"ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് കൊണ്ട് Congress എന്താണ് ഉദ്ദേശിക്കുന്നത് ?": Sreejith Panicker

  Рет қаралды 42,105

News18 Kerala

News18 Kerala

Күн бұрын

Пікірлер: 122
@sureshms1844
@sureshms1844 3 ай бұрын
കഴിഞ്ഞ 10 വർഷം ഭാരതം ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു.....
@RajeshVadakooteNeelakandan
@RajeshVadakooteNeelakandan 3 ай бұрын
Well done Mr Panikar
@MrMahaiyer
@MrMahaiyer 3 ай бұрын
എൻറെ പൊന്ന് അവതാരക എന്ത് കുത്തിതിരിപ്പ് ആണ് ഇയാൾ ഉണ്ടാക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി അപ്രഖ്യാപിത അടിയന്തരാവസ്ഥ? അങ്ങനെയാണെങ്കിൽ നിങ്ങൾ വായ പൊത്തിപ്പിടിച്ചു കൊണ്ടാണോ മാധ്യമപ്രവർത്തനം നടത്തിയിരുന്നത്. ഒന്നുകിൽ ഇയാൾക്ക് അടിയന്തരാവസ്ഥ എന്താണെന്നറിയില്ല അറിയുമെങ്കിൽ എന്ത് ജനാധിപത്യ ധ്വംസനമാണ് കഴിഞ്ഞ 10 വർഷമായി താൻ കണ്ടത്
@premachandran5391
@premachandran5391 3 ай бұрын
ഭരണഘടനയോട് ആത്മാർത്ഥമായ കൂറ് ഉണ്ടെങ്കിൽ കോൺഗ്രസ് ആദ്യം ചെയ്യേണ്ടത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റാണ് എന്ന് സമ്മതിക്കണം? അല്ലാതെ കാണിക്കുന്നതെല്ലാം വെറും പൊറാട്ട് എന്ന് ജനം കരുതും?
@RockyGirl-p3l
@RockyGirl-p3l 3 ай бұрын
ശ്രീജിത്ത്‌ പണിക്കർ 👌🏻👌🏻👍🏻👍🏻👏🏻👏🏻
@smithaulhas900
@smithaulhas900 3 ай бұрын
അടിയന്തരാവസ്ഥ ! ചുക്ക് എന്താണ് ചുണ്ണാമ്പ് എന്താണ് എന്ന് അറിവില്ലായ്മ പോലെ
@santhoshph
@santhoshph 3 ай бұрын
TO ACCEPT A MISTAKE AND TAKING RESPONSIBILITY, NEEDS GREAT COURAGE . VERY FEW LEADERS GOT THIS QUALITY EG: LAL BAHADUR SHASTRY
@premdaspd.3965
@premdaspd.3965 3 ай бұрын
ശ്രീമതി ദീപ്തി മേരി വർഗീസ് താങ്കൾ ഹൃദയത്തിൽകൈ വച്ച് പറയാമോ അടിയന്തിരാവസ്ഥ ജനങ്ങൾക്ക് ഗുണകരം ആയിരുന്നോ എന്ന് എനിക്ക് ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ല.
@valsarajanraman4370
@valsarajanraman4370 3 ай бұрын
ശ്രീജിത് പണിക്കരെ കുറച്ച് നാളായി കാണാറില്ല 😊 ഇപ്പോള് പ്രശ്നങ്ങൾ തീർന്നോ 😊
@krishnakumarpillai7669
@krishnakumarpillai7669 3 ай бұрын
Democracy was derailed by his grandmother Indira Gandhi. Now he is requesting Narendra Modi to correct all that misdeeds. RG is a nice person though he is yet to have maturity.
@babuthazhathu1690
@babuthazhathu1690 3 ай бұрын
Who tried to disobey the well accepted constitution of our country . Trueth cannot be hidden for ever. It has the right to be told n told for generation.
@haridasanhari3278
@haridasanhari3278 3 ай бұрын
Conggikalkku anthu avakasam bharanagadaye attimarachavarkku
@jainibrm1
@jainibrm1 3 ай бұрын
ഗുജറാത്ത്‌ കലാപത്തിനും മൌനപ്രാർത്ഥന ഉണ്ടാകുമോ 😂
@rkpillai8958
@rkpillai8958 3 ай бұрын
മഞ്ജുഷ് പൊട്ടനാണോ
@Vimalkannoth
@Vimalkannoth 3 ай бұрын
Enthada e pennupilla pulambunne
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 3 ай бұрын
ശ്രീജിത്ത്‌ പണിക്കർ 🙏❤
@aravindanajitha9677
@aravindanajitha9677 3 ай бұрын
ഇടത്തും വലത്തും അണ്ണാക്കിൽ കിട്ടി😂
@satheesanec4963
@satheesanec4963 3 ай бұрын
ശ്രീജിത്ത് പണിക്കർ വളരെ നന്നായി അവതരിപ്പിച്ചു വസ്തുതകൾ.
@thampikumarvt4302
@thampikumarvt4302 3 ай бұрын
ഇന്ദിരാഭവനിൽ ത്രിവർണ്ണ ക്യാപ്സൂൾ നിർമ്മാണം തുടങ്ങി. !!
@rkm6626
@rkm6626 3 ай бұрын
കോൺഗ്രസിന് അതിനോട് യോജിക്കാൻ കഴിയില്ലെങ്കിൽ തന്നെ എന്തിന് ബഹളം വയ്ക്കുന്നു മിണ്ടാതെ ഇരിക്കാമായിരുന്നു അവരെ ന്യായീകരിക്കാൻ അവതാരകൻ എന്തിന് വൃഥാ ശ്രിക്കുന്നു അവതാരകൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കണം അല്ലാതെ ന്യാYiകാരണ തൊഴിലാളി ആകരുത്
@sarath_babu
@sarath_babu 3 ай бұрын
കോൺഗ്രസ്‌ ഭരണഘടന കൈകൊണ്ടു തൊട്ടതെ ഓർമ ഉള്ളൂ, കൈ അടിച്ച് ഓടിച്ചു കളഞ്ഞ് ബിജെപി 😂😂
@harikrishnanr1368
@harikrishnanr1368 3 ай бұрын
😂ohoo ambadaaa, RSS enthuva mone emergency time il cheythe 😂
@sarath_babu
@sarath_babu 3 ай бұрын
@@harikrishnanr1368 രാജ്യം ഭരിച്ചിരുന്ന ഒരു പാർട്ടി തങ്ങളുടെ അധികാരം നഷ്ടപ്പെടും എന്ന് ആയപ്പോൾ അടിയന്തരാവസ്ഥ കൊണ്ടു വന്നു. എന്നിട്ട് ഭരണഘടന തിരുത്തി. അതിലും വലുത് ഒന്നും ഇവിടെ ഇതുവരെ നടന്നിട്ടില്ല.
3 ай бұрын
​@@harikrishnanr1368 rss രാഷ്ട്രീയപാർട്ടി ആണോ... എന്തെടെ
@manuponnappan3944
@manuponnappan3944 3 ай бұрын
​@@harikrishnanr1368 RSS എന്തു ചെയ്തു ??
@pjroy5052
@pjroy5052 3 ай бұрын
@@manuponnappan3944 മനു പൊന്നപ്പൻ ...ബ്രാഹ്മണനാണോ
@balakrishnannair5802
@balakrishnannair5802 3 ай бұрын
ജനാധിപത്യം എന്നാൽ നെഹ്റു കുടുമ്പം സംരക്ഷണം ആ കുടുമ്പത്തിനു.
@Santhosh_nair
@Santhosh_nair 3 ай бұрын
Well said Mr Sreejith 👏🏻👏🏻👏🏻
@KRJ369
@KRJ369 3 ай бұрын
കോൺഗ്രസ് അല്ലേ ഇത്രെയും പ്രതീക്ഷിച്ചാൽ മതി
@nammavazhi
@nammavazhi 3 ай бұрын
സ്നേഹത്തിൻ്റെ കട തുറന്നു പക്ഷെ അതിൽ സ്നേഹമില്ല ഉണ്ടായിരുന്നെങ്കിൽ ഇന്ന് അനുകൂലമായി വോട്ട് ചെയ്തേനെ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
You can purchaise from super market. Dont worry
@unnikrishnantp3156
@unnikrishnantp3156 3 ай бұрын
ജനസമ്മതിയോടെ ഭരണത്തിൽ എത്തിയവരെ അംഗീകരിക്കാതെ എന്തിന്നും എതിർത്തു ജനത യെ തെറ്റിദ്ധരിക്കുവാൻ പറ്റിയ വാക്കു ഉപയോഗിച്ച് എതിർക്കുന്നു . ഭാരതത്തിൽ ഭരണഘടന അനുസരിച്ച് മാത്രമെ ആർക്കും ഭരിക്കുവാൻ കഴിയു. അതിന്ന് വിരുദ്ധ പ്രവർത്തനത്തെ കോടതി യാൽ ചോദ്യം ചെയ്യുവാൻ സാധിക്കുന്നു. അധികാരം കൈയ്യാളുവാൻ എന്തും ചെയ്യുവാൻ മടിക്കാത രാഷ്ട്രിയ പാർട്ടികൾ i പല പല താൽപര്യം നിലനിർത്തുവാൻ ശ്രമിക്കുന്ന മീഡിയ, ഇതൊക്കെ അഭിപ്രായസ്വാതന്ത്രം നിലനിൽക്കുന്ന ഭാരതത്തിൻ്റെ വളർച്ചക്കും, സുരക്ഷക്കും ഭിഷണിയാണ്.
@Skywalk123ss
@Skywalk123ss 3 ай бұрын
കോൺഗ്രസിന് ഭരണഘടനയോടുള്ള സ്നേഹം കശാപ്പുകാരന് ആടിനോടുള്ള സ്നേഹം പോലെയാണ്
@pramodr3258
@pramodr3258 3 ай бұрын
ഈ പ്രമേയം കഴിഞ്ഞപ്പോൾ അടിയന്തിരാവസ്ഥ അബന്ധമായിരുന്നു എന്നും, ഇന്ന് അതിനായ് രാജ്യത്തോട് ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞിരുന്നു എങ്കിൽ രാഹുലിനു കിട്ടുന്ന മൈലേജ് എന്താകുമായിരുന്നു. പൊട്ടൻ... പപ്പു....
@cvpillai
@cvpillai 3 ай бұрын
കേൾക്കാൻ രസം ഉള്ള മുദ്രാവാക്യങ്ങൾ ,കൈയ്യിൽ ഒരു കൊച്ചു പുസ്തകം ,ചിലർ അതു തലകീഴായു പിടിക്കുന്നു, ഇത്തരം തറവേലകൾ അവസാനിപ്പിച്ച് നല്ല സഭാ മെമ്പറാകാൻ ശ്രമിക്കു. ജനഹിതം അറിഞ്ഞു നാടിനു വേണ്ടി പ്രയത്നിക്കു. അതിനായി ആദ്യമേ വിദൂഷകന്മാരെ പടിക്കു പുറത്താക്കൂ.
@reshmireeji21
@reshmireeji21 3 ай бұрын
100% ...sreejith...❤❤❤
@kuttu8286
@kuttu8286 3 ай бұрын
എന്തൊരു വിവരദോഷം ആണ് അവതാരകാ നിങ്ങൾ പറയുന്നത്. പത്തു വർഷമായി എന്തു സ്വാതത്ര്യം ഇല്ലായ്മയാണ് നിങ്ങൾ അനുഭവിച്ചത്. അടിയന്തരാവസ്ഥ കാലത്തു ജീവിച്ച ആളുകൾ ഇപ്പോഴും നമ്മുടെ രാജ്യത്തു ഉണ്ട് അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്താണെന്നു നിങ്ങൾ അവരോടു ചോദിച്ചു നോക്ക്. മോഡിയോട് ഉള്ള വിരോധം കൊണ്ടു ഒരു സത്യത്തെ മനഃപൂർവം ഇല്ലാതാക്കരുത്.
@RajA-rz2jw
@RajA-rz2jw 3 ай бұрын
ഒരു വിഭാഗം വോട്ടർമാരുടെ ഇടയിൽ നിങ്ങൾക്ക് എന്തൊ വലിയ വിപത്ത് വരാൻ പോകുന്നു എന്ന ഭീതീ പരത്താൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു നറേറ്റിവ് ആണ് ഈ ഭരണഘടനാ ലംഘനമെന്ന ഇല്ലാ കഥ. സ്വാഭിവികമായും ബീജെപീ അതിനെതിരെ പ്രതികരിക്കും. യഥാർത്ഥത്തിൽ സംഭവിച്ച ഒരു ഭരണഘടനാ വിധ്വംസനം അതിന്റെ അമ്പതാം വാർഷികത്തിൽ ഓർമ്മിപ്പിച്ചു എന്നല്ലേ ഉള്ളൂ. ഇല്ലാത്ത കഥ പറയൂന്നതിലും മാന്യതയൂണ്ട് യഥാർത്ത സംഭവം ഓർമ്മിപിക്കുനതിൽ.
@josebaby5825
@josebaby5825 3 ай бұрын
സ്ത്രീ സുരക്ഷയക്ക് വേണ്ടി ശക്തമായി പ്രതിഷേധിക്കും ഗോവിന്ദച്ചാമി ചാരിത്ര്യത്തിന് വേണ്ടി ശക്തമായി പ്രതിഷേധിക്കും മിയഹലിഫ ഭരണഘടനയ്ക്ക് വേണ്ടി ശക്തമായി പ്രതിഷേധിക്കും കോൺഗ്രസ്
@reshmireeji21
@reshmireeji21 3 ай бұрын
Pokki pidichu vannathe ormma ullu indi munnanikkuu...
@kprajendran-oz9bc
@kprajendran-oz9bc 3 ай бұрын
ഇപ്പോൾ മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞത് പോലെയാണ്. അവർ മോങ്ങി കൊണ്ടേ ഇരിക്കും.2029 വരെ!
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
ശ്രീജിത്ത് അറിയാൻ. പണ്ട് ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയെ ശപിച്ചിരുന്നു ... പ്രത്യേകിച്ചും ഒരു മൈനോറിറ്റി related matter il..... Pakshe, ഇന്ന്, ചില മതക്കാരെ തലയിൽ കയറ്റി വച്ചിട്ട്, മണ്ണിൻ്റെ മക്കളെ ഇല്ലായ്മ ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ഈ ദീർഘ വീക്ഷിയായ ജീവൻ പണയം വച്ച് തീരുമാനങ്ങൾ എടുത്ത ആളിനെ തെറി പറഞ്ഞതിന്.... 😢
@anuram1999
@anuram1999 3 ай бұрын
രാഹുൽ ഗാന്ധി അടിയന്തരാവസ്ഥയുടെ തെറ്റ് ഏറ്റു പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിൻറെ dignity എത്രയോ കൂടുമായിരുന്നു
@ajithanair6512
@ajithanair6512 3 ай бұрын
In kerala Rajan case we will not forget because of the state of emergency
@kprajendran-oz9bc
@kprajendran-oz9bc 3 ай бұрын
സംവരണ സംരക്ഷ കർ താങ്കൾ ആണെ ന്നു വരുത്തി വോട്ട് ബാങ്ക് ഉണ്ടാക്കി കൂടെ നിറുത്താൻ ഉള്ള പരിപാടി. ബിജെപി അധികാരത്തിൽ വന്നാൽ സംവരണം എടുത്തുകളയും എന്ന് ഒരു പറച്ചിൽ നേരത്തെ തുടങ്ങി വച്ചിട്ടുണ്ട്.സംവരണം 10 കൊല്ലത്തേക്ക് എന്ന്ഭരണ ഘടനയിൽ പറഞ്ഞിട്ടുണ്ടെങ്കിലും അത് അനന്തമായി തുടരണം എന്ന് അതിന്റെ ഗുണ ഭോക്താക്കൾ ആഗ്രഹിക്കുന്നു. മെ രിറ്റു എന്നത് ഇന്ത്യയിൽ ഒരു ചീത്ത വാക്കാണ്...
@Shortyclips601
@Shortyclips601 3 ай бұрын
കൊച്ചു പുസ്‌തക ഖാൻഗ്രെസ്സ്..😂
@mohanannair7582
@mohanannair7582 3 ай бұрын
ജനാധിപത്യം എന്താണ് എന്ന് അറിയാത്ത ജഝുക്കളോട് എന്ത് പറയാനാണ്
@valsanmaroli340
@valsanmaroli340 3 ай бұрын
Sreejitji 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪♥️♥️♥️♥️♥️♥️
@binuprakash572
@binuprakash572 3 ай бұрын
ശ്രീജിത്തിന്റെ ശബ്ദം ക്ലിയർ അല്ലല്ലോ
@sanathmathur6942
@sanathmathur6942 3 ай бұрын
അവർ ചെയ്ത തെമ്മാടിത്തരം പറയാൻ ഒരു ആഴ്ച്ച തുടർച്ചയായിട്ട് എഴുതേണ്ടി വരും. ബർമ്മ, ബംഗ്ലാദേശ് പ്രദേശങ്ങളിൽ നിന്ന് ആൾക്കാരെ വരുത്തി വോട്ട് ചെയ്യിപ്പിച്ചത് വരെ... പലതും...
@sasikk1275
@sasikk1275 3 ай бұрын
ഈ വിഷയത്തിൽ ഒരു ചാനൽ ചർച്ചയിലും ഒരു ബിജെപി പ്രതിനിധിയും ഇത്രയും clear cut ആയി ഒരു വിശദീകരണം എല്ലാവർക്കും ബോദ്ധ്യപ്പെടുന്ന തരത്തിൽ നൽകിയിട്ടില്ല ... എന്ത് കൊണ്ട് ..?
@sathideviraghavan9121
@sathideviraghavan9121 3 ай бұрын
50-ാം വാർഷികം ജൂൺ 25-ന്അത് ആവശ്യമാണെന്ന് ഓർമ്മിപ്പിക്കുന്നു. ഇതനുസരിച്ച് പപ്പു &c0 ൻ്റെ ഇഷ്ടങ്ങൾക്കും ദിശകൾ സർക്കാരിന് പ്രവർത്തിക്കാനാ വില്ല
@pjroy5052
@pjroy5052 3 ай бұрын
പണിക്കർ ബ്രാഹ്മണനല്ലാലോ ...പിന്നെ ബിജെപി യിൽ എന്തുകാര്യം
@krishnakrajan7041
@krishnakrajan7041 3 ай бұрын
അവിയലു പാർട്ടിയല്ലേ ബഹള ത്തിനു കുറവൊന്നുന്നഉം വരാൻ വഴിയില്ല
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
ജിയ് ജയ് മോദി ജി.. ❤❤
@jainibrm1
@jainibrm1 3 ай бұрын
Neet ന്യൂട്ടറിൽ ഒതുക്കി 😂😂😂
@amalkareethra
@amalkareethra 3 ай бұрын
Panicker ❤
@rameshramankutty261
@rameshramankutty261 3 ай бұрын
The fight againt emergency was a second freedom struggle.
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 ай бұрын
മടിയിൽ കനമുള്ളവന് ഈ പ്രമേയത്തിനേ അനുകൂലിക്കാൻ എങ്ങിനെ കഴിയും എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@balamuruganramakrishna9481
@balamuruganramakrishna9481 3 ай бұрын
Congress will save democracy ,so that nehru Indira family flourish.For them democracy means save the family
@radhakrishnans9418
@radhakrishnans9418 3 ай бұрын
Meri Varghese copy of the constitution Rahul is showing it but we hope Rahul has not read it. In 1975 his grand mother amended the Constitution for Indiras favour saying no one should question Prime minister. Speaker and President. Meri Varughese study the cinstitution properly.
@reshmireeji21
@reshmireeji21 3 ай бұрын
Uyarthiyallo pokki pidichuvallooo...atre ulluuu
@harimalikk
@harimalikk 3 ай бұрын
To be elected democratically to become PM even after being a person who imposed emergency on this country is the best way to describe congress's attitude towards democracy. Indira Gandhi was elected democratically again as prime minister of this country even after the emergency imposed on this country. Upholding democratic values only lead to this. A theocratically oriented party can never deliver democracy to this nation and hence democracy is under siege now than ever before. No religion, or religion based political party upholds the principles of democracy.
@JaisonB.valiyakakkanattu
@JaisonB.valiyakakkanattu 2 ай бұрын
After the emergency period Indira lost her power, then become PM then why these foolish comments
@JaisonB.valiyakakkanattu
@JaisonB.valiyakakkanattu 2 ай бұрын
The last ten years,. Un authorised emergency period for the real Indians
@muralikk6019
@muralikk6019 3 ай бұрын
.agene.annakkil.kodukku.panikkare.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
We should proud of you... Sreejith...❤❤
@SasidharanU-lp1yj
@SasidharanU-lp1yj 3 ай бұрын
എന്നിട്ട് കാബറെ പഠിപ്പിക്കൽ
@bobbyyeswanth9845
@bobbyyeswanth9845 3 ай бұрын
Because of that modi sent one shop of weapons. To use against palastine
@Shortyclips601
@Shortyclips601 3 ай бұрын
കോൺഗ്രസ്‌ സ്നേഹത്തിന്റെ കക്കൂസ് ആണ് തുറന്നത്
@Sunilkumar-l7m7j
@Sunilkumar-l7m7j 3 ай бұрын
🎉 നമസ്തേ ശ്രീജിത്ത്🎉
@tomlistephen4963
@tomlistephen4963 3 ай бұрын
ഷമയെ വിളിക്കാം, അവർ ഈ പണിക്കരെ പഞ്ഞിക്കിടും.
@Chillbaba-1990
@Chillbaba-1990 3 ай бұрын
😂😂.. nalla sarc😂asam
@RajeshRajeshpkd4533
@RajeshRajeshpkd4533 3 ай бұрын
അടിയന്തരാവസ്ഥ ഭരണഘടനയ്ക്കുള്ള പ്രഹരമെന്ന് കറുത്ത ദിനത്തിന്റെ ഓർമ്മയ്ക്ക് 2 മിനിറ്റ് മൌനം ആചരിക്കം വരൂ 🤫🤫🤫🤫
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
പപ്പു പപ്പു തന്നേയ്...
@SubramanianP-q8u
@SubramanianP-q8u 3 ай бұрын
Khaliphate aakkuka
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
ജയ് ജയ് ഭാരതം
@sivamohans8731
@sivamohans8731 3 ай бұрын
Aatinariyamo Angati??!!!😂😂😂
@ravindrankk8491
@ravindrankk8491 3 ай бұрын
Very good
@KwtKw-m7r
@KwtKw-m7r 3 ай бұрын
🙏🌹🇮🇳❤️🔥
@manimk4656
@manimk4656 3 ай бұрын
Explained clearly sreejith sir.
@pradeepkrishnan9847
@pradeepkrishnan9847 3 ай бұрын
Janaadhipathyam entaanennulla research l aanu avar...😂😂😂
@prabhakarmr1607
@prabhakarmr1607 3 ай бұрын
Audio problem.
@eddadiah9220
@eddadiah9220 3 ай бұрын
Dur
@SureshKumar-kq8zb
@SureshKumar-kq8zb 3 ай бұрын
👌👌👌😍🫡
@Vijayan55
@Vijayan55 3 ай бұрын
രാഹുലിന് മഠയത്തരം പറഞ്ഞു കൊടുക്കുന്നത് KC യാണ്. എന്താണ് ഷെയർമാർക്കറ്റിലെ കാര്യം മിണ്ടാത്തത് രാഹുൽ അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞിരുന്നെങ്കിൽ ഉറപ്പയും അടുത്ത തവണ മുന്നിൽ രണ്ട് ഉപ്പായിരുന്നു.
@licymathew3385
@licymathew3385 3 ай бұрын
Rahulji ❤❤❤❤
@CGAPPUZSGAMING
@CGAPPUZSGAMING 3 ай бұрын
പപ്പു കോപ്പൻ 😂
@jayarajs3696
@jayarajs3696 3 ай бұрын
🤣🤣🤣
@jacobpanicker9439
@jacobpanicker9439 3 ай бұрын
കഴിഞ്ഞ കുറെ കാലമായി എന്നും അടിയന്തരാവസ്‌ഥ ആണല്ലോ.... അതും പറയാൻ ധൈര്യം കാണിക്കുന്നില്ല, എന്നാൽ തെറ്റായപ്പോയി എന്ന് പിന്നീട് കുറ്റസമ്മതം നടത്തിയ നിയമം അനുസാശിക്കുന്ന പ്രഖ്യാപിത അടിയന്തരസ്ഥയും, ഇന്നത്തെ പിന്നിൽ നിന്നും കുത്തുന്ന ആപ്രഖ്യാപിത അടിയന്തരാവസ്‌ഥയും തമ്മിൽ തിരിച്ചറിയാൻ ശ്രമിക്കണം പണിക്കർ സാർ.... വെറുതെ തെറ്റിദ്ധരിപ്പിച്ചു, സ്വയം നാണക്കേട് ഉണ്ടാക്കരുത്.... കഷ്ടം സാറിന്റെ അവസ്ഥയിൽ...
@AB-lg6gz
@AB-lg6gz 3 ай бұрын
കള്ള പണിക്കർ വീണ്ടും ഇറങ്ങിയോ..🤪😜😝😝🤣🤣🤣
@MrPvm1956
@MrPvm1956 3 ай бұрын
Panikkar will always be there. For most of us he is a learned person - a hero. And for u he is a Kalla Panikkar, bec you yourself may be a 'Kallan'.
@Jijopdevassy
@Jijopdevassy 3 ай бұрын
ഇയാളെന്താണ് ഉദ്ദേശിക്കുന്നത് സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിൽ വന്നത് കോൺഗ്രസ്സായ തുകൊണ്ടാണ് ഇവിടെ ശക്തമായ ഒരു ജനാധിപത്യവും ഭരണഘടനയുമുണാ യത് ഗീർവാണമടി കൊണ്ടു മാത്രം സത്യത്തെ മൂടിവയ്ക്കാൻ കഴിയില്ല
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН