@@AiswaryaSA 2 pereyum alla bro.. Lal sir te brother ne pattiyum pulliyude family Ile mattiyum ariyan aaanuu..
@ssivakrishnan91224 жыл бұрын
ലാലേട്ടന്റെ ബർത്ത് ഡേയ്ക്ക് ഇവിടെ വന്നവർ ലൈക്
@sayoojc65584 жыл бұрын
Lalettante birthdayk anu ithu post cheytaathu. Ithu innu itta vedio anu
@anilamnair3902 жыл бұрын
ഈ എളിമ ആണ് പ്രണവ് ചേട്ടനും ❤️
@pushpajoseph65434 жыл бұрын
🍧 ലാലേട്ടാ ഹാപ്പി ബർത്ത് ഡേ ടു യു ♥️🌹💖💖💖💖
@srsr88394 жыл бұрын
Ehthra ponnamma aayalum you are the real mother No one can be in your place . Very humble and lovely mother So proud of you Amma.
@aparnak0024 жыл бұрын
She is so adorable !!! ❤❤❤
@parvathyabhi74772 жыл бұрын
Amma lalettane ayal ennu vilikkunu.. lalettanum mone ayal ennu vilikkunu...❤️❤️
@sarathsarathsasankan33313 жыл бұрын
എന്താ ഒരു സംസാരം എന്ത് രസം ❤️❤️❤️
@praveenneeraj69814 жыл бұрын
ലാലേട്ടൻ മലയാളത്തിന്റെ അൽഭുത നടൻ ........
@shobhnanair30334 жыл бұрын
Amma, very simple, love her humble talk💖
@aavanijayakumar45782 жыл бұрын
Nalla cute ammumma😍😍
@raveeravee69674 жыл бұрын
Athe sweet amma
@arunsethumadhavan6144 жыл бұрын
Mohanlal really looks like his mother ... especially the eyes..
@sweetheart28954 жыл бұрын
ഇത്രയധികം നടൻമാർ വന്നുപോയിട്ടും മലയാളത്തനിമയോടെ അഭിനയിക്കുന്നതിൽ ലാലേട്ടനെപോലെ എത്തില്ല ആരും. എന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ കേരളീയരുടെ സ്വന്തം ലാലേട്ടൻ
@vijayanthimala3424 жыл бұрын
Lalettan nammude proud aanu 🙏👏😘
@sanuvm7784 жыл бұрын
എന്റെ നാട്ടിൽ ചില അമ്മമാരുണ്ട്.. അവർക്ക് മലയാളം അറിയില്ല എന്ന് പറയാനാണ് താല്പര്യം.... അത് ഒരു അഭിമാനമായാണ് പറയുന്നത്...
@sajithanand4 жыл бұрын
Oh അതിൽ നിന്നും കണ്ടൂ പിടിച്ചാലോ...
@sabumathai40394 жыл бұрын
sundarianallo Ammachi. god bless you Ammmmmaaaa
@rosemolstanley94113 жыл бұрын
ലാലേട്ടന്റെ സിനിമ മേഘലാ ജോലിയിൽ ഏറ്റവും ആത്മാർത്ഥമായും വളരെ സന്തോഷത്തോടെ ക്യത്യമായും സത്യസന്ധത മായും ഉത്തരവാദിത്വത്തോടെ യും കഠിന മായി അദ്ധ്വാനിച്ച് മറ്റുള്ളവരെ സന്തോഷത്തിൽകൊണ്ടുവരുവാനും സ്വന്തം ആരോഗ്യ ത്തെയും കണക്കിലെടുത്ത് കുടുംബത്തെ പരിപാലിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ലാലേട്ടന് നല്ല പ്രതിഫലം തന്നെ ലഭിക്കുന്നു. ലാലേട്ടൻ ഭാഗ്യവാനാണ്.❤️ എന്നാൽ ഇതെല്ലാം ചെയ്തിട്ടും പ്രതിഫലമോ ,ഒരു സ്നേഹ ത്തോടെയുള്ള നന്ദി വാക്കോ, ഒരു കൂപ്പ്കൈയോ കിട്ടാതെ പോയ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ. ഓർക്കുക അതുപോലെ എത്ര വ്യക്തകൾക്ക് അങ്ങനെ നൽകാതെ പോയി ,പരിഗണിക്കാതെ പോയി ട്ടുണ്ട് ഓർക്കുക വല്ലപ്പോഴും ❤️
@bprabheesh62402 жыл бұрын
Lalettante Amma❤❤️😍
@ninu_jidu49963 жыл бұрын
പടച്ചോനേ ,ലാലേട്ടന്റെ അമ്മയാണല്ലോ ഇത് .എത്ര ലളിതമായ ,സൗമ്യതയോടെയുള്ള സംസാരം 😍😊ലാലേട്ടൻ കുറച്ച് ജാഡയൊക്കെ ഉള്ള കൂട്ടത്തിലാ
@TalksbyArjun2 жыл бұрын
ലാലേട്ടന് ജാഡയോ?🙄എപ്പോ?
@sijukumars21003 жыл бұрын
തറവാടിത്തം, സംസ്കാരം , കുലീനത എല്ലാം 🙏🙏🙏
@jayashreeshreedharan92024 жыл бұрын
Sweet Amma
@injunjoe7602 жыл бұрын
അമ്മമാർ എല്ലാം നല്ലതാണ്.....എന്റെയും വായിക്കുന്ന നിങ്ങളുടെയും എല്ലാം
@monishthomasp3 жыл бұрын
Love the way she talks.. 🥰😘😘❤️ She’s very innocent.
@diljithdominic66214 жыл бұрын
Mohanlal sir God bless your Mother also your family 💙💙💙💙💙❣️👍 Lalettan 🌹💙💙💙
@അജ്മൽ3 жыл бұрын
അമ്മയോട് എന്തൊക്കെ തിരക്കാണെങ്കിൽ കൂടി അമ്മയോടുള്ള സ്നേഹം കണ്ടില്ലേ 🥰🥰🥰
Endhoru paavama e amma... So cute 😍😘😘😘... Nalla samsaaram😘😘
@georgevarghese54484 жыл бұрын
Cute amma ❤️
@karishmavikas84754 жыл бұрын
God bless Amma....❤
@anithjoseph87304 жыл бұрын
Happy birthday dr ലാലേട്ടന്...
@lansnik98224 жыл бұрын
ഈ ഇന്റർവ്യൂ പതിനഞ്ച് കൊല്ലം മുൻപുള്ളതാണ്.
@SurajInd894 жыл бұрын
But his mother is still alive?
@cheers_sharingandreceiving4 жыл бұрын
@@SurajInd89 I think yesss., but not healthy.
@manjunathsreedharan994 жыл бұрын
The mother who gave birth to a legend : nanni amma lalettane njngal malayalikalku thannathil ❤️🙏🏻
@ragesheliyan9094 жыл бұрын
Sweet Amma How simple,understanding
@muhammedfayis87704 жыл бұрын
Mohalal thanee ammayude mugam
@sanmusiclover064 жыл бұрын
Lalettan... 😍😍😍🙏
@sandhyak96844 жыл бұрын
Nthoru paavaan Amma❣️😘 Nammale lalettante🔥 swabhavathinte full credit ammakk😍
@aryacpillai20053 жыл бұрын
Such a sweet and humble amma... prayers for your good health
@sweetfond4 жыл бұрын
I love to send zens of 'like' on this vid. How sweeeet his mom. Her genuineness and personality made him a great actor/person in India. I'm not a big fan on Mr. mohan, but nw feeling the reality as well.
@vidya094 жыл бұрын
The complete actor,Patriot,a good human being..our own lalettan💐
@circleinspector81844 жыл бұрын
നടനവിസ്മയം ഞങ്ങളുടെ ഏട്ടന് 60ന്റെ പിറന്നാൾ 🎂ആശംസകൾ
@tressajohn32694 жыл бұрын
Nishkalangamaya samsaram...Ammaye pole thanne lalettanum...
@anuraj70284 жыл бұрын
Happy' birthday🎂🎉🎁 lalettaaa
@premasaseendran60764 жыл бұрын
Nice to hear Mohan Lal Mother talking about her Son So good and his wife and children
@neethukalangadan46343 жыл бұрын
How sweet❤️❤️
@swethachakki9964 жыл бұрын
Sweet amma..so humble & simple😘😘😘
@seleempawaz19784 жыл бұрын
mother love sweet😍😍😍😍
@pkmdindia26264 жыл бұрын
Lucky Mother. Got a great son
@sabarithakkudu4114 жыл бұрын
നല്ല സൗണ്ട്😍😍😍😍😍
@Onlineontime4724 жыл бұрын
Happy birthday ലാലേട്ടാ 😍😍
@luciferl29094 жыл бұрын
Lalettane pole thanne ammayum makkale ayal enn vilikkunna kelkkan nalla rasam