2025 ൻ്റെ തുടക്കത്തിൽ ഈ പാട്ട് കേൾക്കുന്ന എത്ര പേരുണ്ട് ഇവിടെ ❤
@shamnadshahulhameed97272 жыл бұрын
ജാതിയും മതവും ചിന്തിക്കാത്തവർക്ക് കാതിന് ഇമ്പമാർന്ന സ്വരവും പാട്ടും.. വല്ലാത്തൊരു ഫീൽ....😊😊💪💪
@ajticlt46972 жыл бұрын
U said it
@shajijoseph87522 жыл бұрын
👌
@jobythomas78842 жыл бұрын
സുപ്പർ
@paulsonkkp44092 жыл бұрын
എന്ത് ജാതി എന്ത് മതം നല്ല മനുഷ്യൻ ആകുന്നതാണ് ഭാഗ്യം
@shamnadshahulhameed97272 жыл бұрын
@@paulsonkkp4409 ശെരിയാണ്
@rensbabu8310 ай бұрын
2024 ഇൽ ഈ സുന്ദര ഗാനം കേൾക്കുന്നവരുണ്ടോ?
@binuvs431910 ай бұрын
പിന്നെ ഇത് കോൾക്കത്തിരിക്കുവാൻ പറ്റുമോ
@gowrinanda.p49629 ай бұрын
ഞാൻ❤
@bijumoore77649 ай бұрын
ഉണ്ടല്ലോ... സൂപ്പർ..
@basilmathew43729 ай бұрын
ഉണ്ട് ❤
@mercysebastian49068 ай бұрын
ഞാൻ
@rejijoseph5918 Жыл бұрын
മികച്ച റിക്കാർഡിംഗ് സ്‌റ്റുഡിയോയിൽ വെച്ച് ഗാനഗന്ധർവ്വൻ ശ്രീ. യേശുദാസ് പാടി മനോഹരമാക്കിയ ഈ ഗാനം ഓപ്പൺ എയറിൽ പ്രകാശേട്ടൻ എത്ര മനോഹരമായി ആലപിച്ചിരിക്കുകയാണ് . ഒറിജിലിനെ വെല്ലുന്ന ഗാനാലാപനം. സമീപത്തു നിൽക്കുന്ന ഗായക സംഘാംഗങ്ങൾ ഈ ആലാപനത്തെ അത്ഭുതത്തോടെ വീക്ഷിക്കുന്ന കാഴ്ച അതിലും മനോഹരം .പ്രകാശേട്ടനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുവാൻ ഈ ഗാനാലാപനത്തിലൂടെ കർത്താവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു
@user-fj6nh7wz7h8 ай бұрын
Ay shari
@jitheshp576822 күн бұрын
😂😂😂😂 വെല്ലുന്ന രീതിയിലോ ''എത്ര ജന്മം ജനിക്കണം
@sheenamanoj6627 Жыл бұрын
എന്നെ പോലെ ഈ സോങ് ആവർത്തിച്ചു കേൾക്കുന്നവർ ഉണ്ടോ
@albertlindsay38567 ай бұрын
Yes
@muhammedmuthu78887 ай бұрын
ഒന്നല്ല രണ്ടല്ല ഒരുപാടൊരുപാട് വട്ടം ആവർത്തിച്ചു കേട്ടിട്ടും ആ ഒരിഷ്ടം കുറയുന്നില്ല!
@NishanthNishanth-n1m7 ай бұрын
ഞാൻ 👍🙏 പ്രകാശ് ചേട്ടൻ oh 🙏🙏🙏
@Alpho8356 ай бұрын
yes
@agnaseldho35896 ай бұрын
Me😊
@jeenajobin54432 жыл бұрын
ഒന്നും പറയാനില്ല... Play ചെയ്താൽ തീരുന്നതിനു മുൻപ് 2,3 തവണ വീണ്ടും കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 😍😍😍😍❤❤❤❤ പ്രകാശ് ഏട്ടാ.... ആഹാ ഞാൻ എത്ര ഭാഗ്യവാൻ.....ഓ... വേറെ ലെവൽ 😍😍😍♥♥♥
@yesiiqbal24452 жыл бұрын
Yes ofcourse you are absolutely right
@dinakarkottakkuzhi92172 жыл бұрын
ബെസ്റ്റ് ഞാൻ 100 കഴിഞ്ഞു 😂
@revathyvivek9683 Жыл бұрын
Yes
@dhyanvinrpillai1743 Жыл бұрын
Yes
@PraveenKk-uo7bi10 ай бұрын
എനിക്കറിയില്ല etra തവണ കേട്ടന്ന് 🙏🙏🥰🥰love you പ്രെകാശ് chetta
@ajimoankp1928 ай бұрын
ക്യാൻസർ രോഗം വന്ന് ഭൂമിയിലെ മനുഷ്യ ചികിൽസകൾ ഫലിക്കാതെമരണം എപ്പോഴും കൊണ്ടുപോകാൻ കാത്ത് നിൽക്കുന്ന എന്നെ കുറച്ച് നേരത്തെ ആശ്വസം തന്നു Thanks പ്രാർത്ഥിക്കുക
@anoopmathew-l6b8 ай бұрын
Sure
@shindojoseph40387 ай бұрын
God bless you
@rakl4567 ай бұрын
ദൈവം രക്ഷിക്കട്ടെ
@kandathiljose7 ай бұрын
Kripasanam udambadi eduthu prardhikku
@horror65747 ай бұрын
❤@@anoopmathew-l6b
@nishansha81297 ай бұрын
ദാസേട്ട നെക്കാളും മികച്ചത് എന്ന് പറയാൻ ഒരു മടിയില്ല❤❤❤
@girisjgkhkikhohnloblkkhjkk15094 ай бұрын
Original kettittille kashtam
@nishansha81294 ай бұрын
orginal കേട്ടിട്ടുണ്ട് ബ്രോ എന്തോ പുള്ളിയുടെ ശബ്ധം മനസ്സിൽ തൊട്ടു 🙏🙏🙏
@aneeshpulikkal57544 ай бұрын
ദാസേട്ടൻ്റെ താഴെ തന്നെയാണ് എല്ലാ പാട്ടുകാരും
@abyabraham13684 ай бұрын
@@aneeshpulikkal5754ഒന്ന് പോ ചേട്ടാ അത് ഒന്നുന്നത് ആണ്.
@basilpaul481Ай бұрын
Yes
@SudheeshGrace Жыл бұрын
ഇപ്പോളും ഈ സോങ് കേൾക്കുന്നവർ ഉണ്ടോ
@solykurian47327 ай бұрын
Yes now 🙏
@jinishaiju43397 ай бұрын
Yes
@winstonjoy21907 ай бұрын
16june2024 ഇപ്പൊൾ കേട്ടു കൊണ്ടിരിക്കുന്നു
@anjuvipin96586 ай бұрын
Ys 😊
@Emmanual075 ай бұрын
Yezz❤
@jaleel.mjareer22382 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ഈ sog ഞാൻ ഇപ്പോൾ യേറെകുറേ പഠിച്ചു എന്തൊരു രസമാണ് കേട്ടിരിക്കാൻ ശബ്ദം ഒരു രക്ഷയുമില്ല ഞാൻ ഇപ്പോൾ ഈ ഗായകന്റെ ഫാൻ ആണ്
@bibinthomas80542 жыл бұрын
bro..എന്തിനാണ് ജാതിയും മതവും മനുഷ്യർ മനുഷ്യർ ആയാൽ പോരെ
@johnythomas73172 жыл бұрын
പാട്ടുകൾക്ക് ജാതിയും മതവും ഇല്ല സഹോദര... എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഹൃദയത്തെ തൊട്ടൊരു പാട്ടുണ്ട് ഉമ്മയെ ചോദിച്ചു പൊന്നും മോളു കരയല്ലേ....
@sreejithkumarks85042 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് എന്നൊക്കെയുള്ള ഡെക്കറേഷൻ എന്തിനാണാവോ...?
@vinodthomas19692 жыл бұрын
മനുഷ്യൻ ആകാൻ പഠിക്കു ബ്രോ
@dinymathew12792 жыл бұрын
നിങ്ങളുടെ മനോഭാവം ആണ് ആദ്യം മാറ്റേണ്ടത്. നല്ല മനുഷ്യനായി ജീവിക്കുന്നവനാണ് യഥാർത്ഥ മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവും. മതം നമ്മൾ തന്നെ ഉണ്ടാക്കി വെറുതെ വിദ്വേഷം വിതറുന്ന ഈ രാജ്യം എന്നു നന്നാവുമോ? ഒരു പ്രതീക്ഷയും ഇല്ല.
@christy71842 жыл бұрын
പ്രകാശേട്ടന്റെ മാധുരമേറിയ ശബ്‌ദം ഇഷ്ടപെടുന്നവർ ഉണ്ടോ 👍🏻♥️
@paulsonkkp44092 жыл бұрын
ഒത്തിരി ഇഷ്ട്ടം
@mathabooks152 жыл бұрын
ഇഷ്ടപ്പെടാത്തവരുണ്ടോ !
@babyv.j86192 жыл бұрын
@@paulsonkkp4409 l
@sangeethsindhu43382 жыл бұрын
ഇപ്പോം ന് ചോദിക്ക് 👍🏻
@harshankichus35572 жыл бұрын
❤❤
@SreejaMohanan-yd7dz Жыл бұрын
ഞാൻ ഈ പാട്ട് പാടി school മത്സരത്തിന് 1st Rank കിട്ടി.❤❤❤❤❤❤❤
@mohanp941810 ай бұрын
സൂപ്പർ 👍👍👍👍
@soumyakrishna77968 ай бұрын
👌👌
@aniljohn81692 ай бұрын
👍❤️
@thomasphilip6572 ай бұрын
Pattinum rank undo?? Bjp yude mun kendra manthriyude bhaaryakku padikkukayaano?
@abyabraham71112 жыл бұрын
എന്റെ പ്രകാശേട്ട കൂടെ നിൽക്കുന്നവർ പോലും ആസ്വധിക്കുന്നുണ്ട്.... സൂപ്പർ... ഇനിയും കൂടുതൽ പാടി കേൾക്കണം എന്നുണ്ട്...
@sojajoby36702 жыл бұрын
ആ ചേച്ചിയുടെയും പയ്യന്റെയും നോട്ടത്തിലുണ്ട്
@alexthomas86282 жыл бұрын
God's gift. Nothing to comment. Super rendering, voice.
@ANUKRISHNA892 жыл бұрын
എന്തൊരു ഭംഗിയായി പാടുന്നു... ലോകം അറിയുന്ന ഒരു ഗായകൻ ആകാൻ കർത്താവ് അനുഗ്രഹിക്കട്ടെ.. 👏👏❤
@vipinkravi2 жыл бұрын
ഈ വാക്കുകൾ ഇന്ന് പൊന്നായി
@sheela54622 жыл бұрын
സത്യം അനുഗ്രഹം ആയി 🙏🙏
@beenaabraham2243 Жыл бұрын
Amen
@sijugeorge8584 Жыл бұрын
❤
@shijip5994 Жыл бұрын
@@sheela5462 . 0
@jinesh110411 ай бұрын
പ്രകാശേട്ടന്റെ ശബ്ദം സുപ്പർജൂനിയർ യോശുദാസ് 2024 ഈ സോങ്ങ് ഇഷ്ടപ്പെടുന്നവർ ആരക്കെ സുപ്പർസോങ്ങ് സുപ്പർ സൗണ്ട് പ്രകാശേട്ടനെ ദൈവം അനുഗ്രഹിക്കട്ടോ❤
@Johnthottathhil11 ай бұрын
🎉🎉👍
@jollyjolly125610 ай бұрын
❤
@jinesh11048 ай бұрын
❤❤
@varghesejohn85346 ай бұрын
Súuuuppper
@t.s.sheejajiji82886 ай бұрын
Super❤
@varietymoods2 жыл бұрын
പ്രകാശേട്ടൻ പാടിയത് കേട്ട ശേഷം യേശുദാസ് പാടിയതും കൂടെ ഞാൻ കേട്ടു നോക്കി. ഒറിജിനലിനെക്കാൾ മനോഹരം പ്രകാശേട്ടൻ പാടിയത് തന്നെ. God bless you ചേട്ടാ🙏
@baijuambadan Жыл бұрын
അഹാ ഞാനെത്ര ഭാഗ്യവാൻ......എന്താ ഒരു ഫീൽ
@augustineantony2001 Жыл бұрын
I put the same comment now, and then I saw this. Yes bro, better than the original
എഴുന്നേറ്റ് നിന്ന്, തല കുമ്പിട്ട്, കൈകൾ നെഞ്ചോട് ചേർത്ത് ഹൃദ്യമായ അഭിനന്ദനങ്ങൾ.
@ratheeshk.o13072 жыл бұрын
എന്തു നല്ലാ ശബ്ദം
@Sanaljohnson9892 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🔥🔥🔥🔥🔥🔥🔥🔥
@pradeeeplearn2 жыл бұрын
എന്തു പറയാൻ ..അഭിപ്രായം പറയാന് മാത്രം ഞാൻ വളർന്നിട്ടില്ല പ്രകാശേട്ട ...പ്രകാശം പരത്തുന്നു പ്രകാശേട്ടൻ ..
@ashika.s48582 жыл бұрын
പൊളി അണ്ണാ
@jojimary2 жыл бұрын
kzbin.info/www/bejne/nIGlmKSkotuWY9k
@Mallusiraj0075 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ വിശ്വാസി അല്ല. പക്ഷെ ഈ ഗാനം ഞാൻ എന്നും കേൾക്കും. ഇത് കേൾക്കുമ്പോൾ എന്തോ ഒരു നല്ല ഫീൽ ആണ്. Awesome ❤️🙏
@rajeshs26822 жыл бұрын
ഞാൻ ഒരു ബ്രയിൻ ട്യൂമർ അസുഖബാധിനനാണ്. ഈ ഗാനം എത്ര പ്രാവശ്യം കെട്ടന്നറിയില്ല ഓ രോ പ്രാവശ്യം കേൾക്കുന്ന പോസിറ്റീവ് എനർജി
@rocketraccoonreborn2 жыл бұрын
praying for you hope its benign
@shajijoseph87522 жыл бұрын
Sughamakum cheerful 🙏
@anniethomas19132 жыл бұрын
🙏
@rajeshgeorge2872 жыл бұрын
Daivam thangale sugappeduthum... Viswasikkuka
@vinoymon1 Жыл бұрын
Daivam soughyam tharattae 🙏🏻🙏🏻🙏🏻
@premanpremanreena45712 жыл бұрын
എന്ത് എളിമയോട്കൂടി ഈ മഹാഗാനം ആലപിച്ചു എപ്പോഴും ഈ ഗാനം ഇടതു നെഞ്ചിൽ തട്ടുന്നു ഒന്നും പറയുവാൻ ഇല്ല ചേട്ടാ ഗംഭീരം ❤️🙏 ഈ ഗാനം എഴുതിയ ആൾക്കും ആലപിച്ച അണ്ണനും ഒരായിരം അഭിനന്ദനങ്ങൾ ❤️❤️🙏 നന്ദി 💪🙏❤️
@johnyporinju76202 жыл бұрын
ഈ ഗാനം ആദ്യം പാടിയ ആൾ ആരായാലും ഈ എളിയ ഗായകനെ ഒന്ന് അഭിനന്നിച്ചു കൂടി
ദാസ് സർ പാടിയതിനേക്കാൾ മികച്ചത് എന്ന് തോന്നിയ ഒരു ഗാനം. പാടിയ ചേട്ടന് ഒരു ബിഗ് സല്യൂട്ട്. 👌👌👌
@BijuEEdiyan Жыл бұрын
😂😂😂😅
@josep.p5206 Жыл бұрын
Yes 💯
@justindavid8514 Жыл бұрын
Sure
@pranavpp9808 Жыл бұрын
Athe😄
@spasp-gd1dw11 ай бұрын
എ ട പൂറ ഈ പാട്ട് എത്രയോ വർഷം മുൻപ് പാടിയത് ,ഇന്നത്തെ H q R വരും മുൻപ്
@joychittiyath3177 Жыл бұрын
ഭാവത്തിലും രൂപത്തിലും ഒരു ജാഡയും ഇല്ലാത്ത മധുരമേറിയ ശബ്ദത്തിന്റെ ഉടമയായ ഗായകനെ ആശംസകൾ നേരുന്നു
@rajeshpeter73772 жыл бұрын
ഞാൻ വിചാരിച്ചത് ഈ ലോകത്ത് യേശുദാസിനേക്കാളും നന്നായി പാടാൻ വേറെ ആർക്കും പാടാൻ സാധിക്കുകയില്ലെന്നാണ് ഈ പാട്ട് യേശുദാസ് വിചാരിച്ചാലും ഇത്ര മനോഹരമായി പാടാൻ പറ്റുമെന്ന് തോന്നുന്നില്ല
@chippyanirudhan65382 жыл бұрын
Correct
@Arun2255mohan2 жыл бұрын
Yesudas padi vechath.. Kurach koodi feel koduth padiyirikunu.. Athre ullu.. Dasettan padiyath ithinte സംഗീത സംവിധായാകൻ പറഞ്ഞതിന് അനുസരിച്ചാണ്.. ഇത് ഇയാളുടെ ഇഷ്ടത്തിനും.. അപ്പോൾ feel കൊടുത്ത് ഒക്കെ പാടാം... എന്ന് വെച്ച് ദാസേട്ടനെ കാളും വലിയ പാട്ടുകാരൻ ആകാതെ
@Arun2255mohan2 жыл бұрын
Enkil dasettan പാടിയ പാട്ട് എല്ലാം പുള്ളിയെ കൊണ്ട് പാടിക്ക്
@antonyv.x.98172 жыл бұрын
Sathyam 🤝
@princegeorge38162 жыл бұрын
👍🏻
@vincentpaul62916 ай бұрын
ഒരുപാട് ഗായകരുണ്ടെങ്കിലും ഈ ഗാനം ഇത്ര ഉള്ളിൽ തട്ടി ആരും പാടിയിട്ടുണ്ടാവില്ല യേശുവിൻ്റെ കൃപ ഒരുപാടുള്ള അനുഗ്രഹീത ഗായകൻ.
@binummathew1612 жыл бұрын
ഞാൻ ശാന്തനായി ഇരുന്ന്..... കണ്ണും മനസും നിറഞ്ഞു കേട്ടു 👍👍👍👍
@rakeshpr65052 жыл бұрын
എന്റെ ദൈവമേ.. എന്തൊരു ശബ്ദം ആണിത്...ഫീൽ ❤️❤️❤️❤️സഗീതത്തിന് ജാതി ഇല്ല.. മതം ഇല്ല... പറയാൻ എനിക്ക് വാക്കുകളും ഇല്ല ❤️❤️❤️
@Joji_bee_garden Жыл бұрын
😊
@sheelapaulson1245 Жыл бұрын
❤❤❤
@AkhilTj Жыл бұрын
❤❤
@renjithnair3987 Жыл бұрын
❤
@justindavid8514 Жыл бұрын
❤❤
@ksablogs6475 Жыл бұрын
ഓരോ തവണ കേൾക്കുമ്പോളും വീണ്ടും വീണ്ടും കമെന്റ് ഇടാൻ തോന്നുവാ..... എത്ര കേട്ടു എന്ന് എനിക്ക് തന്നെ കണക്കില്ല 👌👌👌👌👌👌🥰🥰🥰🥰🥰
ആഹാ ഞാൻ എത്ര ഭാഗ്യവാൻ ആ വരി ഒരു 5 വട്ടം റിപീറ്റ് ചെയ്തു കേട്ടു അനുഗ്രഹീത ഗായകൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
@abhilashks82252 жыл бұрын
പത്തനംതിട്ട സാരംഗിന്റെ ഗായകൻ 🥰
@ARUNRAJ-t2n2 жыл бұрын
❤❤❤❤
@jaisytj48282 жыл бұрын
അഭിനന്ദനങ്ങൾ🥰🤝
@jaisytj48282 жыл бұрын
അഭിനന്ദനങ്ങൾ🥰🤝
@jincysvlog95052 жыл бұрын
👍🏼
@hari54892 жыл бұрын
♥️♥️♥️♥️♥️♥️♥️
@subhashkjoseph7312 жыл бұрын
ഈ പാട്ടു ഇത്രയും ഭംഗിയായി പാടുന്നത് ഞാൻ ഇത് വരെ കേട്ടിട്ടില്ല... ഒറിജിനലിനെ വെല്ലും പ്രകടനം ... സൂപ്പർ 👏👏👏
@anumonpanumonp4828 Жыл бұрын
Satym
@nishashaji4410 Жыл бұрын
Sathyammayittum super
@MagickittyYT Жыл бұрын
@@anumonpanumonp48281 o
@neethu4935 Жыл бұрын
സത്യം
@sudheesh7937 Жыл бұрын
ഈ പാട്ട് എന്നും രാത്രിയിൽ കേൾക്കുന്നവർ ആരൊക്കെ ഉണ്ട്...! ♥️♥️♥️💚♥️♥️♥️
@AbnervibinrvVibinrv4 ай бұрын
ഞാൻ
@sajisheeja191620 күн бұрын
Njan🙏🏻🙏🏻🙏🏻
@riyazriyaz26012 жыл бұрын
ആഹാ ഞാൻ എത്ര ഭാഗ്യവാൻ "യേശു" എൻ ജീവനെ ❤️ പ്രകാശ് ഏട്ടൻ 👌👌👌
@gopinathannair91572 жыл бұрын
അധിസുന്ദരം ... എന്തു മധുരശബ്ദം... ദൈവാനുഗ്രഹം ഉള്ള ഗായകൻ ആണ് താങ്കൾ.....
@manuks85772 жыл бұрын
പത്തനംതിട്ട സാരംഗിന്റെ അഭിമാനം.......... പ്രകാശേട്ടൻ 🙏🙏🙏
@AdamSafa-l6p25 күн бұрын
ഞാൻ ഒരു മുസ്ലിം ആണ് ഞാൻ ഈ സോങ് എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ❤️❤️
@abianu77482 жыл бұрын
ഇതുപോലെ ഉള്ള ഗായകരെ മുന്നിൽ കെണ്ട് വരണം . സൂപ്പർ 🌹🌹
@christybabychen89602 жыл бұрын
അതെ അതെ എന്തൊരു മനസുഗം ങ്ങ,,,,
@mammadolimlechan2 жыл бұрын
@@christybabychen8960 🐷🐷🐷
@drjacobdaniel23292 жыл бұрын
വന്നു
@abianu77482 жыл бұрын
@@drjacobdaniel2329👍👌
@yesiiqbal24452 жыл бұрын
@@abianu7748 yes ofcourse you are absolutely right
@jamsheerjamsheerkh29602 жыл бұрын
യേശു ദാസ് പാടിയതിനേക്കാൾ ഒന്ന് കൂടി സൂപ്പർ ആയത് ഇതാണ് 🤩🤩🤩
@fiminpaul18362 жыл бұрын
സത്യം...
