ജോയിക്കായി ഇനി നാവിക സേനയുടെ സ്‌കൂബ സംഘത്തിന്റെ ശ്രമം | Navy

  Рет қаралды 18,443

REPORTER LIVE

REPORTER LIVE

Ай бұрын

ജോയിക്കായി ഇനി നാവിക സേനയുടെ സ്‌കൂബ സംഘത്തിന്റെ ശ്രമം, സോണാർ സംവിധാനം ഉപയോഗിക്കും
#navy #amayizhanjan #fireandrescue
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 29
@lifeisbeautiful5743
@lifeisbeautiful5743 Ай бұрын
മാലിന്യ കുഴിയിലേക്ക് ഈ കുട്ടികൾ ഇറങ്ങുമ്പോൾ😢 അവരും മക്കളാണ്😢😢
@abiabhi5414
@abiabhi5414 Ай бұрын
സ്യൂട്ട് ഉണ്ട്
@ARMYLOVER-rf2rz
@ARMYLOVER-rf2rz Ай бұрын
@swapnaskumar
@swapnaskumar Ай бұрын
അരുൺകുമാർ സർ.. ദയവായി ലൈവിൽ മ്യൂസിക് നിർത്തൂ
@johngeorge8772
@johngeorge8772 Ай бұрын
ഒരു ഐഡിയയും ഇല്ലാത്ത കുറെ വാഴകൾ ഉള്ള സംസ്ഥാനം ആയി ഇപ്പോൾ കേരളം 😭😭😭😭
@shaansunitharahim9629
@shaansunitharahim9629 Ай бұрын
സർ, ലൈവിന് ഒപ്പമുള്ള മ്യൂസിക്കും സെറിന്റെ ആവർത്തിച്ചുള്ള പാരായണവും ഒന്ന് നിർത്താമോ?
@turbovlog9566
@turbovlog9566 Ай бұрын
ഇന്ത്യൻ നേവി ❤
@Kunjaappu786
@Kunjaappu786 Ай бұрын
ഇനി മൂന്നു ദിവസം ഒടുക്കത്തെ ചർച്ച അത് കഴിഞ്ഞാൽ വീണ്ടും മാലിന്യം അവിടെ തന്നെ ഇടും
@badbadbadcat
@badbadbadcat Ай бұрын
ആളുകൾക്ക് അത് പോരെ? അന്തിചർച്ച വെച്ച് കുറെ കുറ്റങ്ങൾ കേട്ടിട്ട് സുഖഉറക്കം. ഞാൻ കാണാറില്ല വാണചർച്ച
@malludxb2019
@malludxb2019 Ай бұрын
നീയും ഞാനും അടക്കം പുറത്തേക്ക് വലിച്ചെറിഞ്ഞ മാലിന്യം കാരണം ആണ് ഇന്ന് ഒരു ജീവൻ പോയത്.......!!! അടുത്ത തവണ എങ്കിലും എറിയുമ്പോൾ ഇത് ഓർമയിലിരിക്കട്ടെ!!!!!
@jsshorts4466
@jsshorts4466 Ай бұрын
അയാൾ ഇനി ഏതെങ്കിലും വഴിയ്ക്ക് കയറി എവിടെങ്കിലും പോയോ
@swapnaskumar
@swapnaskumar Ай бұрын
ദയവായി ബാക്ക്ഗ്രൗണ്ട് സ്കോർ നിർത്തൂ
@prakasanvelluva6460
@prakasanvelluva6460 Ай бұрын
പട്ടാളം വന്നില്ലേ
@Aj-ee9xy
@Aj-ee9xy Ай бұрын
വെറുതെ ആന്നോ amebiak jweram ഒക്കെ വരുന്നേ
@abdullavettathur1132
@abdullavettathur1132 Ай бұрын
ആദ്യം maaprakale thalliyodichaal തന്നെ രക്ഷ പ്രവര്‍ത്തകര്‍ ക്ക് വേഗം koodum
@pooratam6284
@pooratam6284 Ай бұрын
എത്ര പ്രയാസമേറിയ പ്രവർത്തനമാണ് നാവികസേനയിലെ യുവാവ് ചെയ്യുന്നത് വെള്ളത്തിൻ്റെ നീലനിറം കണ്ടാൽത്തന്നെ എനിക്ക് ഭയമാകും
@SanthoshKumar-xk8ee
@SanthoshKumar-xk8ee Ай бұрын
🙏❤
@RS-uv2ql
@RS-uv2ql Ай бұрын
please stop the musicwho is yhis news anchor dont know how to speak malayalam
@rajujacob5316
@rajujacob5316 Ай бұрын
Joy cleverly escaped to Dubai. MA PRA HOLED RESCUE
@harikrishnant5934
@harikrishnant5934 Ай бұрын
Ayal poyi. 48 hour aayi
@rajiviswam8316
@rajiviswam8316 Ай бұрын
നംബർ 1 കേരളം
@mkkmkk599
@mkkmkk599 Ай бұрын
ഈ കാണുന്ന കുപ്പികൾ അമ്മളെ റെയിൽവേ യുടെ പേർ എഴു തീറ്റ് ഉണ്ടോ എന്ന് കൂടി നോക്കണം ജനത്തിന് അറിയാൻ താല്പര്യം ഉണ്ട് അതുകൂടി കാണിക്കു
@manuppabiza
@manuppabiza Ай бұрын
മാലിന്യം സർവത്ര മാലിന്യം സംസ്കരിക്കാൻ ആർക്കാവും .
@byjubyju4053
@byjubyju4053 Ай бұрын
ദൈവ്വമോ ഒന്നും സംഭവിയ്ക്കാതിരിക്കട്ടെ..
@irattibabu
@irattibabu Ай бұрын
meyarey angottaduppikkaruthu....ethenkilum ksrtc poyi thadayatte...
@badbadbadcat
@badbadbadcat Ай бұрын
ഒരു K-waste പദ്ധതി വേണ്ടിവരും
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 24 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 24 МЛН