നമസ്കാരം sir,, മറുപടി പ്രതീക്ഷിക്കുന്നു,, എന്റെ തയ്യൽ തൊഴിലാളി ID card നഷ്ട്ടമായി എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ,, Reg number അറിയുകയും ഇല്ല
@jayalekshmivsrahul1744 жыл бұрын
Same avastha anu enikum.ente kayil ninnu ah card nashtamaayipoi enthanu oru maargam ☹️ pls replay ..
@rainbowmedia3403 жыл бұрын
ഈ site open ആകുന്നില്ല
@anusha.m2523 жыл бұрын
New member application engane cheyyam
@mukundanklr85634 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടട്ടെ
@jayalekshmivsrahul1744 жыл бұрын
Sir. Ente card nashtamayipoi enthanu ini cheyyandathu. Pls replay
@arunjashok40972 жыл бұрын
സർ, യൂണിയൻ അംഗങ്ങളുടെ മക്കൾക്കു പഠനം ആവിശ്യത്തിനായി ആനുകൂല്യം എന്തെങ്കിലും പദ്ധതികൾ ഉണ്ടോ
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഓൺലൈനായി രജിസ്ട്രേഷൻ എടുക്കാൻ സാധിക്കുമോ
@prpanikr25104 жыл бұрын
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ആറുമാസംകൊണ്ട് തിരുവനന്തപുരം ജില്ലാ ഓഫീസിൽ വിളിക്കുന്നു കോ വിഡ് 19 ആയതുകൊണ്ട് ഓണം കഴിഞ്ഞ സെപ്റ്റംബർ 10 വരെ തുടർച്ചയായി വിളിച്ചു ഒരു കുഞ്ഞും ഫോൺ എടുക്കുന്നില്ല ഓഫീസ് പൂട്ടി പോയോ
@anvikaanviviogs43834 жыл бұрын
👍👍
@janasevanakendrammulanthur51772 жыл бұрын
നിങ്ങൾ ഇടുന്ന വീഡിയോ ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അവർ നിങ്ങളോടു സംശയങ്ങൾ ചോദിക്കുന്നത് അതിനു മറുപടി കൊടുക്കേണ്ടത് ഒരു യൂട്യൂബർ എന്ന നിലയിൽ നിങ്ങളുടെ കടമയാണ് അതിനു പറ്റില്ലെങ്കിൽ വീഡിയോ ചെയ്യരുത്