ജനലക്ഷങ്ങൾ ഏറ്റെടുത്ത പെർഫെക്ട് വട്ടയപ്പം റെസിപ്പി | Catering Special Vattayappam Recipe Malayalam

  Рет қаралды 288,144

Anithas Tastycorner

Anithas Tastycorner

6 ай бұрын

#anithastastycorner#cateringspecialvattayappam#softvattayappam
#easyvattayappamrecipe
#eveningsnackideas#snackideas
Anithas Tastycorner
Catering Special Vattayappam
Vattayappam Recipe Malayalam
Christmas Special
Kerala Style Vattayappam Recipe
Soft Vattayappam Recipe
Catering Buisness
Catering Special Snacks
Hey
Today we share a Catering Special Vattayappam Recipe which us very soft and tasty.One of my favourite evening snack. This is a highlighted one among my catering recipes.Easy kerala style vattayappam is an evening snack in most of the houses in kerala.A very few ingredients are here to prepare this easy vattayappam. Vattayappam(വട്ടയപ്പം) and beef stew is an amazing breakfast combination. And also serve in such celebrated occasions.
Vattayappm is a soft and spongy rice cake. It is made with fermented rice. Coconut , sugar and cardamom are the other ingredients that give it its classic taste and aroma. And didnt cause any health issues like diabete etc..Simple and sweet recipe which tastes good.Vattayappam can pair with any other side dishes.
Also a highlight recipe for catering buisness and jobless housewifes can start a new catering buisness who dreamt of a good career in their life. A catering Highlighted vattayappam recipe. Also serve as evening snacks with black tea or coffee. So do try this recipe at home and drop your loveable comments.
#cateringspecialvattayappamrecipe
#easyvattayapppamrecipe
#anithastastycornervattayappam
#vattayappamrecipeinmalayalam
#easyvattayappaminmalayalam
#vattayappamintamil
#ricecakeinmalayalam
#cateringspecialvattayappamintamil
#easycateringvattayappam
#cateringspecialvattayappam
#anithastastycorner
#viralvideo
#howtomakekeralastylevattayappam
#howtomakevattayappam
#viralvattayappamrecepie
#easyvattayappam
#vattayappaminmalayalam
#trendingvideos
#nadanvattayappam
#pongappamrecepie
#easysnackrecepie
#eveningsnacksrecipe
#pongappam
#ricecakerecipe
#easyricecake
#easysteamcake
#easysteamcakerecepie
#howtomakepongappam
#easypongappam
#anithastastycorner
#viralpongappam
#villagecooking
#nadanrecepies
#easypalappam
#anithaspalappam
#nadanbreakfastrecepies
#nadansnacksmalayalam
#easycookings
#easycookingchannel
#trendingshorts
#anithastastycorner
#anitaskitchen
#anithakitchen
#eastrecipes
#malayalamcookings
#villagecookings
#cookingmalayalam
#breakfastrecipes
#easybreakfastrecipe
#anitacatering
#anithaappam
#cookingsmalayalam
#anithastastycorner
#viralvideo
#howtomakekeralastylevattayappam
#howtomakevattayappam
#viralvattayappamrecepie
#easyvattayappam
#vattayappaminmalayalam
#trendingvideos
#nadanvattayappam
#pongappamrecepie
#easysnackrecepie
#eveningsnacksrecipe
#pongappam
#ricecakerecipe
#easyricecake
#easysteamcake
#easysteamcakerecepie
#howtomakepongappam
#easypongappam
#anithastastycorner
#viralpongappam
#villagecooking
#nadanrecepies
#easypalappam
#anithaspalappam
#nadanbreakfastrecipe
#southindianfoods
#easyrecipe
#നാടൻപാചകം
#easysnackrecipe
#snacksmalayalam
#easysnackideas
#cookingideas
#cookingtipsandtricks
#Breakfastideas
#cateringbuisnessrecepie
#cateringbuisnessideas
#cateringanitha
#easycookingrecipes
#withoutoil
#withoutoilrecipes
#withoutyeast
#withoutyeastrecipesmalayalam
#villagerecipes
#villagefoods
#villagefoodssecrets
#lifestylevlogs
#lifestylecook
#cookeryshow
#cookeryclasses
#cookerybliss
#cookery
#villagefood
#traditionalvillagecooking
#easyricecakes
#easysteamcake
#steamcakeideas
#steamcake
#steamcakerecipes
#pongappamrecipetamil
#pongappamrecipemalayalam
#jaggerypongal
#jaggerysweetrecipes
#jaggeryspalaharamrecipeinmalayalm
#christmasspecialvattayappam
#eaterspecialvattayappam
#christmasspecial
#christmasspecialrecipes
#easterspecialrecipes
ജനലക്ഷങ്ങൾ ഏറ്റെടുത്ത പെർഫെക്ട് വട്ടയപ്പം റെസിപ്പി | Catering Special Vattayappam Recipe Malayalam
Ingridients
-----------------
Rice-500 g
Water
Sugar-¾ cup (Use as per choice from 1 cup to 1⅓ cup)
Cardamom-8 nos
Salt
Instant Yeast-1 sp
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Пікірлер: 286
@geethamenon2597
@geethamenon2597 6 ай бұрын
ഹായ് അനിതക്കുട്ടീ!!🌹 ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ സോഫ്റ്റ് ആൻഡ് ടേസ്ററി വട്ടയപ്പം എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവമാണ്..!!👍👍 ഇന്ന് ഞാൻ കാലത്ത് പാലപ്പം ഉണ്ടാക്കിയപ്പോൾ, ഈ വട്ടയപ്പം റെസിപിയെ കുറിച്ച് ചിന്തിച്ചതേ ഉള്ളു.!! അപ്പോഴാണ് ഇന്നത്തെ ഈ സ്പെഷ്യൽ വീഡിയോ കാണാൻ കഴിഞ്ഞത്...!!❤ പതിവ് പോലെ വളരെ നല്ല അവതരണം ട്ടോ ഡിയർ!!! വട്ടയപ്പം വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമാണ്..!👍🙏 അതുകൊണ്ട് ഈ കിടിലൻ ഐറ്റം എന്തായാലും ഉടനെ തന്നെ ഉണ്ടാക്കി നോക്കും! അനിതക്കുട്ടിക്കും അനിതാസ് ടേസ്റ്റി കോർണറിലെ എല്ലാ കൂട്ടുകാർക്കും നന്മകൾ നിറഞ്ഞ ഒരു ശുഭദിനം ആശംസിച്ചു കൊണ്ട്, സ്നേഹപൂർവ്വം, ചേച്ചി!❤️
@Anithastastycorner
@Anithastastycorner 6 ай бұрын
Ponnu ചേച്ചി 😍😍😍 ഒരു വീഡിയോ കാണുന്നതിൽ അല്ല ചേച്ചി കാര്യം വീഡിയോ കണ്ട് അതിലുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് നല്ലൊരു വാചകം എഴുതാനുള്ള മനസ്സ് കാണിക്കുന്നതിനെയാണ് ഞാനീ എല്ലാവരുടെ മുമ്പിൽ കാണുന്നതിനും വേണ്ടിയിട്ട് pin ചെയ്തു വയ്ക്കുന്നത് എന്റെ ചേച്ചി എനിക്ക് തരുന്ന സപ്പോർട്ട് വളരെ വലുതാണ് വളരെ നല്ല പ്രചോദനം കൂടിയാണ് അതുപോലെതന്നെ എന്റെ എല്ലാ കൂട്ടുകാരും തരുന്ന വാക്കുകളാണ് എന്റെ ഈ ഒരു വീഡിയോയുടെ ബലം എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും തീരില്ല അത്രയും സന്തോഷം അത്രയും നന്ദി എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നിലനിൽക്കട്ടെ ആത്മാർത്ഥമായിട്ട് തന്നെ പ്രാർത്ഥിക്കുവാണ് 😍😍🙏
@ushank4469
@ushank4469 6 ай бұрын
Very good vattayappam
@ushank4469
@ushank4469 6 ай бұрын
🎉🎉
@geethamenon2597
@geethamenon2597 6 ай бұрын
​@@Anithastastycornerഅനിതക്കുട്ടീ... ഒരുപാട് സന്തോഷം അറിയിക്കുന്നു ട്ടോ..!!❤️ അനിതക്കുട്ടി ഈ കുക്കറി ചാനലിനോടും , ഞങ്ങളോടും എല്ലാം കാണിക്കുന്ന ഈ ആത്മാർത്ഥമായ സ്നേഹവും പരിഗണനയും ആദരവും എല്ലാമാണ് ഞങ്ങളെ ഈ ചാനലിലേക്ക് അടുപ്പിച്ചത്!! ഈ നല്ല മനസ്സിന് ഈശ്വരൻറെ എല്ലാവിധ അനുഗ്രഹങ്ങളും എന്നും ഉണ്ടാകട്ടെ എന്ന് ഈ ചേച്ചി സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു...!!❤️🙏🙏🙏❤️
@sheebadani3534
@sheebadani3534 6 ай бұрын
One spoon enough
@entekitchen
@entekitchen 6 ай бұрын
adipoli nalla.pure white vattayappam
@Anithastastycorner
@Anithastastycorner 6 ай бұрын
അതെ ചേച്ചി 😍😍😍
@bindusanthoshmumbai519
@bindusanthoshmumbai519 6 ай бұрын
അടിപൊളി റെസിപ്പി 👏👏👏❤️❤️❤️
@Anithastastycorner
@Anithastastycorner 6 ай бұрын
Bindhu 😍😍😍😍
@neethuarun3956
@neethuarun3956 6 ай бұрын
വട്ടയപ്പം സൂപ്പർ ആയിട്ടുണ്ട് 😍🥰
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰😍😍😍😍
@valsanair1817
@valsanair1817 4 ай бұрын
Super വട്ടയപപം. Thank you.
@Anithastastycorner
@Anithastastycorner 4 ай бұрын
😍😍😍😍😍😍💞
@sobhakurup9567
@sobhakurup9567 6 ай бұрын
Othiri snegathode nalla veluvelutha vattayappam.
@Anithastastycorner
@Anithastastycorner 6 ай бұрын
ശോഭ 😍😍😍😍
@ajitharajan1381
@ajitharajan1381 6 ай бұрын
❤ വേണ്ട സമയത്തിന് വേണ്ട റെസിപ്പി ഇടുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്❤
@Anithastastycorner
@Anithastastycorner 6 ай бұрын
അജീ 😍😍😍😍😍🙏🏼
@seelavathychandran
@seelavathychandran 2 ай бұрын
അടിപൊളി വട്ടയപ്പ റെസിപ്പി നന്ദി
@Anithastastycorner
@Anithastastycorner 2 ай бұрын
💞💞💞💞
@gourinandhana9835
@gourinandhana9835 6 ай бұрын
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട പലഹാരമാണ് വട്ടയപ്പം.. ❤ താങ്ക് യൂഅനി ചേച്ചി ഈ റെസിപ്പി കാണിച്ചതിന്..❤❤❤ സൂപ്പർ🥰🥰🥰
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks മോളെ 😍😍😍
@navaneethma6236
@navaneethma6236 6 ай бұрын
ചേച്ചീ വട്ടയപം സൂപ്പർ, ഈ രീതിയിൽ ആദ്യമായാണ് ഞാൻ കാണുന്നത് , സൂപ്പർ ആയിട്ടുണ്ട് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കും,❤❤👍👍
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്സ് മോളെ 😍😍🫂
@susheelasworld1722
@susheelasworld1722 6 ай бұрын
Vattayappam sooper adipoli recipe👌👌
@Anithastastycorner
@Anithastastycorner 6 ай бұрын
സുശീല 😍😍😍😍😍😍😍😍
@girijanampoothiry4066
@girijanampoothiry4066 3 ай бұрын
Super. ഒന്ന് ഉണ്ടാക്കി നോക്കണം.
@Anithastastycorner
@Anithastastycorner 3 ай бұрын
😍😍😍😍😍
@bijumathewsdubai
@bijumathewsdubai 6 ай бұрын
അനിതേച്ച്യേ വട്ടയപ്പം ഒരു രക്ഷയുമില്ലാട്ടോ😊😊😊
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks ചേട്ടാ ❤❤❤
@kairuneesakitchen
@kairuneesakitchen 6 ай бұрын
സൂപ്പറായിട്ടുണ്ട് ക്രിസ്മസ് സ്പെഷ്യൽ വട്ടയപ്പം
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰
@ajishibu5186
@ajishibu5186 3 ай бұрын
Super tasty ennum super
@Anithastastycorner
@Anithastastycorner 3 ай бұрын
Thsnks ഷിബു 😍🙏🙏
@user-gc9kz7yx7r
@user-gc9kz7yx7r 6 ай бұрын
Vattayappm Adipoly supper ❤❤❤❤❤❤.
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰
@remyaanzu8999
@remyaanzu8999 5 ай бұрын
Super chechi njanundaki nokkum
@Anithastastycorner
@Anithastastycorner 5 ай бұрын
💞💞q💞😍💞💞💞💞💞
@neenuaneesh
@neenuaneesh 6 ай бұрын
വട്ടയപ്പം spr..... ട്രൈ ചെയ്യാം...🎉❤🎉anithamme❤❤❤❤❤❤❤❤❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
മോളെ 😍😍
@dijithomas5530
@dijithomas5530 6 ай бұрын
Sooper recipee
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰🥰❤❤
@nancysayad9960
@nancysayad9960 53 минут бұрын
Catering recipes 👌👌
@Anithastastycorner
@Anithastastycorner 25 минут бұрын
Thank you 😊💞💞💞💞
@elizabethgeorge2651
@elizabethgeorge2651 6 ай бұрын
Very nice. Thanks for the recipe
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear 🥰
@ShajisKitchenMalabar
@ShajisKitchenMalabar 6 ай бұрын
Perfect Vattayappam Thank you dear
@Anithastastycorner
@Anithastastycorner 6 ай бұрын
Thank you too🥰🥰🥰🥰🥰
@gigiharilal8605
@gigiharilal8605 6 ай бұрын
Super Adipoli ❤️❤️❤️
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear 😍😍😍
@bhadhrasree5163
@bhadhrasree5163 6 ай бұрын
ആഹാ അടിപൊളി 👌👌👌👌👌👌♥️🥰
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞💞💞
@bincyalex
@bincyalex 6 ай бұрын
Nalla vattayappam
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞💞💞
@user-sp8mc4ys3m
@user-sp8mc4ys3m 6 ай бұрын
Super vattayappm
@Anithastastycorner
@Anithastastycorner 6 ай бұрын
ശ്രുതി താങ്ക്യൂ മോളെ😍😍
@roselythomas2082
@roselythomas2082 6 ай бұрын
ഉണ്ടാക്കി നോക്കാം❤
@Anithastastycorner
@Anithastastycorner 6 ай бұрын
😍😍😍😍💞
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞💞
@sunithasam5192
@sunithasam5192 6 ай бұрын
👍👍👍
@SharadaEradi-vy6de
@SharadaEradi-vy6de 6 ай бұрын
Very Very good recipe
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks a lot😍😍🙏🙏
@marythomas9136
@marythomas9136 6 ай бұрын
വട്ടെപ്പം സൂപ്പർ,, ഞാൻ ഹാപ്പി,,,
@Anithastastycorner
@Anithastastycorner 6 ай бұрын
എന്തുപറ്റി 😍😍😍
@marythomas9136
@marythomas9136 6 ай бұрын
@@Anithastastycorner ക്രിസ്മസ് അല്ലെ,,, നല്ല അപ്പം ഉണ്ടാക്കാം അതാണ് സന്തോഷം,,,
@rajanibaskaran5661
@rajanibaskaran5661 6 ай бұрын
Yummy yummy 😋
@Anithastastycorner
@Anithastastycorner 6 ай бұрын
Thank you 😋🥰🥰🥰
@anilakumari7767
@anilakumari7767 6 ай бұрын
മനസ്സിൽ വിചാരിക്കുമ്പോൾ എത്തുമല്ലോ റെസിപി. രണ്ടു ദിവസമായി ചാനലുകളിലൊക്കെ വട്ടയപ്പം റെസിപി വന്നു തുടങ്ങിയപ്പോൾ വിചാരിച്ചതേയുള്ളു, നമ്മുടെ ചാനലിൽ വന്നില്ലല്ലോന്ന്. സൂപ്പറായിട്ടുണ്ട്. എനിക്കിഷ്ടമാണ് ഇത്‌ കഴിക്കാൻ. താങ്ക് യൂ അനിതകുട്ടി. 👌👌👌👌👍🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്സ് മോളെ 😍
@SalyRoy-qj5iq
@SalyRoy-qj5iq 3 ай бұрын
😅😊😊😊😊 ......... 😢😢k.😅😅😅😅M​@@Anithastastycorner... Ln. M
@sarammajacob8910
@sarammajacob8910 6 ай бұрын
Suuuper annu Anithakutty
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear 😍😍😍😍😍
@kcm4554
@kcm4554 6 ай бұрын
Beautiful delicious tasty appam. Superb appam nice recipe 👌 ❤🎉.