@srijithsrijith17622 жыл бұрын
സത്യം ❤
@SarathKumar-mj9yk2 жыл бұрын
Yes
@padmamadhu12372 жыл бұрын
സത്യം 🙏
@hallohallo38992 жыл бұрын
സത്യം 👌👌👌👌
@soulofmusic6852 жыл бұрын
ഈ മനുഷ്യനെ കേൾക്കാൻ അല്പം വൈകിയോ എന്നൊരു സംശയം... എത്ര മനോഹര ശബ്ദം..... മുൻ നിരയിലേക്ക് കടന്നു വരാൻ ദൈവം അനുഗ്രഹിക്കട്ടെ.... ബ്ലെസ്സഡ് വോയിസ് 😍😍😍
@praveenpadmanabhan2021 Жыл бұрын
പ്രകാശ് ചേട്ടന് ഇപ്പോൾ ഒരു പടത്തിൽ ഒരു അവസരം കൊടുത്ത (മാളികപ്പുറം ) ടീമിന് അഭിനന്ദനങ്ങൾ 😍
@dinujoseph70432 жыл бұрын
ഇദ്ദേഹം പാടിയതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് 👌🙏👏👏👏👏
@gahsbsghahsgshs1681 Жыл бұрын
എനിക്കും
@SureshKumar-my3rl2 жыл бұрын
ആ പാടുന്നതിൻ്റെ റിസൾട്ട് ആ അടുത്തു നിൽക്കുന്ന ചേച്ചിയുടെയും, പിറകിൽ നിൽക്കുന്ന മോൻ്റെയും മുഖത്ത് നിന്ന് മനസ്സിലാക്കാം❤️💚💙 സൂപ്പർ
@Abey.BigbAbey Жыл бұрын
സത്യം 👍👍👍
@jessyjose7240 Жыл бұрын
ഞാനും അതു ശ്രദ്ധിക്കായിരുന്നു
@saayvarthirumeni4326 Жыл бұрын
പിന്നെ... ഇത് റെക്കോർഡ് സ്റ്റുഡിയോയിൽ പാടി വീഡിയോ എഡിറ്റ് ചയ്തു ഇട്ടതാണ്.. ഒരു പള്ളികകത്തും കല്യാണ ടൈമിൽ നോയ്‌സ് ഇല്ലാണ്ടിരിക്കില്ല... So
@bencythomas5977 Жыл бұрын
@@saayvarthirumeni4326❤
@retheesht.k809511 ай бұрын
Sathyam
@Kazcha-zi5bq2 жыл бұрын
യേശുദാസിന്റെ ക്രിസ്ത്യൻ ക്ലാസിക്സ് ഇതിലും മികച്ചതായി ആരും പാടിയിട്ടുണ്ടെന്ന് തോന്നുന്നില്ല
@subithomas57742 жыл бұрын
Yes
@SureshSuresh-dp3xu2 жыл бұрын
സൂപ്പർ വോയിസ്
@sulaimanka64172 жыл бұрын
orupadu tavana kettu,,,,,,adipoli........
@jojimary2 жыл бұрын
kzbin.info/www/bejne/nIGlmKSkotuWY9k Ithum suoer
@angelmaryaugustine6465 Жыл бұрын
Yes
@RahuAham9 күн бұрын
രാവിലെ രാത്രിയും കേൾക്കും🙏🙏
@blaisekurias68622 жыл бұрын
ഗംഭീരം! നല്ല ശബ്ദ നിയന്ത്രണം. വ്യക്തവും..ഒറിജിനലിനെ വെല്ലുന്നുവോ എന്നും സംശയം .അഭിനന്ദനങ്ങൾ
@soulofmusic6852 жыл бұрын
ഒറിജിനലിനെ വെല്ലും 👏🏻👏🏻👏🏻👏🏻👏🏻
@johnsonvg27902 жыл бұрын
ശരിയാണ്.. ഇതാണ് യഥാർത്ഥ ഈണവും താളവും ശ്രുതിയും ശബ്ദഗാഠഭീരൃവുഠ...
@babeeshbabu61882 жыл бұрын
👌🏻🎶👌🏻🎶👌🏻🎶👌🏻
@abdulkadher65882 жыл бұрын
Better than original?????? There is no chance of feeling of uncertainty. That is true🤪🤪
@shalinjohn32402 жыл бұрын
Very True :)
@sensitivepshycho962 Жыл бұрын
എനിക്ക് വിജയ് യേശുദാസിന്റെ ശബ്ദമായി സാമ്യം തോന്നി. ഏതായാലും പ്രകാശേട്ടൻ മനോഹരമായി പാടി വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ആലാപനം
@annabenny77312 жыл бұрын
ആഹാ ഞാൻ എത്ര ഭാഗ്യവതി! ഈ ഗാനം താങ്കളുടെ സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ എൻ്റെ സങ്കടമൊക്കെ എങ്ങോ മാഞ്ഞുപോയി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@familyisheaven44692 жыл бұрын
സത്യം
@pretheeshavirachan42402 жыл бұрын
👍
@johnsonjohn7142 жыл бұрын
🙏🙏
@jijocabraham12062 жыл бұрын
നമ്മുടെ എല്ലാവരുടെയും ഭാഗ്യം 🙏
@sandhyasimon70792 жыл бұрын
What a beautiful song and you are really blessed with an amazing voice. Thank you ❤️❤️❤️
@christychristo92149 ай бұрын
wow 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼ഒന്നും പറയാനില്ല 🥰🥰🥰🥰🥰🥰🤨🥰🥰🥰❤
@animashthrichambaram60522 жыл бұрын
ഞാൻ എത്ര ഭാഗ്യവാൻ...... പ്രകാശിന്റെ ഈ ഗാനം കേൾക്കു വാൻ കഴിഞ്ഞവർ മുഴുവൻ എത്ര ഭാഗ്യവാന്മാർ . വലിയ ഒരു നമസ്ക്കാരം
@sujitha26122 жыл бұрын
ആ വരികൾ വിരിയിച്ച രജയിതാവിനെയും അതിനു സംഗീതം കൊടുത്ത പ്രേതിഭയെയും, അതിലേറെ യേശുവിന്റെ കാലേൽ നമ്മെ ഇരുത്തിയ ആ മഹാ ഗായകനെയും നിങ്ങളെ ഓരോരുത്തരെയും മനസുകൊണ്ട് ഒരായിരം തവണ നമിക്കുന്നു
@akhilpvm2 жыл бұрын
*മാളികപ്പുറം ചിത്രത്തിലെ 'ഹരിവരാസനം' പുതിയ പാട്ട് കേട്ടതിനു ശേഷം വീണ്ടും പ്രകാശ് ചേട്ടൻ്റെ പഴയ ഗാനങ്ങളിലൂടെ ഒന്നുകൂടി സഞ്ചരിച്ചു,, ഈ ശബ്ദം ഇന്നും ഒരു വികാരമാണ്* ✌️💕
@tomjohn6652 жыл бұрын
True.. ഞാനും അങ്ങനെയാ വന്നേ...
@rejithomas52562 жыл бұрын
Adi poli
@thunderbolt6502 Жыл бұрын
Yes me too
@AnishKumar-tw6xl Жыл бұрын
Me tooooo
@deethugeethumon5185 Жыл бұрын
✌️✌️
@shamnadshaer5648 Жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ടും യഹൂതിയായിലെ പാട്ടും മനസ്സിൽ പതിഞ്ഞ പാട്ടുകൾ
@sajusudha1698 Жыл бұрын
പാട്ടിനെന്തു മതം
@pradeepkannatty911811 ай бұрын
@@sajusudha1698music beyond everything
@angelofyhwh3558 Жыл бұрын
ആഹാ ഞാൻ എത്ര ഭാഗ്യവാൻ യേശു എൻ ജീവനെ 2.36എന്ന് പാടുമ്പോൾ പുറകിൽ നിൽക്കുന്ന പയ്യനെ ശ്രദ്ധിച്ചേ എന്തു സന്തോഷമാണ്❤❤❤❤❤😊😊😊😊❤
എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് .. അസാധ്യ ഫീൽ ഒറിജിനൽ ഗാനത്തേക്കാൾ മനോഹരം ..❤️❤️🌹🌹🌹👏👏👏👏
@beenaabraham2243 Жыл бұрын
👍🙏
@BijuEEdiyan Жыл бұрын
😂😂😂😂😅
@muhammedmuthu7888 Жыл бұрын
ദാസേട്ടന്റെ ശബ്ദത്തിനോടും സ്വര മാധുര്യത്തിനോടും ഉപമിച്ചു ഇദ്ദേഹത്തിന്റെ ഈ കഴിവിനെ ആരും കുറച്ച് കാണേണ്ട. ദാസേട്ടൻ വേറെ ഇദ്ദേഹം വേറെ. ഇദ്ദേഹത്തിന്റെ ഈ അപാര കഴിവിന് മുന്നിൽ നമിക്കുന്നു. അഭിനന്ദനങ്ങൾ ചേട്ടാ,,,,❤❤
@deepthishaji5860 Жыл бұрын
വാക്കുകൾ കിട്ടുന്നില്ല സഹോദരാ.... യേശുദേവൻ ഇനിയും അനുഗ്രഹപൂമഴ പൊഴിക്കട്ടെ...
@VarunAnthony19832 жыл бұрын
ഈ ഗായകനു മുൻപിൽ യേശുദാസിനു രണ്ടാം സ്ഥാനമേ ലഭിക്കുകയുള്ളു🙏🙏🙏🙏
@akyt58382 жыл бұрын
Athrayum veno..?? Aarohanathil ninn Avarohanathileyk voice minute cheyth edukaan Kazhivulla ore oru Vyakthi Yesudas maathramaanu.! N yesudas is not a singer..he is God in both.. Classical N hindustani music..
@thareeshk50122 жыл бұрын
Dasesttan padiya pattinu itra feel illa
@jaikishpeter93892 жыл бұрын
ഒന്നു പോടാപ്പാ
@jaikishpeter93892 жыл бұрын
നന്നായി പാടി പക്ഷെ ദാസേട്ടനോട് ഉപമിക്കേണ്ട കേട്ടോ.. അത് വേറെ ലെവൽ അന്നുകേട്ടോ
@philipjoseph71162 жыл бұрын
മാര്‍ക്കും ഇട്ടോ ?
@rinimathew99132 жыл бұрын
കൂടെ ഉള്ളവർ പോലും ആരാധനയോടെ നോക്കുന്നു 🥰👌👌👌👌👌
@justinvarghese75682 жыл бұрын
🙏🙏🙏
@rajeshnamashivaya11102 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് പറയാൻ പാടില്ല എന്നാലും ഈ ഗാനം കേൾക്കുമ്പോൾ ഇദ്ദേഹം പാട്ടുമ്പോൾ അത് കേൾക്കുമ്പോൾ മനസ് ഒരു കുളിർമ ആണ് നോറ്റൻഷൻ എൻ്റെ കാര്യം ആണേ
@stephensonson34762 ай бұрын
Carret 🌹🌹🌹🌹🙏🙏🙏🙏
@chandrasenannarayanan1366Ай бұрын
പറയാൻ പാടില്ല. എന്ന് ആരാ പറഞ്ഞത് 🤔മനസിന് ശാന്തി തരുന്നത് എല്ലാം നല്ലത് ❤️
@prsanthoshthomasheavenlybl3204 Жыл бұрын
വാക്കുകളില്ല സഹോദരാ.. ദൈവം ഇനിയും ധാരാളമായി അവസരങ്ങൾ തരട്ടെ......❤❤❤❤❤❤❤❤❤👍🏻👍🏻👍🏻
@reenajames9820 Жыл бұрын
Super God bless you
@mageshpv8821 Жыл бұрын
Sathyam ende ponnoo oru rkshayumilla
@jaimongeorge78242 жыл бұрын
പറയാൻ വാക്കുകൾ ഇല്ലാ അത്ര മനോഹരമായി പാടിയിരിക്കുന്നു പ്രകാശൻ ബ്രോ 😍😍🙏🙏🙏🙏
@lijikrishna46432 жыл бұрын
Oninum parayanilla
@shibukur72 жыл бұрын
വാക്കുകൾക്ക് അപ്പുറം സൂപ്പർ ബ്രോ എന്താ ഒരു ഫീൽ
@n.k.santhosh8949 Жыл бұрын
ഈ ഗാനം ഇതിനേക്കാൾ മനോഹരമാക്കാൻ ആർക്കും കഴിയില്ല ❤️❤️❤️❤️👍👍👍👍👍
@MathewsAbraha.Ай бұрын
ഈ ഗാനം പലരും പാടിയത് കേട്ടിട്ടുണ്ട് എങ്കിലും ഇത്രയും feel മാറ്റാരുടെയും ആലാപനത്തിൽ ഇല്ലാ, God Bless You.
@girijamuraleedharan59672 жыл бұрын
ഗംഭീരം.... വളരെ നന്നായിട്ടുണ്ട്. എത്ര പ്രാവശ്യം കേട്ടു എന്നറിയുന്നില്ല 🙏
@galilee0812 жыл бұрын
ഈ അടുത്ത സമയത്തൊന്നും ഇത്ര മനോഹരവും ഫീലോഡ്കുടിയതുമായ ആലാപനം കേട്ടിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ഓർക്കസ്ട്രയും മനോഹരം 👍🙏🏥🙏👍
@sheeba50142 жыл бұрын
Super singing 👍 നമ്മൾ അറിയാത്ത, കേൾക്കാത്ത എത്രയോ കഴിവുള്ള ഗായകർ നമുക്ക് ചുറ്റുമുണ്ട്. നന്നായി പാടി, നല്ല voice 👏👏👏thanks bro🙏
@janardhananv6678 Жыл бұрын
👍👍
@manmadhanpk42349 ай бұрын
എത്ര പ്രാവശ്യം കെട്ടെന്ന് എനിക്ക് ഓർമയില്ല അതറക്കും മനോഹരം. ഇതുപോലെ ആര് പാടും
പാട്ട് മുഴുവനും എഴുതി തന്ന താങ്കൾക്കു സ്തുതി അർപ്പിക്കുന്നു 🌹❤🙏🙏❤🌹
@varghesevathachira47952 жыл бұрын
Congratulations
@rejisojan2 жыл бұрын
Thank...
@thomastj56222 жыл бұрын
ഞാൻ നിരവധി തവണ ഈ ഗാനം പലരും പാടി കേട്ടു. യേശുദാസ് പോലും ഇത് ഇത്ര മനോഹരമായി പാടിയിട്ടില്ല എന്നു തോന്നുന്നു. എന്തൊരു ഫീൽ. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.
@manojnhallilic46152 жыл бұрын
ശരിക്കും എനിക്കും തോന്നി. ഇടക്ക് കേട്ടപ്പോൾ മധുരതരമായത് ഇദ്ദേഹത്തിന്റെ ആലാപനം തന്നെ.
@jitheshp57682 жыл бұрын
😂😂😂😂😂😂😂😂😂😂😂
@jainypalathinkal3059 ай бұрын
എല്ലാ ദിവസവും, ഒരു തവണയെങ്കിലും പ്രകശേട്ടന്റെ ഈ പാട്ട് ഞാൻ കേൾക്കും 🙏
@jancyjancyk42692 жыл бұрын
വളരെ നന്നായിരിക്കുന്നു.. ദൈവത്തിന്റെ അനുഗ്രഹമുള്ള ശബ്ദം.ഇനിയും ഇതുപോലെ ഒത്തിരി ഒത്തിരിനല്ല പാട്ടുകൾ പാടുവാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🙏🌹🥰
@jayaprakasanjayan67442 жыл бұрын
Good prakasan
@SHAANDASS2 жыл бұрын
ഈ ഗാനം എന്റെ ഏറ്റവും favourite ആണ്..30 വർഷം മുൻപ്.. എനിക്ക് റെക്കോർഡിങ് സ്റ്റുഡിയോ ഉണ്ടായിരുന്നു... അന്ന് ഇഷ്ടപെട്ടത് ആണ്.. ഇപ്പോഴും.. അത്യാവശ്യം ഞാനും ഈ പാട്ട് പാടും.. ഇദ്ദേഹത്തിന്റെ മുന്നിൽ നമ്മൾ ഒക്കെ അശു 🙏
@yesiiqbal24452 жыл бұрын
Yes ofcourse you are absolutely right
@josecv7403 Жыл бұрын
Thrissur evide ? Ramdasinte opposite ayiruno? Name ? Plz
@sindhuprasad3408 Жыл бұрын
യേശു ദേവന്റെ ആദ്യത്തെ അത്ഭുത പ്രവത്തികളിൽ ഒന്ന് കനായിലെ കല്യാണനാളിൽ വെള്ളം മുന്തിരി നീര് ആക്കിയത് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@Ebiunni2 ай бұрын
♥️🤍♥️
@kvshibuprasad2 жыл бұрын
എന്തൊരു മനോഹരമായ പാട്ട്... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല! ഈ ചേട്ടൻ ദാസേട്ടനെക്കാളും ഭംഗിയായി പാടിയോ എന്നൊരു സംശയം!
@SasiSasi-ny1uz Жыл бұрын
God. bless you
@Chippi_puff_gaming41 Жыл бұрын
ഇതിന്റെ ട്രാക് കേട്ടാലേ യേശുദാസിന്റെ talante അറിയാൻ പറ്റും സാദാരണ യെക്കാളും ഇത്തിരി മേലെയാണ് ദാസേട്ടൻ പാടി വെക്കുക അവിടെ പാടി എത്തിക്കുന്നവർ ഉറപ്പായിട്ടും ശ്രദ്ദിക്കപ്പെടും..
@abbeythomaspaulmundackal1242 жыл бұрын
തുടർച്ചായി മൂന്ന് തവണയിൽ കൂടുതൽ ആദ്യമായി കേൾക്കുന്ന ഗീതം , എവിടെയായിരുന്നു സഹോദരാ ഇത്രേയും കാലം ...!!! ഒരു പാട്ടുകാരൻ ആകുകയെന്നതല്ല പകരം മറ്റുള്ളവർക്ക് ഇമ്പം ആകുന്ന രീതിയിൽ അവതാരിപ്പിയ്ക്കുക എന്നതിലാണ് , ഞാൻ എന്റെ കുടുംബക്കാർക്കെല്ലാം ഷെയർ ചെയ്തു എല്ലാവരും ഒന്നിൽ കൂടുതൽ തവണ കേൾക്കുന്നു ,... പ്രകാശേട്ടനെ ദൈവം അനുഹ്രഹിക്കട്ടെ , 🙏🏻💞🕊️ 17/09/2022
@sumitpjames5252 Жыл бұрын
Super👌
@benoyt.v2 жыл бұрын
ദാസേട്ടൻ കഴിഞ്ഞാൽ ഇ പാട്ടു അതിമനോഹരമായി പാടിയിരിക്കുന്നു ഇദ്ദേഹം...
@shinypradeep97279 ай бұрын
What a good sound!God bless you chetta🙏🏻very humble man🙏🏻
@praveensebastian49562 жыл бұрын
കർത്താവ് വെറുതെ ലയിച്ചു ഇരുന്നു പോയി കാണും അൽത്താരയിൽ ❤🙏
@jewelevaboby57173 ай бұрын
ഈ കമന്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@jacklin3021 Жыл бұрын
നല്ല സ്വരം .... എത്ര കൂളായിട്ടാണ് പാട്ടുപാടുന്നത് 😊😊
@jagadp2 жыл бұрын
എത്ര നല്ല വരികൾ... വളരെ നന്നായി പാടി..... ❤️
@roshithp.p712Ай бұрын
Namichu Prakashetta ....Great 😘
@franoopkaringadumcbs55872 жыл бұрын
ചേട്ടാ ... വാക്കുകൾ കിട്ടുന്നില്ല ഈ പ്രഭാതത്തിൽ കണ്ണുകൾ നിറയുന്നു. ഈ ശബ്ദമാധുര്യത്തിൽ എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള ഗാനം അതിമനോഹരമായി കേൾക്കാൻ ആയതിൽ
@khaleelrahman61542 жыл бұрын
വേറൊരാൾക്കും ഇതിലും നന്നായി പാടാൻ പറ്റുമെന്ന് തോന്നുന്നില്ല..... ലയിച്ചു പോയി ❤️
@saayvarthirumeni4326 Жыл бұрын
പറ്റും എനിക്ക്
@ajithkattackal1751 Жыл бұрын
@@saayvarthirumeni4326 OMKV
@khaleelrahman6154 Жыл бұрын
എങ്കിൽ പാടി പോസ്റ്റ് ചെയ്യൂ ❤
@saayvarthirumeni4326 Жыл бұрын
@@khaleelrahman6154 sure
@joyjoseph58882 жыл бұрын
യേശുദാസിനോട് കിടപിടിക്കുന്ന ഗാനം അത്രയും മധുരമായ ശബ്ദം. കൂടുതലും ഞാൻ ശ്രദ്ധിച്ചത് കൂടെ ക്വയർ പാടുന്ന പെൺകുട്ടികളുടെ ആസ്വാദനം, അത്രയും നന്നായ സംഗീതവും അക്ഷര സ്ഫുടതയും ഒത്തിണങ്ങിയ ഗാനം.
@RadhaRadha-cq1eg2 ай бұрын
ഈ പാട്ടു കേട്ടു ഒരുപാട് കരഞ്ഞു ഞാൻ,, ഒറ്റപ്പെടൽ ഉള്ളതുകൊണ്ട് ആയിരിക്കും 😭😭😭🙏🙏🙏
@ԻՊḉ2 жыл бұрын
ഇത്പോലെ ഒരു ശബ്ദം ദൈവത്തിന്റെ വരദാനമാണ് 👌👏👏👏
@ponneynobileponnunobile82172 жыл бұрын
നല്ല സൗണ്ട് സൂപ്പർ ഗാനം ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ
@nissarchempalathazham8172 Жыл бұрын
ആഹാ ഞാനെത്ര ഭാഗ്യവാൻ... ഈ സ്വരം കേൾക്കാൻ സാധിച്ചതിൽ..... മനോഹരം.....
@BeenaAnilkumar-v1mАй бұрын
ഞാൻ ഹിന്ദുവാണ് എനിക്ക് കേട്ടാലും മതിവരില്ല
@CLINILABS-p2w27 күн бұрын
No religion in music bro.
@pushparajsreedhar828822 күн бұрын
സംഗീതത്തിന് ജാതിയും മതവും ഒന്നുമില്ല ❤
@akkuvadakkantrend Жыл бұрын
🙏 പ്രകാശാട്ടാ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ💞
@bobymathe2 жыл бұрын
ലൈവിൽ ഇത്രേം നന്നായി പാടിയ ചേട്ടന് hats off✨️
@ShibuPaulAluckal Жыл бұрын
അഹാ ഞാൻ എത്ര ഭാഗ്യവാ..ൻ ........ ഈ മനോഹരമായ പാട്ടു കേൾക്കാൻ കഴിഞ്ഞല്ലോ ...👌👍
@binahinternationalacademy5 ай бұрын
സത്യം
@anitha208115 күн бұрын
2025ൽ ഹാജർ 🙂🙂
@leestasteandtrips31782 жыл бұрын
കണ്ണ് അടച്ചു, head set വെച്ച് കേട്ടാൽ കിട്ടുന്ന ഒരു feel, പൊന്നേ... പറയാൻ വാക്കില്ല.. ദാസേട്ടാ, നിങ്ങൾ പാടിവെച്ചത്, അത് തന്നെ.. പ്രകാശൻ ചേട്ടാ, കണ്ണ് പെടാതിരിക്കട്ടെ.. God ബ്ലെസ് u, ധാരാളമായി അനുഗ്രഹിക്കട്ടെ. 😍🤝
@thankachanom24062 жыл бұрын
പ്രകാശ് ചേട്ടാ ക്രിതീയ ഗാനങ്ങളിൽ ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ടതും എന്റെ പിരിമുറുക്കങ്ങളിൽനിന്ന് എന്നെ റിലാക്ടസ് കിട്ടുന്നുമായ ഈ അതിമനോഹര ഗാനം അതു ദാസ് സാറിനെക്കാൾ മനോഹരമായി എന്റെ ഹൃദയത്തിൽ പതിപ്പിച്ച അങ്ങേക്ക് എന്റെ 🙏🙏🙏🙏🙏🙏🙏🙏🙏👌👍💕🌷ഒന്നും പറയുന്നില്ല കണ്ണുകൾ നിറയുന്നു 🙏🙏നിർത്തുന്നു അങ്ങേക്ക് എന്റെ കോടി കോടി ആശംസകൾ 🙏
@prajosha21592 жыл бұрын
ഞാനും എഴുന്നേറ്റു നിന്ന്, തല താഴ്ത്തി നിന്ന് , കൈകൾ നെഞ്ചോട് ചേർത്ത് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