ജനശബ്ദം പരിശുദ്ധാത്മാവിന്റെ ശബ്ദമായി സിനഡ് പിതാക്കന്മാർ മനസ്സിലാക്കിയതിന് നന്ദി🙏 | EKAM NEWS

  Рет қаралды 3,141

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Ай бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 34
@divinewisdomway6106
@divinewisdomway6106 Ай бұрын
തൃശൂരിനും ഇരിഞ്ഞാലക്കുടയ്ക്കും മറ്റു എല്ലാ രൂപതകൾക്കും ഈ സൗഭാഗ്യമുണ്ടാകട്ടെ യെന്ന് പ്രാർത്ഥിക്കുന്നു.
@sherlyck111
@sherlyck111 25 күн бұрын
@@divinewisdomway6106 അവർ ഒരു പ്രശ്നവുമില്ലാതെ ജീവിച്ചുപോകുന്നു, അവരെങ്കിലും വിമത പ്രവർത്തനങ്ങളിൽ നിന്ന് വിടുക.
@josejosephm8817
@josejosephm8817 29 күн бұрын
സർവ്വശക്തനായ ദൈവം കൂടെയുണ്ട്. അതിനാൽ നാം ഭയപ്പെട്ടില്ല. വിജയം ദൈവത്തിൻ്റെ ദാനം❤🎉❤
@ancypaulose2200
@ancypaulose2200 29 күн бұрын
മക്കളെ ആ രെ ങ്കിലും എ ന്ത ങ്കിലും പറ യ ട്ടെ. നമ്മൾ ഒന്നിനും ചെ വി കോടു ക്ക ണ്ട. നമ്മുടെ പ്ര ദാ ന ആ വ ശ്യം ജനാ ഭി മു ഖ കുർബാന ആയിരുന്നു. അത് ഈശോ സാദി ച്ചു ത ന്നു. ഈശോ ക്ക്‌ നന്ദി 🙏🌹🙏
@varghesechamakkala123
@varghesechamakkala123 Ай бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤
@sherlyck111
@sherlyck111 25 күн бұрын
@@varghesechamakkala123 നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും എറണാകുളം അങ്കമാലി അതിരൂപത ഒരു ജീവനുള്ള വ്യക്തിയാണെന്ന്.
@sibi9329
@sibi9329 Ай бұрын
എന്തുകൊണ്ട് കർട്ടന്റെ കാര്യത്തിൽ എകികരണം വേണ്ട ? 34 രൂപതകളിലും കർട്ടൻ വേണ്ട, എന്തെ ഒരു രൂപതയ്ക്ക് മാത്രം കർട്ടൻ മാറ്റാൻ പറ്റില്ല ? ആഴ്ചയിൽ ഒരു ദിവസമെങ്കിലും കർട്ടൻ മാറ്റി 34 രൂപതകളോട് ഐക്യപ്പെടാൻ എന്തെ ഈ രൂപതയ്ക്ക് കഴിയുന്നില്ല ? ഏകികൃതത്തിനു വേണ്ടി വാദിക്കുന്ന മെത്രാന്മാർ എന്തെ ഇതു കാണുന്നില്ല ?
@bennyjohn7275
@bennyjohn7275 29 күн бұрын
അടിച്ചിരുത്താം എന്നാണ് സിനഡ് വാദികൾ പ്രതീക്ഷിച്ചിരുന്നത്. പ്രദീക്ഷകൾ പൊലിഞ്ഞപ്പോൾ കൺട്രോൾ പോയി. വായി തോന്നിയത് വിളിച്ചു പറയുന്നു. കരഞ്ഞു തീർക്കാൻ അവർക്കു അവസരം കൊടുക്കാം
@georgepattery4278
@georgepattery4278 29 күн бұрын
Very good response 🎉🎉
@varghesechamakkala123
@varghesechamakkala123 Ай бұрын
സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ... നമ്മുടെ വൈദികരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കുർബാന കാര്യത്തിൽ നമ്മൾ സിനടുമായി ഒരു സമവായത്തിൽ എത്തി എന്നുള്ളത് സത്യമാണ്.. പക്ഷേ കർത്താവ് അർപ്പിച്ച, നമ്മുടെ പാരമ്പര്യമായ പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'വിമതർ ' എന്ന് സമൂഹത്തിൽ അപഖ്യാതി കേൾക്കേണ്ടി വന്ന, ഒറ്റപ്പെടുത്തി ആക്രമിക്കപ്പെട്ട, ബസിലിക്ക അടക്കം നമ്മുടെ പള്ളികൾ അടച്ചു പൂട്ടപെട്ട് വേദന അനുഭവിച്ച നമ്മൾ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികൾ ഒരിക്കലും നമ്മുടെ പള്ളികളിൽ അർപ്പിക്കുന്ന സിനഡ് കുർബാന യില് പങ്കെടുക്കരുത്... അങ്ങിനെ ചെയ്യുന്നത് പൂർണ ജനാഭി മുഖ കുർബാന അനുഷ്ഠിച്ചു ജീവിച്ച നമ്മുടെ പൂർവികരോടും അത് പകർന്നു കിട്ടേണ്ട നമ്മുടെ അടുത്ത തലമുറയോടും ചെയ്യുന്ന നെറികേട് ആണ്.. പൂർണ ജനാഭി മുഖ കുർബാന യെ അനുകൂലിച്ചു എന്ന പേരിൽ സ്ഥാനഭൃഷടനാക്കി ഈ അതിരൂപതയുടെ അതിർത്തിയിൽ കയറാൻ പോലും അനുവാദം ഇല്ലാതെ ജീവിക്കുന്ന ഒരു ഇടയൻ ഉണ്ട് നമുക്ക്... കരിയിൽ പിതാവ്.❤❤❤ അദ്ദേഹത്തിൻ്റെ ത്യാഗം നമ്മൾ മറക്കാൻ പാടില്ല ... ഏറ്റവും ഉപരിയായി കർത്താവ് അനുഷ്ടിച്ച പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശവും പാരമ്പര്യവും ആണ്...ഞാനും നിങ്ങളും കർത്താവിനെ ആദ്യമായി സ്വീകരിച്ചത് ആ കുർബാനയിലൂടെയാണ്... ആ കുർബാന നിയമവിരുദ്ധം എന്ന് വിധിക്കാൻ ആർക്കാണ് അവകാശം..??? അങ്ങിനെ വിധിച്ചാൽ ഞാനും നിങ്ങളും ഇതുവരെ അർപ്പിച്ച ബലി വെറും പ്രേഹസന്മായി മാറുമോ?? ഇനിയും നമ്മളൊക്കെ ആദ്യ കുർബാന സ്വീകരണവും വിവാഹവും ഒക്കെ സിനഡ് രീതിയിൽ വീണ്ടും ചെയ്യണമോ..??? (കാരണം അവരുടെ ഭാഷയിൽ നമ്മുടെ കുർബാന നിയമവിരുദ്ധം ആണ്. അതിനു യാതൊരു വിലയും ഇല്ല..) പ്രിയമുള്ളവരേ.. പൂർണ ജനാഭി മുഖ കുർബാന നമ്മൾ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമാണ്.. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ തലവനായ മാർ പാപ്പ അത് അനുഷ്ടിക്കുന്നത്... കർത്താവിനെ ഭിത്തിയിൽ കുടിയിരുത്തി കർട്ടൻ കെട്ടി ഒളിച്ചു പിടിക്കുന്നതല്ല നമ്മുടെ കുർബാന...ജീവനുള്ള നമ്മുടെ തമ്പുരാൻ നമ്മുടെ മധ്യത്തിൽ സ്വയം അപ്പവും വീഞ്ഞും ആയി മാറി നമ്മളിൽ അലിഞ്ഞു ചേർന്നതാണ്. ആ കുർബാനയെ, അതിൽ വസിക്കുന്ന കർത്താവിനെ ഒറ്റിക്കൊടുക്കാൻ മാർ തോമാ ശ്ലീഹായുടെ മക്കളായ നമ്മൾക്ക് സാധിക്കില്ല.. എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤ എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤❤❤
@pious106
@pious106 29 күн бұрын
ഞാൻ തലശ്ശേരി രൂപതയിലാണ്. എന്നാൽ എറണാകളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്സ്. കർട്ടനില്ലാത്ത ജനാഭിമുഖകുർബാനയിൽ പങ്കെടുക്കാൻ കൊതിയാകുന്നു. അന്നാ പെസഹാതിരുനാളിലും കാൽവരിമലയിലും ഈശോ അർപ്പിച്ച ദിവ്യബലി, മാർപാപ്പയും 98 ശതമാനം കത്തോലിക്കാ വിശ്വാസികളും അർപ്പിക്കുന്ന ജനാഭിമുഖ കുർബാന ഞങ്ങളുടെ ദേവാലയത്തിലും അർപ്പിച്ചു കാണാൻ ആഗ്രഹംഉണ്ട്. അധികാര, സാമ്പത്തിക, സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി സീറോ മലബാർ കൽദായ സുറിയാനി ഭീകരവാദികളായ കുറെ മെത്രാന്മാർ ചെയ്തു കൂട്ടുന്ന പരാക്രമങ്ങൾ വിശ്വാസികൾ പരമ പുഛത്തോടെയാണ് കാണുന്നത്. ഇതറിയാവുന്ന കുറെ പേരെങ്കിലും സിനഡിൽ ഉള്ളത് ആശ്വാസം.
@jogibobby6170
@jogibobby6170 Ай бұрын
🙏🙏🙏🙏
@ranivarghese329
@ranivarghese329 Ай бұрын
👍 👍 🙏 🙏
@jewelmathew9230
@jewelmathew9230 Ай бұрын
🙏👍😊
@joykozhikkadan5380
@joykozhikkadan5380 Ай бұрын
🙏💙💙🙏
@davischirayath2170
@davischirayath2170 Ай бұрын
ചങ്ങനാശ്ശേരി ദൈബം കോപിക്കുമല്ലോ സഹോദരാ... അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങൾ ഇനിയും പൂട്ടിക്കാനുള്ള പള്ളികൾ തേടി നടക്കുകയാണ്. പ്രബലനായ മാലാഖതോമാക്കുന്നിൽ വിവരങ്ങൾ ചോർത്തി കൊടുവാൻ പ്രതിഞ്ജ ബദ്ധനായ് നിലകൊള്ളുന്നുണ്ടു്. ഗദ ധാരി തൃശൂരിൽ അന്ത്രോസിനെ കൊണ്ട്, എറണാകുളം ബസ്ലിക്ക വികാരി മോൺസിഞ്ഞോർ ആൻ്റണി നരിക്കുളത്തിനെ നാടുകടത്താൻ കെല്പുള്ളവനായിരുന്നു. മറ്റൊരു മാലാഖ ഒരു തരം രണ്ടുതരം ലേലം വിളിയായിരുന്നു. മൂപ്പൻ മാലാഖ എല്ലാ ഹർജികളിലും അടയിരിക്കുന്നു..ഇനിയെന്തു വേണം. സിനഡിൽ ഭൂരിപക്ഷമുണ്ട്. കണ്ണുരുട്ടിയാൽ തട്ടിൽ മൂത്രമൊഴിക്കും അതിനും സെക്രട്ടറിയുടെ അനുവാദം വേണം .
@elsy6117
@elsy6117 Ай бұрын
Please considered the following things that i am mentioning and do discuss this before August synod 1) Make a choice whether the archdiocese schould be governed by a apostolic administrater/ Major archbishop/ an independent archbishop 2) Decision regarding schould be taken from every forane of archdiocese and from every member of archdiocese 3) results that have arrived in this discussion schould be conveyed promptly to Apostolic administrater and Major archbishop
@piodavis714
@piodavis714 29 күн бұрын
That can happen in your own independent church.. 😢
@elsy6117
@elsy6117 29 күн бұрын
@@piodavis714 if i am not wrong syro malabar church is an independent church and such recommendation from parishes will be taken up by major archbishop as it wilk ease the administration problem and allow the governing to go smoothly.
@michaeljoseph7870
@michaeljoseph7870 Ай бұрын
ONLY HONEST PERSONS BECOME WISE*LACK WISDOM IS THE PROBLEM OF SYNODAL BISHOPS ***
@mathewmathai7538
@mathewmathai7538 Ай бұрын
Anyway EKM Archdiocese priests think they have everything and they always right and Others are wrong . Let the spirit of unity with all guide and bless them. 🙏
@cissyantony5088
@cissyantony5088 Ай бұрын
യേശു പ ത്രാേസ് എന്ന പാറയിൽ ആണ് സഭ പണിതത്. യേശു പുതിയ ഉടമ്പടി ആകെ ഒന്നേ സ്ഥാപിച്ചുള്ളൂ. യേശു ഒരു കുർബ്ബാന ആണ് സ്ഥാപിച്ചത്. യേശു പറഞ്ഞത് ഒരിടയനും ആട്ടിൻ പറ്റവും ആണ്. ആ ദൈവത്തെ പറ്റിയാണ് പലരും പല രീതിയിൽ ആക്കി അധികാര കസേരക്ക് വേണ്ടി ലാറ്റിനും സീറോ മലബാർ മലങ്കര പൗരസ്ഥ്യം പാശ്ചാത്യം ജനാഭിമുഖം സിനഡ ൽ എന്നൊ ആക്കി തീർത്തത്. കുറെ പേർ ശ്ലെഹിക പാരമ്പര്യം പറയുന്നു. യഥാർത്ഥത്തിൽ കുറെ സ്വാർത്ഥ മനുഷ്യരുടെ കൈയ്യിൽ ആണ് സഭ.
@PambuVelayudhan
@PambuVelayudhan 29 күн бұрын
Eyalkku vattaano
@piodavis714
@piodavis714 29 күн бұрын
ആ ജനഭിമുഖ കുർബാന variant അല്ല, ഇപ്പോഴും illicit തന്നെയാണ്.....😢 നിങ്ങൾ പറഞ്ഞാൽ അത് licit ആകില്ല 😮
@varghesechamakkala123
@varghesechamakkala123 29 күн бұрын
@@piodavis714 .. നീ ആരാടാ അത് പറയാൻ...? എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന ഇനിയും നടക്കും... ഇപ്പൊ MAB അംഗീകരിച്ചിട്ടുണ്ട്... ഇനി ആ അംഗീകാരം പിൻവലിച്ചാലും നടക്കും .. തന്ത ഒന്നേ ഉള്ളൂ എന്ന് ഉറപ്പുണ്ടെങ്കിൽ നീ വന്നു തടയൂ..
@joshyouseph1030
@joshyouseph1030 29 күн бұрын
ആടിനെ പട്ടിയാക്കാൻ തൻ നടത്തുന്ന ഈ വഴി നടക്കൂല്ല സെറ്റ ..... സിനഡ് തന്റെ വീട്ടുകാര് പറയുന്നത് കേൾക്കാൻ ഉള്ളതല്ല.
@remi8044
@remi8044 Ай бұрын
ജനങ്ങൾ എന്നും സഭയോടൊപ്പം ഏകീകൃത കുർബാന യോടൊപ്പം..
@internationalcommentworker364
@internationalcommentworker364 Ай бұрын
Not me.
@RAYONISSACKURIAKOSEGJVR-nq4nf
@RAYONISSACKURIAKOSEGJVR-nq4nf Ай бұрын
ഏതു രീതിയിൽ ? കള്ള കൂർബാന കർത്താവ് സ്ഥാപിക്കാത്ത കുർബാന
@dominicjoseph6009
@dominicjoseph6009 Ай бұрын
ജനങ്ങളുടെ കാര്യം തീരുമാനിക്കാൻ നമ്മൾ ആരാണാവോ.
@nithinjosephthenan2972
@nithinjosephthenan2972 Ай бұрын
മാർപാപ്പയോടപ്പം ജനാഭിമുഖ കുർബ്ബാന
@varghesechamakkala123
@varghesechamakkala123 29 күн бұрын
എറണാകുളം അങ്കമാലി അതിരൂപത ക്ക് പൂർണ ജനാഭി മുഖ അംഗീകരിച്ച സിനഡിന് നന്ദി...❤❤❤
UNO!
00:18
БРУНО
Рет қаралды 2,2 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,7 МЛН
UNO!
00:18
БРУНО
Рет қаралды 2,2 МЛН