@Anithastastycorner
@Anithastastycorner 6 ай бұрын
Thank you so much🥰🥰🥰🥰 bro 🙏
@kcm4554
@kcm4554 6 ай бұрын
@anithastastycorner Wish you all success & happiness sister Anitha & thank you so much for your beautiful brother love & so good kind reply each time.....God bless you & your beautiful family ❤️🌹🥰🙏😘🙏💐💗👍
@WalltexDesigning
@WalltexDesigning 6 ай бұрын
ചേച്ചി ഒന്നും പറയാനില്ല സൂപ്പർ വട്ടയപ്പം
@Anithastastycorner
@Anithastastycorner 6 ай бұрын
അബിയെ 🥰🥰🥰
@user-vf5cu9im1v
@user-vf5cu9im1v 6 ай бұрын
❤❤❤❤❤❤
@noorjimohamed6402
@noorjimohamed6402 6 ай бұрын
Super Appam ❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰🥰
@roselythomas2082
@roselythomas2082 6 ай бұрын
ഒന്നും പറയാനില്ല ഞാൻ ഇന്ന് ഉണ്ടാക്കി ❤❤❤❤❤ വളരെ Soft ആയി കിട്ടി
@Anithastastycorner
@Anithastastycorner 6 ай бұрын
Q🥰🥰q🥰
@sandhyaramesh8876
@sandhyaramesh8876 6 ай бұрын
നല്ല സോഫ്റ്റായ ഒരു super വട്ടയപ്പം ചേച്ചി.. 👌🥰🥰🥰
@Anithastastycorner
@Anithastastycorner 6 ай бұрын
Thankyou❤🥰
@sathyamohan6801
@sathyamohan6801 6 ай бұрын
Good vattayam 👍
@Anithastastycorner
@Anithastastycorner 6 ай бұрын
😍😍😍😍😍😍
@naifsakariya4866
@naifsakariya4866 6 ай бұрын
ചേച്ചീ.... ❤ഹായ്.... അടിച്ചാപോളി റെസിപ്പി
@Anithastastycorner
@Anithastastycorner 6 ай бұрын
ആാാാ മോളെ 😍😍😍😍
@preethapv8955
@preethapv8955 6 ай бұрын
Vayil vellam vannu nalla vattayappam
@Anithastastycorner
@Anithastastycorner 6 ай бұрын
😍😍😍😍
@aleyammathomas7851
@aleyammathomas7851 3 ай бұрын
Excellent 👍
@Anithastastycorner
@Anithastastycorner 3 ай бұрын
Many thanks💞💞💞
@umaranganathan2547
@umaranganathan2547 6 ай бұрын
😊❤
@ranibabu4989
@ranibabu4989 6 ай бұрын
സൂപ്പർ വട്ടയപ്പം🤪🤪💗💗
@Anithastastycorner
@Anithastastycorner 6 ай бұрын
റാണി 😍😍😍😍
@neenamohan5565
@neenamohan5565 6 ай бұрын
Super 👌 👍
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്യൂ നീന 🥰🥰🥰🥰
@bindusubrahmanian9859
@bindusubrahmanian9859 6 ай бұрын
പാലപ്പം receipie 👌🏼
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks❤
@SanithaVS-xd7bs
@SanithaVS-xd7bs 23 күн бұрын
Super
@Anithastastycorner
@Anithastastycorner 23 күн бұрын
Thanks💞💞💞😍
@preethaa6597
@preethaa6597 6 ай бұрын
V V Yammy Vattayappam
@Anithastastycorner
@Anithastastycorner 6 ай бұрын
Preetha 😍😍
@girijaajay5206
@girijaajay5206 6 ай бұрын
Supper
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks🥰🥰🥰🥰🥰
@mersaljoy6922
@mersaljoy6922 4 ай бұрын
👌
@Anithastastycorner
@Anithastastycorner 4 ай бұрын
🥰🥰🥰🥰q
@radhanair788
@radhanair788 6 ай бұрын
Super.♥️..
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks 🔥🥰🥰🥰q
@user-qk1nf1hd3o
@user-qk1nf1hd3o 6 ай бұрын
നല്ല സ്നേഹമുള്ള സംസാരം ചേച്ചി ❤
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks mole 😍😍😍😍
@user-vf5cu9im1v
@user-vf5cu9im1v 6 ай бұрын
Vattayappam super Antha Kandappol thanne kothi ayi😋😋ithupole vattayappam Nale thanne undakkunnund Anithayude recipiyanu Eanic kooduthal istam Puthiya recippikku vendi Kathirikkunnu God blessyou Anitha ❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍😍
@Anithastastycorner
@Anithastastycorner 6 ай бұрын
Aww Thankyou ❤🥰
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 6 ай бұрын
🙏👍😀. Today I made 'Iadies finger pachadi'. 👍👍
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰😍😍
@jollyp4231
@jollyp4231 6 ай бұрын
അനി...... വട്ടായപ്പo സൂപ്പർ 😋😋😋സെറ്റ് ആക്കി വെച്ചു 3 ദിവസം കഴിയട്ടെ എന്നു കരുതി 😄😄😄
@Anithastastycorner
@Anithastastycorner 6 ай бұрын
Ok ഡിയർ 🥰🥰🥰
@aneeshkumar5506
@aneeshkumar5506 6 ай бұрын
വട്ടയപ്പം അടിപൊളി 😋😋
@Anithastastycorner
@Anithastastycorner 6 ай бұрын
അനീഷ് 🥰🥰🥰
@ajinsam960
@ajinsam960 6 ай бұрын
ഞാനും എത്തിചേച്ചി താമസിച്ചു വട്ടയപ്പം സൂപ്പർ നന്നായിട്ട് ഉണ്ട്❤❤ അടിപൊളി ചേച്ചിക്കുട്ടി
@Anithastastycorner
@Anithastastycorner 6 ай бұрын
Ok മോളെ 😍
@fmsamayal1084
@fmsamayal1084 6 ай бұрын
wonderful
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞💞💞
@Anithastastycorner
@Anithastastycorner 6 ай бұрын
Many thanks💞💞q
@bindujoseph7401
@bindujoseph7401 6 ай бұрын
Chechi.......chemmen curry receipe edammo
@Anithastastycorner
@Anithastastycorner 6 ай бұрын
Edam mole 😍😍😍😍
@shyambalan777
@shyambalan777 6 ай бұрын
Adipoly vattayappam
@Anithastastycorner
@Anithastastycorner 6 ай бұрын
ശ്യാം 😍😍😍😍😍
@user-ld1tv6lt4v
@user-ld1tv6lt4v 2 ай бұрын
@sujisbabu Super Vattaiyappam recipe
@Anithastastycorner
@Anithastastycorner 2 ай бұрын
Thank you very much🥰🥰🥰
@rashmaragesh9340
@rashmaragesh9340 6 ай бұрын
❤❤❤
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰😍
@ambilikk796
@ambilikk796 6 ай бұрын
@Anithastastycorner
@Anithastastycorner 6 ай бұрын
💞😍😍😍😍
@divyaks8855
@divyaks8855 6 ай бұрын
Adipoli vattayapam
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks മോളെ ❤❤❤😍
@astenshaju-vn8ki
@astenshaju-vn8ki 6 ай бұрын
Chechi nalla adipoli vattayappam
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞💞
@daisymammen4440
@daisymammen4440 6 ай бұрын
Vattayappum. Recipy very good. Pappadum. Shape olla. Cherya. Vattlathelulla. Vellappum. Onnu paranju. Tharamo. Plz........... .......
@Anithastastycorner
@Anithastastycorner 6 ай бұрын
Ennoru vedio kandu nokku
@JustinJustin-tf2jh
@JustinJustin-tf2jh 6 ай бұрын
മാഡം, വട്ടെപ്പം സൂപ്പർ ആയിട്ടുണ്ട്. ഒരു വട്ടെപ്പം സ്റ്റാൻഡ് വാങ്ങിയാൽ സമയവും ഗ്യാസും ലാഭിക്കാം.
@Anithastastycorner
@Anithastastycorner 6 ай бұрын
Ok ellarkkum athu undavanam ennilla athu ellatha reethiyil kanikkanam
@beenas5842
@beenas5842 6 ай бұрын
അടിപൊളി ആയിട്ടുണ്ട്
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear 😍😍😍
@veettammasujanipradeep6203
@veettammasujanipradeep6203 6 ай бұрын
ചേച്ചി 😘😘
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞💞💞
@Anithastastycorner
@Anithastastycorner 6 ай бұрын
എന്തോ 💥
@lalithaabraham9490
@lalithaabraham9490 6 ай бұрын
MY husband s favorite Thank you for the very good presentation I will make it soon Dr Lalitha CMC Vellore 84 years
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks doctor😍😍😍😍😍
@remyaanzu8999
@remyaanzu8999 5 ай бұрын
❤💞👍
@Anithastastycorner
@Anithastastycorner 5 ай бұрын
💞💞💞💞💞💞
@user-qe3sn7jn6b
@user-qe3sn7jn6b 6 ай бұрын
വട്ടയപ്പം സൂപ്പർ ചേച്ചിയും
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞💞💞
@ajithak1090
@ajithak1090 6 ай бұрын
ചേച്ചി വട്ടയപ്പം സൂപ്പർ, എന്തായാലും ക്രിസ്മസ് വെക്കേഷന്, ചേച്ചിയുടെ റെസിപ്പി ആയ പെപ്പർ ചിക്കനും റിട്ടയപ്പവും ഉണ്ടാക്കണം👌👌😋😋❤️❤️❤️
@Anithastastycorner
@Anithastastycorner 6 ай бұрын
അജീ 😂😂
@selmamathews3367
@selmamathews3367 6 ай бұрын
ഈ ക്രിസ്മസിന് അനിതയുടെ റെസിപ്പി ആയിരിക്കും. 🥰
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰
@sheebaskitchen5967
@sheebaskitchen5967 6 ай бұрын
Vattayappam super
@Anithastastycorner
@Anithastastycorner 6 ай бұрын
Thankyou❤
@marythomas9136
@marythomas9136 6 ай бұрын
ചുക്ക് കാപ്പി ഉണ്ടാക്കി ട്ടോ,,, 👍👍,, നീരുവീഴ്ച്ച ആയി ഇരിക്കുകയായിരുന്നു,,, 🙏🏻🙏🏻
@Anithastastycorner
@Anithastastycorner 6 ай бұрын
അയ്യോടാ എന്നിട്ട് മാറിയോ 🙏
@marythomas9136
@marythomas9136 6 ай бұрын
@@Anithastastycorner 👍👍
@DEEPTHYS-WORLD
@DEEPTHYS-WORLD 6 ай бұрын
❤❤❤👍💯💝
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰❤❤
@nusaibafaizal3222
@nusaibafaizal3222 6 ай бұрын
Idly chemb edaa brand??
@Anithastastycorner
@Anithastastycorner 6 ай бұрын
Athu ariyilla kadayil ninnum vangiyathatto
@archanachinju1674
@archanachinju1674 6 ай бұрын
Like. no116
@Anithastastycorner
@Anithastastycorner 6 ай бұрын
🥰🥰🥰🥰🥰🥰 ഒത്തിരി thanks😍😍
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 6 ай бұрын
Engneya order kooduthal kittunnath aa oru tips parayon
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്കൾ ഉണ്ടാക്കി കൊടുക്കുന്ന ഫുഡിന് നല്ല അഭിപ്രായത്തെ കിട്ടുമ്പോൾ
@divyaks8855
@divyaks8855 6 ай бұрын
Chechi sona masoory rice use cheyyaamo...pls reply
@Anithastastycorner
@Anithastastycorner 6 ай бұрын
അതെനിക്ക് അറിയില്ല
@prakashkumar397
@prakashkumar397 6 ай бұрын
വട്ടയപ്പം സൂപ്പർ ❤
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്യൂ പ്രകാശ് ഡിയർ 💞💞💞💞
@preethacv4645
@preethacv4645 6 ай бұрын
Anitha chehiyude house evideyanu
@Anithastastycorner
@Anithastastycorner 6 ай бұрын
Ekm
@preethapv8955
@preethapv8955 6 ай бұрын
Balu plate ulla idly stand vangikkan kittum madam
@Anithastastycorner
@Anithastastycorner 6 ай бұрын
താങ്ക്സ് ഡിയർ 😍
@shijoejoseph2011
@shijoejoseph2011 6 ай бұрын
😭💓
@ponnusminnusveettuvishesha5044
@ponnusminnusveettuvishesha5044 6 ай бұрын
Aunty vattayappam amma undankiyappol sariyayilla.ration pachari ayakaranamano.
@Anithastastycorner
@Anithastastycorner 6 ай бұрын
എവിടാ തെറ്റിയെ
@sherinvjoseph4771
@sherinvjoseph4771 6 ай бұрын
Cappi kachan ullathu.cup alavil onnu parayumo
@Anithastastycorner
@Anithastastycorner 6 ай бұрын
125 ml ഗ്രാം
@FOODNOTES2023
@FOODNOTES2023 2 ай бұрын
Katti kurachu koode veno ennoru samsayam?
