ജീവിതത്തിന്റെ ദുരിത ദുരന്ത അവസ്ഥകളിൽ കഴിയുന്നവർക്ക് വസുമതിയമ്മയുടെ ഈ സാക്ഷ്യം ആവേശോജ്ജ്വലമാണ് .

  Рет қаралды 138,232

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Жыл бұрын

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Time: 6am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZbin : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 676
@jojogeorge4674
@jojogeorge4674 Жыл бұрын
അമ്മയിൽ ആശ്രയം വെച്ചിരിക്കുന്ന പ്രിയ സഹോദരങ്ങളേ, കെണിയിൽ പെട്ട എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ 😭
@sonarintu8826
@sonarintu8826 Жыл бұрын
തീർച്ചയായും... ക്രിസ്ത്യൻ ആണെങ്കിൽ 10 പ്രമാണങ്ങൾ അനുസരിച്ചു ഒരു നല്ല കുമ്പസാരം നടത്തു bro.. ദൈവം അനുഗ്രഹിക്കട്ടെ 🙏
@mathaichacko5864
@mathaichacko5864 Жыл бұрын
എന്തു കെണി, മദ്യം, ലഹരി, പ്രേമം, സാമ്പത്തികം, തട്ടിപ്പ്?
@ibrahimismism9916
@ibrahimismism9916 Жыл бұрын
​@@mathaichacko5864കെണി എന്താണെന്നു നമ്മൾ ചോദിക്കണ്ട കാര്യമില്ല ഒരാൾ പ്രാർത്ഥന സഹായം ചോദിച്ചാൽ നമ്മൾ അയാളുടെ ആയിരിക്കുന്ന അവസ്ഥ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ മാത്രം മതി 😊
@thressiammathomas1749
@thressiammathomas1749 11 ай бұрын
​@@sonarintu8826.7 14:21
@Twinstwiching
@Twinstwiching 10 ай бұрын
​@sonarintu8826 😊
@JG-ub2tf
@JG-ub2tf Жыл бұрын
ഇത്രമേൽ ഈ സഹോദരിയെയും കുടുംബത്തെയും അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🌹ആവേ മരിയ 🙏🌹🌹
@sindhutm4884
@sindhutm4884 Жыл бұрын
Ammay sugapeduthanamay 🙏
@kashithumba9407
@kashithumba9407 Жыл бұрын
Amen
@mollyjacob7122
@mollyjacob7122 Жыл бұрын
Amme kripasanam prasadavara mathave bless the women and her family members yesuve sthothram yesuve nanni
@ursalamathew2527
@ursalamathew2527 Жыл бұрын
Amme parisuda amme daiva mathave ente makan mathsonte madyapanam thampaku ithil ninnu viduthal kodukaname ennu prarthìkunnu ente prarthana keĺkaname amme
@lethiamemlethi3441
@lethiamemlethi3441 Жыл бұрын
എന്റെ മോളുടെ തുടർ പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ 🙏🙏🙏
@remyaremya3755
@remyaremya3755 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയുംയേശുനാമത്തിൽ ഉയർത്തണമേ 🙏🏻🙏🏻🙏🏻
@neenushinoy9402
@neenushinoy9402 Жыл бұрын
അമ്മേ എല്ലാരേയും രോഗവസ്ഥയിൽ നിന്നും എപ്പോഴു കാത്തുകൊള്ളണമേ.🙏🏻
@kashithumba9407
@kashithumba9407 Жыл бұрын
Amen
@jasminepg7636
@jasminepg7636 Жыл бұрын
അമ്മേ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന എല്ലാ മക്കളേയും ഈ നിമിഷം അനുഗ്രഹിക്കണമെ .....
@princycg8933
@princycg8933 Жыл бұрын
Ammeyudeyum esoyudeyum sakshi akkane amme rakkshikkane 😭 😭🙏
@sheebarejimon6865
@sheebarejimon6865 Жыл бұрын
ദിനേശ് എന്ന മകന്റെ ആവശ്യങ്ങളുടെ മേൽ അമ്മേ മാതാവേ കൃപ ചൊറിയാനണമേ
@lillykuttydas3496
@lillykuttydas3496 Жыл бұрын
എന്റെ അമ്മ മാതാവേ ഈദാസിയുടെ ഈശോയ്ക്കിഷ്ടമില്ലാത്ത സ്വഭാവങ്ങൾ എടുത്തു മാറ്റേണമേ
@scholosticavictor8122
@scholosticavictor8122 Жыл бұрын
💞❤️🙏🌹അമ്മേ ഈ കുഞ്ഞനെ കാത്തു സംരക്ഷിക്കണമേ ഈ മകനെ പരിപ്പൂർണ സൗഖ്യo നൽകിയ അമ്മേ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലുയ 💞❤️🙏🌹
@sathianilanilkumar7026
@sathianilanilkumar7026 Жыл бұрын
ദൈവത്തിന് ഒന്നും അസാധ്യമല്ല....
@rajendran394
@rajendran394 Жыл бұрын
അമ്മേ എന്റെ വഴിയുടെ കേസ് എത്രയും വേഗം തീർത്തു എനിക്ക് ഒരു നല്ല വഴി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@soumyasoumya6897
@soumyasoumya6897 Жыл бұрын
അമ്മേ ഞങ്ങളെ ഓരോരുത്തരെയും അവിടുത്തെ പ്രത്യക്ഷീകരണ സാക്ഷികളാക്കി യേശു നാമത്തിൽ ഉയർത്തേണമേ അമ്മേ 🙏🙏
@jespinbylon9001
@jespinbylon9001 Жыл бұрын
ദുരിത ദുരന്ത അവസ്ഥകളിൽ സംരെക്ഷിക്കുന്ന അമ്മേ 🙏🏻🥰
@kashithumba9407
@kashithumba9407 Жыл бұрын
Amen
@nimeeshmathew5055
@nimeeshmathew5055 Жыл бұрын
എന്റെ അമ്മയുടെ വയറ്റിൽ നിന്ന് മൂന്നാല് ദിവസമായിട്ട് പോകുന്നില്ല അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മയെ തൊട്ട് അനുഗ്രഹിക്കണമേ
@rinurobert4453
@rinurobert4453 Жыл бұрын
അമ്മയുടെ തേൻ കൊടുക്കു. നെല്ലിക്ക ജ്യൂസ്‌ ഇൽ അമ്മ ടെ തേൻ ഇട്ടു കൊടുക്കു
@valsaap1060
@valsaap1060 Жыл бұрын
Kayam tablet
@anniethomas8073
@anniethomas8073 Жыл бұрын
അമ്മേ മാതാവേ ഈ സഹോദരിയെ സഹായിച്ച അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@cicilyabraham8163
@cicilyabraham8163 Жыл бұрын
Cu
@cicilyabraham8163
@cicilyabraham8163 Жыл бұрын
Cyroma
@cicilyabraham8163
@cicilyabraham8163 Жыл бұрын
Cyromalabarkurbana
@cicilyabraham8163
@cicilyabraham8163 Жыл бұрын
Cyromalabarkurbana Cyromalabarkurbana
@cicilyabraham8163
@cicilyabraham8163 Жыл бұрын
Cyromalabarkus
@pushpakumar8645
@pushpakumar8645 Жыл бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻അമ്മേ ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@lissydavis4432
@lissydavis4432 Жыл бұрын
മനുഷ്യനെ അസാധ്യം ദൈവത്തിന് സാധ്യമാണ് 🙏🏼🙏🏼🌹🙏🏼🙏🏼♥️🙏🏼🙏🏼
@vargheseap1748
@vargheseap1748 Жыл бұрын
🙏♥️♥എന്റെ അമ്മ മാതാവേ ഒരു പരീക്ഷണം തീരും മുമ്പ് അടുത്തത് വന്നുകഴിഞ്ഞു അമ്മേ ഈ സഹനം സഹിക്കുവാനുള്ള ശക്തി തരണമേ ♥️ ഒരു വേദന തീരുന്നതിനു മുമ്പ് അടുത്ത വേദന വരുന്നു അമ്മേ പരീക്ഷണങ്ങൾ ഉൾപ്പെടുത്താതെ 🙏 പാപങ്ങളിൽ വീഴാതെ അങ്ങയുടെ കൃപയാൽ കാത്തുകൊള്ളണമേ ♥️♥️♥️🙏🙏🙏ആമേൻ
@mercysaviyar-ek2ec
@mercysaviyar-ek2ec Жыл бұрын
❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹
@venalmazha06
@venalmazha06 Жыл бұрын
അമ്മേ മാതാവേ ഞാൻ ഇപ്പോൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന നിയോഗം നടപ്പാക്കി തരണേ 🙏🙏 കൈ വിടല്ലേ ഞങ്ങളെ 😭
@gemolk1750
@gemolk1750 Жыл бұрын
അമ്മേ ജോജിയുടെ മദ്യപാനം മാറ്റി തരണേ അമ്മേ 🙏🙏🙏
@Shaluvlogs123
@Shaluvlogs123 Жыл бұрын
വസുമതിയമ്മ യെയും കുടുംബത്തെയും ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ 🙏🏻
@sanithabenny4004
@sanithabenny4004 Жыл бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@sajitham.t9952
@sajitham.t9952 Жыл бұрын
മാതാവേ എന്റേ നിയോഗം സാധിച്ചു തരണം മാതാവേ
@sudharmag5120
@sudharmag5120 Жыл бұрын
Amme Mathave ente molude Kunjinte asukham matti Kodukkane. Ente kunjinte Murivu unakki kodukkane.
