എന്റെ ചക്കര മേഘടു എത്ര കേട്ടാലും മതിയാകുന്നില്ല മോളുടെ പാട്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. ഇത്രയും സുന്ദരിക്കുട്ടിയും നിഷ്കളങ്കയും പാടാൻ അപാര കഴിവും എന്നാൽ അതിന്റെ യാതൊരു ഭാവവും ഗമയും രൂപത്തിലും ഭാവത്തിലും ഇല്ലാത്ത ഈ കുഞ്ഞിനെ എന്നും എന്നും കാത്തുകൊള്ളണമേ ജഗദീശ്വരാ എന്ന ഒരു പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. ഈ കുഞ്ഞു ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തും തീർച്ച. Love u മേഘനാ ❤❤❤
@leny_joyan_Ай бұрын
മിടുമിടുക്കി ആണ് ഈ പ്രായത്തിൽ ഈ മോൾ എങ്ങനെയാണ് ഈ പാട്ടെല്ലാം കാണാതെ പാടുന്നത് ദൈവാനുഗ്രഹം ഉള്ള കുട്ടി കുഞ്ഞിനെ ഇനിയും ദൈവം ധാരാളം ധാരാളമായി അനുഗ്രഹിക്കും ഇത് കാണുവാൻ സാധിക്കുന്ന ഇവരുടെ മാതാപിതാക്കൾ ഭാഗ്യവാന്മാർ
@nmnoufalpaloli10 ай бұрын
മോളൂ നിൻ്റെ അച്ഛൻ അമ്മ ഭയങ്കര ഭാഗ്യവാന്മാരാണ്.
@mgnair92102 ай бұрын
Hi friends She is future super star in singing and acting .
@sathyp157211 ай бұрын
എന്നും മെഘനകുട്ടിയോട് ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം
@MariyummaMuhammed-gi1pf10 ай бұрын
എന്റെ മുത്ത് എന്റെ പൊന്നു എന്റെ കരളിന്റെ കാര്യം കരൾ എന്റെ ഒരായിരം മുത്തം എന്റെ ബേബി യെ ഒരു നോക്ക് കാണാൻ എന്റെ ഹൃദയം തുടിക്കുന്നു
@geethaxavier42576 ай бұрын
ഇത് ഇന്ന് Mekhana യെ വെറുതെ കാണാൻ ഒന്നുംകൂടെ കേട്ടു... Love you muthe.. ♥️♥️♥️
@kalaiyer31505 ай бұрын
ഞാനും
@shajikumarmk92292 ай бұрын
ഇടുക്കിയുടെ അഭിമാനം ആണ്. അംഗീകാരം പോരാ. എല്ലാ പാട്ടുകളും ഒറിജിനൽ പോലെ. മോളെ കണ്ണ് തട്ടാതിരിക്കട്ടെ 👍🙏🌹
@shamonshamolworld6476 Жыл бұрын
ഈ song ഞാൻ കരോക്കേ വെച്ച് പാടി നോക്കി.. Poli നോക്കി 💕 meghna മോളെ
@geethakumari2917 Жыл бұрын
Molude...Achanum ammakum big salute❤
@lalyjoseph21668 ай бұрын
എന്തൊരു ഫീലാണ് എല്ലാ കലയുമുള്ള കുട്ടി കാണാനും കേൾക്കാനും Super
@paccuadi-uf2xh Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ
@kamalabai34286 ай бұрын
മോളൂട്ടി സൂപ്പർ🎉🎉🎉 🎉🎉🎉🎉🎉
@user-ym2mp5id7j8 ай бұрын
You are universal gift god bless you
@littleflower36747 ай бұрын
അത്ഭുതം കുട്ടി. 🎉
@sreedevi39229 ай бұрын
സൂപ്പർ.❤🙏🙏🙏
@lobukmcherian7312 Жыл бұрын
💕സൂപ്പർ മോളെ ✌
@ratheeshtv1378Ай бұрын
മേഗ്ന കുട്ടി വേറെ ലെവൽ 👌👌👌👌❤️❤️❤️❤️❤️❤️❤️
@antonyalexander648911 ай бұрын
SUPER Meghnakutty.Congratulations ,
@selvarajyesudas1446 Жыл бұрын
Kalakki molu..
@premaharikumar9240 Жыл бұрын
Meghnakkutti polichu
@sandhyasriram4214 Жыл бұрын
Ur voice so beautiful. God bless u always Pattu
@sunithaer6291Ай бұрын
ചക്കര കുട്ടി സൂപ്പർ 🙏🏽❤️❤️🥰🥰🥰😘😘
@leelajoy60253 ай бұрын
എന്റെ മുത്തിന്റെ അമ്മയും അച്ഛനും എത്ര ഭാഗ്യമുള്ളവരാണ്. കെട്ടിപ്പിടിച്ചു ഒരുമ്മ തരട്ടെ. ഒന്ന് ചക്കരേ കാണാൻ എനിക്ക് പറ്റുമോ
@anjalamary5214Ай бұрын
സൂപ്പർ ആണ്
@Hosur_vaasi Жыл бұрын
Chella kutty! You are a Great!🙏🙏🙏🙏🙏💪💪💪
@RajilaThaha15 күн бұрын
സൂപ്പർ പാട്ട് മോളെ സൂപ്പർ പാട്ട് മോളെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്
@remaviswam66793 ай бұрын
മേഘനമോൾ സൂപ്പർ
@abdullaabdulla9700 Жыл бұрын
ദയവ് ചെയ്തു ജഡ്ജമാർ പോത്സാഹത്തിന് മാർക്ക് കൊടുക്കാൻ വിനീതമായ അപേക്ഷിക്കുന്നു
@babukandasamy5517 Жыл бұрын
AQ
@rajithabalakrishnan541411 ай бұрын
@@babukandasamy5517 ❤1
@rajithabalakrishnan541411 ай бұрын
In
@user-te1wp7oc5nАй бұрын
Qaà.@@babukandasamy5517
@parolsadasivanp407111 ай бұрын
Ponnu mola May God bless you. Sarvaayuraroghya soukhyathode dheerghayushman bhava.
@mkphilip5342Ай бұрын
Super mole ❤❤❤❤😍 😍😍😍😍🥰🥰🥰🥰🥰🥰
@selimmawilliam97743 ай бұрын
Ante ponne abharam thanne molutty . God bless you.
@sabeelasabeela7446 Жыл бұрын
Hai popular singer meghna ❤
@lathaunnikrishnannair825010 ай бұрын
Super, Super molu❤
@kadhars165 Жыл бұрын
Hi iam Andra Pradesh such a magical voice
@nagarajc9124 Жыл бұрын
അത്ഭുതകരമായ പ്രകടനം, ഈ സുന്ദരനായ കുഞ്ഞിനെ കർത്താവ് അനുഗ്രഹിക്കട്ടെ, അതുപോലെ തന്നെ തുടരട്ടെ
@naveenkm1528 ай бұрын
😊😊🎉🎉🎉🎉😊🤩🤩🤯
@krishnajith_238 ай бұрын
@@naveenkm1521😮
@Kanishkapalanisamy-bo2qi8 ай бұрын
❤tamil
@rahiyarahiya59214 ай бұрын
🤲🤲
@user-rl8re2lh5i3 ай бұрын
മിത്ര
@josetk48796 ай бұрын
സൂപ്പർ മോളൂ ❤
@shobhalakshmi32284 ай бұрын
I love u molu... God bless u...
@Hosur_vaasi Жыл бұрын
This song ketkum Judjes ellarum koduthu vachavanga❤️❤️❤️❤️
@user-nu1xo1gd2g2 ай бұрын
Best singer
@varietymediabydiyaramachan2566 Жыл бұрын
Super👍♥️sweety🥰🥰
@joluk15808 ай бұрын
മേഘന ❤❤❤
@sulochanaajithkumar6410 Жыл бұрын
Valare valate. Nannay padi. Super
@gracyjohn1414 Жыл бұрын
God bless mole 🥰🥰🥰👍
@salilkumark.k917011 ай бұрын
Super Supper❤🎉
@babups50878 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@rohithkrishna1037 Жыл бұрын
Adipoli💞💞💞💞💞😘😘😘😘
@mayaprasadprasad76392 ай бұрын
എന്റെ മേഘടു നമ്മൾ ഒരേ നാട്ടിൽ ആയിരുന്നു. Chappath. ചക്കരയുമ്മ 🥰🥰🥰🥰🥰🥰🥰
@maneeshmaneesh801Ай бұрын
Adipoli moleeee❤❤❤❤❤
@geethakoodathil22622 ай бұрын
മോളേ അനുഗ്രഹിക്കപ്പെട്ട ഗായിക🎉
@mishasharjas Жыл бұрын
Good performance 🐱
@sheejavarghese4819 Жыл бұрын
God bless you dear ❤
@anithasasankan58388 ай бұрын
Dear Maghana❤❤❤
@maniyilpankajakshy1464 Жыл бұрын
May godbless this kunjumolu Always
@suriyakumarydevasenapathy3842 Жыл бұрын
Dearest Meghnakutty thanks for getting Shreya to sing 🙏 Love your Neelakuile song 👍🎶🌹💞🥰
@subramanianck3670 Жыл бұрын
I8l
@vishwanathapoojary486611 ай бұрын
@@subramanianck3670 ttt hu hu ni hu😊
@josephinerajselvaraj701 Жыл бұрын
God bless you
@jumailathu1236 Жыл бұрын
@ Adipoli Adipoli Hite Song"*
@thusharipl955910 ай бұрын
Super ❤❤
@gracy39122 ай бұрын
മോളു സൂപ്പർ ♥️
@beenar7267Ай бұрын
❤❤പൊന്നുമോൾ എത്ര ഭംഗി ആണ് ❤മിടുമിടുക്കി ആണ് പുന്നാരി ❤❤❤❤