പുത്തൻവാദികളോടുള്ള നിലപാടിൽ യാതൊരു മാറ്റവും ഇല്ല. 🔥
@peekz-z4v6 күн бұрын
❤🌹
@abdulrahiman97655 күн бұрын
ആരാണ് പുത്തൻ വാദികൾ?
@WahibulUloom5 күн бұрын
Muslim ജമാഅത്തിൻ്റെ സമ്മേളനത്തിന് കട്ട waiting ❤❤❤❤ Saquafi ഉസ്താദിൻ്റെ നേതൃത്വത്തിലായിരുക്കും പദ്ധതികൾ.... കാണാൻ ആസ്വദിക്കാൻ കൊതിയാവുന്നു....❤❤❤❤❤
@Badhusha-MT5 күн бұрын
ബഹുഃമാളിയേക്കൽ ഉസ്താദിൻ്റെ സദസ്സിനെ ഇളക്കി മറിച്ച പ്രഭാഷണം. ഇങ്ങനെ ആർജ്ജവവും, ആവേശവും നൽക്കുന്ന സംസാരമാണ് സദസ്സിന്ന് ആവശ്യം. ഉസ്താദിൻ്റെ തണലിൽ ഒരുപാട് കാലം പ്രവർത്തിക്കാൻ നമ്മുക്ക് നാഥൻ തൗഫീഖ് നൽകട്ട - ആമീൻ
@self84836 күн бұрын
ഉസ്താദ് പൊളിച്ചു ❤️❤️❤️ ഉസ്താദിനെ ഇനിയും വേദികളിഇൽ കാണണം
@ajmalbheemanad78186 күн бұрын
Maasha allha.......❤ ആവേശമായിരുന്നു ഈ പ്രസംഗം.....❤❤❤❤
@QuickNews24-b9n6 күн бұрын
സുൽത്താനുൽ ഉലമയുടേയും മുഹ്യുസ്സുന്നയുടേയും പ്രിയ ശിഷ്യൻ❤❤❤ ധീര ശബ്ദം👍👍👍
@mahinkutty39313 күн бұрын
ധീരമായ ആദര്‍ശ വാക്കുകള്‍ ❤❤
@arahmanac4496 күн бұрын
സമ്മേളനങ്ങൾ കണ്ണിലും കാതിലും തങ്ങണമെങ്കിൽ ....... ഇതുപോലോത്ത പ്രസംഗങ്ങൾ അനിവാര്യം ........ സമ്മേളനത്തിനെത്തിയ പൊതു ജനം . പ്രതീക്ഷിക്കുന്ന വാക്കുകൾ❤❤❤❤❤ നാഥൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടേ....
@SulaikhaMushfih6 күн бұрын
ഈ പ്രസ്ഥ നം. എ ന്നു നില നിൽക്കട്ടെ എ ല്ലാ പണ്ഡിതൻ മാർക്കും ദീർഘ ആയുസ് നൽ കാണെ റബ്ബേ
@abdullamp79416 күн бұрын
ശക്തമായ നിലപാട് 👌🏻
@arshal_1965 күн бұрын
സുൽത്താനുൽ ഉലമായുടെയും മുഹ്യുസ്സുന്ന ഉസ്താദിൻ്റെ പ്രിയ ശിഷ്യൻ ...❤ മാളിയേക്കൽ ഉസ്താദ്
@Hasbulla_Mattaya6 күн бұрын
ആദർശത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല. അജയ്യമീ പ്രസ്ഥാനം 🎉❤️🥳
@zaaksm6 күн бұрын
സമസ്തയെ പിളർത്തി അടിപിടി കടിപിടി കൂട്ടി ഉണ്ടായ Ap ചമസ്ത 😂😂😂
@Hasbulla_Mattaya6 күн бұрын
@@zaaksm കരയല്ലേ... ഒക്കെ ശരിയാവും 🥳
@mshoodp41065 күн бұрын
പ്രസ്ഥാനത്തിന് വേണ്ടി ജീവിക്കാതെ മടയ ദീനിനു വേണ്ടി ജീവിക്
@teepeesdormitory19676 күн бұрын
Masha allah എന്തൊരു പ്രൗഢ ഗംഭീരം ❤❤❤❤❤❤❤❤
@fnanamjad6 күн бұрын
ഉസ്താദ്.... 🔥🔥🔥
@afsalc1236 күн бұрын
പുത്തൻവാദികളോടുള്ള നയ നിലപാടുകളിൽ മരണം വരെയും ഒരു മാറ്റവും കേരളീയ സുന്നി സമൂഹം ഉദ്ദേശിക്കുന്നില്ല.
@KoroMan-n6e6 күн бұрын
അല്ലേ നിങ്ങൾ ഒക്കെ ആരാ ഒരു മലര് വന്നിരിക്കുന്നു
@abdullahceepee36896 күн бұрын
നിങ്ങൾ മാറണമെന്നില്ല, മറ്റുള്ളവരും നിങ്ങളെ പോലെ തന്നെ ആകണമെന്ന് എന്തിനാണ് ഒരു...
@rafeeqsilverleaf7685 күн бұрын
@@abdullahceepee3689ഞങ്ങൾ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ ജനങ്ങളും മൗദൂദിസം , വഹാബിസം തുടങ്ങിയ പുത്തനാശയക്കാരോടുള്ള നിലപാടിൽ മാറ്റം വരുത്തണം എന്നു തന്നെയാണ് പറയാനുള്ളത്... ആഗോള തലത്തിലെ തീവ്രവാദത്തിൻ്റെ സ്രോതസ്സ്വഹാബിസവും, മൗദൂദിസവുമാണെന്ന് ലോകത്തിന് മുഴുവൻ ബോധ്യപ്പെട്ട കാര്യമാണ്.. ഇത് വളരെ നേരത്തേ കേരളത്തിലെ സുന്നീ പണ്ഡിതർ മനസ്സിലാക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തതാണ്...അതു തന്നെയാണ് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്... സുഹൃത്തേ, സുലൈമാൻ സഖാഫി മാളിയേക്കലിൻ്റെ പ്രഭാഷണം നന്നായി കേൾക്കുക.. സത്യം ഗ്രഹിക്കുക...
@musthafasl5 күн бұрын
ഒരു മാറ്റവും വരുത്തരുത്.. അങ്ങനെ ചെയ്താൽ നിങ്ങൾ നന്നാവും.. നിങ്ങൾ നന്നാവരുത്
@afsalc1235 күн бұрын
@@musthafasl മാറ്റം ഇപ്പോൾ നന്നായി നിങ്ങൾ വരുത്തുനുണ്ടല്ലോ അതു തന്നെ ധാരാളം
@basheerjalaliyya83866 күн бұрын
ما شاء الله الله أكبر ولله الحمد
@fasalvelluvangad7866 күн бұрын
ആദർശ കേരളത്തിന്റെ ധീര ശബ്ദം ❤🔥
@zaaksm6 күн бұрын
😂😂 സമസ്തയെ പിളർത്തി കടിപിടി കൂട്ടി ഉണ്ടായ Ap ചമസ്ത
നിലപാടിൻ്റെ, ആശയത്തിൻ്റെ, അകക്കാമ്പിൻ്റെ ആഴമുള്ള വേര്.. പേര്, മാളിയേക്കൽ സുലൈമാൻ സഖാഫി🤍
@shafidesign7865 күн бұрын
ഉസ്താദ് 👍
@manask94306 күн бұрын
Usthad ❤ നിലപാട്
@muhammadshakir68634 күн бұрын
സമസ്തയുടെ 100 വർഷങ്ങൾ SYS ന്റെ 70 വർഷങ്ങൾ SSF ന്റെ 50 വർഷങ്ങൾ പാഴായിട്ടില്ല കൂട്ടരേ ❤
@nallatenallate7236 күн бұрын
Masha Allah ❤
@Shareef-wk8owКүн бұрын
Super ❤❤❤❤ ❤❤❤❤ ❤❤❤❤
@salmanfaris27265 күн бұрын
എല്ലാവർക്കും അളന്ന് മുറിച്ച് വേണ്ട വിധം കൊടുതല്ലോ ഉസ്താദ് 👍👌
@mhdansari92002 күн бұрын
നമ്മുടെ വാക്കുകൾ നാടുകളിൽ വിപ്ലവം തീർക്കണം നാം ഒറ്റക്കെട്ടായി സുന്നി ആദർഷം മുറുകെ പിടിച്ചു മുന്നോട്ട് 🔥🤍
@safwanrahmani90106 күн бұрын
👍👍👍🎉🎉
@ഈശ്വരൻ6 күн бұрын
Good
@BasheerVilathoor6 күн бұрын
🌹🌹🌹👌👌👌
@majeedzainy69006 күн бұрын
الحمدلله
@AboobackerSidheeq-b9v6 күн бұрын
അടിപൊളി ഇങ്ങനെ വേണം സുന്നികൾ
@sajidsaqafi76496 күн бұрын
🌹🌹🌹
@MidlajTunes6 күн бұрын
✨
@hamzaannath53176 күн бұрын
കപട നവോഥാന ത്തിന്റെ മുഖം മൂടിയണിഞ്ഞു നടക്കുന്ന മൗദൂദി -വഹ്ഹാബി കൾ കേൾക്കുക, ഈ ശക്തമായ വാക്കുകൾ 👍🏻 ജനാബത്തെ ഇച്ചലാമി യുടെ മുഖം മൂടി കൾ : Solidarity, മീഡിയ വൺ, മാധ്യമം, MeC7, Strive etc. ശ്രദ്ധിക്കുക
@suhailnizam95256 күн бұрын
Strive?
@zaaksm6 күн бұрын
😂😂😂 സമസ്ത പിളർത്തി അടിപിടി കടിപിടി കൂട്ടി ഉണ്ടായ Ap ചമസ്ത | അല്ല സമസ്ത യിൽ ഏതാ ഒറിജിനൽ എത്ര ഗ്രൂപ്പാ ആഭർശം ഒന്നാ ണെങ്കിൽ എന്തിനാ വെവ്വേറെ പേര് 😂😂😂
@fasilkarimbanakkal2186 күн бұрын
എല്ലാത്തിനും തായെ പോയി നീ കരയുന്നുണ്ടല്ലോ 🤣🤣@@zaaksm
@nizam_123_k6 күн бұрын
@@zaaksmനിങ്ങള് മാധ്യമപ്രവർത്തകരെ കണ്ടിട്ടുണ്ടോ.. അവരുടെ പ്രവർത്തനം എന്താണ്... ജനങ്ങളിലേക്ക് വാർത്തകൾ എത്തിക്കുക... എല്ലാവരും പണിയെടുക്കുന്നത് ഇതിന് തന്നെ... പിന്നെ എന്തിനാ പലർക്കും പല പേരുകൾ, പല ഓഫീസുകൾ.... ഇതൊക്കെ ഒന്ന് ചിന്തിച്ചാൽ കിട്ടുന്നതല്ലേ ഹബീബെ 😍
@cr7-y2q6h2 күн бұрын
പൗരോഹത്യം മുഖമുദ്ര ആയ, അന്ധവിശ്വാസവും, അനാചാരവും, ജാറവും, നേർച്ചയും, മന്ത്രവും ജപികലും ആയി ഇസ്ലാമിനെ വികൃതം ആക്കുന്ന ഒരു സംഘടന..
@peekz-z4v6 күн бұрын
🌹🌹🌹🌹🌹🌹
@MuhammedSuhail-o9e6 күн бұрын
❤🔥❤🔥
@salihm76745 күн бұрын
Ma sha Allah.......❤🔥
@Importantmessage12346 күн бұрын
കേരളത്തിൻറെ സുന്നി ശബ്ദം❤
@NizamuddeenKT-ti9li6 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@ismayeelshameerismayeelsha32665 күн бұрын
എപ്പോഴും സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി ഭരണ വർഗ്ഗത്തോട് പ്രത്യേകിച്ച് ഇടതുപക്ഷത്തോട് ഒട്ടിനിൽക്കുന്ന നിലപാടുകൾ മാറ്റിവെച്ച് സാമുദായിക വിഷയത്തിൽ സത്യസന്ധമായ, ആത്മാർത്ഥമായ, ധീരമായ, നിലപാടുകൾ ഇരു സമസ്ത കളും ഏറ്റെടുത്തു നടപ്പിലാക്കുക. അല്ലായെങ്കിൽ ഇത്തരം പ്രസ്ഥാനങ്ങൾ രക്ഷകരായി രംഗത്ത് വരും. അവർക്ക് അതിനുള്ള സ്പേസ് നൽകരുത്. ഇരു സമസ്തകളിലുമുള്ളതിനേക്കാൾ സമുദായത്തിലെ ഭൂരിപക്ഷം ആളുകളും നിഷ്പക്ഷമായും, മറ്റു സാമുദായിക സംഘടനകളിലുമാണന്ന സമകാലിക വസ്തുത മനസ്സിലാക്കണം.
@mohammedbasheerahsany99474 күн бұрын
വസ്തുതക്ക് നിരക്കാത്ത വിശകലനം
@ismayeelshameerismayeelsha32664 күн бұрын
@mohammedbasheerahsany9947 ഏതാണ് വസ്തുതക്ക് നിരക്കാത്ത വിശകലനം
വന വൽകരണത്തിന് രംഗത്തിറങ്ങണം...പ്രത്യേകിച്ച് കാസർകോട്.... കടയ്ക് മുന്നിൽ മരം വെച്ചാൽ ഉദ്യോഗസ്ഥർ മുറിക്കുന്നു...കർണാടകയിൽ ഈ പ്രശ്നം ഇല്ല
@self84836 күн бұрын
കുഴിച്ചു മൂടി 😍
@AzharKc5 күн бұрын
ധീരം,വ്യക്തം
@Jalaludheenc65 күн бұрын
💥💥💥💥
@abu-iz6os5 күн бұрын
Poli
@teepeesdormitory19676 күн бұрын
,❤️❤💚💝🔥🔥♥️❤❤️💚🖤💝🔥
@arshadalipookolathuroffici65584 күн бұрын
സുൽത്താൻ ഉലമ ബദറു സാദത്ത്
@AkbarAli-yc5wz6 күн бұрын
നിസ്കരിക്കാൻ കെട്ടാൻ കൈകളുണ്ടോ എന്നതല്ല Ap കാരുടെ വിഷയം മരികേണ്ടി വന്നാലും ശരി നബിതങ്ങൾ എങ്ങിനെയാണോ കൈ കെട്ടിയത് അത്പോലെ തന്നേ കെട്ടും എന്നതാണ് Ap കാരുടെ വിഷയം 🌹
പിന്നെ നിന്നെപ്പോലെ ആളുകളെ കൊല്ലാൻ പറയുന്ന വഹാബി ആശയം ആണോ പറയേണ്ടത്
@self84836 күн бұрын
അതന്നെ, ഖിയാമത് നാൾ വരെ അങ്ങനെ ആയിരിക്കും, 😊❤️
@asharafs3906 күн бұрын
പിന്നെങ്ങനെ വേണം കൈകെട്ടാൻ
@Yusuf-uj9lq6 күн бұрын
❤🔥🔥
@shibili56296 күн бұрын
❤🔥
@saidalavim33475 күн бұрын
ഉസ്താദിന് ഫാസിഷം ഒരു പ്രശ്നം ഇല്ല മറ്റുള്ളവരെ ദീ വ്രവാദിയാക്കുക😀😀😀
@AbduRahman-hk5ln5 күн бұрын
ARVTPang❤
@abdullahceepee36896 күн бұрын
ഈ സമ്മേളനത്തിന്റെ വിഷയമെന്താണെന്ന് മുഴുവൻ കേട്ടിട്ടും മനസ്സിലായില്ല, എല്ലാവരുടെയും നീരസം ജമാ അത്തെ ഇസ്‌ലാമി യോടാണെന്ന് തോന്നുന്നു, വെറുതെ നിങ്ങളെ പൈസ കൊണ്ടു അവർക്ക് ഇത്ര പബ്ലിസിറ്റി കൊടുക്കണോ, LDF തന്നെ കേരളത്തിൽ ധാരാളമായി ചെയ്യുന്നുണ്ടല്ലോ.
@abdullahceepee36896 күн бұрын
ഇവർക്കൊന്നും RSS ന്റെ ഫാസിസം ഒരു വിഷയമാവത്തതെന്താണ്..
rss വിഷയമാവുന്നില്ല എന്നാര് പറഞ്ഞു സഹോദര വേണ്ട സമയത്തൊക്കെ എതിർക്കും അതെ പോലെ ഇസ്ലാം മതത്തെ മോശമായി ലോകത്തിന് ചിത്രീകരിക്കുന്ന ജമ,മുജു,സുഡു എല്ലാത്തിനെയും എതിർക്കും
@saidalavim33475 күн бұрын
ഉസ്താദെ നിങ്ങളുടെ സംഘടനയെ ആരും ചർച്ച ചെയ്യില്ല ഇസ്ലാമിക പ്രസ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യുകയുള്ളൂ നിങ്ങളെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ല എന്ന് സമൂഹ ത്തിന് മനസിലായി
@abdhulnazarpp44934 күн бұрын
ജീവിതം അല്ലാഹുവിനാണങ്കിൽ ജീവിതത്തിൽ രാഷ്ട്രിയം പെടുമെങ്കിൽ പ്രതജ്ഞയിൽ നിന്നും വമഹ് യാ എടുത്ത് കളയണം, അല്ലങ്കിൽ ജീവിതത്തിൽ പട്ടതല്ല രാഷ്ട്രീയം എന്ന് ഫതുവ ഇറക്കണം
ഉസ്താദിനോടുള്ള എല്ലാ ബഹുമാനവും നില നിർത്തി പറയട്ടെ. RSS ന കുട പിടിക്കുന്ന പണി LDF ധാരാളമായി ചെയ്യുന്നുണ്ടല്ലോ, നിങ്ങളും അങ്ങനെ ആവരുത് കാര്യങ്ങൾ മനസ്സിലാക്കി പ്രഭാഷണം നടത്തിയാൽ വലിയൊരു മുസീബത്തിനെതിരെ ഒരു വാക്കെങ്കിലും പറയുമെന്നഷിക്കുന്നു..
@hameedvelliyath21405 күн бұрын
ലീഗ് ആണ് അല്ലെ??
@sadakath35596 күн бұрын
لا حاكم إلا الله യെ പച്ചക്ക് നിഷേധിക്കുന്നു👆🏿
@Rocker.7745 күн бұрын
Enth?
@Biodiversityresearch5 күн бұрын
"ഉസ്താദിൻറെ മുടി " ഈ സമ്മേളനത്തിൽ റിലീസ് ചെയ്യുമോ?
@Shareef-wk8owКүн бұрын
പോടാ
@Tkgameers6 күн бұрын
അബൂജഹലും ഇങ്ങനെയാണ് പറഞ്ഞത് നബി തങ്ങളോട്. നിന്റെ എത്തനാശയം കളയു വാണെങ്കിൽ നിനക്ക് എന്ത് വേണറുങ്കിലും തരാം, ഞങ്ങളുടെ പാരമ്പര്യ മതത്തിലേക്ക് തിരിച്ചവരാൻ. ജാഹിലിയ്യാക്കലഞ്ഞെ പാരമ്പര്യം പിൻ തുടരുന്ന ചുന്നികൾക്ക് എന്ത് ആശയം, അനുയായികൾക്ക് ഹൃദയത്തിൽ ഊമാൻ എത്തിച്ച കൊടുക്കാൻ കഴിയാത്ത, വർഗങ്ങൾ,
@soopichalil89306 күн бұрын
Njammante eeman njanga nokum nee aarada
@haneefmarthya14565 күн бұрын
നിങ്ങൽ ഒരു എൻഎസ്എസ് ആവാൻ വരണ്ട.
@s_ncreaton45905 күн бұрын
ufff nilapad
@zaaksm6 күн бұрын
ഇത് ഏത് സുന്നിയാണ് Ap EK സംസ്ഥാന അല്ലെങ്കിൽ ഏതെങ്കിലും തരീഖത്ത് സുന്നി ? ജമാഅത്ത് ഇസ്‌ലാമി മാത്രമേ ഇത് വരെ പിളരാത്ത ഏക സംഘം ' ബാക്കി എല്ലാവരും പരസ്പരം അടി പിടി കൂടി കടി പിടി കൂടി സംഘടനയെ പിളർത്തി പരസ്പരം മുശ്രിക്കും കാഫിറും ആക്കി നടക്കുന്നു. ജമയെ ഉപദേശിക്കാൻ പിളരാത്തവർ വരട്ടെ ട്ടോ എന്തായാലും ജമാഅത്തെ ഇസ്‌ലാമിക്ക് PR വർക്ക് ചെയ്യുന്ന ചമസ്തക്ക് നന്ദി 😂😂
@fasalurahmanukfasalurahman91536 күн бұрын
കേരളത്തിൽ മൊത്തം നിങ്ങൾക്ക് എത്ര മെമ്പർമാർ ഉണ്ട് 10000 പേരെ തികച്ചും ഒരുമിച്ചു കൂട്ടാൻ കഴിയാത്ത നിങ്ങൾ പിന്നെ എങ്ങനെ പിളരാനാണ്😂😂😂😂
@fasalurahmanukfasalurahman91536 күн бұрын
10000 പേരെ ഒന്നിച്ച് ഒരുമിച്ചു കൂട്ടാൻ കഴിയാത്ത നിങ്ങൾ എങ്ങിനെ പിളരാനാണ്🤣🤣🤣 നിങ്ങളുടെ കേരളത്തിലെ മൊത്തം മെമ്പർഷിപ്പ് എത്രയാണ്
@basheerbasheer8406 күн бұрын
വംശനാശം നേരിടുന്ന ജമാഅത്തെ പിളരാൻ ഇനി എന്താണ് ഉള്ളത് 😂 രൂപീകൃതമായി പതിറ്റാണ്ട് ആയി ഇപ്പോഴും ക്ളോസ്റ്റിലെ വെള്ളം പോലെ ഒരു ഉയർച്ചയും ഇല്ലാത്ത ജമാഅത്തെ ഇസ്ലാമി പിളരേണ്ട ആവശ്യമില്ല ..😊 സ്വന്തം മക്കൾ പോലും ജമാഅത്തെ ഇസ്ലാമിയിൽ ചേരുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ
@nizamuddint36415 күн бұрын
സിമി... Sio രണ്ടായത് എങ്ങനെ.... ഒ അബ്ദുള്ള അകത്തോ പുറത്തോ.. മൗദൂദിയെ ഒന്നുകിൽ തള്ളുക അല്ലെങ്കിൽ കൊള്ളുക... നാടകം നിർത്തൂ...
@mohammedabdullahkutty53655 күн бұрын
പിളരാൻ മാത്രം എന്താണുള്ളത്
@അപിപ്രായം5 күн бұрын
മക്ബറ വിറ്റ് ജീവിക്കുന്ന വർഗത്തിന് ആണോ അട്ടിപ്പേർ ഉള്ളത് 😂
@zaaksm6 күн бұрын
ജീവിത വ്യവസ്ഥ സംസ്കാരിക ഇസ്ലാം ഇതൊകെ പറയാൻ തുടങ്ങിയത് ആരാ തലേകെട് കാരാ അത് ജമയും മുജയും ആണ് ട്ടോ 😂😂