@neethujohnneethu7250
@neethujohnneethu7250 Жыл бұрын
അമ്മയ്ക്ക് കോടാനുകോടി നന്ദി 🕯️🙏🙏🙏🙏🙏🕯️
@kashithumba9407
@kashithumba9407 Жыл бұрын
അമ്മേ പരിശുദ്ധമ്മേ ജൂലൈ 15ന് മുമ്പ് ഒരു ലോൺ തന്ന് എൻ്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്ത് തരണമേ🙏🙏🙏
@devimenon3830
@devimenon3830 Жыл бұрын
മാതാവിനും തിരുകുമാര നും ഒരായിരം നന്ദി, ആ കുടുംബത്തിന്റെ മേൽ ഇത്രയും അനുഗ്രഹങ്ങൾ ചൊരിഞ്ഞതിനു 🙏🙏🙏🙏🙏🙏
@kashithumba9407
@kashithumba9407 Жыл бұрын
Amen
@Indianvillagefestivals
@Indianvillagefestivals Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ..... കരുണയായിരിക്കണമേ.. ആമേൻ
@elzascookhouse8908
@elzascookhouse8908 Жыл бұрын
അമ്മേ എന്റെ കുഞ്ഞുങ്ങളെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏼അമ്മ കാത്തുകൊള്ളണമേ 🙏🏼
@lissydavis4432
@lissydavis4432 Жыл бұрын
യേശുവേ നന്ദി 🙏🏼🙏🏼ആരാധന 🙏🏼🙏🏼മഹത്തും 🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🌹🌹അമ്മേ ആശ്രയമേ 🙏🏼🙏🏼
@mercyjacob2543
@mercyjacob2543 Жыл бұрын
അനുഗ്രഹത്തിൻ്റെ അമ്മേ സഹായിക്കേണമേ
@tinicharles6940
@tinicharles6940 Жыл бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും ഉയർത്തേണമേ🙏
@kashithumba9407
@kashithumba9407 Жыл бұрын
Amen
@marythomas7174
@marythomas7174 Жыл бұрын
😊
@beenarajeevan8147
@beenarajeevan8147 Жыл бұрын
Amme mathave ente sanchari mathave ente ammayayi ente koode ente bhavanathil varane kaividaruthe 🙏🙏🙏
@kittysebastian7365
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ visa nalki anugrahikane
@girijaakshara5938
@girijaakshara5938 Жыл бұрын
അമ്മ മാതാവേ എന്റെ ജീവിത ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🙏🙏
@lissysamuel1906
@lissysamuel1906 Жыл бұрын
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿
@ajoshshajimon8431
@ajoshshajimon8431 Жыл бұрын
അമ്മേ എന്റെ ജീവിതപങ്കാളിക്കും ഒരു മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭മദ്യപാനം മാറ്റി കൊടുക്കണമേ 🙏🙏🙏😭😭😭😭😭😭😭
@vanajakshikv7856
@vanajakshikv7856 9 ай бұрын
ദുരിതങ്ങളും ദുഖങ്ങളും അനുഭവിക്കുന്ന എല്ലാവരേയും സഹായിക്കണേ മാതാവേ
@annievarghese9128
@annievarghese9128 Жыл бұрын
ഈശോയേനന്ദി ആരാധന സ്തുതി അമ്മ മാതാവേ നന്ദി
@rajugeevarghese8784
@rajugeevarghese8784 Жыл бұрын
അമ്മേ കാത്തുകൊള്ളണമേ... അമ്മയുടെ അങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ.... ആമേൻ...
@vinithasajan1035
@vinithasajan1035 Жыл бұрын
അമ്മേ മാതാവേ തൊഴിൽ തടസ്സം മാറ്റി തരണമേ
@treesatd
@treesatd Жыл бұрын
അമ്മേ ജീവിതത്തിൽ ത്തിന്റെ ദുരിത ദുരന്തം അവസ്ഥ കളിൽ ഇറങ്ങി വരുന്ന അമ്മേ ഒന്നിറഞ്ഞ ഇ വരണേ എന്റെ ജീവിതം സമർപ്പിക്കുന്നു എനിക്ക് തുണി ബാഗ് ഉണ്ടാക്കി കൊടുക്കേണം കാൻഡിൽ മെക്കിങ് കൂടെ ചെയ്യേണം ഇ നിയോഗം അമ്മ ക്കു തരുന്നു അമ്മേ സഹായിക്കേണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🌹🌹❤️❤️
@sreedevimk1026
@sreedevimk1026 Жыл бұрын
അമ്മ മാതാവേ, എന്റെ യും, ചേച്ചി പത്മത്തിന്റെയും ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ. അത്ഭുതം പ്രവർത്തി പ്പിക്കേണമേ 🙏🙏😭😭കൈവിടല്ലേ അമ്മേ
@DEVIKAAR-hm1sh
@DEVIKAAR-hm1sh Жыл бұрын
Yeshuve nanni yeshuve sthuthi yeshuve aarathana
@jineshtrpulpally1072
@jineshtrpulpally1072 Жыл бұрын
അമ്മേ മാതാവേ അങ്ങയെ സന്നിധിയിൽ ഞങ്ങൾക്കും സാക്ഷ്യം പറയാനുള്ള ഒരു അവസരം തരണേ എന്റെ മോളുടെ ഷുഗർ എന്ന് മാരകരോഗത്തെ നീക്കി തരണം മാതാവേ🙏🙏🙏
@ushamj4
@ushamj4 Жыл бұрын
അമ്മേ മാതാവേ എന്റെ മോനെയും നീരക്ഷിക്കണമെ😭😭😭😭🙏🙏🙏🙏🙏
@anithachristopher7732
@anithachristopher7732 Жыл бұрын
ഉടമ്പടി എടുത്തപ്പോൾ എന്റെ അമ്മ മാതാവ് എനിക്കും ഒരുപാട് അനുഗ്രഹങ്ങൾ നൽകി 🙏❤️🥰🌹എന്റെ അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏❤️🥰🌹 അമ്മേ സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@lalydevi475
@lalydevi475 Жыл бұрын
🙏🙏🙏 മാതാവേ കാത്തുരക്ഷിക്കേണമേ, അനുഗ്രഹിക്കേണമേ കൈവിടരുത് നാഥേ 🌹🌹🌹❤️❤️❤️
@gracyjose4709
@gracyjose4709 11 ай бұрын
അമ്മേ മാതാവേ എന്റെ സഹോദരന്റെമേൽ karunayayirikkane🙏🙏🙏
@anithachristopher7732
@anithachristopher7732 Жыл бұрын
എന്റെ അമ്മ മാതാവേ ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏😢
@indujanairc5412
@indujanairc5412 Жыл бұрын
കൃപാസന മാതാവേ എൻറെ വിഷമങ്ങൾ ഒക്കെ മാറ്റി തരണമേ.. പ്രത്യക്ഷീകരണ ത്തിൻറെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ🙏🙏🙏
@tencysojan8396
@tencysojan8396 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലേ ഇപ്പോഴുള്ള പ്രതിസന്ധികളിൽ നിന്നും രോഗവസ്ഥകളിൽ നിന്നും അമ്മേ കാത്തുകൊള്ളണമേ
@anjubibin1980
@anjubibin1980 Жыл бұрын
ആവേ മരിയ.... അമ്മ മാതാവേ ഞങളുടെ കട ബാധത്യ ഏറ്റെടുക്കണമേ
@gardeningangles7865
@gardeningangles7865 Жыл бұрын
അമ്മ മാതാവേ എന്റെ ചേട്ടായെ എന്റെ മുമ്പിൽ കൊണ്ടു വരണെ അമ്മെ
@sonarintu8826
@sonarintu8826 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി.. 🕯️🕯️🙏🙏
@ChristinaS12345
@ChristinaS12345 Жыл бұрын
ആമ്മേൻ 🙏🕯️🕯️🕯️
@maryvimala5200
@maryvimala5200 Жыл бұрын
എന്റെ ചേട്ടായിയെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻അങ്ങു ഞങ്ങൾക്ക് നൽകുന്ന വലിയ അനുഗ്രഹത്തിനു ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻ആവേ മരിയ🙏🏻🙏🏻ഈശോയേ നന്ദി 🙏🏻🙏🏻
@helensophia3352
@helensophia3352 Жыл бұрын
കൃപസനം മാതാവേ എന്റെ അമ്മയെ സുഖപ്പെടുത്തണേ
@aneeshpa2628
@aneeshpa2628 Жыл бұрын
അമ്മേ നന്ദി പറയുന്നു 🕯️🕯️🕯️🙏🙏🙏😭😭ഈശോയെ നന്ദി പറയുന്നു 🙏🙏😭😭🕯️🕯️🕯️🕯️
@priyapc8785
@priyapc8785 Жыл бұрын
അമ്മമാതാവേ ഏതവസ്ഥയിലും അമ്മമാതാവിനോട് പ്രാർത്ഥിക്കാൻ കഴിവും ശക്തിയും തരേണമേ
@rajirajesh2999
@rajirajesh2999 Жыл бұрын
Ammemathave eniku vazhikattane
@sonigeorge7128
@sonigeorge7128 Жыл бұрын
എനിക്ക് ഒരു ജോലി വേണം എയർലൈൻ കാർഗോയിൽ ജോലി നഷ്ടമായിട്ടു നാലുവർഷമായി ഉടമ്പടി തീരുന്നതിന് മുമ്പായിട്ട് 6 ഓഗസ്റ്റ് 2023ജോലി തന്ന് അനു ഗ്രഹിക്കണേ
@vijiviji7592
@vijiviji7592 Жыл бұрын
അമ്മേ മാതാവേ എല്ലാ രോഹികളെയും അമ്മ സുഗമാക്കണമേ 🤲🤲🤲🤲😭😭😭😭അമ്മേ 🙏🙏🙏🙏🙏
@ShijiReji-ut9pf
@ShijiReji-ut9pf Жыл бұрын
അമ്മേ എന്റെ മനസിന്റെ എല്ലാ പ്രയാസങ്ങൾ മാറ്റി തരണേ
@josephpanakal9920
@josephpanakal9920 Жыл бұрын
❤അമ്മേ ഈ സഹോദരിയെ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു ❤
@minideepesh3229
@minideepesh3229 Жыл бұрын
അമ്മേ, ഞങ്ങളെയും അനുഗ്രഹിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു
@viniraphel6903
@viniraphel6903 Жыл бұрын
അമ്മേ ഉണ്ണിയെ തരണം 🫂🫂🫂🫂😭😭
@jessybenny9553
@jessybenny9553 Жыл бұрын
പച്ച യായ ഒരു സാക്ഷ്യം... 🙏🙏ആവേ മരിയ, പ്രൈസ് ദി Lord 🙏🙏❤🥰
@tinicharles6940
@tinicharles6940 Жыл бұрын
പത്താം ക്ലാസ്സിലേയ്ക്ക് പ്രവേശിച്ചിരിക്കുന്ന എന്റെ മകൻ Antines nu പഠിക്കണം എന്ന ചിന്ത തോന്നിപ്പിച്ചു കൊടുക്കണമേ അമ്മേ🙏
@sajayjojn5077
@sajayjojn5077 Жыл бұрын
Sajay john
@minithomas4064
@minithomas4064 Жыл бұрын
യേശുവേസമർപ്പിതയായമകളേകൈകൾകോർത്തുപിടിച്ച്പരിശുദ്ധശരീരത്തോടുതിരുഹൃദയത്തോടു०ചേർത്തിരുത്തേണമേതിരുഹൃയമാണ്മോളുടെഅഭയ०മോനേയു०ചേർത്തുപിടിക്കേണമേഈകുടു०ബത്തേതിരുഹൃദയ०കൊണ്ടുപൊതിയണമേഅപകടങ്ങളിൽനിന്നു०രോഗങ്ങളിൽനിന്നു०കാത്തുകൊള്ളണമേആ മേൻആവേമരിയഹാലേലുയ❤❤❤❤❤
@lissydavis4432
@lissydavis4432 Жыл бұрын
യേശുവേ മക്കളുടെ വിവാഹ തടസ്സം മാറ്റി തരണേ 🙏🏼🙏🏼🙏🏼
@SoniyaVarghese-ts6mt
@SoniyaVarghese-ts6mt 11 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏
@sheejamolsurendran5287
@sheejamolsurendran5287 Жыл бұрын
അമ്മ മാതാവേ എന്റെ നടുവിന്റ വേദന മാറ്റി തരേണമേ 🙏🙏🙏🙏
@janetvarghese3523
@janetvarghese3523 Жыл бұрын
അമ്മേ മാതാവേ മകൻ റിച്ചി വര്ഗീസ് ദുബായ്. മദ്യപാനം പുകവലി മാറ്റി നല്ല മകനാക്കി മാറ്റണ് 🙏🙏🙏
@achuchacko3340
@achuchacko3340 Жыл бұрын
Amma mathava ഒരു ഹിന്ദു മകൾക്കു മാതാവിൽ ഇത്ര അധികം vishvasam ഉണ്ടാക്കി mathava കാത്തു പരിപാലിക്കുന്നു അപ്പോൾ ക്രിസ്ത്യൻ വിശ്വാസത്തിൽ ജനിച്ച മക്കൾ amma മാതാവിനെ ആക്ഷ പിക്കുന്നത് എന്തുകൊണ്ടാ എന്നു വേദനയോടെ ഓ ർത്തുപോകുന്നു എല്ലാവരും അമ്മയിൽ ആഴ്മായി വിശ്വസിക്കാൻ പ്രാത്ഥിക്കാം mathava എല്ലാവരേയും കാത്തുകൊള്ളണമേ
@ancymk2772
@ancymk2772 Жыл бұрын
അമ്മ മാതാവേ, ഈ അമ്മയുടെ സാക്ഷ്യം വിശ്വാസ കുറവുള്ള ക്രിസ്ത്യാനികൾക്ക് വേണ്ടി സമർപ്പിക്കുന്നു... ഈ അമ്മയുടെ ചില വാക്കുകൾ... ഓ.. എന്റെ ഈശോയെ... എത്ര വിശ്വാസമാണ്... ഈ അമ്മക്ക്. ജീവിത കാലം മുഴുവൻ അമ്മയുടെയും ഈശോയുടെയും സംരക്ഷണം ഈ കുടുംബത്തിന് കൊടുക്കണേ 🙏
@erravindrannair7008
@erravindrannair7008 Жыл бұрын
കുറുപ്പാസനം അമ്മ എന്റെ പ്രാത്ര അന കാൽകുമാറാകനുമ്മ
@beenabalakrishnan6280
@beenabalakrishnan6280 Жыл бұрын
Amme ammayude prathyaksheekaranathinte sakshiyakki mattename
@veenasarath
@veenasarath Жыл бұрын
Amme mathave ente husbundinte pukavali mattitharanea 🙏🕯️🕯️🙏
@kittysebastian7365
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
@anjithasoman4671
@anjithasoman4671 Жыл бұрын
Ammayude prathyaksheekaranathinte sthira sakshiyay yeshu namathil eneyum ente kudumbatheyum uyarthaname.
@vanajakshikv7856
@vanajakshikv7856 9 ай бұрын
മാതാവേ ഉടമ്പടി എടുക്കാൻ എന്നെ സഹായിക്കണേ അമ്മേ
@babypaily8577
@babypaily8577 Жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ..
@sindhuratheesh1699
@sindhuratheesh1699 Жыл бұрын
Mathave ente bakathu nine enthekilum thett cheithitundekilum enod kshamikanam ente mone samarpikunnu 🌹🌹🌹🌹🌹🌹
@lissysamuel1906
@lissysamuel1906 Жыл бұрын
അമ്മേ ഞങ്ങൾക്കു സാമ്പത്തികമായി അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭
@Remya720
@Remya720 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ മോളുടെ ശർദ്ധിയും pfo യും പൂർണ്ണമായും മാറ്റി തരണമേ. അവളുടെ തൂക്കം കൂടണമേ. എന്റെ മോന്റെ ദേഷ്യവും പഠിക്കാനും കഴിക്കാനും ഉള്ള മടിയും മാറ്റിതരണമേ. TV,മൊബൈൽ,ലാപ്ടോപ് അഡിക്ഷൻപൂർണ്ണമായും മാറ്റി തരണമേ.
@bennabenna7652
@bennabenna7652 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൻറെ പുകവലി മദ്യപാനം മാറ്റി അനുഗ്രഹിക്കണമേ 😭🙏🏽
@tinicharles6940
@tinicharles6940 Жыл бұрын
അമ്മേ കാരുണ്യ പ്രവർത്തികളും രോഗീ സന്ദർശനവും കൃത്യമായി ചെയ്യുവാൻ എന്നെ സഹായിക്കണമേ🙏
@jalaja5032
@jalaja5032 Жыл бұрын
Amme ente sahodarante madyabanam matti tharename🙏🙏🙏🙏🙏
@akhilaes6467
@akhilaes6467 Жыл бұрын
എൻ്റെ ബ്രദർ വിവിഹാ തടസ്സം മാറ്റി അനുഗ്രഹ ക്കിനെ മാതാവേ
@josemispha8495
@josemispha8495 Жыл бұрын
അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് വഴിയില്ലാതെ ഉള്ള വസ്തു വിൽക്കാനുള്ള വാതിൽ തുറന്നു നൽകേണമേ. ആമേൻ 🙏
@manjubinoj3681
@manjubinoj3681 Жыл бұрын
അമ്മേ,അമ്മയുടെ അടുക്കൽ വന്നു ഉടമ്പടി എടുത്ത ഓരോ മക്കളെയും അമ്മേ കണ്ണീരില്ലാത്ത അവസ്ഥയിലേക്ക് കൈപിടിച്ചു നടത്തേണമേ,കടഭാരതാൽ വലയുന്ന മക്കളെ ചേർത്തു പടിക്കണേ,മക്കളുടെ പഠനം മുടങ്ങി അവർക്ക് വേണ്ടി നെഞ്ചുരുക്കുന്ന ഓരോ അമ്മമാരെയും മക്കളെയും സമർപ്പിക്കുന്നു,ജീവിതം വഴി മുട്ടാതെ അമ്മേ വെളിച്ചം പകരണേ 🙏🙏🙏🙏🙏
@Anandhu-lo9hb
@Anandhu-lo9hb Жыл бұрын
അമ്മേ മാതാവേ ഈ സഹോദരിയെ അമ്മയുടെ സാക്ഷ്യം പറയാൻ അനുഗ്രഹിച്ച തു പോലെ എന്നയും അമ്മയുടെ അൽത്താരയിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@binibiju4617
@binibiju4617 Жыл бұрын
അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ
@jsdealbeth
@jsdealbeth Жыл бұрын
ആമേൻ ആമേൻ ആമേൻ
@krishnalathashaju7737
@krishnalathashaju7737 Жыл бұрын
അമ്മ മാതാവേ ഈ നിമിഷം മുതൽ ഞാൻ നന്നായിട്ടോ ഇനി ഒന്നിനും ഇല്ല അമ്മ. മാതാവേ. സത്യം. പ്രാർത്ഥന മാത്രം
@sunitham386
@sunitham386 Жыл бұрын
Ammae mathavae ella kripakalkkum kodanukodi nanny🙏Enta familiya Ammauda prathyasheekaranathinta sakshiyakki uyarthanamae 🙏
@user-qz4qg7vr8d
@user-qz4qg7vr8d 4 ай бұрын
മാതാവേ എന്റെ മകന് അവന്റെ അച്ഛനെയും അമ്മയെയും ചേർത്തു കൊടുക്കണം
@valsaabraham1337
@valsaabraham1337 11 ай бұрын
എന്റെ മോൻ ന്റെ എല്ലാ പ്രശ്നങ്ങളും എത്രയും വേഗം മാറ്റി തരണമേ
@simirichard7256
@simirichard7256 7 ай бұрын
എന്റെ അമ്മേ എന്നേ വഴി നടത്തണേ 🙏🏻
@alicecherian3885
@alicecherian3885 Жыл бұрын
Amma മാതാവേ നന്നി.
@littyjaisonlittyjaison7773
@littyjaisonlittyjaison7773 11 ай бұрын
Ammae daivathodum ammayodum ulla udambadi palikkapefuvanulla krupa tharename amen
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН