ജറുസലേം ആരുടേതാണ് ? 2500 വർഷത്തെ ചരിത്രം ! Israel Palestine Explained Malayalam ! Anurag Talks

  Рет қаралды 332,871

Anurag Talks

Anurag Talks

Күн бұрын

#StoryOf #Jerusalem #InMalayalam
------------------------------------
Israel Malayalam | History Explained In Malayalam | Anurag Talks | Jerusalem History Explained | Middle East History | Kerala | Educational
------------------------------------
ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
------------------------------------
SAY HI ON INSTAGRAM : / anuragtalks
-----------------------------------
CHANNEL I FOLLOW
-----------------------------------
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||
----------------------------------

Пікірлер: 2 000
@tr9758
@tr9758 3 жыл бұрын
ഞാൻ ഈ ചാനെൽ കണ്ട് തുടങ്ങിയത് ഇന്നലെ മുതലാണ് ഇപ്പോൾ ഈ വീഡിയോ കാണുന്ന സമയം വരെ ഞാൻ ഈ ചാനലിലെ ഒരു 40 തിന്റെ മേലെ വീഡിയോ ഞാൻ കണ്ടു 🔥അല്ല ഇങ്ങേരുടെ അവതരണം എന്നെ പ്പിടിച്ചിരുത്തി Poli chanel🔥🔥🔥🔥🔥🔥🔥❤️Anuragettan💯
@virtueworld9175
@virtueworld9175 3 жыл бұрын
നല്ല വീഡിയോകളാണ് ഞാൻ ആദ്യം തൊട്ടെ കാണും Super
@9745388416
@9745388416 3 жыл бұрын
ഇതു വരെ എവിടായിരുന്നു?
@digalchrist8170
@digalchrist8170 3 жыл бұрын
അതേ ഇതുവരെ എവിടെയായിരുന്നു ഭായ്
@shajik.m9410
@shajik.m9410 3 жыл бұрын
Yes 🌷 nanum
@ummarfarooq1854
@ummarfarooq1854 3 жыл бұрын
Eyale Video oru divasam njan kandu theerthu
@philiposeputhenparampil69
@philiposeputhenparampil69 3 жыл бұрын
വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തിൽ യെരുശലേം യെഹൂദന്മാരുടെയാണ്. അവരുടെ രാജാക്കന്മാർ തലസ്ഥാനമാക്കിയിരുന്ന നഗരമാണ് യെരുശലേം. നന്ദി.
@Scooboottan
@Scooboottan 11 ай бұрын
ഇതിന്റെ ശരിക്കും ഉള്ള അവകാശികൾ ഡിനോസർ ആണ്😅 അവറ്റകൾ തിരിച്ചുവന്നാൽ തീരാവുന്ന പ്രശനമേ ഉള്ളു
@Indian12322
@Indian12322 11 ай бұрын
എല്ലാവരും 1947 ശേഷം ചിന്തിക്കുന്നു എന്നാൽ കുറച്ചു മുന്നേ ചിന്തിച്ചാൽ മനസിലാകും ഇസ്രേയൽ ജൂതരുടെ സ്ഥാലം തന്നെ ആകുന്നു ,,,, ISREAL❤❤❤❤
@SamSamnad-dr6fx
@SamSamnad-dr6fx 10 ай бұрын
ജൂതമ്മരുടെ അപ്പൂപ്പന്‍ എബ്രഹാം ബാബിലോണീലാണ് ജനിച്ചത് ഇന്നത്തെ ഇറാനില്‍ അവിടെനിന്നാണ് പലസ്ഥീനിലേക്ക് വന്നത് അതിന് മുന്നേ പലസ്ഥീനില്‍ അറബികള്‍ ഉണ്ട്
@jijoss1031
@jijoss1031 10 ай бұрын
Alla bro.
@inquilabbbbb
@inquilabbbbb 10 ай бұрын
​@@SamSamnad-dr6fxNo. Please don't spread fake information
@jleey
@jleey 10 ай бұрын
എന്നാൽ അമേരിക്ക റെഡ് ഇന്ത്യന്റെ താണ്. അടി ആധാരം നോക്കി സ്ഥലം വീഥിക്കുന്ന പരിവാടി ഇല്ല. ഇപ്പോൾ ഉള്ള സ്ഥലം ഇസ്രായേൽ അതിനിവേഷം നടത്തി കൈകളക്കുന്നു
@Journalbyfasilk
@Journalbyfasilk 9 ай бұрын
അങ്ങനെ ആണെകിൽ ജമ്മു കശ്മീർ?
@daniel38620
@daniel38620 3 жыл бұрын
സഹോദരാ ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് യഹൂദ വിശ്വാസം എന്നാണ്. അതിൽനിന്നും ചില വേർഷൻ ഓടുകൂടി വന്ന മുസ്ലിം മത വിശ്വാസവുമാണ്. ഈ അലക്സാ പള്ളിയുടെ പ്രാധാന്യം എന്താണ്. അത് ഖുർആനിൽ നിന്ന് താങ്കൾ ആദ്യം മനസ്സിലാക്കുക. മനസ്സിലാക്കി കഴിയുന്നുണ്ട് മുസ്ലിങ്ങൾ മുന്നോട്ടുവയ്ക്കുന്ന പൊള്ളത്തരം മനസ്സിലാകും. താങ്കൾ പറയുന്ന പോലെ ബിസി ലോട്ട് ഒന്നും പോകേണ്ട അറബികൾ എന്നാണ് ഈ സ്ഥലം കൈയടക്കിയത്. ഈ അലക്സ് പള്ളി എന്നാണ് നിർമ്മിച്ചത്. അറബികളുടെ കയ്യിൽ നിന്നും കാശ് കൊടുത്തു മേടിച്ച് സ്ഥലം തന്നെയല്ലേ ഇത്. വിറ്റ് സ്ഥലത്തിന് എന്തിനാണ് അവകാശം പറയുന്നത്.. ഇതേ സ്ഥാനത്ത് മുസ്ലിങ്ങളാണ് ഈ സ്ഥലം കാശു കൊടുത്തു മേടിച്ച് ഇരുന്നെങ്കിൽ അലക്സ് പള്ളി ഇരിക്കുന്ന സ്ഥാനത്ത് ഒരു ജൂതനെ യോ ക്രിസ്ത്യാനിയുടെ ഓ പള്ളി ആണെന്ന് ഉണ്ടെങ്കിൽ എന്തായിരിക്കാം ആയിരുന്നു അതിന് സംഭവിക്കാം എന്നുള്ളത് ലോകത്തിനു മൊത്തം അറിയാം. അപ്പോൾ വിറ്റ സ്ഥലത്തുനിന്ന് ഇറങ്ങി പോവുകയല്ലേ ചെയ്യേണ്ടത്
@ഉസ്മാൻകോഴിക്കോട്
@ഉസ്മാൻകോഴിക്കോട് 3 жыл бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ച bro ikk ഇരിക്കട്ടെ 👍. Nice video.
@ajithp4943
@ajithp4943 3 жыл бұрын
Video!
@ഉസ്മാൻകോഴിക്കോട്
@ഉസ്മാൻകോഴിക്കോട് 3 жыл бұрын
@@ajithp4943 😊 parajthin nanni
@victorphilip5207
@victorphilip5207 3 жыл бұрын
അത് അവരുടെ ആഭ്യന്തര കാരിയം
@annammajohn-ub3pr
@annammajohn-ub3pr Жыл бұрын
@@ajithp4943 is the only way we cook ki 😂 ni ni ni ni ni ni ni ni ni ni ni ni
@solomondavid75
@solomondavid75 Жыл бұрын
എന്താ പുള്ളി പറഞ്ഞത്? എല്ലാവരും പറയുന്നത് തന്നെ അല്ലെ?
@bladxvipergaming8325
@bladxvipergaming8325 3 жыл бұрын
പല രാജ്യങ്ങളും അടിച്ചുപിരിയുന്നത് മതങ്ങളും, ഗോത്രങ്ങളും, വംശങ്ങളും കാരണമാണ് 😭😭😭😭
@fasalrhm21
@fasalrhm21 3 жыл бұрын
Niram, varnam, vargham, Matham, athirthi, party, ...etc Melkoyma athane vishayam
@bladxvipergaming8325
@bladxvipergaming8325 3 жыл бұрын
@@fasalrhm21 that, s right
@fathimathfathi4182
@fathimathfathi4182 3 жыл бұрын
M
@VK-ds7wv
@VK-ds7wv 3 жыл бұрын
Politics
@sharunmathew4825
@sharunmathew4825 3 жыл бұрын
Yes correct
@obaidHani1717
@obaidHani1717 3 жыл бұрын
Thank you bro💕💕 സമാധാനം പുലരട്ടെ ഏത് വിശ്വാസവും അപകടത്തിലേക്ക് പോവുന്നത് അതിൽ തീവ്രത വരുമ്പോഴാണ്🙏
@ഇന്ത്യൻI
@ഇന്ത്യൻI 3 жыл бұрын
മുസ്ലിങ്ങളുടെ ഒന്നാമത്തെ വിശുദ്ധ സ്ഥലമായി മക്ക ഉണ്ട്.. രണ്ടാമതായി മദീന ഉണ്ട്... അറബ് വംശജർക്കായി 22 രാജ്യങ്ങൾ ഉണ്ട്. ജറുസലേം ആകട്ടെ ജൂതന്മാരുടെ ഭൂമിയിലെ ഒരേയൊരു പുണ്യ സ്ഥലവും. അവർക്ക് വേറെ രാജ്യങ്ങളും ഇല്ല. അപ്പോൾ മുസ്ലിങ്ങൾ ഒന്ന് വിട്ട് വീഴ്ച ചെയ്താൽ പ്രശ്‌നം തീരും. പക്ഷെ നിർഭാഗ്യവാശാൽ... ക്ഷമ, സഹനം, വിട്ടുവീഴ്ച എന്നെ കാര്യങ്ങൾ ഒന്നും അവരെ ഒരു ദൈവമോ പ്രവാചകനോ പഠിപ്പിച്ചിട്ടില്ല....
@chikumon9665
@chikumon9665 2 жыл бұрын
Muslims nu Maka,madeena ,masjidul aksa 3 annu ullath .... Muslims nte history you tubil noki padikathe oru gurunadhan iloode padikuka.....ksham eemaninte pakuthi annu Islam padipikunath...... athayath vishwasathinte pakuthi annu kshama ennu artham.... parnjath pravarthikatha Muslims orupad und avare noki Alla islaminey alakendath.... gurunadhan iloode padikuka ......... ningal paryunath yojikan kazhiyila....ath kondaanu iganey paryendi vanath
@vivekodath6066
@vivekodath6066 Жыл бұрын
​@@chikumon9665 baapariyo. Athu. Enda athinum karachill
@Theeyanrajan
@Theeyanrajan Жыл бұрын
മക്ക ഇവരുടെ ഒന്നുമല്ല....പഴയ ശിവ ക്ഷേത്രം ആണ് 💥💥💥
@wilsonkpaul2958
@wilsonkpaul2958 Жыл бұрын
സ്ഥലം യെഹുദന്റെ സ്വന്തം ആണ്
@faizalrazool8123
@faizalrazool8123 Жыл бұрын
😂
@FahadKhan-hc2uf
@FahadKhan-hc2uf 11 ай бұрын
😂😂😂
@FahadKhan-hc2uf
@FahadKhan-hc2uf 11 ай бұрын
പുതിയ കുട്ടിയാണ് അല്ലെ 😂
@vivarevolution3527
@vivarevolution3527 3 жыл бұрын
എല്ല മതത്തിനെയും സേനേഹത്തോടെ സ്വീകരിച്ച ചുരുക്കം ഒരു രാജ്യം , നമ്മുടെ ഇന്ത്യ
@akhileshreghu7133
@akhileshreghu7133 3 жыл бұрын
ഒരു ചുക്കും സംഭവിക്കില്ല.പാകിസ്ഥാൻ vs ഇന്ത്യ തമ്മിലടി ഇല്ലാരുന്നേ. പാകിസ്ഥാൻ ഒരു ദുബായ് ലവലും ഇന്ത്യ അമേരിക്കൻ സ്റ്റൈലിലും ആയേനെ...
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
@@akhileshreghu7133 dubayiyey ennatha dubai akkiyath ......... Lokathinta palabhagath ninnum avidekk kodiyeriyavar. Anu avrdey kadinadwanam ennakhanikkal okkaya
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
@@nazi4790 സങ്കികൾ.. മാത്രമല്ല തീവ്ര madhachintha olla ellam kanakka ee comment boxil polum. Kanam
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
@@nazi4790 pinna muslims indiayil minority arunn oru. Kalath eppol aganeyalla ..........
@sujir2554
@sujir2554 3 жыл бұрын
Ella religion ennu parayan patila. But India welcomed Jews. Still Jews are living there in Manali
@tintutomy
@tintutomy 3 жыл бұрын
@9:53 നിങ്ങൾ പറഞ്ഞ കാര്യമാണ് എനിക്കും തോന്നിയത് . ഇവർ പറയുന്ന കാര്യത്തിൽ contradiction (വൈരുദ്ധ്യം) ഉണ്ട് . myanmar / india വിഷയത്തിൽ ഒരു അഭിപ്രായവും , Palestine കാര്യത്തിൽ വേറൊരു അഭിപ്രായവും. ഉല്പത്തി (genesis) മനസിലാക്കി വായിച്ചാൽ muslims, jews, christians എല്ലം സഹോദരി സഹോദരന്മാരാണെന്നു മനസിലാക്കാം. ബൈബിളിൽ കണ്ട അദ്ധ്യായം ഇവിടേ കുറിച്ച് കൊള്ളട്ടെ . Genesis (ഉല്പത്തി) chapter -15 12സൂര്യൻ അസ്‌തമിച്ചുകൊണ്ടിരുന്നപോൾ എബ്രഹാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്‌ധകാരം അവനെ ആവരണം ചെയ്‌തു.13അവനോടു കര്‍ത്താവ്‌ അരുളിച്ചെയ്‌തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങൾ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും.14എന്നാല്‍, അവരെ അടിമപെടുത്തുന്ന രാജ ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും.15നീ സമാധാനത്തോടെ നിന്റെ പിതാക്കളോടുചേരും. വാര്‍ധക ്യപരിപൂര്‍ത്തിയില്‍ നീ സംസ്‌കരിക്കപ്പെടും.16നാലാം തലമുറയില്‍ അവര്‍ ഇങ്ങോട്ടു തിരിച്ചുപോരും. എന്തെന്നാൽ , അമോര്യരുടെ ദുഷ്‌ടത ഇനിയും പൂര്‍ത്തിയായിട്ടില്ല.
@മിന്നൽമിനിയൻ
@മിന്നൽമിനിയൻ 3 жыл бұрын
പ്രശ്നങ്ങൾ പറയാനും മനസ്സിലാക്കാനും അനുരാഗ് ഭായ് എത്തിയിരിക്കുന്നു സൂർത്തുക്കളെ...!!❤💥
@muhammedsinanmy8829
@muhammedsinanmy8829 3 жыл бұрын
തികച്ചും സത്യസന്തത പുലർത്തുന്ന ഒരു വീഡിയോ ആണ്
@jibujohnmathew6863
@jibujohnmathew6863 Жыл бұрын
ജറുസലേം ജൂതന്മാരുടെത് ആണ്.
@chuwa-i5z
@chuwa-i5z 7 ай бұрын
ആദം നബിയെ അള്ളാഹു ആദ്യം ഇറക്കിയ സ്ഥലം ബേബിലോൺ ആണ്‌
@muhammedshafi.8928
@muhammedshafi.8928 3 жыл бұрын
ഞാൻ അനുരാഗിന്റെ കട്ട ഫാനാണ്.. ഇഷ്ടമാണ് ഒരുപാട്... സാദാരണക്കാരനു മനസിലാവുന്ന അവതരണം.... Anyway സുപ്പർ...
@sarath6457
@sarath6457 3 жыл бұрын
ഈ ലോകത്ത് നിന്ന് കൊറോണ ഫുൾ പോയി അവസാനം രോഗിയും ആശുപത്രി വിട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നവർ ഉണ്ടോ 😇💯❤️
@fasalrhm21
@fasalrhm21 3 жыл бұрын
👍👍👍👍but corona ee bhoomiyil ninn povilla. Karanam oru virusineyum jaiva lokhath ninn illayma cheyyan kazhiyilla.
@ajmalkhan-np9qu
@ajmalkhan-np9qu 3 жыл бұрын
Und but corrona pogum thonnullya ingene poyal
@noorudheenkc187
@noorudheenkc187 3 жыл бұрын
ജൂത രാഷ്ട്രം വില കൊടുത്തു വാങ്ങി എന്നാണോ സഹോദരാ നിങ്ങൾ പറയുന്നത്? ഈ വിഷയത്തിൽ താങ്കൾക്ക് ധാരണക്കുറവുണ്ട്. DR PJ വിൻസെൻ്റൻ്റെ ഒരു പ്രസൻ്റേഷൻ ഉണ്ട് ഒന്നു കേട്ട് നോക്കൂ അദ്ദേഹം ഈ വിഷയത്തിലാണ് ഗവേഷണം നടത്തിയത്.
@wogon7576
@wogon7576 3 жыл бұрын
സംശയം ഒന്നുമില്ല അത് ശരിക്കും ജൂദമ്മാരുടെ സ്ഥലമാണ്.അറബികള്‍ അവിടെ അതിനിവേശം നടത്തിയതാണ്
@mohammedpanayi4413
@mohammedpanayi4413 3 жыл бұрын
അത് അധിനിവേശമല്ല ബ്രോ. Conversion ആയിരുന്നു.
@onlysoloride
@onlysoloride 3 жыл бұрын
സത്യം പറഞ്ഞാൽ ഇതുവരെ ഇസ്രായേൽ പലസ്തീൻ പ്രശ്നം എന്താണെന്ന് അറിയുന്നുണ്ടായിരുന്നില്ല. വിശദമായി പറഞ്ഞു തരുന്നതിന് വലിയ നന്ദി Anurag
@jayanraj4347
@jayanraj4347 3 жыл бұрын
ബൈബിൾ പഴയ നിയമം വായിക്കൂ പൂർണ്ണ ചരിത്രം വ്യക്തമാകും.
@basheermahamood7031
@basheermahamood7031 3 жыл бұрын
Islamum releagiouns Jewsum nalla bandamund, Kure samyangalumund... Israel rajyam jews :sthaapikunnath' vare muslingalum Jewsum thammil valya preshngal undayirunnilla.... Jews pala sthalatheyum Ethan kaaranam 'Romans' aanu..
@navaskayalam2786
@navaskayalam2786 3 жыл бұрын
@@jayanraj4347 അതെന്താ പയയ നിയമം vs പുതിയ നിയമം ?
@faithmolreji
@faithmolreji 3 жыл бұрын
@@navaskayalam2786 യേശുവിനു മുൻപ് ഉള്ള ചരിത്രം പഴയ നിയമം യേശു ഭൂമിയിൽ വന്നതിനു ശേഷം ഉള്ള ചരിത്രം പുതിയനിയമം.. രണ്ടും കൂടി ചേർന്നത് ബൈബിൾ
@basheermahamood7031
@basheermahamood7031 3 жыл бұрын
@User123 AD onnam centuaryil, pinneed Romans kaaranam jews lokatthile palasthalathum aayi, avarude 'mosha' Islaminte ' moosa' pravachakan aanu... Athu thanne aanu islamum avarum thammil ulla bandham......
@Aig_Vlogs
@Aig_Vlogs 3 жыл бұрын
നിങ്ങൾ അവസാനത്തെ മിനിറ്റുകളിൽ പറഞ്ഞതാണ് വിവേകമുള്ള മനുഷ്യർ ചെയ്യേണ്ടത്✌️
@reejajose7208
@reejajose7208 3 жыл бұрын
Very nice
@muhammedshafi.8928
@muhammedshafi.8928 3 жыл бұрын
ഞാൻ അനുരാഗിന്റെ കട്ട ഫാനാണ്.. ഇഷ്ടമാണ് ഒരുപാട്... സാദാരണക്കാരനു മനസിലാവുന്ന അവതരണം.... Anyway സുപ്പർ...
@noufalmuhammed8233
@noufalmuhammed8233 11 ай бұрын
ബാബരി മസ്ജിദ് case വിഷയത്തിലും ഇതല്ലേ സംഭവിച്ചത്...പണ്ടെപോലോ അവിടെ ശേത്രം ഉണ്ടാരുന്നു എന്ന് പറഞ്ഞ് തകർത്തു
@justingeorge9727
@justingeorge9727 3 жыл бұрын
ഈസ്രയെലിന്റെ ഭാഗതല്ലേ ശെരി
@farastechworld2586
@farastechworld2586 3 жыл бұрын
ഹിസ്റ്ററി ബുക്ക് എനിക്ക് ഇഷ്ടമല്ല , but ബ്രോയുടെ അവതരണം എന്നെ പിടിച്ചിരിത്തി , 1 sec പോലും miss ചെയ്യാതെ കണ്ടു ,,, ബ്രോയുടെ അവതരണം വേറെ ലെവൽ..
@aaa-sk7xq
@aaa-sk7xq Жыл бұрын
യഹൂദൻ വില കൊടുത്തു വാങ്ങിയത്, പലസ്തീൻ ചോദിക്കുന്നത് എന്തിനു 😂😂 ഇസ്രായേൽ, അത് യഹൂദനു തന്നെ ഉള്ളത് ആണ്
@ibrahimp5255
@ibrahimp5255 Жыл бұрын
മുഴുവൻ വിലകൊടുത്തുവാങ്ങിയതല്ല
@aaa-sk7xq
@aaa-sk7xq 11 ай бұрын
​@@ibrahimp5255 അവർക്ക് എതിരെ യുദ്ധം ചെയ്തപ്പോ അല്ലെ പിടിച്ചു എടുത്തേ
@akbarkareem1
@akbarkareem1 11 ай бұрын
It’s founded with cheating
@abdurahmanbangallath799
@abdurahmanbangallath799 11 ай бұрын
ഫലസ്തീൻ ഫലസ്തീനിയുടേതാണ് ഇസ്രായേലിന്റെതല്ല. ഇസ്രായേലിനെ വാഗ്ദത്ത ഭൂമി മാത്രമാണ് ഇസ്രായേൽ
@libinbaby974
@libinbaby974 11 ай бұрын
​@@ibrahimp5255Baki ullathu udham jayichu kayyeriyathanu, athu ethil thanne parayanundallo. അന്നത്തെ രീതിയിൽ യുദ്ധം ജയിച്ചാൽ a പ്രദേശം കീഴടക്കും, അത് അന്നത്തെ law anu
@Rajesh-vq8vg
@Rajesh-vq8vg 3 жыл бұрын
🇮🇱🇮🇱❤️ stand with Israel
@aboobackerkpkp1493
@aboobackerkpkp1493 3 жыл бұрын
Palestine
@Imiz-1990
@Imiz-1990 3 жыл бұрын
Turkey's Christian പള്ളി മുസ്ലിം പള്ളിയാകിയത്തിനെ കുറിച്ച് ഒരു video ചെയ്യുമോ
@Imiz-1990
@Imiz-1990 3 жыл бұрын
@Mathew ശരിയാ , ഇവിടെ ഇതാ അവസ്ഥ 🤐.
@sonubasil3319
@sonubasil3319 3 жыл бұрын
അവിടത്തെ christianity എവിടെ, അവരുടെ ഇപ്പോളത്തെ അവസ്ഥ എന്താണ്,
@vivarevolution3527
@vivarevolution3527 3 жыл бұрын
ജറുസലേമിന് ഒറ്റ അവകാശി "ജൂതൻ"
@Eureka_C_spot
@Eureka_C_spot 3 жыл бұрын
ദയവുചെയ്ത് മറ്റു കോമാളി ചാനലുകളോട് ഈ വിഷയത്തിൽ ഇടപെടരുതെന്ന് പറയൂ..(വിഷങ്ങൾ)😂 പറയാനുള്ളത് പറയേണ്ട പോലെ അനുരാഗേട്ടൻ പറഞ്ഞു കഴിഞ്ഞു. Good luck bro 🇮🇳☮️🇵🇸☮️🇮🇱
@kevinjohnsb8619
@kevinjohnsb8619 3 жыл бұрын
Well said bro💯💯ഇനിയെങ്കിലും വെറുതെ കിടന്ന് അടിപിടി കൂടുന്നവർ മനസിലാക്കട്ടെ. 💯💯👏👏👏👏
@robinthomas1936
@robinthomas1936 3 жыл бұрын
പിന്നല്ല🔥
@beckhambeck989
@beckhambeck989 Жыл бұрын
Because 🏴󠁧󠁢󠁥󠁮󠁧󠁿✝️🇮🇱✡️ ഇവരുടെ പ്രാർത്ഥനയിൽ എന്നും ഏക സത്യ ദൈവമായ YAHWEH†❤️ ഉണ്ടായിരുന്നു. DEUS VULT🔥VIVA ISRAEL
@humbledimple4025
@humbledimple4025 Жыл бұрын
60 ലക്ഷം ജൂതന്മാരെ ഗ്യാസ് ചേമ്പറിൽ കൊന്നപ്പോൾ യഹോവ എവിടെയായിരുന്നു
@beckhambeck989
@beckhambeck989 Жыл бұрын
@@humbledimple4025 ദൈവം യഹൂദരേ പല സമയങ്ങളിലും പരീക്ഷിക്കുകയും ശിക്ഷിക്കുയയും ചെയ്തിട്ടുണ്ട്. ലോത്തിന്റെ കാലത്ത് അഴിഞ്ഞു ആടിയ യഹൂദരേ, മോശെയുടെ കാലത്ത്, നോഹ യിടെ കാലത്ത്, ബബിലോണിയൻ കാലത്ത്, റോമാ കാരുടെ കാലത്ത് ഇങ്ങനെ നിരവധി തവണ യഹൂദർ വിശ്വാസ ത്യാഗതിന്റെ ഫലം കൊണ്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ബൈബിളിൽ പറഞ്ഞ ഈ പ്രവചനം നിറവേറനും, ലോകത്തിലെ നാനാ ഭാഗത്തു ഉള്ള യഹൂദർ തിരിച്ചു വന്നു ഇസ്രായേൽ എന്നാ രാജ്യം ഉണ്ടാകും എന്നും 6 ദിവസത്തെ യുദ്ധത്തിൽ അവർ ജയികും എന്ന് 1000 വർഷം മുൻപേ zechariah പോലെ ഉള്ള പ്രവാചകൻ മാരിലൂടെ ദൈവം പ്രവചിച്ചതാണ്
@bro_bra
@bro_bra Жыл бұрын
Pakshe yeshu pizhachu petavan aan ennaan joothar parayunnath😀😀😀 Jootharkk etavum ishttam illaatha aalaan yeshu , viva israel 😀😀
@vhcjcv5760
@vhcjcv5760 Жыл бұрын
ലോകം അവസാനിചിട്ടില്ലല്ലോ മോനെ. എല്ലാം തിരിച്ചു വരും 🔥. വെയിറ്റ് ചെയ്. ജീവൻ ഉണ്ടേൽ കാണാം ☝️
@athulpaul1073
@athulpaul1073 Жыл бұрын
​@@humbledimple4025 ആ ജൂതന്മാരെ കൊന്ന hitler ഒരു നിരീശ്വര വാദി ആണെന്ന് അറിയുമോ?? മാത്രമല്ല, അയാൾ അതിനോടൊപ്പം ഒരുപാട് ക്രിസ്ത്യാനികളെയും കൊന്നൊടുക്കി. വി.Maximillian Colbey നെ കുറിച്ച് ഒന്ന് search ചെയ്ത് നോക്ക്
@rvp8687
@rvp8687 Жыл бұрын
ന്യായം ഇസ്രായലിന്റെ ഭാഗത്തു ആണ്. പക്ഷെ അവരും മതത്തെ അതി ഭീകരമായി കാണുന്നവരാണ്. മതമാണ് ആധുനിക കാലത്ത് പല പ്രേശ്നങ്ങൾക്ക് ഒരു കാരണമായി മാറുന്നത്. അവിടെ പലസ്തീനിൻസ് ഹമസ് അങ്ങോട്ട് പോയി ചൊറിയുന്നു. സമാധാനപരമായ ചർച്ചയാണ് വേണ്ടത്.
@iamanindian.9878
@iamanindian.9878 Жыл бұрын
മനുഷ്യർക്ക് എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് സ്വാതന്ത്ര്യത്തോടെ.എല്ലാവരും ഒരുമയോടെ സമാധാനത്തോടെ ജീവിക്കുന്ന ഒരു കാലം ഇനി വരില്ല അവിടെയെല്ലാം രാഷ്ട്രീയവും വർഗീയതയും കൊണ്ട് മതിൽ പണിയും മനുഷ്യർ തമ്മിൽ പോരടിക്കുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് അത് ഇനിയും വർദ്ധിക്കുകയല്ലാതെ സമാധാനം ഉണ്ടാവില്ല കാരണം മതവെരിയന്മാർ കൂടി വരികയാണ് മതം എന്തെന്ന് പഠിക്കാത്തവർ ആണ് ഈ മത ഭ്രാന്തന്മാർ.
@danielalves7336
@danielalves7336 Жыл бұрын
ഇസ്രായേൽ ദൈവത്തിന്റെ വാഗ്ദത്ത ജനത അവരെ തോൽപ്പിക്കാൻ ആർക്കും കഴിയത്തില്ല
@RashidMt-t5y
@RashidMt-t5y 11 ай бұрын
എല്ലാവരേം സൃഷ്ടിച്ചത് ദൈവം തന്നെ ആണ് 🤝
@chuwa-i5z
@chuwa-i5z 7 ай бұрын
ഇമാം മഹ്ദി വരും എല്ലാം ശരിയാവും
@Kalkki626
@Kalkki626 4 ай бұрын
എനിക്ക് കഴിയും 😜
@anilraj.m8655
@anilraj.m8655 3 жыл бұрын
അനുരാഗിന്റെ വീഡിയോ എല്ലാ. മതസ്ഥർക്കും ഇഷ്ടപ്പെടുന്നു എന്നത് ഭയങ്കര വല്യ കാര്യമാണ്. ഈ വാക്കുകളിൽ ആത്മാർതയും സത്യസന്ധതയും അലിവും പ്രകടമായി മുന്നിൽ നിൽക്കുന്നത് കൊണ്ടാണ്. ഏത് സ്ഥാനത്തിരുന്നാലും വിജയിക്കും.
@rasheedrafeeq5299
@rasheedrafeeq5299 3 жыл бұрын
ചെറിയ പ്രശ്നങ്ങൾ കുറച്ചു മനുഷ്യർ അവരുടെ സ്വാർത്ഥആവശ്യങ്ങൾക് വേണ്ടി മുതലെടുക്കുകയാണ്
@hashimhisham5501
@hashimhisham5501 Жыл бұрын
ഇസ്രയേലിന് 5000 വർഷത്തെ പഴക്കം ഉണ്ട് അബ്രാഹാം പ്രാവചേകനോളം നീണ്ട് നിൽക്കും aa ചരിത്രം
@reeganjohnbai9634
@reeganjohnbai9634 11 ай бұрын
Ithokke ipozha ariyunne 🤥
@mediaxone9307
@mediaxone9307 3 жыл бұрын
പാലസ്തീനിൽ ജൂതന്മാർ ഉണ്ടെന്ന്..ആർക്കൊക്കെ അറിയാം 🙂🙂
@ajmalkhan-np9qu
@ajmalkhan-np9qu 3 жыл бұрын
Israhelil muslingalum und palastheenil judanmaarum und
@alanariyattuparampil4907
@alanariyattuparampil4907 Жыл бұрын
ഉണ്ടല്ലോ. അതുപോലെ ഇസ്രായേലിൽ മുസ്‌ലിങ്ങളും ഉണ്ട്
@samarth4054
@samarth4054 3 жыл бұрын
കേരളത്തിൽ ഇപ്പോൾ ഉള്ള ബംഗ്ലാദേശികൾ ഇനി എപ്പോഴാണ് അവകാശവാദം ഉന്നയിക്കുക ?
@harifa1383
@harifa1383 3 жыл бұрын
Nee ivide ippol vargeeyada parayunnade anthina nee saghi ayirikkum nigalkke ithalle pani
@samarth4054
@samarth4054 3 жыл бұрын
@@harifa1383Then give back Bangladesh.
@muhammedbilal7788
@muhammedbilal7788 3 жыл бұрын
@@samarth4054 അതിനു ഇത് നിങ്ങടെ നാട് ആണോ 🤣
@samarth4054
@samarth4054 3 жыл бұрын
@@muhammedbilal7788 They will ask us very soon .😇
@gokulgokulshajikumar3877
@gokulgokulshajikumar3877 3 жыл бұрын
പെരുമ്പാവൂരിൽ ഒക്കെ ഏതാണ്ട് തീരുമാനം ആകാറായി 😂😂😂... ഇപ്പോൾ പല ksrtc ബസ്സുകളിലും ഹിന്ദി board കൂടി വെക്കുന്നു എന്നാണ് അറിവ്,
@rejistephen6165
@rejistephen6165 3 жыл бұрын
ലളിതമായ രീതിയിൽ ഒരുവിധം നന്നായി പറഞ്ഞു... ഇവിടെ ആർക്കും ഒന്നും ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ തയാറല്ല അതാണ്‌ ആകെ പ്രശ്നം... വെരി ഗുഡ് ബ്രോ...
@knowledgecentre6257
@knowledgecentre6257 Жыл бұрын
മതങ്ങളേക്കാൾ Priority മനുഷ്യ ജീവന് കൊടുക്കണം എന്നുള്ളത് എന്ന് ജനങ്ങൾ തിരിച്ചറിയുന്നുവോ അന്നേ നമ്മുക്ക് സമാധാന പരമായ ഒരു ലോകത്തേ കാണാനാവൂ....
@Baldboyofjamaica
@Baldboyofjamaica 11 ай бұрын
കുടിയേറി പാർക്കുന്നതല്ല കണ്ണാ പ്രശ്നം കുടിയേറി പാർത്തവർ അവിടെയുള്ളവരെ പുറത്താക്കി ആ സ്ഥലം അവരുടെ സ്വന്തമാക്കി അതും പോരാഞ്ഞ് അവരുടെ സ്ഥലത്ത് അവർ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കാനും തുടങ്ങി
@sivapriyanp.k9813
@sivapriyanp.k9813 3 жыл бұрын
ബുദ്ധിമോശം തന്നെ ....... ചിരിവരുന്നതെങ്കിലും,,, അവിടെ മനുഷ്യന്റെ ജീവൻ നഷ്ടപെടുന്നത് കണ്ട്. സങ്കടം തോന്നുന്നു. മനുഷ്യർക്ക് നല്ല ബുദ്ധി കൊടുക്കനേ ... ദൈവമേ..
@mhdsvlog2469
@mhdsvlog2469 3 жыл бұрын
മഹാത്മാ Ghandi പറഞ്ഞത്:ഇന്ത്യ ഇന്ത്യക്കാർക്ക് അവകാശപ്പെട്ട പോലെ ഫൽസ്‌തീൻ അറബികൾക്ക് അവകാശപ്പെട്ടത്
@UNDAMPORITM
@UNDAMPORITM 3 жыл бұрын
ഇവിടെ മനുഷ്യര് കൊറോണ കാരണം എന്ത്‌ ചെയ്യണം എന്നറിയാതെ നിക്കുമ്പോഴാ ഓരോരുത്തർ എന്തിനൊക്കെയോ വേണ്ടി തമ്മിലടിക്കുന്നത് 😒 കഷ്ട്ടം...
@harifa1383
@harifa1383 3 жыл бұрын
Anthino veandiyo charithram vayikkanam nigal appozhe manasilavoo allade arivillade anthenkilum paranjitte karyam illa
@UNDAMPORITM
@UNDAMPORITM 3 жыл бұрын
@@harifa1383 ചരിത്രം അറിയാമായിരുന്ന നിങ്ങൾ പിന്നെ എന്തിനീ വീഡിയോ കാണുന്നു...?
@nabeelprahmath
@nabeelprahmath 3 жыл бұрын
💯
@faizbinyoosuf
@faizbinyoosuf 3 жыл бұрын
എന്തിനോ വേണ്ടി അല്ല. ബ്രോ ....
@UNDAMPORITM
@UNDAMPORITM 3 жыл бұрын
@@faizbinyoosuf എന്തിനാണ് എന്ന് നിക്കറിയാം bro അത് പറഞ്ഞിട്ട് ഇനി വെറുതെ വഴീക്കൂടെ പോണ കമന്റ് ഇരന്നു വാങ്ങിക്കേണ്ടന്ന് കരുതിയാണ്
@utubevishnu1189
@utubevishnu1189 3 жыл бұрын
ഇത്രേം വിശദീകരണം എന്തിനാ? മുസ്ലികൾ എണ്ണത്തിൽ 20%ത്തിൽ കൂടുതലുള്ള എല്ലായിടത്തും ഇതല്ലേ സ്ഥിതി?
@വില്ലൻവില്ലൻ
@വില്ലൻവില്ലൻ 3 жыл бұрын
പേരിന്റെ അറ്റത്തുള്ള വാലിന്റെ കഥ പഠിച്ചിട്ടുണ്ടോ 😌
@utubevishnu1189
@utubevishnu1189 3 жыл бұрын
@@വില്ലൻവില്ലൻ 'വില്ലൻ' ആണോ നിന്റെ ഉമ്മാന്റെ നായർ?
@christyjoseph2999
@christyjoseph2999 Жыл бұрын
ശരിയാണ് ബ്രോ ഇസ്രായേൽ രാജ്യം ഉണ്ടായതാണ്......മതപരമായ കാര്യത്തിൽ....... അവിടേക്ക് തിരിച്ചു പോകാൻ ആഗ്രഹംമുണ്ടായി......ക്രിസ്തു ജനിച്ചത് അവിടെയാണ്.....
@zekariyaokok1976
@zekariyaokok1976 3 жыл бұрын
ബായ് മനുഷ്യത്വം മരിച്ചിട്ടില്ല ത്ത വർക് സമർപ്പിക്കുന്നു
@thomassamuel7626
@thomassamuel7626 3 жыл бұрын
മതം മനുഷ്യനെ നന്നാക്കാനുള്ളതല്ല തമ്മിലടിപ്പിക്കാനുള്ളതാണ് മതത്തിന്റെ പേരിൽ മനുഷ്യൻ തമ്മിലടിച്ചിട്ടുമാത്രമേയുള്ളു നാനായിട്ടുള്ളത് മതനേതാക്കൾ മാത്രമാണ്.
