ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ സഖ്യം,കെ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ | Jamaat-e-Islami SDPI alliance

  Рет қаралды 5,125

PRESS ONE TV

PRESS ONE TV

Күн бұрын

Пікірлер: 20
@rajendrant2824
@rajendrant2824 19 күн бұрын
രാഷ്ട്രീയം പറഞ്ഞ്, ജയിക്കാനാവില്ലന്ന് കോൺഗ്രസ്സ്,തിരിച്ചറിയുന്നു.
@sravanam-sasi
@sravanam-sasi 19 күн бұрын
കോൺഗ്രസ്നു വർഗീയമോ തീവ്രവാദമോ പ്രശ്നമല്ല, ഏതു വിധേനെയും അധികാരം പിടിക്കണം
@ramaswamirama4950
@ramaswamirama4950 18 күн бұрын
ക്ഷയം സ്വയം ബോദ്ധ്യപെട്ടൂ ന്ന് മനസിലായിഎന്നർത്ഥം അതാണ് ഈ ന്യായീകാരണം
@sureshbabu9118
@sureshbabu9118 19 күн бұрын
ഇതിൽ നിന്നും എന്ത് മനസ്സിലാക്കണം. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ വർഗീയ പാർട്ടികൾ .തങ്ങളുടെ കൂട്ടത്തിൽ കൂട്ടും എന്നല്ലേ. നല്ല രാഷ്ട്രീയം😂😂😂😂😂😂😮
@sajeevanns2698
@sajeevanns2698 19 күн бұрын
വിജയരാഘവൻ പറഞ്ഞാൽ മാപ്രകൾക്ക് ആഘോഷം 'കോൺഗ്രസുകാർ വെളിപ്പെടുത്തിയാൽ ഒരു കുഴപ്പമില്ല.
@manojdubai2474
@manojdubai2474 19 күн бұрын
ഭൂരിപക്ഷ ഭൂരിപക്ഷവും ന്യൂനപക്ഷവും എല്ലാത്തരം വർഗീയതയും തുലയണം
@NihalManu-zk9bs
@NihalManu-zk9bs 19 күн бұрын
കോൺഗ്രസിന്റെ അധികാര മോഹമാണ് ആ സാമിലും പഞ്ചാബിലും മുൻപ് ഉണ്ടായ പലപ്രശ്നങ്ങൾക്കും കാരണം
@sasikunnathur9967
@sasikunnathur9967 19 күн бұрын
കോലീബി യ്ക്ക് എന്ത് വൃത്തികേടും ചെയ്യാം. ചതി നുണ തെറി ആണ് ഇവയ്ക്ക് ഇഷ്ടം
@mathews5577
@mathews5577 19 күн бұрын
തീവ്രത അറിയണമെഠകിൽ: BJP യുടെ സ്ഥാനത്ത് ഇൻഡ്യ ഭരിക്കുന്നത് ജമാ അത്തെ ഇസ്ലാമി ആണെന്ന് ധരിക്കൂക: എന്തവായിരിക്കുഠ എന്റെ മുരളീധരാ..............
@JacobGeorge-uz9th
@JacobGeorge-uz9th 19 күн бұрын
അടുത്ത ഇലക്ഷനിൽ ജമാ അത്തെ ഇസ്ലാമി യുഡിഎഫിൻ്റെ സഖ്യകക്ഷി എന്ന് ഉറപ്പായി,, എത്ര സീറ്റ് ചോദിക്കുമോ ആവോ?
@Noorah_nazar
@Noorah_nazar 18 күн бұрын
Adhin ippam endha. Kittatha mundhiri
@sachu1851
@sachu1851 18 күн бұрын
ജമാഅത്തെ ഇസ്ലാമി എന്ത് വർഗ്ഗീയതയാണ് നമ്മുടെ നാട്ടിൽ നടത്തിയത്? അറിവുള്ളവർ തെളിവോടു കൂടി പറയണം എന്നപേക്ഷ.
@Noorah_nazar
@Noorah_nazar 18 күн бұрын
Kurachu thall
@dubaivloges1033
@dubaivloges1033 18 күн бұрын
കോൺഗ്രസ് വോട്ട് കെട്ടിയിട്ടിയെന്നു സത്യ സന്ദമായി പറഞ്ഞു പക്ഷെ ചോദിച്ചു വാങ്ങിയതല്ല പക്ഷെ സിപിഎംന് അത് പറയാനുള്ള ചങ്കുറപ്പുണ്ടോ ഇഷ്ടം പോലെ sdpi പിന്തുണ കിട്ടിയിട്ടുണ്ട് പ്രത്യേകിച്ച് 2021 ൽ എംബി രാജേഷ് ഉൾപ്പടെ തൃശൂരിൽ മുഴുവനും
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН