കണ്ട അണ്ടനും അടകോടനും എല്ലാം ഒരു സുരക്ഷയും ഇല്ലാതെ വീട്ടിൽ കുഴിയും കുഴിച്ച് അതിൽ ടാർപോളിൻ വിരിച്ച് വെള്ളം നിറച്ച് അരാപൈമയെ വളർത്തുകയാണ് . ഏതെങ്കിലും വെള്ള പൊക്കത്തിൽ അത് ജലാശയത്തിൽ എത്തിയാൽ പിന്നെ നാടൻ മത്സ്യം പോയിട്ട് മനുഷ്യൻ പോലും ആറ്റിലും കായലിലും ഇറങ്ങില്ല ... സർക്കാര് അടിയന്തിരമായി പഞ്ചായത്ത് തലത്തിൽ മീൻ വളർത്തലിന് നിയന്ത്രണം ഏർപ്പെടുത്തണം .. കരുത്തൻ കോൺക്രീറ്റ് ടാങ്കും ഇരുമ്പ് ഗ്രില്ലും ഇല്ലാത്തവരെ മീൻ വളർത്താൻ അനുവദിക്കരുത് ....
@Nofa9727 күн бұрын
എന്നാ പേടിക്കണ്ട ഇപ്പൊ ഈ പറയുന്ന സാദനം ആറ്റിൽ ഉണ്ട്
@ashiqueramakrishnan92916 күн бұрын
💯
@mj-zy6ly2 күн бұрын
@@Nofa972കുറച്ചു നാള് മുൻപ് കൊടുങ്ങല്ലൂർ പോയയിൽ വലിയ ഒരു ആരാപയ്മയെ പീടിച്ചിരുന്നു
@asvlogalwayssmilebyanasvar6030Күн бұрын
തോടും പുഴയും ഒന്ന് അടുത്തില്ലാത്തവർക് വളർത്താമോ സഹോ ടർപൊളിൻ ഇട്ട്...
@jibinpaulose106710 күн бұрын
പായൽ, മറ്റു മീനുകളുടെ മാലിന്യമൊക്കെ തിന്നും എന്ന രീതിയിൽ ആണ് ഇവയെ വളർത്തുന്നത്,മറ്റു മീനുകളുടെ മാലിന്യം ഇവ കഴിക്കില്ല, പിന്നെ പായൽ, ഇവരുടെ വളർച്ചയുടെ ആദ്യ ഘട്ടത്തിൽ മാത്രമേ കഴിക്കൂ, കുറച്ചു വളർന്നാൽ, നമ്മൾ കൊടുക്കുന്ന തീറ്റ ഏറ്റവും കൂടുതൽ അകത്തു ആക്കുക ഇവർ ആയിരിക്കും നമ്മൾ അത് കാണണം എന്ന് ഇല്ല,പിന്നെ മറ്റ് മീനുകളുടെ മുട്ട തിന്നു നശിപ്പിക്കും, 30 മണിക്കൂർ വെള്ളം ഇല്ലാതെ കിടന്നാലും ചത്ത് പോകില്ല എന്ന് ഗൂഗിൾ പറയുന്നു, ഇത് അറിഞ്ഞതിന് ശേഷം വീട്ടിൽ വളർത്തിയിരുന്ന 2 എണ്ണത്തിനെ ആർക്കും കൊടുക്കാതെ കൊന്ന് കളഞ്ഞു.
@praveennairandkellypraveenUSA16 күн бұрын
ആമ ഇഴഞ്ചാൻ തോട്ടിൽ ദിനോസർ വരെ കാണും!😅😅😂
@Life-malluz12 күн бұрын
Aw
@musthafaMMD15 күн бұрын
വളരെ വികൃത രൂപത്തിലുള്ള ഈ മീനുകളെ പ്രചരിപ്പിച്ചത് pet shop , അക്വാറിയം ഷോപ്പ് നടത്തുന്നവരാണ് .
ആ വെള്ളം അത്രേം മാലിന്യം നിറഞ്ഞത് ആണ് അതിനു ആർക്കും ഒരു കുഴപ്പോം ഇല്ല. സാധാരണ ആറ്റുമീനുകൾ ഒന്നും അതിൽ ജീവിക്കില്ല ചത്തു പോകും അത്രക്കും വൃത്തികേട്ട വെള്ളം. അത് ഒന്ന് വൃത്തി ആക്കാൻ പറ്റുമോ സക്കീർ ഭായ് ക്കു
ഇത് മാത്രം അല്ല, ആസ്സാം വാള, ഹൈബ്രിഡ് അനബസ്, alligater ghar, red belley മുതലായ മത്‍സ്യങ്ങൾ നാട്ടിൽ പരക്കെ ആയിട്ടുണ്ട്. തനത് മത്‍സ്യങ്ങൾ വർഷങ്ങൾക്കകം തന്നെ അപ്രത്യക്ഷമാകും
@sreeharivmanoj752Күн бұрын
ആസാം വാള. അനബസ് red belley Asam varal..ithinokke Jalashayangalil valarthan vittittundado.. Athu ariyathe parayalle😂
@rahulr300311 күн бұрын
ഇൻഡ്യൻ പിണറായി ഓഫ് എല്ലാം എൻ്റെ പോക്കറ്റിൽ Systom അക്വേറിയത്തിന്ന് TAX കാശ് വാങ്ങുന്ന വന് 25000 പിഴ നിരോധിച്ച മത്സ്യം വളത്തിയതിന് Example bike spare പാർട്ട്സ് വിക്കുന്നവ്ന് Fine ഇല്ല
@rahulr300311 күн бұрын
പിണറായി വന്നു 10 വർഷം ആയി മുക്കിൻ്റെ മുന്നിലൂടെ മണമുള്ള നദി ഒഴുകുന്നു പാളയം മാർക്കറ്റ് മാപ്രകൾ കണ്ണടക്കുന്നു
@malabarculture420911 күн бұрын
മലപ്പുറം ജില്ലയിലെ എല്ലാ പുഴകളിലും വിയറ്റ്നാം വരാലും, അനാബസ്മീനും പെരുകി യിരിക്കുന്നു
@AAvlogsNewZealand13 сағат бұрын
Oru control illathe sucker cat fishum, ആഫ്രിക്കൻ മൂഷിയും വിവിധ aquarium ഇൽ വിളിക്കുന്നുണ്ട്
@saranm914310 күн бұрын
പ്രളയം വന്ന സമയത്ത് ചാടിയത് ആവും..😢😢😢
@drmedia477712 күн бұрын
ഈ ചെളി വള്ളത്തിൽ ആ മീൻ തന്നെ മതി😂
@bibinKRISHNAN-qs8no9 күн бұрын
അതാണ്... വേറെ നല്ല മീൻ ഉണ്ടായാലും ആരെങ്കിലും പിടിച്ചു കഴിക്കുമോ?😅😅😅
@johnsamuel160210 күн бұрын
ഇതിനെ തോട്ടിൽ ഇട്ടവൻ എന്തൊരു വാണം ആണ് 😡
@diputc56699 күн бұрын
ഇൻവെർട്ടർ മീൻപിടുത്തവും തോട്ട ഇടൽ പിന്നെ പല തരം ചൈനീസ് വലകൾ നാടൻ മത്സ്യ വംശം തീർന്നു പള്ളത്തി കൂരൽ ആരകൻ മിനിഞ്ഞിൽ ചെറുമീൻ കല്ലെമുട്ടി പരൽ വാഴക്ക വരയൻ എല്ലാം ഇല്ലാതായി അടുത്തത് ഇൻഡോർ പ്ലാൻ്റ് എന്ന് പറയുന്ന കളകൾ ആണു അതു് കേരളം മുഴുവൻ പടരും കുറെ ജോലിക്കാർ ഇതൊന്നും നോക്കാതെ ജോലി ചെയ്യുന്നു ശരിക്കും അവർ ആണ് ഇതെല്ലാം പരിശോധിക്കേണ്ടത് കൃഷി വകുപ്പ് ഫിഷറീസ് വകുപ്പ്
Sucker fish ഇരപിടിയൻ അല്ല എന്ന് ആര് പറഞ്ഞു? എന്റെ അക്വാറിയത്തിൽ ഒരു sucker ഫിഷ് ഗോൾഡ് ഫിഷിനെ പിടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
@Faisalk-r7c4 күн бұрын
കരയിൽ ആനതൊട്ടാവാടി പുഴയിൽ സക്കറിയ
@suhailk6998Күн бұрын
Ee fish chaakathillaa entel undaayirunnu
@subeeshs47713 күн бұрын
❤
@Fearlessss-v9x12 күн бұрын
കോസ്മോ ഹോസ്പിറ്റൽ സൈഡിൽ കൂടി ഒഴുകുന്ന കനാലിൽ നിറയെ ഈ മത്സ്യം ആണ്...അതും ബിഗ് സൈസ്
@swarajk.r644510 күн бұрын
Karunnril ninnu thotta vechu pottikyam.
@sreeragt.v46154 күн бұрын
Athithi thozhlali athithi matham athithi fish ellam valarunnnu😂
@BaijuRatnakaran9 күн бұрын
😢😢😢
@subinc878213 күн бұрын
നിങ്ങളുടെ ലക്ഷ്യം ശുദ്ധം അല്ല പരിശുദ്ധമായ ഗംഗ ഉൾപ്പെടെ യുള്ള നദികളേയും പുഴകളേയും സംരക്ഷിക്കപെടുന്നതിനുള്ള കാര്യങ്ങൾ ചെയ്യാതെ , അതികഠിനമായ മലിനത മൽസങ്ങൾ ചത്തെടുങ്ങന്നു അതിനെ പ്രതികരിക്കുവാൻ ശക്തി ഉള്ള ' മൽസ്യത്തേയും ഇല്ലായ്മ ചെയ്യുവാനുള്ള തന്ത്രം ആലോചിക്കുന്നു
@brokenaquariums234910 күн бұрын
Clean up the rivers and lakes first and make it habitable for native species
@jeffjp235710 күн бұрын
Thilapiya fishum ithupole thanne
@rmk571716 күн бұрын
നിങ്ങൾ ഇസ്ലാമിനെ പറ്റിയാണോ പറയുന്നത് ?! :)
@kallaime6 күн бұрын
പൂച്ച വരെ ഇതിനെ തിന്നില്ല
@lijosalomon507110 күн бұрын
Oru african paayal pole
@MohdAbdulrahman-ul7qd15 күн бұрын
🦦 vannal e 🐟 ne adiniveshyam korayum
@MGK8008Күн бұрын
ഇവ ഭക്ഷ്യ യോഗ്യം അല്ലേ ?
@anidave538812 сағат бұрын
Namuku cheenganniye erakiyalo?? securityete nu 2ennate anuvadikku cherutu mati😂😂😂
@devilalsahadevan467516 күн бұрын
അവരും ജീവിക്കട്ടെ, 😹
@DeepakMNair-v2r9 күн бұрын
Manintta adyil🙂
@Vaikkarakishore16 күн бұрын
Tortoise crawling canal😂
@happy.life.16112 күн бұрын
ഈ മത്സ്യം ഭക്ഷ്യയോഗ്യമല്ലേ ?
@RomeoJames-uk1sn11 күн бұрын
Alla bro
@ananduchandran356010 күн бұрын
Bashyayogyam alla pakshe ithinte thol alankara vasthukal undakan use cheyyam
@spmichael37 күн бұрын
കുറേ മലരന്മാർ ഇവിടെ കമന്റ് ചെയ്തിരിക്കുന്നു. ആരാണ്ട് മനപ്പൂർവം നദികളിലേയ്ക്ക് കൊണ്ടിട്ടതാണ്. വളർത്താൻ അറിയാത്തവർ വളർത്തിയതാണ്. എന്നൊക്കെ. 2018പ്രളയത്തിൽ കുമരകം ഉൾപ്പെടെ ഗവണ്മെന്റ് ഫാമുകളിലെ വരെ മത്സ്യം നഷ്ടപ്പെട്ടു നദികളിൽ എത്തി.പിന്നാണോ വീട്ടിൽ വളർത്തിയത്. കുറേ കമന്റോളികൾ വന്നിരിക്കുന്നു.