ജനലക്ഷങ്ങൾ ഏറ്റെടുത്ത പാലപ്പം റെസിപ്പി | Paalappam Recipe Malayalam | Palappam Without Yeast

  Рет қаралды 165,788

Anithas Tastycorner

Anithas Tastycorner

7 ай бұрын

#anithastastycorner#palappamrecipe
#perfectpalappam#breakfastideas
#cateringpalappamrecipe#vellappam
#vellappamrecipes
Anithas Tastycorner
Paalappam Recipe In Malayalam
Soft Palappam Recipe
Perfect Palappam
Anithas Palappam
Catering Buisness
Palappam Buisness
Vellappam Recipe In Malayalam
Hey
Today we share Palappam Recipe In Malayalam. Which is very soft and perfect palappam.
Appam is a traditional South Indian-style dish breakfast from the state of Kerala. It is also called Vellayappam or palappam in the same region. This appam is prepared with fresh rice flour and coconut batter along with instant yeast as a leavening agent. And it does not require soaking and fermentation processes like traditional appam dish and it takes only under 30 minutes to make this tasty meal. Appam is a perfect vegan-friendly and gluten-free dish that can be enjoyed for breakfast and dinner.
About my Palappam Recipe
Palappam is one of our favorite breakfast dishes, so I make them on the weekends at least once a month. The preparation is similar to making Dosa Batter, and needs some prep work beforehand.
Traditionally, Palappam are fermented with a local alcoholic drink known as toddy - which is a drink made from palm flower or coconut flower.
Toddy, which is made from palm flower or coconut flower, is also known as “kallu” in Tamil and Malayalam or “tadi” in Hindi.So tgats called as kallappam.
Since toddy is not readily available everywhere. This, however, does not mean that you cannot make appams without yeast.
Please note that there will be some flavor differences between Palappam made with toddy versus those made with yeast.
Palappam can be made both dry active yeast or instant yeast (rapid rise yeast). I use either depending on what is there on hand. With instant yeast the fermentation time is very less as compared to fermentation with dry active yeast.Here we didnt use any yeast or baking soda for fermentation.So do try this Palappam Recipe and drop your comments. 💞😍
#anithastastycorner
#easypalappamrecipeinmalayala
#2easymethodsofpalappam
#palappaminmalayalam
#palappamrecipeinmalayalam
#easypalappamintamil
#appam
#palappam
#velleyappam
#appamrecipe
##anithastastycorner #anitatastycorner
#anitakitchen
#anithatastycorner
#villagecooking
#cookingmalayalam
#keralakitchen
#anithacatering
#anitacatering
#traditionalvillagecookings
#appanwithoutyeastandbakingsoda
#keralastylevelleyappam
#appamrecipeinmalayalam
#anithastastycorner
#palappamrecipekeralastyle
#vellayappamrecipekeralastyle
#palappamrecipemalayalam
#appamrecipemalayalam
#appamrecipeintamil
#breakfastrecipes
#easybreakfastrecipe
#vellappam
#kallappam
#vellayappamundakkunnavidham
#vellayappammalayalamrecipe
#palappamwithoutyeast
#anithastycornerpalappam
#palappamrecipe
#appamwithoutyeast
#easypalappamrecipe
#velleppamwithoutyeastbakingsoda
#anithastastycorner
#easypalappamrecipe
#palappamwithstew
#palappamwithchickencurry
#easyappambatterrecepies
#simplepalappam
#softpalappammalayalam
#softpalappambatter
#breakfastrecipes
#easybreakfastrecipe
#vellappamrecipemalayalam
#kallappaminmalayalam
#vellayappamundakkunnavidham
#vellayappammalayalamrecipe
#palappamwithoutyeast
#anithastycornerpalappam
#palappamrecipewithoutyeast
#appamwithoutyeast
#easypalappamrecipeinmalayalam
#velleppamwithoutyeastbakingsoda
#kallappamrecipemalayalam
#easykallappam
#anithastastycornerappam
#appamwithchickenstew
#appamvideos
#easyrecepies
#viralvideos
#viralpalappamrecipe
#viralpalappamrecipe
#palappamrecipeintamil
#palappamrecipeinhindi
#anithaspalappam
#trendingshorts
#trendingvideo
#trendingrecepies
#trendingappam
#trendingpalappam
#cookingmalayalam
#cookingvideos
#appam
#palappam
#velleyappam
#പാലാപ്പമുണ്ടാകുന്നവിധം
#appamrecipe
#appanwithoutyeastandbakingsoda
#keralastylevelleyappam
#appamrecipeinmalayalam
#anithastastycorner
#palappamrecipekeralastyle
#vellayappamrecipekeralastyle
#palappamrecipemalayalam
#appamrecipemalayalam
#appamrecipeintamil
#breakfastrecipes
#easybreakfastrecipe
#vellappam
#kallappam
#vellayappamundakkunnavidham
#vellayappammalayalamrecipe
#palappamwithoutyeast
#anithastycornerpalappam
#palappamrecipe
#appamwithoutyeast
#easypalappamrecipe
#velleppamwithoutyeastbakingsoda
#easycookings
#nadanappambatter
#nadanappam
#keralarecipes
#villagelifestyle
#villagecooking
#nadancookings
#easysoftappam
#easypalappamrecipe
#5minutecookingbatter
ജനലക്ഷങ്ങൾ ഏറ്റെടുത്ത പാലപ്പം റെസിപ്പി | Paalappam Recipe Malayalam | Palappam Without Yeast
Ingridients
-----------------
Roasted Rice Flour -2 cup
Coconut Water-2 glass
Salt
Sugar-2 tbs
Coconut milk-1½ cup
Yeast-1sp
Poha-1 cup
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Пікірлер: 271
@ajitharajan1381
@ajitharajan1381 6 ай бұрын
❤ ഞാൻ മനസിൽ വിചാരിച്ചത് ചേച്ചി എങ്ങിനെ മനസിലാക്കി നാളെ പാലപ്പം ഉണ്ടാക്കാൻ ചേച്ചിയുടെ വീഡിയോ കാണാൻ നിൽക്കുകയായിരുന്നു❤ സൂപ്പർ
@Anithastastycorner
@Anithastastycorner 6 ай бұрын
അജീ 😍😍😍😍😍🙏
@ShudaP-bg1xy
@ShudaP-bg1xy 6 ай бұрын
​@@Anithastastycorner❤❤palappam ni , ki.😅 BH bun momo
@premakusuman5143
@premakusuman5143 6 ай бұрын
​@@Anithastastycornerq111¹¹¹i¹
@LeelaCV-cf1pl
@LeelaCV-cf1pl 6 ай бұрын
​@@Anithastastycorner😮
@SubhajaVelur-mu7zr
@SubhajaVelur-mu7zr 6 ай бұрын
​@@Anithastastycorner❤❤k
@anilakumari7767
@anilakumari7767 6 ай бұрын
ഒന്നും പറയാനില്ല അനിതാ. കിടു. Thank u so much. 👌👌👌👌🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner 6 ай бұрын
അനില 😍😍😍😍🙏
@harithamediavision
@harithamediavision 6 ай бұрын
നക്ഷത്ര പാലപ്പം അടിപൊളിയായിട്ടുണ്ട് 👏👏👏👏💞 12:34
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰❤
@noufalka1636
@noufalka1636 6 ай бұрын
Perfect appam recipes. സൂപ്പര്‍ ചേച്ചി ❤
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear 🥰
@kunjadukkala
@kunjadukkala 6 ай бұрын
നന്നായിട്ടുണ്ട് ❤️❤️വളരെ ഉപകാരപ്രദം 👍👍
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks ഡിയർ 😍😍😍
@treasaskitchen7958
@treasaskitchen7958 6 ай бұрын
അടിപൊളി പാലപ്പം ഞാൻ തീർച്ചയായും ഉണ്ടാകും ❤എത്ര clear ആയിട്ടാ പറഞ്ഞു തന്നത് അതിനു thanks 🥰🥰
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear 😍😍😍😍😍
@kanchanarajanc-pt9hb
@kanchanarajanc-pt9hb 6 ай бұрын
Star palapoam duper kulligalkku ithu kure isthtamavum thank you anitha ❤
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear 😍😍😍
@gourinandhana9835
@gourinandhana9835 6 ай бұрын
പൂവ് പോലുള്ള പാലപ്പം തന്നെ...❤ സൂപ്പർ...❤❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰
@AnuLivingVids
@AnuLivingVids 6 ай бұрын
പാലപ്പം അടിപൊളിയായിട്ടുണ്ട് ചേച്ചി ❤super 👌👌👌
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰
@kanchanarajanc-pt9hb
@kanchanarajanc-pt9hb 6 ай бұрын
Ente monu crispy palappam anu ishtam
@navaneethma6236
@navaneethma6236 6 ай бұрын
ചേച്ചീ പാലപ്പം ഉണ്ടാക്കുന്ന രീതി ഇഷ്ടമായി സോഫ്റ്റ് അപ്പം ഇതുപോലെ ഉണ്ടാക്കാൻ നോക്കും ഞാൻ ❤❤👍👍
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്സ് dear 😍😍😍😍
@savithrimayoosh1180
@savithrimayoosh1180 6 ай бұрын
പാലപ്പം സൂപ്പർ ആയിട്ടുണ്ട് ചേച്ചി അടിപൊളി വീഡിയോ
@Anithastastycorner
@Anithastastycorner 6 ай бұрын
Mole 😍😍😍😍
@sreelathap2515
@sreelathap2515 6 ай бұрын
Doubts 🌹യീസ്റ്റ് പൊങ്ങാൻ വച്ചതെടുത്തില്ലല്ലോ? 🌹രണ്ടാമത് ഉണ്ടാക്കുമ്പോൾ ഫ്രിഡ്ജിൽ വച്ചതും ബാക്കി തേങ്ങാപാൽ ആണോ ചേർക്കേണ്ടത്. പ്ലീസ്. Reply
@ajithak1090
@ajithak1090 6 ай бұрын
ചേച്ചി ഒന്നും പറയാനില്ല സൂപ്പർ പാലപ്പം👌👌😋😋💕💕💕
@Anithastastycorner
@Anithastastycorner 6 ай бұрын
അജീ 😍😍😍
@user-vf5cu9im1v
@user-vf5cu9im1v 6 ай бұрын
പൂവ് പോലെയുള്ള പാലപ്പം അടിപൊളി ആണല്ലോ അനിതാ😋പാലത്തിന്റെ കൂട്ട് ആണ് അതിന്റെ രുചി അനിത കൂട്ട് ഉണ്ടാക്കിയപ്പോൾ കിടു ആയി ഒന്നും പറയാൻ ഇല്ല എല്ലാരും പാലപ്പം ഉണ്ടാക്കും അനിത ഉണ്ടാക്കുമ്പോൾ ഒന്നും കൂടി പെർഫെക്ട് ആയി 👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️❤️y😍😍😍😍😍
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks ഡിയർ 😍😍😍😍😍😍🙏
@neethuarun3956
@neethuarun3956 6 ай бұрын
അടിപൊളി 😍😍😍പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰
@Anithastastycorner
@Anithastastycorner 6 ай бұрын
❤❤🥰🥰🥰🥰🥰
@deepajayan5151
@deepajayan5151 6 ай бұрын
Perfect ale chechide palpm recipe 😍😋
@Anithastastycorner
@Anithastastycorner 6 ай бұрын
🥰❤🥰❤❤
@teenasrasoimasala2736
@teenasrasoimasala2736 6 ай бұрын
കൊള്ളാം അടിപൊളി ചേച്ചി
@Anithastastycorner
@Anithastastycorner 6 ай бұрын
🥰❤❤🥰❤❤
@CHINNU1991-de5ik
@CHINNU1991-de5ik 6 ай бұрын
Chechiyude masterpiece 😍
@user-ev9vo7ui7y
@user-ev9vo7ui7y 6 ай бұрын
ചേച്ചി അപ്പത്തിന്റെ ഷെയ്‌പ് അടിപൊളി ചേച്ചി സൂപ്പറാ❤❤❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks മോളെ 😍😍😍
@bhadhrasree5163
@bhadhrasree5163 6 ай бұрын
WoW adipoli 👌👌👌👌👍♥️🥰
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰
@prakashkumar397
@prakashkumar397 6 ай бұрын
സൂപ്പർ ❤
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks ഡിയർ 😍😍😍
@AKRAANTHFOODIES
@AKRAANTHFOODIES 6 ай бұрын
അടിപൊളി ❤
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰
@abdullaabdulkareem
@abdullaabdulkareem 6 ай бұрын
ഇങ്ങനെ പല തലയുളള പാലപ്പം റെസിപ്പി വളരേ പുതുമയുളള അനുഭവം കൂടി ആയിരുന്നു നന്ദി
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰qq
@Anithastastycorner
@Anithastastycorner 6 ай бұрын
Bro 😍😍😍
@LejuAjith-gt3cb
@LejuAjith-gt3cb 6 ай бұрын
Super palappom👌👌
@Anithastastycorner
@Anithastastycorner 6 ай бұрын
Thankyou🥰
@lissygeorge9129
@lissygeorge9129 6 ай бұрын
Thanks
@kcm4554
@kcm4554 6 ай бұрын
Beautiful delicious good looking recipe palapat tongue watering tasty recipe ......superb & nice 👌 👍 ❤🎉😘💐💗
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks a lot bro 😍😍😍
@kcm4554
@kcm4554 6 ай бұрын
@anithastastycorner Wish you all success & happiness......God bless you and your beautiful family dear most sister. ❤️🌹😘😘😘😘😘😘💐💗
@jayasreeps5819
@jayasreeps5819 6 ай бұрын
Superrrrr appem cheche❤❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks മോളെ ❤
@sobhanaraghu3473
@sobhanaraghu3473 6 ай бұрын
Thank you dear 🥰ഇന്ന് Ghee rice ,Pepper Chicken Roast ഉണ്ടാക്കി.super ആയിരുന്നു.❤👌👌👌👌
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്സ്ട്ടോ ❤😍😍😍
@aneeshkumar5506
@aneeshkumar5506 6 ай бұрын
നക്ഷത്ര പാലപ്പം അടിപൊളി 👌😋😋 ഉണ്ടാക്കുന്നത് കാണാൻ നല്ല രസമുണ്ട്.☺️🤗
@Anithastastycorner
@Anithastastycorner 6 ай бұрын
അനീ 😍😍😍😍😍
@Mimiko_san247
@Mimiko_san247 6 ай бұрын
സൂപ്പർ..❤❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰❤❤
@sushakumari7625
@sushakumari7625 6 ай бұрын
Hi ചേച്ചി സൂപ്പർ പാലപ്പം 👍👍
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks ഡിയർ 😍😍😍
@PriyaruchibySarikaMadhu
@PriyaruchibySarikaMadhu 6 ай бұрын
Onnum parayanilla superb👍
@Anithastastycorner
@Anithastastycorner 6 ай бұрын
Thankyou so much🥰
@ajinsam960
@ajinsam960 6 ай бұрын
പൂ പോലെത്തെ പാലപ്പം ചേച്ചിയുടെ ചാനൽ മുഴുവൻ പാലപ്പവും ഉണ്ണിയപ്പവും ആണ്. അതിന് ആദ്യ മെ നന്ദി കാരണം ചേച്ചിക്ക് അറിയാവുന്നതും പുതിയതും ആയ കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന്. നന്ദി❤❤ അടിപൊളി ചേച്ചി സൂപ്പർ❤❤❤❤ ക്രിസ്തുമസ്സ് പെഷ്യൽ പാലപ്പം റെഡി
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്സ് മോളെ 😍😍😍
@sandhyaramesh8876
@sandhyaramesh8876 6 ай бұрын
പൂ പോലെയുള്ള പാലപ്പം ഇതാണല്ലേ.. Super 👌💕❤️❤️❤️❤️
@Anithastastycorner
@Anithastastycorner 6 ай бұрын
മോളെപനി കുറവായോ
@sandhyaramesh8876
@sandhyaramesh8876 6 ай бұрын
​@@Anithastastycornerപനി അല്ല ചേച്ചീ.. വയറിളക്കവും ഛർദിയും ആയിരുന്നു. ഇപ്പൊ കുറവുണ്ട്.. ❤️❤️
@sandhyaramesh8876
@sandhyaramesh8876 6 ай бұрын
പച്ചരി കഴുകി ഉണക്കിപൊടിച്ചത് കൊണ്ട് ഇതുപോലെ പാലപ്പം ഉണ്ടാക്കാൻ പറ്റോ ചേച്ചി..ആ പൊടിച്ച മാവ് വീണ്ടും വറുക്കേണ്ടതുണ്ടോ..
@PremaMahi-bv5pp
@PremaMahi-bv5pp 6 ай бұрын
Super palappam enthu bhanghiya kanan evening kalakki vekkm ennundekil thaledivsm evening mavu pulippican vekkano
@Anithastastycorner
@Anithastastycorner 6 ай бұрын
അതെ 24 മണിക്കൂർ വേണo മോളെ 😍
@miniskumar4511
@miniskumar4511 6 ай бұрын
അടിപൊളി.
@Anithastastycorner
@Anithastastycorner 6 ай бұрын
🥰❤❤❤❤❤
@roshinijacob3675
@roshinijacob3675 6 ай бұрын
Endhu bhangiyayittanu poovu polathe palappam unddakkunnathu... Super video
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്സ് ചേച്ചി ❤
@applefabkochi
@applefabkochi 6 ай бұрын
അടിപൊളി ചേച്ചി 😍😍👌👌👌
@Anithastastycorner
@Anithastastycorner 6 ай бұрын
Thankyou dear🥰
@Anithastastycorner
@Anithastastycorner 6 ай бұрын
രേഷ്മ 😍😍😍😍
@minijiji2415
@minijiji2415 6 ай бұрын
Supper👌👌
@Anithastastycorner
@Anithastastycorner 6 ай бұрын
മിനി 😍😍
@NikhalaNikhala-mz8xg
@NikhalaNikhala-mz8xg 6 ай бұрын
സൂപ്പർ ചേച്ചി
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks മോളെ 😍😍🙏🙏
@susheelasworld1722
@susheelasworld1722 6 ай бұрын
Good recipe
@Anithastastycorner
@Anithastastycorner 6 ай бұрын
🥰❤❤❤❤❤❤
@sheebaskitchen5967
@sheebaskitchen5967 6 ай бұрын
Palappam super
@Anithastastycorner
@Anithastastycorner 6 ай бұрын
❤🥰❤❤
@antonyjosephine494
@antonyjosephine494 6 ай бұрын
Super 👍... Advance Wishes .
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks a lot❤❤❤❤❤
@sheelajacob4273
@sheelajacob4273 6 ай бұрын
Super ❤❤ Super ❤ Palappam❤❤❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
🥰😍😍🥰😍🙏🏼
@geethamenon2597
@geethamenon2597 6 ай бұрын
ഹായ് അനിതക്കുട്ടീ!🌹 എന്തുണ്ട് വിശേഷങ്ങൾ??! കാറ്ററിംഗ് സ്പെഷ്യൽ ഐറ്റമായ കിടിലൻ "നക്ഷത്ര പാലപ്പം" ഉണ്ടാക്കി അടുക്കി വെച്ചിരിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്...!! ❤ നല്ല സുന്ദരി പാലപ്പം..!!💝😘 കണ്ടിട്ട് കൊതി തീർന്നില്ല എൻെറ അനിതക്കുട്ടീ.!!👌 എത്ര പെട്ടെന്നാണ് ഓരോ പാലപ്പവും വളരെ ശ്രദ്ധാപൂർവ്വം, മനോഹരമായ ഒരു പൂവിന്റെ ആകൃതിയിൽ ഉണ്ടാക്കി എടുത്ത് ബോക്സിൽ പാക്ക് ചെയ്തത്...!!!👌👍👍😃 കാറ്ററിംഗ് സർവീസ് ആർക്കും ആരംഭിക്കാം..! പക്ഷെ, ഇരുപത്തി അഞ്ച് വർഷങ്ങളായി,ഈ ബിസിനസ്,അതേ ഗുണനിലവാരത്തോടെ, വിജയകരമായി നിലനിർത്തിപ്പോരുക എന്നത്, നമ്മുടെ അനിതക്കുട്ടിയെ പോലെ കൈപ്പുണ്യവും, ഈശ്വരാനുഗ്രഹവും, നല്ല ആത്മവിശ്വാസവും, ക്ഷമയും ഉള്ളവർക്ക് മാത്രമേ കഴിയൂ...!!👍🙏🙏 ഞാൻ ഇതാ നമിക്കുന്നു!!😍🙏 ഇതുപോലെ തന്നെ മുന്നോട്ടു പോകുക..!👍 എല്ലാ നന്മകളും വിജയവും ഞാൻ നേരുന്നു! 🙏🙏 ആശംസകളോടെ, സ്നേഹപൂർവ്വം, ചേച്ചി!❤
@Anithastastycorner
@Anithastastycorner 6 ай бұрын
പൊന്നു ചേച്ചി 😍😍😍😍😍🙏🏼
@rajanibaskaran5661
@rajanibaskaran5661 6 ай бұрын
Super 👌
@Anithastastycorner
@Anithastastycorner 6 ай бұрын
Thankyou🥰
@user-xc1nc3ff3i
@user-xc1nc3ff3i 6 ай бұрын
Supper❤😊😊
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks 🔥
@johnypp6791
@johnypp6791 6 ай бұрын
ചേച്ചിയും ഗ്ലാമർ പാലപ്പവും ഗ്ലാമർ ❤🥰🥰🥰🥰🙏👏🙏👍😘😘🤩🤩
@Anithastastycorner
@Anithastastycorner 6 ай бұрын
ജോണി ye😍
@SaniManavalanDevassy
@SaniManavalanDevassy 6 ай бұрын
Super 🎉
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്സ് ഡിയർ സനി 💞💞💞🙏
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 6 ай бұрын
സൂപ്പർ ❤👍
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks ഡിയർ 😍😍
@ShajisKitchenMalabar
@ShajisKitchenMalabar 6 ай бұрын
എല്ലാ അപ്പം റെസിപ്പിയും ഒന്നിനൊന്നു മെച്ചം
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner 6 ай бұрын
Chechi 😍😍😍
@snehalathanair1562
@snehalathanair1562 6 ай бұрын
Super clear
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰❤
@user-ld1tv6lt4v
@user-ld1tv6lt4v 27 күн бұрын
@sujisbabu ❤ this Pallappam and its super when you make and your presentation is so sweet and simple ❤u somuch and the Pallappam dish also will make ok
@Anithastastycorner
@Anithastastycorner 27 күн бұрын
Thank you so much 😀💞💞💞💞
@pavan2627
@pavan2627 6 ай бұрын
Thank u chechi
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks👍❤️
@lizyruben1632
@lizyruben1632 Ай бұрын
Very good ❤
@Anithastastycorner
@Anithastastycorner Ай бұрын
Thanks 😄🥰🥰🥰
@leelajacob6125
@leelajacob6125 6 ай бұрын
Super. Anitha, oru variety. Recipe 💕
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks ഡിയർ 😍😍😍😍
@greenleaf4919
@greenleaf4919 6 ай бұрын
Super👌👌👌
@Anithastastycorner
@Anithastastycorner 6 ай бұрын
Thank you🥰🥰🥰
@sujazana7657
@sujazana7657 6 ай бұрын
⭐ Palappam👍💗
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear 😍😍😍😍😍
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 6 ай бұрын
🙏👍😀 l made this type last year.
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞💞
@jossyjo4883
@jossyjo4883 5 ай бұрын
Super👍👍👍👍👍
@Anithastastycorner
@Anithastastycorner 5 ай бұрын
💞💞💞💞😍
@shyambalan777
@shyambalan777 6 ай бұрын
Super
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks💞💞💞💞
@devinaraghavan9111
@devinaraghavan9111 6 ай бұрын
Superbbbbb 🙌❤️❤️❤️❤️❤️😋😋😋
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks for liking
@Anithastastycorner
@Anithastastycorner 6 ай бұрын
ദേവി 😍😍😍😍😍
@jollyp4231
@jollyp4231 6 ай бұрын
ഒന്നു പറയാൻ ഇല്ല... 🥰🥰
@Anithastastycorner
@Anithastastycorner 6 ай бұрын
ചേച്ചി 😍😍😍
@ajowayne
@ajowayne 6 ай бұрын
Christmas special ക്രിസ്തുമസ് pole മധുരം
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks അജോ 😍
@jancyjohn6072
@jancyjohn6072 6 ай бұрын
നക്ഷത്ര പാലപ്പം സൂപ്പർ ❤❤❤❤❤👌🏻👌🏻👌🏻👍👍👍
@Anithastastycorner
@Anithastastycorner 6 ай бұрын
Thankyou🥰
@jollydavis1299
@jollydavis1299 5 ай бұрын
ചെയ്ത് നോക്കിയതിനു ശേഷം സബ്സ്ക്രൈബ് ചെയ്യാം
@Anithastastycorner
@Anithastastycorner 5 ай бұрын
Ok dear 😍
@Binduajayvlog
@Binduajayvlog 6 ай бұрын
നക്ഷത്ര പാലപ്പം സൂപ്പർ 👌
@Anithastastycorner
@Anithastastycorner 6 ай бұрын
Bindhu😍😍😍😍
@drk.premalatha6497
@drk.premalatha6497 2 ай бұрын
❤❤
@Anithastastycorner
@Anithastastycorner 2 ай бұрын
💞💞💞💞💞💞
@user-gc9kz7yx7r
@user-gc9kz7yx7r 6 ай бұрын
Nice Racepi supper ❤❤❤❤❤❤.
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞😍😍
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞😍💞
@rashmaragesh9340
@rashmaragesh9340 6 ай бұрын
❤❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰❤❤❤
@thasleenayahiya1532
@thasleenayahiya1532 6 ай бұрын
First comment ❤
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്സ് മോളെ 😍😍😍😍😍
@thasleenayahiya1532
@thasleenayahiya1532 6 ай бұрын
എനിക്ക് പാചകം ചെയ്യാൻ ഇഷ്ടമാണോ ഞാൻ ചേച്ചിയുടെ മിക്ക റെസിപ്പി ട്രൈ ചെയ്തിട്ടുണ്ട് എല്ലാം അടിപൊളി.....
@ranibabu4989
@ranibabu4989 6 ай бұрын
അടിപൊളി നക്ഷത്രപാലപ്പം💖💖💖 ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് പക്ഷേ തേങ്ങ അരച്ചാണ് നക്ഷത്ര പാലപ്പം ഉണ്ടാക്കുന്ന ത്
@Anithastastycorner
@Anithastastycorner 6 ай бұрын
പാലപ്പത്തിലെ തേങ്ങ അരച്ച് ചേർക്കേണ്ട ആവശ്യമില്ല തേങ്ങപാൽ ആണ് വേണ്ടത്
@Theertha___
@Theertha___ 6 ай бұрын
ചേച്ചി സുഖമാണോ പാലപ്പം സൂപ്പർ
@Anithastastycorner
@Anithastastycorner 6 ай бұрын
സുഗാണ് മോളെ 😍😍🙏
@selmamathews3367
@selmamathews3367 6 ай бұрын
പ്രിയമുള്ള അനിത,ഞാൻ ശ്രദ്ദിച്ചു കേട്ടു. പുളിക്കാൻ വെക്കുന്ന മാവ് വറുത്തത് തന്നെയാണോ.🥰
@Anithastastycorner
@Anithastastycorner 6 ай бұрын
അതെ അരിപ്പൊടി ആയാലും കുഴപ്പമില്ല ഇനിയിപ്പോ അരിപ്പൊടി ഇല്ലെങ്കിൽ ചേർത്താലും മതി അല്ലെങ്കിൽ അരച്ച് ചേർത്താലും കുഴപ്പമില്ല
@Seena103
@Seena103 6 ай бұрын
@Anithastastycorner
@Anithastastycorner 6 ай бұрын
സീന 💞💞💞💞💞
@jollyp4231
@jollyp4231 6 ай бұрын
ഇപ്രാവശ്യം ക്രിസ്മസ് ഇതു തന്നെ 👍👍👍🤝🤝🤝🤝🤝👍🥰
@Anithastastycorner
@Anithastastycorner 6 ай бұрын
ചേച്ചി 😍😍😍😍😍
@neenuaneesh
@neenuaneesh 6 ай бұрын
അടിപൊളി ആണേ....🎉🎉🎉❤❤❤❤anithamme.... ടെ subscribers എല്ലാരും ക്രിതുമസ് ന് ഇത് തന്നെ ട്രൈ ചെയ്യണേ ....❤❤❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
നീനു 🥰🥰🥰🥰🥰🥰🥰🙏🏼
@daisymammen4440
@daisymammen4440 6 ай бұрын
Chahi. Coconut water. 24 manekuur. Pulipekkan. Vakkunathu. Ftidgel aano. Atho. Fridgenu. Velel. Aano. Plz
@Anithastastycorner
@Anithastastycorner 6 ай бұрын
പുറത്തു
@ambujampanicker6449
@ambujampanicker6449 6 ай бұрын
ബെസ്റ്റ് explanation. ഗുഡ് പാലപ്പം.
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear😍😍😍😍
@naifsakariya4866
@naifsakariya4866 6 ай бұрын
👍🌹🌹
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞😍😍
@sunithajerome963
@sunithajerome963 6 ай бұрын
Onnum parayan ella sooper palaappam
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear😍😍😍😍
@sunithajerome963
@sunithajerome963 6 ай бұрын
First mix mathram mathiyoo.palappam undakan sariyakumoo.two type mixmum venam ala
@Anithastastycorner
@Anithastastycorner 6 ай бұрын
ഫസ്റ്റ് കാണിച്ച് തന്നിട്ടുള്ളത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാനുള്ള ഒരു മാർഗ്ഗമാണ്
@Anithastastycorner
@Anithastastycorner 6 ай бұрын
Mathi dear 😍
@leena398
@leena398 6 ай бұрын
Chechi palappam chatti link pls
@Anithastastycorner
@Anithastastycorner 6 ай бұрын
പ്രസ്റ്റീജ് 😍😍😍
@earnest1348
@earnest1348 6 ай бұрын
ചിപ്പി കൂൺ ഉപയോഗിച്ച് ഒരു വിഭവം ചെയ്തു കാണിക്കുമോ?
@Anithastastycorner
@Anithastastycorner 6 ай бұрын
തീർച്ചയായും 💞
@meenajose1774
@meenajose1774 6 ай бұрын
Yeast pakaram add cheyunna aripodi fried aanallo for fermentation
@Anithastastycorner
@Anithastastycorner 6 ай бұрын
ഫ്രൈ ചെയ്തതോ ചെയ്യാത്തതോ എടുക്കാവുന്നതാണ് 24 മണിക്കൂറും മുഴുവനും വയ്ക്കേണ്ടതാണ്
@roselythomas2082
@roselythomas2082 6 ай бұрын
ക്രിസ്മസിന് ഈ അപ്പം തന്നെ ഉണ്ടാക്കുo❤❤❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks ഡിയർ റോസ്‌ലിൻ 😍😍
@aadhoos-dr4po
@aadhoos-dr4po 6 ай бұрын
ഹലോ ചേച്ചി പിന്നെ എന്തിനാ ആദ്യം തേങ്ങാവെള്ളത്തിൽ പഞ്ചസാരയും ഈസ്റ്റും കലക്കി വെച്ചത്
@Anithastastycorner
@Anithastastycorner 6 ай бұрын
അത് വളരെ എളുപ്പത്തിൽ തയ്യാറാക്കി കാണിക്കാൻ വേണ്ടി അരമണിക്കൂറിനുള്ളിൽ തയ്യാറാക്കാൻ വേണ്ടിയിട്ട്
@deeparatheesh400
@deeparatheesh400 6 ай бұрын
ചേച്ചി പറഞ്ഞില്ലേ മാവ് ready ആക്കി പിറ്റേന്ന് രാവിലെ ആണ് എടുക്കുന്നത് എന്ന് അപ്പോൾ yeast. അരി പൊടി പുളിപ്പിച്ചത് ഒരു ദിവസം മുന്നേ ചെയ്യണോ
@Anithastastycorner
@Anithastastycorner 6 ай бұрын
അയ്യോ venda
@Anithastastycorner
@Anithastastycorner 6 ай бұрын
അര മണിക്കൂറിൽ പുളിച്ചു kittum
@deeparatheesh400
@deeparatheesh400 6 ай бұрын
രണ്ട് രീതി കാണിച്ചില്ലേ. ഒന്ന് 24 മണിക്കൂർ വേണമെന്ന് പറഞ്ഞില്ലേ .
@jayashreepalliyil4209
@jayashreepalliyil4209 3 ай бұрын
Which brand of rice did you use for this?
@Anithastastycorner
@Anithastastycorner 3 ай бұрын
Check description😍
@Anithastastycorner
@Anithastastycorner 3 ай бұрын
🥰🥰🥰🥰
@jayasreesuresh2466
@jayasreesuresh2466 6 ай бұрын
💜💜❤❤❤💜💜💕🙏
@Anithastastycorner
@Anithastastycorner 6 ай бұрын
ജയ 😍😍😍
@anumadhavan7388
@anumadhavan7388 6 ай бұрын
Ee ariyude brand name parayamo?
@Anithastastycorner
@Anithastastycorner 6 ай бұрын
ആന്ധ്രാ പച്ചരി
@anumadhavan7388
@anumadhavan7388 6 ай бұрын
@@Anithastastycorner Njan Ernakulathaanu thamasam.Avide ee rice evide kittum?
@manjushabiju5460
@manjushabiju5460 6 ай бұрын
പുളി പ്പിക്കാൻ വെളിയിൽ ആണോ ഫ്രിഡ്ജി ൽ ആണോ വെക്കേണ്ടത്
@Anithastastycorner
@Anithastastycorner 6 ай бұрын
പുറത്തു 🙏🏼
@MM-ns2sf
@MM-ns2sf 5 ай бұрын
Aripodi kk pakaram അരി കുതിർത്ത് അരച്ച് ചേർക്കാൻ പറ്റില്ലേ
@Anithastastycorner
@Anithastastycorner 5 ай бұрын
Pattum
@ashokanp.k7567
@ashokanp.k7567 5 ай бұрын
പുളിമാവ് എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം..ഒരുപ്രാവശ്യം അപ്പം ഉണ്ടാക്കി കുറച്ചു ദിവസം കഴിഞ്ഞാണ് വീണ്ടും ഉണ്ടാക്കുന്നത് എങ്കിൽ..
@Anithastastycorner
@Anithastastycorner 5 ай бұрын
Cheethayavilla
@Anithastastycorner
@Anithastastycorner 5 ай бұрын
Undakkumbo puthiya mavu edukkam
@prasannakumari2505
@prasannakumari2505 6 ай бұрын
അനിത അരിയുടെ ബ്രാൻഡ് ഫോട്ടോ കാണിക്കാമോ
@Anithastastycorner
@Anithastastycorner 6 ай бұрын
ഇതിനു മുൻപ് ഇട്ട വീഡിയോയിൽ ഞാൻ എന്റെ അരിയുടെ കാണിച്ചിട്ടുണ്ട്
@daisyjoseph6452
@daisyjoseph6452 5 ай бұрын
Chechi,2 cups rice eduthal ethra appam undaakaam
@Anithastastycorner
@Anithastastycorner 5 ай бұрын
18 ennam
@daisyjoseph6452
@daisyjoseph6452 5 ай бұрын
Thank you again chechi, nobody else give reply this fast,♥️
@Anithastastycorner
@Anithastastycorner 5 ай бұрын
മോളെ 😍
@ushacherian7632
@ushacherian7632 6 ай бұрын
Where is your catering unit?
@Anithastastycorner
@Anithastastycorner 6 ай бұрын
Ekm dear 😍
@ushacherian7632
@ushacherian7632 6 ай бұрын
@@Anithastastycorner if you don't mind can you give me your contact no.I am also from Ernakulam city
@marsusan1959
@marsusan1959 2 ай бұрын
1kg arikku ethra appam kittum?
@Anithastastycorner
@Anithastastycorner 2 ай бұрын
30 35 28
@Linu24133
@Linu24133 6 ай бұрын
Yeast cherthitundalo.chechy
@Anithastastycorner
@Anithastastycorner 6 ай бұрын
വീഡിയോ ശ്രദ്ധിച്ചു കണ്ടില്ലേ മോൾ 🙏🏼
@Linu24133
@Linu24133 6 ай бұрын
Chechy paranjathu yeast cherkatha appam ennanalo
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 83 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 76 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 83 МЛН