Рет қаралды 6,084
കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സര്‍ക്കാരിന് കഴിയില്ലെന്ന പൂര്‍ണ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്) ഫെബ്രുവരി മൂന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒറ്റ ദിവസം കെ.എസ്.ആര്‍.ടി.സിയില്‍ ടി.ഡി.എഫ് പണിമുടക്കുന്നത്.
Find us on :-
Website: www.keralakaumudi.com
KZbin: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#ksrtc #strike #kerala