മൈക്കിൾ അച്ചന്റെ കത്ത്, പിതാക്കൻമാർ ഇനി പ്രശ്നം പരിഹരിക്കുമോ ?| Fr. Michael Karimattom | Ekam News

  Рет қаралды 37,780

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people #fr_michael_karimattom

Пікірлер: 307
@aniejohn2784
@aniejohn2784 5 ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ..... ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.... നന്ദി... 🙏🏻🙏🏻🙏🏻
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 5 ай бұрын
❤ ബ . കാരിമറ്റം അച്ചൻ❤ ഇന്ന് വരെ പരിചയമുള്ള വരിൽ വച്ച് ഏറ്റവും വിശുദ്ധനും വിജ്ഞനുമായ പാതിരി❤❤❤ നേരിൽ കണ്ടിട്ടില്ലെങ്കിലും കോളേജ് ജീവിത കാലത്ത് Bible Classes ലെ leaflet പഠനങ്ങളിലൂടെ ഞങ്ങൾ യുവജനങ്ങളുടെ മനസിൽ യേശുവെന്ന വ്യക്തിത്വ മഹത്വം മായാതെ എഴുതിത്തന്ന ആചാര്യൻ❤ ഇന്നത്തെ സാഹചര്യത്തിൽ സംശയ മനസുകളെ സത്യം മനസിലാക്കിത്തരുവാൻ അങ്ങ് ഇപ്പോഴെങ്കിലും തയ്യാറായല്ലോ❤ ഇത് കാത്ത് കാത്തിരുന്ന ഞങ്ങൾക്ക് പ്രകാശമുദിച്ചു❤❤❤❤
@deepthisr.2239
@deepthisr.2239 5 ай бұрын
I admire your courage to express your views clearly without any hesitation. Thank you very much Father🙏
@aleyammadevasy7335
@aleyammadevasy7335 3 ай бұрын
Very correct message God bless you Father praise the Lord Amen
@happyvillageglobal
@happyvillageglobal 5 ай бұрын
മൈക്കി ളച്ചാ , സത്യസന്ധമായ വിശകലനത്തിന് നന്ദി. ദൈവ കൃപയിൽ നമുക്ക് ആശ്രയിക്കാo. നന്ദി അച്ച
@antonychatham6066
@antonychatham6066 4 ай бұрын
Fr. Michael, your letter to the bishops is timely, and extremely helpful to learn about the scriptural and theological context of our Eucharistic celebration. I wish our bishops and priests (who argue in favor of Chaldeanization, while sacrificing the unity and love) will be open minded enough to learn from you and rethink their strategies. As far as we know you have been contributing to the Churches in Kerala and India in general, with your solid biblical scholarship and practical sense. Thank you Fr Michael for taking this initiative to soften the unwise approach of the current leadership. I hope those who are honest and willing to learn about the central values of our Christian faith will listen to the above presentation, perhaps more than once - because it is very profound and at the same time, practical. Anto.
@ancypaulose2200
@ancypaulose2200 5 ай бұрын
അച്ഛാ നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
@JoseAlilakuzhy
@JoseAlilakuzhy 5 ай бұрын
മൈക്കിൽ അച്ഛാ, ഈശോമിശിഹാക്ക് സ്തുതി. അച്ഛൻ പറഞ്ഞു തന്ന ഈ വിലപ്പെട്ട വിവരം, ഇതുവരെ കേട്ടതിൽ ഏറ്റവും വിലപ്പെട്ട വിവരം. ഇന്നത്തെ സാഹചര്യത്തിൽ പ്രാദേശിക പിതാക്കന്മാരുടെ കൂടെ ചേരി തിരിഞ് അടികൂടുന്നു, അല്ലാതെ ദൈവ സ്നേഹം കൊണ്ടല്ല. മൈക്കിൾ അച്ഛൻ പിതാക്കമാർക് ഒരു വഴി കാട്ടിതന്നതിൽ അഭിമാനിക്കാം അച്ഛന് ദൈവത്തിന്റെ കൃപ എന്നും ഉണ്ടാകട്ടെ. ❤️
@jeseenthamathew9883
@jeseenthamathew9883 5 ай бұрын
We all have the same mind and heart with you Father
@princekuruvila
@princekuruvila 5 ай бұрын
EXCELLENT STUDIED ARTICLE CONGRATULATIONS HOPE THE BISHOPS WILL BE OPEN TO THIS LETTER
@marymp9094
@marymp9094 5 ай бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@josephmathew2086
@josephmathew2086 5 ай бұрын
ഇവിടെ അച്ചൻ പറഞ്ഞത് വളരെ അർത്ഥവത്താണ്. ഇവിടെ ഉണ്ടായ പ്രശ്നം ഏതാനും സിനഡ് പിതാക്കന്മാർ മറ്റു പിതാക്കന്മാരെയും പ്രേരിപ്പിച്ച് മാർപ്പാപ്പയുമായി ബന്ധപ്പെട്ട് അധികാരം വിനിയോഗിക്കുന്നു. ഇതിൽ പിടിവാശിയും വെറുപ്പും ഉണ്ട്. അനുസരിപ്പിക്കണമെന്ന് നിർബന്ധം. അധികാരം എന്തിനുവേണ്ടി ആണെന്ന് കർത്താവിന്റെ വചനം സ്വീകരിക്കാൻ മടി.
@mathewmathai7538
@mathewmathai7538 3 ай бұрын
What a wrong statement or observation. The 1999 synod headed by our cardinal Varkey vithayathil was approved the synodal mass please🙏
@marymp9094
@marymp9094 5 ай бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏
@treesajose2142
@treesajose2142 5 ай бұрын
Praise The Lord. 🙏. Thank you Father..
@binugeorge5822
@binugeorge5822 5 ай бұрын
Let good sense prevail. Thank you Fr .Michael Karimattam for speaking the truth with strong conviction.
@gifinmavely6325
@gifinmavely6325 5 ай бұрын
മൈക്കിളച്ചാ....... സത്യം വിളിച്ചു പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ
@Syro-Zero
@Syro-Zero 5 ай бұрын
മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം ! ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു. മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു . വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
@bijlikumar123
@bijlikumar123 5 ай бұрын
​@@Syro-Zero എടാ പൊട്ടാ , കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പ ഏത് കുർബ്ബാനയാണ് ചൊല്ലുന്നത് ? ജനാഭിമുഖ കുർബ്ബാന തന്നെയല്ലേ ??? മാത്രമല്ല , അൾത്താര അഭിമുഖ കുർബ്ബാന മാർപാപ്പ ആഗോള കത്തോലിക്ക സഭയിൽ കർശനമായി വിലക്കിയിട്ടുണ്ട് . 99.7 % വരുന്ന കത്തോലിക്കാ സഭയിലെ കാര്യമാണ് ഈ പറയുന്നത് .. ബാക്കിയുള്ള എല്ലാ പൗരസ്ത്യ സഭകൾ കൂടിയാൽ 0.3 % മാത്രമേ വരൂ .
@annakuttyskariah6016
@annakuttyskariah6016 5 ай бұрын
അച്ചനെ നമസ്കരിക്കുന്നു.❤
@vimalasr4289
@vimalasr4289 5 ай бұрын
Highly Super 🙏 Explained well❤ Thank you so much Rev Fr 🙏🙏🙏🙏🙏🙏🙏 I support only Janabhimukkam Qurbana only ❤ That is our Tradition ❤
@bijlikumar123
@bijlikumar123 5 ай бұрын
@@Syro-Zero ആഗോള കത്തോലിക്ക സഭയിൽ ലത്തീൻ കത്തോലിക്കാസഭ ഒഴിച്ച് ബാക്കി എല്ലാ കത്തോലിക്കാ റീത്തുകളും കൂടി ചേർത്താൽ 00.30 % മാത്രമേ വരൂ . അതായത് ആഗോള കത്തോലിക്ക സഭയിൽ 99.70 % അംഗങ്ങളും ലത്തീൻ കത്തോലിക്കാസഭയിലെ അംഗങ്ങളാണ് . മാർ പാപ്പയുടെ സഭയിൽ അൾത്താര അഭിമുഖ കുർബ്ബാന കർശനമായി വിലക്കിയ കുർബ്ബാനയാണ് ... കൽദായ അടിമകൾ ഈ സത്യം മനസ്സിലാക്കുക .
@PKVarghese-k1i
@PKVarghese-k1i 3 ай бұрын
മൈക്കിൽ അച്ഛന് അഭിനന്ദനങ്ങൾ. ഇത്രയും നല്ല എല്ലാവരെയും ചിന്തിപ്പിക്കാൻ ഉതകുന്ന ഈ കത്ത് ഒരുപാട് മുൻപേ എഴുതേണ്ടത് ആയിരുന്നു.
@josephlambre8414
@josephlambre8414 4 ай бұрын
You are really great
@pious106
@pious106 4 ай бұрын
പ്രിയപ്പെട്ട കാരിമറ്റം മൈക്കിളച്ചന് ഒരായിരം നന്ദി. മണിപ്പാറയിൽ വന്ന കാലം മുതൽ അച്ചനെ അറിയാം. സത്യസന്ധവും ധീരവുമായ നിലപാടുകളിൽ എന്നും മുന്നോട്ടു പോകുന്ന അച്ചന്റെ വാക്കുകൾ വിശ്വാസികൾ സന്തോഷത്തോടെ സ്വീകരിക്കും. ബഹുഭൂരിപക്ഷം വൈദികരും വിശ്വാസിക ളും ജനാഭിമുഖ കുർബാനയാണ് ആഗ്രഹിക്കുന്നത്. 34 രൂപതകളിൽ നിന്നും ഉയരുന്ന പ്രാത്ഥനകൾ കാക്കനാട്ടെ സെൻ ഹെദ്രീൻ സംഘത്തിന് മാനസാന്തരം ഉണ്ടാക്കട്ടെയെന്നു് ആഗ്രഹിക്കുന്നു.
@babyemmanuel853
@babyemmanuel853 3 ай бұрын
വിശ്വാസികൾക്ക്. ഇതൊന്നും വിഷയമല്ല... അച്ചന്മാർക്ക് മാത്രമാണ് എതിർപ്പ്...
@Jesus55325
@Jesus55325 5 ай бұрын
അച്ഛന്റെ ഉറച്ച നിലപാട് എവിടെയും സത്യം തുറന്ന് പറയുന്ന almeeya ധീരതയ്ക്കു നന്ദി . ❤🙏🙏🙏
@jamesjosi8633
@jamesjosi8633 4 ай бұрын
ഇതാണ് വാസ്തവത്തിൽ ഇന്നിന്റെ ആവശ്യം. ഇതാണ് ശരി. ❤️
@pollyvarghese7370
@pollyvarghese7370 4 ай бұрын
അവസരോചിതമായി യാഥാത്ഥ്യം ഉറപ്പിച്ചു പറഞ്ഞത് നന്നായി.🎉
@mariathomas6953
@mariathomas6953 4 ай бұрын
വളരെ ആധികാരികതയുളള ഒരു കത്ത്. പിതാക്കന്മാരും വിശ്വാസികളും ഇതിന്മേൽ വളരെ ഗൗരവമായ ശ്രദ്ധ കൊടുക്കണം എന്നാഗ്രഹിക്കുന്നു.
@sarammavarghese7458
@sarammavarghese7458 3 ай бұрын
❤പരിശുദ്ധ ആത്മാവ് പ്രവർത്തനം തുടങ്ങി യേശുവേ നന്ദി ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessydhanya1789
@jessydhanya1789 5 ай бұрын
The voice of a genuine desciple of Jesus who has understood the spirit of Jesus and spirit of kurbana.
@sijuputhenpurayil
@sijuputhenpurayil 4 ай бұрын
നമ്മുടെ ബുദ്ധിക്കും ആത്‍മിയ ക്കും യോജിക്കാൻ പറ്റുന്ന കാര്യങ്ങൾ അച്ചൻ ക്രമമായി അവതരിപ്പിച്ചു. ആർക്കും തെറ്റ് പറ്റാം, അതുകൊണ്ട് തീരുമാനങ്ങൾ വീണ്ടും വീണ്ടും പരിശോദിച്ചു ശുദ്ധി വരുത്തണം, എല്ലാവരെയും വീണ്ടും കേൾക്കണം - ഈ മനസ് ബന്ധപെട്ടവർക്കു ഉണ്ടായാൽ നന്നായേനെ എന്നു പ്രാർത്ഥിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ ഓർത്തു ദുഖിക്കുന്നു. Fr Siju puthenpurayil, മാനന്തവാടി രൂപത
@JeromeDaniel-i9s
@JeromeDaniel-i9s 4 ай бұрын
Super 🎉 Excellent Explanation ! Welldon ❤ Thanks a lot 🙏
@mathewpoochalil8316
@mathewpoochalil8316 5 ай бұрын
Very very good!-Fr. Mathew Poochalil, Dicese of Kanjirapally
@somyzacharia8515
@somyzacharia8515 4 ай бұрын
മൈക്കിളച്ചന് ഉമ്മ ❤
@annieantony3197
@annieantony3197 3 ай бұрын
വളരെ നന്ദി അച്ഛാ. ഇതു കുറച്ച് നേരത്തെ അയക്കണമായിരുന്നു.
@Gigi-br3ej
@Gigi-br3ej 4 ай бұрын
Thankyou Acha
@antoamarnad
@antoamarnad 5 ай бұрын
Your reflections are authentic and 100% significant to today’s situation. I find Jesus speaking to the Syro Malabar Church. Thank you very much. Now the Bishops must understand that they are only servants of the Laity! They have to learn obeying people rather than their own inflated egos. The first attempt must have been to listen to Ernakulam laity and clergy. Unless learn humility the problems will remain ever and again another split of a good church!
@ktchandy6252
@ktchandy6252 3 ай бұрын
Excellent write up,
@fr.josecholikara8067
@fr.josecholikara8067 5 ай бұрын
ഞാൻ ബഹുമാന്യനും ബൈബിൾ പണ്ഠിതനുമായ മൈക്കിൾ കാരിമറ്റ മച്ചനെ നെരത്തെ അറിയും. 2002 ൽ പെസഹാ വ്യാഴാഴ്ച ബഹു. മൈക്കിൾ അച്ചൻ ന്യൂഡൽഹിയിൽ ഒരു ദേവാലത്തിൽ നൽകിയ വചനസന്ദേശത്തിൻ്റെ ഉള്ളടക്കം ഇതുതന്നെയായിരുന്നു. ഇന്ന് കുർബാന അർപ്പണവുമായി ഇത്രയേറെ കോലാഹലങ്ങൾ നടക്കുമ്പോഴും സിനഡിൻ്റെ വിരട്ടൽ നിലനിൽക്കുമ്പോഴും തന്നിലെ പ്രവാചക ദൗത്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന മൈക്കിളചന് അഭിനന്ദനം'
@Syro-Zero
@Syro-Zero 5 ай бұрын
മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം ! ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു. മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു . വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
@josemangalamkunnel1689
@josemangalamkunnel1689 5 ай бұрын
​@@Syro-Zeroതാനാണ് pharisean എന്ന് താങ്കൾ അറിയുന്നില്ല എന്ന ഒറ്റ വിഷമം മാത്രമേ ഉള്ളൂ.... ഇത് തന്നെയാണ് ISIS....RSS... എന്ന fanatics ൻറെ തലയിലും അടിച്ച് കയറിയിരിക്കുന്നത്... ഇത് തികച്ചും സ്വാഭാവികവും ആണ്. കാരണം തല... തലച്ചോർ വികസിച്ചിട്ടില്ല.
@jogilukose6456
@jogilukose6456 5 ай бұрын
It's better Fr Michael learn both Latin and Oriental church Liturgies
@abrahamkoothottil3388
@abrahamkoothottil3388 5 ай бұрын
Hope your words will not turn a cry in the wilderness. It is not theology that matters in this dispute. It is a question of domination and power play.
@Manoj3105
@Manoj3105 4 ай бұрын
ദൈവിക പുണ്യങ്ങളായ വിശ്വാസം, സ്നേഹം, കാരുണ്യം എന്നിവയ്ക്ക് പകരം നമ്മുടെ സഭയിന്ന് പാരമ്പര്യം, ആരാധനക്രമം, അനുഷ്ടാനങ്ങൾ എന്നിവയ്ക്കല്ലേ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് ചിന്തിച്ചുപോവുന്നു... ഒരുപക്ഷെ, അന്ത്യകാലത്തിന്റെ അടയാളങ്ങൾ ആവുമോ ഇതൊക്കെ?🤔
@francisveliyil9924
@francisveliyil9924 5 ай бұрын
You have done well, father. Thank you for sharing your wisdom. Let there be peace and harmony as in the past. Let the leaders be polite and meek after the example of Jesus for their easy money is coming from the hard labour of the faithful. Thanks Thanks.
@Syro-Zero
@Syro-Zero 5 ай бұрын
മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം ! ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു. മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു . വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
@prof.burneysebastianlouis1827
@prof.burneysebastianlouis1827 5 ай бұрын
An excellent analysis of the present situation and a remedy for the crisis plagued in the zero-malabar church. Thank you acha.
@georgepattery4278
@georgepattery4278 5 ай бұрын
Thank you Fr. Michael. Your scholarship is very much appreciated. I hope Synod listen to this.
@josephsebastian8368
@josephsebastian8368 5 ай бұрын
മെത്രാൻസിനഡിൻ്റെ കണ്ണ് തുറക്കട്ടെ, അധികാര മോഹങ്ങൾ ഇല്ലാത്ത മെത്രാൻമാർ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക. തുറന്നു പറഞ്ഞ മൈക്കിൾ അച്ചന് ആയിരം നന്ദി.
@rosejohn7282
@rosejohn7282 5 ай бұрын
Great and prophetic speech.
@frjpoothakuzhy
@frjpoothakuzhy 5 ай бұрын
Beautiful presentation
@rosysebastian6883
@rosysebastian6883 5 ай бұрын
Excellent observation. May the Holy spirit lead the church authorities to take right decision at right time. 🙏🙏🙏
@alexantony278
@alexantony278 5 ай бұрын
Father, Well Said
@JohnsonP-h7f
@JohnsonP-h7f 5 ай бұрын
Beautiful words അച്ചോ
@jijuabraham206
@jijuabraham206 5 ай бұрын
Great
@NITHINKOO
@NITHINKOO 5 ай бұрын
Perfect explanation hope the synod understands Thank you Father
@martintherattil1739
@martintherattil1739 5 ай бұрын
Never !
@mariathengumthottam4128
@mariathengumthottam4128 5 ай бұрын
Synod understood everything. No need to teach them more. If they had lacked any knowledge about the decisions, Pope had clarified everything. Nobody is above the Pope. How cheap and foolish these so called teacher priests! Why don't these priests accept Jesus as their role model? Are they exempt from everything Jesus taught through his life and death?
@goodwillhope638
@goodwillhope638 5 ай бұрын
Will the Bishop have time to read and reflect on it? Anyway we thank you for your detailed explanation and we learn from it
@josemangalamkunnel1689
@josemangalamkunnel1689 5 ай бұрын
Very good.... correct explanation.
@rittyjohn6974
@rittyjohn6974 5 ай бұрын
. ഇത്തരത്തിൽ ഉള്ള പണ്ഡിതെച്ചിതമായ വിചിന്തനങ്ങൾ - അച്ഛനും അച്ഛനെ പോലെയുള്ള എല്ലാ രൂപതകളിലും സേവനം ചെയ്യുന്ന വൈദികരും മുന്നോട്ട് വന്നിരുന്നെങ്കിൽ ഈ പ്രശ്നം മുമ്പെ തീർന്നെനെ - കൃത്യവും വ്യക്തവുമായ ദൈവശാസ്ത്രപരവും സഭാത്മക വും ആരാധ ദൈവശാസ്ത്രപരവുമായ വിശദികരണം നടത്തുവാൻ അറിവുള്ളവരുമായ വൈദികർ എന്തുകൊണ്ട് മാളത്തിൽ കയറി സുരക്ഷിതമായി ഒളിച്ചിരിക്കുന്നു. ഇതണോക്രിസ്തു നന്മെ പഠിപ്പിച്ച പ്രവചകധീരത. കേരളത്തിന് അകത്തും പുറത്തുമുള്ള സീറോ മലബാർ സഭയിലെ അറിവും കഴിവുമുള്ള വൈദികർ എന്തെ പരസ്യമായി പ്രതികരിയ്ക്കാത്തത്, രഹസ്യമായി പുറത്ത് അറിയിയ്ക്കാതെ ഈ പ്രശ്നം ബിഷപ്പുന്മാർ തീർക്കുകയില്ല എന്നു ഇനിയും മനസ്സിലായില്ലെ. കൃത്യമായി മനസ്സാക്ഷിയുടെ സ്വരം ശ്രവിച്ച് യേശുവിൻ്റെ വഴിയെ ധീരതയോടെ മുന്നോട്ട് വരുവാൻ - ഇവിടുത്തെ വൈദിക സമൂഹമെ- നിങ്ങൾ എന്തിന് - ആരെ ഭയക്കുന്നു. അതോ അൾത്താര അഭിമുഖ ബലിയാണ് ശരിയെന്ന് പറയുന്ന വരണോ EKM ന് പുറത്തുള്ള വൈദികരും വിശ്വസികളും. അഭിപ്രായമുണ്ടെങ്കിൽ മിണ്ടാതിരിക്കെണ്ട സമയമല്ലിത്. പറയേണ്ടുന്നത് പറയുകയും പ്രതികരിക്കുകയും ചെയ്യുക തന്നെ ചെയ്യണം. അനുസരണം എന്നത് അടിമത്വം അല്ല പ്രിയ വൈദികരെ.യേശു പോലും തൻ്റെ മക്കളെ ആരുടെയും അടിമകളായി കാണുവാൻ അഗ്രഹിക്കുന്നില്ലല്ലോ? നിങ്ങൾ ഒക്കെ പഠിച്ച ദൈവശാസ്ത്രവും തത്വശാസ്ത്രവും സ്പിരിചലിറ്റിയും വചനവും കൊണ്ടെന്നും ഒരു പ്രയോജനവും ഇല്ല തക്കല്ലെ.
@tonythomas6570
@tonythomas6570 4 ай бұрын
Thanks Father☺
@vimaladc3150
@vimaladc3150 4 ай бұрын
Praise the Lord 🙏
@jineshfrancis
@jineshfrancis 3 ай бұрын
മൈക്കി കാര്യമറ്റം എന്ന ഈ വലിയച്ചനോട് വലിയ ആദരവും ബഹുമാനവുമാണ് ... ജീവിതവും കർമ്മവും കൊണ്ട് ക്രിസ്തു സാക്ഷ്യം നല്കിക്കൊണ്ടിരിക്കുന്ന ക്രിസ്തു ശിഷ്യൻ ... ഈ കത്തിൻ്റെ പേരിൽ അദ്ദേഹത്തെ സഭാ നേതൃത്വം പുറത്താക്കാതിരുന്നാൽ മതി.. സഭാനേത്യത്വത്തിന് വെളിവുണ്ടാവാൻ വെളിവിൻ്റെ നാഥനോട് പ്രാർത്ഥിക്കണേ
@MichaelMathew-kh2vu
@MichaelMathew-kh2vu 5 ай бұрын
I thank fr Michael for the humble request .lt is truly from The holy spirit
@tcjosephtcjoseph1808
@tcjosephtcjoseph1808 5 ай бұрын
The real issue behind the implementation of the Unified Holy Mass is some thing else that every one knows.Let this blessed speech be an eye opener to the Synod which is nothing but a Sanhendrin at the times of Jesus of Nazareth. Thank you Father for the excellent speech❤❤❤❤❤❤❤
@praisevarghese7541
@praisevarghese7541 5 ай бұрын
Dear Father Michael Karimattom achen, may triune God bless you for standing for the truth in the word of God 🙏
@thomaskalister2467
@thomaskalister2467 5 ай бұрын
മൈക്കിൾ അച്ചൻ എന്തിന ഇത്രയും വൈകിയത്. ഏവരെയും പുനർ വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതും ഉൾക്കാഴ്ചയുള്ളതുമായ നിർദ്ദേശങ്ങൾ .
@Syro-Zero
@Syro-Zero 5 ай бұрын
മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം ! ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു. മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു . വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
@sebastiankt2421
@sebastiankt2421 5 ай бұрын
പ്റത്യേകസഭയായിസീറോമലബാറിനേനിശ്ചയിച്ചത്പിൻവലിച്ചുമാർപാപ്പയുടെകീഴിലാക്കണം.ഭീഷണികയ്യിലിരിക്കേയുള്ളൂരൂപതാംഗങ്ങളെഒരുചുക്കുംചെയ്യാനാകില്ല
@Gigi-br3ej
@Gigi-br3ej 4 ай бұрын
Very true talk thank you Acha
@johnajin4386
@johnajin4386 4 ай бұрын
അച്ചാ, പരുശുദ്ധ ആത്മാവിന്റെ വെളുപ്പെടുത്തലാണെന്ന് വിശ്വസിക്കുന്നു. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ .... ആമേൻ
@babyemmanuel853
@babyemmanuel853 3 ай бұрын
രൂപതാംഗങ്ങൾക്ക് വലിയ പ്രശ്നമില്ല ​@@sebastiankt2421 എന്നാൽ അച്ചന്മാരു ടെ കാര്യം കട്ടപ്പൊക. കഴിഞ്ഞു ദിവസം സ്പെയിനിലെ മെത്രാനേയും കന്യാസ്ത്രീകളേയും പുറത്താക്കിയ കാര്യം ഓർക്കുക...
@josephabraham6690
@josephabraham6690 3 ай бұрын
100%സത്യം
@jaisybenny7126
@jaisybenny7126 3 ай бұрын
രണ്ടു വിധത്തിലും കുർബ്ബാന അനുവദിച്ചാൽ തീരുകയില്ലേ ഈ പ്രശ്നം.
@ruthvariath7691
@ruthvariath7691 5 ай бұрын
Very much edifying teaching father. God bless 🙏
@georgejoseph9617
@georgejoseph9617 5 ай бұрын
❤❤❤
@sunnyJoseph8844
@sunnyJoseph8844 5 ай бұрын
ജനാഭിമുഖം വിശ്വാസികളുടെ ആവശ്യമാണ്. അത് അച്ഛന്മാർ നിർവഹിച്ചു തരുന്നു......
@elizabethjames8393
@elizabethjames8393 4 ай бұрын
🙏
@frkuriakose
@frkuriakose 5 ай бұрын
There are still some Nicademuses and Joseph of Arimathias still speaking the truth to the Sanhedrin ( Syro Malabar Synod).
@tomam2256
@tomam2256 5 ай бұрын
അടിച്ചേൽപിക്കലിന്റെ കാർക്കശ്യക്കാർക്ക് ഇതൊന്നും തലയിൽ കയറില്ല.
@jaisybenny7126
@jaisybenny7126 3 ай бұрын
അച്ചാ വളരെ നന്ദി .ആദ്യം മുതൽ ഉള്ള ബോധ്യം ഇതുതന്നെയാണ് .ജനാഭിമുഖം.എറണാകുളവും അല്ല അങ്കമാലിയുമല്ല കോതമംഗലം രൂപത ആ ണ്. അച്ചൻ വളരെ താമസിച്ചു പോയി. ഒരു രൂപതയിൽ നിന്നും ഒരച്ചൻ പോലും ഇതുവരെ ഇക്കാര്യം ജനാഭിമുഖ കുർബ്ബാനയ്ക്ക് വേണ്ടി വ്യക്തമായി ഉദ്ബോധിപ്പിക്കാനുള്ള ആത്മധൈര്യം കാണിക്കാത്തതിൽ വിഷമവും വേദനയും ഞങ്ങൾ അറിയിക്കുന്നു.
@thomaspv2205
@thomaspv2205 5 ай бұрын
Those who love Christ and the Church will fully agree with the views of Rev. Fr. Michael Karimattom who is the Malpan of Ernakulam - Angamaly Major Archiepiscopal Church. Those who stung by the Synodal 'virus' should open their eyes to see the Light, Truth and Life. Thank you Fr. Karimattom for your prophetic intervention. EKAM News has done a great service to the Church by webcasting Fr. Karimattom's message.
@ananthuruthil1887
@ananthuruthil1887 5 ай бұрын
Their hearts are hardened as in Meribah and Masa
@sebykanjirathingal7008
@sebykanjirathingal7008 5 ай бұрын
👍👍👍🙏🙏🙏
@josephkallarackal9528
@josephkallarackal9528 5 ай бұрын
super, super , most super . അഭിനന്ദനങ്ങൾ 🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🌹🌹🌹🌹🌹🌹🌹
@nannan9990
@nannan9990 5 ай бұрын
We all northern dioceses are with eranakulam.... ഞങ്ങടെ ശരീരം തിരിഞ്ഞു... മനസ്സ് തിരിഞ്ഞിട്ടില്ല.... അനുസരിക്കാത്തവരെ മെത്രാന്മാർ പീഡിപ്പിക്കുന്നു....we for ജനഭിമുഖം 👍👍👍👍
@jain663
@jain663 5 ай бұрын
👏👏👏👏👌👌👌👌.......
@MelchizedekVision
@MelchizedekVision 5 ай бұрын
കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ
@roshnipaulkaripra7778
@roshnipaulkaripra7778 5 ай бұрын
Very good
@josiamathew504
@josiamathew504 5 ай бұрын
❤🎉❤❤❤❤❤
@alphonsageorge1700
@alphonsageorge1700 3 ай бұрын
Very good acha
@sebastiankt2421
@sebastiankt2421 4 ай бұрын
ധിക്കാരവുംഅധികാരമോഹവുംഅഹന്തയുംകൂടപ്പിറപ്പാ ക്കിയവർക്കുഎന്തുവിവേകം
@skaria-travel-consultation
@skaria-travel-consultation 5 ай бұрын
We pray earnestly for the getting the wisdom for our Synod Bishops including Major Arch Bishop and work in the spirit of teachings of Christ rather than Kaldayavalkaranam and their unscrupulous vison and vested interest.
@goodwillhope638
@goodwillhope638 5 ай бұрын
Unity, however, does not mean uniformity. If we are Catholics, it does not mean we need to become Romans and we need to pray in Latin. No, far from it! We can hear the Good News in our own language and experience it in our own context! Yet we are one because of the message.
@thomasmo3292
@thomasmo3292 5 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@princekuruvila
@princekuruvila 5 ай бұрын
BISHOPS HAVE TO BE OPEN TO THESE INSIGHTS
@jaisondavis9406
@jaisondavis9406 5 ай бұрын
കുർബാന കവചമാക്കി കൽദായ വൽക്കരണം അതുവഴി പാർത്ഥിയാർക്കീസ് സ്ഥാനം കരസ്ഥമാക്കി ഇതിനു തടസ്സം എറണാകുളം അങ്കമാലി മേജർ ആർച്ച് എപ്പിസ്കോപ്പൽ സഭ എന്ന ഔദ്യോഗിക നാമം അപ്പോൾ എന്തു ചെയ്യണം ദൗതീതകമായും അത്മീയമായും ശാരീരികമായും മാനസികമായും എറണാകുളം രൂപതയെ തകർക്കണം.അതിനുള്ള അറിയണ നീക്കങ്ങൾ ഇന്നും ഇന്നലേയും തുടങ്ങിയതല്ലാ ഇന്ന് അത് മറനീക്കി പുറത്തുവന്നു . ഏറ്റവും രസകരം താഴത്ത് മെത്രാന്റെ ഡോക്ടറേറ്റ് തീസിസ് തന്നെ ജനാഭിമുഖ കുർബാന എന്നാണ് മേരി മാതാ സെമിനാരി ആദ്യകാല പ്രൊഫസർമാർ തന്നെ എറണാകുളം രൂപതയെ തകർക്കാൻ അമരത്ത് നിൽക്കുന്നത് വിരോധാഭാസം തന്നെ
@Syro-Zero
@Syro-Zero 5 ай бұрын
മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം ! ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു. മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു . വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
@josephkj8692
@josephkj8692 5 ай бұрын
പൗരസ്ത്യ പാരമ്പര്യം ബലിക്ക് ആണ് importance, ലേറ്റിനിൽ വിരുന്നിനു ആണ് importance.നമ്മൾ പൗരസ്ത്യ പാരമ്പര്യം ആണ് ഫോളോ ചെയുന്നത് . അതു കൊണ്ട് ആണ് athara അഭിമുഖം ഫോളോ ചെയുന്നത്
@bijuthomasaluva5699
@bijuthomasaluva5699 5 ай бұрын
കേരള സഭയിലെന്നല്ല ഭാരത സഭയിലെ തന്നെ ഇന്ന് ജീവിച്ചിരിക്കുന്ന ബൈബിൾ പണ്ഡിതരിൽ പ്രശസ്തനാണ് റവ. ഡോ. മൈക്കിൾ കാരിമറ്റം അച്ചൻ. റോമിലെ Pontifical Biblical Institute ൽ വർഷങ്ങൾ ഗവേഷണം നടത്തിയ അദ്ദേഹം ഭാരതത്തിലെ വിരലിലെണ്ണാവുന്ന Scripture scholars ൽ പ്രമുഖനാണ്. അദ്ദേഹത്തെപ്പോലെ ആധികാരികമായി ബൈബിൾ പഠിപ്പിക്കുവാനും വ്യാഖ്യാനിക്കുവാനും കഴിയുന്ന ഒരാൾ ഇന്ന് കേരള സഭയിൽ ഇല്ല. കാലങ്ങളായി എത്രയോ വൈദികർക്കും മെത്രാന്മാർക്കും ബൈബിളിൻ്റെ ബാലപാഠങ്ങൾ പഠിപ്പിച്ച അദ്ദേഹം ക്രിസ്തുവിനുവേണ്ടി , സഭക്കുവേണ്ടി ജീവിതം ഹോമിച്ച ഒരു യോഗിവര്യനാണ് . 1983 മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. കാരിമററം അച്ചനെ അടുത്തറിയുന്നവർക്കെല്ലാം ഒരു തിരിച്ചറിവുണ്ട്. അദ്ദേഹത്തെപോലെ അഗാധമായ പാന്ധിത്യത്തിലും പുണ്യത്തിലും പരിശുദ്ധാത്മാവിൻ്റെ നിറവിലും ജീവിക്കുന്ന ഒരു വൈദിക ശ്രേഷ്ഠൻ നമ്മുടെ സഭക്ക് ലഭിച്ച ഒരു വരദാനമാണ്. ദൈവം കനിഞ്ഞു നൽകിയ വരദാനം. സീറോ മലബാർ സഭ ആഭരവോടെ കാണുന്ന ആ വൈദിക ശ്രേഷ്ഠൻ നമ്മുടെ മെത്രാന്മാർക്ക് എഴുതിയ കത്ത് ഈ വൈകിയ വേളയിലെങ്കിലും അവരുടെ കണ്ണ് തുറപ്പിക്കുമോ ? അതോ ആദരണീയനായ തൂങ്കുഴി പിതാവിൻ്റെ കത്ത് പോലെ ചവിറ്റ് കൊട്ടയിൽ എറിയപ്പെട്ട് മെത്രാന്മാർ വീണ്ടും കഠിന ഹൃദയരാകുമോ ? ഫറവോനെപ്പോലെ.....? പിതാവായ ദൈവത്തിൻ്റെ സ്നേഹവും പുത്രനായ ദൈവത്തിൻ്റെ കൃപയും പരിശുദ്ധാത്മാവിന്റെ സഹവാസവും ഈ സഭയോടൊത്തു ഇനിയെങ്കിലും ഉണ്ടാകാൻ ഉണർന്ന് പ്രാർത്ഥിക്കാം. ബിജു തോമസ് ,
@josephmathew6511
@josephmathew6511 5 ай бұрын
The sum and substance of this letter is what the dissidents have been saying all along: We stick to our opposition to the Synodal Mass, it's the responsibility of the Synod to safeguard unity by accommodating us. Only they have been saying it in a very rude language but he being a decent, cultured man, he says it in a decent way.
@JohnsonP-h7f
@JohnsonP-h7f 5 ай бұрын
അച്ചോ ❤❤❤
@dennismundadan
@dennismundadan 5 ай бұрын
Beautifully presented. Great effort. Humbly request all the Bishops to humble themselves, retrospect, ask your conscience, and take the right decision for unity. Let Holy Spirit guide you in your noble endeavour. Thank you Rev. Fr Michael.
@joyeevellattukara1583
@joyeevellattukara1583 5 ай бұрын
Leave the matter to each diocesan Bishop in the diocese to determine what type of Mass will be celebrated in that diocese. Canonically each bishop is given this right to moderate liturgy in his diocese as he is the successor of an Apostle.
@mebinbenoy9155
@mebinbenoy9155 5 ай бұрын
സത്യം മാർപാപ്പ പറഞ്ഞു കഴിഞ്ഞു.. ഇനി ആരും അവരവരുടെ ആൾക്കാരുടെ തെണ്ടിത്തരം മറച്ചു പിടിക്കാൻ വ്യാജ രേഖപോലെ.. വ്യാജ സത്യം ബോധിപ്പിക്കണം എന്നില്ല... ഏല്ലാം കിറു കൃത്യം പഠിച്ചു ekam വിശ്വാസ ജനത്തിന്റെ മനോഹിതം മനസിലാക്കി ഞങ്ങളുടെ ആഗോള സഭ തലവൻ ഉന്നതനെയും.. വനിതാ അംഗങ്ങളെയും ബോധ്യപ്പെടുത്തി.. അവർ കൂടിക്കാഴ്ച്ചക്ക് സഹായം ചെയ്ത പിതാക്കന്മാരോട് നന്ദിയും പറഞ്ഞു... കാര്യങ്ങൾ എല്ലാം നടന്നു.. ഇനി സഭയുടെ പ്രബോധനത്തിനനുസരിച്ചു സേവനം ചെയ്താൽ മാത്രം മതി.... ഒത്തിരി വെളുപ്പിക്കേണ്ട പാണ്ട് പിടിക്കും.. ഒത്തിരി കുളിപ്പിക്കേണ്ട കൊച്ചില്ലാതാകും.. നാറിയവനെ ചുമന്നാൽ എത്ര നല്ലവനാണ് എങ്കിലും ചുമക്കുന്നവനും നാറും.. ഈ ekam കാരണവന്മാരുടെ പഴചൊല്ലിൽ പതിരില്ല.. വിമതർ ഇതൊന്നും കാരണവന്മാരെ സ്നേഹിച്ചും അനുസരിച്ചും വിധേയപ്പെട്ടും കുടുംബത്തോടൊത് ജീവിക്കാത്തത് കൊണ്ടാണോ ഇതൊന്നും അറിയാൻ മേലാതെ പോയത്...?? അണലി പ്രസവിച്ചു കുഞ്ഞുങ്ങൾ നാല് വശവും ചിതറിയോടുന്ന പോലെ വിമതർ.. വിശ്വാസികളെ ചിതറിക്കാൻ നോക്കരുത്... ഇതു കൂട്ടിയ കൂട്ടം അല്ല.. മാർത്തോമാ മാർഗത്തിൽ കൂടിയ കൂട്ടം ആണ്.. ചിലർ കൂട്ടി കെട്ടിയ കെട്ടും അല്ല അതൊക്കെ പഴകി പൊട്ടി ചിതറിപോകും എന്ന അടിസ്ഥാന ശാസ്ത്രം പോലും ഡോക്ടറെറ്റ് ഒക്കെ ഉണ്ട എന്ന് കരുതി നടക്കുന്നവർ സാത്താനിക കൂട്ടുകെട്ടിൽ പിണഞ്ഞു അവരുടെ ഇങ്ങിത്തതിന് ഒരു യന്ത്രത്തെ പോലെ ജീവിക്കുന്നത് കൊണ്ട് മനസിലാകാത്തതാണ്... നിങ്ങൾ പരിപൂർണ നഗ്നരാണ്... കുളിച്ച് ദേശാശുദ്ധി വരുത്തൂ.. ആൽമാവിനെയും മനസിനെയും ശുദ്ധീകരിക്കൂ... Plz 🙏🙏🙏
@jessybenny9553
@jessybenny9553 5 ай бұрын
👍👍🙏👏
@gracyalapat5234
@gracyalapat5234 5 ай бұрын
Thank you father for this prophetic words.
@josemathew780
@josemathew780 5 ай бұрын
സത്യം വിളിച്ചു പറയാനും അതിനുവേണ്ടി എത്ര പ്രത്യാഘാതങ്ങളുണ്ടെങ്കിലും അതെല്ലാം നേരിടാനും ധൈര്യമുള്ള വൈദികർ എറണാകുളത്ത് മാത്രമല്ല സഭയിൽ പലയിടത്തും കാണുന്നു എന്നത് ശുഭസൂചനയാണ്. ഇതൊരു കൊടുങ്കാറ്റാവും. അധികാരജീർണ്ണതയുടെ കടുംപിടുത്തങ്ങളെല്ലാം ഇതിൽ കടപുഴകും. 34 രൂപതകൾ അനുസരിച്ചു എന്നു പറയുന്നവർ 'രാജാവ് നഗ്നനാ'ണെന്ന് വിളിച്ചുപറഞ്ഞ ഒരു ബാലൻ്റെ കഥ ഓർക്കുന്നത് നന്നായിരിക്കും. ആ ബാലനൊഴികെ മറ്റുള്ളവരെല്ലാം വാഴ്ത്തിപ്പാടിയാലും രാജാവിൻ്റെ നഗ്നത മറയ്ക്കാനാവില്ലല്ലോ
@URG-z4e
@URG-z4e 4 ай бұрын
സഭാ നേതൃത്വത്തെ ആരും ഉപദേശിക്കാനും, തെറ്റ് ചൂണ്ടിക്കാണിക്കാനുംപാടില്ല. കാരണം. എല്ലാ കള്ളത്തരങ്ങളും തരികിട ങ്ങളും പുറത്ത് വരും.
@PaulosePd-uj6nu
@PaulosePd-uj6nu 3 ай бұрын
⭐⭐🙏🙏⭐⭐🌹👍🌹
@dolcyrapheal4560
@dolcyrapheal4560 3 ай бұрын
😭😭😭😭
@johntm8353
@johntm8353 5 ай бұрын
ബഹു. കാരിമാറ്റം അച്ചൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല. സഭാ നേതൃത്വത്തിന്റെ ഈഗോ പിടിവാശി ഉപേക്ഷിച്ചാൽ മാത്രമേ തുറന്ന മനസ്സോടെ ചിന്തിക്കാനും കൂടിഅലോചിക്കാനും സാധിക്കുകയുള്ളൂ.സിനഡ് തീരുമാനം മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച രൂപതകളിലും വലിയ തോതിലുള്ള ഐക്യ രൂപ രാഹിത്യം കാണുന്നുണ്ട്. പിതാക്കന്മാരുടെ ഈ പിടിവാശി ഈശോ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് പരിശുദ്ധത്മാവുള്ള ഒരു പിതാവെങ്കിലും ഈശോയോടു ചോദിച്ചു നോക്കൂ. ദൈവം ആവശ്യപ്പെടുന്നത് നടപ്പിലാക്കാനുള്ള പരിശുദ്ധത്മാവ് തരുന്ന തന്റേടം ഉള്ള പിതാക്കന്മാർ പുകമറ മാറ്റി സഭയുടെ ഐക്യത്തിനും നിലനിൽപ്പിനുംവേണ്ടി നിലപാട് എടുക്കട്ടെ. ഇങ്ങനെ തുടർന്നാൽ സിറോ മലബാർ സഭ നശിക്കും എന്ന പ്രവാചക ശബ്ദം പിതാക്കന്മാരുടെ ഇടയിൽനിന്നും ഇനിയും ഉയരേണ്ടതുണ്ട്.
@reetawilliamchovur2579
@reetawilliamchovur2579 5 ай бұрын
Well saidFr.synadupithaakkanmaarkku ee chintha illalo
@thomasraju9388
@thomasraju9388 5 ай бұрын
Excellent great thanks fr Michael
@antonymathew4402
@antonymathew4402 5 ай бұрын
❤❤❤
@junyjose2460
@junyjose2460 5 ай бұрын
Aacha super epol achan parishudalmave kondu niranju
@josepaulchiramel3411
@josepaulchiramel3411 4 ай бұрын
This is well thought out and appropriate analysis based on Bible and Sacred Tradition which are the two pillars on which Catholic Church is built up.Therefore the approach to the present crisis about the liturgical celebration need a pastoral dimension rather than a wilful imposition at any cost which in no way edifies the unity of the church.
@jibinaugustine6430
@jibinaugustine6430 5 ай бұрын
ആർക്കും വേണ്ടാത്ത എകികൃത കുർബാന ഒഴിവാക്കുക, ജനഭിമുഖ കുർബാന മതി 💐💐👍👍
@kerala61
@kerala61 5 ай бұрын
Aarkka vendathe onle ernakulam karkku mathram bakki 34 diocese um oru nilapad mathram
ധാർമികതയിൽ ഊന്നിയ ബലിയർപ്പണം |Ekam News
19:10
EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE
Рет қаралды 11 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Jean-Paul II est vivant
48:58
KTO TV
Рет қаралды 6 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН