മുളക് ബജി നിറച്ചത് /Stuffed bajji /Mulaku bajji recipe /Snacks /Kerala family cooking

  Рет қаралды 31,731

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#snacksrecipe
#mulakubajji
#stuffedbajjirecipe
#cookingchannel
#thrissurkkaran
#food
#keralatraditionallife
#entertainmentvideo

Пікірлер: 354
@teslamyhero8581
@teslamyhero8581 3 ай бұрын
നല്ല എരിവൊള്ള കടി കഴിച്ച് പുകഞ്ഞിരിക്കുന്ന ഭാര്യയ്ക്ക് ചൂട് ചായ കുടിക്കാൻ കൊടുക്കുന്ന ഭർത്താവ്.. ഇതാണ് ശുദ്ധൻ, ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയുന്നത് 😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂😂😂👍
@Ajeeshvc
@Ajeeshvc 3 ай бұрын
നമസ്കാരം.... 😃👍 അജു അണ്ണൻ പാണ്ടിപ്പടയിൽ ദിലീപ് മുളക് അച്ചാർ ടെസ്റ്റ്‌ ചെയ്യണ പോലെയാണ്...."ഒട്ടും എരുവില്ല സരിതെ...പിന്നെന്താ ചേട്ടന്റെ മുഖം ചോന്നിരിക്കണേ".....അവസാനം സരിതേ ഞാൻ പോയി നാവ് ഒന്ന് വെള്ളത്തിൽ ഇട്ടിട്ട് വരാം.... 😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂😂
@jibinktnm
@jibinktnm 3 ай бұрын
നിങ്ങളുടെ എല്ലാ വിഡിയോസ്സും കാണുന്ന ഒരാൾ ആണ് ഞാൻ. അജുബായി ശരിക്കും ഒരു നാച്ചാറൽ മനുഷ്യൻ ആണ് പക്ഷെ ഇപ്പോൾ. ചില ഡയലോഗുകൾ കേൾക്കുമ്പോൾ വിഡിയോക്ക് വേണ്ടി മാത്രം പറയുന്നപോലെ തോനുന്നു. എന്റെ ഒരു അഫിപ്രായം മാത്രം......
@teslamyhero8581
@teslamyhero8581 3 ай бұрын
ഓ.... ദാസേട്ടൻ പാടിയിട്ട് ഇഷ്ടപ്പെടാത്ത പാട്ട് പ്രാണ സഖി പാടിയപ്പോൾ പെരുത്ത്ഷ്ടായി.. സരിത 🔥🔥🔥😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😍😍😍അതെന്നെ 🙏🙏
@teslamyhero8581
@teslamyhero8581 3 ай бұрын
മുക്രീ മുക്രീ 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂🙏🙏🙏
@Hanima265
@Hanima265 3 ай бұрын
അജു ഏട്ടനും സരിത ചേച്ചിയും കൃഷ്ണനും രാധയും പോലെ ആണ് 💕💕💕💕💕💕💕💕💕💕😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആഹാ 😍😍😍😍
@mummyandme1911
@mummyandme1911 3 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു സരിതേച്ചി പാട്ട് മനോഹരം 👏🏻👏🏻👏🏻👏🏻എരിവ് മുന്നിട്ട് നിന്നതൊഴിച്ചാൽ മുളക് ബജി സൂപ്പർ. പാവം അജുവേട്ടൻ എരിഞ്ഞ ഭാവം തീരെ ഇല്ല 😝😝😝ആ ഫ്ലാറ്റ് ഇല്ലെങ്കിൽ മഴ പെയ്തേനെ ഇല്ല അല്ലെ അജുവേട്ടാ. എന്തായാലും സരിതേച്ചി മുളക് ബജി തിന്നാൻ ജഗുവിനെ നിർബന്ധിച്ചില്ല 😍😍😍. ഇന്നത്തെ എരിവുള്ള വീഡിയോ കലക്കി. പിന്നെ എണ്ണക്കടികൾ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്നത് തന്നെ ആണ് നല്ലത്. അടുത്ത വീഡിയോ മധുരകരം ആയിക്കോട്ടെ 😍😍😍സ്നേഹത്തോടെ റ്റിനു തോമസ്
@AdarshPanikkar-g1u
@AdarshPanikkar-g1u 3 ай бұрын
♥️👌 കൊള്ളാം എരുവിന്റെ ചെറിയ ആഘാതം ഉണ്ടായിരുന്നുവെങ്കിലും മുഖത്തെ നിഷ്കളങ്ക ഭാവത്താൽ എല്ലാം മറികടന്ന് വിജയശ്രീ ലാളിതനായി ഒരു ചിരി ചിരിച്ചു ആ ചിരി വീഡിയോയ്ക്ക് നൽകിയ ഭംഗിയാണ് ഈ ചിത്രത്തിന്റെ മനോഹാരിത വിളിച്ച അതിമനോഹരമായ ഒരു ഗാനം അതിന്റെ ഫീൽ ഒട്ടും കളയാതെ തന്നെ പ്രേക്ഷക മനസ്സുകളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു എന്നുള്ളത് സരിതയുടെ വിജയം തന്നെയാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 3 ай бұрын
പുറത്തു നിന്നും എണ്ണ പലഹാരങ്ങൾ ഒന്നും വാങ്ങി കഴിക്കാതിരിക്കുന്നതാണ് നല്ലത്... ഉപയോഗിച്ച് കറുത്ത എണ്ണയിലാണ് പല കടക്കാരും ഇതൊക്കെ ഉണ്ടാക്കുന്നത്..😮😮
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@viji4917
@viji4917 3 ай бұрын
സരിത പാടുമ്പോൾ അജുവിന്റ ചിരി എന്തു ഭംഗി
@llakshmitv976
@llakshmitv976 3 ай бұрын
@sindhunair4787
@sindhunair4787 3 ай бұрын
സത്യം ajunu സരിത യെ വല്ല്യ സ്നേഹം ആണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😍😍😍😍😂😂😂
@sindhunair4787
@sindhunair4787 3 ай бұрын
@@ajusworld-thereallifelab3597 സന്തോഷം സരിത ❤️തന്നതിന്
@Minn.aa7
@Minn.aa7 3 ай бұрын
എപ്പോഴും കേൾക്കാം.. ഫ്ലാറ്റ്.. ഫ്ലാറ്റ് ന്ന്.. ഞങ്ങളെ കൂടെ അതൊന്ന് കാണിക്ക് 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അടുത്ത വീഡിയോ യിൽ കാണിക്കും 🥰🥰🥰👍
@rajishenoy1352
@rajishenoy1352 3 ай бұрын
Why dont you call thenkashi chechi, she guides you. After cleaning inner part put chilllies half an hour tamarind water. After wash put bajji. No need toadd chilli powder. In shop they use colour powder
@anithap9088
@anithap9088 3 ай бұрын
Correct
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
കുമാരി ചേച്ചി വരും ♥️♥️♥️♥️🙏🙏
@laila3931
@laila3931 3 ай бұрын
മുളക് ബജ്ജി ഉണ്ടാക്കുമ്പോൾ ഉള്ളിലെ അരി കളഞ്ഞ് കോൽപുളി കട്ടിയിൽ പിഴിഞ്ഞ് അതിന്റെ ഉള്ളിൽ തേച്ചുകൊടുത്താൽ എരിവ് അറിയില്ല. അതിനുശേഷം സ്റ്റഫ് ചെയ്താൽ മതി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️👍👍👍
@tgty395
@tgty395 3 ай бұрын
Smash ആണ് ശരി സരിത ടീച്ചറെ. നിങ്ങൾ ആളുകളെ കൊണ്ട് പറയിപ്പിക്കല്ലേ 😂😂. ഇത് കാണുന്ന നിങ്ങളുടെ കുട്ടികൾ 😢
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂😂😂🙏❤️❤️
@tgty395
@tgty395 3 ай бұрын
@@ajusworld-thereallifelab3597 നമ്മൾ രണ്ടാളും 2003 പോളിടെക്‌നിക് ഇലക്ട്രോണിക് ആണേ 🙏
@Annz-g2f
@Annz-g2f 3 ай бұрын
2day's special stuffed with mashed potatoes mullagu baji kalakkan tea time snack item aannutto will definetly try this method thank u
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you ♥️♥️♥️♥️
@adnananees7139
@adnananees7139 3 ай бұрын
Hi ഇന്നേ വരെ മുളക്ബജി കഴിക്കാത്ത എന്നെപോലുള്ളവർ ഉണ്ടോ
@GMAP.
@GMAP. 3 ай бұрын
നിന്നെ പോലെ നീ മാത്രം 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🙏
@ananthanc2646
@ananthanc2646 3 ай бұрын
ടേസ്റ്റ് നോക്കാൻ റെഡിയായി ഇരുന്ന ജഗ്ഗു അമ്മയുടെ എരിവിൻ്റ വിവരണം കേട്ടപ്പോൾ പതുക്കെ കസേരയിൽ കയറി ഇരുന്നു..,😂😂😂
@VaijayanthyManoharan
@VaijayanthyManoharan 3 ай бұрын
ഇഷ്ടഇല്ലാത്ത പാട്ട് പ്രിയ പത്‌നി പാടിയപ്പോൾ അത്രക്ക് ഇഷ്ട്ടായി, ❤❤❤❤❤ബജി എണ്ണായിൽ ഇട്ട് മുക്കടി മുക്കടി 🤣🤣🤣സരിത ഒരുകടി പതുക്കെ താഴെവെക്കുന്ന സീൻ 😂😂😂അജു പിടിച്ചു വാങ്ങി കഴിക്കാൻ നേരം ജഗുനൈസിൽ നീങ്ങുന്നുകണ്ട് ചിരിച്ചു പൊട്ടി ചിരിക്കന്ന് പറയി ല്ലേ ഓ മൈ ഗോഡ് ❤️❤️❤️😂😂😂 ചിരിച്ചാൽ ആയുസ് കൂടുംന്ന് പറയും, ഇക്കണക്കിനു പോയാൽ നിങ്ങടെ വീഡിയോ കണ്ട് ആയുസ് 100 കടക്കും 😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നല്ല കാര്യം 🥰🥰🥰😂😂😂😂😂😂😂ആയുസ് കൂടട്ടെ എല്ലാരുടെയും 😂😂🙏🙏
@ranjithmenon8625
@ranjithmenon8625 3 ай бұрын
അജു നമസ്കാരം, ഭജി അടിപൊളി ആയി മുളക് തല തിരിച്ചു മാവിൽ മുക്കണം, തലഭാഗത് ആണല്ലോ മാവ് കൂടുതൽ വേണ്ടത്, പിന്നെ ഈ വിദ്യ shamees കാണിച്ചിയിരുന്നു🥰❤
@babykuttyraju7812
@babykuttyraju7812 3 ай бұрын
Ajunte thenga ennu parayunnathu kelkan nalla resamanu ningal ingane happy ayi iriku love you both❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️🙏🙏
@Rajukallingal
@Rajukallingal 3 ай бұрын
😆😆😆എരിവ് പറഞ്ഞപ്പോൾ ജഗു ഓടി കയറി കസേരയിൽ
@Ayishus285
@Ayishus285 3 ай бұрын
ഈ അജുവേട്ടന്റെ ഒരുകാര്യം മുകടീ മുകേടീ എന്ന് പറയുന്നത് കേട്ട് ചിരിച്ചു ചത്തു 😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
മുക്രീ 🥰🥰😂😂😂😂
@nabeelaashrafnabiash2653
@nabeelaashrafnabiash2653 3 ай бұрын
മുളക് കീറി അതിന്റെ ഉള്ളിലെ സീഡ് ഒക്കെ കളഞ്ഞ്.. ഉപ്പ് വെള്ളത്തിൽ കുറച്ചു സമയം ഇട്ടു വെക്കുക... എന്നാൽ എരിവ് ഉണ്ടാവില്ല....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@fabyjose7708
@fabyjose7708 2 ай бұрын
Jolochip chalenge udane venotta
@AdarshPanikkar-g1u
@AdarshPanikkar-g1u 3 ай бұрын
♥️👌 വീഡിയോ മനോഹരം happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕♥️💕♥️💕♥️💕♥️💕♥️💕♥️♥️♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@arjunvk9381
@arjunvk9381 3 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. സരിത ചേച്ചിയുടെ പാട്ട് കേട്ടുകൊണ്ട് വളരെ മനോഹരമായ ഒരു തുടക്കാമായിരുന്നു. മുളക് ബജ്ജി അല്പം എരിവുടെങ്കിലും കഴിക്കാൻ നല്ല ഇഷ്ടമാണ് കൂടെ ചമ്മന്തിയും ഉണ്ടെങ്കിൽ സൂപ്പർ ആയി, ഉറപ്പായും തയ്യാറാക്കി നോക്കും, റെസിപ്പി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.🥰🥰❤️🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@p.v814
@p.v814 3 ай бұрын
പാവം ജങ്കു എരു എന്ന് കേട്ടപ്പോൾ ബേകിലോട്ട് പോയി
@teslamyhero8581
@teslamyhero8581 3 ай бұрын
ആറ്റു നോറ്റു കുട്ടികൾ ഉണ്ടായ ഗാന്ധാരി 101എണ്ണങ്ങൾ ഉണ്ടായി.. അപ്പോഴാ ഈ മുപ്പതെണ്ണം 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🙏
@sarathcbbabu6345
@sarathcbbabu6345 3 ай бұрын
അജുവേട്ടന്റെ കാലാവസ്ഥ പ്രവചനം മുഴുവൻ ഫ്ലാറ്റിന്റെ മുകളിൽ ആണ്..😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെന്നെ 😂😂😂🙏
@anni5162
@anni5162 3 ай бұрын
Good video my mom makes pepper pakoras but stuffed sounds good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️🙏🙏
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 3 ай бұрын
ഹായ് അജു സരിത & ജെഗ്ഗു, മുളക് ബജി വിഡിയോ സൂപ്പർ. ബജി ടേസ്റ് ചെയ്യാനായി മൂന്നാളും ഇരുന്ന് ഫസ്റ്റ് കടിയിൽ തന്നെ സരിത എരിവാണെന്നൂ പറഞ്ഞപ്പോൾ മെല്ലെ സ്കൂട്ടായി കസേരയിലേക്ക് പിൻവലിഞ്ഞ ജെഗ്ഗുവാണ് താരം. സ്നേഹത്തോടെ ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️😂😂😂
@nasarma231
@nasarma231 3 ай бұрын
Mukadi mukadi talapidechi mukadi😂😂😂
@VasanthaRajan121
@VasanthaRajan121 3 ай бұрын
നിങ്ങൾ അതിന്റ അരി കളഞ്ഞില്ലേ
@thankav6808
@thankav6808 2 ай бұрын
Ambala parambel nenne mdechu kazekkarunde veettel ondakkunnate kurava kudutal kazkkum😅
@geethageethas8639
@geethageethas8639 3 ай бұрын
അജുവേട്ടൻ ഇത്ര ബുദ്ധിമുട്ടി ഭജി കഴിക്കുന്നത് കണ്ടിട്ട് ചിരിച്ചു വയ്യതായി 😄😄😄❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰♥️♥️🙏
@teslamyhero8581
@teslamyhero8581 3 ай бұрын
സരിതേ... അജുനെ കമന്റ്റി പറയാനും സമ്മതിക്കില്ലേ... മറ്റവന് നല്ല ബുദ്ധിയുണ്ട്.. അജു.പറഞ്ഞപ്പോൾ തന്നെ അവൻ പിന്മാറി 😆😆😆
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️🙏
@Adigasrisaiskpcb
@Adigasrisaiskpcb 3 ай бұрын
പൂമണം പരക്കുമ്പോള്‍, പിറകെ.....പിറകെ.....നക്ഷത്രക്കതിര്‍ കൂന്തലിലണിയും യക്ഷികള്‍ രാത്രിയിലെത്തും, അവര്‍ മണ്ണിലെ മനുഷ്യരെ മന്മഥ കഥയിലെ മന്ത്രം ചൊല്ലി മയക്കും.. ഈ യക്ഷിയെ ഇഷ്ടമായാൽ ഹൃദയം കൊടുക്കണേ.. ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 3 ай бұрын
ചുരുക്കം പറഞ്ഞാൽ സ്റ്റഫ്ഡ് ബജി തിന്നു സ്റ്റഫായി😎😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂♥️♥️🙏
@sabareeshsp2377
@sabareeshsp2377 2 ай бұрын
ആ നിലവിളി ശബ്ദ്ദമിടൂ😂
@jincyjingle8889
@jincyjingle8889 3 ай бұрын
എൻറെ പിള്ളേരെ നിങ്ങളുടെ എത്ര പറഞ്ഞിട്ടുണ്ട് മഴക്കാലം കഴിഞ്ഞിട്ട് പുറത്തുനിന്ന് പാചകം ചെയ്താൽ മതി എന്ന് എടുത്തോണ്ട് ഓടുന്ന
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰♥️🙏
@cherianm.a5183
@cherianm.a5183 3 ай бұрын
Navil erivu thonnumbol chooduvellam kudichal erivu pokum.Adhyam koodiyapolethonniyalum pettennu navilninnu erivu pokum 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണോ 🥰🥰🥰🙏🙏🙏
@AneeshaANIL-zr1wc
@AneeshaANIL-zr1wc 3 ай бұрын
അജി ചേട്ടാ സരിത ചേച്ചി കോഴി മേടിച്ചത് മണ്ണുത്തിന്നാണ് ഒക്കെ എത്ര പൈസയായി ഒരു കോഴിക്ക്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ഒരു കോഴിക്കുട്ടിക്ക് 27 രൂപ
@nishaprajeesh3442
@nishaprajeesh3442 3 ай бұрын
Super video ആയിരുന്നിട്ടാ.... ബജി മുളക് എരിവ് കുറയാൻ seed കളഞ്ഞിട്ട് ഉപ്പുവെള്ളത്തിൽ കുറച്ച് നേരം ഇട്ട് വെച്ചാമതി👍 എരിവ് പാകത്തിനായി കിട്ടും...next time angane ചെയ്തു നോക്കൂ...
@prabhaty973
@prabhaty973 Ай бұрын
Saritha nalla padunni
@teslamyhero8581
@teslamyhero8581 3 ай бұрын
ആ... ഗ്ലാസിൽ മാവ് നിറയ്ക്കുന്നത് സൂപ്പർ ഐഡിയ 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@sheelanr7318
@sheelanr7318 2 ай бұрын
രണ്ട് പേരും സകലകലാ വല്ലഭന്‍മാർ... നിങ്ങളുടെ വീടിയോസ് മിക്കതും ഞാന്‍ കണ്ടിട്ടുണ്ട്, natural artists സാണ്. വളരെ മനോഹരമായ പ്രകടനമാണ്. എനിക്ക് നിങ്ങൾ മൂന്ന് പേരേയും വളരെ വളരേ ഇഷ്ടമാണ്.... നിങ്ങളുടെ ഈ യാത്ര ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എന്ന് ജഗതിസ്വരനോട് പ്രാർത്തിക്കുന്നു ❤❤❤
@Riyas...
