ജനങ്ങള്‍ക്ക് ഇരുട്ടടി, ഇന്ന് അര്‍ദ്ധരാത്രി മുതല്‍ KSRTC ബസ് സമരം | KSRTC strike

  Рет қаралды 6,101

Keralakaumudi News

Keralakaumudi News

Күн бұрын

കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സര്‍ക്കാരിന് കഴിയില്ലെന്ന പൂര്‍ണ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്) ഫെബ്രുവരി മൂന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒറ്റ ദിവസം കെ.എസ്.ആര്‍.ടി.സിയില്‍ ടി.ഡി.എഫ് പണിമുടക്കുന്നത്.
Find us on :-
Website: www.keralakaumudi.com
KZbin: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#ksrtc #strike #kerala

Пікірлер: 8
@AMALCS-g9u
@AMALCS-g9u 6 күн бұрын
KSRTC നഷ്ടത്തിൽ അല്ലെ ഓടുന്നത്. അതുകൊണ്ട് ഓടേണ്ട. പ്രവറ്റ് ബസ് എല്ലായിടത്തും ഇറങ്ങിക്കോളും. ജനങ്ങൾക്ക് പ്രവറ്റ് ബസ് ആണ് ഇഷ്ടം.
@queen_of_innocence9386
@queen_of_innocence9386 6 күн бұрын
@@AMALCS-g9u private bus ishttam enn aaruparanju🤭
@sreeramakrishnanpp2534
@sreeramakrishnanpp2534 6 күн бұрын
2025 ലെ തമാശ. കേരളത്തിലെ എത്ര ശതമാനം ജനങ്ങളാണ് KSRTC ഉപയോഗിക്കുന്നത്?
@queen_of_innocence9386
@queen_of_innocence9386 6 күн бұрын
90%
@sarath.c.rail.knowledge-08
@sarath.c.rail.knowledge-08 6 күн бұрын
Good
@NaveenJude-i8q
@NaveenJude-i8q 6 күн бұрын
Ksrtc bus go out in Kerala
@rajeevanvattaparambath2275
@rajeevanvattaparambath2275 6 күн бұрын
Good
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН