ജനകീയ കവിയുടെ മികച്ച കവിതകൾ !!! | ഗ്രീഷ്മമേ സഖീ ... | എ. അയ്യപ്പൻ കവിതകൾ

  Рет қаралды 525,369

Music Zone

Music Zone

Күн бұрын

For More Songs Please Subscribe goo.gl/1wYXxY
Album : Greeshmame Sakhi
Lyrics : A.Ayyappan
Music : Unni Sukumar
Singer : A.Ayyappan
Facebook : / musiczoneofficial

Пікірлер: 265
@visit2ajayan
@visit2ajayan 3 жыл бұрын
"പ്രണയിക്കുക. ഒന്നുകിൽ ഒരു കാമുകനാവാം, അല്ലെങ്കിൽ ഒരു കവിയാകാം".... കവി അയ്യപ്പൻ❤️
@SREEMONSK
@SREEMONSK 7 ай бұрын
ഈ 2024 ലും താങ്കൾ ജീവിക്കുന്നു.. ഞങ്ങളിലൂടെ.... മരണമില്ല...................... 😘
@SureshKumar-md2pl
@SureshKumar-md2pl 4 жыл бұрын
കവിത മരിക്കാത്ത കാലത്തോളം കവിയും ജീവിക്കുന്നു ജനഹൃദയങ്ങളിൽ
@rasimrasim1919
@rasimrasim1919 2 жыл бұрын
നഷ്ട്ട പ്രണയത്തെ ഇത്ര മനോഹരമായി തൂലിക തുമ്പിൽ ആവിഷ്കരിച്ച ഒരു കവി വേറെ ഉണ്ടാകില്ല, പ്രണാമം🌹
@Kadathanad
@Kadathanad 5 жыл бұрын
വടകരയിലെ തെരുവുകളിൽ ഇന്നും അയ്യപ്പൻ ഉണ്ട്...കൂടെ സത്യേട്ടനും
@murshidashihab8840
@murshidashihab8840 4 жыл бұрын
സത്യൻ ആരാണ്
@baijuthomas4646
@baijuthomas4646 4 жыл бұрын
@@murshidashihab8840 odesa sathyan
@jaleelseena5386
@jaleelseena5386 3 жыл бұрын
Sherikkum pranayam undo kavikku athano laharikku adima ayathu
@AnilKumar-sl8xf
@AnilKumar-sl8xf 3 жыл бұрын
@@murshidashihab8840 മദ്യത്തിൻലഹരിയിൽ അങ്ങതുടെഓർമയിൽവിരിഞ്ഞത്ആഎന്തുസുന്ദരം
@lijithnk8478
@lijithnk8478 Жыл бұрын
എത്രയോ തവണ ശ്രീമണിയിൽ വച്ച് കണ്ടിട്ടുണ്ട്
@nasamad8215
@nasamad8215 4 жыл бұрын
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്... 2020 ൽ കേൾക്കുമ്പോൾ പോലും . വല്ലാത്ത ഒരു ഫീൽ...
@abinathmr3675
@abinathmr3675 3 жыл бұрын
2021
@roba633
@roba633 3 жыл бұрын
❤️❤️❤️❤️❤️
@ebisale1399
@ebisale1399 2 жыл бұрын
😍❣
@jessilabraham4285
@jessilabraham4285 2 жыл бұрын
Sathyam
@manueljoseph5060
@manueljoseph5060 2 жыл бұрын
തിരുവനന്തപുരത്ത് ജനിച്ചിട്ടും അയ്യപ്പൻ ആശാനെ കാണാൻ സാധിച്ചില്ലല്ലോ? ?...
@reenamol2142
@reenamol2142 3 жыл бұрын
എനിക്കെപ്പോ ഇദ്ദേഹത്തിന്റെ കവിത കേട്ടാലും....... ആ കവിതയുടെ അവസാന വരിയിലെത്തുമ്പോൾ.... എന്റെ കവിളിലൂടെ കണ്ണുനീർ നിർത്താതെ ഒഴുകുന്നുണ്ടാവും.....😢😢😢😢അയ്യപ്പൻ ഉയിർ
@ashwinh6534
@ashwinh6534 Жыл бұрын
Aana... Soooper🤣🤣🤣
@Priya-pz8z
@Priya-pz8z 11 ай бұрын
Ohh നിങ്ങൾ എത്ര മാത്രം നിങ്ങളുടെ പ്രണയത്തെ മിസ്സ്‌ ചെയ്യുന്നു so sad ❤😔
@sameerkunnummel7004
@sameerkunnummel7004 4 ай бұрын
പളുങ്ക് പോലത്തെ ഹൃദയം ഉടയാതെ സൂക്ഷിക്കുക
@leyomanu1703
@leyomanu1703 5 жыл бұрын
എന്റെ പ്രിയ കവി താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ എനിക്ക് താങ്കളോട് അസൂയയാണ്. അതുപോലെ തന്നെ എന്റെ കിളി കരഞ്ഞ ശബ്ദത്തോട് പുച്ഛവും.
@dijimt7066
@dijimt7066 Жыл бұрын
ഒന്നിനോടും പുച്ഛം വെണ്ട
@MRS_UNIQUE_250
@MRS_UNIQUE_250 Жыл бұрын
പ്രണയത്തിന്റെ വേദന അറിഞ്ഞവർ ആരും ഇദ്ദേഹത്തിന്റെ കവിതകൾ കേൾക്കാതിരിക്കില്ല. വല്ലാത്തൊരു feel എല്ലാ കവിതകളിലും.2023 ലും കേൾക്കുന്നു.കേട്ട് കഴിയുമ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോകുന്നു 🥺😓😔
@myshadowvlogsumaanilkumar
@myshadowvlogsumaanilkumar 4 ай бұрын
സത്യം 🙏🏻
@thejastheju8215
@thejastheju8215 2 ай бұрын
2024 😊
@premjijoy3892
@premjijoy3892 Жыл бұрын
ഈ കവിയെ പോലെ ഇനി ഒരുകാലത്തും ഒരു കവി ഉണ്ടാകില്ല.
@user-ln2op7ht3h
@user-ln2op7ht3h 2 жыл бұрын
മരണ ശേഷം ഒരു ലോകമുണ്ടെങ്കിൽ അവിടെ ഈ മഹാ മനുഷ്യനോടൊപ്പം ഒരു ചിയേർസ് പറയണം
@sreekumark3902
@sreekumark3902 Жыл бұрын
സാർ എവിടെയാണ് ഈ കവിയ്ക് വീഴ്ച ഉണ്ടായിത് പറയാൻ പറ്റുമോ
@sajithsajith5359
@sajithsajith5359 Жыл бұрын
U r number plz kavithaye najn athramel snehikunnu
@ashwinh6534
@ashwinh6534 Жыл бұрын
Cheers
@user-hn1kk8dk1r
@user-hn1kk8dk1r 8 ай бұрын
🙏
@Stagelightsolution
@Stagelightsolution 4 жыл бұрын
നാൽക്കവലയിലെ ആൾക്കൂട്ടം നാലായി പിരിഞ്ഞൊഴുകി... അതിലൊരുവൻ തിരസ്‌കൃതൻ... അവന്റെ പേര് ഏകാകി.. ❣️
@athiraathi7744
@athiraathi7744 3 жыл бұрын
😍
@user-xz1xb5cj7j
@user-xz1xb5cj7j 2 ай бұрын
അല്ലെങ്കിൽ അനാഥൻ.....
@kuriankgeorge2241
@kuriankgeorge2241 3 жыл бұрын
അങ്ങ് ഒരിക്കലും മരിക്കുന്നില്ല, ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കുന്നു അങ്ങയുടെ കവിതകളിലൂടെ,
@lakshmipriyabmannathu8213
@lakshmipriyabmannathu8213 6 жыл бұрын
എപ്പോൾ കണ്ടാലും കാശു ചോദിക്കും..മടികൂടാതെ ഉള്ളത് ഞാൻ എടുത്തുകൊടുക്കുമായിരുന്നു..അച്ഛനോ ഏട്ടനോ ചോദിക്കുന്നത് പോലെയായിരുന്നു അത്.....എന്നോട് അതുപോലെ അവകാശത്തോടെ ചോദിയ്ക്കാൻ ഇനിയാരുമില്ല 😞😞😞
@alanali229
@alanali229 5 жыл бұрын
Nattukaranayirunno?
@murshidashihab8840
@murshidashihab8840 4 жыл бұрын
അയ്യപ്പൻ കോഴിക്കോട് ജീവിച്ചിരുന്നോ
@revishanmughom2820
@revishanmughom2820 4 жыл бұрын
Dear Lakshmi priya NINGALKKU AYAPANNANE NERITTARIYAMO ..? ITHU EANTE BRTHER AaNU (MY MOTHER SISTER SON) AYAPPANNAN....
@ramchandra7780
@ramchandra7780 4 жыл бұрын
Eni ഞാൻ ചോദിക്കാം കാശ്
@lakshmipriyabmannathu8213
@lakshmipriyabmannathu8213 4 жыл бұрын
@@revishanmughom2820 ariyaamaayirunnu... njan tvm fine art college il ullappol muthalulla parijayamaanu...
@abdulvajid2009
@abdulvajid2009 4 жыл бұрын
A അയ്യപ്പൻ, മലയാളത്തിന്റെ ഗൃഹാതുരത്വം ❤️
@vineesht4266
@vineesht4266 2 жыл бұрын
സത്യം 😔🙏
@sureshkeeriyadath3941
@sureshkeeriyadath3941 Жыл бұрын
ഒരിക്കൽ റസാഖ് കോട്ടക്കലും മറ്റ് സുഹൃത്തുക്കളുമൊത്ത് ഒരുമിച്ച് കോട്ടക്കൽ ലീനാ ബാറിൽ ഒരിക്കലും മറക്കില്ല അയ്യപ്പാ
@vijayandamodaran316
@vijayandamodaran316 4 жыл бұрын
'കരള് പങ്കിടാൻ വയ്യെന്റെ പ്രണയമെ പകുതിയും കൊണ്ട് ലഹരിതൻ പക്ഷികൾ, ഇന്ന് കാവിൽ ഉത്സവം ആണ് /അവൾ വരും ഒക്കത്ത് മറ്റൊരുത്തന്റെ കുട്ടിയുമായി
@soorajbnair7491
@soorajbnair7491 3 жыл бұрын
Varum baratey pokum
@aswathysreeachu3234
@aswathysreeachu3234 3 жыл бұрын
ഈ വരികൾ ഇത് കവിതയിലേതാണ്
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
..അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേത് സ്വർഗ്ഗം വിളിച്ചാലും.. ഉരുകി നിൻ ആത്മാവിൻ ആഴങ്ങളിൽ വീണ് പൊലിയുമ്പോഴാണെന്റെ സ്വർഗ്ഗം...
@ramlalramesan8841
@ramlalramesan8841 3 жыл бұрын
ഒരുപാട് അർത്ഥമുള്ള വരികൾ. ചിലതൊക്കെ എന്റെ ജീവിതം പോലെ 😣
@aneeshprakriti1859
@aneeshprakriti1859 2 жыл бұрын
ഇത്രയും ഹൃദയത്തിൽ തറച്ചു കയറിയ ഒരു കവിത,, ,,,,,
@dhanya.s.a5705
@dhanya.s.a5705 2 жыл бұрын
പ്രണയിച്ചുപോയി വരികളൊക്കെയും ♥️
@dijimt7066
@dijimt7066 Жыл бұрын
അതെ
@MichaelStreet-uo3lm
@MichaelStreet-uo3lm 7 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട. കവിയാണ് അയ്യപ്പൻ.. യൂറോപ്പിലെ ഈ തണുത്ത രാത്രിയിൽ. സ്വന്തമായി വീട് ജോലിയില്ലാതെ ഞാൻ. ഒരു കടത്തിണ്ണയിൽ കിടന്ന് നിൽക്കുമ്പോൾ. ഈ കവിതകൾ കേട്ടുകൊണ്ടാണ് ഇരിക്കുന്നത്..
@RK-xp9oy
@RK-xp9oy 6 ай бұрын
😂😂😂
@IBleedTiranga
@IBleedTiranga 3 ай бұрын
@@RK-xp9oy what's funny dude?
@xavierrodrigues1705
@xavierrodrigues1705 4 жыл бұрын
പച്ചയായ മനുഷ്യൻ...
@babeeshchathothbabeeshchat486
@babeeshchathothbabeeshchat486 2 жыл бұрын
ലഹരി യുടെ അടിമ കവിത യുടെ രാജാവ് സ്നേഹം ഉള്ള രാജാവ് 👍
@sheelakumari9680
@sheelakumari9680 Жыл бұрын
VoGjk
@sheelakumari9680
@sheelakumari9680 Жыл бұрын
Xl
@MuhammedRafi-cd2sn
@MuhammedRafi-cd2sn 7 ай бұрын
അയ്യപ്പന്റെ കവിത ഓർമ്മപ്പെടുത്തലാണ് മരണത്തെ എന്നും👍🏼🌹
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 7 жыл бұрын
വിരിയാനൊരിടം തന്ന ഭൂമിയെ നന്ദി.....
@thararajmohan3033
@thararajmohan3033 6 жыл бұрын
rasak thodiyan o
@arunleela8494
@arunleela8494 7 жыл бұрын
പ്രണയമാണ് അയ്യപ്പാ നിങ്ങളോടും. പിന്നെ നിങ്ങൾ പ്രണയിച്ച ലഹരിയോടും ......
@IrshadIrshu-rw3nc
@IrshadIrshu-rw3nc 6 жыл бұрын
Arun Leela
@radhakrishnank1481
@radhakrishnank1481 3 жыл бұрын
👍
@shaheermsr8415
@shaheermsr8415 4 жыл бұрын
മുറ്റം നിറച്ചും എന്റെ മുത്തിന്റെ കാലടയാളം ....
@murshidashihab8840
@murshidashihab8840 4 жыл бұрын
ഒരിക്കലും മറക്കില്ല അയ്യപ്പൻ ചേട്ടാ
@rincebabu5243
@rincebabu5243 3 жыл бұрын
നിനക്ക്‌ മാത്രം മനസിലാകുന്ന നോവ്‌ ഒളിപ്പിചിട്ടുണ്ട്‌ ഞാൻ എല്ലാ കവിതയിലും...
@Ansugeetha
@Ansugeetha 29 күн бұрын
ഒരുപഞ്ചാപവം മനുഷ്യൻ, ഒന്നുമില്ലാതെ ആരെയും പഴിപറയാതെ , ആരോടും പരിഭവമില്ലാതെജീവിച്ചുതീർത്ഥ്യ ഒരു ജൻമം
@midhunraj7656
@midhunraj7656 6 жыл бұрын
മരണം പറയാതെ വരുന്ന വിരുന്നുകാരനായ കോമാളി ആ വിരുന്നുകാരനൊപ്പം നടന്നകന്ന പ്രിയ കവി അയ്യപ്പൻ
@army12360anoop
@army12360anoop Жыл бұрын
മരണത്തിന് ഒന്നേ പറയാനുള്ളു" വരു പോകാം.
@soorajarchal9938
@soorajarchal9938 2 жыл бұрын
ബുദ്ധനും ആട്ടിൻ കുട്ടിയും ❤❤❤
@NishadAN2121
@NishadAN2121 6 жыл бұрын
മാറണമെന്നത് മനുഷ്യന് വിധിച്ചിട്ടില്ലാരുന്നെങ്കിൽ .... പ്രണാമം 😞
@welldoerinteriorworks8899
@welldoerinteriorworks8899 4 жыл бұрын
ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നആൾ ഈ കാവ്യങ്ങളിൽ നിന്ന് വ്യക്തം 🙏🙏🙏
@shanthinikp2404
@shanthinikp2404 4 жыл бұрын
ഇവിടെയുള്ള കമന്റിൽ നിന്നെല്ലാം കൂടി ഒരു കാര്യം മനസിലാക്കാനുണ്ട്.ഈ നിമിഷത്തിൽ നമുക്ക് എന്ത് ചെയ്യാൻ തോന്നുന്നു അത് ചെയ്യുക. അടുത്ത നിമിഷം, അതിനെ നമുക്ക് വിശ്വസിക്കാൻ കഴിയില്ല. പിന്നെ നഷ്ടബോധം മാത്രം അവശേഷിക്കും.
@SSK369-S6U
@SSK369-S6U 3 жыл бұрын
അതുകൊണ്ട് അകന്നു നില്ക്കാതെ ആത്മബന്ധം ഉറപ്പിയ്ക്കുക .. നിങ്ങൾക്ക് എന്തുവന്നാലും നിറഞ്ഞ ആത്മാർത്ഥമായി ഓടി എത്തും .. ആത്മബന്ധം ഉറപ്പിയ്ക്കുക .. ഹൃദയബന്ധം ഊട്ടിഉറപ്പിയ്ക്കുക .. മറ്റൊന്നും ഉപാധികളാവാതെ ... പരീക്ഷിച്ചു തോല്പിക്കാൻ നോക്കരുത് .. നിങ്ങളിൽ നിന്നും യാതൊന്നും ആഗ്രഹിയ്ക്കുന്നില്ല .. ആത്മബന്ധം മാത്രം മതിയാകും .. വേണ്ടസമയം വിശക്കുമ്പോൾ ആഹാരവും ,ദാഹിയ്ക്കുമ്പോൾ ദാഹജലവും ,വേദനയിൽ ആശ്വാസവും ,കൊടുക്കാതെ എന്തുചെയ്യ്തിട്ടും എന്ത് ..
@shanthinikp2404
@shanthinikp2404 3 жыл бұрын
@@SSK369-S6U ☺️☺️ nannayittund
@radhakrishnank1481
@radhakrishnank1481 3 жыл бұрын
@@shanthinikp2404 🙏
@shirdigayathrivision
@shirdigayathrivision Жыл бұрын
പ്രണയമാണ് അയ്യപ്പാ നിങ്ങളോടും പ്രണയം കവിതയായി പിറന്ന വരികളോടും കേട്ടലും കേട്ടാലും മതിവരാത്ത കവിതയോടും❤❤❤
@kamilch4905
@kamilch4905 4 жыл бұрын
എന്റെ ശവപെട്ടി ചുമക്കുന്നവരോട് 😭❤
@SOAOLSRY
@SOAOLSRY 3 жыл бұрын
നാൽക്കവലയിൽ ഏകാകിയെ വായിക്കുന്നത് അതി മനോഹരം.
@user-cy8vc7td6q
@user-cy8vc7td6q 6 ай бұрын
2024 feb 14❤ഇന്നും ജീവിക്കുന്നു a അയ്യപ്പൻ കവിതകളിലൂടെ നഷ്ട പ്രണയത്തിന്റെ ഓർമയിൽ ഈ ദിവസം ഞാൻ അദ്ദേഹത്തിന്റെ കവിത കേൾക്കുന്നു എവിടെയൊക്കെയോ ഞാനുമായി ഒരുപാട് സാമ്യം തോന്നുന്ന വരികൾ
@lathap4619
@lathap4619 4 жыл бұрын
Angayude kavithakalil pranayamund, virahamund, vishappinte viliyund . Athilellamupari anadhathwathinte nombaramund.
@sanilalsanil225
@sanilalsanil225 Жыл бұрын
Peradutha kavigal orudund edanu ente kavi😘❤❤❤❤
@adarshachu7425
@adarshachu7425 3 жыл бұрын
Ee manushate kavitha kelkubol ഹ്യദയാ ത്തി ൽ oru novu 💔
@sameenajafarridhafidha6384
@sameenajafarridhafidha6384 2 жыл бұрын
പ്രണയിക്കാൻ പഠിപ്പിച്ചത് ഇദ്ദേഹമാണെന്ന് തോന്നുന്നു.. അതായിരിക്കും ഇങ്ങനെ പ്രണയിക്കുന്നത് 💕
@kiranvgvg636
@kiranvgvg636 4 жыл бұрын
മുന്നിലിയുടെ പോകുമ്പോ അറിയാതെ പോയത് തെറ്റു എന്റെ മാത്രം തെറ്റ്
@johnsonjacob6350
@johnsonjacob6350 6 жыл бұрын
അകത്തളങ്ങളിൽ ചലനം സൃഷ്‌ടിക്കുന്ന ഗാംഭീര്യ ശബ്‌ദം
@arunrajcmr
@arunrajcmr 6 жыл бұрын
മറക്കില്ലൊരിക്കലും.... പോക്കറ്റിൽ നിന്നും ഉള്ള പൈസയുമെടുത്തു നടന്നുപ്പോയത് മരണത്തിലേക്കായിരുന്നുവെന്നു അറിഞ്ഞില്ല.....
@psr18110114
@psr18110114 2 жыл бұрын
കവിതയെ അറിയുന്നവന്റെ കരളിൽ ജീവിക്കുന്നവൻ 🙏🙏🙏
@maattammedia2156
@maattammedia2156 3 жыл бұрын
നീ എന്റെ വലയിൽ കുടുങ്ങിയ പക്ഷിയല്ല നീ പറന്നു നടക്കുന്ന പക്ഷിയാണ് അതാണ് അയ്യപ്പൻ ജീവിതം പെറുക്കിയെടുത്ത സ്വന്തം മനസ്സ് വിമർശനങ്ങൾക്ക് താങ്ങുനൽകിയ കവിയാണ് അയ്യപ്പൻ പ്രിയപ്പെട്ട ചേട്ട ഓർമ്മകൾക്കു മുന്നിൽ സുകേശൻ ചൂലിക്കാടിന്റെ ഹൃദയബന്ധങ്ങൾ
@MyYoosuf
@MyYoosuf 4 жыл бұрын
ഗ്രീഷ്മമേ സഖീ
@sumeshc3881
@sumeshc3881 4 жыл бұрын
അയ്യപ്പൻ സർ 👍👌
@liyasarabobby8424
@liyasarabobby8424 4 жыл бұрын
സ്നേഹം മാത്രം 🙏🙏🙏
@talkworkscounsellingcentre3620
@talkworkscounsellingcentre3620 2 жыл бұрын
Every lines of Poet Ayyappan holds philosophy with multi perspectives..
@surumikaithodu8390
@surumikaithodu8390 4 жыл бұрын
Orupad snehikkunna oru kavi . Nigal marikkunnilla orikkalum kavithaye snehinnavarude manazil ennum jeevikkunnu
@srishtipadhammedia9488
@srishtipadhammedia9488 4 жыл бұрын
മനോഹരം.
@noushadasarikulathil
@noushadasarikulathil 4 жыл бұрын
എന്നും ഇഷ്ടം
@jyothishkrishnan786
@jyothishkrishnan786 3 жыл бұрын
jeevichirikkunnavarkku vaaykkari thannit marichavar..oh my Great legend
@abeyjose1144
@abeyjose1144 7 жыл бұрын
What a deep voice
@prasanthan.p.pputhampurayi5059
@prasanthan.p.pputhampurayi5059 4 жыл бұрын
മറക്കില്ലൊരിക്കലും
@sukumaranc.p6861
@sukumaranc.p6861 4 жыл бұрын
Powerful voice.....
@arjunkrishnas2211
@arjunkrishnas2211 3 жыл бұрын
പ്രണാമം.....
@thajudheeny2755
@thajudheeny2755 4 ай бұрын
എൻ്റെ ശവപ്പെട്ടി ച്ചുമക്കുന്നവർ👍👌
@sobhakarayil9466
@sobhakarayil9466 Жыл бұрын
കുടിച്ചു കുടിച്ചു സകല വൃത്തികേടും കാണിക്കുന്നയാൾ കവിത സൂപ്പർ സൂപ്പർ
@ptp6550
@ptp6550 4 жыл бұрын
2010 ഒക്ടോബർ 21 ന് തിരുവനന്തപുരത്തെ തമ്പാനൂർ തെരുവിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കവിയെ തിരിച്ചറിയാതെ പോലീസ് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരാണെന്ന് തിരിച്ചറിയാതെ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയും പിന്നീട് 2010 ഒക്ടോബർ 22 ന് ഉച്ചയോടെ തിരിച്ചറിയുകയും ചെയ്തു. 2010 ഒക്ടോബർ 23 ശനിയാഴ്ച അസൻ പുരാസ്‌കാരം സ്വീകരിക്കാൻ ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. ഗൾഫ് ന്യൂസ് , ഗൾഫ് ടൈംസ് , ടൈംസ് ഓഫ് ഇന്ത്യ , ഹരിയാന ന്യൂസ് , ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ വാർത്താ പത്രങ്ങൾ റോഡരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക ജനറൽ ആശുപത്രിയിൽ വച്ച് മരിച്ചു.
@megha6920
@megha6920 3 жыл бұрын
അയ്യപ്പൻ ആശാൻ 💙
@sabuko5810
@sabuko5810 Жыл бұрын
കണ്ടുമുട്ടാനായില്ല പരലോകത്തു ആദ്യം പരതുന്ന പേര് കവി അയ്യപ്പൻ
@namitha8391
@namitha8391 3 жыл бұрын
പ്രണാമം 🙏🙏
@nallusamy5664
@nallusamy5664 6 жыл бұрын
Njanoru kavitha aaswdhichu enkil... angayude varikalil angu aalapichappozaanu.... Prenaamam pacha manushyaa... Jeevitham nulli novicha angayude prenayathodu assooyayaanu.....
@manjushabiju7725
@manjushabiju7725 6 жыл бұрын
എന്തിനാ മരിച്ചു പോയത്? എന്തെല്ലാം ഞങ്ങളോടു പറയാനുണ്ടായിരുന്നു?എഴുതാനുണ്ടായിരുന്നു?
@ratheeshponnani
@ratheeshponnani 6 жыл бұрын
Manjusha Biju നന്ദിതയെ അറിയുമോ...?
@user-uv9cn6mp3s
@user-uv9cn6mp3s 5 жыл бұрын
ചിലയിടങ്ങളിൽ ആട്ടിയിറക്കിയിട്ടുണ്ട് അദ്ദേഹത്തെ.. ഭ്രാന്താണെന്ന മുദ്ര കുതിയിട്ടുണ്ട്..
@anzikaanil
@anzikaanil 4 жыл бұрын
എന്തിന് ഇനിയും നമ്മുടെ എല്ലാം മനസ്സിൽ തീ കൊരി ഇടനോ. അ ജന്മം കൊണ്ട് പറയനുള്ളെതെലം ഓരോ വരികളയും വാക്കുകൾ അയും നമുക്ക് മുന്നിൽ തന്നിട്ടുണ്ട്. അത് ആസ്വദിക്കുക അതിൽ കാണാം ആ മഹാ കവി യെ
@pradeepashtamichirakk2536
@pradeepashtamichirakk2536 4 жыл бұрын
A VANGOG OF MALAYALAM POETRY !
@minik7537
@minik7537 5 жыл бұрын
ശെ: എ.അയ്യപ്പൻ
@sudhanchuzhali4188
@sudhanchuzhali4188 4 жыл бұрын
എനിക്ക് പ്രിയപ്പെട്ടവരൊക്കെ പോയി അയ്യപ്പനും ലോഹിയും സുരാസുവും വർഗ്ഗീസും മുരളിയും നന്ദിതയും രാജലക്ഷ്മിയും ....
@sreehariraj6916
@sreehariraj6916 5 жыл бұрын
ദുഃഖം തരുന്ന ഇരുണ്ട വാക്കുകൾ
@SureshKumar-tx5ex
@SureshKumar-tx5ex Жыл бұрын
ലഹരിയിൽ നുരഞ്ഞ ജീവിതമായിരുന്നെങ്കിലും കാപട്യങ്ങൾക്കു മീതെ ജീവിച്ച കവി.. ജീവിതം ലഹരിയായി തന്നെ കണ്ട കവി.. ജീവിത സത്യങ്ങളെ പതിഞ്ഞ ശബ്ദത്തിലാണെങ്കിലുംഉറക്കെ വിളിച്ചു പറഞ്ഞ കവി.. പ്രിയ കവിക്ക് മരണമില്ല..
@army12360anoop
@army12360anoop 2 жыл бұрын
ശവപ്പെട്ടി മൂടാതെ പോകു, ഇന്നി ചങ്ങാതിമ്മാർ മരിച്ചവരാണല്ലോ? എന്താ വരികൾ എത്ര എത്ര അർത്ഥങ്ങൾ ഉൾകൊള്ളുന്നു ഈ ആറ് എട്ട് വരികളികൾ
@dharmiknair
@dharmiknair 3 жыл бұрын
Some are born as prophets, to give you messages in their own way. Poet Ayyappan was here to convey his messages... He has completed his responsibility and joined back to infinity.
@soorajbnair7491
@soorajbnair7491 3 жыл бұрын
Pranayichu parajayapettavarudey rajaveyy. Nammal sampannaraanu vijayichu sahikunnavarey kaal
@abhayanraj6544
@abhayanraj6544 3 жыл бұрын
അറിയാതെ പോയതെന്തേ ഈ മഹാകവിയെ
@amithathankappan8490
@amithathankappan8490 3 жыл бұрын
ഓർമിക്കണം നീ മരണം വരെ ഒന്നുമില്ലാത്തവൻ നിന്നോട് ഇഷ്ട്ടം പറഞ്ഞതു ഓർത്തു
@aneeshKumar-pb9he
@aneeshKumar-pb9he 2 жыл бұрын
Onnum manasilayilla
@rampo143
@rampo143 2 жыл бұрын
2022 യിൽ കേൾക്കുന്നു 😪😪
@haseenamakkaparambil1394
@haseenamakkaparambil1394 Ай бұрын
Super❤❤
@SunilKumar-wx6ui
@SunilKumar-wx6ui 3 жыл бұрын
🙏 പ്രണാമം
@ludic_bohemian_6706
@ludic_bohemian_6706 3 жыл бұрын
ആശാൻ❤
@PradeepKumar-qy2hp
@PradeepKumar-qy2hp 3 ай бұрын
വാസ്തവത്തിൽ ഇത് കവിതകളല്ല - ഒരോ മനുഷ്യനും തിരയേണ്ട ആത്മചിന്തനങ്ങളാണ്
@annkottackal383
@annkottackal383 2 жыл бұрын
Very touchy kavitha..... Premum..
@venugopalpb693
@venugopalpb693 6 жыл бұрын
VerittaKavithakal
@sharam1271
@sharam1271 4 жыл бұрын
Marakkilla Orikkalum
@rajagopal6559
@rajagopal6559 6 жыл бұрын
very very super & beautiful songs
@reneesha.r6189
@reneesha.r6189 3 жыл бұрын
2021
@geeveesvlog2822
@geeveesvlog2822 5 жыл бұрын
Varikalil vedhana olippicha kavi marakilla kaalam ninghale
@user-yw9cb7lo8u
@user-yw9cb7lo8u 5 ай бұрын
Ente preya kavi ❤❤❤❤
@pradeepk9020
@pradeepk9020 3 жыл бұрын
Great
@priyanandha4711
@priyanandha4711 3 жыл бұрын
👌👌👌👌👌✨️✨️✨️
@Udayakumar28oct
@Udayakumar28oct Жыл бұрын
ആദരാഞ്ജലികൾ
@habeebrahimanmp2634
@habeebrahimanmp2634 7 жыл бұрын
Great.,://
@santhoshjoseph2981
@santhoshjoseph2981 6 жыл бұрын
great poet
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
00:02 അത്താഴം 02:48 ബുദ്ധനും ആട്ടിൻകുട്ടിയും 06:14 എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് 08:14 ഈശാവാസ്യം 14:00 ഗ്രീഷ്മം തന്ന കിരീടം 18:48 സുമംഗലി 22:52 വിത്ത്
@jijojerom703
@jijojerom703 2 жыл бұрын
Nice kavitha
@dijithdev2676
@dijithdev2676 3 жыл бұрын
❤❤❤
@saleemsalu298
@saleemsalu298 2 жыл бұрын
ഇതിനും ഡിസ്‌ലൈക് അടിച്ച മഹാന്മാർ എന്തിനാ കേൾക്കാൻ നില്കുന്നത്
@aayushfunvideos
@aayushfunvideos 4 жыл бұрын
ശ്വേതമയൂരം, നഷ്ടജീവിതം എന്ന രണ്ടു കവിതാ പുസ്തകങൾ ആമസോൺ കിൻഡൽ അപ്പ്ളിക്കേഷനിൽ ലഭൃമാണ്. ദയവായി വായിച്ച് അഭിപ്രായം രേഖപ്പെടുത്തുക
ضربت اختها هي وعم تعمل عرض ازياء 🥹 #youtubeshorts #baby
00:12
Maria & Cataleya Official
Рет қаралды 2,9 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН