ജമാദുല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2024/12/jamadul-akhir-hijri-calendar-1446.html വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LsJvbJyGmnK9u9X1rKm6lV നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@_SulaikhaAzeez_Ай бұрын
Usthad class kelkkarund psc pareeksha ezhudiyittund id kanunna ellarum a joli labikkan dua cheyyane
@hyernissa1120Ай бұрын
Alhmdulillahh🤲🤲🤲
@SafeerSafeeratkАй бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratkАй бұрын
ആമീൻ
@SafeerSafeeratkАй бұрын
ഉസ്താദേഹൈറായ കല്യാണം നടക്കാൻ ദുആ ചെയണെ🤲🤲
@jameelahassan5408Ай бұрын
അൽഹംദുലില്ലാഹ് ഈ പരിശുദ്ധ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ... ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കളെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ.. 🤲🤲🤲
@jasminnizar6670Ай бұрын
ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@asmabeegam3015Ай бұрын
ഞാൻ ഇത് കാണുകയും ഒരുപാട് പേർക്ക് അയച്ചു കൊടുക്കുകയും ചെയ്യാറുണ്ട് ഉസ്താതെ, എന്റെ മകൻ പെട്ടെന്ന് ഒരു പന്നി ചാടി മരണപ്പെട്ടു, 50 ദിവസം ആയി എല്ലാ ദുആ യിലും എന്റെ കുട്ടിക്ക് വേണ്ടി ദുആ ചെയ്യണേ, വീണ്ടും ഇന്നാണ് കാണാൻ തുടങ്ങിയത്, 2 കുട്ടികളും അവനുണ്ട് ഉസ്താതെ അവന്റെ ഖബർ ജീവിതം സൗർഗീയ സുഖത്തിലാവാൻ ദുആ ചെയ്യണേ
@rasheedchenadan2483Ай бұрын
അല്ലാഹു അവർക്ക് സ്വർഗം നൽകി അനുഗ്രഹിയ്ക്കട്ടെ ആമീൻ
@sabirasabi4857Ай бұрын
ആമീൻ
@anshifanshi7079Ай бұрын
ആമീന്‍
@jasminnizar6670Ай бұрын
കരുണക്കടൽ ആയ റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲
എൻ്റെ സ്വഭാവവും ഖൽബും നന്നാക്കാൻ സഹായിച്ച you tub ലെ ഒരേയൊരു ചാനൽ الحمدللاه ثم الحمدللاه നിലനിർത്തനെ الله
@vaheedajamal9189Ай бұрын
അല്ലാഹുവേ ഞങ്ങൾക്ക് ഓരോ നന്മ നിറഞ്ഞ അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകണേ🤲🏻🤲🏻
@juneethasalam7345Ай бұрын
🤲യാ അല്ലാഹ് എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും നീ ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും കാത്ത് സംരക്ഷിക്കണേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ . ബറക്കത്തും ഉന്നത വിജയവും നൽകണേ .🤲
അൽഹംദുലില്ലാഹ് ഒരിക്കലും കേൾക്കാത്ത അറിയാത്ത നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനെ എല്ലാ ഷെർറിൽ നിന്നും മുസ്വീപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ.. എവിടെയായാലും ഒരു പോറൽ പോലും ഏൽക്കാതെ അല്ലാഹുവിന്റെ ഹിഫ്ള് കൊണ്ടു രക്ഷിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Alhamdulillah❤MaashaAllah❤ ഉസ്താദ് ഇതിനുമുമ്പ് ക്ലാസ്സിൽ പറഞ്ഞത് അനുസരിച്ച് ഞാൻ ഈ സൂറത്ത് എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഓദാറൂ ഉണ്ട് ഹയർ തന്നെയാണ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ
@juneethasalam7345Ай бұрын
🤲 ഈ മനോഹര സൂറത്തിൻ്റെ പോരിശ കൊണ്ട് ജീവിതത്തിലും, മരണ സമയത്തും മരണശേഷവും ഞങ്ങൾക്ക് ബറക്കത്ത് നൽകണേ റബ്ബേ ഐശ്വര്യവും സന്തോഷവും നൽകണേ🤲
@jasminnizar6670Ай бұрын
ആമീൻ
@sajidsabith1064Ай бұрын
Aameen
@Aishabeevi-n3tАй бұрын
🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ❤️ എന്റെ മോൾക്കും ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ ബറക്കത്തും സന്തോഷവും ഉണ്ടാകാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🕋
@Aishabeevi-n3tАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@Aishabeevi-n3tАй бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ 🤲🤲
@banijamkutty9748Ай бұрын
ആമീൻ 🤲
@homebakescooks751Ай бұрын
ആമീൻ
@Hope12327Ай бұрын
Ameen
@sabirasabi4857Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സത്യമാണ് ഈ ക്ലാസ്സിൽ വന്നതിന് ശേഷം ആണ് ഇത്രയും അറിവ് കിട്ടിയത് ജീവിതത്തിൽ നില നിർത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
മാഷാഅല്ലാഹ് 🤲🤲ഉസ്താതിന്റെ കൊറേ മുമ്പത്തെ ക്‌ളാസിന്ന് കേട്ടിക്കുണ് അന്ന് മുതൽ ഇന്ന് വരെയും ഓതി വരുന്നുണ്ട് ഇനിയും തുടർന്ന് കൊണ്ട് പോവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲ആമീൻ 🤲🤲
@Sr.eleganzАй бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം ആമീൻ 🤲🏻🤲🏻🤲🏻
@ayshabikt4414Ай бұрын
Alhamdulillah. Mashaallah പരിശുദ്ധ മായ ഈ ദിവസത്തില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ. ആമീന്‍ 🤲🤲🤲
@MumthasShajeerАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤍
@juneethasalam7345Ай бұрын
🤲 ഈ പരിശുദ്ധ സുദിനത്തിൻ്റെ പുണ്യം കൊണ്ട് ഞങ്ങളിൽ നിന്നും എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി സന്തോഷം നൽകണേ🤲
@jasminnizar6670Ай бұрын
ആമീൻ
@mohammedshajahan3184Ай бұрын
Aameen
@majithaanvar3868Ай бұрын
Aameen
@vaheedajamal9189Ай бұрын
ആമീൻ 🤲🏻🤲🏻
@shameeh87Ай бұрын
Allah ഉസ്താദ് പറയുന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ ദായിമാക്കാൻ തൗഫീഖ് നൽകണേ നാഥാ
@RahnaChalilАй бұрын
ഉസ്താദേ എന്റെ മോന്റെ ദേഷ്യം പറഞ്ഞുള്ള സംസാരം മാറാൻ ദുആ ചെയ്യണേ. പഠിക്കാൻ തിന്നുകയും നല്ല മാർക്കുണ്ടാകാനും ദുആ ചെയ്യണേ
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ മാസത്തിലെ എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ 🤲💜
@naseemanaseema8603Ай бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@mohammedshajahan3184Ай бұрын
എന്റെ വാപ്പാൻറ രോഗങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്
@seenathpseenathp6779Ай бұрын
അൽഹംദുലില്ലാഹ് കമെന്റ് കാണുന്നത് പോലും സന്തോഷം നൽകുന്ന ഒരേ ഒരു പ്രോഗ്രാം അല്ലാഹു ഒരുപാട് കാലം ഉസ്താദ് ന് അറിവ് പകർന്നു നൽകാനും നമുക്കെല്ലാം അതു പ്രവർത്തിക മാക്കാനും ഉള്ള തൗഫീഖ് റബ്ബ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്നത് കൊണ്ടു മാത്രം കിട്ടിയ അറിവ് വെച്ച് സൂറത്തുൽ ഷിറഹ് ഓരോ നിസ്ക്കാരത്തിലും പതിവ് തെറ്റാതെ 7പ്രാവിശ്യം ഓതാറുണ്ട്.... നെഞ്ചിൽ കൈ വെക്കുന്ന കാര്യം ഓർമയിൽ ഇല്ലാത്തത് കൊണ്ടു ചെയ്യാറില്ല.. ഇന്ഷാ അല്ലാഹ്.. ഇനി മുതൽ അത് പോലെ ചെയ്യാം.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@nkrmanjeri46Ай бұрын
നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽക നൽകണേ
@RahnaChalilАй бұрын
ഉസ്താദേ എന്റെ മനസ്സിലെ വേണ്ടാത്ത ചിന്തകളെല്ലാംമരാൻ duacheyyane
അൽഹംദുലില്ലാഹ് 🤲🏻ഉസ്താദിന്റെ ഓരോ ക്ലാസ്സ് കേൾക്കുമ്പോളും മനസ്സിന് സന്തോഷമാണ് അത് ജീവിതത്തിൽ പകർത്താൻ തൗഫീഖ് നെൽകണേ അള്ളാഹ്🤲🏻🤲🏻 ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നെൽകണേ അള്ളാഹ് 🤲🏻🤲🏻
@ruksalruksal9197Ай бұрын
അൽഹംദുലില്ലാഹ് dugayyil ഉൾപ്പെടുത്തണം ഉസ്താദ്
@haleemagafoor3936Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് എന്നും ഓരോ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർക്കായസ്സും പ്രദാനം ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
ഉസ്താദെ ഈ പറ ഞ്ഞ കാര്യങ്ങളെല്ലാം ഞാൻ ചെയ്യും ഇൻഷാ അള്ളാഹ് ഉസ്താദെ എൻ്റെ മകൻ 10ക്ലാസ്സിലാണ് പഠിക്കാനുള്ള മനസ്സും ഫുൾ A + കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
@kadeejamoideen9402Ай бұрын
അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲ദുആ ചെയ്യണം ഉസ്താദ് അസുഖം തന്നെ യാണ് സാമ്പത്തിക വും പ്രശ്നം ദുആ 🤲🤲🤲😭
@rabiyak6980Ай бұрын
യാ അള്ളാ ഉസ്താദിന് ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽക്കട്ടെ ആമീൻ🤲
@Shefnafathima-xz3xtАй бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസുകൾ തുടക്കം മുതലേ കേൾക്കാറുണ്ട് സംശയം ഉണ്ടാകുന്ന ക്ലാസ്സുകൾ Repeet ചെയ്തു കേൾക്കാറുണ്ട് അൽഹംദുലില്ലാഹ് ഉസ്താദിന് അല്ലാഹു ആഫീയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനേയും ഉസ്താദിന്റെ കുടുംബത്തേയും ജമാദുൽ അഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ ദിനത്തിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി അനുഗ്രഹിക്കേണമേ 🕋ആമീൻ🤲ആമീൻ 🤲
@sajidsabith1064Ай бұрын
Aameen
@jasminnizar6670Ай бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
@sajidsabith1064Ай бұрын
Aameen
@Muneera123-l5dАй бұрын
ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
@RiyasMammy-ix4gyАй бұрын
ഉസ്താദേ ഒരുപാട് കടമുണ്ട് ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലക്ക് വിറ്റ് കിട്ടാൻ ദുആ ചെയ്യണം ഇന്ഷാ allah 🤲🏻🤲🏻🤲🏻
@AaminaAami-xb1ypАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിൻറെ ക്ലാസുകൾ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് ഇനിയും ഇനിയും ഇതുപോലെയുള്ള അറിവുകൾ ഉസ്താദിന് പറഞ്ഞു തരുവാനും ഞങ്ങൾക്ക് കേൾക്കാനും ജീവിതത്തിൽ പകർത്താനും അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് തരണേ അള്ളാ
@kmhoseАй бұрын
ഉസ്താദെ കഫാകെ ബെത് ഞാൻ പഠിച്ചത് നിങ്ങളിൽ നിന്നാണ്. കഴിവതും നിത്യം ചൊല്ലാറ ണ്ട്. അൽ ഹംദു ലില്ലഹ്.ഖൈറാകട്ടെ.
@Aishabeevi-n3tАй бұрын
🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ 🤲🤲 ദുനിയാവിലും ആഖിറ ത്തിലും ഉസ്താദിനും ❤️ ഫാമിലിക്കും ഞങ്ങൾക്കും ഫാമിലിക്കും ഈ കുടുംബത്തിലെ മുത്ത് മു അമിനിങ്ങൾക്കും സൗഖ്യവും വിജയവും സന്തോഷവും സമാധാനവും നിന്റെ കാവലും ഹിഫാളത്തും ജന്നത്തും തരണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🕋
അൽഹംദുലില്ലാഹ്. എല്ലാ നിസ്കാരങ്ങൾക്കു ശേഷം 4തവണ ഓതാറുണ്ട്. ഉസ്താദ് ദുആ ചെയ്യണം ഭർത്താവ് ഇപ്പൊ ഒരു ജോലിയിൽ കയറി അതിൽ ഹൈറും ബർകതും കിട്ടാൻ 🤲🏻🤲🏻🤲🏻
@nafeesapm8157Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുഅ യിൽ ഉൾപ്പെടുത്തണം ഉസ്താദ്❤
@NaseeraJamshiАй бұрын
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲
@shanushanu197Ай бұрын
Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻
@fasifasila3837Ай бұрын
ഉസ്താദിന്റെ എല്ലാ ദുഹായിലും എന്നെയും കുടുംബത്തെയും മരണപെട്ടവരെയും insha അല്ലാഹ് ചേർക്കണം
@asmaraheem8132Ай бұрын
يا الله. ماشاء الله تبارك الله، الحمدلله 🤲 പുതിയ പുതിയ നല്ല അറിവുകൾ ജീവിതത്തിൽ pakarthi തരുന്ന usthadin khairum barakathum നല്‍കി anugarahikkane Allah. ആരോഗ്യം ഉള്ള, a Aafiyathulla deergayuss നല്‍കി anugarahikkane Allah 🤲 انشاء الله 🤲
@jameelahassan5408Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@amnuadnuasharaf333Ай бұрын
ഉസ്താദേ അറബിയിൽ 5ഇങ്ങനെയാണോ എഴുതേണ്ടത് എനിക്ക് മനസ്സിലാവാത്തത് konda
@mujeebmujeeb9057Ай бұрын
സഹോദരൻ വിദേശ ത് പോകുന്നു. നാളെ. യാത്ര രഹത്തിലാവാനും നല്ല ജോലി ലഭിക്കാനും ദുആ യിൽ ഉൾപെടുത്തണേ.😢
@jasminnizar6670Ай бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
Alhamdulillah alhamdulillah alhamdulillah.aameen aameen ya rabbel alameen 🤲🏻
@ggbossko1562Ай бұрын
ഞാനും മക്കളും വെള്ളിയാഴ്ച ജിദ്ദയിലേക്ക് പോവുകയാണ് ഇൻശാഅല്ലാഹ് അവിടെ നിന്ന് ഉംറക്ക് പോവുകയാണ്. ഉസ്താദ് പ്രത്യകം ദുആ ചെയ്യണേ ഉസ്താദ്ന്റെ എല്ലാം ക്ലാസ്സും ഞാൻ കേൾക്കാറുണ്ട് ഉസ്താദ്ന്ന് ആഫിയത്തുള്ള ദിർഘായുസ്സ് ഉണ്ടാവട്ടെ. ആമീൻ 🤲🥰
@K.M.A.SharafАй бұрын
اِنْشٰاءأللّْْٰهْْْْْ
@mubiazi338Ай бұрын
Enik sugamilla nadakanum kaziyilla oru kayyum thalarnitan dua cheyyane avdunn
@AyishaAbdulla-ml7ypАй бұрын
ദുആചെയ്യണംഉംറചെയ്യാൻ ഭർത്താവിന്സ്നേഹംഉണ്ടാവാൻ
@mumthasanas6887Ай бұрын
Dua cheyyanam,veed pani vegam poorthiyakan
@sharfassamee5153Ай бұрын
الحمد لله ما شاء الله അല്ലാഹുവിനെ നിലനിർത്തി തരട്ടെ ആമീൻ