No video

ജീവിതത്തിൽ ഒരാളെയും കണ്ണടച്ചു വിശ്വസിച്ചു സ്നേഹിക്കരുത്,കൊടുത്ത സ്നേഹം തിരിച്ചു കിട്ടില്ല, വേദന ഫലം

  Рет қаралды 835

Sight seeing Media-Informative One

Sight seeing Media-Informative One

3 ай бұрын

ജീവിതത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്

Пікірлер: 34
@madhavanchittothidam7265
@madhavanchittothidam7265 3 ай бұрын
100 % സത്യമാണ് ഞാൻ ഇതിന്റെയെല്ലാം അനുഭവസ്തൻ. ആരേയും അന്ധമായി സ്നേഹിക്കുകയും വിശ്വസിക്കുകയും സഹായിക്കുകയും ചെയ്താല്‍ നമ്മൾ ചതിക്കപ്പെടും. നമ്മൾ. സഹായിച്ചവർ ശത്രുക്കൾ ആകും നമ്മുടെ സമാധാനം ഇല്ലാതാകും. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@sanasafa8293
@sanasafa8293 3 ай бұрын
എന്റെ ലൈഫിൽ സംഭവിച്ച കാര്യങ്ങൾ എത്ര വ്യക്തമായി സാർ പറഞ്ഞു. ഇങ്ങനെ ഒരു വീഡിയോ കുറച്ച് മുമ്പേ സാർ ഇട്ടിരുന്നെങ്കിൽ എന്ന് ഞാൻ ഒരു പാട് ആഗ്രഹിച്ചു. ഇന്ന് സങ്കടം മാത്രമാണ് എനിക്ക് കൂട്ടിനുളളത് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് സാറിനും കുടുംബത്തിനും ദൈവം നൽകി അനുഗ്രഹിക്കട്ടെ .
@SightseeingMedia
@SightseeingMedia 3 ай бұрын
Thank you ❤️❤️❤️
@ajithabinoy4948
@ajithabinoy4948 3 ай бұрын
100% സത്യമാണ് ശരിക്കും തകർന്ന് തരിപ്പണം ആയി ഇരിക്കുന്ന ഒരാൾ ആണ് ഞാൻ
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️ വിഷമിക്കണ്ട ട്ടോ, അതിനെ കുറിച്ചു കൂടുതൽ ആലോജിക്കാതെ ഇരിക്കുക ട്ടോ, വേദന കൂടും 😔
@gayathrigouri6303
@gayathrigouri6303 3 ай бұрын
Njanum
@kmshameera7692
@kmshameera7692 3 ай бұрын
സത്യം 😢
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@leyaroy8668
@leyaroy8668 3 ай бұрын
സത്യമാണ് 🙏
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@user-yj6fr2ce5u
@user-yj6fr2ce5u 3 ай бұрын
100% sathyam aanu sir
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@vasudevan1737
@vasudevan1737 3 ай бұрын
100% true, 🙏
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@user-nm3lz6tq7n
@user-nm3lz6tq7n 2 ай бұрын
Sir ningal valiyavananu🙏🏾
@SightseeingMedia
@SightseeingMedia 2 ай бұрын
🙏🙏😔😔
@JibinJibin-np8dt
@JibinJibin-np8dt 3 ай бұрын
ശരിയാണ്...❤❤❤❤👌👌👌👌
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@SankaranarayananTA-tw8nu
@SankaranarayananTA-tw8nu 3 ай бұрын
Snhekkumbol arippavachiu snehilkuka. Angilea swasthathayode urangan pattullu.
@SightseeingMedia
@SightseeingMedia 3 ай бұрын
😲😲😇😇
@user-th8zo7fm7e
@user-th8zo7fm7e 3 ай бұрын
100% ശരിയാണ്... അനുഭവം
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@jasminejustin8654
@jasminejustin8654 3 ай бұрын
👍👍
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@JerishTraveller
@JerishTraveller 3 ай бұрын
❤️♥️❤️
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@lailashameer5730
@lailashameer5730 3 ай бұрын
Varshangalolam pramayam pankittayal. Onnum parayathe ozhivakkipoyittu 2 varsham kazhinju mattoralumayi ente vivaham urappichappol enne thedi vanna adhehathinte koode pokuvan .enikku kazhinjilla theevra vedana thanna manasinte samanila nashttapeduthiya athehathe ozhivakkiyathu njan cheytha thettano sir athehathinu ennodu snehamundayirinno. Atheham ippol jeevichirippilla innum njaan dughithayanu please marupaditharane sir
@SightseeingMedia
@SightseeingMedia 3 ай бұрын
ഒരാൾ ഒരു പ്രാവശ്യം ഉപേക്ഷിച്ചു പോയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ തുടർന്ന് വിശ്വസിക്കാൻ കൊള്ളില്ല, പിന്നീടുള്ള അദ്ദേഹത്തിന്റെ കൂടെ ജീവിച്ചാൽ തന്നെ വീണ്ടും ഉപേക്ഷിച്ചു പോകും ഉറപ്പ് ആണ്, ആ ലൈഫ് വിജയിക്കില്ല, അത് കൊണ്ട് കഴിഞ്ഞ ആ കാര്യം ഓർത്തു ഇനി വേദനിക്കണ്ട, ദൈവം ഇപ്പോൾ തന്ന ലൈഫ് ആണ് നിങ്ങൾക്ക് ബെറ്റർ, ( അദ്ദേഹം ജീവിച്ചിരിപ്പില്ല എന്ന് വച്ച് വിഷമിക്കണ്ട , അദ്ദേഹം ജീവിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തെ കൊണ്ട് നിങ്ങൾക്ക് ഒരു പ്രേയോജനവും ലഭിക്കാൻ പോകുന്നില്ല ) വിട്ടു കളയുക മനസ്സിന്റെ വേദന, എന്നിട്ട് സന്തോഷം ആയി മുന്നോട്ട് ജീവിക്കുക 👍
@lailashameer5730
@lailashameer5730 3 ай бұрын
@@SightseeingMedia thanku sir ☺️
@remanibalan9149
@remanibalan9149 3 ай бұрын
അത്ര അന്ധമായി സ്നേഹിക്കുന്നവർക്ക് എല്ലാം പണി കിട്ടും ഉറപ്പ്
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@shaheelahammed3400
@shaheelahammed3400 3 ай бұрын
Eppazhum oru kann thurann vech venam snehikkaaan opposit vekthi chadhichaal vegam escape aaavanm enne pole😂
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️😇
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 28 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 27 МЛН
Don't beg for love & 5 ways to affirm your value
13:26
Vibes 4 Mind
Рет қаралды 95 М.
7 Body Language Signs Of Someone Who Likes You
9:56
Vibes 4 Mind
Рет қаралды 14 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 28 МЛН