ഇത്രയും നല്ല അറിവ് ഇന്നവരെയും ആരും ഒരു ഡോകടറ o തന്നിട്ടില്ല എന്ന ക്ക് തങ്കളെ . കൺസൾട്ട് ചെയ്യണമെ ന്നുങ്ങ് തന്ദി ഞാൻ പണ്ട് വർഷമായി മരുന്ന് കഴിക്കകയാണ് വളരെ നന്ദി ഡോക്ടർ
@jayachandrannair72452 жыл бұрын
ഡോക്ടർക്കു ആയിരം ആയിരം, ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ശാന്തമായും അങ്ങേയറ്റം വിജ്ജാന പ്രദമായും, സ്നേഹത്തോടെയും അറിവുകൾ നൽകിയ ഡോക്ടർ you are great 🙏🙏🙏
@fanspage..31782 жыл бұрын
7t7⁷
@somavallyk25332 жыл бұрын
Mamverygoodtritmmentn
@marygeorge55732 жыл бұрын
ഒന്നു കേട്ടതാണ്. എങ്കിലും വീണ്ടും ശ്രദ്ധിച്ചു.വളരെ ഗുണപ്രദം' നന്ദി നമസ്കാരം' ദീർഘായുസ്നേരുന്നു.🙏🌹💐
@premasreekumar34442 жыл бұрын
എത്ര ലളിതമായ അവതരണം.. Great dr. Vericos അനുബന്ധം ആയ പല രോഗങ്ങളെ കുറിച്ച് അറിയാൻ സാധിച്ചു... Thanks dr.. 🙏🙏
@devayaniml70052 жыл бұрын
Thanks a lot for this lecture
@rajukr6048Күн бұрын
'❤ ആത്മാർത്ഥതയും ഹൃദയ സ്പർശിയുമായ നല്ല വിവരണം ഇതുപോലുള്ള വിവരണങ്ങൾ വളരെ ഉപകാരപ്രദമാണ് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@deepajs53972 жыл бұрын
എത്ര ലളിതമായ അവതരണം. കേരളത്തിലെ ഡോക്ടർ മാർ എല്ലാം ഇതുപോലെ ആയിരുന്നെങ്കിൽ രോഗികളുടെ എണ്ണം ഒരു പാട് കുറഞ്ഞേനേ. വളരെ നന്ദി ഡോക്ടർ
@remact15652 жыл бұрын
Dr .ithreyum clear aayi visadeekarichathinu valareyathikam nandhiyundu.Thanks very muchDr.Once more.
@girershanvkvanerikandy40812 жыл бұрын
നല്ല ആകർഷകവും ഹൃദ്യവുമായ വിരസതയില്ലാത്തതുമായ അവതരണം.
@amsubramanian14352 жыл бұрын
ഡോ.ജോളി തോംസൺ താങ്കളുടെ വീഡിയോ കാണുന്നു. ഇങ്ങിനെയുള്ള ആലോപ്പതി ഡോക്ടർമാർ ലോകത്ത് തന്നെ അപൂർവം...വളരെ നന്ദി ഡോക്ടർ ...അഭിനന്ദനങ്ങൾ 🌹🌹🌹
@AlifEdachАй бұрын
ലളിതമായ അവതരണം.... കേൾക്കുമ്പോ തന്നെ സമാധാനം
@lalithabalakrishnan9413 Жыл бұрын
Inganeyulla nalla doctors irogikalk maalakhayakum.nalla doctor.enthoru santhatha.enthoru ariv.. great
@aboobackerp95323 ай бұрын
ഡോക്ടർ എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ രോഗികളുടെ എണ്ണം കുറയുമായിരുന്നു എന്നുതോന്നിപോയി എനിക്ക് ഒരുപാട് ഇഷ്ടമായി നല്ല അറിവ് കിട്ടി എന്നും ഡോക്ടർ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു റബ്ബ് അനുഗ്രഹിക്കട്ടെ ❤❤❤
@vijayalekshmis69762 жыл бұрын
Dr jolly madam നിങ്ങൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല.Thanks madam
@seemamurali15922 жыл бұрын
Good lnformation എല്ലാം നല്ല clear ആയി പറഞ്ഞു തന്നു.thankyoudoctor
@sujatharajappan6911 Жыл бұрын
Doctor Thann nirdeshagalku egana nniparayanm ennu AriyillaThank you❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻🙏🙏🙏🌹🌹🌹🌹🌹🌹Thank you❤️❤️❤️🌹🌹🌹
@pmmohanan6602 жыл бұрын
Very kind and valuable advice doctor. Thanks
@shainipradeep97452 жыл бұрын
Dr, u r sooo simple and humble. Way of talking is beautiful. Thank u Mam
@muneerperambra7468 Жыл бұрын
Dr you are the great 👍 Njan dr k vendi prarthikkam Insha allah
@akbarvp6812 жыл бұрын
വളരെ നന്നായി ട്ടുണ്ട് നിങ്ങളുടെ ഈ അവതരണം
@rajanthomas68462 жыл бұрын
Thank you Doctor for the valuable guidance
@lissyjames83652 жыл бұрын
നന്ദി ഡോക്ടർ എല്ലാം വിശദ മായി പറഞ്ഞ് തന്നു
@UshaDevi-qf4gf2 жыл бұрын
Very useful talk ,.... Thank you doctor
@HealthtalkswithDrElizabeth2 жыл бұрын
എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊
@anuprathap5902 жыл бұрын
Super ❤️💕💕
@madhusoodanan87362 жыл бұрын
എന്തിനാ ഇങ്ങനെ തള്ളുന്നത്
@madhusoodanan87362 жыл бұрын
കേട്ടു കഴിഞ്ഞപ്പോൾ തല പോയ തെങ്ങിൽ കയറിയ പോലെ
@aminabeevi77322 жыл бұрын
He fup
@vijayalekshmis6976 Жыл бұрын
നന്ദി ഡോക്ടർ. എനിക്ക് വെരിക്കോസ് ഉണ്ട് . ഡോക്ടർ ദൈവം ആണ്
@lailaanil83092 жыл бұрын
Good explanation doctor. Thank you. May God bless you
@sujasam22182 жыл бұрын
Thank you Mm very use full talk🙏🏼🙏🏼🙏🏼
@ASBBA2 жыл бұрын
Dr.....You are great...not only in your Qualifications and Knowledge but also in your Humble Way of Talk.
@krishnanvadakut87382 жыл бұрын
Very useful description Thankamani Krishnan Cochi
@elizabeththomas72072 жыл бұрын
Thanks doctor for your valuable information
@josepj82732 жыл бұрын
Thank you. You may be the first doctor practicing modern medicine with this type of suggestions. Thank you so much
@fousias6587 Жыл бұрын
നല്ല അറിവ് കൾ പറഞ്ഞDr നന്ദി 💕💕💕🙏🙏🙏
@xavierhoney93562 жыл бұрын
Dr, last 3 weeks I was in thevara at my cousins house. I missed to see you in personally. After reaching back to Karnataka Then only I saw your super talk on vericos.Really I missed you. But I will come there. God Bless you.
@omananagesh72192 жыл бұрын
Very good mam. I realy thanks for your kind information.
@seenaasok18165 ай бұрын
Thank you. Dr.
@carlmanlopez52092 жыл бұрын
madam വളരെ തന്മയത്വത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നു . Thank you mam
@johnabraham64312 жыл бұрын
രണ്ടു കാലിൽ നടക്കുന്ന മനുഷ്യത്വമില്ലാത്ത മറ്റ് ഡോക്ടർമാർക്ക് ഇത് ഉൾക്കൊള്ളാൻ കഴിയുമോ? മനുഷ്യത്വമുള്ള ഡോക്ടർ അങ്ങേക്ക് അഭിനന്ദനങ്ങളും നന്ദിയും പ്രാർത്ഥനയും .
@sreedevi84202 жыл бұрын
Dr you are doing a great job.
@mercygeorge7346 Жыл бұрын
Thank u so much dear Dr..... Very valuable knowledge and precautions about our lifestyle especially for our youngers.... Thank u... GOD BLESS U.... 🙏🙏
@UshaDevi-nz7eu2 жыл бұрын
Thanks valarenall oru arivanu ethilude manasilakkithannathu
@reghu92292 жыл бұрын
Dr. Loved your polite presentation. Nice of you.
@josepanjikaran56752 жыл бұрын
വളരെ ഭംഗിയായി വിവരിച്ചു തന്നതിൽ നന്ദി.
@sazukichu55812 жыл бұрын
Valare nallaru avadharanam Thanks very much
@leelanair71822 жыл бұрын
Dr nte advice ne Thanks eannal pariharavum food nte kazhinkenda reethikalum exercise icheyyenda vidhavum vivarichilla
@michaeljoseph2847 Жыл бұрын
Your explanation is very useful, thank you.
@sharaf1512 жыл бұрын
Nice and clear explanation. Thank you dr. God bless you.
@abidan59612 жыл бұрын
1\
@RaveendranNairR5 ай бұрын
നമസ്കാരം ഡോക്ടറെ, എന്ത് പ്രതിരോധമാണ് വേണ്ട തെന്ന് അധിക സമയംകാത്തിരുന്നു ,അവസാനം സന്തോഷം.
@mohanroykp96402 жыл бұрын
Dear Dr,last fóur years back l was a cardiology patient, Then two years they told know you have two vessels disease exist,Hav I espect your help and reply,...
@aripoovlog2 жыл бұрын
Thanks Dr very very thanks enikku vericosil undu kaalil kadachil aanu life style correct cheyyanam ennund but joliyonnum pattunnilla
@jaseerajaseerat7117 Жыл бұрын
വേരിക്കോസിൻ എന്റ്റെ അടുത്ത് ഒരു പ്രൊഡക്ട് ഉണ്ട് കുറെ പേർക് നല്ല റിസൾട്ട് ഉണ്ട്
@shamaiyanoushad2091 Жыл бұрын
Thank you doctor
@susammavarghese773 Жыл бұрын
Thank you very much Dr God bless you❤🙏
@cheriyankannampuzha7772 жыл бұрын
Actually most of them spoil their life after the surgery, You are doing very Excellent job, Lot of thanks
@venugopalansekharan33672 жыл бұрын
Very well explained. Would like to consult you shortly for my non-healing vericose ulcer, with prior appointment. Thanks.
@nourinjinan4589 Жыл бұрын
Dr. Iam suffering vericose vein problem, but I have no over weight. I have vericose pain I have no other problems like diabetics, cholesterol
@lissymathew64762 жыл бұрын
Very clear explanation. Thanks doctor!
@shinusaud61282 жыл бұрын
In
@geethasunil32942 жыл бұрын
Thanks
@ssthyathomas59372 жыл бұрын
Thanks Dr. Can I come and visit yoy
@vijayandamodaran96222 жыл бұрын
Nice vedeo, well explained simple & excellant presentation so that even common man can unerstand, thank you for sharing
@noufalnajeeb70592 жыл бұрын
Thank you doctor very valuable information......thankyou
@ahnarasheed62132 жыл бұрын
Dr better traatment edanu onnu parayamo pls rply
@sreekalasuresh7219 Жыл бұрын
Hi Doctor thank u very much.
@vivinthomas1 Жыл бұрын
Doctor what can be done about the skin discoloration that comes with vericose vein? I have done surgery , but skin discoloration remains
@weekly_7772 жыл бұрын
പണ്ട് റേഡിയോയിൽ രോഗവും രോഗനിർണയങ്ങളും എന്ന ഒരു പരിപാടിയുണ്ടായിരുന്നു. അതിൽ കേട്ട അന്നത്തെ അതേ ശബ്ദരേഖ
@jayakrishnanchitoor2 жыл бұрын
Doctor pls raktha vatham ullavarude treatment parayamo
@maryrapheal30212 жыл бұрын
കൊള്ളാം ഗുണകരമായ ഒരു വീഡിയോ. സൂപ്പർ mam
@shylab16462 жыл бұрын
Verry thanks doctor Varicose discussion
@hussainpp3160 Жыл бұрын
തീരേകേൾക്കുന്നില്ല
@126HF Жыл бұрын
Kindly visit കണ്ണൂര്‍ once a week
@remanidevi50722 жыл бұрын
Very descriptiv discussion Dr with out medicin Itis more important Thankyou so much
@babuthekkekara2581 Жыл бұрын
Very Helpful Information Thanks 👍🙏👍🙏😅😊😅
@leenaphilip3312 жыл бұрын
Very well explained. Thank you Dr.
@rajanivijayan851 Жыл бұрын
DVT explain cheyyumo.
@theindian22262 жыл бұрын
Well explained. May God Bless You.
@olivekitchenpvt9203 Жыл бұрын
Great Doctor.Thank you.
@soosannamageevarghese68542 жыл бұрын
Very well. Thank you Docter
@lawrencebernnas38232 жыл бұрын
Good information dear doctor my god bless you
@AbdulRahman-kn3ub2 жыл бұрын
നല്ല അവദരണം 👌👌
@bindukt75302 жыл бұрын
വേരിക്കോസ് vain മാറും ഇങ്ങനെ ചെയ്തൽ എങ്ങനെ ചെയ്തൽ?
ഡോക്ടർ നല്ലപോലെ വിശദീകരിച്ച് വിശയം ജനങ്ങളിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി. ഞാൻ വർഷങ്ങളായി വെരിക്കോസ് വെയിൻ കൊണ്ട് പ്രയാസപ്പെടുന്ന ഒരാളാണ് 'ഒരുപാട് ചികിത്സ ചെയ്തു അപ്പോൾ കുറച്ച് ആശ്വാസം കിട്ടും പിന്നെ വീണ്ടും വരും' ഞാൻ ഒര് പ്രവാസിയാണ് 'നിന്ന് കൊണ്ടുള്ള ജോലിയാ കൂടുതലും ഡോക്ടറെ കാണാൻ വരണ്ടത് എവിടെയാ? നാട്ടിൽ വന്നാൽ ഞാൻ ആദ്യം ഡോക്ടറെ കാണാൻ വരും എനിക്കിത് പരിപൂർണ്ണമായി മാറ്റണം
@BinduKunjumon-x1lАй бұрын
താങ്ക് യു ഡോക്ടർ 🙏🏽
@manjuraju8504 Жыл бұрын
🙏🏽🙏🏽🙏🏽 താങ്ക്സ് ഡോക്ടർ
@sajithachattergi43992 жыл бұрын
Thank u mam e valia arivileke🙏
@ajmeera.b942 жыл бұрын
Good docter😘
@sagifrancis31052 жыл бұрын
Thank you for throwing light on the varicose vein problem.
@suluvv30302 жыл бұрын
Thanks Dr Valuable ms 🙏👍👍
@viswamdlb98562 жыл бұрын
Thanks for the valuable advice. I am suffering from varicose problems for the last 4 years. Controlling myself by usual controlling diet. But I am unaware of the correct diet to be followed for a permanent solution. I am a vegetarian. Colostrol and pressure controlled by taking ayurvedic medicine. No sugar. Weight 58kg. Kindly advice me the diet to be followed as advised in this vedeo. Viswam Ayyanthole.
@viswamdlb98562 жыл бұрын
Waiting for doctors reply and guidelines
@lovelyjoseph662 жыл бұрын
Good information doctor 🙏🙏
@sivaprabha86812 жыл бұрын
Nothing else, A perfect doctor. May God bless you.
@austindcruz95452 жыл бұрын
Its very helpful tips by this vedeo,mam.
@geethaiyer46542 жыл бұрын
Very useful information. Thank you🙏
@kusalashaji22002 жыл бұрын
Madom super class
@sajuvarghese45042 жыл бұрын
Awesome 👍, great and valuable information. Thank you
@anithapp1722 жыл бұрын
, . Ethrayum ariv thannathinu thanks docter
@gatsbyginu60942 жыл бұрын
Thanks for valuable information 👍
@vijayasree45762 жыл бұрын
Thank u doctor. ഇന്നാണ് ഞാൻ കാണുന്നത്. ഈ അസുഖം കാരണം വല്ലാതെ പ്രയാസപ്പെടുകയായിരുന്നു.. ഡോക്ടറിനെ നേരിട്ട് കാണാൻ ഞാൻ വരുമേ 🙏🏻
@joseyvarghese3814 Жыл бұрын
Good information 👍 Dr
@shahinaashrafashraf37902 ай бұрын
Nalla dr deerghaus allaaaahu tharatteaaaa
@MayaDevi-kh3ml2 жыл бұрын
Thanks Doctor. Excellent advises for Vericos Vain's treatment and precautions
@gopimr22442 жыл бұрын
Very good information. Thank u dr.
@abrahamkm58342 жыл бұрын
ദീർഘ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് വേരിക്കോസ് വേയിൻ ഉണ്ടാകുന്നതാണ്