• Ramadhan deep cleaning... Ramadhan deep cleaning challenge first day
Пікірлер: 572
@suryasrivin3565 Жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയതോടെ എനിക്ക് എന്റെ വീട് നല്ലരീധയിൽ കൊണ്ട് നടക്കാൻ ഭയങ്കര ഇഷ്ടം ഉത്സാഹവും ആണ് സൂപ്പർ ചേച്ചി ❤️
@jamshirecipes3500 Жыл бұрын
Thank u so much dear❤❤👍
@naseerashaju2468 Жыл бұрын
ഞാനും രാവിലെ തുടങ്ങും. ജിംഷിന്റ വീഡിയോ കണ്ട ശേഷം മടി ഒക്കെ മാറി ഉഷാർ ആയി ട്ടോ.ഒത്തിരി താങ്ക്സ്. ഞാൻ മക്കൾ പോയി കഴിഞ്ഞ് ജോലി ഒക്കെ രാവിലെ തീർത്തു മടി പിടിച്ചിരിക്കും മുന്നേ ഇപ്പോ അങ്ങനെ അല്ല. ഇപ്പോ ഒത്തിരി ഹെല്പ് ആയി. നന്ദി 🥰🥰🥰. നന്മകൾ ഉണ്ടാവട്ടെ.
വെറുതെ ഇരുന്നാലും അലക്കി ഉണങ്ങിയ ഡ്രസ്സ് അടുക്കിവെക്കാൻ ഭയങ്കര മടിയായിരുന്നു ജംഷിന്റെ വിഡിയോകാണാൻ തുടങ്ങിയാരെ ഭയങ്കര ഇൻഡ്രസ്റ്റാ ഒക്കെയുംഅടുക്കിവെകും മടി മാറി അതിന്ന് കാരണം ജംഷി 🥰
@jamshirecipes3500 Жыл бұрын
Thanks dear❤️❤️💝🙏👍🏻
@sajinasajinaarshad7398 Жыл бұрын
Enikkum
@seemasreekumar353 Жыл бұрын
Enikkum bhayankara motivation❤
@resilaashraf5973 Жыл бұрын
Jamshiude videos Kanan thudagunnadin mumb veetu joligal cheyyan anik bayangara madi ayirunnu.appola jamshiude videos kadd thudagiyad that was really interesting and inspiring jemshi and l changed a lot .my all lazyness gone.l suggested ur channel to my friends also they are also ur subscribers now.lam very happy thank you dear.
അടിപൊളി വീഡിയോ എല്ലാവർക്കും യൂസ് ഫുൾ ആയിട്ടുള്ള വീഡിയോ
@jamshirecipes3500 Жыл бұрын
Thank u soo much❤👍👍🙏
@aswathyaswathy.s.j639 Жыл бұрын
മടി പിടിച്ചു ഇരിക്കുമ്പോൾ ഇത്താന്റെ വീഡിയോസ് ഇട്ടു കാണും. അത് കാണുമ്പോൾ എണീറ്റു deep cleaning ചെയ്യാൻ തോന്നാറുണ്ട്. Perfect motivator ithaa🥰
@jamshirecipes3500 Жыл бұрын
Thano u sooo much🙏👍🏻❤️😊
@luluanas7853 Жыл бұрын
adyamayitanu ee channel kanunne...ithin munb kand kondirunna 2 channel verthe pongacham kanikanayt ulathayrnu..ipozhan correct place il ethye..elarkum patiya video.. nice
@jamshirecipes3500 Жыл бұрын
Thank u❤❤❤🙏👍
@lizzysebi5426 Жыл бұрын
Jamshi cheyunnathinu oppam njanum athu follow cheyunundu. Athu veedu oro baagam aayi clean aayi kondirikunnu. Thank you so much for your effort dear. Fish mandi recipe venam ketto
@suphiasalim2138 Жыл бұрын
Hai jamshi. Vdo kk waiting aayirunnu. Enthayalum cameraym, jolium sammathichu🙏nammalk camera illathe thanne enthorupadanu. Allahu deerkhaussum, aarogyavum nalki anugrahikkatte. Aameen
@jamshirecipes3500 Жыл бұрын
Ameen 👍🏻 Helloo thank u❤️❤️
@diyaashraf5438 Жыл бұрын
Hi ithaa Video kk vendi njanum waiting aayirunnu Inkum ithupole cheyyanam
@jamshirecipes3500 Жыл бұрын
Ok😍❤👍👍
@sunandaek2968 Жыл бұрын
ദിവസവും Cleaning ഉണ്ടെങ്കിലും deep Cleaning 3 മാസമായിരുന്നു. ജംഷിയുടെ challengeഞാനും ഏറ്റെടുത്തു. മുകളിലെ rooms കഴിഞ്ഞ് താഴെ ഒരു റൂം കൂടി കഴിഞ്ഞു... കാൽമുട്ട് വേദന ഒക്കെ ഉണ്ട്... ജംഷിയുടെ വീഡിയോസ് നമ്മളെ വെറുതെ ഇരിക്കാൻ. സമ്മതിക്കില്ല അത്രയും motivation ആണ്
@AamizVibesbyaminaharis Жыл бұрын
Njnum angane thanne... Ini kitchen koodiye ullu... Pakshe ippo pani pidichu
ഇങ്ങളെ bed sheet എവിടുന്നാ വാങ്ങൽ. നല്ല രസം ഇണ്ട്. Online ആണോ. Rate എത്രയാ
@jamshirecipes3500 Жыл бұрын
Shoppilninn video cheyyam 👍
@shabanamahamood6651 Жыл бұрын
Ok
@Treasa... Жыл бұрын
Dining table മുകളിൽ ഇട്ടിരിക്കുന്ന laminate paper എവിടെ നിന്നാണ് വാങ്ങിയത്? Online ആണെങ്കിൽ link ഒന്ന് share ചെയ്യാമോ?
@jamshirecipes3500 Жыл бұрын
Shoppilninn 👍
@ansilahaneef5605 Жыл бұрын
ഹായ് ഇത്ത waiting ആയിരുന്നു 🥰🥰😍
@jamshirecipes3500 Жыл бұрын
😊thank u🙏
@heizasmedia2104 Жыл бұрын
ഞാനും
@neethuts1941 Жыл бұрын
Hii. Ithaaa, Mandhi kandal ariyam super aanennu recepie idane... 😍😍😍
@jamshirecipes3500 Жыл бұрын
Ok👍
@adhiladhi6704 Жыл бұрын
അസ്സലാമു അലൈക്കും ഞാൻ നിങ്ങളുടെ വീഡിയോ കാണൽ തുടങ്ങിയിട്ട് രണ്ടാഴ്ചയായി ഇതുവരെ നിങ്ങൾ ഇട്ട വീഡിയോസ് എല്ലാം കണ്ടു തീർത്തു എനിക്ക് ഭയങ്കര ഇഷ്ടമായി നിങ്ങളെ
@jamshirecipes3500 Жыл бұрын
Vaalaikumussalam ❤️❤️👍🏻thank u sooo much dear🙏
@nawalshirin3322 Жыл бұрын
Very motivating... Sister... Expecting more... 👍🏻
@jamshirecipes3500 Жыл бұрын
Thank you ❤👍 sure👍
@ndrworld7522 Жыл бұрын
കൊതിയാവുന്നു.... ഡീപ്ക്ലീനിങ്..... But..... ഇപ്പോചെയ്യാൻ ഒരു രക്ഷയുമില്ല. Upstair ഫ്ലോർ പണി നടന്നോണ്ടിരിക്ക.... Full പൊടിയാ.... അത് കഴിഞ്ഞിട്ട് വേണം ക്ലീനിങ് start ചെയ്യാൻ..... ശരിക്കും യൂസ്ഫുൾ ആയി.... 👍👍👍🥰🥰🥰🥰
@jamshirecipes3500 Жыл бұрын
Ok thanks dear❤👍👍
@shahinaniyas5216 Жыл бұрын
Hi jamshi njan foodokke cleaning inte edakkan cheythirunne molda video kanditt change aakki ath Valarie upakarayi thanku
@jamshirecipes3500 Жыл бұрын
Welcome ❤❤🙏👍
@jasisageer5175 Жыл бұрын
Thank u jamshi... 🥰🥰 Ende cleaning first day sacsasaayi jamshi❤️ Kurach thirakilaaya kaaranam ith kaanaan vaikiyath nalla usefull video👍👍 Thank u so much😍 ❤️❤️🥰🥰 Love u jamshi😍😍💐
@laxmivarma7028 Жыл бұрын
Molde videokku vendi waiting ayirunnu....cheriya madi varumpo molde cleaning video kaanum..appo pettannu okke cheyyan thonnum...really motivating dr...❤❤❤❤
@jamshirecipes3500 Жыл бұрын
Thank u sooo much❤️❤️💝💝🙏👍🏻
@Nyza-n Жыл бұрын
ഇത്താ ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്. ഇത്താന്റെ വീട്ടിൽ ആരൊക്കെയാണ് ഉള്ളതു. ഇത്താന്റെ വീഡിയോ നല്ല മോട്ടിവേഷൻ കിട്ടുന്നുണ്ട്
എന്റെത് ക്ലീനിങ് ഇന്ന് കഴിഞ്ഞു ഞാൻ ഇത് പോലെ യാണ് ചയ്തത് ഫസ്റ്റ് വീഡിയോ കണ്ടതിന്നു ശേഷം സൂപ്പർ 👌👌👍👍
@jamshirecipes3500 Жыл бұрын
Thank u ❤️❤️👍🏻
@bestchunkzz1661 Жыл бұрын
Thanks you so much ramzan deep cleaning njan waiting ayirunnu🥰 Kitchen deep cleaning with organization video waiting anne Useful video anne thanks for your the best cleaning
@jamshirecipes3500 Жыл бұрын
Ok thank u❤☺️🙏👍
@shamsupkd9315 Жыл бұрын
Super
@shemigafoor1693 Жыл бұрын
Ente sitoutil chedi vekumayirunnu.potinte Adiyil tray vechitillayirunu so avide oru velutha round color athu pokn enthenkilum remediyundo jamshi
Very useful vedeo ninghalde vedeo kandadinu shesham onnum pinnek maativechitilla❤thanks
@jamshirecipes3500 Жыл бұрын
Welcome ❤❤👍
@MSASMR4826 Жыл бұрын
വീഡിയോ അടിപൊളി ആണ് ട്ടോ ഇത്ത ഞാൻ കുറച്ചു ദിവസം കഴിഞ്ഞിട്ട് ചെയ്യമെന്നു കരുതി ഇരിക്കരുന്നു ഇത്ത വീഡിയോ ഇട്ടത് കണ്ടപ്പോ പിന്നെ ചെറുതായിട്ട് തുടങ്ങി ഒച്ചു ഇഴയണ പോലെ 😁😁😁😁
@jamshirecipes3500 Жыл бұрын
😆😊😍👍🏻👍🏻
@A2GVLOGSgouthamArJun Жыл бұрын
ഞാൻ ജംഷിയുടെ fan ആണ്, താങ്കളു ടെ ക്ലീനിങ് ആണ് ഫോളോ ചെയ്യുന്നത്, ഒരുപാട് മാറ്റം ഉണ്ട്, താങ്ക് യു
@jamshirecipes3500 Жыл бұрын
Welcome dear❤👍
@sanithaos3253 Жыл бұрын
Hai jamshi 👍🏻cleaning very motivating ആയിരുന്നു. ജംഷി ഇത് പോലെ മാസത്തിൽ ഒരു തവണ ചെയ്യുമോ അല്ലെങ്കിൽ ഇത് പോലെ റംസാൻ പോലെയുള്ള വിശേഷ ദിവസങ്ങളിലാണോ പറയണേ
Nice to c ur systematic pattern of ur cleaning routine....Would like to c in detail how u set bedsheet without any wrinkles on bed.....I tried to do..but often bedsheet comes out from bed.. Also like to c bathroom cleaning video too..
@jamshirecipes3500 Жыл бұрын
Will do soon👍👍❤
@bensiyaaseez3263 Жыл бұрын
Enikkum nigal nalla motivation any.tks❤
@jamshirecipes3500 Жыл бұрын
☺️❤welcome dear👍
@HariKrishnan-xy9ib Жыл бұрын
Kathirunnuttto ennalem. Kure oke clean cheythu manasinu oru satisfaction anu ellam kazhiyumpol nice video
@jamshirecipes3500 Жыл бұрын
❤️❤️Thank u👍🏻👍🏻
@joyousvoice8094 Жыл бұрын
Ee type broom nallathano...online il ninnu vangiyathano
@tuttumon553 Жыл бұрын
Assalamu alaikkum jamshi Kitchen deep cleaning waiting...kitchen cleaning organising koodi include cheyyane...eppozhum aavashyam varunnath allathathum okke organise cheythu neat aayi vekkunna tips okke parayane...nomb aavumbol nammude routine mothathil oru maataam aavumallo..waiting
@jamshirecipes3500 Жыл бұрын
Vaalaikumussalam ok dear❤️❤️👍🏻
@sheenashajahan4872 Жыл бұрын
Waiting aayirunnu😍Masha allah❤️
@jamshirecipes3500 Жыл бұрын
Thank u❤️❤️🙏
@safooramusthaq3925 Жыл бұрын
Jamshi onnum parayanilla super normal dress washing machine alle wash chayyaru kitchen cloth wash eppoyokkeyanu vedio chayyamo
@jamshirecipes3500 Жыл бұрын
S Ok👍🏻 cleaning last divasam Kanikkattoo ❤️👍🏻
@naseeman2128 Жыл бұрын
Super👍🏻use full വീഡിയോ 😊😊ഒത്തിരി ഇഷ്ട്ടാണ്, 🌹🌹🌹🌹
@jamshirecipes3500 Жыл бұрын
Thank u soo much❤️❤️🙏👍🏻
@najiyabasik666 Жыл бұрын
ഞാനും ചിന്തിക്കാറുണ്ട്. ഈ പഞ്ഞി പോലെയുള്ള വേസ്റ്റ് എവിടുന്നാ ന്ന്. അപ്പൊ എനിക്ക് മാത്രം അല്ലാ ല്ലേ ഇങ്ങനെ.
@jamshirecipes3500 Жыл бұрын
🤩👍👍
@ichuishanavlogs5499 Жыл бұрын
ഇത്താൻ്റെ ക്ലീനിംഗ് ചലഞ്ചിൻ്റെ കൂടെ ഞാനും2days🥰🥰🥰❤️❤️
@jamshirecipes3500 Жыл бұрын
Thank u❤💝🙏💪👍
@heizasmedia2104 Жыл бұрын
Mee too 😅
@jaseelanoushad3918 Жыл бұрын
Allahu anugrahikattey...idoke njangalk vendi cheydadinu....
@jamshirecipes3500 Жыл бұрын
🤲Ameen ❤❤🙏👍
@shahnathms7829 Жыл бұрын
ജംഷിയുടെ ജോലികൾ ഏകദേശം ഞാനുമായി same ആണ്. ഞാനും first കുളിക്കും. എന്നിട്ടേ ജോലി start ചെയ്യൂ. കുളി കഴിഞ്ഞാൽ സമാദാനമായി ജോലി ചെയ്യാം.
@jamshirecipes3500 Жыл бұрын
Atha👍👍☺️
@junaisjunais9645 Жыл бұрын
Ithaade video kaanumpol cleaning oru bharam aayi thonnunnilla😍👍
@jamshirecipes3500 Жыл бұрын
Thank u❤️👍🏻👍🏻
@jamzjash378 Жыл бұрын
👍❣️❣️ Mattukal online ആയി വാങ്ങിയതാണോ
@jamshirecipes3500 Жыл бұрын
Alla Shoppilninn 👍
@rashasworld3304 Жыл бұрын
Cleaning tudageettlla. മോൾ ക്ക് exam ആണ്. അത് കഴിയട്ടെ. Video kanarund. 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️😍
Shelf ulla kattil engben clean cheyunne ente kattilum angnen but nalla difficult aan cleaning.. Pls rply me
@jamshirecipes3500 Жыл бұрын
Cleaning challenge first dayil alamara clean cheyyunnath kanichittund athpole cheyyu
@adhiladhi6704 Жыл бұрын
എന്തെങ്കിലും വർക്ക് ചെയ്യുന്നുണ്ടോ കാണാൻ ഒരുപാട് പൂതിയുണ്ട് കൽപ്പറ്റ എവിടെയാണ് നിങ്ങളുടെ വീട്
@jamshirecipes3500 Жыл бұрын
illa😊 yenikum Kalpetta Ambileri 👍🏻💝💝🙏
@nainikabjyothish1208 Жыл бұрын
Super ayittundu 👍
@jamshirecipes3500 Жыл бұрын
Thanks❤❤
@najmamusthaq5926 Жыл бұрын
Mashaallah 👍 👍 challenge accepted
@jamshirecipes3500 Жыл бұрын
❤❤❤🙏Thank u👍
@spicydine3979 Жыл бұрын
ഞാൻ ഇത്ത യുടെ എല്ലാ videos ഉം കാണാറുണ്ട്. എനിക്ക് വീട്ടിൽ ഒരു servant ഉണ്ട് , എന്നിട്ടുപോലും വീട് ഇത്ര neat ആക്കി എടുക്കാൻ എനിക്ക് കഴിയുന്നില്ല. ഇത്തയെ ഞാൻ നമിച്ചു 🙏🏻. നിങ്ങളുടെ bed ഏതു company യുടെ താ. ഒന്ന് പറയുമോ? ഞങ്ങൾ ഒരു, spring mattress വാങ്ങിയിരുന്നു. അതിൽ കിടന്നാൽ നല്ല backpain ആണ്. അതുകൊണ്ട് ചോദിച്ചതാ.