@Riyas... 3 ай бұрын
സരിത മുളക് ബജ്ജി ആദ്യത്തെ കടി കടിച്ചപ്പോൾ തന്നെ എരിവ് കയറി സകല കൺട്രോളും പോയെന്നാ തോന്നണേ. പാണ്ടിപ്പട സിനിമയിൽ ദിലീപ് അച്ഛാർ ടേസ്റ്റ് നോക്കിയത് പോലേയുള്ള എക്സ്പ്രഷൻ🤣🤣😝 ചാർളിയും പേർളിയും തമ്മിൽ തല്ലു കൂടി കളിക്കുമ്പോൾ അജു വന്ന് ഇടപ്പെട്ടപ്പോൾ അവര് രണ്ടു പേരും മനസ്സിൽ പറഞ്ഞു കാണും' ഈ ചങ്ങായിനെ കൊണ്ട് തോറ്റല്ലോ. നമ്മൾ തമ്മിൽ എന്തെങ്കിലും ചെയ്യുമ്പോൾ അടുത്തു വന്നു . കുണു കുണാന്ന് എന്തൊക്കേയോ പറഞ്ഞിട്ട് പോകുന്നു. വല്ലാത്ത ഒരു ശല്യം😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😁😁😁 വന്നു വന്നു പട്ടികൾ വരെ ചീത്ത വിളിക്കാൻ തുടങ്ങിയിരിക്കുന്നു 😂😂😂
@sreeranjinib6176
@sreeranjinib6176 3 ай бұрын
😂 പാവം അജു എന്തിനാണ് ഇത്രയും എരിവുള്ള സാധനം കഴിക്കുന്നത് ഇത് ബജി മുളകുപോലെ എന്നേ ഒള്ളു ബജി മുളകാവില്ല കാരണം ബജി മുളകിന് എരിവ് കാണില്ല ഒട്ടും ഞങ്ങൾ ഇഷ്ടം പോലെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ത്രമിഴ്നാട്ടിൽ വച്ച്)
@ranjithmenon8625
@ranjithmenon8625 3 ай бұрын
അജു നമസ്കാരം, ഭജി അടിപൊളി ആയി മുളക് തല തിരിച്ചു മാവിൽ മുക്കണം, തലഭാഗത് ആണല്ലോ മാവ് കൂടുതൽ വേണ്ടത്, പിന്നെ ഈ വിദ്യ shamees കാണിച്ചിയിരുന്നു🥰❤
@jismiththomas6305
@jismiththomas6305 3 ай бұрын
സരിത എനിക്ക് നിങ്ങളെ മൂന്നു പേരെയും വലിയ ഇഷ്ടമാണ് ഞാൻ ഇതു വരെ മെസ്സേജ് അയച്ചിട്ടില്ല ഇതു ആദ്യമാണ് ഇന്നത്തെ വീഡിയോ അത്രക് ഇഷ്ടമായി സരിതയുട പാട്ട് വളരെ നന്നായിപാട്ടിന്റെ അവസാനം അജുവിന്റ കൈയിൽ ഒന്ന് പിടിക്കാമായിരുന്നു രണ്ടു പേരുടെ ഡ്രസിന്റ കളറും അടിപൊളി മഴമുകിൽ ചിത്രവേല..... ഒന്നുകൂടി പാടാമോ എന്റെ പേര് സീന
@midhuntrtr4757
@midhuntrtr4757 3 ай бұрын
ബജി വേറെ ലെവൽ 🔥🔥 നാളത്തെ വീഡിയോയിൽ കലക്കിയുടെ അഭിപ്രായം പറയണം ❤️🥰
@teslamyhero8581
@teslamyhero8581 3 ай бұрын
ഇനി അജു.. പലഹാരം കീ ഹോൾ സർജറി പോലെ സ്ക്രീൻ നോക്കി ചെയ്യുമെന്ന് 🤭🤭🤭സർജൻ അജു 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂😂
@josidixon6390
@josidixon6390 3 ай бұрын
എരുവ് കൊണ്ട് അജു ചേട്ടന്റെ എക്സ്പ്രഷൻ കാണാൻ പൊളിയായിട്ടുണ്ട് 👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️🙏🙏🙏❤️
@roshinipa2920
@roshinipa2920 3 ай бұрын
Saritha ടെ പാട്ടും അജുവിന്റെ അഭിനയവും ഇഷ്ടപ്പെട്ടു.❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@hemamalini5638
@hemamalini5638 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@premasasimenon3243
@premasasimenon3243 3 ай бұрын
Mulaku bajiyil 🌶 chillypowder cherkaruthu mookatha mulaku anu nallathu anyway sooperbaji song sooper eniku eshtapeta patanu❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@MiniAbraham-j2s
@MiniAbraham-j2s 3 ай бұрын
സരിതേ മോളുടെ പാട്ട് കേട്ട Ajunte മുഖത്തെ സന്തോഷം കണ്ടോ❤ഈവീഡിയോ അടിപൊളി ബജി കഴിച്ച് അജു ഒരു വഴിയായി എന്നാലും ഞാൻ വിടില്ല 😂❤എന്തായാലും എത്ര കണ്ടാലും മതിവരാത്ത വീഡിയോ ഇട്ടതിൽ ഒത്തിരി സന്തോഷം പിന്നെ അമ്മയ്ക്ക് എരിയുന്നു കേട്ട നിമിഷം jeggu monte expression കണ്ടോ വേഗം മേളിൽ കയറി ഇരുന്നു thank you so much❤❤
@jayashreesudhakaran7863
@jayashreesudhakaran7863 3 ай бұрын
എരിവുള്ള മുളക് ബജി കഴിച്ചിട്ട് അജുവിൻ്റെ ഭാവങ്ങൾ😂😂😂😂❤❤❤❤❤
@geetharamachandran295
@geetharamachandran295 2 ай бұрын
രണ്ടുപേരും super സരിതയുടെ പാട്ടു ഒരുപാടു ഇഷ്ട്ടായി നല്ല സൗണ്ട് 👍👍❤️
@SeenaSreenivasan-n1h
@SeenaSreenivasan-n1h 3 ай бұрын
മുക്രീ മുക്രീ എന്ന് പറയുന്നത് കേട്ട് ചിരിച്ചു വയ്യാതായി 😄😄. ബജി ഉണ്ടാക്കിയത് നന്നായിട്ടുണ്ട്
@lekhamanoj8981
@lekhamanoj8981 3 ай бұрын
സത്യം😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you 🥰🥰🥰🥰🙏
@midhunpvenu6773
@midhunpvenu6773 3 ай бұрын
ബജി മുളക് നല്ല എരി ഉള്ളതാണെങ്കിൽ ,കീറി ഉള്ളിലുള്ളത് ക്ലീൻ ആക്കിയ ശേഷം വാളൻ പുളി കട്ടിയ്ക്ക് പിഴിഞ്ഞത് ഒരു സ്പൂൺ കൊണ്ട് ഒന്ന് പേയ്റൻ്റ് അടിയിൽ മതി 👍
@hariharaniyer1818
@hariharaniyer1818 3 ай бұрын
എനിക്ക് ഇഷ്ടമില്ലാത്ത ബജ്ജിയാണ് കാരണം എരിവ് തന്നെ അജു ചേട്ടാ ഇത്രയും എരിവുള്ളത് കഴിക്കരുത് വയറിൽ അൾസർവരും ജഗ്ഗു മോൻ മിടുക്കൻ അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ വേഗം മാറി ഇരുന്നു ബജ്ജിയും വേണ്ട ഒരു തേങ്ങയും വേണ്ട എന്ന്😢❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂😂😂അതെ ❤️❤️🙏
@ranjithmenon8625
@ranjithmenon8625 3 ай бұрын
ഐയരെ അൾസർ മുളക് തിന്നത് കൊണ്ടല്ല, ബാക്ടീരിയ ആണ് വില്ലൻ (ഹെലിക്കോ ബാക്ടർ pylori) ❤
@mujeebrahman-ov7zj
@mujeebrahman-ov7zj 3 ай бұрын
ക്യാമെറമാന്റെ തുമ്മലും സരിതയുടെ നോട്ടവും 😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@nithuponnu2039
@nithuponnu2039 3 ай бұрын
Clean and put it in salt water in 1/2 hours
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🙏❤️❤️
@sheejasworld574
@sheejasworld574 3 ай бұрын
Hai aju&saritha എന്തൊക്കെയുണ്ട് വിശേഷം. ഞാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട് ട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️ആണോ 🙏🙏 നോക്കാം 👍
@nandhinimuralidharan2617
@nandhinimuralidharan2617 3 ай бұрын
Saritha pattu super Ajuvettan mulKubaji kazhichapol mugamellam chuvanalo nalla erivanalle paavam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@jiljijacob4736
@jiljijacob4736 3 ай бұрын
Baji sweet and sour Tamarind sauce kooti kazhihaal adipoliyaannu.. (pani poori and samosa chat sauce)
@Achu14ProMax
@Achu14ProMax 3 ай бұрын
Chetta pattikl kurakunnath manazilakm avrde edayil thanne poi ninn story parayano 😂😂😂😂 comedy vlog … aju chettn njaglde kk stress buster aanutta 😂😂😂
@JoiceDcunha
@JoiceDcunha 3 ай бұрын
Your video is fantastic and Chilly Baje is very good 👍 because of the pungtion of Chilli you all didn't enjoy eating the Baje properly 😢😢 don't worry you can try with other Baje Chilli 👍👍👍
@Garden_tales_
@Garden_tales_ 3 ай бұрын
Steam cheythu erivu kalanjittu venam undaakkan..❤
@hannamariyamprince1727
@hannamariyamprince1727 3 ай бұрын
Chetta,chirichu chirichu chattu,last l chettante kazhippu kandittu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🤣🤣🤣🤣🤣
@SWADISH27
@SWADISH27 3 ай бұрын
🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@sps9049
@sps9049 3 ай бұрын
Addicted to your channel 🥰 ❤ to you 3 from Chicago!!
@sunilmidhilamilan1516
@sunilmidhilamilan1516 3 ай бұрын
ഒരു സിനിമ കണ്ട ഫീൽ, ചിരിച്ചു മടുത്തു, എന്താ കോമഡി
@syalusdreamfulthoughtz5496
@syalusdreamfulthoughtz5496 3 ай бұрын
അല്ലെങ്കിലേ എരിഞ്ഞു ഒരുവിധത്തില് ക്യാമെറടെ മുൻപിൽ കഴിക്കായിരുന്നു അപ്പോഴാണ് ദേ സരിതേച്ചി ആ തൊലിയും പറിച്ചോണ്ട് പോകുന്നു... 🤣🤣🤣ചിരിച്ചു ഒരു വിധമായി 🤣🤣👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂അല്ല പിന്നെ 🤣🤣🤣🤣
@sathiviswanathvishwanath7194
@sathiviswanathvishwanath7194 3 ай бұрын
Back il kanunnathu toilet ano ,road il
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അല്ല. വല്യേട്ടന്റെ മോട്ടോർ ഷെഡ്
@OdysseyAjourneywithSumith
@OdysseyAjourneywithSumith 3 ай бұрын
Baji mulaku spicy anennarinjappo jaggu vegam chairil poyi thadikku kaikoduthirunnu 😂eni rakshayilla 😅 pavam mon saramillada next time vere vangi try cheyam ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെ 😂😂😂😂
@Achu14ProMax
@Achu14ProMax 3 ай бұрын
Chetta oru question? Big boss il ninn vilicha pokuo 😅… jaggu nu enth patti avn happy alla … etho alochana il anallo kuttapi 😊
@Ashokworld9592
@Ashokworld9592 3 ай бұрын
ഹായ്......എന്നും സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.....നിങ്ങൾക്കെന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.... 🙏💙💚💛🙏💚💙💜🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നമസ്കാരം ♥️♥️♥️♥️🙏
@ancyjoseph1823
@ancyjoseph1823 3 ай бұрын
Mulak keeriapole njanorth Aju mukath thekkumenn😂
@kumaricr3713
@kumaricr3713 3 ай бұрын
Saritha pattu super pinne saritha padumbol ajuvinte oru chiriyund ente bharya endhu nannayi padunnu ennulla oru abhimanachiri
@radhanair788
@radhanair788 3 ай бұрын
Saritha song super..Mulaku baji super.I will try.Jagu is sitting quiet there.👍♥️♥️♥️♥️♥️♥️.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 3 ай бұрын
ഇത്ര മനോഹരമായ പാട്ടു എന്താ അജുവിന് ഇഷ്ടമില്ലാത്തെ.. നിങ്ങളുടെ പാട്ടു സീൻ അടിപൊളി സരിത.. ജയഭാരതിയെപ്പോലെ.. അജു നസീറിനെപോലെ.. റൊമാന്റിക് ആയി.. സൂപ്പർ.. സൂപ്പർ.. സൂപ്പർ..❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂🥰🥰🥰🥰🥰
@aavaniammu2823
@aavaniammu2823 3 ай бұрын
ഇന്നത്തെ സംസാരം മൊത്തം കോമഡി 😂 മുക്കെടി മുക്കെടി അതിന്റെ തലക്ക് പിടിച്ചു മുക്ക് 😀മുളകിന്റെ എരിവ് കാരണം സരിത കിളി പോയി സുരാജ് ഏതോ സിനിമയിൽ ഇരിക്കുന്ന പോലെ ഉണ്ട് 😂😂😂... വീഡിയോ ആദ്യം മുതൽ അവസാനം വരെ കുറേ ചിരിച്ചു 😁... സരിതേടെ പാട്ട് പിന്നെ പറയേണ്ടല്ലോ spr ആയിട്ടുണ്ട്... അജു ഏട്ടൻ കൊച്ച് കള്ളൻ ഇന്ന് വരെ ഇഷ്ടപെടാത്ത പാട്ട് സരിത കുറച്ച് റൊമാന്റിക് ആയി പാടിയപ്പോൾ അങ്ങ് വീണു പോയി 😂...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂🥰🥰🥰🥰🥰🙏🙏
@RaviPk-j9n
@RaviPk-j9n 3 ай бұрын
സരിതയുടെ വാക്കുകൾ മനോഹരം വേഷവും. അജുവിൻ്റെ അവതരണത്തിൽ ഒരു നിഷ്കളങ്ക ഗ്രാമീണ കർഷകൻ്റെ തെളിമ ജഗ്ഗു വിൻ്റെ ഇരിപ്പ് കണ്ടാൽ പോടാ പുല്ലെ എന്ന സൂരേഷ് ഗോപിസ്റ്റൈൽ'
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂😂😂❤️❤️❤️❤️❤️❤️
@shainyjoy2921
@shainyjoy2921 3 ай бұрын
സരിത ഇതുപോലെതന്നെ ചിക്കൻ ഉണ്ടാക്കാം മുളകുപൊടിക്ക് പകരം കുത്ത് മുളക് ഉപയോഗിക്കാം. എന്നിട്ട് ബജി മുളക് ഇതുപോലെ വറുക്കാം തന്നെ ഇതൊരു അറബി ഫുഡാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@beautifultina5583
@beautifultina5583 3 ай бұрын
Hi അജു ചേട്ടൻ Saritha ചേച്ചി Jagu. ഇ കോഴികള വളരത്തുനത് പോലെ Rabbitനെ വളർതണമ് എന്ന് തോനിയിടുടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ഇല്ല 🤔♥️♥️🙏
@sathydevi7282
@sathydevi7282 3 ай бұрын
സരിത മോളെ....എന്ത് രസമായീട്ടാണ് പാടുന്നത്. മുളകിൻ്റെ ഇരുവ് ഓർത്തിട്ടു എനിക്ക് എരിവ് വന്നു. Jaggu രക്ഷപെട്ടു.ക്യാമറ മാൻ കഴിച്ചോ? പാവം..ഏതായാലും ഒരുപാട് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰എല്ലാരും കഴിച്ചു ❤️❤️🙏
@Life_today428
@Life_today428 3 ай бұрын
ബജി മുളക് ഒത്തിരി മൂത്തതാണെങ്കിൽ ചിലതിന് ഭയങ്കര എരിവാണ്. അല്പം പിഞ്ച് നോക്കി എടുക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️🙏
@ligiemanuel8302
@ligiemanuel8302 3 ай бұрын
Put some mango powder in the mix
@rejanisajimon7393
@rejanisajimon7393 3 ай бұрын
അജു സരിത ജഗ്ഗു സുഖമാണോ❤❤❤ബജ്ജി ഉണ്ടാക്കുമ്പോൾ മുളക് കീറി അരികളഞ്ഞിട്ടു അല്പം പുളിയും (സാമ്പാറിൽ ചേർക്കുന്ന) ഉപ്പും ചേർത്ത വെള്ളത്തിൽ 2 മിനിറ്റു ഇട്ടു വെക്കുക , അതിനു ശേഷം മുളക് എടുത്തു വെള്ളം കളഞ്ഞു ഫില്ലിംഗ് നിറച്ചു ഉണ്ടാക്കിയാൽ എരിവ് കുറയും. പിന്നെയും എരിവ് കുറഞ്ഞില്ല എങ്കിൽ മുളകിന്റെ കുഴപ്പം ആണ് എന്റെ അല്ല 😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@tomeldo2348
@tomeldo2348 3 ай бұрын
അല്ലെങ്കിലേ lനിങ്ങളുടെ പറമ്പിന്റെ side ലുള്ള ആ ഓട് ഇട്ട വീട് കാണുമ്പോൾ എനിക്ക് മണിച്ചിത്രതാഴ് ലെ രാമാനാഥനെയും "വരുവാവാനില്ലാരുമിന്നീ... എന്ന പാട്ടും ഓർമ്മവരും.(ആ സിനിമയിലും ആ വീടിന്റെ മുൻഭാഗം കാണിക്കാറില്ല ) ഇന്നിപ്പോ പൂർത്തിയായി നാഗവല്ലിയെയും കാർന്നോരേം കൂടി കണ്ടു 😅😅😅. recipe നല്ലതായിരുന്നു. സാധാരണ മുളക് ബജി മുളക് ന് ഇത്രയും വലുപ്പo ഉണ്ടാവാറില്ല എരിവ് ഒട്ടും ഉണ്ടാവാറില്ല. ഇത് ഏതോ സങ്കര ഇനത്തിൽ പെട്ടതാണെന്നു തോന്നുന്നു. 😅 ജഗ്ഗു മിടുക്കൻ situation മനസ്സിലാക്കി safe ആയി ഇരുന്നു 🥰 ടൊമാറ്റോ sauce കൂട്ടി കഴിച്ചാൽ എരിവ് കുറഞ്ഞേനെ 😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെ. ടൊമാറ്റോ sauce ചേർത്ത് കഴിച്ച മത്യാർന്നു 🥰🥰🥰🥰🥰🙏🙏
@geethageethas8639
@geethageethas8639 3 ай бұрын
എന്തേ ഈ പാട്ട് അജുവേട്ടന് ഇഷ്ടമല്ല എന്നുപറഞ്ഞത് നല്ല പാട്ടല്ലേ ഇത് സരിത ഈ പാട്ട് പാടുമ്പോൾ അജുവേട്ടൻ നോക്കി നിൽക്കുന്നതും സരിത പിന്നാലെ നടന്നു പാടുന്നതും നല്ല രസമുണ്ട് കാണാൻ സരിതയുടെ എല്ലാ പാട്ടും കേൾക്കാൻ എനിക്ക് എനിക്ക് ഭയങ്കര ഇഷ്ടാ സരിത 👌👌❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you 🥰🥰🥰🥰🙏🙏🙏
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 3 ай бұрын
ജഗു... സ്കെപ്പ്... അച്ഛനും അമ്മയും.. കഴിച്ചപ്പോ ഒരു നോട്ടം പിന്നെ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂😂
@praseethajayaraj912
@praseethajayaraj912 3 ай бұрын
Bhaggi മുളകുകൊണ്ടു 2 ഭാഗ്ജി ആണ് ഉണ്ടാക്കുവാ കടക്കാർ സൊ 5 എണ്ണം തന്നെ 100 രൂപയായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@beerankutty3592
@beerankutty3592 3 ай бұрын
Nammudanattilpannugalanvilakkvakkal
@snehalathanair1562
@snehalathanair1562 3 ай бұрын
Super song Sarita......Aju hero mayangi poyi..... Sarita sherikkum or heroine.....kaanan , kelkaam sugam.... Logathil aarum idupole mulagu bajji undakeetilla....athreyum happy cooking..... Gyangal chilli split cheydu, seeds kalanju , tamarind water ill kurachu neeram vaikkum....adhu eruvu kalayum thonnunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@manjushapb2653
@manjushapb2653 3 ай бұрын
ബജി മുളക് ആദ്യം കീറി തിളച്ച വെള്ളത്തിൽ ഇടുക. 5 മിനിറ്റ് കഴിഞ്ഞ് എടുക്കുക. എരിവ് നന്നായി കുറയും. ഞാൻ അങ്ങിനെയാണ് ഇണ്ടാക്കാറ്....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണല്ലേ ♥️♥️♥️♥️
@SudhaSurendhran
@SudhaSurendhran 3 ай бұрын
അച്ഛനും അമ്മയ്ക്കും എരിവ് കൂടിയപ്പോൾ ഇഗുമോൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️🙏🙏
@SarojiniRaveendran-j8p
@SarojiniRaveendran-j8p 3 ай бұрын
Saritha Super super ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🙏🙏🙏
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
A Thai living alone in Kashedi Ghat |Gujarat Trip | EP - 07 | Jelaja Ratheesh |
44:26