സഹോദരാ കോട്ടപ്പുറം കുട്ടപ്പാ സ്വന്തം ഭാര്യയെ തൊഴിച്ച് കൊന്ന തന്നോട് മറുപടി പറയണ്ട കാര്യം എനിക്കില്ലെങ്കിലും താങ്കൾ ചോ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി എനിക്കുള്ള്ള കൊണ്ട് ഞാൻ പറയാം ഒന്നാമതായി ഞാൻ യോഗം മാറ്റിവെച്ചത് ആൾ ഇല്ലാത്തതു കൊണ്ടാണെന്ന് താങ്കൾ പറഞ്ഞു. ഞാൻ വിളിച്ച യോഗത്തിൽ ആൾ കൂടുതൽ ആയതു കൊണ്ട് ചെറിയ ഹാൾ മാറ്റി വല്ലത് ഞാൻ ബുക്ക് ചെയ്തു. പരിസഭയുടെ കല്പന മാനിച്ചാണ് ഞാൻ യോഗം മാറ്റി വെച്ചത് എന്ന് യാക്കോബായ സഭയുടെ Sസോഷ്യൽ മീഡിയായിൽ കൊടുത്തിട്ടുണ്ട്. രണ്ടാമത് ഓർത്തഡോക്സ് സഭ എനിക്ക് സെമിനാരി അഡ്മിഷൻ തന്നില്ല അതിന് കാരണം ഇപ്പോൾ നിങ്ങളുടെ മെത്രാൻ ആയിരിക്കുന്ന ആൾ അന്ന് ശെമ്മാശ്ശൻ ആയി ചുമതല ഉണ്ടായിരുന്ന ബാലഭവനിലാണ് ഒസ്താത്തിയോസ് തിരുമേനി എന്നെ പ്രീസെമിനാരി ആയി അച്യച്ചത് അവിടെ വച്ച് അദ്ദേഹം എൻ്റെ ഉമ്മാണിക്ക് പിടിച്ചതു കൊണ്ടാണ് ഞാൻ സഭവിട്ടത്. മൂന്നാമതായി മുൻമന്ത്രിയും സ്പീക്കറും ആയിക്കുന്ന TS ജോണിൻ്റെ എഞ്ചിനിയറിംഗ് കോളജിൻ്റെ അഡ്മിനിസ്ടേറ്റും ട്രസ്റ്റ് മെമ്പറും ആയ ഞാനും അദ്ദേഹത്തിൻ്റെ ബന്ധുക്കളും തമ്മിലുള്ള സ്വത്ത് തർക്കം കേരള ഹൈക്കോടതിയിൽ ഞാൻ കൊടുത്ത ഹർജിയിൽ നടക്കുകയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ മറുപടി പറയുന്നില്ല. സ്കറിയാ തോമസിൻ്റെ പാർട്ടിയിൽ ഞാനുമായി ബന്ധപ്പെട്ട് എന്ത് മോശം പ്രവൃത്തിയാണ് ഉണ്ടായതെന്ന് താങ്കൾ പറഞ്ഞാൽ ഞാൻ മറുപടി പറയാം.
@godislovesurely6158Ай бұрын
സഹോദരൻ യാക്കോബക്കാർ. ഞങ്ങൾ സഹോദരൻ മരിക്കുമ്പോൾ അവന്റെ ശവം അടക്കാനനുവദിക്കാതെ റോഡിൽ ഇട്ടു തട്ടുന്നു. പക്ഷേ വീമ്പിളക്കാൻ ഞങ്ങൾ മിടുക്കർ. പരിശുദ്ധ മാതാവേ തമ്പുരാൻറെ അമ്മേ മരണം വരെ ഇങ്ങനെ അധർമം പ്രവർത്തിക്കുന്ന ഞങ്ങൾ മരിച്ചു നരകത്തിൽ ചെല്ലുമ്പോൾ നരകത്തിലെ ചൂട് കുറക്കാനായി തമ്പുരാനോട് മരണ സമയം വരെ പ്രാർത്ഥിക്കണമേ. വെളിവ് നിറഞ്ഞ ഈശോയെ വെളിവില്ലാത്ത ഞങ്ങളുടെ അഭിനവ ശ്രേഷ്ഠ പരിശുദ്ധന് അല്പമെങ്കിലും ബുദ്ധികൊടുക്കേണമേ.ഇദ്ദേഹത്തിന്റെ തലക്കെട്ടിനുള്ളിലെ ദുരാത് മാവിനെ എത്രയും പെട്ടെന്ന് നീക്കണമേ.
@thomaskaiyathra6846Ай бұрын
നിങ്ങൾ ചോദിച്ച ഒരു ചോദ്യത്തിൽ കൂടി മറുപടി പറയാൻ ഉണ്ട് അത് എനിക്ക് പട്ടത്വം ലഭിക്കാത്തത് സംബന്ധിച്ച് ആണ് ഞാൻ യാക്കോബായ സെവിനാരിയിൽ പഠനം പൂർത്തിയാക്കി BD പാസ്സായ ആളാണ് എനിക്ക് പട്ടത്വം തരില്ലയെന്ന് യാക്കോബായയിലെ ഒരു മെത്രാപ്പോലീത്തായും പറഞ്ഞിട്ടില്ല അത് നിങ്ങൾക്ക് അന്വേഷിക്കാം ഞാൻ ഇപ്പോൾ പട്ടത്വം ഏല്ക്കാത്തത് ഞാൻ സജീവ രാഷ്ട്രീയത്തിൽ ഉള്ളതു കൊണ്ട് പള്ളി ഭരണത്തിന് സമയം കിട്ടാത്തതുകൊണ്ടാണ്.
@BabyPaulose-hl6qhАй бұрын
കുട്ടപ്പാ കേസ് കൊടുക്കണം. ലാടൻ മിണ്ടാത്തത് എന്താ
@mathewgeorge51043 күн бұрын
മലം കോരി മിണ്ടാതെ ഇരിയേട്ടാ ഇനിയെഗിലും പ്ലീസ്
@shajijohne8841Ай бұрын
ഇവൻ ഏതാ
@sabu74929 күн бұрын
Kuttappa, Read bible
@ShinyJohn-oe9wpАй бұрын
നിങ്ങളുടെ നിരണം ഭദ്രാസനാധിപനും അപ്രഖ്യാപിത പരിശുദ്ധനുമായ ഗീവർഗീസ് മോർ ഒസ്താത്തിയോസ് തിരുമേനി കയ്യത്ര ശെമ്മാശനെ തിരുവല്ല ബഥനി അരമനയിൽ കൂടെ നിർത്തുകയും ( രണ്ട് വർഷം) യോഗ്യൻ ആണെന്ന് പറഞ്ഞ് കല്പന നൽകി സെമിനാരിയിൽ അയച്ചത് എന്തിനാണ്. ഇപ്പോഴത്തെ നിങ്ങളുടെ ഭദ്രാസന സെക്രട്ടറിക്ക് എല്ലാം അറിയാം അദ്ദേഹത്തെ കൊണ്ട് കയ്യത്രയ്ക്ക് എതിരെ പറയിക്കാമോ?
@BessyJacob-j7hАй бұрын
ശെമ്മാശനെ ചൊറിയാൻ നിക്കരുത് നീ
@BabuTT-tv2bbАй бұрын
EYALKU VATTANODO.
@godislovesurely6158Ай бұрын
സഹോദരൻ യാക്കോബക്കാർ. ഞങ്ങൾ സഹോദരൻ മരിക്കുമ്പോൾ അവന്റെ ശവം അടക്കാനനുവദിക്കാതെ റോഡിൽ ഇട്ടു തട്ടുന്നു. പക്ഷേ വീമ്പിളക്കാൻ ഞങ്ങൾ മിടുക്കർ. പരിശുദ്ധ മാതാവേ തമ്പുരാൻറെ അമ്മേ മരണം വരെ ഇങ്ങനെ അധർമം പ്രവർത്തിക്കുന്ന ഞങ്ങൾ മരിച്ചു നരകത്തിൽ ചെല്ലുമ്പോൾ നരകത്തിലെ ചൂട് കുറക്കാനായി തമ്പുരാനോട് മരണ സമയം വരെ പ്രാർത്ഥിക്കണമേ. വെളിവ് നിറഞ്ഞ ഈശോയെ വെളിവില്ലാത്ത ഞങ്ങളുടെ അഭിനവ ശ്രേഷ്ഠ പരിശുദ്ധന് അല്പമെങ്കിലും ബുദ്ധികൊടുക്കേണമേ.ഇദ്ദേഹത്തിന്റെ തലക്കെട്ടിനുള്ളിലെ ദുരാത് മാവിനെ എത്രയും പെട്ടെന്ന് നീക്കണമേ.