@Anithastastycorner
@Anithastastycorner 2 ай бұрын
വെന്തു kittande
@user-wp9tz8bh5c
@user-wp9tz8bh5c 6 ай бұрын
അരിപൊടി വെച്ച് ചെയ്യാൻ പറ്റുമോ
@Anithastastycorner
@Anithastastycorner 6 ай бұрын
പറ്റും 😍
@Elizabeth-pi7vu
@Elizabeth-pi7vu 2 ай бұрын
Sahodaryude bhashaprayogam athra thettanu thiruthoo
@Anithastastycorner
@Anithastastycorner 2 ай бұрын
താങ്കൾ എഴുതിയത് മൊത്തം thettanallo
@remanijopi5479
@remanijopi5479 3 ай бұрын
പഞ്ചസാരയുടെ തൂക്കം ഒന്ന് പറയാമോ
@Anithastastycorner
@Anithastastycorner 3 ай бұрын
Vedioyil und
@user-wq5kj3wl7z
@user-wq5kj3wl7z 6 ай бұрын
അനിതചേച്ചി ചേച്ചി കൊടുക്കുന്ന റേറ്റ് കൂടി പറഞ്ഞു തരുമോ
@Anithastastycorner
@Anithastastycorner 6 ай бұрын
35 rs 30 rs ethrayum valuppam veanda
@user-wq5kj3wl7z
@user-wq5kj3wl7z 6 ай бұрын
@@Anithastastycorner ഒരു പാലപ്പം 30-35 ആണോ
@nalinipk8076
@nalinipk8076 6 ай бұрын
വട്ടയപ്പം സൂപ്പർ. സംസാരം കുറച്ച് കുറക്കാo
@Anithastastycorner
@Anithastastycorner 6 ай бұрын
ശ്രെമിക്കാം 🥰Thankyou❤
@marsusan1959
@marsusan1959 2 ай бұрын
2 glass rice ennathu ethra cup aanu? bakki yellam cup alavilum rice mathram glass alavu vannu, pinnae decicated coconut aanu enikku ividae kittukayullu, appozhum ii alavu eduthal mathiyoo? thenga alavum allengil onnu gramil parayamoo rice paranjathu polae. Thanks in advance.
@Anithastastycorner
@Anithastastycorner 2 ай бұрын
അത് ഞാന് എല്ലാവർക്കും അളവുകപ്പ് ഉണ്ടാവില്ലല്ലോ അതുകൊണ്ട് ഗ്ലാസ് അളവ് കാണിച്ചത് ഗ്ലാസ് 300 ഗ്രാം ഉണ്ടാവും ഒരു കപ്പ് ഒരു കപ്പ് എന്ന് പറയുമ്പോൾ 250 ഗ്രാം ആണ് ആ തേങ്ങാ ആയാലും കുഴപ്പമില്ല
@marsusan1959
@marsusan1959 2 ай бұрын
@@Anithastastycorner So 600gm riceinu 250 gm thenga enna ratio allae
@marsusan1959
@marsusan1959 2 ай бұрын
@@Anithastastycorner oru chodhyam koodae 1 cup onnam thenga palu kittan ethra spoon coconut milk powder upayogikkanam?
@Anithastastycorner
@Anithastastycorner 2 ай бұрын
Powder njn upayogichittilla mole
@marsusan1959
@marsusan1959 2 ай бұрын
@@Anithastastycorner Sorry.
@divyaks8855
@divyaks8855 6 ай бұрын
Njan first chechi ❤
@Anithastastycorner
@Anithastastycorner 6 ай бұрын
വീഡിയോ കണ്ടു നല്ലൊരു കമെന്റ് തരു ദിവ്യ
@kalyan20091000
@kalyan20091000 6 ай бұрын
ఎంతో బాగా చేసారు.వందనం.
@Anithastastycorner
@Anithastastycorner 6 ай бұрын
Thanks dear 😍😍😍😍😍
@sujaissacl8514
@sujaissacl8514 6 ай бұрын
സാധാരണ യീസ്റ്റ് ഉപയോഗിച്ചാൽ രണ്ടു മണിക്കൂറിനുള്ളിൽ പുളിയ്കുമോ
@Anithastastycorner
@Anithastastycorner 6 ай бұрын
ഇല്ല
@asiyasalim8944
@asiyasalim8944 3 ай бұрын
ചേച്ചി ആ ഈസ്റ്റ് ന്റെ packet ഒന്ന് കാണിക്കോ ഞാൻ കടയിൽ നിന്നും കിട്ടുന്ന label ഇല്ലാത്ത ഈസ്റ്റ് ചേരുമ്പോൾ പൊങ്ങാറില്ല
@Anithastastycorner
@Anithastastycorner 3 ай бұрын
മോളെ ഇനി ഷോപ്പിൽ പോകുമ്പോ മോൾക്ക് വാങ്ങിച്ചു അയച്ചു തരാം ok
@Anithastastycorner
@Anithastastycorner 3 ай бұрын
ഇനി ഈസ്റ്റ് ചേർത്ത് തയ്യാറാക്കുന്ന വിഭവങ്ങളിലല്ലേ എനിക്ക് അത് കാണിക്കാൻ പറ്റൂ
@annetteshirly6477
@annetteshirly6477 6 ай бұрын
2 മണിക്കൂർ കൊണ്ട് മാവ് readyy ആവുന്നത് yeast ൻ്റെ അളവ് കൂ ടി യതാ ന്നോ
@Anithastastycorner
@Anithastastycorner 6 ай бұрын
Alla ഇൻസ്റ്റന്റ് ഈസ്റ് aayathukond
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 57 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 4,5 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 23 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 57 МЛН