұрын
Keep waiting.😊
@spectacularflower9663
@spectacularflower9663 Жыл бұрын
സോമൻ ശശിയായി
@arunkumara8883
@arunkumara8883 Жыл бұрын
Daa.. oral marichit ne avidem vare poyernno..
@prasannas6026
@prasannas6026 Жыл бұрын
😂❤❤
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
Association of malayalam movie artist is club or actors forum / actor labours union.. If it's club, don't use the malayalam word 😎 A.M.M.A Nb:This club story is a fake story,actor mla mukesh is trying to make communal issue right
@indian_patriot26
@indian_patriot26 Жыл бұрын
enthu thalledee
@hipachi
@hipachi Жыл бұрын
unsubscribed
@mjsmehfil3773
@mjsmehfil3773 Жыл бұрын
Mukeshji Fantastic story telling... We were waiting for your video.. Congratulations... God bless you.. With regards prayers Sunny Sebastian Ghazal singer Kochi. ❤🙏
@Sureshtt-k3v
@Sureshtt-k3v Жыл бұрын
Hai
@muhammadshafeeq32
@muhammadshafeeq32 Жыл бұрын
മാമുകോയ മരിച്ചു അറിഞ്ഞോ മുകേഷേ
@ammus00099
@ammus00099 Жыл бұрын
ഇന്ന് പറഞ്ഞ കഥയാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടാകാൻ ഉള്ള കാരണം. കേരളത്തിന്റെ എല്ലാ മേഖലയിലും നസ്രാണിമാരുടെ അധിപത്യം ആയിരുന്നു.
@pradeeppayyoor6178
@pradeeppayyoor6178 Жыл бұрын
ഇന്നത്തെ കഥ സൂപ്പർ 😄🥰
@aneeshkumarraghavan
@aneeshkumarraghavan Жыл бұрын
Time to take bed rest
@sanukochokkan1275
@sanukochokkan1275 Жыл бұрын
മോശം ആയി പോയി മുകേഷ് ചേട്ടാ ........ഒരു വിഭാഗം ക്രിസ്താനികളെ താങ്കൾ അപമാനിച്ചത് ... matham പറയണ്ട ആവശ്യം ഇല്ലായിരുന്നു .... ഇന്ത്യ ഒരു മതേതര രാഷ്ട്രം അല്ലാട്ടോ ....., കഷ്ടം .....
@mimicryroy7688
@mimicryroy7688 Жыл бұрын
Onnu pokente Mukesh
@Aks-nu3lc
@Aks-nu3lc Жыл бұрын
Soman mandan anu yennu alle paranjathu 😂😂
@nooralqamarbutchery9435
@nooralqamarbutchery9435 Жыл бұрын
Yesterday watched pachu, your acting is super, specially comedy, very nice ..
@anooprobert5945
@anooprobert5945 Жыл бұрын
മേല ഈ വഴിക്ക് കാണരുത്.. OMKV... UNSUBSRIBED.. THUUUUUUUUUUUUUUUUUUUU
@rajamani9928
@rajamani9928 Жыл бұрын
കഥയിൽ ചോദ്യമില്ല
@ashickebrahim9324
@ashickebrahim9324 Жыл бұрын
ജായി അണ്ണാ ... യിന്നത്ത് പോരാ
@jagadeeshchandran8832
@jagadeeshchandran8832 Жыл бұрын
പച്ച കള്ളം
@ameyaa7699
@ameyaa7699 Жыл бұрын
വധം - മഹാ ബോറ്🤔 ഞങ്ങൾ പറയുവാൻ ആഗ്രഹിച്ചതും പത്മശ്രീ മമ്മൂട്ടി പറഞ്ഞതും ഒന്നു തന്നെ.
@at.J.786
@at.J.786 11 ай бұрын
😂
@geethal8686
@geethal8686 Жыл бұрын
മാമുകോയ മരിച്ചുപോയി അറിഞ്ഞോ . ??? കൂട്ടത്തിൽ ഒരാൾ പോയി എന്നിട്ട് തിരിഞ്ഞു നോക്കാത്ത കുറെ അളിഞ്ഞ സിനിമക്കാർ ഡയലോഗിന് ഒരു കുറവുമില്ല. ഇല്ലേ .... കഷ്ടം 😗😗😗
@rebinreo5725
@rebinreo5725 Жыл бұрын
എന്ന് അടുത്ത വീട്ടിൽ മരണം നടന്നാലും ടിവി ഇല് സൗണ്ട് കുറച്ചു വെച്ച് സണ്ണി leone songs കാണുന്ന നീ
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
CHAURASIA WORLD TODAY
1:01:31
CHAURASIA WORLD TODAY
Рет қаралды 116
Ангел против Демона кто победит 😱
0:49
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН
Oh no😱 EPIC Kissy Missy broke her teeth SITUATION by COOL TOOL
0:39