No video

ജർമനിയുടെ കീഴടങ്ങൽ | World War 2 History Part 8 (Fall of Germany - Victory in Europe)

  Рет қаралды 123,531

Chanakyan

Chanakyan

3 жыл бұрын

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ജർമനിയുടെ കീഴടങ്ങലിനു വഴി വെച്ച സംഭവങ്ങളെക്കുറിച്ചാണീ വീഡിയോ.
In this video, we examine the last few months, and the events that led upto the surrender of Germany.

Пікірлер: 276
@pcdpeoplecallmedude7980
@pcdpeoplecallmedude7980 3 жыл бұрын
ചാണക്യൻ എന്ന ഈ ചാനലിനേക്കാൾ മികച്ച ഒരു മലയാളം ചാനൽ ഇല്ല എന്ന് തോന്നുന്നു ...ഓരോ വ്യൂസും നിലവാരം ഉള്ള വ്യക്തികളുടേത് മാത്രമേ ആയിരിക്കൂ ...
@randomguyy5837
@randomguyy5837 3 жыл бұрын
അല്ലാ ഇതാരു dude alle
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി Dude. 🙏 ഏതു കാര്യവും വളരെ ലളിതമായി പറയാനുള്ള താങ്കളുടെ കഴിവ് വളരെ പ്രശംസനീയമാണ്.
@Friend-zy7tg
@Friend-zy7tg 3 жыл бұрын
Nigale pole chanakyan vargeeyatha parayaar illa
@sandeeps5793
@sandeeps5793 3 жыл бұрын
യാ അങ്ങനെ ഞാൻ പോലും അറിയാതെ ഞാൻ ഒരു നിലവാരം ഉള്ള viewer ആയി മാറി 😂
@gOpA.g
@gOpA.g 3 жыл бұрын
@@sandeeps5793 😃😃👍
@mr.morazian
@mr.morazian 3 жыл бұрын
എല്ലാവരും കഴിയുന്നതും ലൈക്കും കമന്റ് ഇട്ട് ഈ ചാനൽ നെ സപ്പോർട്ട് ചെയ്യണം,ഇവരുടെ hardwork വെറുതെ ആവാൻ പാടില്ല.
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@basilpeldho9533
@basilpeldho9533 3 жыл бұрын
ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ ഒന്നാം ലോക യുദ്ധത്തിൽ തോറ്റ് സാമ്പത്തിക മായും സൈനീകമായും തളർന്ന് കിടന്ന ജർമ്മനി എങ്ങനെയാണ് അഞ്ചാറു കൊല്ലം കൊണ്ട് ലോകത്തെ വെല്ലുവിളിക്കുന്ന ശക്തിയായി മാറിയത് .ചാണക്യൻ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ??
@Chanakyan
@Chanakyan 3 жыл бұрын
ഹലോ Basil, ഭാവിയിൽ തീർച്ചയായും ശ്രമിക്കാം.
@basilpeldho9533
@basilpeldho9533 3 жыл бұрын
@@Chanakyan Thank u chanakyan ❤️
@yadhukrishnabalan2196
@yadhukrishnabalan2196 3 жыл бұрын
ചേട്ടൻ ഈ ചോദിച്ചത് വളരെ പ്രധാനപ്പെട്ട ചോദ്യം തന്നെയാണ് കാരണം യുദ്ധക്കുറ്റം മുഴുവനും ജർമനിയുടെ പേരിലാണ് ചാർത്തിയത് പോരാത്തതിന് വേഴ്സായ് സന്ധി അനുസരിച്ചുള്ള നഷ്ടപരിഹാവും സഖ്യശക്തികൾക്ക് കൊടുക്കേണ്ടിയിരുന്നു എന്നിട്ടും അവർ മറ്റുള്ളവരെ വെല്ലുവിളിക്കണമെങ്കിൽ ഇതിനിടയിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@jishnucj6388
@jishnucj6388 3 жыл бұрын
Waiting for it🔥
@Dasdas-qk5yd
@Dasdas-qk5yd 3 жыл бұрын
Marshal plan 😊
@cibicleetus7253
@cibicleetus7253 3 жыл бұрын
ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...മികച്ച അവതരണം ..മികച്ച വോയ്‌സ്.. ഇതൊക്കെ ആണ് നിങ്ങളുടെ ഹൈ ലൈറ്💕😍
@laalbiceleste3820
@laalbiceleste3820 3 жыл бұрын
2 ലോക മഹായുദ്ധത്തെ പറ്റി ഇത്ര വിശദമായി ഒരു പരമ്പര നമ്മുക്ക് വേണ്ടി ചെയ്തതിന് ചാണക്യൻ ഒരു big salute ❤️💪💯
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@laalbiceleste3820
@laalbiceleste3820 3 жыл бұрын
@@Chanakyan 1 week 2 video engilum upload cheyamo PLZ😍
@Chanakyan
@Chanakyan 3 жыл бұрын
Taalparyam illanjittalla - orennam cheyyan thanne nalla paadanu. Research cheythu script okke ezhuthi varumbolekkum time edukkum.
@amalhunt9727
@amalhunt9727 3 жыл бұрын
ജർമനി fan ആയി മാറി 😍😊
@user-ey7bz8xl7i
@user-ey7bz8xl7i Жыл бұрын
യൂറോപ്പ് കീഴടക്കി ജർമനി അഫ്ഗാൻ വഴി ഇന്ത്യയിൽ എത്തിയിരുന്നു എങ്കിൽ ഇന്നീ കമന്റ് കാണേണ്ടി വരില്ലായിരുന്നു
@shanukaruvath5518
@shanukaruvath5518 3 жыл бұрын
ഒന്നാം മഹായുദ്ധംകൂടി ചെയ്യൂ plz...
@Onana1213
@Onana1213 3 жыл бұрын
അര്മാനിയ ആസർബൈജാൻ സങ്കർഷത്തെ പറ്റി ഒരു വിഡിയോ ചെയ്യുമോ..
@anoopr3931
@anoopr3931 3 жыл бұрын
Downfall എന്ന ജർമൻ സിനിമ ഈ സംഭവം ആണ് ചർച്ച ചെയുന്നത് അത് പോലെ generation of war എന്ന German series ജർമ്മനി യുടെ view point ഇൽ നിന്ന് കൊണ്ട് ഉള്ളത് ആണ് മികച്ച മേക്കിങ് കൊണ്ട് തന്നെ ഒരു ഹോളിവുഡ് ലെവൽ എക്സ്പീരിയൻസ് ആയിരിക്കും.
@MUHAMMEDHASLAMUDARANI
@MUHAMMEDHASLAMUDARANI 2 жыл бұрын
Thanks 😊
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Жыл бұрын
Thanks
@umarulmukhthar428
@umarulmukhthar428 Жыл бұрын
Der undergang aka downfall The bunker Hitler: the last 10 days ഈ മൂന്ന് സിനിമയും ഉണ്ട് ഒരേ കഥാ പശ്ചാത്തലം ആണ് മൂന്നും.
@abhiramss3523
@abhiramss3523 3 жыл бұрын
രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ പങ്കാളിയല്ലായിരുന്നുവെങ്കിൽ ഇന്ന് ലോകക്രമം തന്നെ മറ്റൊന്ന് ആകുമായിരുന്നു.
@albinaugustine6875
@albinaugustine6875 3 жыл бұрын
Allied force ഇല്ലായിരുന്നുവെങ്കിൽ സോവിറ്റും അതിൽ പെടുമായിരുന്നു
@abhiramss3523
@abhiramss3523 3 жыл бұрын
@@albinaugustine6875 സോവിയറ്റ് യൂണിയന്റെ ചെറുത്തുനിൽപ്പ് തന്നെയാണ് നാസി ജർമനിയെ തകർത്തത്. കിഴക്കൻ യുദ്ധമുഖത്ത് സോവിയറ്റ് ചെമ്പടയില്ലായിരുനെങ്കിൽ നാസികൾ അഫ്ഗാൻ വഴി ബ്രിട്ടീഷ് ഇന്ത്യയിൽ പ്രവേശിച്ച് നമ്മളെ ഉൻമൂലനം ചെയ്തേനെ
@abhiramss3523
@abhiramss3523 3 жыл бұрын
@Rango പിന്നെ ഹിറ്റ്ലർ എന്തിനാണ് യുദ്ധം തുടങ്ങിയത്. ലോകം കീഴടക്കാനാണ്. ആര്യ വംശത്തെ ലോകം മുഴുവൻ വ്യാപിപ്പിക്കാൻ വേണ്ടിയാണ്. ജൂദന്മാരുടെ ഉദാഹരണം അറിയില്ലേ
@abhiramss3523
@abhiramss3523 3 жыл бұрын
@Rango പക്ഷേ ഈ ബഹുമാനമുണ്ടായിരുന്ന ഇന്ത്യയെ അവർ ആക്രമിച്ചിരുന്നു ചെന്നൈ തുറമുഖം
@Electrono7036
@Electrono7036 3 жыл бұрын
@@abhiramss3523 Ath british nu ethire aanu bro aru malayali kaarnam aanu hitler Yemandan enna ship chennailekk ayachth, angane aanu valiyakaryangalkk "Yemandan " Ennu nammal paranjuponnath, Hitler namme sahayichittee ullu 👍👍
@abhinav4120
@abhinav4120 3 жыл бұрын
Ennum germany thanneyaanu europe bharikkunnathu ,uk yum france um economically Germany ye kal below aanu one of best and technologically improved country
@vijeeshviji52
@vijeeshviji52 3 жыл бұрын
ഇപ്പോളും ജർമ്മനി കിടു ആണ്...................
@vijeeshviji52
@vijeeshviji52 3 жыл бұрын
ഞാൻ ജെർമനിയിൽ പോയിട്ടുണ്ട്, കുഞ്ഞായിരുന്നപ്പോൾ, കിടു ആണ് അവിടെ ലോകത്തിലെ സ്പീഡ് ലിമിറ്റ് ഇല്ലാതെ വണ്ടിയോടിക്കാൻ പറ്റുന്ന ഏക രാജ്യം ജെർമനി ആണ്, ജർമ്മൻ ഹൈവേസിനെ ആണ് ഓട്ടോബാൻ എന്ന് പറയുന്നത്, അതേപോലെ മൃഗശാലകൾ കൂടുതൽ ഉള്ളതും ജർമനിയിൽ ആണ്......
@thehungryguyzz4843
@thehungryguyzz4843 Жыл бұрын
Soviet union
@prasadbabu8443
@prasadbabu8443 3 жыл бұрын
മനുഷ്യസൗഹർദ്ധം ഉണ്ടാകട്ടെ One world one flag one currency
@amalraj9899
@amalraj9899 3 жыл бұрын
You stoping things in blade edge it's making curiosity for all . Keep going great stuff for history lovers
@MJ-jl2gu
@MJ-jl2gu 3 жыл бұрын
Never avoid chanakya's videos... My fvrt channel 😍😍
@Chanakyan
@Chanakyan 3 жыл бұрын
Thank you so much 😀
@renjithrs8444
@renjithrs8444 3 жыл бұрын
ഓരോ ആഴ്ചയും കാത്തിരിക്കുന്നത് നിങ്ങളുടെ വീഡിയോ കാണാനായിട്ടാണ്. We will support you
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@aswinks8259
@aswinks8259 3 жыл бұрын
Bastogne, bulge ലും അമേരിക്കന്‍ പാരട്രൂപ്പ് നടത്തിയ ചെറുത്ത് നില്‍പ്പ് എല്ലാം ഉള്‍പ്പെടുത്തിയ HBO നിർമ്മിച്ച ഒരു സീരീസ് ആണ് "#BAND OF BROTHERS". 101st Airborn ഡിവിഷനിലെ EASY company യിലൂടെയാണ് രണ്ടാം ലോകമഹായുദ്ധം അവതരിപ്പിച്ചിരിക്കുന്നത്.
@sandeeps5793
@sandeeps5793 3 жыл бұрын
ഇതുപോലെ ഒന്നാം ലോകമഹായുദ്ധവും വേണ്ടവർ ലൈക്‌ അടി
@shinufitnesslover7212
@shinufitnesslover7212 3 жыл бұрын
👍
@Chanakyan
@Chanakyan 3 жыл бұрын
തീർച്ചയായും. ഭാവിയിൽ ചെയ്യുന്നുണ്ട്.
@sandeeps5793
@sandeeps5793 3 жыл бұрын
@@Chanakyan set👍
@Abhitravelandfoodstories
@Abhitravelandfoodstories 3 жыл бұрын
Katta waiting for next video
@subinm435
@subinm435 3 жыл бұрын
താങ്കളുടെ വിഡിയോ ഒരു പ്രത്യേക ഫീൽ ആണ് തരുന്നത്.ഈ സീരീസ് അവസാനിക്കരുതെന്നാണ് ഇപ്പൊ ഞാൻ ആഗ്രഹിക്കുന്നതു.
@Chanakyan
@Chanakyan 3 жыл бұрын
🙏😊 കുറേ വിഡിയോകൾ ഉടനെയല്ലെങ്കിലും ചെയ്യുന്നുണ്ട്. Enigma കോഡ്, U-ബോട്ട് എന്നിവയാണ് ഇവയിൽ chilathu
@subinm435
@subinm435 3 жыл бұрын
@@Chanakyan സന്തോഷം.കാത്തിരിക്കുന്നു.
@anikethrajendran9089
@anikethrajendran9089 3 жыл бұрын
Thank you for this video
@abiabinavnp8084
@abiabinavnp8084 3 жыл бұрын
Super 👌👌👌👌👌 Next video waiting
@ajmalajmal7232
@ajmalajmal7232 3 жыл бұрын
Waiting for your videos 😍👍👍
@Chanakyan
@Chanakyan 3 жыл бұрын
Thank you so much 😀
@umairmajeed3461
@umairmajeed3461 3 жыл бұрын
Valare mikacccha video.. Next video kk vendi katta waiting.. Chanakyan ishttam😊😊
@jesusitrustinyou5185
@jesusitrustinyou5185 3 жыл бұрын
Thanks for your class👍
@Chanakyan
@Chanakyan 3 жыл бұрын
Welcome! Please have a look at the other videos in the series too, if you haven't already. Thank you.
@asifkareem15
@asifkareem15 3 жыл бұрын
This channel deserves more importance than any other Malayalam Channels.... It's because of the quality content, narration, detailing etc...and most of all the channel's interaction with its viewers is Marvelous..... Really Appreciable I usually never miss a content........ Luv u Chanakyan and the whole team behind this venture!.... Hoping to learn more in your next videos Katta waiting 😍😍😍😍
@Chanakyan
@Chanakyan 3 жыл бұрын
Thank you very much 🙏😊
@jaseemkalakkandathil4379
@jaseemkalakkandathil4379 3 жыл бұрын
Waiting for next
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Super
@cobragaming904
@cobragaming904 3 жыл бұрын
Good work 👍🇮🇳💜💜💜💜
@bimalghosh3471
@bimalghosh3471 3 жыл бұрын
Thanks bro
@ambadyanil5238
@ambadyanil5238 3 жыл бұрын
Good voice ... and nicely explained...😀👍👍👍
@Chanakyan
@Chanakyan 3 жыл бұрын
Thanks a lot 😊
@MikaelsWorld7
@MikaelsWorld7 3 жыл бұрын
Great videos
@shalin70
@shalin70 3 жыл бұрын
rand yudhamugangalil yudham cheythittum avasyathinu fuel polum illatha samayathum nazikal sagyakakshikaludeyum soviet unionteyum nere chila yudhangalil vijayam kay varichirunnu enn ariyumbo nammal avare range manasilakkanam... ettavum avasanam berlinil ottappetta buildingl vare ss divisions kanatha pradhirodham theerthuttund.. vip kale parippicha oru building ( njan peru marannu) amerikan pattalam tankukalode kaval ninnuttum aa tank adakkam chambalakki ss division yudhathil ninn pinvangiyath avarude ayudha segaranam theernnappol anu... hitler yudhathinu valare munne thayyareduthirunnu .. avarude ayudhangal training ennivaykkkke pakaram vekkan vere oru rajyavum annilla enn theerthum parayam.. avasyamaya fuel materials koodathe mass production enniva nazikalk undayirunnenkil charithram mattonnayene... ussr le yudhathil mukkalum jaicha nasippada bakki koode keezhadakkiyirunnel britante karyathil oru theerumanam ayene.. enthayalum annu britan synikamayi shoshichathanu 47 l namud swathanthryam kittan oru pradhana karanam
@ThorGodofThunder007
@ThorGodofThunder007 3 жыл бұрын
Nice👏👏👌
@ameervp6690
@ameervp6690 3 жыл бұрын
Adutha episodine katta waiting
@anuradhrn8350
@anuradhrn8350 3 жыл бұрын
Nice👌👌👌
@abduljaleelneerad8301
@abduljaleelneerad8301 3 жыл бұрын
👍👍
@sandeepbaby7314
@sandeepbaby7314 3 жыл бұрын
Germany 🇩🇪🇩🇪🇩🇪💕💕💕
@leader8245
@leader8245 10 ай бұрын
Germany.... Fighting skill🔥
@apa1881
@apa1881 3 жыл бұрын
waiting aayirunn🥰 chanakyan🔥🔥❤️
@sayoojkannan9692
@sayoojkannan9692 3 жыл бұрын
Next video kanan katta waiting..
@rambo19477
@rambo19477 3 жыл бұрын
America provided resources to the USSR in three routes..from Alaska, from the arctic ocean via Scotland route and from Iran
@vishnuprasadkp4031
@vishnuprasadkp4031 3 жыл бұрын
അടുത്ത വിഡിയോയ്ക്കായ് കാത്തിരിക്കുന്നു
@rohitsamcherian9630
@rohitsamcherian9630 3 жыл бұрын
Super contents, as always. Please keep the standard.
@Chanakyan
@Chanakyan 3 жыл бұрын
Absolutely. Thank you.
@rambo19477
@rambo19477 3 жыл бұрын
America's capacity in Industrial Power ,natural Resources and war not faught in the mainland United States played a very major and crucial role for Allied victory. Without US support it would had been difficult for the allies to win the war against the Nazi war machine.
@sandeepbaby7314
@sandeepbaby7314 3 жыл бұрын
Good Video 💕💕💕
@Chanakyan
@Chanakyan 3 жыл бұрын
Thank you 🤗
@modernstrikegaming2507
@modernstrikegaming2507 3 жыл бұрын
I am waiting for the next video
@binugilbert6373
@binugilbert6373 3 жыл бұрын
Finally🔥🔥
@rageshramesan1483
@rageshramesan1483 3 жыл бұрын
Once general patton said.." We defeated the wrong enemy"
@pranavk3821
@pranavk3821 3 жыл бұрын
Japan battleship yamato a kuriche oru documentary cheyamo!!
@anoopkumar9006
@anoopkumar9006 3 жыл бұрын
Perl harbour anoo atu chytittind..
@jaseemkalakkandathil4379
@jaseemkalakkandathil4379 3 жыл бұрын
Most waiting
@parthanparthan8725
@parthanparthan8725 3 жыл бұрын
Bro....Nazi's.... Atrocities..on,.Innocent Jews on Concentration camp... Post cheyyamo 🙏
@jestinjohn6302
@jestinjohn6302 3 жыл бұрын
Sir,please post Vietnam War.
@Chanakyan
@Chanakyan 3 жыл бұрын
Will certainly do that in future.
@tejal1709
@tejal1709 3 жыл бұрын
വേൾഡ് വാർ 2 സീരീസ് കഴിഞ്ഞാൽ British indian army പറ്റിയും അവർ നടത്തിയ യുദ്ധതെ പറ്റിയും വീഡിയോ ചെയ്യാമോ
@Chanakyan
@Chanakyan 3 жыл бұрын
ഇത് തീർച്ചയായും വരുന്നുണ്ട്. ഉടനെ ഉണ്ടാവില്ലെന്ന് മാത്രം.
@nandhuvlogger825
@nandhuvlogger825 3 жыл бұрын
@@Chanakyan ബ൪ലിനില് രൂപീകരിച്ച Indian Independence professional government അതില് പങ്കാളിയായ മലയാളിയായ ചെ൩കരാമ൯ പിള്ള നടത്തിയ പ്രവ൪ത്തന൦ അതില് ഉള്പ്പെടുത്താമോ..
@rambo19477
@rambo19477 3 жыл бұрын
Nice work Chanakyan👏
@hashirpatla
@hashirpatla 3 жыл бұрын
Top channel
@jojomathew5108
@jojomathew5108 3 жыл бұрын
Very good chankyan
@afsal429
@afsal429 6 ай бұрын
Unification of Germany Unification of italy vedio idamo
@user-ko6uh6vf9g
@user-ko6uh6vf9g 3 жыл бұрын
സൂപ്പർ 😃
@aswanthnnair
@aswanthnnair 3 жыл бұрын
Good video..
@akhileshsreepadham3099
@akhileshsreepadham3099 3 жыл бұрын
History ❤️
@short-way
@short-way Жыл бұрын
Fahad fazilnte same voice ano cheruthayitu....ale....
@jinithap2158
@jinithap2158 3 жыл бұрын
Super vedio
@Truth_vvarrior
@Truth_vvarrior 3 жыл бұрын
Nice
@maheshvs_
@maheshvs_ 3 жыл бұрын
👍☺ good
@hafinali6002
@hafinali6002 3 жыл бұрын
Germany 🇩🇪
@modernstrikegaming2507
@modernstrikegaming2507 3 жыл бұрын
Adi poli
@abhijithpm5851
@abhijithpm5851 3 жыл бұрын
👌👌👌
@sudheeshku4326
@sudheeshku4326 3 жыл бұрын
super
@Astroboy66
@Astroboy66 3 жыл бұрын
Bro Video orupadu Delay Annu Onnu speed up akkikudaaaa
@Chanakyan
@Chanakyan 3 жыл бұрын
ഹലോ കിരൺ ഈ സീരിസിലെ വിഡിയോകൾ എല്ലാം പതിവിലും ദൈർഖ്യമേറിയതാണ്. അത് കൊണ്ടാണ് ആവറേജ് 9-10 ഡേയ്സ് എടുക്കുന്നത്. ഈ സീരീസ് കഴിഞ്ഞാൽ ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ തന്നെ തിരിച്ചു വരാം എന്ന് കരുതുന്നു.
@Astroboy66
@Astroboy66 3 жыл бұрын
@@Chanakyan Mmm thanks bro
@anikethrajendran9089
@anikethrajendran9089 3 жыл бұрын
When is World war 1 videos . You promised me❤️🙏😂
@anikethrajendran9089
@anikethrajendran9089 3 жыл бұрын
Reply please... Exact date
@Chanakyan
@Chanakyan 3 жыл бұрын
Exact date is difficult to say. Pakshe, will do early next year. Ithinte ksheenam onnu maaratte 😊😊
@anikethrajendran9089
@anikethrajendran9089 3 жыл бұрын
@@Chanakyan pls fast 😭😭
@laalbiceleste3820
@laalbiceleste3820 3 жыл бұрын
@@Chanakyan 1 week 2 videos engilum upload cheyu plzz
@allwindavid1739
@allwindavid1739 3 жыл бұрын
വന്നു മോനേ..
@amxKL01
@amxKL01 3 жыл бұрын
WW2😍
@vishnubl89
@vishnubl89 3 жыл бұрын
🔥🔥
@legendarybeast7401
@legendarybeast7401 3 жыл бұрын
👌👍
@iam__vengeance886
@iam__vengeance886 3 жыл бұрын
ഹിറ്റ്ലർ 💪
@deepaksuresh3569
@deepaksuresh3569 3 жыл бұрын
👌
@abhiramss3523
@abhiramss3523 3 жыл бұрын
😍🔥
@arunkk7359
@arunkk7359 2 жыл бұрын
Germany Super Power
@edwinshajan7055
@edwinshajan7055 3 жыл бұрын
Gulf warനെ പറ്റി ഒരു വീഡിയോ ചെ യ്യാമോ
@mubzplay
@mubzplay 3 жыл бұрын
Battle of berlin❤️
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 3 жыл бұрын
❤️❤️❤️
@user-pv5ig6le5b
@user-pv5ig6le5b 3 жыл бұрын
🔥🔥🔥🔥
@albinaugustine6875
@albinaugustine6875 3 жыл бұрын
അമേരിക്കയും ബ്രിട്ടനും സോവിറ്റിന് ആയുധങ്ങളും മറ്റ് സാമഗ്രഹികളും നൽകി സഹായിക്കുന്നുണ്ടല്ലോ ...
@Chanakyan
@Chanakyan 3 жыл бұрын
അതേ. പക്ഷേ, രണ്ടു കോടിയിലധികം സോവിയറ്റ് ജനതയാണ് അന്ന് കൊല്ലപ്പെട്ടത്
@mohamedashique8654
@mohamedashique8654 3 жыл бұрын
Soviet afgan war cheyy
@anuasohkan8334
@anuasohkan8334 3 жыл бұрын
indian Pakistan warukale Patti oru video cheyyu
@navaneethathikkal
@navaneethathikkal 3 жыл бұрын
👍🙏❤️
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 3 жыл бұрын
Chanakyan kanan thudangiyapol aann charithrathinod ishtm thonniyad ..
@aswindevasia2465
@aswindevasia2465 3 жыл бұрын
Can you make a vedio about concentration camps.
@manuabraham5832
@manuabraham5832 3 жыл бұрын
നല്ല നിലവാരം പുലർത്തുന്നു
@Chanakyan
@Chanakyan 3 жыл бұрын
Valare Nandi 🙏
@ashikrajan472
@ashikrajan472 3 жыл бұрын
Sathyathil prakrithiyaanu Germanykku palayidathum thiruchadikal nalkiyathu
@toppenzmedia1896
@toppenzmedia1896 3 жыл бұрын
Support💪
@jazeersulthan6546
@jazeersulthan6546 3 жыл бұрын
American stories koody venam
@amalgeorge9488
@amalgeorge9488 2 жыл бұрын
Patton 💥
@ajmalghosh7888
@ajmalghosh7888 3 жыл бұрын
Bro next video
@shalwinshajan1795
@shalwinshajan1795 3 жыл бұрын
Eee series kazhiyarayo chanakyan?
@Chanakyan
@Chanakyan 3 жыл бұрын
ഹലോ Shalwin, കുറേ വീഡിയോ പ്ലാൻ ചെയ്തിരുന്നു - എനിഗ്മ കോഡ്, U-ബോട്ട് ഒക്കെ. എന്നാൽ ഈ വിഡിയോകൾ എന്തുകൊണ്ടോ അത്ര ഓടുന്നില്ല. അത് കൊണ്ട് അടുത്ത വീഡിയോ കഴിഞ്ഞു വേറെ കുറച്ചു ടോപിക്സ് എടുത്തു ചെയ്യണം. എന്നിട്ട് ഇടയ്ക്കിടെ ഇതെല്ലാം ചെയ്യാം.
@shalwinshajan1795
@shalwinshajan1795 3 жыл бұрын
@@Chanakyan 👍 thank you for your replay chanakyan
@audiovideolover7628
@audiovideolover7628 3 жыл бұрын
👍
@nandhuvlogger825
@nandhuvlogger825 3 жыл бұрын
അറബ് വസന്തത്തേപ്പറ്റിയു൦ അതുപോലെ Isis ര്നെ വള൪ച്ചയേപ്പറ്റിയു൦ വീഡിയോ സീരിസ് ഇടുമോ?
@viveknandu3626
@viveknandu3626 3 жыл бұрын
സ്റ്റാലിൻഗ്രാഡ് നെ പറ്റി വീഡിയോ ചെയ്യുമോ??
@Chanakyan
@Chanakyan 3 жыл бұрын
kzbin.info/www/bejne/jKu1pYSunqibftk
@sahrasmedia7093
@sahrasmedia7093 3 жыл бұрын
വോയ്‌സ് പൊളിച്ചു നെക്സ്റ്റ് വീഡിയോ എന്നാണ്
@Chanakyan
@Chanakyan 3 жыл бұрын
അടുത്ത ആഴ്ച ആയിരിക്കും. അടുത്ത വെള്ളി/ശനി.
@sahrasmedia7093
@sahrasmedia7093 3 жыл бұрын
@@Chanakyan 👍👍👍✌️
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 41 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,9 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН