അഷറഫ് ഇക്കാ ... മറയൂർ ശർക്കര നിർമ്മാണം പോലെ കേരളത്തിലേയും മറുനാട്ടിലേയും കച്ചവടക്കാരുടേയും കൃഷിക്കാരുടേയും ജീവിത യഥാർത്ഥ്യങ്ങൾ തുറന്നു കാണിക്കുന്ന വീഡിയോകൾ വളരെ നിലവാരം പുലർത്തുന്നു' അഭിനന്ദനങ്ങൾ...!
@AbhiramiCreations5 жыл бұрын
കരിമ്പു ഉണ്ടാകുന്ന വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. Nice video
നമ്മുക്ക് ഇപ്പോഴും ശർക്കര എന്ന് പറഞ്ഞാൽ നല്ല ചതുരത്തിലുള്ള ക്യൂബ് ആണ്... എല്ലാ മേഖലകളിലും, ഇടനിലക്കാർ ആണ് തടിച്ച് കൊഴുക്കുന്നത് (കൈ തന്നയാതെ മീൻ പിടിക്കുന്നു)
@bahasthi007ts95 жыл бұрын
Ikkaku oru movie direct cheythode your so talented ✌️👍🏼
@pkdysainu5 жыл бұрын
അഷ്‌റഫ് വളരെ നന്നായിട്ടുണ്ട് ഫേക്ക് ശർക്കരയാണ് ഇപ്പോൾ വിപണിയിൽ കിട്ടാറുള്ളത് മറയൂർ ശർക്കരയെ പറ്റി പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദി ഇത്തരം ജനോപകാരമായ വീഡിയോ എടുക്കാൻ ശ്രമിക്കണം
@abhijithrajan5125 жыл бұрын
മറയൂർ ശർക്കര ശരിക്കും മാധുരിക്കുന്നു!!!! Best description brother Ashraf...
@neethuk44235 жыл бұрын
ഞാൻ മറയൂർ പോയപ്പോ ശർക്കര ഉണ്ടാക്കുന്നത് കാണാൻ അവസരം കിട്ടിയില്ല ഇപ്പോൾ കാണാൻ പറ്റിയതിൽ സന്തോഷം താങ്ക്സ് ഇക്ക
@eldhosemk73335 жыл бұрын
Root Records Thanks ശർക്കര ഉണ്ടാക്കുന്ന വീഡിയോ വളരെ നന്നായിരുന്നു വളരെ നന്ദി
@chemmu10015 жыл бұрын
They should find a way to sell it online, people from across India will buy through amazon or flipkart.
@AbdulRahman-ve2ro5 жыл бұрын
ഇപ്പോയും വെല്ലം ആണ് പഞ്ചസാരയേക്കാള്‍ എനികിഷ്ടം വിവരണം നന്നായിട്ടുണ്ട് അഭിനദ്ധനങ്ങള്‍
@അടിവാരംജോസ്5 жыл бұрын
ഇപ്പോള കാണാൻ ടൈം കിട്ടിയത് ഒരു ഗ്ലാസ് വെള്ളം ഒറ്റയടിക്ക് കുടിച്ച പോലെ ഉണ്ട്......... 😍😍😍😍
@rijutv2315 жыл бұрын
കാണാന്‍ ആഗ്രഹിച്ച കാഴ്ച്ചകള്‍ കാണിച്ചു തന്നതിന് ഒരുപാടു നന്ദി...
@musafirmalabari68145 жыл бұрын
ശ൪ക്കര ചേട്ടന്റെ നിശ്കളങ്കത👍👍👍
@awesomelifetraveler5 жыл бұрын
അടിപൊളി വീഡിയോ... അടിപൊളി സൂപ്പർ അവതരണം
@jaffersadhikjeddah58115 жыл бұрын
ശർക്കര കാഴ്ച്ചകൾ അടിപൊളി ജീവിതം കഷ്ടപ്പാടുകൾ പാവം കർഷകൻ
വിഡിയോ അടിപൊളി പിന്നിട് ഒരിക്കൽ മറയുർ ശർക്കരയുടെ നിർമാണത്തിന്റെ മുഴുവൻ ഘട്ടങ്ങളും ഉൾപ്പെടുത്തി ഒരു വിഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്ന്
@favasfavas1365 жыл бұрын
Ameen
@sirajv40135 жыл бұрын
കരിമ്പു തിന്നതിനേക്കാൾ മധുരം. ഈ വീഡിയോ കണ്ടപ്പോൾ 😍😍
@hafsalmuhammed87295 жыл бұрын
ഓഫീസിൽ നിന്നും വീഡിയോ കാണാൻ പറ്റില്ല എന്നാലും ഫോണിൽ അഷ്റഫു ഇക്കാന്റെ വീഡിയോ ചുമ്മാ പ്ലൈ ചെയ്തിടും വ്യൂ കൂടുമ്പോൾ വരുമാനം കിട്ടുമെന്ന് എവിടെയോ കേട്ട പോലെ .. അങ്ങനെ ആണേൽ ഇനിയും കൂടുതൽ സ്ഥലങ്ങൾ നമുക്ക് കാണാൻ പറ്റുമല്ലോ
@mansooraliothukkumpurath51135 жыл бұрын
ഇതുപോലെയുള്ള സംഭവങ്ങൾ ഇനിയും അവതരിപ്പിക്കാൻ ശ്രമിക്കുക അത്തരം ശ്രമങ്ങൾ തന്നെയാണ് bro നിങ്ങളെ വിത്യസ്തനാക്കുന്നതും
@girishcmgirishcm80935 жыл бұрын
വിയർപ്പു ചിന്തി ശർക്കരയുണ്ടാക്കുന്നവർക്ക് കിലോക്ക് 40 രൂപയേ കിട്ടുന്നുള്ളു നമ്മജിവിടെ വ്യാജന് 50ഉം 60ളം കിലോയ്ക്ക് കൊടുത്തു വാങ്ങുന്നു. കോരനു കഞ്ഞി കുമ്പിളിൽ തന്നെ, നല്ല വീഡിയോ ! ഗിരീഷ് പിലാശ്ശേരി
@GlobalKannuran5 жыл бұрын
കിടുക്കാച്ചി വീഡിയോ.. കരിമ്പുമയം..
@farisorbit64615 жыл бұрын
Super broi...ellaa vedeosum kaanaarund..super
@rihanmuhammed60245 жыл бұрын
Hi excel bro nice videos and explenation...which camera are you using.pls mention here
@noushadnoushad99683 жыл бұрын
ഇതിൽ ശർക്കര ഉരുട്ടുന്നതിന് മുമ്പ് കുറച്ചു കുമ്മായം ചേർക്കുന്ന പതിവുണ്ട്
@anvarshack54395 жыл бұрын
പെട്ടെന്ന് തീർന്നത് പോലെ... നല്ല രസമായി വരുകയായിരുന്നു.. അവിടെ നിൽക്കാൻ താങ്കൾക്കുള്ള സാങ്കേതിക ബുദ്ധിമുട്ടു മനസ്സിലായി. ഇനിയൊരിക്കൽ അവിടെ പോയി വിശദമായി പകർത്താൻ ശ്രമിക്കുമെന്ന വിശ്വാസത്തോടെ.....
Krishi deepam.... latest version ...Ashraf Bhai your in-depth presentation excellent
@emjay10445 жыл бұрын
Mayame ulakam. It's a pity to see the plight of hardworking farmers
@jamsheernarikkuni34185 жыл бұрын
നല്ല അവതരണം nice....
@SanthoshKumar-mv5nm5 жыл бұрын
അനിയാ, നല്ല ഒരു സിനിമാ പോലുള്ളഎപ്പിസോഡ് സമയക്കുറവുമൂലം തീർന്നതിൽ ഖേദിക്കുന്നു...
@SbnDiaries5 жыл бұрын
Ashraf broo ningade videos okke vere level aanu..
@madhus48965 жыл бұрын
അടിപൊളി സൂപ്പർ മുത്തേ
@noushucool65305 жыл бұрын
Marayur sharkkara adipoli ashraf bhai...
@sjk....5 жыл бұрын
ചേട്ടാ അവർ ശർക്കരയിൽ കുമ്മായം ചേർത്തോ? ഒരിക്കൽ ഞാൻ മറയൂർ പോയപ്പോൾ ശർക്കര ഉണ്ടാക്കുന്നവർ അതിലേക്ക് ,ഒരു ചാക്കിൽ നിന്ന് കുമ്മായം ചേർത്തിളക്കി ഉണ്ടാക്കായെടുക്കുന്നതാണ് കണ്ടത് .അതുകൊണ്ട് ചോദിച്ചതാ
@moneymagic-x9r5 жыл бұрын
Adipoliyanollo kollam
@eldhosemk73335 жыл бұрын
മറയൂർ ശർക്കര യുടെ പരാദീനതകൾ മാറ്റാൻ ഒറ്റ വഴി മാത്രം ;മാവേലി സ്റ്റോർ സപ്ലൈകോ തുടങ്ങി യവയിൽ സർക്കാർ ഇടപെട്ടു മറയൂർ ശർക്കര മാത്രം വാങ്ങുക
@anishmay5 жыл бұрын
Ashraf bro ... sharkkara kollam. nice
@shereefsanu135 жыл бұрын
Hi നിങ്ങളുടെ എല്ലാ വീഡിയോ സൂപ്പർ
@gulankunjumon21135 жыл бұрын
Good review oru pad ishtam aayi
@siyad63305 жыл бұрын
Nalla video... Expecting more videos
@s_h_a_m_e_e_m-kottukkara4 жыл бұрын
ആരും അറിയാത്ത ശ്രദ്ധിക്കാതെ പോവുന്ന ഒരു കൂട്ടം പാവം മനുഷ്യർ 😘😘
@fizaatattooingcenter62525 жыл бұрын
Vaayil vellamoorunna video.. Kollaam
@makeit21165 жыл бұрын
very good information
@ansarkidanhi64665 жыл бұрын
കാന്തല്ലൂർ ഒരു വലിയ ആപ്പിൾ തോട്ടമില്ലേ?
@sukumarantp61994 жыл бұрын
ബ്രോ.. മറയുർ ശർക്കര പാലക്കാട്, പട്ടാമ്പിയിൽ കിട്ടാൻ വഴിയുണ്ടോ.. നാട്ടിൽ കിട്ടുന്ന ശർക്കര ഇൽ മായം തന്നെ...
@sameenamoideen26835 жыл бұрын
Marayur sarkkara kittanentha vazhi?
@ആട്തോമ-സ1ദ5 жыл бұрын
ഞാൻ പണ്ട് മറയൂരിൽ പോയിട്ടുണ്ട് ,,,, എന്റെ അങ്കിൾ അവിടെ സബ് ഇൻസ്‌പെക്ടർ ആയിരുന്നു ഒരു കൃഷിക്കാരൻ ശർക്കര ഉണ്ടാക്കുന്നത് കാണിക്കാം എന്ന് പറഞ്ഞു ,,കാണാൻ പോകാനിരുന്ന ദിവസം ആ കരിമ്പ് മുഴുവൻ ആരോ മോഷ്ടിച്ചു പിന്നെ മോഷണമുതലിന്റെ അന്വഷണത്തിൽ കൂടെ പോകാൻ പറ്റി അത്രമാത്രം നേരിൽ കാണാൻ സാദിച്ചതിനു
@thankuish5 жыл бұрын
വളരെ നല്ല വീഡിയോ. 👍😀
@mytraveldays5 жыл бұрын
എന്നെതെതും പോലെ അടിപൊളി വീഡിയോ
@jeenvaaljeen66884 жыл бұрын
മറയൂർ ശർക്കര കർഷകർക്ക് ആശംസകൾ..🌹🙏🏻✅
@salamputhurku70425 жыл бұрын
Thank you for giving a knowledge with videos.
@TripCompany5 жыл бұрын
ശർക്കര കാഴ്ചകൾ അടിപൊളി.
@SivaKumar-yk8vh4 жыл бұрын
Thanku bro
@rockmadadhosths13145 жыл бұрын
അടിപൊളി♥️♥️ but length കുറഞ്ഞു, 😢
@niyasuralmanil5 жыл бұрын
Nee puliyanu👌
@shanibthottathil67375 жыл бұрын
Pwolam...😃
@ajoymark69255 жыл бұрын
Nice bro new information God bless you
@shihabkodumudi10375 жыл бұрын
Ente chakkare💋💋
@pkmkoya47305 жыл бұрын
Good video & presentation
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
ഉപ്പുരസമുള്ള തമിഴന്മാരുടെ ശർക്കരയാണു മലയാളികൾക്ക് എവിടെയും പഥ്യം.കേരളത്തിലെ പല പെരെടുത്ത ബ്രന്റുകളും നല്ല ആകർഷകമായ പാക്കിങ്ങിൽ സൂപ്പ്ര്മ്മാർക്കറ്റുകളിൽ വിൽകുന്നതു കാരണം ആർക്കും അതിന്റെ സത്യം അറിയുന്നില്ല. കണ്ണൂർ ജില്ലയിൽ തമിഴ്‌നാടിൽ നിന്നും വരുന്ന ശർക്കര മാരകമായ വിഷാംശം കണ്ടെത്തിയ കാരണം ഈയിടെ ആണു നിരൊധനം ഏർപ്പെടുത്തിയതു.അത് വരെ ആർക്കും അറിയില്ലായിരുന്നു ഈ വില കുറഞ്ഞ സാധനത്തിൽ വരെ ഈ ദ്രോഹികൾ വിഷം കലർത്തുന്ന കാര്യം.
@AnastpMannarkkad4 жыл бұрын
Thanks da muthe valuable information
@arnark11665 жыл бұрын
onnu pakkuradu easy adai eangal kan munnea kondu taruvadu miha siramam adukku oru nandri ashrafe abdurahmankottur kuwait
@Nisar9204 жыл бұрын
ഈ ഒറിജിനൽ മറയൂർ ശർക്കര നമുക്ക് നാട്ടിൽ കിട്ടുമോ.? വീഡിയോ പൊളി..!
വീഡിയോയുടെ lenghth കുറഞ് പോയതിൽ സങ്കടമുണ്ട് എന്നാലും സാരമില്ല എങ്ങനെയാണ് മറയൂർ ശർക്കര ഉണ്ടാക്കുന്നത് എന്ന അറിയാൻ കഴിഞ്ഞല്ലോ എന്തായി ആന്തമാനിലെ കേസ് കഴിഞോ ?drone തിരിച്ചുകിട്ടിയോ
@aburabeea5 жыл бұрын
@@ashrafexcel എന്നാണ് അന്തമാനിലെ കേസിന്റെ വിസ്താരം തുടങ്ങുന്നത്
എന്ത് പ്രത്യേക സാഹചര്യത്തിലാണ് ഷൂട്ടിംഗ് തീരുന്നതിനു മുന്നേ മറയൂരിൽ നിന്നും പോരേണ്ടി വന്നത് അഷ്രഫേ...?!
@അജുഇക്ക5 жыл бұрын
@@ashrafexcel ബ്രോ അവർ തിരിച്ചു പോന്നാലും നിങ്ങൾക്ക് അവിടെ നിന്നൂടെ ആന വണ്ടിക്കും ക്യാഷ് ഇല്ലേ
@Sirajudheen135 жыл бұрын
അടിപൊളി . നിങ്ങള്ക്ക് കുറച്ചു ശർക്കര വാങ്ങി കൂടായിരുന്നോ ?
@Sirajudheen135 жыл бұрын
@@ashrafexcel how is
@basheer_bachi_kasargod5 жыл бұрын
polich..👍👍👍
@shafeerjasi14375 жыл бұрын
Nice.......
@najeebkariyadan51485 жыл бұрын
എന്റെ പണ്ട് മുതലേ ഉള്ള സംശയം ആണ് ശർക്കര ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയാൻ ...
@juvairiyashahuljuvairiyash87475 жыл бұрын
Super Ella episodum kandu Soooper
@mohammedjasim5605 жыл бұрын
Nice ..
@amruthmd3 жыл бұрын
Please share phone number to buy original മറയൂർ ശർക്കര
@elisabetta44785 жыл бұрын
I didn't know that it has the same process of caramelizing sugar...curious.
@elisabetta44785 жыл бұрын
I do not understand why organic farming is not valued effectively by both consumers and the government. Otherwise, there would be no need to depend on counterfeit products made by other states😐