Every dark cloud have a silver lining ennalle sir... Very inspiring words thank you.. Sir v know it but dffucult to practice.. That's the reality🙏
@madhubhaskaran4 жыл бұрын
Thanks for watching..stay with us for more videos😊
@indhu98784 жыл бұрын
❤️
@vijayamma27794 жыл бұрын
Freedum no wife control 24 houres negative thiking husbdnd control no fredam
@vijayamma27794 жыл бұрын
Paryavaran sudh programe advisr publice education retsire staff no control no negative thinking
@muralinair6124 жыл бұрын
0
@satharak3263 жыл бұрын
എപ്പോഴും നന്ദി ഉള്ളവൻ ആയിരിക്കുക ഈ കാര്യം മാത്രം മതി പോസിറ്റീവ് ആകുവാൻ
@faisalfaizi58803 жыл бұрын
സാറുടെ മുഖം കാണുമ്പോൾ തന്നെ സന്തോഷമാണ്... ചുരുങ്ങിയ വാക്കുകളിൽ ഒരായിരം ആശയങ്ങൾ പകർന്നു തരുന്ന മധു ഭാസ്കരൻ സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@ഉണ്ണികൃഷ്ണൻАй бұрын
സത്യം 🌹
@rosilygeorge90433 жыл бұрын
സാർ മുഴുവൻ പോസറ്റീവ് ആണ്. അതുകൊണ്ട് അങ്ങയുടെ വീഡി യോ കാണുന്ന ഞങ്ങളും പോസറ്റീവ് എനർജിയുള്ളവരായിമാറുന്നു.നന്ദി സാർ.ദൈവം അനുഗ്രഹിക്കട്ടെ.
@AnilKumar-ds8th Жыл бұрын
അങ്ങയുടെ സ്‌പീച് എന്റെ മനസിനെ ടച്ച് ചെയ്തഒരുപാട് സംഭവങ്ങൾ ഉണ്ട്, അത് ഞാൻ പലരോടും പറയുന്നുമുണ്ട് 🙏🏻🙏🏻🙏🏻🙏🏻
@madhubhaskaran Жыл бұрын
Thank you ...Keep watching
@ShijiridhaiАй бұрын
Enik സാധിക്കും ഹാപ്പി ആയി ഇരിക്കാൻ. ഞാൻ തോറ്റു കൊടുക്കില്ല. എന്നെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ല. Thankq sir👍
@itsmedevil40053 жыл бұрын
ആകെ മാനസികമായി തകർന്നു പോയി. ജോലി ഇല്ല ബാങ്ക് ലോൺ കൊറോണ വന്നതോടു കൂടി ഇരട്ടി ആയി. ബാങ്കിൽ നിന്നും ജപ്തി ഭീഷണി വന്നുതുടങ്ങി. എന്ത് ച്വയ്യണമെന്ന് ഒരു എത്തും പിടിയുമില്ല ആരെങ്കിലും ഒരു ജോലി എങ്കിലും തന്നു ഒന്ന് ഹെല്പ് ചെയ്യണം ഈ അവസരത്തിൽ ചോദിക്കാൻ ഒരു കുറ്റബോധവും തോന്നുന്നില്ല 🙏🙏🙏
@india9unknown4 жыл бұрын
പോസിറ്റീവ് ആകാൻ പറയുന്ന വീഡിയോക്ക് താഴെയും നെഗറ്റീവ് കമൻറിടുന്നവർക്ക് ചികിത്സയില്ല.. വളരെ മൂത്ത കേസുകളാണ്.
@jitheeshps28874 жыл бұрын
Bro അത് എല്ലാ വിഡിയോസിലും ഉണ്ടാവും ഇതു പോലത്തെ -ve persons. ഈ ചാണകത്തിൽ കീടങ്ങളെ കണ്ടിട്ടില്ലേ അതു പോലെ കണ്ടാൽ മതി ഇതിനെ ഒക്കെ.
@seenazeenath21484 жыл бұрын
👍😂😂
@seenazeenath21484 жыл бұрын
@@jitheeshps2887 yes
@amithas60524 жыл бұрын
🤣🤣🤣🤣🤣
@samadsaam69024 жыл бұрын
😁😁😁
@sreejithpg8083 жыл бұрын
മധു സർ ന്റെ 15 ഇൽ കൂടുതൽ ട്രെയിനിങ് live അറ്റന്റ് ചെയ്യാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും എന്തെങ്കിലു നെഗറ്റിവിറ്റി മനസ്സിൽ തോന്നിയാൽ സർ ന്റെ യൂട്യൂബ് videos വളരെ ഉപകാരപ്പെടാറുണ്ട്... Thak you so much 😍😍😍
@AnoopLuke4 жыл бұрын
1 ,be optimistic 2,list out fears and overcome, fears is the hurdle of independence 3 ,spread positivity 4,think long term ,.life is a long term 5 always graceful.. 6 use connectors, use book,person, places
@latharpai10073 жыл бұрын
സത്യം പറയാമല്ലോ സാർ പറഞ്ഞു കൊണ്ട് ഓരോ നിമിഷവും ഞാൻ ആ നിമിഷം പോസിറ്റീവ് ആയി മാറിയിരിക്കുകയാണ്.വളരെ സന്തോഷം തോന്നുന്നു സർ.നമസ്കാരം.
@ramanansmathlab9474 жыл бұрын
1.optimistic view in all negative situation 2. Don't let fears 3. Spread positivity 4.think long term 5.alway be grateful 6. Use connectors eg books positive people..
@madhubhaskaran4 жыл бұрын
Thanks for your valuable support😊
@abhilashptb4 жыл бұрын
ഒന്ന് പോസിറ്റീവ് ആയി കൊറോണ, but 2021 ലേക്ക് ഒരു പാട് പോസിറ്റീവ്സ് ഉണ്ടാക്കുവാ, അതിനു സാറിന്റെ വിലപ്പെട്ട അറിവുകൾ കേൾക്കുന്നു, നന്ദി സർ ഒരു പാട് നന്ദി.
@sibiar9751 Жыл бұрын
Athe Njan Always POSITIVE Anu💯🤩😍🥰💝💖❤️😘👍👍👍✌️.
@നമ്മുടെഅമ്മ-സ6ത4 жыл бұрын
സാറു പറഞ്ഞ 5 കാര്യങ്ങളും ഒക്കെ പേടി ഡി എനിക്ക് ഉള്ളതാണ് ആ ഒരു കാര്യം ഇനി ഞാൻ തീർച്ചയായിട്ടും ശ്രദ്ധിക്കുന്നതാണ് ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്രദമാകും ഒരുപാട് ഒരുപാട് നന്ദി
@deepav89543 жыл бұрын
വളരെ സന്തോഷം ഞാൻ വിഷമം തോന്നുമ്പോൾ ഭഗവത് ഗീത വായിക്കന്നു
@sampvarghese85703 жыл бұрын
എപ്പോഴും Possitive ആയിരിക്കുക .നല്ല ആശയസം പുഷ്ടമായിരുന്നു. Thank you sir.
@suleshvsudhans6864 жыл бұрын
2010-11 അതായത് ഞാൻ +2 വിനു പഠിച്ചപ്പോൾ സാർ ഒരു red സ്വിഫ്റ്റ് കാറിൽ ഞങ്ങളുടെ സ്കൂളിൽ വരിക ഉണ്ടായി. ആലപ്പുഴ LeoXIII nth സ്കൂളിൽ ആരുന്നു. അന്ന് സാർ മധു മുത്താറ്റ് അങ്ങനെ എന്തോ നെയിം ഇൽ ആരുനല്ലോ??? അന്ന് മുതൽ ഞാൻ സാർ ന്റെ ക്ലാസ്സ് കൾ ഇഷ്ടപെടുന്നു. എനിക്ക് തോനുന്നു സാർ ന്റെ പ്രൊഫഷണൽ career ആരംഭിച്ച സമയം ആയിരിന്നു എന്ന്. അന്നേ സാർ വളരെ energetic ആരുന്നു. 2018ഇലും ആലപ്പുഴ ചേർത്തലയിൽ വെച്ച് നടന്ന ക്ലാസ്സിൽ പങ്കെടുത്തു. മനുഷ്യന്റെ മനസിനുള്ളിൽ തട്ടി ഉണർത്താനുള്ള സാർ ന്റെ കഴിവ് അഭിനന്ദാർഹമാണ്. 10വർഷം മുൻപുള്ള സാർ ന്റെ ക്ലാസ്സ് ന്റെ content ഇപ്പോളും എന്റെ മനസിൽ ഉണ്ട്. സാർ നു ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
@lijint92422 жыл бұрын
Sir തന്നെ നല്ലൊരു connecter... ❤
@seljosunny69024 жыл бұрын
Problems in my life,l watched this video,l was positive,very big thanks,💥🙂
@ajithateachermusicme96794 жыл бұрын
I became ur Fan...because of ur " Positive Energy!!!"...
@prasyraj94654 жыл бұрын
Nala avatharanam, smile cheythu kondu samsarikumbol..kaanunavarkum oru positive energy thonunu
@emiljoshwa85673 жыл бұрын
Ellaam kayy vitt ninnpola ee video kaanunnth, Ith enik oru puthya fresh mind tannu, yes, I can survive
@bijirajan77354 жыл бұрын
Thank you so much very helpful 👍👌💐
@thadiyoor14 жыл бұрын
*Very Inspiring.Thank you very much for the message* *ഇതിനു വിരുദ്ധമായ സംഭവങ്ങളാണ് നമുക്കു ചുറ്റും കാണാൻ കഴിയുന്നത്*
@madhubhaskaran4 жыл бұрын
Thanks for your valuable support....stay with us for more videos😊
@renjuabraham11824 жыл бұрын
Sir ന്റെ talk കേൾക്കുന്നത് തന്നെ പോസിറ്റീവ് ആണ്..... Thankyou sir .... God bless you
@KumarGvision3 жыл бұрын
പറഞ്ഞത് വളരെ വിലപ്പെട്ടതാണ്. പോസിറ്റീവ് ആയി ഇരിക്കാൻ ഏറ്റവും നല്ല shortcut നെഗറ്റീവ് avoid ചെയ്യാനുള്ള മനസ്സുണ്ടാക്കി എടുക്കുക എന്നാണെന്നു തോന്നുന്നു.......കാരണം നാം നെഗറ്റിവിറ്റി യുടെ വലയത്തിൽ ആണ് ഈ കാലത്തു അകപ്പെട്ടു പോകാറുള്ളത്.
@sreedevik21864 жыл бұрын
വ ളരെ നല്ല program. സാറിന്റെ ക്ലാസ് വളരെയധികം ഇഷ്ടപെട്ടു. Thank You Sir.
@ഉണ്ണികൃഷ്ണൻАй бұрын
സാറിന്റെ ശൈലി സൂപ്പർ 🙏🌹🌹
@devuttydevuzz99333 жыл бұрын
Sir വളരെ നല്ല അറിവ് 🌹🌹🌹
@Devu_krishnagirl3 жыл бұрын
Sir,, Orupadu santhosham.. Ee video enikku orupade upakaaram aayi.. Sir paranja 6 karyangalil ente problem Pedi mathram aanu.. Mattullavar enthu vijaarikkum, Angane cheythal enthavum athupole ulla kuree fear...Aa pedi kaaranam ente lifil enikku palathum nashttamaayittundu.. Orupade nanniyundu sir.. Ente pedikondu thanneyaa aanu enikku lifil palappozhum freedom illathe pokunnathu..
@madhubhaskaran3 жыл бұрын
Thanks for your sharing😊
@jithinmohan18823 жыл бұрын
വളരെ നന്ദി, എന്ന് പറഞ്ഞാൽ തന്നെ ഒരു പോസിറ്റീവ് കാര്യം ചെയ്തു 😍🤩🥰
@shajigoutham51514 жыл бұрын
all 6 points are valuable and inspiring. thank you sir 🙏
@madhubhaskaran4 жыл бұрын
Glad you think so😊
@monitk45293 жыл бұрын
നന്ദിസാർ ഈ വിലപ്പെട്ട അറിവുകൾ നൽകിയതിനെ
@sujis.s10654 жыл бұрын
You are very good sir 👍👌👌👌👌👍💪
@lekshmivijayan10103 жыл бұрын
Thank u sir for giving the valuable information. ഒരു HRD TRIANER ഇങ്ങനെ ആയിരിക്കണം എന്ന് എനിക്ക് മനസിൽ ആക്കിതന്നത് സർ ആണ്... ഞാൻ ഒരു MBA STUDENT ആണ് എന്റെ ആഗ്രഹം HR WORK ചെയ്യാൻ ആണ്..എന്റെ aim achieve ചെയ്യാൻ സാറിന്റെ VIDEO എല്ലാം ഒരുപാട് ഉപകാരപ്രദം ആയി. Thank u sis. God bless u
@Najira092 жыл бұрын
I love good relations I love appreciations I love positive people
@amalj14283 жыл бұрын
ഇങ്ങേർ പൊളിയാണ് ♥️💥
@sabinntsabin67392 жыл бұрын
🤩
@seljosunny69024 жыл бұрын
I will spread positive, thank you sir
@asiyarahmathmalikahmad4 жыл бұрын
Sirnte mukham kanunnathu thanne santhoshamanu. Oru Jadayumillatha valiya manushyan.
@SreeAshokaArts4 жыл бұрын
6th example is exactly u dear Sir🙏🙏🙏
@madhubhaskaran4 жыл бұрын
Glad that you liked it😊
@ajithateachermusicme96794 жыл бұрын
Wow....Great...Great...Great...It is very positive to hear ur talk....What a positive energy, you have... Congrats...So thanksss...Sir...
@manojs44814 жыл бұрын
Very informative..❤️🔥😘
@madhubhaskaran4 жыл бұрын
😊😊👍
@sarathpsekharan83084 жыл бұрын
Useful content... Thank u sir👌👌
@madhubhaskaran4 жыл бұрын
Happy to hear that😊
@sheenasheenank93992 жыл бұрын
താങ്ക് യു ßir നല്ല അറിവ് തന്നതിന് 🙏
@rajanv.s19742 жыл бұрын
Very useful tips. Thank you very much.
@adershkrishnadasan74234 жыл бұрын
Thank you sir , 2nd item fear is my issue. I will try to overcome this issue 👍
@jochungath4 жыл бұрын
Yesss........ I will be positive always
@madhubhaskaran4 жыл бұрын
😊😊👍
@HackHubTech4584 жыл бұрын
Thank you very much ❤️❤️❤️
@madhubhaskaran4 жыл бұрын
Stay with us for more videos😊
@shajir16894 жыл бұрын
175 നെകററിവ് കാർ ടിസ് ലൈക് അടിച്ചു 😂😂😂😂😂😃😀😄😆😅😅🥰🥰🥰
@_JitheshAdm944 жыл бұрын
Manassil agrahikkumbol thanne sir nalla videos kond varum😍😍❤️thnq sir
@philipcyriac0074 жыл бұрын
Positive and negative are part of life. Without negativity you will never even know the true value of the word positive. Without adversity or challenges we can never evolve or grow in life. Negative is not a bad thing. It's all about your attitude and the way you handle things.
@ajomariamjoseph61204 жыл бұрын
Thank you again for good thoughts from a positive person who have been inspiring always with real life values.👍👍👍
@madhubhaskaran4 жыл бұрын
Thanks for your continuous support😊
@elvineldhose60134 жыл бұрын
@@madhubhaskaran qqqqqqqqq
@elvineldhose60134 жыл бұрын
@@madhubhaskaran q
@elvineldhose60134 жыл бұрын
@@madhubhaskaran q
@elvineldhose60134 жыл бұрын
Qqq
@sabujohn41164 жыл бұрын
പ്രീയപ്പെട്ട സഹോദരാ, പ്രകടനം ഗംഭീരം. പ്രായോഗികമായവ പ്രസംഗിക്കുക. തോൽവി വിജയത്തിന്റെ ചവിട്ടു പടി എന്നാണല്ലോ ? അപ്പോൾ പരാജയം ഏതു സമയവും സംഭവിക്കാം ? ജനിച്ച ഉടനെ ഏതെങ്കിലും കുഞ്ഞുങ്ങൾ ചിരിച്ചോണ്ടിരിക്കുന്നതു കണ്ടിട്ടുണ്ടോ? താഴെ വീഴാതെ നേരിട്ട് നടക്കാൻ പറ്റുമോ ? ലോകത്തു എല്ലാവരും സത്യസന്ധരാണേൽ പോലീസിന്റെ ആവശ്യം ഉണ്ടോ ? ഒരു ബാറ്ററിയിൽ പോസിറ്റീവ് മാത്രമാണോ ? ജീവിതം ഒരു ഊർജമല്ലേ ? നെഗറ്റീവ് ജീവിതത്തിന്റെ ഭാഗമാണ് . എപ്പോഴും പോസിറ്റീവ് മാത്രമേ ആകാവൂ എന്ന് ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും വല്ല നടപ്പുള്ള കാര്യമാണോ ? എന്തിനാ വെറുതെ ഇങ്ങനെ വിചാരിച്ചു മണ്ടനാകുന്നത് ? ദയവു ചെയ്തു അപ്രായോഗികമായ സംഗതികൾ പ്രസംഗിച്ചു സദസ്സിനെ ഇക്കിളി ആക്കരുത് .
@vinodkc76144 жыл бұрын
Thank you sir..♥
@madhubhaskaran4 жыл бұрын
Stay with us for more videos😊
@philiposepanicker55544 жыл бұрын
@@madhubhaskaran 😀ii
@philiposepanicker55544 жыл бұрын
@@madhubhaskaran 🤣i🤣😋i😋😋😋😋😋í
@vidyadharanvv90024 жыл бұрын
പാക്കിങ് ലൈസൻസ് എടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൊറോണ കാലത്തു പുതിയ പല സംരംഭകരും പാക്കിങ് വ്യാപാരത്തിൽ കടന്നു വരുന്നുണ്ട്.. പാക്കിങ് വ്യാപാരം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ സർക്കാരിൽ നിന്ന് ഫൈൻ വരാൻ സാധ്യത കൂടുതൽ ആണ്. പുതിയ സംരംഭർക്ക് ഈ വിവരം ഉപകാരപ്പെടുമെന്നു വിചാരിക്കുന്നു 1) ഫുഡ് പാക്കിങ് ആണ് എങ്കിൽ ഫുഡ് ലൈസൻസ് (FSSAI) നിർബദ്ധമായും വേണം. ഫുഡ് അല്ലാത്ത വ്യാപാരത്തിന് ആ വ്യാപാരത്തിന്റെ ലൈസൻസ് വേണം 2) വീട് മേൽവിലാസത്തിലും പാക്കിങ് ലൈസൻസ് എടുക്കാം .. വീട് നിങ്ങളുടെയ് പേരിൽ അല്ലെങ്കിൽ ഒരു Non Objection Certificate വീട് ഉടമസ്ഥൻ ഒപ്പിട്ടു തരണം 3) Self Attested ഡിക്ലറേഷൻ അറേഞ്ച് ചെയ്യണം (പ്രതേക അപേക്ഷ ലഭ്യമാണ്) 4) കെട്ടിട നികുതി അടച്ച തെളിവ് ഹാജരാകണം 5) നിങ്ങൾ പാക്കിങ് ചെയ്യാൻ പോകുന്ന പ്രൊഡക്ടിന്റെ മുഴുവൻ വിവരങ്ങൾ സബ്മിറ്റ് ചെയ്യണം 6) ലൈസൻസ് അപേക്ഷിക്കുന്നത് തീയതി ക്കു മുൻപായി പാക്കിങ് ആരംഭിക്കുവാൻ പാടില്ല. ആരഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എതിരേ ഫൈൻ വരാൻ സാധ്യത ഉണ്ട് 7) ലൈസൻസ് അപേക്ഷിച്ചു വിജയിച്ചു കഴിഞ്ഞാൽ ഓൺലൈൻ റഫറൻസ് നമ്പർ കിട്ടും. ആ നമ്പർ വച്ച് നമുക്ക് പാക്കിങ് ആരംഭിക്കാം. ഓർക്കുക ഈ നമ്പർ താത്കാലിക നമ്പർ മാത്രം ആണ് (90 ദിവസം കാലാവധി) 8) അപ്ലിക്കേഷൻ കിട്ടി കഴിഞ്ഞാൽ Legal Metrology ( District Officer)നിങ്ങളുടെയ് ബിസിനസ് സദർശനം ഉണ്ടാകും (90 ദിവസത്തിന് മുൻപ് ). ഈ സദർശനം ഓക്കേ ആണെകിൽ സർക്കാരിലേക്ക് 750 രൂപ ഫീസായി അടക്കണം 9) ഫീസ് അടച്ചു കഴിഞ്ഞാൽ പെട്ടന്ന് രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും 10) ഈ റെജിസിട്രേഷന് കാലാവധി ഇല്ല . വ്യാപാരം ഉള്ള കാലത്തോളം നമുക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. ഓരോ വർഷം പുതുക്കേണ്ട 11) ഓർക്കുക രെജിസ്ട്രേഷൻ ഇല്ലാതെ (അപ്ലിക്കേഷൻ കൊടുക്കാതെ) വ്യാപാരം ആരംഭിച്ചാൽ Legal Metrology ഡിപ്പാർട്ടുമെന്റിന് ഫൈൻ അടിക്കാൻ അവകാശം ഉണ്ട് 12) രെജിസ്ട്രേഷൻ കിട്ടിക്കഴിഞ്ഞാൽ ഓരോ വർഷവും നികളുടെയ് തൂക്കം അളക്കുന്ന മെഷീൻ താലൂക്ക് Legal Metrology ഓഫീസിൽ കൊണ്ടുപോയി സീൽ ചെയ്യണം കൂടുതൽ വിവരങ്ങൾക്ക് 7034 418 418 REAL JOURNAL ACCOUNTING SOLUTIONS Reg. office : Taliparamaba, Kanuur H.O : Bangalore സേവനം കേരളത്തിൽ ഉടനീളം
@sreekumarvg9213 жыл бұрын
Hai sir Thanks Good message Thanks
@madhubhaskaran3 жыл бұрын
Keep watching for more videos ❤️
@faisalpattanath26574 жыл бұрын
Great..Thank you Sir👍🏻🌹
@madhubhaskaran4 жыл бұрын
Thanks for watching😊
@radhavasudevan41894 жыл бұрын
Yes എപ്പോഴും പോസിറ്റീവ് ആയിരിക്കുക
@manusvlog29583 жыл бұрын
Positive books paranju tharuoo
@Hamida4502 жыл бұрын
അൽഹംദുലില്ലാഹ് Goood വിഡിയോ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@premanktpm94353 жыл бұрын
ഇതിന് നെഗറ്റീവ് കമന്റ് ഇട്ടവർ ജീവിതത്തിൽ ഒരിക്കലും രക്ഷപ്പെടാൻ സാധ്യത ഇല്ല
@fathimanihas18804 жыл бұрын
Well said👏👏👏.looking forward for new videos
@madhubhaskaran4 жыл бұрын
Stay with us for more videos😊
@nandhu78863 жыл бұрын
Thank u sir.manasinu nalla dairyam UND eppol.thanksss
But dear doctor,today’s situation is if others come to know we are positive and happy they actually become negative and sad instead 😢
@padmanabhaipillak.k75524 жыл бұрын
Your words are so inspiring and thrilling Thank you so much
@PradeepThayyil4 жыл бұрын
Good thoughts and thanks for sharing 👍
@madhubhaskaran4 жыл бұрын
Thanks for watching!😊
@baachenliving20634 жыл бұрын
Very informative and useful words.... thanks Sir.
@madhubhaskaran4 жыл бұрын
Glad that you liked it😊
@bambuandmauplaychannel92494 жыл бұрын
Nigaude speech kettappol positive aayi😃
@keralanews48914 жыл бұрын
MY Master ... Thanks sir...💓💓💓💓💓💓💓💓💓
@ramumelethattu4 жыл бұрын
Shri Madhu Bhasker inspired me a lot Proven techniques
@zodiacgaming7464 жыл бұрын
Thankx for the information sir
@madhubhaskaran4 жыл бұрын
😊😊😊
@sreya7523 жыл бұрын
Sir, we watch your videos regularly. We could change our wrong attitudes towards our life. So many thanks...
@sameer13413 жыл бұрын
4th point ❤️ Very energetic
@ushanayar71582 жыл бұрын
Yes. Iam also. Ist point.
@JosephM-bp8wx7 ай бұрын
0:02 to 😊
@sampvarghese85704 жыл бұрын
നല്ല നിർദ്ദേശങ്ങൾ;പ്രതീക്ഷയോട് അടുത്തതിൽ
@basheeranwari2743 жыл бұрын
ഉപകാരപ്രധമായ സംസാരസം
@shalyvv43114 жыл бұрын
Energetic motivator
@sujishaputhanpurayil38194 жыл бұрын
Sir, I enjoyed. Thank you sir 😍👍
@madhubhaskaran4 жыл бұрын
Happy to hear that😊
@knightrider5727 Жыл бұрын
Alhamdulillah 🥰good video🥰🥰
@madhubhaskaran Жыл бұрын
Thank you!
@shezinali39672 жыл бұрын
Sir enikku sirnde counseling class venam sir please sir jnan mentally critical condition anu sir
@binukurien45884 жыл бұрын
Spread positivity is tough challenge as some one speaks and asks you how your professional life during pandemic if you say honestly it can be negative or else you shouldn't open up to maintain positivity. We tend to say openly to release our stress and seek guidance but sometimes it may become negative for both parties. Sir how to overcome that situation?
@ajithak22353 жыл бұрын
ഏറ്റവും നല്ല motivator
@anoopvibinvibin25242 жыл бұрын
Super talk sir 👍🏻👍🏻
@seenazeenath21484 жыл бұрын
A positivity man thanks
@madhubhaskaran4 жыл бұрын
Thanks for watching😊
@jayalakshmisudhan95842 жыл бұрын
Very inspiring 🙂 thankuu sir❤️
@niyasn40322 жыл бұрын
Sir ....tnx ❤️
@sajeevvijayan70044 жыл бұрын
Shive khera's You can win is the best book for building good personality and achieve successful life.
@malayalizone66874 жыл бұрын
This is what motivation is all about and I have become very motivated
@soumyasathyajith33422 жыл бұрын
Sir You Are Really Great! Iam a student i just watch your videos and i am really motivated and inspired with your videos
@ambilydlp Жыл бұрын
Thanks Madhu Sir
@sathyar26094 жыл бұрын
I am a great fan of u sir . U r really motivating and inspiration to us
Very inspiring & power packed positive speech , as you told in your earlier videos , face problems , have Patience , be optimistic & be in touch with optimistic people I happened to watch an English movie The Pursuit of Happyness , really an optimistic movie Thanks a lot sir 🙏