@SajanJasmin-eb9pd
@SajanJasmin-eb9pd Жыл бұрын
പ്രിയ സുഹൃത്തേ താങ്കൾ പറഞ്ഞ ചരിത്രം എ ഡി യിൽ ഉണ്ടായ ചരിത്രങ്ങൾ ആണ് താങ്കൾ പറഞ്ഞത് എന്നാൽ ബിസി 1990 മുതലുള്ള ചരിത്രങ്ങൾ പഠിച്ചാൽ മാത്രമേ പാലസ്തീൻ ആരുടേത് ഇസ്രായേൽ ആരുടേത് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ
@augustinesooraj5835
@augustinesooraj5835 11 ай бұрын
അതെന്താ 1990 മുമ്പ് ഉള്ളത് ചരിത്രം അല്ലേ..
@mikhaeljantony9712
@mikhaeljantony9712 10 ай бұрын
Jerusalem was the capital of Jewish king David, 1000 BC
@shajij9
@shajij9 11 ай бұрын
ഇപ്പോഴത്തെ പ്രശ്നങ്ങൾ പലസ്തീൻ മുസ്‌ലിം അധിനിവേശം ആയതാണ് ,അതിൽ ഭീകരർ കയറിക്കൂടി,ഇവർക്ക് സങ്കടിത താൽപര്യങ്ങൾ ഉണ്ട്‌.
@Ski-2999
@Ski-2999 3 жыл бұрын
Well done broii👌. മത ഭ്രാന്ത് പിടിച്ച മൃഗങ്ങൾ ഇനിയെങ്കിലും മാറട്ടെ .
@karscar14
@karscar14 2 жыл бұрын
Athe juishs
@naizyfaziludeens1992
@naizyfaziludeens1992 3 жыл бұрын
Njannum vannu Sherikum enik useful ayitulla vedio kitunaa orye oru spot
@nithinnithi5562
@nithinnithi5562 3 жыл бұрын
Ohhhh
@chanduc3673
@chanduc3673 3 жыл бұрын
BCE era chummma angane parayade kalayan pattumo... Nammaloke schoolil history padikumbol thanne 2 part aanu...ancient India,.. modern India... 2 um important aanu... Nice video❤️
@williampjohn518
@williampjohn518 Жыл бұрын
6o%thettanu
@anupallyvishnu804
@anupallyvishnu804 3 жыл бұрын
മനസ്സ് എത്രമാത്രം ഇടുങ്ങിയതാണോ, അത്രമാത്രം extremism മനുഷ്യനിൽ കടന്നുകയറി.. always be open minded.❤️. നല്ല മനുഷ്യനായി ജീവിക്കാൻ നോക്കുക❤️
@learnit1564
@learnit1564 3 жыл бұрын
സത്യം ❤️
@rasiyabasheer4424
@rasiyabasheer4424 11 ай бұрын
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമമാധാനം സന്മനസ്സുള്ളവർക്കഉമാത്രമേ ഈ ഭൂമിയിൽ സമാധാനം കിട്ടുന്നുള്ളു അതുകൊണ്ട് നമ്മുടെ ഹൃദയത്തിലേക്ക് നോക്കുക കേവലം 60.70 years ശേഷം വെറും പൊടി കലാഹിക്കുന്നവൻ ദൈവത്തിൽ പെട്ടവനല്ല എന്റെ എന്റെ എന്റെ മാത്രം എന്ന ചിന്ത യാണ്‌ ഈ കലഹത്തിനൊക്കെ കാരണം അതുകൊണ്ട് വിട്ടു വീഴ്ചകൾക്ക് തയ്യാറാവുക സഹജീവികളോട് കരുണ കാണിക്കുക
@malavikamenon4465
@malavikamenon4465 11 ай бұрын
കിട്ടിയതും വച്ചുകൊണ്ട് അവനവൻ അവനവന്റെ സ്ഥലത്ത് മര്യാദയ്ക്ക് ഇരുന്നാൽ പ്രശ്നങ്ങൾ ഒന്നുമില്ല..... ജെറുസലേം ഇപ്പോൾ ഇസ്രായേലിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥലമാണ്..... വർഷങ്ങളായിട്ടും അവർ അവിടത്തെ അൽ അക്സ പള്ളി പൊളിക്കാനോ യഹൂദന്മാരുടെ ആരാധനാലയം അവിടെ സ്ഥാപിക്കാനും ശ്രമിച്ചിട്ടില്ല....... ഇസ്രായേലിലെ എല്ലാ മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരെയും ഇസ്രായേൽ സംരക്ഷിക്കുന്നു..... ജുഡീഷ്യറി...പട്ടാളം അങ്ങനെ എല്ലാ പ്രധാനപ്പെട്ട സ്ഥാനങ്ങളിലും മുസ്ലീങ്ങളെയും ഉൾപെടുത്തുന്നു....മുസ്ലിം മത വിഭാഗത്തിൽ പെട്ടവരെ ഉയർത്തിക്കൊണ്ടുവരുവാൻ വേണ്ടി അവർക്ക് സംവരണവും കൊടുത്തിട്ടുണ്ട്..... തീവ്രവാദികൾക്കാണ് പ്രശ്നം..... അത് പിന്നെ എവിടെയും അവർക്ക് പ്രശ്നമാണല്ലോ.... 🤭പാക്കിസ്ഥാനിൽ ആണെങ്കിലും ആഫ്ഗാനിസ്ഥാൻ ആണെങ്കിലും ഇന്ത്യയിലാണെങ്കിലും... അമേരിക്കയിൽ ആണെങ്കിലും....🤭🤭
@juliasmanualhisstoriesfans2125
@juliasmanualhisstoriesfans2125 3 жыл бұрын
ജൂതൻ കഥയിലെ ഒരു തിരുത്തുണ്ട് ഇ ജിപ്റ്റിലെ അടിമകൾ ആയിരുന്നു ജൂതൻ അവരെ മോഷേ ഇജിപ്തിലെ ഫറോവ മാരിൽ നിന്നും മോഷേ രക്ഷിച്ചു കൊണ്ട് വന്നതാണ് ഇസ്രായിൽ ഒരു ഗോത്രം മാത്രമായിരുന്നു അന്ന് ഫാലെസ്റ്റിൻ എന്നൊരു സ്ഥലവും ഉണ്ടായിരുന്നു അതാണ് പിന്നീട് ഇസ്രായേൽ എന്നൊരു നാടും ജൂതൻ എന്നൊരു മതവും മോശെയിലൂടെ വന്നത് മോഷേ പ്രവാചകൻ ആകാൻ കാരണം ഇവരെ ഫറോവമാരിൽ നിന്നും മോജിപ്പിച്ചപ്പോൾ ആയിരുന്നു
@ZestFoodieS
@ZestFoodieS 3 жыл бұрын
Correct! 3 Holy Books'lum parayunna israel sherikum israel gothram ann allathe rajyam alla.
@Mhdyasarr
@Mhdyasarr 3 жыл бұрын
ദൈവമേ നല്ലത് ചെയ്തവർക്ക് നല്ലതു വരുത്തണേ
@sujithkylm
@sujithkylm 3 жыл бұрын
എത്രയും പെട്ടന്ന് അവർക്ക് മനുഷ്യൻ മാരെ തിരിച്ചു അറിയാൻ പറ്റട്ടെ
@dark-bp9br
@dark-bp9br 3 жыл бұрын
𝙊𝙧𝙪 𝙡𝙞𝙠𝙚 𝙩𝙝𝙖𝙧𝙪𝙤 🥺😔
@sanad7881
@sanad7881 3 жыл бұрын
Enthina😬
@dark-bp9br
@dark-bp9br 3 жыл бұрын
@@sanad7881 𝙨𝙪𝙢𝙢𝙖 🦸‍♂️
@ismailkt5440
@ismailkt5440 3 жыл бұрын
@@dark-bp9br thyran
@densinghdl9129
@densinghdl9129 6 ай бұрын
വീട്ടുകാർ മാറികൊടുക്കേണ്ട ആവശ്യമില്ല. പക്ഷെ ഇത് ഇങ്ങനെ ആകാൻ കാരണം ബൈബിൾ വായിക്ക് ഉത്തരം കിട്ടും , പുറപ്പാട് 3:8 പറയുന്നു. ദൈവമാണ് ഇസ്രായേൽ ജനങ്ങൾക്ക് വാഗ്ദത്തം കൊടുത്തിരിക്കുന്നത്. പാലും തേനും ഒഴുകുന്ന ദേശം അവർക്ക് അവകാശമായി കൊടുക്കും എന്നത്.ഈ ലോകം സൃഷ്ടിച്ച ദൈവം ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്കും മാറ്റാൻ സാധിക്കില്ല.
@mhdsvlog2469
@mhdsvlog2469 3 жыл бұрын
ലോകത്തെല്ലാവര്ക്കും സമാധാനമുണ്ടക്കട്ടെ ❤❤❤
@afsalabdulazeez756
@afsalabdulazeez756 3 жыл бұрын
അതി വൈകാരികതയില്ലാതെ, ആരുടേയും പക്ഷം ചേരാതെ എത്ര ലളിതവും സുന്ദരവുമായാണ് താങ്കൾ ഈ വിഷയം അവതരിപ്പിച്ചതു. ഞാനൊരുപാട് ആളുകളുടെയ ഈ വിഷയത്തിലുള്ള വിഡിയോകൾ കണ്ടിരുന്നു . ഞാൻ അന്വേഷിച്ച ഉത്തരവും പ്രായോഗികമായ ഒരു പരിഹാരവും എനിക്ക് കാണുവാൻ കഴിഞ്ഞു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ചരിത്രാതീത കാലത്തേക്ക് നോക്കിയല്ല ആധുനിക ചരിത്രത്തിന്റെ പിൻബലത്തിൽ വേണം നമ്മൾ കാര്യങ്ങളെ സമീപിക്കുവാൻ . നമ്മൾ ഇന്ന് താമസിക്കുന്ന ഭൂമിയുടെ അവകാശികൾ ഇന്നലെ മറ്റാരോ ആയിരുന്നു നാളെ അത് മറ്റാരുടേതോ ആകും. ഇത് ഈ രണ്ടു രാജ്യങ്ങളും നേതൃത്വവും മനസ്സിലാക്കിയാൽ മതി ഈ പ്രശ്നം തീരുവാൻ.
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
ജൂതന്റെ മണ്ണ് അവനു പാടില്ല.. അത് ഞമ്മന്റേത് ആണ്.. പക്ഷെ ഞമ്മtethu ഞമുക്ക് മാത്രം
@mmjash18
@mmjash18 Жыл бұрын
@@vineeshvijayan2964 അത് സെമിറ്റിക് കുടുംബത്തതിൽ പെട്ട മുസ്ലിം ഉം ജൂതനും നോക്കും . അതിൽ നീയ്തവനെ കോണകമെ .
@jithinjose321
@jithinjose321 Жыл бұрын
@@vineeshvijayan2964 കാവി കളസം എത്തിയല്ലോ.. പശൂമ്പക്ക് നിൽക്കാൻ സ്ഥലം കൊടുക്കണോ അവിടെ... അതെന്താടാ അത് വേണ്ടടാ...
@mmjash18
@mmjash18 Жыл бұрын
@@neog3461 ഇൻഡ്യ യിൽ ഉള്ള നിനക്കു ആദ്യം സ്വന്തം അഡ്രെസ്സ് ഇൽ വരാൻ ഉള്ള സ്വതന്ത്രവും തന്റേടവും ഉണ്ടാവട്ടെ . ഇൻഡ്യ യിൽ ഇടപെടാൻ ഇസ്രേൽ ഇൻഡ്യ യിൽ mr കോണ്ക വാലെൻ .
@gokulkrishnan2010
@gokulkrishnan2010 Жыл бұрын
​@@jithinjose321 കാവി കളസം പശുമ്പ എന്നൊക്കെ പറയുമ്പോൾ അപമാനിക്കുന്നത് വെറും സന്ഘികളെ അല്ല... അതൊന്നു മനസിലാക്കിയാൽ നന്ന്...
@abz9634
@abz9634 3 жыл бұрын
😁oru like thero enakk😑
@anithakumari5748
@anithakumari5748 4 ай бұрын
ഏതു ദൈവo പറയുന്നു യുദ്ധം ചെയ്യാൻ... കുഞ്ഞുങ്ങളെ കുരുതി കൊടുക്കുന്നു... 😔😔
@shakiralukkal1728
@shakiralukkal1728 Жыл бұрын
ജറുസലേം.. അവിടുത്തെ തദ്ദേശീയരുടെതാണ്..!
@Sibilminson
@Sibilminson 3 жыл бұрын
ജറുസലേം ഒരു മനോഹര ഭൂമി ആണ് ഇന്നും ഈ സമയത്തും മൂന്നു മതങ്ങളുടെയും പരസ്പര സ്നേഹവും അയ്ക്യവും aa നഗരത്തിൽ കാണാം. പക്ഷെ എന്ത് ചെയ്യ.. ഒരു ചർച്ചയിൽ രണ്ടു കൂട്ടരും വിട്ടു വീഴ്ച ചെയ്‌താൽ എല്ലാം നന്നാവും
@alipthavayil3082
@alipthavayil3082 3 жыл бұрын
കഴിഞ്ഞ ഒരു വീഡിയോ കണ്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു Sadham ഹുസൈൻ ന്റെ കഥ പറയാൻ പറയോ
@zlatansworld6489
@zlatansworld6489 3 жыл бұрын
👍
@nijinrp6612
@nijinrp6612 3 жыл бұрын
പാലസ്തീനിലെ കണ്ണീര് വെച്ച് പണമുണ്ടാക്കുന്ന ചില ലോബിയും ഉണ്ട്........
@chuwa-i5z
@chuwa-i5z 7 ай бұрын
ഖുർആനിൽ ഫലസ്തീൻ ഇസ്രായേൽ യുദ്ധവും വെക്കതമായി ഖുർആൻ പറയുന്നുണ്ട് ഈ യുദ്ധ ലോകാവസാനം ആവുമ്പോയേ ശരിയാവും അത് വേറെ ഇത് തുടർന്ന് കൊണ്ടിരിക്കും ഇത് ഖുർആനിൽ അല്ലാഹ് പറഞ്ഞാതാണ് അതിന്ന് മുന്നേ ഭൂമിയിൽ കൊലഭടകം വെഭിചാരം അങ്ങനെ ഒരുപാട് അടയാളങ്ങൾ കണാൻ ഉണ്ട് ഒരു നാണവും മണവും ഇല്ലാത്ത മനുഷ്യർ ആവും അപ്പത്തേയ്ക്കും പട്ടിണി വരണം അപ്പോളാണ് ദജ്ജാൽ പുറപ്പെടുകൾ പിന്നെ ഇമ്മാം മഹ്ദി വരും പിന്നെ ഈസ്‌ നബി വരും ദജ്ജ്ലിനെ കൊല്ലും 40 വർഷം ഭൂമി ഭരിക്കും മസ്ജിദുൽ അക്സ യിൽ സുബിഹി നിസ്കരിക്കും എന്നിട്ടാണ് ദജ്ജാലിനെ കൊല്ലുക അങ്ങനെ ഒരുപാട് സംഭവം വരാൻ ഉണ്ട്
@MohammadSadique-u6v
@MohammadSadique-u6v 11 ай бұрын
ചുരുക്കി പറഞ്ഞാല് താൻ ജൂതന്മാർ ക് കൊടിപിടിക്കുന്നവൻ എന്ന് മനസ്സിലായി... ചരിത്രം എത്ര നല്ലോണം വളച്ചൊടിക്കാൻ താൻ പഠിച്ചിരിക്കുന്നു....😅
@nusaimagafoorashaz4295
@nusaimagafoorashaz4295 3 жыл бұрын
ഒരു വിഭാഗത്തെ മാത്രം അനുകൂലിച്ച് പറയാതെ 2 വിഭാഗത്തിന്റെയും സത്യ അവസ്ഥ മനസ്സിലാക്കി തന്നു.
@shahinshajahan2309
@shahinshajahan2309 3 жыл бұрын
Yes kurey vizhuggi kalanju
@shahinshajahan2309
@shahinshajahan2309 3 жыл бұрын
Kurishu padayalikal vann narabhoganam nadathiyadh onnum paranjillah
@shahinshajahan2309
@shahinshajahan2309 3 жыл бұрын
@Mathew 😂😂😂😂തള്ളിമറിക്കും
@amithk8802
@amithk8802 3 жыл бұрын
Bro പറഞ്ഞതിൽ എന്നിക്ക് ഒരു തിരുത്തിണ്ട്... ഞാൻ മനസിലാക്കിയത് തെറ്റ് ആണ് എങ്കിൽ ക്ഷെമിക്കണം. ഇത് മതപരമായ ഒരു പ്രശനം ആയിട്ട് എന്നിക്ക് തോന്നുന്നില്ല.. മറിച്ചു അവർക്ക്‌ survive ചെയ്യാൻ ഉള്ള സ്ഥലമാണ് അവർ അവകാശപ്പെടുന്നത് എന്നാണ് എന്നിക്ക് മനസിലായത്.. @anuragtalks
@alexvallikunnam7927
@alexvallikunnam7927 11 ай бұрын
Good work.. മനുഷ്യത്വം പുലരട്ടെ... സമാധാനം വാഴട്ടെ...
@radhakrishnanmundakayamak291
@radhakrishnanmundakayamak291 3 жыл бұрын
എന്റെ മതമാണ് ശ്രെഷ്ടം എന്ന യിടത്താണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതു....!!! മനുഷ്യനല്ല, മതമാണ് വലുത് എന്നുള്ള കൊടിയവിഷം തിന്നു ജീവിക്കുന്ന മതേതര വാദികളും ഇതിനു കാരണക്കാരാണ്..
@shareefkanichirakkal2045
@shareefkanichirakkal2045 11 ай бұрын
ഹിറ്റ്ലർ ജൂതന്മാരെ കൊന്നുകൊണ്ടിരിക്കുന്ന കാലത്ത് പലസ്തീൻ ജനത ജൂതന്മാർക്ക് അഭയം കൊടുത്തു അവരുടെ നാട്ടിൽ അതാണ് ഇന്നത്തെ ഇസ്രായേൽ. അല്ലാതെ പലസ്തീനുകളുടെ കയ്യിൽ നിന്ന് വിലക്കു വാങ്ങിയ ഭൂമിയല്ല ഇസ്രായേൽ അവർ വെട്ടിപ്പിടിച്ചതാണ് പലസ്തീൻ ജനതയുടെ ഓരോ പിടി മണ്ണുപോലും ഇന്ന് ഇസ്രായേൽ ഒട്ടിപ്പിടിച്ചതാണ്
@viswanadhan9880
@viswanadhan9880 3 жыл бұрын
ഇൻഡ്യക്കാർക്കു യൂദന്മാരോടു താല്പര്യം തോന്നുവാൻ കാരണം ശ്രീകൃഷ്ണൻ്റെ യദുകുലം യൂദാ ആണോയെന്നു സംശയിക്കണം.
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 11 ай бұрын
രണ്ടു രാജ്യങ്ങൾ ഉണ്ടാവട്ടെ ജറുസലേം മിൽ ആരാധന നടത്താൻ ഒള്ള ഫ്രീഡം രണ്ടുപേർക്കും കിട്ടട്ടെ
@sujiths808
@sujiths808 3 жыл бұрын
ഇത് കാണുമ്പോൾ എസ്ര സിനിമ ഓർമ്മവരുന്നവരുണ്ടോ
@mithunkc5
@mithunkc5 3 жыл бұрын
Satyam bro
@krishna8046
@krishna8046 3 жыл бұрын
Enikk gramophone movie ormavarunnu
@vinodag4115
@vinodag4115 3 жыл бұрын
@@krishna8046 ഞാൻ പറയാൻ വന്ന കമന്റ്‌
@manamelninan6242
@manamelninan6242 3 жыл бұрын
just note that the property was legally bought by jewish people. they have a right to stay there at the same time arabs living there now also have the right to stay there. this is what israel doing now. practically there is no problem between arabs and jewish people living in israel. Only hamas from palestine is creating the problem, not even the palestinians
@malbariindians
@malbariindians Жыл бұрын
ഹള്റത്ത് സയ്യിദുനാ ഘലീലുല്ലാഹി ഇബ്റാഹീം നബി (അ). ഇറാഖിലെ ബാബിലോണിയയിലായിരുന്നു അവിടുത്തെ ജനനവും പ്രബോധനവും അവിടത്തെ പ്രബോധനം പൂർത്തീകരിച്ച് പിന്നീട് പോയത് ശാമിലേക്കാണ്. (ജോർദാൻ, ഇസ്രായേല്‍, ഫലസ്ഥീൻ, ലബ്നാൻ എല്ലാം ശാമാണ്) ഫലസ്ഥീൻ ഇസ്രാഈലിലെ കൻആനിലാണ് താമസിച്ചത് അവിടുത്തെ പത്നിയാണ് സാറാ ബീവി (റ). അവരിലൂടെ സയ്യിദുനാ ഇസ്ഹാഖ് (അ) എന്ന പുത്രന്‍ ജനിച്ചു.. ഇസ്ഹാഖ് നബി (അ) ന്റെ പത്നി റഫ്ഖ: ബീവിയിൽ ഇസ്റാഈൽ എന്നറിയപ്പെടുന്ന സയ്യിദുനാ യഅ്ഖൂബ് (അ) ഐസ്വ് എന്നീ മക്കൾ ജനിച്ചു. ഇവരില്‍ സയ്യിദുനാ യഅ്ഖൂബ് (അ) നാണ് പ്രവാചകത്വം ലഭിച്ചത്. യഅ്ഖൂബ് (അ) നെ പ്രബോധനത്തിനായി ഇറാഖിലെ ഫദ്ദാൻ പ്രദേശത്തേക്കയച്ചു. സയ്യിദുനാ ഇസ്ഹാഖ് (അ) വഫാത്തായതിനെ തുടര്‍ന്ന് ഫദ്ദാനിലെ പ്രബോധനം പൂർത്തീകരിച്ച് കൻആനിലേക്ക് തന്നെ മടങ്ങി. സയ്യിദുനാ യഅ്ഖൂബ് (അ) ന് പല പത്നിമാരിലൂടെ 12 മക്കളാണ്. ഇതില്‍ റാഹീൽ എന്നവരുടെ മക്കളാണ് നബിയുല്ലാഹി സയ്യിദുനാ യൂസുഫ് (അ), ബിൻയാമീൻ എന്നിവർ. ഇതില്‍ മറ്റു പുത്രന്മാരുടെ ചില കടുത്ത ചെയ്തികൾ കാരണം സയ്യിദുനാ യൂസുഫ് (അ) ഈജിപ്തിലെത്തി, അടിമയായി എത്തിയ മഹാനർ പീന്നീട് അതിരൂക്ഷമായ ക്ഷാമത്തിൽ നിന്നും നാശത്തിൽ നിന്നും ഈജിപ്തിനെ സംരക്ഷിച്ചു അങ്ങനെ മഹാനർ ഈജിപ്തിന്റെ അധിപനായി. ഇസ്റാഈൽ എന്ന് പേരുള്ള സയ്യിദുനാ യഅ്ഖൂബ് (അ) ന്റെ മക്കളാണ് ബനൂ ഇസ്റാഈൽ. സയ്യിദുനാ യൂസുഫ് (അ) ഈജിപ്ത് അധിപനായതോടെ ബാക്കി ബനൂ ഇസ്റാഈൽ കൻആൻ വിട്ട് ഈജിപ്തിലെത്തി. ആദ്യമൊക്കെ ആദരിക്കപ്പെട്ടവരും പിന്നീട് ഫിർഔന്റെ (റാസീസ് 2) കാലമായപ്പോഴേക്കും ഖിബ്ഥികളുടെ അടിമകളായിരുന്നു ബനൂ ഇസ്റാഈൽ. അവരെ ആ അടിമത്തത്തിൽ നിന്ന് രക്ഷിപ്പാനും അവരുടെ വാഗ്ദത്ത ഭൂമിയായ കൻആനിലെ യരിശലീം (ജറൂസലം) ലേക്ക് അവരെ എത്തിക്കാനുമാണ് കലീമുല്ലാഹി സയ്യിദുനാ മൂസാ (അ) നിയോഗിതനായത്. പിന്നീട് ബനൂ ഇസ്റാഈൽ ന്റെ പ്രവർത്തി പ്രദേശം ശാം ആയി. നബിയ്യല്ലാഹി മൂസാ (അ) ന്റെ അനുയായികൾ യഹൂദരും (സയ്യിദുനാ യൂസുഫ് (അ) നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ച പിന്നീട് ആത്മാർത്ഥമായി പശ്ചാതപിച്ച സഹോദരനാണ് യഹൂദ) റൂഹുല്ലാഹി സയ്യിദുനാ ഈസാ (അ) ന്റെ അനുയായികൾ നസ്രാനികളുമാണ്. ഇവരെല്ലാം ബനൂ ഇസ്റാഈലികളാണ്. തുടരും
@whiteandwhite545
@whiteandwhite545 2 жыл бұрын
അനുരാഗ് സഹോദരാ, താങ്കൾ ഒരു നയതന്ത്ര പ്രതിനിധിയെ പോലെ കാര്യങ്ങളിൽ ഇടപെട്ടു🙏💓🇮🇳
@vinusarea8320
@vinusarea8320 3 жыл бұрын
Well explained bro... ഏക ദുഃഖം ഇത്രയും പുരോഗമന മനുഷ്യൻ ആയിട്ടും ചില കാര്യത്തിൽ വെറും വട്ടപ്പൂജ്യം ആണ്‌ ചിന്താഗതി
@settanff8776
@settanff8776 3 жыл бұрын
Chinthakalalle purogamanathilek nayikunnath🤔
@ashrafachumi1546
@ashrafachumi1546 3 жыл бұрын
സഖാവാണോ
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
@@settanff8776 purogamana... Kalath jeevikunnavar enna athinta artham bro
@rubingeorge98
@rubingeorge98 3 жыл бұрын
2021യിൽ നല്ല നല്ല വാർത്തകൾ കാണാനും കേൾക്കാനും കഴിയും എന്നു പറഞ്ഞ ജ്യോൽസ്യനെ ഈ അവസരത്തിൽ കൂപ്പുകൈ നൽകുന്നു 🙏🙏🙏🙏
@VijayaLakshmi-dc2gk
@VijayaLakshmi-dc2gk 3 жыл бұрын
ഇനി ഇതിനെല്ലാം ഒടുവിൽ നല്ല വാർത്ത ആണ് കേൾക്കാനുള്ളത് എന്ന് വിശ്വസിക്കാം. തീവ്രവാദവും കൊറോണയും തോൽക്കുന്ന വാർത്ത.
@KunhimohammedKunhimohammed-i9d
@KunhimohammedKunhimohammed-i9d 11 ай бұрын
ഈ ജൂതവർഗ്ഗം ഒരിക്കലും നന്നാവുക ഇല്ല കാരണം അവർ ധിക്കാരികളാണ് ഇവരുടെ കാര്യം അല്ലാഹു തീരുമാനിച്ചു കഴിഞ്ഞതാണ് താങ്കൾ പറയുന്നത് നിങ്ങളുടെ ഒരു ന്യായികരണം മാത്രംഎല്ലാം മുസ്ലീങ്ങൾക്ക് കീഴ്പെടുംശേഷം ലോകം അവസാനിക്കും ,താങ്കളുടെ ത് ബൗതിക വാതമാണ് ,ഒരു യത്ഥാർത്ഥ വിശ്വാസിക്ക് കാര്യങ്ങൾ എളുപ്പം മനസ്സിലാകും ,ഇതെല്ലാം പ്രവാചകൻ ക്രത്യമായി വിവരിച്ചുതന്നതാണ് ഒരു സംഷയവുമില്ല. ,കാര്യങ്ങൾ അവസാനം പിടികിട്ടും, മൂസ്സ നമ്പിയും, ഈസ്സ,നമ്പിയും അല്ലാഹുവിൻ്റെ പ്രവാചകരാണ് ,ഈ ജൂതവർഗ്ഗം ,പ്രവാചകരുമായി ഒരു ബംന്ദവുമില്ലാത്തവരാണ് 'അവിശ്വസികളാണ് ,നരകവാസികൾ എന്ന് ഉറപ്പുള്ളവരാണ് 'ബൗതികമായി കുറെ സുഖം അവർക്കുണ്ട്. എന്നത് നേരാണ് ,
@je7806
@je7806 11 ай бұрын
മൂസ നബി ഏതു ഗോത്രത്തിൽ പെട്ട ആളാണ്
@je7806
@je7806 11 ай бұрын
യഥാർത്ഥ അറബ് മുസ്ലിമുകൾ എന്ന് പറയുന്നത് ഇസ്മായിലിന്റെ സന്തതി ആണ് അവർക്കും മൂസയും യേശുവിനെ ആയും ബന്ധം ഇല്ല ഇസ്മായിലിനെ അബ്രഹാം വീടിനെ പുറത്തക്കിയപ്പോൾ യഹോവ ഇസ്മായിലിനോട് (അമ്മയോട് ) ഞാൻ അവന്റെ സന്തതിയെ വലിയ ജാതി ആകും എന്ന് യഹോവ അരുളിചെയുന്നു അവർ പിന്നിട് ഇസ്ലാം എന്നാ വലിയ ജാതി ആയി മാറി നിങ്ങൾ യേശുവിനെ പ്രവാചകൻ ആയി അംഗീകരിക്കുന്നു എങ്കിൽ യേശുവിന്റെ ഗോത്രം ആയ യഹുദ്ദ ഗോത്രത്തെയും അംഗീകരിക്കണം
@5C5555
@5C5555 11 ай бұрын
ഈ കഴിഞ്ഞ 50 വർഷത്തിൽ നടന്ന കാര്യങ്ങളിൽ മനഃപൂർവ്വമായോ അല്ലാതെയോ ചിലത് താങ്കൾ പറയുന്നില്ല.ഇസ്രായിലിന്റെ സ്വാതന്ത്രത്തിനു ശേഷം അവർക്കു അനുവദിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ അവരുടെ അധികാര ഗർവ്വ് കാണിച്ചതിനുള്ള ഫലമാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം. പിന്നെ ഇന്ത്യയുമായോ അവിടെ ജീവിക്കുന്ന ജനങ്ങളുമായോ ഇത് താരതമ്യം ചെയ്യുന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല 😅 അവിടെ നടക്കുന്നത് മതങ്ങൾ തമ്മിലുള്ള പ്രശ്നമല്ല എന്നുള്ളത്‌ താങ്കൾക്ക് അറിയാം ഭൂമിക്ക് വേണ്ടിയും അവരുടെ അസ്തിത്വത്തിന്റെ മാനത്തിന് വേണ്ടിയുമാണ്.പിന്നെ താങ്കൾ മറ്റുള്ള മതക്കാർ ഇന്ത്യയിലേക് വന്നതുമായി ഇത് എങ്ങനെ താരതമ്യം ചെയ്യും.ഇന്ത്യയിൽ എല്ലാം ഇന്ത്യക്കാരാണ്.അവിടെ മറ്റുള്ള മതക്കാർ വന്ന്‌ അവരവരുടെ രാജ്യം ഉണ്ടാക്കിട്ടിട്ടില്ല.എന്നാൽ പലസ്‌തീനിൽ അങ്ങനെ അല്ല .അവിടെ അവരുടെ രാജ്യമാണ് നഷ്ടപ്പെടുന്നത് . ഉദാഹരണത്തിന് പാക്കിസ്ഥാൻ നാളെ അവരുടെ മുൻഗാമികൾ ഇവിടെയായിരുന്നു ജനിച്ചത് എന്ന് പറഞ്ഞു സ്ഥലം പിടിച്ചെടുക്കാൻ വന്നാൽ നമ്മൾ വെറുതെയിരിക്കുമോ ? ജൂധന്മാർക് അവരുടെ മതം വിശ്വസിച്ചു കൊണ്ട് തന്നെ പലസ്തീനി ജൂതനായി അവിടെ അവരുടെ പുണ്യ സ്ഥലത്തു ജീവിക്കാമായിരുന്നു .മറിച്ചു ബ്രിട്ടീഷുകാരെയും അമേരിക്കയെയും കൂട്ട് പിടിച്ചു അവർ ചെയ്തതോ ?
@yahyaxfx
@yahyaxfx 3 жыл бұрын
ഈ ചുരുങ്ങിയ ജീവിതം അവന്ന് അവന് ഉള്ള സ്ഥലങ്ങളിൽ സമാധാനത്തോടെ ജീവിച്ചൂടെ ..
@Jo-rk4fz
@Jo-rk4fz Жыл бұрын
രണ്ടു രാഷ്ട്രമാക്കുവാനുള്ള അവസരം സ്വാർത്ഥമോഹം മൂലം നഷ്ടപ്പെടുത്തിയത് പലസ്റ്റിൻ ആണ് ഇപ്പോഴും അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇസ്രായേലിനെ ഉന്മൂലനം ചെയ്യും എന്നാണ് അതിനായി സമ്പന്നരായ അറബ് രാജ്യങ്ങളുടെ സഹായവും കിട്ടുന്നുണ്ട് പക്ഷെ ദൈവം ഇപ്പോഴും ഇസ്രായേലിനെ താങ്ങിനിർത്തുന്നു ❤
@markosek4515
@markosek4515 Жыл бұрын
ജറൂശലേം ആരുടേത് എന്ന് പറഞ്ഞില്ലല്ലോ അറിയില്ലങ്കിൽ പറഞ് തരാം ജറുശലേoദൈവത്തിൻ്റെ നഗരം ഭൈവത്തിൻ്റെ ' നാമം സ്ഥാ പിക്കാൻ ദൈവം തിരഞ്ഞെട്ത്ത സ്ഥലം ഭൂലോഹത്തിൻ്റെ കേന്ദ്ര ബിന്ദു അവിടെ മതം സ്ഥാപിക്കാം എന്നൊ കൈവശം ആക്കാമെന്ന് വിചാരിച്ച് ആരും കയറി അടിയ്ക്കണ്ട അതു് നടക്കാത്ത കാര്യം
@Kamaaludheenan-ie8kw
@Kamaaludheenan-ie8kw Жыл бұрын
യെരുശലേം ഇസ്രായേൽ ജനതയുടെ ആണ്. എന്താണ് സംശയം, ആ പേര് പോലും അവർ ഇട്ടത് ആണ്. അധിനിവേശ അറബികൾക്ക് അവിടെ എന്ത് സ്ഥാനം? ഇന്ത്യയിൽ അതിക്രമിച്ചു വന്ന അറബികൾക്ക് ഇവിടെ അവകാശം ഉണ്ടോ?
@abuthahirmkd4184
@abuthahirmkd4184 3 жыл бұрын
എന്റെ അഭിപ്രായം ഇന്ത്യയെ പോലെ ഒരുരാജ്യം ആകണം കേരളംപോലെ മത സൗഹാർ ദവും വേണം
@abinsbabu4073
@abinsbabu4073 3 жыл бұрын
കേരളത്തിന്റെ മതസൗഹാർദം ഈ വിഷയത്തിലെ മറ്റു വീഡിയോകളുടെ കമെന്റ് ബോക്സ് പരിശോധിച്ചാൽ മനസിലാക്കാം. മതങ്ങളുടെ പ്രമാണ പുസ്തകങ്ങളിൽ മറ്റു മതസ്ഥരെ ശത്രുവായി കാണിക്കുന്നത് മതം ഉണ്ടാക്കിയ അന്നത്തെ മനുഷ്യരുടെ സ്വർത്ഥചിന്തകൾ മൂലമാണ്. അവരെയും കുറ്റം പറയാൻ പറ്റില്ല അന്നത്തെ കാലുഷിത സാഹചര്യത്തിൽ അങ്ങനെയേ പറ്റുമാരുന്നുള്ളൂ. ഇന്ന് നാം മനസിലാക്കേണ്ടത് ഈ കാലത്ത് നമ്മുക്ക് മതത്തിന്റെ ആവശ്യം ഇല്ല. ഇന്ന് മതങ്ങൾ കൊണ്ട് സംഘർഷങ്ങൾ മാത്രമേ ഉള്ളു... എല്ലാവരും മതത്തിൽ നിന്ന് പുറത്തു വന്ന് മനുഷ്യനായി ജീവിക്കുക.
@ajmalkhan-np9qu
@ajmalkhan-np9qu 3 жыл бұрын
Nalla matha sowhaartham comment boxil full adiyaanu
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Ethila thanna chila comment nokk niranju ozhukuva madha souhardam
@voiceofmejo6447
@voiceofmejo6447 3 жыл бұрын
മതം എവിടെ ഉണ്ടോ അവിടെ സമാധാനം ഇല്ല😑കഷ്ട്ടം
@Umesh.KLeø
@Umesh.KLeø Жыл бұрын
Kakkakal anu
@deepateresa
@deepateresa 3 жыл бұрын
ഒരു കഥ പോലെ കാര്യങ്ങൾ മനസിലായി. Hatsoff to your effort n background work for the channel.
@bensonjoseph3
@bensonjoseph3 Жыл бұрын
ഇന്നും ജീവിച്ചിരിക്കുന്ന ജൂതൻ വിശുദ്ധ ബൈബിളിന്റെ വിശ്വാസ്യതയുടെ തെളിവാണ്
@bennetk3188
@bennetk3188 11 ай бұрын
ജെറുസലേം ദേവാലയം പണിയുക തന്നെ ചെയ്യും
@Storyof.krishna
@Storyof.krishna 3 жыл бұрын
ഞാൻ രണ്ട് വീഡിയോയും കണ്ടു. വളരെ നന്നായി മനസിലാക്കി തന്നു.. നന്നായി കാര്യങ്ങളും പ്രശ്നങ്ങളും മനസിലാക്കാൻ സാധിച്ചു ഈ വിഷയം ഞാൻ കുറെ നാൾ ആയി അറിയാൻ ശ്രമിച്ചതാണ് എന്നാൽ എനിക്ക് വ്യക്തമായി മനസിലാക്കാൻ സാധിച്ചില്ല പറയുന്നവർ പക്ഷം ചേർന്ന് സംസാരിക്കുന്നതായി എനിക്ക് മനസിലായി... എന്നാൽ ഈ വീഡിയോയിൽ ചേട്ടൻ നന്നായി കാര്യങ്ങൾ മനസിലാക്കി തന്നു..
@AJ-fl3dh
@AJ-fl3dh 3 жыл бұрын
ജറുസലേം ഒരു international place ആകണം UN പറഞ്ഞത് പോലെ
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 3 жыл бұрын
ഒരിക്കലും നടക്കാൻ പോകുന്നില്ല യെഹൂദ മണ്ണ് യെഹൂദന് മാത്രമാണ്
@wolverine5203
@wolverine5203 3 жыл бұрын
@@keep_calm_and_Deus_Vult Aara yehudhan!? 🙄
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 3 жыл бұрын
@@wolverine5203 ഇസ്രായേലിന്റെ യഥാർത്ഥ അവകാശി യേശു ഒരു യെഹൂദൻ ആയിരുന്നു
@enejeueueueu
@enejeueueueu 2 жыл бұрын
@@wolverine5203 apo christian ano
@Kimshin045
@Kimshin045 2 жыл бұрын
@@enejeueueueu യേശുവിന്റെ തലമുറ
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 51 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,4 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 51 МЛН