പൊട്ടിക്കരഞ്ഞു കൊണ്ട് വൈശാഖ് കൃപാസനത്തിൽ

  Рет қаралды 448,150

കൃപയുടെ നിറവിൽ

കൃപയുടെ നിറവിൽ

Күн бұрын

Пікірлер: 1 200
@SafiyathCH
@SafiyathCH 4 ай бұрын
ആ സഹോരാ ഞാൻ ഒരു മുസ്ലീം ആണ് ഞാനും ഈ മാതാവിനെയും യേശു അപ്പൻറയുഠ മോളാണ് ഞാൻ ഇതിൽ നല്ല വിശ്വസി ആണ്
@vidhyamolthomas720
@vidhyamolthomas720 4 ай бұрын
❤❤❤❤❤❤ jesus
@jaisonjohn9007
@jaisonjohn9007 4 ай бұрын
🎉🎉🎉
@rajeshwarivijayan4486
@rajeshwarivijayan4486 4 ай бұрын
Njanum oru Hindu aanu, pravasi aanu. Dubai il maid aayi joali cheyyunnu. Njanum kripasanam amma yilum yesoayilum viswasich jeavikkunnu, udambadi eduth athil viswasich jeavikkunnu ❤❤❤
@donafrancis8036
@donafrancis8036 4 ай бұрын
Nigal lokam engum poyi Ella srishutikalodum suvishesham prasamgikuvin.. read bible it will change your life
@jaisychacko9397
@jaisychacko9397 4 ай бұрын
🙏🙏
@bindhumani8151
@bindhumani8151 4 ай бұрын
ഞാൻ ഹിന്ദു വാണ് ഓർമ്മവച്ച നാൾ മുതൽ യേശു വിനെയും മാതാവിനെയും വിശ്വസം 🙏🙏🙏
@ashakamal7007
@ashakamal7007 4 ай бұрын
അമ്മേ എൻ്റെ ഭർത്താവിൻ്റെ നട്ടെല്ലിൻ്റെ ക്യാൻസർ പൂർണ്ണമായും ഭേദമാക്കി തരേണമേ
@linasharon556
@linasharon556 4 ай бұрын
🙏🏻
@jaisychacko9397
@jaisychacko9397 4 ай бұрын
🙏🙏
@anuthomas1992
@anuthomas1992 4 ай бұрын
🙏🏻
@rainbow-fr5ny
@rainbow-fr5ny 4 ай бұрын
🙏🙏🙏🙏
@shantysimon1441
@shantysimon1441 4 ай бұрын
🙏🏼🙏🏼🙏🏼
@midhungeorge2955
@midhungeorge2955 3 ай бұрын
മാതാവേ എന്റെ മമ്മിക്ക് പിടികൂടിയിരിക്കുന്ന cancer എന്ന രോഗം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ.. എല്ലാവരും എന്റെ മമ്മിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
@vaisakhmg7094
@vaisakhmg7094 3 ай бұрын
Amen
@leenajose9103
@leenajose9103 2 ай бұрын
🙏🙏🙏
@JessyJohn-do6wi
@JessyJohn-do6wi Ай бұрын
അമ്മേ മാതാവേ കാത്ത് കൊല്ലേണമേ...aave mariya 🙏🙏🙏
@shihtzuu
@shihtzuu Ай бұрын
May Jesus cure it
@aryaaravind3644
@aryaaravind3644 Ай бұрын
മാതാവ് മാറ്റി തരും..ഉറച്ചു വിശ്വസിക്കു
@SaliniAnand-gp2xv
@SaliniAnand-gp2xv 4 ай бұрын
പരിശുദ്ധയായ എൻ്റെ മാതാവേ ഈ ജന്മം മുഴുവനും അമ്മയുടെ മകളായി കഴിയുവാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏
@LissySaju-i7j
@LissySaju-i7j 4 ай бұрын
Ee vedio full alter venam please❤❤❤
@seenaths131
@seenaths131 4 ай бұрын
അമ്മേ. മാതാവേ വിവാഹപ്രയം. കഴിഞ്ഞു നിൽക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണേ എന്റെ മോന്റെ വിവാഹം നടക്കണേ എന്റെ മോന്റെ മുഖത്തെ അടയാളം മാറ്റി തരണേ അവന് നല്ല. ബുദ്ധി കൊടുക്കണേ
@UshaKunju-td4ru
@UshaKunju-td4ru 4 ай бұрын
ഞാനും ഹിന്ദു ആണ്. അമ്മയെ കൂടുതലായി അറിയാൻ സാധിക്കുന്നു ഞാൻ ഇപ്പോൾ പൂർണമായി യേശുവിൽ വിശ്വസിക്കുന്നു 🙏
@AnishSoman-kh6np
@AnishSoman-kh6np 2 ай бұрын
Veefevida mobile number onnu send cheyyamo
@SecretChef-y8c
@SecretChef-y8c 4 ай бұрын
എനിക്കും പറയണം ഒരു സാക്ഷ്യം. ഇപ്പോളും എന്റെ വിഷമത്തിൽ നിന്നും കര കയറിയിട്ടില്ല. അമ്മേ എന്റെ ദുരിധത്തിൽ നിന്നും കര കയറ്റണമേ 🙏ആമേൻ.
@RincyRincy-n4g
@RincyRincy-n4g 2 күн бұрын
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കൈകൊളണേ 😭
@johntpthadathil9006
@johntpthadathil9006 4 ай бұрын
മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി നല്ല ആരോഗ്യം തരണമേ അമ്മേ
@JijiEdison-v9s
@JijiEdison-v9s 4 ай бұрын
അമ്മ മാതാവേ എന്റെ മോന്റെ കാഴ്ച തിരിച്ചു കൊടുക്കണേ കൈവിടല്ലേ
@presthinajose5189
@presthinajose5189 4 ай бұрын
ende chechide eye sight kurju pokunnu..lens ittu still paining..now dr says stitch idanam for pain...but eye sight kittilla ennu parayunnu..pls pray for Gracy chechi.
@rosammajoseph7512
@rosammajoseph7512 4 ай бұрын
പ്രാർത്ഥിക്കാം കെട്ടോ, വിഷമിക്കണ്ട 🙏🙏🙏നമ്പർ തരൂ സഹോദരി, ഞാൻ വിളിക്കാം
@sunudevpv5471
@sunudevpv5471 4 ай бұрын
വേഗം കിട്ടട്ടെ 🤗🙏😊🫂
@DhanyaBiju-nn7cy
@DhanyaBiju-nn7cy 3 ай бұрын
യേശു സഹായിക്കും
@reshmaraj7525
@reshmaraj7525 Ай бұрын
Pray cheyune aunty aano no tharamo​@@rosammajoseph7512
@Ranjini-z4i
@Ranjini-z4i 4 ай бұрын
ഞാനും ക്യാൻസറിന്റെ പിടിയിൽ ആയിരുന്നു അവിടുന്ന് അമ്മ എന്നെ രക്ഷിച്ചു 🙏🙏🙏
@lucyvarghese2122
@lucyvarghese2122 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@RhyshWorld
@RhyshWorld 4 ай бұрын
Najnum
@jomyraphel98
@jomyraphel98 4 ай бұрын
Eshoye nandi hallelujah eshoye nandi ruhaye nandi hallelujah hallelujah amme kripassanam mathave nandi
@nimishajohn1764
@nimishajohn1764 3 ай бұрын
Njngalem rakshikum Amma. Prathikane
@keetchan
@keetchan 3 ай бұрын
Amme sumaye rakshikkaname
@omana3196
@omana3196 4 ай бұрын
Ente mathave എൻറെ മോളുടെ ബ്രെസ്റ് കാൻസർ പൂർണമായി മാറ്റിതന്ന്. സഹായിച്ചതിനു.. നന്ദിയുള്ളവളായിരിക്കും,
@ambiliravi138
@ambiliravi138 3 ай бұрын
എന്റെ മാതാവേ എത്രയും വേഗം എന്റെ മുഴുവൻ കടബാധ്യതയും തീർത്തു തരണമേ 🙏
@JalajaP-lm5sq
@JalajaP-lm5sq 4 ай бұрын
സഹോദരഞാനും ഒരു ഹിന്ദു ആണ് ഞാനും ഇപ്പോൾ ഉടമ്പടി എടുത്തിട്ട് മൂന്ന് മാസം കഴിഞ്ഞു എനിക്ക് മാതാവിനെ വിശ്വാസം ആണ്. എല്ലാ മക്കളെയും ഈശോയും അമ്മയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ആമ്മേൻ
@pushpajohn8997
@pushpajohn8997 4 ай бұрын
വിശ്വാസം യേശുവിലാകണം.
@joicekc9633
@joicekc9633 2 ай бұрын
Eppo engane undu
@minisajanvallanattu3128
@minisajanvallanattu3128 Ай бұрын
യേശുവിൽ വിശ്വസിക്കുക. യേശു അല്ലാതെ രക്ഷക്കായി മറ്റൊരു നാമം ആകാശത്തിൻ കീഴിൽ നമുക്കായി നൽകപ്പെട്ടിട്ടില്ല. ❤ 🙏🏻
@navisthahavish9198
@navisthahavish9198 4 ай бұрын
ഞാനും ഒരു ഹിന്ദുവാണ് ഇന്ന് എന്റെ ജീവനാണ് എന്റെ ഈശോയും അമ്മയും 🙏🙏
@JosnaJoji-cc5hi
@JosnaJoji-cc5hi 3 ай бұрын
ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ അമ്മേ.... അദ്ദേഹത്തിന്റെ ദേഷ്യം മാറ്റി തരണേ amme
@johnsonki7542
@johnsonki7542 2 ай бұрын
Nov28🙏🏻🙏🏻🙏🏻🙏🏻 home blessing❤️❤️
@roykdroykd6422
@roykdroykd6422 4 ай бұрын
ഈ സാക്ഷ്യം കേട്ട് എന്റെ കണ്ണ് നിറഞ്ഞു പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ ഇനി മുന്നോട്ടുള്ള ജീവിതത്തിൽ സഞ്ചാരി മാതാവ് കൂടെ ഉണ്ടാവും ഉറപ്പ് 🙏🙏🙏 വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ മാതാവും തിരുകുമാരനും🙏🙏🙏🙏
@biji1624
@biji1624 4 ай бұрын
@anuxavier-z5w
@anuxavier-z5w 4 ай бұрын
Amme jomon george 24_5_1989 note koode undavnme...ini orikalum jomon enne cheat cheyyaruthe
@ammurijo7351
@ammurijo7351 4 ай бұрын
അമ്മേ, എൻ്റെ കുഞ്ഞിൻ്റെ കാല് വേദന മാറ്റി തരണേ, എൻ്റെ കുഞ്ഞിന് ഒരസുഖവും വരുത്തരുതേ🙏
@AnithaGireesh-c8o
@AnithaGireesh-c8o 4 ай бұрын
മാതാവേ എനിക്കും കൂടി സാക്ഷ്യം പറയാനുള്ള ഒരു അവസരം ഉണ്ടാക്കി തരണമേ എന്റെ കടബാധ്യതയിൽ നിന്ന് എന്നെ കരയുകയറ്റി തരണമേ എനിക്ക് വേറെ ഒന്നും ചെയ്യാൻ ഇല്ല എന്റെ ഈശോയെ
@simlaantonysimla5915
@simlaantonysimla5915 4 ай бұрын
എൻ്റെ അമ്മേ രോഗികളായ എല്ലാ മക്കളോടും കരുണയായിരിക്കണേ
@sreedeviajith6054
@sreedeviajith6054 4 ай бұрын
ഞാനും ഒരു ഹിന്ദു ആണ് എന്നാൽ കൃപാസനം അമ്മയെയും തിരുകുമാരനെയും വിശ്വസിക്കാൻ തുടങ്ങിയ അന്ന് മുതൽ ഞങ്ങൾ അവരിൽ വിശ്വസിക്കുന്നു ഇനി എന്നും അവരുടെ മാത്രം പ്രാർത്ഥനയിൽ തന്നെ മരണം വരെ
@VoiceOfAksa
@VoiceOfAksa 4 ай бұрын
മാതാവേ അനുഗ്രഹം തരണേ പരീക്ഷ എഴുതുന്ന എല്ലാം മക്കളെ കാത്തോളണേ 🙏🙏🙏🙏
@jayapious6269
@jayapious6269 Күн бұрын
തോമസിന്റെ ക്യാൻസർ മാറ്റി തരണേ അമ്മേ ഈശോയോട് പ്രാർത്ഥിക്കണമേ
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 4 ай бұрын
എൻ്റെ മാതാവ് എനിക്ക് മാതാവിൽ നൂറു ശതമാനം വിശ്വാസം ഒണ്ട് ഞാൻ ഒരു ഹിന്ദു ആണ് മാസങ്ങളെ അയളു ഇത് കാണാൻ തുടങ്ങിയിട്ട് എൻ്റെ ആവി ശങ്ങൾ സാധിച്ച് കിട്ടുന്നുണ്ട് ആമേൻ🙏
@SteephenJ-b1y
@SteephenJ-b1y 4 ай бұрын
എന്റെ മാതാവേ എന്റെ രണ്ടുകലുകൾക്കും നടക്കുവാൻ ഉള്ള ബലം തരേണമേ ഞാൻ മാതാവിന്റെ അടുക്കൽ വരുന്നതിനുവേണ്ടി എന്നെ രക്ഷികേണമേ അമ്മേ 🙏
@SanthaAby
@SanthaAby 4 ай бұрын
ഞാനൊരു ഹിന്ദുവാണ് ഞാൻ മാതാവേ വിശ്വസിക്കുന്നു
@ag659oop
@ag659oop 2 ай бұрын
എന്റെ അപ്പന്റെ കള്ളുകുടിയും മറ്റു എല്ലാ ദുശീലങ്ങളും മാറ്റി നല്ലൊരു അപ്പനെ എനിക്ക് തരണേ മാതാവേ.. എത്രകാലം എനിക്ക് അപ്പനെ കാണാൻ പറ്റും എന്ന് അറിയില്ല.. ഞാൻ Uk ക്ക് പോകുവാണ്.. തിരിച്ചു വരുന്നത് എന്റെ കല്യാണത്തിന് ആവും.. അപ്പോളേക്കും അപ്പനെ best father ആക്കി എനിക്ക് തരണേ എന്റെ അമ്മേ മാതാവേ.. എനിക്ക് എന്റെ അമ്മേടെ കണ്ണീര് കണ്ടോണ്ട് ഇരിക്കാനും വയ്യ .. എനിക്ക് എല്ലാം നേടാൻ കാവൽ നിന്നത് നീയാണ്.. എന്റെ കർത്താവിനെ എനിക്ക് നേടി തന്നത് നീയാണ്.. മാതാവേ ♥️🫂
@Srmary-rx7bn
@Srmary-rx7bn 4 ай бұрын
നന്നയാത്ത ഭവനം ലഭിക്കുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ശാന്തിയില്ല o സമാധാനം, സന്തോഷത്തിലും ജീവിക്കുന്നതിനു രോഗമില്ലാത്ത അവസ്ഥയിലും ജീവിക്കുന്നതിന് പ്രാർത്ഥിക്കണമെ
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@sheejamathew9297
@sheejamathew9297 2 ай бұрын
🙏🙏🙏🙏
@swapnamanu6436
@swapnamanu6436 4 ай бұрын
അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼
@thankamanieskitchen5595
@thankamanieskitchen5595 4 ай бұрын
ഞാനും അമ്മയുടെയും എന്റെ അപ്പന്റെയും മകളാണ് എന്റെ കുടുബത്തെ കാക്കണേ മാതാവേ ജീവി തത്തിൽ പെടണമേ🙏 🙏🙏
@rock-vr9xc
@rock-vr9xc 4 ай бұрын
മാതാവേ എന്നെയും എന്റെ കുടുംബത്തെയും എന്റെ സഹോദരങ്ങളെയും അമ്മയെ യും ഈശോയെയും സ്നേഹിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ
@PREETHAEDELWEISS
@PREETHAEDELWEISS 3 ай бұрын
Yes, 100% ഉറപ്പാണ് എന്റെ അനുഭവം തന്നെ സാക്ഷി.. മാതാവ് കൂടെയുണ്ട് 🙏
@ramesanrameshpaul5375
@ramesanrameshpaul5375 4 ай бұрын
പരിശുദ്ധ അമ്മയ്ക്കു ഒരു കോടി നന്ദി, മനുഷ്യ ഹൃദയങ്ങളുടെ സാന്ത്വനം. 🌹🙏🌹
@Ancy81992
@Ancy81992 4 ай бұрын
എന്റെ മാതാവേ എന്നെ രക്ഷിക്കണേ കുടുംബത്തെ രക്ഷിക്കണമേ ആമേൻ
@sanasony6923
@sanasony6923 4 ай бұрын
മാതാവേ കരഞ്ഞുപോയി സാക്ഷ്യം കേട്ടിട്ട് എന്റെ കൂടെ വരണമേ എന്റെ ജോലിയിൽ പ്രശ്നമാണ് എനിക്ക് കൂട്ടായിരിക്കണമെ മാതാവേ സഞ്ചാരിമാതാവേ സഞ്ചരിച്ചു വരണമേ കൈവിടല്ലേ ഞങ്ങളെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണം അമ്മേ മാതാവേ
@ԻՊḉ
@ԻՊḉ 4 ай бұрын
അടുത്തതായി നിങ്ങൾക്ക് മാതാവ് തരുവാൻ പോകുന്നു അനുഗ്രഹം. കുഞ്ഞുങ്ങളെ . പ്രാർത്ഥിക്കുക മാതാവിനോട്. 4വർഷമായി കുഞ്ഞുങ്ങൾ ഇല്ലായിരുന്ന ഞങ്ങൾക്ക് വേളാണങ്കണ്ണിയിൽ ചെന്ന് വലിയ പള്ളിമുതൽ ചെറിയ പള്ളിവരെ മുട്ടിലിഴഞ്ഞു പ്രാർത്ഥിച്ചപ്പോൾ മാതാവ് ഞങ്ങക്കൊരു പുത്രനെ തന്നു ഇപ്പോൾ അയാൾ കാനഡയിൽ പഠിക്കുന്നു. മാതാവേ നന്ദി.
@Parvathykarthik-h3j
@Parvathykarthik-h3j 4 сағат бұрын
എന്റെ മാതാവേ എന്നെ കൈവിടല്ലേ 🙏🙏
@vijayakumarisvijayakumaris109
@vijayakumarisvijayakumaris109 4 ай бұрын
അമ്മേ രോഗികളായവരെ സൗഖ്യo നൽകി അനുഗ്രഹിക്കണേ 🙏
@manumartin805
@manumartin805 4 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരധാന 🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
@mercybiju4403
@mercybiju4403 3 ай бұрын
വൈശാഖ് സാക്ഷ്യം കേട്ടു കരഞ്ഞുപോയി ഇനിയും മാതാവിനോട് അനിയന് സംസാരശേഷിക്ക് വേണ്ടി ഒന്ന് അപേക്ഷിച്ചു നോക്കുക മാതാവ് അൽഭുതം പ്രവർത്തിക്കട്ടെ
@annathomas7594
@annathomas7594 3 ай бұрын
Amen
@masterraindrop6246
@masterraindrop6246 2 ай бұрын
🙏🙏🙏🙏
@beenasivadas2314
@beenasivadas2314 4 ай бұрын
അമ്മേ ക്യപസനം പ്രസാദവര മാതാവേ എൻെറ കടബാധ്യതകൾ പൂർണമായും മാറ്റെണമേ 🙏🙏😭😭
@AntonyVarghese-y3p
@AntonyVarghese-y3p 3 ай бұрын
ഈ മക്കൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ അമ്മമാതാവേ
@MolyLawrence
@MolyLawrence 4 ай бұрын
അമ്മേ മാതാവേ,, കരുണ ആയിരിക്കണേ എല്ലാവരോടും ❤❤🙏🙏🙏🙏
@ratheeshkumar2836
@ratheeshkumar2836 4 ай бұрын
മാതാവേ.. വർഷങ്ങളായി ഞാൻ ഒരു പി എസ് സി എക്സാം എഴുതുന്നു എന്റെ അവസാന ചാൻസ് ആണിത് എന്റെ മാതാവേ ഇനിയെങ്കിലും ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@rejisebastian9856
@rejisebastian9856 4 ай бұрын
Amen
@jancyjomon478
@jancyjomon478 4 ай бұрын
🙏🏻
@jollyjoseph9368
@jollyjoseph9368 4 ай бұрын
Amen
@Sa-chi-6468
@Sa-chi-6468 4 ай бұрын
നമുക്ക് കാര്യങ്ങൾ സാധിച്ചു കിട്ടണമെങ്കിൽ പൂർണ്ണ പരിശുദ്ധിയോടെ നിൽക്കണം. ജോലി കിട്ടിക്കഴിഞ്ഞിട്ടു എന്ത് ആയാലും കുഴപ്പമില്ല എന്നുള്ള ചിന്ത എന്റെ മനസിലുണ്ടായിരുന്നു അതൊന്നും പാടില്ല. ജോലിക്കു വേണ്ടി മാത്രം ദൈവത്തെ തേടാതിരിക്കുക. ഒരു കാര്യം പ്രത്യേകം ശ്രെദ്ധിക്ക മാതാവ് അല്ല ദൈവം ദൈവം യേശുക്രിസ്തു ആണ് ദൈവമായ യേശുക്രിസ്തുവിന് ഭൂമിയിൽ മനുഷ്യരൂപത്തിൽ വരുവാൻ മാതാവിന്റെ ഉദരം ഉപയോഗിച്ച്. മാതാവിനെ തൃരഞ്ഞെടുക്കാൻ കാരണം മാതാവിന്റെ അത്ര വിശുദ്ധിയും പരിശുദ്ധിയും ഉള്ള പെൺകുട്ടി ഭൂമിയിൽ ഉണ്ടായിരുന്നില്ല. ദൈവം തിരഞ്ഞെടുത്ത മാതാവ് നമുക്കു വേണ്ടി യേശുക്രിസ്തുവിനോട് ചോദിച്ചാൽ ദൈവം യേശുക്രിസ്തു നമുക്കു വേണ്ടി പ്രവർത്തിക്കും പരിശുദ്ധത്മവിലൂടെ ആണ് നമ്മളിൽ പ്രവർത്തിക്കുക പരിശുദ്ധത്മാവ് പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ വിശുദ്ധി വേണം. പണ്ട് ആയാലും ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ അത് മാറ്റണം മറന്നെങ്കിൽ ഓർമ്മിച്ചെടുത്തു അവരോടു രമ്യതപ്പെടണം . ശരീരവിശുദ്ധി അതായതു ഉള്ളിലെ വിശുദ്ധി കാത്തു സൂക്ഷിക്കണം ഇത്രയും കാര്യം ശ്രെദ്ധിച്ചാൽ നമുക്ക് ആഗ്രഹിക്കുന്നത് സാധിക്കും. പറ്റുന്നപോലെ ദൈവത്തെ മറ്റുള്ളവർക് മനസിലാക്കി കൊടുക്കാൻ ശ്രെമിക്കുക ബൈബിൾ വായിക്കുക. വചനം ദൈവമാണ്. God bless you❤️
@ManuMahi-gr3qv
@ManuMahi-gr3qv 4 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ചേട്ടായിക്ക് അറ്റാക്ക് ഉണ്ടായി വളരെ സീരിയസ് ആണ് അമ്മേ അവിടുന്ന് കൃ പായുണ്ടാകണമേ 🙏
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@RahulRahul-xt1uo
@RahulRahul-xt1uo 3 ай бұрын
കൃപാസനം മാതാവേ, എന്റെ മകന് ഖത്തറിൽ ജോലിക്കുള്ള വിസ ഈ ആഴ്ച പാസ്സാക്കി തരേണമേ. ഞാൻ അമ്മയെ കാണാൻ വരാൻ ആഗ്രഹിക്കുന്നു. എന്റെ ആഗ്രഹവും ആവശ്യവും നടത്തി തരേണമേ
@RahulRahul-xt1uo
@RahulRahul-xt1uo Ай бұрын
പരിശുദ്ധ മാതാവിന് കോടി സ്തുതികൾ, എന്റെയും കുടുംബത്തിന്റെയും പ്രാർഥന മാതാവ് സാധിച്ചു തന്നു. എന്റെ മകൻ ഖത്തറിൽ വിസ ലഭിച്ചു ജോലിയിൽ പ്രവേശിച്ചു, ഡിസംബർ 7ന് 1മാസം ആകും. അവിടത്തെ കാര്യങ്ങൾ എല്ലാം കർത്താവിന്റെ നാമത്തിൽ നന്നായി പോകുന്നു എന്റേമകന് തുണയായി അമ്മ മാതാവ് കൂടെ കാത്തുകൊള്ളേണമേ. പരിശുദ്ധ മാതാവേ നീ കർത്താവിന്റെ നാമത്താൽ വാഴ്ത്തപ്പെട്ടവളാകുന്നു. ആമേൻ
@User-an3mnx7
@User-an3mnx7 4 ай бұрын
അമ്മേ യേശുവേ എന്റെ കടം മാറ്റി തരണേ 🙏🙏🙏🙏
@girijamk1376
@girijamk1376 4 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെകുടുബംത്തേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JohnyPuthenveetil
@JohnyPuthenveetil 4 ай бұрын
അമ്മേ ഈശോയുടെ അമ്മേ വിശസത്തോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹികണമേ 👏👏👏
@gracemadathummriyil8422
@gracemadathummriyil8422 14 күн бұрын
തമ്പുരാന് നന്ദി ഈശോയ്ക്ക് മഹത്വം
@yamunar3486
@yamunar3486 4 ай бұрын
എന്റെ കൃപാസനം മാതാവേ തിരുകുമാറാനും ഒരായിരം നന്ദി എന്റെ ഉടമ്പിടി കാലാവധി 8 തിയതി കഴിഞു പുതുക്കാൻ വരണം കടക്കാരുടെ ശല്യം മകന് വിസ കിട്ടാനും കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🌹🌹🌹
@Sunilamma-ik3cv
@Sunilamma-ik3cv 3 ай бұрын
അമ്മേ മാതാവേ എന്റെ വീടുപണി പൂർത്തിയാക്കിത്തരാൻ അനുഗ്രഹിക്കണേ
@AbyDubai
@AbyDubai 4 ай бұрын
പ്രിയപ്പെട്ട സഹോദര... മാതാവ് നിങ്ങൾക് എത്രയും വേഗം ഒരു കുഞ്ഞിനെ കൂടി തരട്ടു... 🙏
@vidhyadevi2370
@vidhyadevi2370 4 ай бұрын
സഹോദര ഞാൻ സൗദി MOH നേഴ്സ് ആയിരുന്നു ,4വർഷം മുന്നേ തൊട്ടു ബ്രെയിൻ ട്യൂമർ അന്നോ എന്ന് സംശയിച്ചു വട്ടാ എന്ന് എല്ലാവരും പറഞ്ഞു ഞാൻ അത് mind ചെയ്തില്ല .sever headache ആയി എമർജൻസി പോയി MRI brain ചെയ്തു ഗ്രേഡ്3 ബ്രെയിൻ ക്യാൻസർ high grade ആണ് എന്ന് അറിഞ്ഞു സഹോദരൻ പറഞ്ഞ പോലെ സൗദി നിന്നും നാട്ടിൽ വന്നു .ഹിന്ദു ആയ ഞാൻ പുണ്യലച്ചന്റെ പള്ളി നാഗമ്പടം കോട്ടയം പോയി സഹോദരൻ കൃപാസനത്തിൽ പോയി പെട്ടന്ന് ശ്രീചിത്ര ഹോസ്പിറ്റൽ പോയി സർജറി ചെയ്തു ,RCC റേഡിയേഷൻ എടുത്തു chemo എടുക്കുന്നു .എന്റെ ഒരു വർഷം chemo ഇനി 9months ഉണ്ട് അത് കഴിഞ്ഞു സാക്ഷ്യം പറയും ഞാനും .പരിശുദ്ധ മറിയമേ എന്നും എന്നെയും എല്ലാവരെയും കാക്കണം ഞാൻ സാക്ഷ്യം പറയാൻ വരും 🙏🙏🙏
@mercye.k5889
@mercye.k5889 3 ай бұрын
Amen
@jessyprasad4053
@jessyprasad4053 2 күн бұрын
Amen❤
@rudrap5555
@rudrap5555 4 ай бұрын
അമ്മേ എൻ്റെ അമ്മേ എനിക്ക് നിൻ്റെ പ്രത്യക്ഷപ്പെടലിൽ സാക്ഷി ആവാൻ ഏത്രയും പെട്ടെന്ന് തന്നെ സതിക്കേണമെ
@Saly-ti7sv
@Saly-ti7sv Ай бұрын
Amma mathave anete kadam mattitharane 🙏🙏🙏🙏🙏🙏🙏
@harikdas7852
@harikdas7852 2 ай бұрын
മാതാവേ രോഗങൾ എല്ലാം മാറ്റി കൊടുക്കേണമേ 🙏🙏🙏🙏
@sanjanahh44
@sanjanahh44 10 күн бұрын
Amme mathavey manushyarudey yella roagangalum matti evareyum sambrashikkanamey ❤
@AswathyPs-d8v
@AswathyPs-d8v Ай бұрын
മാതാവേ എന്റെ അമ്മയ്ക്ക് ഓവറി കാത്തൊരു തടിപ് മറ്റൊരുകുഴപമൊന്നും എന്റെ അമ്മയ്ക്ക് വരുtharuthe മാതാവേ ആമേൻ
@gowrisanithavinod8418
@gowrisanithavinod8418 Ай бұрын
മാതാവേ എന്റെ ഭർത്താവിന്റെ ശരീരത്തിലെ അലര്ജി മൂലമുള്ള ചൊറിച്ചിൽ മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻
@prajithakp9349
@prajithakp9349 4 ай бұрын
മാതവോ എനിക്ക് ഭയകര ദേഷ്യം അണ് എനിക്ക് അത് മാറ്റിതരണേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@vinodantony6662
@vinodantony6662 4 ай бұрын
എല്ലാവരിലും നമ്മൾ ഈശോയെ കാണുക. മറ്റുള്ളവരുടെ കുറവുകൾ നമ്മളെ കാണിക്കുന്നത് അവർക്കുവേണ്ടി പ്രാർത്ഥിക്കാനാണ് '
@MolyJoseph-v3g
@MolyJoseph-v3g 3 ай бұрын
ആമ്മേ മാതാ വേ കടബാധുതകൾ മാറാൻ പ്രാർത്ഥിക്കേണമേ🙏🙏🙏.🙏
@aniammajoseph8101
@aniammajoseph8101 4 ай бұрын
അമ്മേ വിളിച്ചാപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നാഥേ എന്റെ മക്കൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ കേട്ടനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@jessybenny4024
@jessybenny4024 4 ай бұрын
പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏
@RahulRahul-xt1uo
@RahulRahul-xt1uo 3 ай бұрын
മാതാവേ, ഞാൻ ആത്മാർഥമായി ഇപ്പോൾ പറയുന്നു. ഇന്നുവരെ ഞാൻ ഉടമ്പടി ചെയ്യണമെന്ന് ചിന്തിച്ചിരുന്നില്ല. എപ്പോളെങ്കിലും കൃപാസനത്തിൽ വന്നു മാതാവിനെ കാണണം എന്നെ ഉണ്ടാരുന്നുള്ളു. എന്നാൽ ഇപ്പോൾ ഈ സാക്ഷ്യം കേട്ടപ്പോൾ മുതൽ എനിക്കും എന്റെ മകന് ഏറ്റവും നല്ല ജോലിയും ശമ്പളവും കിട്ടുന്നതിനായി ഇപ്പോൾ ശ്രമിക്കുന്ന ഖത്തർ വിസ ഒരു തടസവും ഇല്ലാതെ പാസ്സായി കിട്ടേണമേ എന്ന് പ്രാർത്ഥിക്കുന്നു. എനിക്ക് ഒരു തടസവും ബുദ്ധിമുട്ടും ഇല്ലാതെ ഉടമ്പടി എടുക്കാൻ സഹായിക്കേണമേ മാതാവേ. കൂടെ തന്നെ എന്റെ ഭർത്താവിനും മോനും മാതാവിൽ വിശ്വാസവും ഭക്തിയും ലഭ്യമാക്കിത്തരേണമേ. കർത്താവെ ഈ പ്രാർഥന കൈക്കൊള്ളേണമേ 🙏🏼
@minipt421
@minipt421 4 ай бұрын
അമ്മേ അമ്മ അനുഗ്രഹിച്ചു നൽകിയ എല്ലാകൃപകൾക്കും നന്ദി മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏
@LathaSuresh-t7j
@LathaSuresh-t7j 4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ രോഗങ്ങളു ദുരിതങ്ങളു മാറ്റി സന്തോഷമുളള ഒരു കുടുമ്പ ജീവിതം തരണേ
@brigittapushpadasan374
@brigittapushpadasan374 4 ай бұрын
അമ്മ മാതാവേ ദുബായി പൊതുമാപ്പ് 2 മാസത്തേക്കു ആണമ്മ U A E നടക്കുന്ന. പൊതുമാപ്പിൽ വിസ ഇല്ലാത്ത എല്ലാ മക്കൾക്കും വിസ സ്റ്റാബിങ് ചെയ്യാൻ. കൃപാ നൽകണമേ അമ്മ. U. A E എല്ലാമക്കളെയും അമ്മ തൊട്ടു അനുഗ്രഹിക്കണമേ അമ്മ ഒത്തിരി മക്കൾ U A E പെട്ടുകിടക്കുന്നു തായെ അമ്മ പെട്ടുകിടക്കുന്ന എല്ലാ മക്കളെയും അവരുടെ എല്ലാ ആവിശ്യങ്ങളും സാധിച്ചു കൊടുക്കണമേ അമ്മ. ആമേൻ 🙏🙏🙏
@PriyaChandran-t4g
@PriyaChandran-t4g Ай бұрын
അമ്മ എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കും. ഏത് വിഷമഘട്ടത്തിലും നമ്മോടുകൂടെ അമ്മ ഉണ്ട്. അത് എന്റെ അനുഭവം ആണ്.... 🙏🏻🙏🏻🙏🏻🙏🏻
@anupamajnair6849
@anupamajnair6849 3 ай бұрын
Hail Mary, full of grace, blessed are you among women, and blessed is the fruit of your womb jeasus🙏 Amen
@biju508
@biju508 4 ай бұрын
അമ്മേ അമ്മേ അമ്മേ കൈവിടല്ലേ എന്നെ യും എന്റെ കുടുംബത്തെയും മാതാപിതാക്കളെയും സഹോദരിയെയും രക്ഷിക്കണേ
@angelprabhavg226
@angelprabhavg226 4 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അലർജി രോഗകാരണ ചുമയാണ്‌രോഗമുണ്ടോ എന്ന പേടി മാറ്റിതരണമേ. എവിടെ നിന്നാലും എന്റെ ബന്ധുക്കളോട്ആരോടും അടുക്കാത്ത സ്വഭാവം മാറ്റി തരണമേ.
@PreethiPNair-m1r
@PreethiPNair-m1r 3 ай бұрын
Amma mathave rekshikeneme
@RintuGeo-y2r
@RintuGeo-y2r 4 ай бұрын
അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഞങ്ങളെ കാത്തു സംരക്ഷിക്കുകയും ചെയ്ണമേ🙏🙏
@SanthaAby
@SanthaAby 4 ай бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തെ കൈവെടിയരുത് 🙏🙏🙏
@jinuvarghese3139
@jinuvarghese3139 3 ай бұрын
മാതാവേ അമ്മേ ജീവിതത്തിൻ കുടുംബത്തിലും സമാധാനം തരണമെ എനിക്ക് ഒരു ജോലി തരണമെന്ന് പ്രാർത്ഥിക്കുന്നു
@girijamk1376
@girijamk1376 4 ай бұрын
നന്ദിദൈവമേ 🙏🏻🙏🏻🙏🏻നന്ദി മാതാവേ 🙏🏻🙏🏻🙏🏻
@swapnakukku9272
@swapnakukku9272 4 ай бұрын
അമ്മേ എൻ്റെ മോൾ സ്വപ്നക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
@valsalathoopeli7233
@valsalathoopeli7233 3 ай бұрын
ഞാനും ഒരു ഹിന്ദുവാണ് ഞാനും എൻറെ കുട്ടിയും രണ്ടുപ്രാവശ്യം കൃപാസനത്തിൽ പോയി ഉടമ്പടി എടുത്തു വളരെ സമാധാനം എനിക്ക് മനസ്സിന് കിട്ടി പക്ഷേ ഇന്നും സ്വന്തമായി ഒരു വീട് അത് ശരിയായിട്ടില്ല എല്ലാം ശരിയായി വരുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെടുന്നു എൻറെ മാതാവേ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ഒരു വീട് ശരിയാക്കി തന്നേക്കണെ ആമേ ൻ
@Ambili.RAmbili.R-p6h
@Ambili.RAmbili.R-p6h 12 күн бұрын
അവേമരിയ ആമ്മേൻ അമ്മേ നന്ദി
@amminiantony9960
@amminiantony9960 4 ай бұрын
🙏🙏🙏🙏🙏മാതാവേ കൃപചൊരിയണമേ 🙏🙏🙏🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏
@PkPrasad-jb6je
@PkPrasad-jb6je 2 ай бұрын
വൈശാഖ് ഞാൻ ഹിന്ദുവാണ് എന്റെ എല്ലാ വിഷയത്തിലും മാതാവും കർത്താവും ഇടപെട്ടു ഇന്നെനിക്കു എന്റെ എല്ലാ പ്രയാസങ്ങളും മാറിക്കിട്ടുന്നുണ്ട്. മാതാവേ നന്ദി. യേശുവേ നന്ദി
@AnitaKumari-i1e8b
@AnitaKumari-i1e8b Ай бұрын
ഞാൻ ഒരു ഹിന്തു ആണ് ഓർമ്മ വച്ച നാൾ മുതൽ എനിക്ക് വിശ്വസം ആണ്.. ♥️♥️♥️
@sheejaash79
@sheejaash79 4 ай бұрын
Njanum oru Hindu aanu but Njan mathavinte viswasi aanu ,njan oru veedinu vendi prarthichu 2 yrs aayapozhekum eniku njan aagrahichathilum,chinthichathillum upariyayi amma mathava oru kottaram thanne thanna mathavinu orukodi nanni.
@mablep64
@mablep64 4 ай бұрын
അമ്മേ എന്റെ മകളെ അനുഗ്രഹിക്കേണമേ
@nijilyphilip7915
@nijilyphilip7915 2 ай бұрын
മാതാവേ പൊതിഞ്ഞു സംരക്ഷിച്ചാൽ പിന്നെ നമ്മൾ ഭയപ്പെടേണ്ട സഹോദര അതാണ് പരിശുദ്ധ 'അമ്മ 🙏🏻
@BijuPC-tv8bd
@BijuPC-tv8bd Ай бұрын
മക്കൾ ഇല്ലാത്ത ഞങ്ങളെ അനുഗ്രഹിക്കണ്ണ മേ 🙏🙏🙏🌹🌹
@edwinp.tpayyappilly4210
@edwinp.tpayyappilly4210 21 күн бұрын
മാതാവെ എൻ്റെ മക്കൾക്ക് നന്നായി പഠിക്കുവാനുള്ള കൃപ തരണമെ
@SosammaBabu-w8y
@SosammaBabu-w8y 4 ай бұрын
അമ്മേ എന്റെ biopsy result നെഗറ്റീവ് ആക്കി തരണമേ
@dreamworld8466
@dreamworld8466 4 ай бұрын
Urappayum mattum.viswasathode prarthiku...mosha deivathod prarthichapole.njngalum prarthikam❤❤
@Alphonsamarymariya
@Alphonsamarymariya 4 ай бұрын
Utappayum amma koode untu
@vkkannur7528
@vkkannur7528 Ай бұрын
Amen amen 🙏🏿🙏🏿
@sheltonantony9968
@sheltonantony9968 4 ай бұрын
അമ്മേ നന്ദി സ്തുതി ആരാധന 🙏🌹♥️💞🙏 അമ്മേ എന്റെ രോഗങ്ങളുടെ മേൽ അമ്മയുടെ അത്ഭുതം കാണിച്ചു തരണമേ പാപിയായ എനിക്കും അമ്മയുടെ സാനിധി വന്നു സാക്ഷ്യം പറയാൻ ഉള്ള കൃപ തരണമേ അമ്മേ എന്നെ പ്രതിഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ അമ്മേ തീരുകരം നീട്ടി എന്നെ തഴുകണമേ അമ്മേ വേദനയിൽ ഞാൻ എന്നും അമ്മയോട് പരാതി പറഞ്ഞു കൊണ്ടരിക്കുന്നു എന്റെ പരാതിക്കു പരിഹാരം കാണിച്ചു തരണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭😭😭😭😭😭
@popypopy7915
@popypopy7915 Ай бұрын
അമ്മേ അമ്മയുടെ പ്രേതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തണേ
@LissyBabu-i6i
@LissyBabu-i6i 4 ай бұрын
ഒ ഇ റ്റി പാസായാ എന്റെ മോൾക്ക് ഇററ വ്യാവേ കം ന്നടക്കണ അമ്മെ അനുഗ്രഹിക്കണെ😢🙏🏿
@ninieldho677
@ninieldho677 4 ай бұрын
മാതാവേ എന്റെ മോനു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ,, മോളുടെ എക്സാം എളുപ്പമാക്കികൊടുത്തു അനുഗ്രഹിക്കേണമേ രണ്ടുപേരെയും ദൈവാനുഗ്രഹത്തിൽ വളർത്തേണമേ
@padmakumar5915
@padmakumar5915 4 ай бұрын
We are hindu. We are now in covenant. May God bless your family.
@miniantony9530
@miniantony9530 3 ай бұрын
കഠിനമായ വേദന അനുഭവിക്കുന്ന വാതരോഗിയാണ്. എൻ്റെ അസുഖം മാറ്റിതരണമെ
@AnnaSebastianhere
@AnnaSebastianhere 4 ай бұрын
അമ്മേ മാതാവേ എന്റെ മോൾടെ language test പാസ്സായി, തുടർന്നുള്ള കാര്യങ്ങളിലും കൂടെ ഇരിക്കണമേ, എന്റെ ഭർത്താവിന്റെ കാലിലെ ഇൻഫെക്ഷൻ മാറ്റിതരണേ, എന്റെ മറ്റൊരു മകളുടെ സർജറിയും, അവളുടെ വിവാഹ ജീവിതവും സമർപ്പിക്കുന്നു ഞങ്ങളുടെ കൂടെ ആയിരിക്കണേ 🙏🏼🙏🏼
@mathewkurien3836
@mathewkurien3836 Ай бұрын
മാതാവിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Predeena
@Predeena 4 ай бұрын
അമ്മേ എന്റെ ചുമയുംശ്വാസകോശത്തിലെ രോഗം മാറ്റിത്തരാണമേ
@vaisakhmg7094
@vaisakhmg7094 4 ай бұрын
Amen
@amithboscorodrigues6486
@amithboscorodrigues6486 Ай бұрын
Mathave ithupole sakshyam parayan ulla kripa tharename
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН