ഞാൻ വളരെ ബഹുമാനിക്കുന്ന യഥാർത്ഥ ദൈവദാസൻ.. എൻറെ അറിവനുസരിച്ച് 40 കോടിയിൽപരം രൂപയുടെ സ്വത്തിൻറെ ഉടമ ആയിരുന്നു... മുഴുവനും വിറ്റു സുവിശേഷവേല ചെയ്തു... ഇന്നു 10 കാശില്ലാതെ സുവിശേഷ വേല തുടങ്ങിയവർ കോടാനുകോടികൾ സമ്പാദിക്കുന്നു... വിശ്വാസികളെ ഈ ദൈവദാസന് ആദരിക്കുക.. സത്യ സുവിശേഷം വിശ്വസിക്കുക.....
@alwingeo98413 жыл бұрын
ഞാൻ ഒരു കത്തോലിക്ക ആണ്. അപചേന്റെ സാഷ്യ മൊത്തം ഞാൻ കേട്ടു. അപച്ചാനു സ്വർഗത്തെ നോക്കി പറയാൻ സാധിക്കും ഞാൻ എന്റെ ഓട്ടം നല്ലതുപോലെ ഓടി എന്ന്. എന്റെ പൊന്നു അപ്പച്ചൻ എനിക്കു / ഞങൾ എല്ലാർക്കും മാതൃകയാണ്. അവിടുത്തെ പാദങൾ എത്രയോ സുന്ദരം 🙏🙏🙏
@georgekuttivila96303 жыл бұрын
Apparently pl
@majupscaria40443 жыл бұрын
🎈🎈🎈
@sosammaabraham12073 жыл бұрын
Appachante lifel daivathinte albhuda karam kudeirunnu appachante93yrs lum alphhudaa karangalil
@josephmaverick45213 жыл бұрын
@Jase Zayden definitely, I have been using flixzone for since december myself :)
@lenimolesamuel96773 жыл бұрын
Praise the Lord..🙏🙏🙏
@babukgeorge70913 жыл бұрын
Love... Love... കണ്ണുനീർ ഒഴുക്കാതെ ഇത് കേട്ട എത്ര പേര് ഉണ്ട്..... Love Jesus...
@stellamicheal53802 жыл бұрын
യേശുവേ എത്ര വലിയ സുവിശേഷ വേല ഇങ്ങനെയും ദൈവ വേല ചെയ്യുന്നവര് ഈ ലോകത്തുണ്ട് എന്ന് അറിയുമ്പോൾ വലിയ സന്തോഷം
@stellamicheal53802 жыл бұрын
93 വയസ്സിലും ഇത്രയും സ്പഷ്ടമായി പ്രസംഗിക്കുന്ന അപ്പച്ചനെ ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@sonianelson79572 жыл бұрын
അപ്പച്ചന്റെ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ട്ടമാണ് കണ്ടതിൽ സന്തോഷം
സ്തോത്രം യേശു അപ്പാ വിശുദ്ധിയിൽ തന്നെതാൻ സൂക്ഷിക്കുന്ന വിശ്വസ്ഥനായ അപ്പച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@sarama43043 жыл бұрын
ചെറിയ പ്രായംമുതൽപാടിയ പാട്ടുകൾ എഴുതിയ അപ്പച്ചെന കണ്ടതിൽ .സ്തോത്രം. തൻെറ അനുഭവം. വിശ്വാസവർദ്ധിപ്പി ച്ചു. സ്തോത്രം.👍👍👍
@lillykutty94352 жыл бұрын
Hello 0
@lekhasamuel74072 жыл бұрын
Yes
@anishrajananishrajan85172 жыл бұрын
@@lillykutty9435 m
@anishrajananishrajan85172 жыл бұрын
@@lillykutty9435 ..
@johnvarghese51294 күн бұрын
Amen esuve , ella deiva dasanmarum ee facthane kandu padikate.stotram,,,,......
@shailashaila45572 жыл бұрын
അനുഗ്രഹിക്കപ്പെട്ട പ്രിയ പാസ്റ്റർ അപ്പച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ സാക്ഷ്യവും ദൈവവചന ശുശ്രൂഷയും കേൾക്കുവാൻ ദൈവം ഇടയാക്കിയ തിനായി സ്തോത്രം thank you Lord🙏🙏🙏
@girijaprabhakaran68443 жыл бұрын
Daivathal വളരെ അനുഗ്രഹിക്കപ്പെട്ട appachan ഇതു പോലെ ത്യാഗ മനോഭാവത്തോടെ ജീവിക്കാൻ ദൈവം കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@gedisvlogs43703 жыл бұрын
ഞാൻ ഒരുപാട് കരഞ്ഞു... അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ....
@vijayagopal54253 жыл бұрын
ഒാ...ദെെവം, യേശുക്രിസ്തുവില്‍ സഹോദരനെ അധികമായി സ്നേഹിക്കുന്നു!
@joesworna22663 жыл бұрын
ഒരു നീണ്ടകാല ദൈവ വേലക്കായി ദൈവം അപ്പച്ചനെ ഉപയോഗിച്ച കൃപക്കായി സ്തോത്രം.
@thomasthayil87792 жыл бұрын
93 വയസ്സിലും ശക്തമായി പ്രസഗിക്കുന്ന കാരണം ജീവിതവിശുദിയാണ്. പരിശുദാൽമാവ് ഇന്നും നഷ്ടപ്പെട്ടിട്ടില്ല. ഹല്ലേലുയ ആമീൻ.
He is living for Jesus Christ Now a days this type of pastors are not available in kerala, india .he is the sincere and honourable servant of god. God will bless his generation abundantly definitely , no doubt..🙏🙏🙏
@Jjmedia94963 жыл бұрын
Y
@rosammamathew29192 жыл бұрын
Praisethe Lord AmenHalaluya ദൈവം കീരിടങ്ങൾ തന്ന് അനുഗ്രഹിക്കട്ടെ
@shyjupmathai68533 жыл бұрын
Amen god bless Abundantly dear pastor Appychaa
@sindhusumesh7474 Жыл бұрын
Amen sthothram
@akhilsurya38983 жыл бұрын
ആമേൻ
@maryjacob22373 жыл бұрын
Jesus loving master. Redeemer. God loves you🌹😊
@sahadevanijk3653 жыл бұрын
Praise the lord God bless you dear Appacha
@joylaisharam88673 жыл бұрын
Lord I humble down myself before You and use me also as Your servant in the land of Manipur.
@mathewanie3 жыл бұрын
Praise the Lord 🙏🙏🙏
@sheejaoommen81123 жыл бұрын
Hallelujah Amen
@christymassy28103 жыл бұрын
Amen blessed encouraging heart touching testimony
@v.mmathew7083 жыл бұрын
🙏praise the Lord. May God bless you abundantly🙏
@e.aabraham61393 жыл бұрын
Praise The Lord Amen Amen,,
@rosammamathew29193 жыл бұрын
Amen.Halaluya. Thankyou.God
@sumithrasanthan44303 жыл бұрын
God bless appacha
@RajuRaju-du9jg3 жыл бұрын
Appchsnte number tha
@dileephmohan1263 жыл бұрын
Praise the lord
@rajammajohn82502 жыл бұрын
Amen praise the Lord hallelujah hallelujah hallelujah
@dimplevijay61843 жыл бұрын
Amazing testimony...All Praises to Almighty Heavenly Father Son and Holyspirit
@soosammarajan86142 жыл бұрын
Very blessed message, may God bless your family
@lillygeorge7633 жыл бұрын
Wonderful testimony. God's name will be glorified.🙏🙏
@lahaisongs90882 жыл бұрын
நல்ல செய்தி ஐயா
@themastersvoice86362 жыл бұрын
Many has gone away. But like Caleb, God kept him strong and healthy.
@samdevasahayam45873 жыл бұрын
Glory GLORY Glory Glory Glory Glory Glory Glory Glory Glory Glory Glory to God Amen Hallelujah hallelujah
@mibinbabu60703 жыл бұрын
Praise the lord. Amen
@leelammathomas58993 жыл бұрын
Amen god bless u more
@rejipole31383 жыл бұрын
Amen God bless you
@annammathomas72563 жыл бұрын
Amen
@saralathomas72433 жыл бұрын
Amen
@rejiabraham86513 жыл бұрын
Praise God
@mathewkuttyjohn17693 жыл бұрын
Praise the Lord
@sarammathomas51793 жыл бұрын
Hallelujah
@reenaabraham46063 жыл бұрын
A very blessed message...Thankyou LORD for this man of GOD
Blessed are those who keep his testimonies, who seek him which their whole heart. Thanks lord🙏
@wilsonmathew72923 жыл бұрын
"God bless you"🙏🙏🙏🙏
@lizyeasow78963 жыл бұрын
Praise the lord.appa
@sosammavarghese16523 жыл бұрын
Praise the Lord Amen 🙏 Hallelujah He is the real Servant of God 🙏👏🙏 God Bless him abundantly 🙏🌹🙏🌹🙏🌹🙏🌹🙏🌹Please Liston this message more than one ☝🏼 time and Repent come to the Cross of Calvary 😭😭😭You will be Saved amen
Praise the Lord.Thank you paster for this blessed testimony.
@annammathomas72563 жыл бұрын
Yesuve Sthothram
@smithajm10173 жыл бұрын
Amen
@rosyvarghese19213 жыл бұрын
Appachen Eppol Undo ? ? ? Evideyane...Praise The Lord
@sajusamuel75323 жыл бұрын
Amen Amen Amen hallelujah 👍👍
@sarama43043 жыл бұрын
ഈ അപ്പനു വേണ്ടി 🙏🙏
@jessyjohnson88803 жыл бұрын
ദൈവത്തിനു മഹത്വം.
@isahakjose32473 жыл бұрын
നല്ല അപ്പച്ചൻ ❤😘
@sobhabinoy33803 жыл бұрын
Praise the Lord! In these days It's very difficult to find out a Pastor like you. Your message is very true and powerful. Enemy is misleading men of God by using money and fame and taking away from God these days. . Only Reverend is God ! But we can see reverends around every where. you said the truths to open the eyes of many of us.. May God preserve His saints to do the work for Him with the testimony like you. May God give you good health to bring many to His kingdom and use you more and more. Shalom Pastor 🙏
@gracepeters4388 Жыл бұрын
Appacha pray for us Gracy daughter of your cousin danielkutty pandalam
@binduraju95983 жыл бұрын
Amen Amen
@sujasam22183 жыл бұрын
Everyone should learn the old ways
@somarajans72873 жыл бұрын
വിരലിൽ എന്നാവുന്ന ഒരു ദാസൻ യിന്നുള്ള ദാസന്മാർക് വിപരീതം
@rajanmathew98212 жыл бұрын
Realy biliver🙏🙏🙏🙏
@girijasurendran92963 жыл бұрын
ഈ അപ്പച്ഛനാണ് പാസ്റ്റർ. അല്ലാതെ ഇപ്പോഴത്തെ കുറെ..... 👍👍👍
@kunjumolantony92812 жыл бұрын
👃👃👃
@ramanandamodaran31173 жыл бұрын
വായിൽ ഒരു പല്ലുമില്ലാതെ ഇത്രയും വ്യക്തമായി പറയണമെങ്കിൽ ദൈവശക്തിയിൽ നടക്കുന്നവർക്കേ കഴിയൂ.100വയസ്സ് ഇപ്പോൾ കഴിഞ്ഞു കാണും. സഹോദരി anirajan അപ്പച്ചൻ ഇപ്പോൾ ചെന്നിത്തലയിൽ ഉണ്ട്. സ്തോത്രം. രമണൻ തിരുവനന്തപുരം
@naturefriend36133 жыл бұрын
Real man of the most high God. Indian Apostile after St Thomas. We are nothing infront of you.
@premybalan88442 жыл бұрын
AMEN🙏🙏🙏
@shibugeorge73703 жыл бұрын
സുവിശേഷം വരുമാന മാർഗ്ഗം ആക്കി മാറ്റിയിട്ടുള്ളവരും, സ്റ്റേജും മൈക്കും കണ്ടാൽ ആവേശം മൂപ്പിക്കുന്നവരും.രണ്ടു പ്രസംഗം നടത്തിയാൽ ഉടൻ " റവ" ആകുന്നവരും...ഈ അനുഭവം കേൾക്കണം..
ഇതായിരിക്കണം സുവിശേഷം ഇപ്പോഴത്തെ പെന്തക്കോസ്ത് ഒന്ന് മുങ്ങിക്കിട്ടിയാൽ അമേരിക്കയിലും ഗൾഫിലും പോയി മാർതൊമ്മക്കാരെ യും മറ്റു സഭക്കരെയും മുക്കി അവരുടെ tith മേടിച്ചു ക്രമം അല്ലാത്ത രീതിയിൽ ജീവിക്കുന്നു സുവിശേഷം ഇവർക്ക് പണം ഉണ്ടാക്കുന്ന മാർഗ്ഗം എല്ലാ പെന്തത്തെക്കോസ്തകരും ചെവി തുറന്നു കേൾക്കട്ടെ എന്താണ് വേർപെട്ട ജീവിതം എന്ന് മക്കളെ എങ്ങനെ വളർത്തണം എന്ന് സാക്ഷ്യം ഇല്ലാത്ത പെന്തക്കോസ്തു കാരുടെ മക്കളുടെ ജീവിതം കാണുമ്പോൾ ലജ്ജ തോന്നാറുണ്ട് ഇതുപോലെ ആയിരുന്നു പണ്ടത്തെ പെന്തക്കോസ്തുകാർ, ഇനിയും എങ്കിലും ഇതുപോലെ എല്ലാ സഭക്കാരും എല്ലാ ക്രിസ്ത്യാനികളും ആയിരുന്നെങ്കിൽ.
It is very difficult to explain the real happiness of life in Christ.
@jessyjohnson88803 жыл бұрын
അപ്പച്ചൻ ഇപ്പോൾ എവിടെയാണ്. സുഖമാണോ.
@sheelajoy42993 жыл бұрын
96 th birthday video ഉണ്ട്
@RYM415 Жыл бұрын
യേശുവിനെ ഉയർത്തെണ്ടുന്നതിനു പകരം ഈ അപ്പച്ചൻ എപ്പോഴും ഞാൻ ഞാൻ എന്നാണ് പറയുന്നത്. യേശു പറഞ്ഞത് എന്റെ പിന്നാലെ വരുവാൻ ഒരുവൻ ഇച്ഛിച്ചാൽ അവൻ ഈ ലോകത്തിലുള്ള സകലത്തിനെയും വെറുത്തിട്ട്, സ്വന്തം ജീവനെയും കൂടി വെറുത്തുകൊണ്ട് വേണം യേശുവിന്റെ പിന്നാലെ പോകണം എന്നാണ്. അങ്ങനെയെങ്കിൽ ഇദ്ദേഹം എന്തെങ്കിലും സുവിശേഷത്തിന് വേണ്ടി ചെയ്തെങ്കിൽ ദൈവം പ്രതിഫലം തരും. അല്ലാതെ ഞാൻ ചെയ്തു ഞാൻ ചെയ്തു എന്ന് പറയുന്നത് സുവിശേഷയല്ല. ഇത് വെറും സ്വയപ്രശംസയാണ്. ഈ പാട്ടുകൾ ഒക്കെ എഴുതിയെന്ന് പറയുന്നത് കള്ളം ആണ്.
@jacobtc79253 жыл бұрын
ഒരു ദൈവ മനുഷ്യൻ, ജീവിക്കുന്ന പെന്തകൊസ്തുകാരൻ, സ്വർഗം ഇങ്ങനെയുള്ളവർക് ഇന്നത്തെ പെന്തകൊസ്തുകാർക്കല്ല.
@maryjacob22373 жыл бұрын
Hallelujah, kurisu mathram
@rencymathew44473 жыл бұрын
❤❤amennnn
@thomaskuttyp.t28572 жыл бұрын
സ്വന്തം സ്വത്തുക്കൾ വിറ്റ് സുവിശേഷം പറഞ്ഞ് മഹാനായ ഒരു സുവിശേഷകൻ, ഇന്നുള്ളവരെ സുവിശേഷം പറഞ്ഞ് ലക്ഷങ്ങളും കോടികൾ ഉണ്ടാക്കുന്നു😂
@minisamuel93723 жыл бұрын
അപ്പച്ചന്റെ നമ്പർ ആരെങ്കിലും ഒന്ന് തരാമോ pls?
@beenathomas5023 жыл бұрын
Chennithala kallummood vann chodichal mathi arengilum paranju tharum
@sebastianeassy99883 жыл бұрын
Amean
@martinjyjy43893 жыл бұрын
അടുത്തുള്ള ചർച്ചിലും അടുത്ത ഭവനങ്ങളിലും ഒന്നു അന്വേഷിക്കണം. എങ്ങനെ ആണ് ഇദ്ദേഹം എന്ന് ഒന്നു അന്വേഷിക്കണം. നല്ല അഭിപ്രായം എങ്കിൽ നല്ലത്.