ജനാധിപത്യം: ഒറിജിനലും ഉഡായിപ്പും | James Kureekkattil | Torrentia'24 | Canada

  Рет қаралды 8,435

esSENSE Global

esSENSE Global

21 күн бұрын

ജനാധിപത്യം: ഒറിജിനലും ഉഡായിപ്പും | James Kureekkattil | Torrentia'24 | 2024 June 1 | Autaq banquet hall, Kennedy Rd, Mississauga | Toronto, Canada
Organised by esSENSE Global
Camera Team : Adithyan Manoj | Nithin Tennison | Jibin Paul
Cuts: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 74
@morrisvillecreations
@morrisvillecreations 19 күн бұрын
പുതിയ അറിവുകൾ . അതിടൊപ്പം പ്രഭാഷണത്തിൽ വ്യക്തത, അവതരണ രീതി എന്നിവ പ്രശംസനീയമാണ് .
@minie.r7710
@minie.r7710 19 күн бұрын
Excellent presentation 👏👏👏
@varghesek.e1706
@varghesek.e1706 19 күн бұрын
Beautiful prsentation!!He is in fact another C Ravichandran!!
@binilkumar8914
@binilkumar8914 19 күн бұрын
അഭിനന്ദനങ്ങൾ.
@venusarangi
@venusarangi 19 күн бұрын
ഇന്നത്തെ ജനാധിപത്യം വൻ പരാജയം പുതിയ ഒരു സംവിധാനം വരണം
@realvoice3722
@realvoice3722 19 күн бұрын
അഭിപ്രായ സ്വാതന്ത്ര്യമല്ല, സാമ്പത്തിക സ്വാതന്ത്ര്യമാണ് മനുഷ്യനെ യഥാർത്ഥ സ്വതന്ത്രനാക്കുന്നത്,,... ജില്ലാ കലക്ടറുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് സർക്കാരിൻ്റെ നിയന്ത്രണമുണ്ട്.... എന്നാൽ ഒരു കൂലിപ്പണിക്കാരന് കളക്ടർക്കുള്ള നിയന്ത്രണമില്ല... ഒരു കൂലിപ്പണിക്കാരന് ഗവൺമെന്റിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്..എന്നാൽ ഒരു കലക്ടർക്ക് ഗവൺമെന്റിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമില്ല... പക്ഷെ നമുക്കിഷ്ടം അഭിപ്രായ സ്വാതന്ത്ര്യം യഥേഷ്ടമുള്ള കൂലിപ്പണിക്കാരനാവാനല്ല..കലക്ടറാവാനാണ്.... പല സ്വതന്ത്ര ചിന്തകരും അഭിപ്രായ സ്വാതന്ത്ര്യത്തെ വലിയ കാര്യമായി കാണുകയും സാമ്പത്തിക സ്വാതന്ത്ര്യത്തെ അവഗണിക്കുകയും ചെയ്യുന്നു,,, ദരിദ്രന് സ്വാതന്ത്ര്യം സാങ്കേതികമായി മാത്രമേ കിട്ടു,, ജീവിതത്തിൽ അനുഭവിക്കാൻ കഴിയില്ല,... സമ്പത്തുള്ളവന് സ്വാതന്ത്ര്യം ജീവിതത്തിൽ അനുഭവിക്കാം,...
@surendranmk5306
@surendranmk5306 19 күн бұрын
​@@realvoice3722 ഇന്നത്തെ കമ്മ്യൂണിസ്റ്റ്കാരുടെ കാര്യം എടുത്തു നോക്കൂ. ഉളുപ്പില്ലാതെ അക്രമങ്ങളേയും അഴിമതിയേയും ന്യായീകരിക്കാൻ നിർബന്ധിതമായ അവസ്ഥ. അല്ലെങ്കിൽ എല്ലാം പോകും. ഇപ്പോഴും കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്നത് സാധാരണക്കാർക്കു മാത്രമാണ്.
@VINSPPKL
@VINSPPKL 18 күн бұрын
അതു ജനാധിപത്യത്തിൻ്റെ കുഴപ്പമല്ല.. ഗോത്രീയതയിൽ നിന്നും മോചനം നേടാത്ത , അതിലോട്ടു തന്നെ തിരികെ പോകാൻ വെമ്പുന്ന വലിയൊരു സമൂഹത്തിൻ്റെ കുഴപ്പമാണ് ...!!
@rajeevrajav
@rajeevrajav 19 күн бұрын
Super ഇങ്ങനെ ഒക്കെ കാര്യങ്ങൾ ഉണ്ടല്ലേ നല്ല presentation keep going .
@philipc.c4057
@philipc.c4057 19 күн бұрын
good presentation Sir
@TraWheel
@TraWheel 18 күн бұрын
James അച്ചായൻ അടിപൊളി ❤❤❤
@prasadmk7591
@prasadmk7591 19 күн бұрын
Good, thanks !
@vijayakumarb29
@vijayakumarb29 19 күн бұрын
Excellent presentation
@PMAryan
@PMAryan 15 күн бұрын
Very informative excellent presentation....best wishes....!!!
@gireeshkavumthara
@gireeshkavumthara 19 күн бұрын
പൊളിച്ചു❤❤❤
@justinabraham5972
@justinabraham5972 16 күн бұрын
Good talk. Miles to go to learn what democracy is.
@00badsha
@00badsha 2 күн бұрын
Thanks for sharing
@benz823
@benz823 19 күн бұрын
👍❤👌
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 19 күн бұрын
Good and very informative narration... expecting more... thanks 🙏🙏🙏
@Justiceall
@Justiceall 18 күн бұрын
Super presentation.
@laisajohny7405
@laisajohny7405 19 күн бұрын
Great presentation and very informative 👏👏
@jayachandran9376
@jayachandran9376 19 күн бұрын
Very informative ❤
@bhaskaranmadathil5342
@bhaskaranmadathil5342 19 күн бұрын
ടി.പി ചന്ദ്രശേഖരൻ വധത്തെ ന്യായികരിക്കുന്ന ഒരുപാട് കട്ട യുക്തിവാദി സഖാക്കളെ എനിക്കറിയാം.
@manusree9920
@manusree9920 19 күн бұрын
കമ്മികൾ എന്ന് പറ
@sreenivasansbt
@sreenivasansbt 18 күн бұрын
അതല്ലേ ജനാധിപത്യം. നമുക്കിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും. അതിനിവിടുത്തെ പ്രസക്തി എന്താണ്?
@alokpsgold
@alokpsgold 17 күн бұрын
@@sreenivasansbt താങ്കൾ അനുകൂലിക്കുന്നുണ്ടോ
@rskrishnamoorthi7420
@rskrishnamoorthi7420 16 күн бұрын
ജനങ്ങൾക് ഉള്ള ആധിപത്യം അല്ല. നാട് കൊള്ളഅടിക്കാനും കൊലപാതകം നടത്തിയും നാട് കൊള്ളഅടിക്കുന്നതി നും ഉള്ള ആധിപത്യം ആണ് ഈ നടക്കുന്നത്.
@jasmine13953
@jasmine13953 16 күн бұрын
സഖാക്കൾ വ്യാജ യുക്തിവാദികൾ ആണ് 🤣🤣
@ramankuttypp6586
@ramankuttypp6586 18 күн бұрын
Great...😊
@smithahumanist
@smithahumanist 19 күн бұрын
🎉❤
@immanuelabrahammathew8806
@immanuelabrahammathew8806 16 күн бұрын
Very relevant topic 😊
@akshaiprabhu7525
@akshaiprabhu7525 19 күн бұрын
James kureekattil sir right 0:41 11:04 18:29 20:37
@yamuna4639
@yamuna4639 19 күн бұрын
👌👌👌
@action4029
@action4029 18 күн бұрын
❤❤👌👌🙌🙌🙌🙌
@TonyCyclingVlogger
@TonyCyclingVlogger 19 күн бұрын
🎉🎉🎉
@Ashrafpary
@Ashrafpary 19 күн бұрын
👍👍👍👍👍❤️❤️❤️❤️
@prasannaem
@prasannaem 19 күн бұрын
❤❤
@joyanithottamuser-jd2ok5qi6x
@joyanithottamuser-jd2ok5qi6x 18 күн бұрын
This is how, Volunteers of AAP in Kottayam District are guided.... Majority of them support the idea. Still some Volunteers have not rose themselves up to that level. Instead they are defending their narrow minded group. We like to see the values of the Party upheald than a candidate whoever it is.
@jihte1835
@jihte1835 17 күн бұрын
Gambheeram!
@thehumanist3847
@thehumanist3847 17 күн бұрын
@jamespfrancis776
@jamespfrancis776 19 күн бұрын
👍🌷❤👍
@cloud_media
@cloud_media 19 күн бұрын
Adimakal aanu problem..
@alexandervd8739
@alexandervd8739 17 күн бұрын
Evolution process of democratic practices.
@BijileshBalan
@BijileshBalan 18 күн бұрын
"അറിയാതെ ആശിച്ചു പോകുന്നു ഞാൻ.....
@sunilkumarc.m6645
@sunilkumarc.m6645 18 күн бұрын
യൂറോപ്പിലും, അമേരിക്കയിലും ഒക്കെ ഉള്ള ജനാധിപത്യ സംവിധാനത്തിൻ്റെ രീതികൾ അതോടൊപ്പം നമ്മുടെ ജനാധിപത്യം എത്രമാത്രം മൂല്ല്യച്ചുതി നേരിടുന്നു എന്നൊക്കെ മനസിലാക്കാൻ പറ്റിയ പ്രസൻ്റേഷൻ. അഭിനന്ദനങ്ങൾ
@joyanithottamuser-jd2ok5qi6x
@joyanithottamuser-jd2ok5qi6x 18 күн бұрын
നമുക്ക് വളരേണ്ടതുണ്ട്, കോട്ടയം ജില്ലയിൽ ആം ആദ്മി പാർട്ടി ഈ നിലവാരത്തിലേക്ക് വളരുമെന്നും , അങ്ങനെ വളർത്തണം എന്നും തന്നെ ആണ് പൊതുവിൽ Volunteers ആഗ്രഹിക്കുന്നതും, അത് നടപ്പിലാക്കാൻ പ്രയത്‌നിക്കുന്നതും. പക്ഷെ, എല്ലാവരും അങ്ങനെ തിരിച്ചറിയുന്നില്ല. ഓരോ Volunteer ഉം ആ നിലയിലേക്ക് സ്വയം ഉയർന്ന് സമചിത്തതയോടെ, പ്രതികരിക്കേണ്ടതുണ്ട്.
@vineethmkd1569
@vineethmkd1569 13 күн бұрын
ആം ആദ്മി മെയിൻ പാർട്ടി നേതാവിന്റെ കേസ് എന്തായി ബ്രോ.. നിരപരാതിത്വം കോടതിയിൽ തെളിയിക്കാൻ ആയോ.....???
@bijumat420
@bijumat420 19 күн бұрын
From where did AK Antony once elected ? Think and react
@vinodkumarpillai6298
@vinodkumarpillai6298 18 күн бұрын
Respected everyone Pl see these facts Democrasy means majority of 60-70% Majority those who are good sanskaar/knowledge to select Candidate ie voters have good sanskar /knowledge to select correct candidate Our voters have how much knowledge to select correct person is the question also calbure of candidate is also a question
@dandroid5667
@dandroid5667 13 күн бұрын
Can someone tells him who is Sr george Bush to Jr GeorgeBush if he oppose so called family politics
@kureekkattil
@kureekkattil 12 күн бұрын
Yea someone needs to tell him that the president of America can nominate his son to be the next president like Lalu Prasad yadav nominated his uneducated housewife to be the chief minister when he went to the jail for corruption charges. Yes someone should also tell him that Sr Bush also appointed his another son Jeb Bush to be the governor of Florida.
@dandroid5667
@dandroid5667 12 күн бұрын
@kureekkattil who told you Lalu nominated his wife. As per the constitution, no one could continue at her ministerial position without having a mandate through election within 6 months. And BTW, what do you think about the academic qualification one should have before contesting election. How does it matter to the democracy
@anilsbabu
@anilsbabu 15 күн бұрын
26:20 - 27:20 ഇന്ത്യയിലും പ്രസിഡന്റ് പദവി നാമമാത്രമാണ്. പ്രസിഡന്റിന്റെ പേര് ചോദിച്ചാൽ പലർക്കും അറിയില്ല. കാരണം, ജനങ്ങളാൽ തെരഞ്ഞെടുക്കപെടാത്ത അവർ, പൊതുവേദികളിൽ വരികയോ ഗവർന്മെന്റിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയോ അഭിപ്രായങ്ങൾ പറയുകയോ പോലും ചെയ്യുന്നില്ല !!
@AjithKumar-tf9dv
@AjithKumar-tf9dv 19 күн бұрын
ഇന്ത്യയിൽ പഠിക്കാതെ ജയിക്കാം. ഒരു പരിധി വരെ.കാരണം ഇവൻമാര് പഠിച്ച് കയറിയാൽ ശല്യമാകുമല്ലോ? എന്ന ദീർഘവീക്ഷണം മാത്രം .😂😂😂😂😂
@dileepr3518
@dileepr3518 12 күн бұрын
ഇന്ത്യയിൽ പാർട്ടി വിപ് എന്നൊരു ഉണ്ട് . വിപിന് എതിരെ വോട്ട് ചെയ്താൽ സ്ഥാനം നഷ്ടപ്പെടും.
@realvoice3722
@realvoice3722 19 күн бұрын
അഭിപ്രായ സ്വാതന്ത്ര്യമല്ല, സാമ്പത്തിക സ്വാതന്ത്ര്യമാണ് മനുഷ്യനെ യഥാർത്ഥ സ്വതന്ത്രനാക്കുന്നത്,,... ജില്ലാ കലക്ടറുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് സർക്കാരിൻ്റെ നിയന്ത്രണമുണ്ട്.... എന്നാൽ ഒരു കൂലിപ്പണിക്കാരന് കളക്ടർക്കുള്ള നിയന്ത്രണമില്ല... ഒരു കൂലിപ്പണിക്കാരന് ഗവൺമെന്റിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്..എന്നാൽ ഒരു കലക്ടർക്ക് ഗവൺമെന്റിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമില്ല... പക്ഷെ നമുക്കിഷ്ടം അഭിപ്രായ സ്വാതന്ത്ര്യം യഥേഷ്ടമുള്ള കൂലിപ്പണിക്കാരനാവാനല്ല..കലക്ടറാവാനാണ്.... പല സ്വതന്ത്ര ചിന്തകരും അഭിപ്രായ സ്വാതന്ത്ര്യത്തെ വലിയ കാര്യമായി കാണുകയും സാമ്പത്തിക സ്വാതന്ത്ര്യത്തെ അവഗണിക്കുകയും ചെയ്യുന്നു,,, ദരിദ്രന് സ്വാതന്ത്ര്യം സാങ്കേതികമായി മാത്രമേ കിട്ടു,, ജീവിതത്തിൽ അനുഭവിക്കാൻ കഴിയില്ല,... സമ്പത്തുള്ളവന് സ്വാതന്ത്ര്യം ജീവിതത്തിൽ അനുഭവിക്കാം,...
@Rey_th7
@Rey_th7 18 күн бұрын
31:13 Did you forget Mass shootings in college and schools in your neighbouring country?
@abilashgsp
@abilashgsp 19 күн бұрын
ചേട്ടൻ ഇഡിയെ വിട്ടു പീഡിപ്പിച്ചു കൊണ്ട് ഘടകകക്ഷികളെ ഉണ്ടാക്കുന്നതിനെ പറ്റിയും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ അട്ടിമറിയെപ്പറ്റിയും ഭരണഘടന മാറ്റി മനുസ്മൃതി കൊണ്ട് വരുമെന്ന് പറയുന്നതിനെ പറ്റിയും അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആവാൻ കൊതിക്കുന്ന സ്ഥാനാർഥിയെ കുറിച്ചും പറയാൻ മറന്നുപോയതാണ്.
@KKK-sd2km
@KKK-sd2km 19 күн бұрын
There are many people in India, who come in the words of corrupt leaders, oppose Narendra Modi! It is good, whether democracy is protest or support, it is your right, but by opposing Modi. who are you supporting, this is a very serious question, so the decision should also be taken seriously! • What ..; Mulayam, Lalu, Mayawati, Stalin, Sonia, Rahul, Kejriwal, Mamta Banerjee, Leftists.; All of them are better than Narendra Modi or have a better record? • Does the tenure of Mamta Banerjee, Akhilesh etc. seem better than Narendra Modi's Gujarat Chief Minister? do it!! • At the time of entering politics, the situation in the house of both Lalu and Mulayam was such that they did not even have money to buy bicycles and lanterns. Now Shivpal (Akilesh Uncle) in Audi, from where did so much money come, are these people better than Narendra Modi? • Son - daughter and son-in-law of Sonia ji, today all are billionaires, are they better than Narendra Modi? • Are the leftists, who ruled Bengal for 35 years. better than Narendra Modi?• For five years, Kejriwal cheated the people of Delhi by running advertisements, WIFI, CCTV, 150 colleges, 500 schools, is this mushroom better than Narendra Modi? Now liquor scam! • When Mayawati had gone out to do politics and was Kashi Ram's partner, then she did not have the money to light a lamp in her house, used to campaign by cycle, today her sandals also come by plane, her brother has 497 companies, is this Narendra better than modi. Karananidhi family richest corporate family, looted TN. • Those who oppose Modi, oppose, but who to support, decide this, if there is a better option, then tell! Think of a little country too, how much to ruin, how much to loot, get out from the shackles of castes, rescue it, these looters loot us. I don't know why I like Modi, but I have many reasons to dislike Congress, SP, BSP, DMK & AAP. I don't know whether achhe din will come or not, but apart from Modi ji, no other politician is visible far and wide, who tries with body and mind for the good days of India! I don't even know whether Modi ji will be able to make India a Hindu nation or not, but I am sure that he is seriously and seriously trying to get Bharat Mata the status of Vishwaguru again! I don't care whether Modi ji has the knowledge of history or not, but I am sure that he has full preparation for the future. Victory to India ...
@prajitheyemax
@prajitheyemax 19 күн бұрын
9:25 മലപ്പുറം ജില്ലയായിൽ സംഭവിച്ചിടില്ലെ. പി . ശ്രീരാമകൃഷണൻ മലപ്പുറം ജില്ലയിൽ നിന്നുള്ള MLA അല്ലെ?
@mohankumar-be1er
@mohankumar-be1er 19 күн бұрын
പൊന്നാനി എം എൽ എ ഇപ്പോഴും ഹിന്ദു ആണ്. നന്ദകുമാർ.
@SanjithKVNair
@SanjithKVNair 18 күн бұрын
He didn't say nowhere in Malappuram. If you listened carefully and comprehended correctly, he stated that in constituencies like Tirur and Tanur( he named them) in Malappuram district .I needed to search it and what he said is absolutely right. These constituencies are there since 1957, never elected anybody else. So try to listen carefully.
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 53 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 53 МЛН