ഗുരുവായൂർ ക്ഷേത്ര ആചാരം തകർക്കാൻ ആരെയും അനുവതിച്ചു കൂടാ. ആ നീക്കത്തെ ഭക്തർ ചേർന്ന് എതിർക്ക തന്നെ വേണം. ഏകാദശി അനുഷ്ടാനത്തെ കുറിച് വിശദീകരിച്ച തന്ന ശരത്. ജീ ക്ക് നന്ദി, അഭിനന്ദനങ്ങൾ 🙏🙏🌹🌹❤❤
@leelavathithampatty84952 ай бұрын
😅
@kalyan.g926429 күн бұрын
Dear Sharathji thanks for beautiful enlightening🙏🙏
@shankarak20002 ай бұрын
ശ്രീ ശരത്ത് കാര്യങ്ങള്‍ വളരെ നന്നായി വിശദീകരിച്ചു. ജനം ടിവി ചര്‍ച്ചകളില്‍ ഇനിയും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. നന്ദി. അഭിനന്ദനങ്ങള്‍.
@padmapriya14232 ай бұрын
🙏🙏🙏ശരത് സർ 🙏🙏🙏🙏 🙏🙏ഗുരുവായൂരപ്പനെ കുറിച്ച് ആധികാരികമായി പറയുവാൻ യോഗ്യൻ 🙏🙏🙏
@sindhuashok75442 ай бұрын
ദേവസ്വം ബോർഡ് പിരിച്ചു വിടണം.
@kanakaammini6842 ай бұрын
🙏കാര്യങ്ങൾ വ്യക്തമായി സത്യ സന്ധമായി വിവരിച്ചു. ശരത് സർ ന് നമസ്കാരം 🙏
@sindhuashok75442 ай бұрын
ശരത് ജി 👍🏻👍🏻👍🏻എല്ലാവരും പ്രതികരിക്കണം 💛💛💛
@sonisaji2 ай бұрын
കാലിനടിയിലെ മണ്ണ് ഒലിച്ചുപോയ്കൊണ്ടിരിക്കുകയാ എന്നാലും പഠിക്കില്ല
@Tamarapurplerose2 ай бұрын
പേടിക്കണ്ട.. കൽകി വന്നിട്ടുണ്ട്... എല്ലാം കാണുന്നുണ്ട് ... ഭാഗവാൻ എല്ലാം ശരിയാക്കിക്കൊള്ളും
@@Tamarapurplerose ഒട്ടും പേടിക്കണ്ടാ..... കൈയ്യും കെട്ടി നോക്കിയിരുന്നോ.... ഇപ്പം വരും എല്ലാം ശരിയാവും. ധർമ്മത്തിൻ്റെ കൂടെ നിക്കടോ... എന്നാലേ ധർമ്മം രക്ഷിക്കൂ...... അല്ലാതെ ഒരു ദൈവവും ഒരാൾടെ മുമ്പിലും പ്രത്ക്ഷപ്പെട്ടിട്ടില്ല..... അതെല്ലാം കഥകളിൽ മാത്രം.
@ManjuKm-g9c2 ай бұрын
@@ambikakr2522🤭
@AnilaRajan-ds4bz2 ай бұрын
ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരലം ഘനം നടത്താൻ ആരേയും അനുവദിക്കാൻ പാടില്ല
@sreedeviajoykumar44792 ай бұрын
ശരത് സർ നിങ്ങൾ കൃത്യമായി പറഞ്ഞു..... ഗുരുവായൂരപ്പാ നേർവഴി കാട്ടണെഎല്ലാവർക്കും........ 🙏🙏🙏
@ramachandrankolleri35262 ай бұрын
സഹിഷ്ണുത ഒരു പരിധി വരെ മാത്രമെ പാടുള്ളു. ആ പരിധിയ്ക്കപ്പുറവും നമ്മൾ സഹിഷ്ണുത കാണിക്കുന്നു. ഇത് ഒരു തരം അജ്ഞാനമാണ്. അതാണ് നമ്മുടെ പരാജയവും. അർജുനനോട് ഭഗവാൻ ഉണർന്ന് പ്രവൃത്തിക്കാനല്ലെ പറയുന്നത്. സഹിഷ്ണുത കൈവെടിഞ്ഞ് നമ്മളും ഉണർന്ന് പ്രവൃത്തിച്ച് സ്വധർമ്മം പാലിക്കേണ്ടിയിരിക്കുന്നു.
@Ambience7562 ай бұрын
എനിക്ക് തോന്നുന്നത് മുനമ്പം വിഷയത്തെ വഴിതിരിച്ചുവിടാൻ വേണ്ടി ഉണ്ടാക്കിയ പുതിയ വിവാദം ആണെന്നാണ്
@tpsankaran67502 ай бұрын
@@Ambience756 മുനമ്പം വിഷയത്തിൽ പ്രചരിപ്പിക്കപ്പെടുന്ന കഥകൾ മിക്കവാറും നുണകളാണ്.. നുണകൾ ബിജെപിപ്പിക്ക്/ സംഘികൾക്ക് നിഷിദ്ധമല്ല, പക്ഷെ അലങ്കാരമാണ് താനും
@animohandas46782 ай бұрын
അത് തന്നെ . പണ്ടേ ഈ CPM പാർട്ടിയുടെ ശ്രദ്ധതിരിക്കൽ പരുപാടി.. വിശ്വാസമുള്ള ഒരു ജനതയെ വെല്ലുവിളിക്കുന്നു.. ആൾക്കാർ ഇനി ഇതിന്റെ പുറകെ പോയിക്കോളും. 😮
@sreenivasapai47192 ай бұрын
@@tpsankaran6750PODA " sure " KALLAM PARAYANDA, JANANGAL ELLAAM ARIYUNNU . JAI HIND
@Radhaknair-f4c2 ай бұрын
Achoda pyavan nonaya. 😂😂😂@@tpsankaran6750
@Lalumanoj2 ай бұрын
@@tpsankaran6750സത്യം പറയുന്നത് ഇസ്ലാമിസ്റ്റുകൾക്ക് ഇഷ്ടമല്ലല്ലോ ഇസ്ലാമിൽ ഉള്ള കാര്യം പറഞ്ഞാൽ തന്നെ പറയുന്നത് വർഗീയവാദികളാണ് കോൺഗ്രസിനെയും സിപിഐഎമ്മിനെ ഈ രണ്ട് ഹിന്ദുവിരുദ്ധ പാർട്ടികൾക്കും വോട്ടിംഗ് ചെയ്യരുത് അണികളും ആവരുത് കേരള ജനത ഒരു പത്ത് കൊല്ലത്തിനകം മനസ്സിലാക്കും
@renudinesh20042 ай бұрын
ക്ഷേത്രം നശിപ്പിക്കപ്പെടാൻ ആരു വിചാരിച്ചാലും നടക്കില്ല. അവിടെയുള്ളത് സാക്ഷാൽ ഗുരുവായൂരപ്പനാണ്.. ❤
@lathikagopan51Ай бұрын
🙏🙏🙏
@leela1582Ай бұрын
വിഡ്ഢിത്തം പറയല്ലേ. .. പലരുടെയും അജണ്ട നടപ്പാക്കാൻ കഴിഞ്ഞാല്‍ ഗുരുവായൂര്‍ അമ്പലവും പള്ളി ആക്കി മാറ്റാം.
@prpkumari83302 ай бұрын
ശബരിമലയിൽ തൊട്ടു പൊള്ളിയിട്ടും ആരും പഠിച്ചില്ലേ. നമ്മുടെയൊക്കെ പ്രാണനാണ് ഗുരുവായൂരും ശബരിമലയും പത്മനാഭ സ്വാമിയും
@lathikagopan51Ай бұрын
🙏🙏🙏🥰🥰
@Tamarapurplerose2 ай бұрын
വിശ്വാസികളെ അല്ല ഭാഗവാനെ തന്നെ ആണ് വെല്ലുവിളിക്കുന്നത് 😡😡
@radharajan27702 ай бұрын
ഹിന്ദുവിന്റെ ഹൃദയത്തിൽ തൊട്ടാണ് കണ്ണാ ഇവരുടെ കളി....
@shajuvasudevan7174Ай бұрын
ശരത് സർ വേണ്ട കാര്യങ്ങൾ വിധിപ്രകാരം പറഞ്ഞു തന്നതിന് നന്ദി..
@anithajayakumar66982 ай бұрын
എല്ലാം ഭഗവാൻ തന്നെ തീരുമാനിക്കട്ടെ കൃഷ്ണഗുരുവായൂരപ്പാ അങ്ങ് തന്നെയുള്ളു അങ്ങയെ കാക്കാൻ ഈ അധർമ്മികളുടെ ഇടയിൽ നിന്നും അവിടുന്ന് കാത്തോള്ളണേ പ്രഭോ
@ambikapm47302 ай бұрын
ഗുരുവയുരപ്പാ എല്ലാത്തിനും പരിഹാരം അവിടുന്നു തീരുമാനിക്കണേ 🙏🙏🙏
@mohanvalur160Ай бұрын
ശ്രീ കൃഷ്ണൻ പാണ്ടവരെ കൊണ്ട് യുദ്ധം 😭ചെയ്യിച്ചു ആധാർമത്തിനെ നശിപ്പിച്ച പോലെ നമ്മളെ ഉപയോഗിച്ച് ആധാർമത്തിനെ 🤔നശിപ്പിക്കാൻ നമ്മൾ മുന്നിൽ നിന്നു കൊടുക്കണം 🙏🏾🙏🏾👌🏾❤️😊
@v26972 ай бұрын
കേന്ദ്രസർക്കാർ ഏറ്റെടുക്കുക
@user-SHGfvs2 ай бұрын
ഭക്തർ ഏറ്റെടുക്കുക കേന്ദ്ര നാളെ Congress വന്നാൽ തീരുമാനം ആകും
@DineshKumar-qn6vc2 ай бұрын
ശർജി അങ്ങയുടെ വാക്കുകളിൽ നിന്നും മനസ്സിലാകും അങ്ങയ്ക്ക് ഭഗവാനോടുള്ള ഭക്തിയും സ്നേഹവും ഇത് കേൾക്കുമ്പോൾ ഗുരുവായൂരപ്പന്റെ ഏത് ഭക്തന്റെയും കണ്ണുനിറഞ്ഞു പോകും ക്ഷേത്രത്തിലെ ഈ തെറ്റ് ചൂണ്ടിക്കാണിക്കുന്ന അങ്ങയുടെ കൂടെ ഗുരുവായൂരപ്പൻ എന്നും ഉണ്ടാകും
@sumavijay30452 ай бұрын
ശരത് ജി ❤️❤️❤️❤️🙏🙏🙏ഒന്നും മുടങ്ങില്ല ആ ഭഗവാൻ മുടക്കാൻ സമ്മതിക്കില്ല... ഇതു മുടക്കാൻ ചിന്തിക്കുന്നവർക്കു ഉടനെ പണി കിട്ടും... ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏
@poornavatharam80752 ай бұрын
ഗുരുവായൂർ മഹത്വം തന്നെ അവിടുത്തെ ചിട്ടയായ ആചാരങ്ങൾ ആണല്ലോ
@sisupal65382 ай бұрын
ഇത്രയും ഉന്നതിയുള്ള അമ്പലത്തിന്റെ വരുമാനം ഏതെങ്കിലും ഒരു ഹിന്ദുവിന്റെ ഉയർത്തെഴുന്നേൽ കിട്ടുന്നുണ്ടോ
@animohandas46782 ай бұрын
അത് മൊത്തം സിപിഎം പാർട്ടി കൊണ്ടു പോകും
@Lalumanoj2 ай бұрын
കേരള സിപിഐഎം കോൺഗ്രസിന്റെ 70 കൂടുതൽ വർഷത്തെ ഭരണവും ഹിന്ദുക്കളെ അടിമ മനോഭാവത്തിൽ എത്തിച്ചു അതിന്റെ തെളിവാണ് ദേവസ്വം ബോർഡ് ദുർഭരണം എന്തുമാത്രം സ്ഥലങ്ങളും പണവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത കമ്മികളും കോങ്ങികളും കട്ട് കൊണ്ട് പോവുകയാണ് സൊല്യൂഷൻ നമ്മൾ കണ്ടുപിടിക്കണം പരസ്പരം പഴിച്ചിട്ട് കാര്യമില്ല
@mohanvalur160Ай бұрын
ദേവസ്വം ആണ് കൈകാര്യം ചെയ്യുന്നത്. ഹജ്ജിനു സബ്‌സിഡി, അവർക്ക് വിമാനത്താവളങ്ങളിൽ വിശ്രമ കേന്ദ്രം നിസ്കരിക്കാൻ ഹാൾ, വിമാന തവളത്തിലേക്ക് soujanya😭യാത്ര, വീട് കെട്ടാനും makkale🤔കെട്ടിച്ചായസ്ക്കാനും സ്‌കൂളുകളിൽ കൂടുതൽ stipend, proffessional course കൾക്കും, സിവിൽ service പരീക്ഷ കൾക്കും പ്രത്യേക സൗജന്യ പരിശീലനം, നിയമനത്തിന് സംവരണം എല്ലാം മതേതര സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങളിലെ പണം കൊണ്ട് മുസ്ലിംകൾക്ക് വേണ്ടി ചെയ്യുന്നുണ്ട്. മതേതരൻമാർക്ക് പെരുത്തു സന്തോഷം 🤔😭😺😺
@sunithaprakashprakash26362 ай бұрын
വളരെ ഒരു സത്യം ആണ് അങ്ങ് പറയുന്നത്
@kalamohanan48982 ай бұрын
അമ്പലം ചൈതന്യം ഉണ്ടങ്കിലേ ഭക്തർ അവിടെ പോകു. പൂജക്ക് ആകണം പ്രാധാന്യം. ആളുകൾക്കു തൊഴാൻ വേറെ ഒരു ദിവസം പോകാം. 🙏🙏🙏🙏🙏🙏
@indirakeecheril90682 ай бұрын
@@kalamohanan4898 അന്നേ ദിവസം മുഴുവൻ സമയം ഭക്തർക്ക് വേണ്ടി തുറന്നു വെച്ചിരിക്കുകയാണ് ... ആവശ്യം ഉള്ളവർ ഒരു കുറ്റവും കുറവും പറയാതെ ദർശനം നടത്തി പോവുന്നുണ്ട് ... 18 പൂജയും തൊഴുന്നവർ പോലും ഉണ്ട്... ഇതിപ്പം ആർക്കാണാവോ ഇത്ര ബുദ്ധിമുട്ട് .... ഓരോ വർഷവും കണ്ണനെകാണാൻ ഭക്തകോടി എത്തുന്നു ...
@kpkunhikannan75492 ай бұрын
NSS,SNDP യൊക്കെ നാട്ടിൽ ജീവിച്ചിരിപ്പുണ്ടോ
@sudhapillai54292 ай бұрын
AvR Paisa undakumo ado yee karytathil idapedumo😢
@priyapriy122 ай бұрын
Aaaaa
@AnilKumar-tn9vv2 ай бұрын
രണ്ടു നേതാക്കൾക്കും നക്കാൻ ഉള്ളത് കൃതൃമായി കിട്ടുന്നു ഉണ്ട്
@Vijayan-l2oАй бұрын
Nssനും SNDP ക്കുമൊക്കെ ജാതികളിച്ച് അധികാരം നേടണമെന്നേയുള്ളു. അമ്പലത്തിന്റെയും ഹിന്ദുവിന്റെ പ്രശ്നങ്ങളുമൊന്നും അവർക്ക് വിഷയമേയല്ല.എന്തായാലും ഉറങ്ങുന്ന ഹിന്ദു ഉറങ്ങട്ടെ. ഉണർത്തണ്ട. പഠിക്കട്ടെ.
@SheelaKK-x8q2 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഈ പ്രപഞ്ച സ്രഷ്ടാവായ ഭഗവാന് സ്വന്തം ഭക്തപവാഹം നിയന്ത്രിക്കാൻ ക്രിമികീടങ്ങളുടെ ആവശൃമുണ്ടോ !! കഷടം!! ധർമം ഉള്ളിടത്ത് ഞാനുണ്ട് എന്നു പറയുന്ന ഭഗവാൻ, എന്നും ഭക്തരോടൊപ്പമാണ്... വിവരദോഷികൾക്ക് സമയമായി എന്നു മാത്രം. അധർമത്തെ നാമാവിശിഷ്ടമാക്കാൻ, ഭക്തർ ഭഗവത്ഭാവത്തിൽ സങ്കടിക്കുമാറാകട്ടെ. ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണകൃഷ്ണ ഹരേ ഹരേ. ❤
@Savithrib-p2x2 ай бұрын
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🌹❤️
@RenukaGokuldas2 ай бұрын
ശരതിന് ഒരുകോടിപ്രണാമം❤❤❤
@GaneshMurthi-ux5ro2 ай бұрын
ഗുരുവായൂർ ആരുടെയും സ്വത്ത് അല്ല എല്ലാം അവരവരുടെ വിജയത്തിന് വേണ്ടി സ്വന്തമാക്കി ഭാരതത്തിൽ 38 ക്ഷേത്രങ്ങൾ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൻറ അടിസ്ഥാനത്തിൽ ഉള്ളതാണ് ഒരു ശക്തിക്കും തടയാൻ കഴിയില്ല ഒരു ശാസ്ത്രത്തിനും സാങ്കേതിക വിദ്യകൾക്കും ബ്രിട്ടീഷ് തുർക്കി സീക്രട്ട് സൊസൈറ്റി വിത്തുകൾ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് അതിൻറെ ശാഖകൾ പലതും വിചാരിച്ചാലും തൊടാൻ കഴിയില്ല ഈ ഭൂ മണ്ഡലം മുഴവനും ഇഞ്ച് ഇഞ്ചായി നശിച്ചു പോകും ഈ ഭാരതം മാത്രമല്ല പ്രപഞ്ചം മുഴുവൻ ഇത് വെറുമൊരു വാക്കല്ല അതിൻറെ കാലപ്പഴക്കം ആർക്കും നിർണയം സംബന്ധിച്ച് ഒരു വിവരവും ഇല്ല എല്ലാം ഓരോരുത്തർക്കും ആവശ്യം ഉള്ളത് പോലെ ആക്കി എന്ന് മാത്രമാണ് പക്ഷേ സനാതന ധർമ്മം ആദിയും അന്തവും ഇല്ലാത്ത ഹിന്ദു ആചാരങ്ങളെ നശിപ്പിക്കാൻ ഒരുത്തനും ഉണ്ടാവില്ല
@ratheeshkarthikeyan47202 ай бұрын
ശരത്തേട്ടൻ ❤❤
@sathisomasekharan33652 ай бұрын
എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻എന്തൊക്കെയാ നടക്കുന്നെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻😪
@sheelajagadharan50282 ай бұрын
ഗുരുവായൂരമ്പല നടയിൽ എത്തുമ്പോൾ എന്തായാലും നല്ല ശാന്തിലഭിക്കും ഇതുപോലെയുള്ള ഇടങ്ങളിൽ വൈര്യം വരുത്താതിരിക്കട്ടെ
@geethachandrashekharmenon33502 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏 ഭഗവാനേ 🙏🙏🙏🙏
@gopakumarpr3412 ай бұрын
അവിടെ ദേവസ്വം ബോർഡ് വേണ്ട പകരം ഭകതജനങ്ങളുടെ ഭരണസമതിയോ / ഉപദേശകസമതിയോ ആണ് അവിടെ വേണ്ടത്
@mohanvalur160Ай бұрын
ഹിന്ദു വിശ്വാസികളായ എല്ലാ ജാതികളിൽ പെട്ടവരും സന്യാസികളും വിരമിച്ച സിവിൽ ഉദ്യോഗസ്ഥരും നീതിന്യായ ഉദ്യോഗസ്ഥരും വേണം. 🙏🏾👌🏾👍🏾
@sunandan4708Ай бұрын
ആചാര്യജീ പറഞ്ഞത് വളരെ ശരിയാണ് അതെ പോലെ തന്നെ നടക്കുകയും ചെയ്യും നമ്മളെയെല്ലാം നടത്തിക്കുന്ന ഭഗവാന് ഭഗവാന് എന്ത് നടത്തണം എന്ന് അറിയാം സംസാരിച്ച് അവരുടെ സമയം പോകുകയെ ഉള്ളു സത്സഗം കേൾക്കുമ്പോൾ അറിയാം ഹരേ കൃഷ്ണ്❤❤❤❤❤
@sheejapradeep53422 ай бұрын
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🎉 പ്രണാമം ശരത് ജി❤
@shanmugadasr73492 ай бұрын
ഭഗവാൻ തന്നെ വഴി കാണിക്കട്ടെ 🙏
@sobhasobha77082 ай бұрын
ശരത്ജി 👍🏻🙏🏻ഹരേ കൃഷ്ണാ 🙏🏻
@nithyaprem7012 ай бұрын
നാരായണ ഹരേ🙏🙏🙏
@kajal38702 ай бұрын
ശരത് സാർ 🙏🏻🙏🏻👍🏻👍🏻
@amarforever33942 ай бұрын
Thank You Sharath ji....🙏🙏🙏
@mahalakshmyviswanath36782 ай бұрын
Well said byShri. Haridas... What more explanation do we need... No one has the rights to change rules of Famous Temples... Let's honour our Adi Shankara... N follow the puja rituals said by him.. Om Namo Narayana. 🙏
@AkhilamMadhuramVlogs2 ай бұрын
ശബരിമല വിട്ട് ഗുരുവായൂർ പിടിച്ചല്ലോ ഭഗവാനെ 😡😡😡😡😡 കൽക്കി അവതാരം എത്രയും വേഗം സംഭവിക്കട്ടെ🙏🏻 ഹരേ കൃഷ്ണ 🕉️❤️
@sharmilamk15682 ай бұрын
ശരത് ജീ...🙏🙏🙏
@PrabhaDas-qo7dq2 ай бұрын
ശരത് സർ പറഞ്ഞത് 100%ശരിയാണ്
@dharmikvewАй бұрын
കേരളത്തിലെ ജനങ്ങൾക്ക് ഭക്തി ഉണ്ടെങ്കിൽ ഒരുത്തന്റെയും തോന്നിവാസം ഒരു ക്ഷേത്രത്തിലും നടക്കില്ല. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയുള്ള ഭക്തി ഭക്തിയല്ല. അത് കൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ രാഷ്ട്രീയം പോലും ഇങ്ങനെ ആയി തീർന്നത്. നല്ല വാചകമടി നടത്തി ദൈവത്തിനെ വരെ പറ്റിക്കുന്നവരെ ദൈവത്തിനും നല്ലവണ്ണം അറിയാം. അത് കൊണ്ട് തന്നെ ഐക്യമില്ലായ്മ കാരണം വഴിയാധാരമാകുന്ന അവസ്ഥ വരും. ആദി ശങ്കരന് ഭ്രഷ്ട്ട്കല്പിച്ചവരുടെ ഗതി എന്തായി? നായരും ഈഴവരും കോൺഗ്രസ് കാരും കമ്യൂണിസ്റ്റുകളും ഉണ്ട് ഹിന്ദുക്കൾ ഇല്ല. ക്ഷേത്രങ്ങൾ ഓരോ ദിവസവും നശിപ്പിക്കാൻ കഴിവുള്ളവരെ വളർത്തുന്ന ഭക്തരെ ഭഗവാൻ രക്ഷിക്കുമെന്ന ധാരണ തിരുത്തേണ്ട ദിവസങ്ങൾ വരും. അനുഭവം കൊണ്ടേ പഠിക്കു.
@indirakeecheril90682 ай бұрын
ഗുരുവായൂരപ്പന്റെ കാര്യങ്ങൾ ഭഗവാൻ തന്നെ നടത്തും ...! ഒരു തർക്കവും വേണ്ട ...! ഹരേ കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿
@mohanvalur160Ай бұрын
കുറച്ചു ചില്ലറ ബന്ധരത്തിൽ ഇട്ടാൽ നമ്മുടെ കാര്യങ്ങളും ചെയ്തു തരും എന്നല്ലേ മനസ്സിൽ 😭🤔😺
@RaveendrancАй бұрын
ഭഗവാന്റെ ആചാരാനുഷ്ടനങ്ങൾ തന്നിഷ്ടപ്രകാരം ആരോ ചിലർ മാറ്റിമറിക്കാൻ ശ്രമം നടക്കുകയാണ് , ഇത് ഭക്തരുടെ കൈകളിൽ എത്തിയിരിക്കുന്നു , പ്രതികരിക്കുക , ഭഗവൻ അവിടുത്തെ ശ്കതി കൊണ്ട് എത്തേണ്ടവരുടെ അടുത്ത എത്തിക്കട്ടെ , ഹരേ കൃഷണ , ഹരേ രാമ 🙏🙏
@KrishnanKutty-l7m2 ай бұрын
എന്തിനാണ് സർ ഈശ്വര വിശ്വാസം ഇല്ലാത്ത കമ്മ്യൂണിസ്റ്റ് കാരെ ദൈവ കാര്യം നോക്കാൻ അനുവദിക്കുന്നത് അടിച്ചിറക്കണംസാർ.
@swarnalatha-763Ай бұрын
Namaskaram sarath sir hare krishna🙏🙏🙏🕉👋👍
@santhinik.r.7367Ай бұрын
എൻറെ ഗുരുവായൂരപ്പാ അവിടുന്ന് ഈ ദുഷ്ട ശക്തികളെ എല്ലാം,ഒഴിവാക്കി നന്മവരുത്തേണമേ
@girija.mn.kottayam8588Ай бұрын
ശരത് വളരെ ഭംഗിയായി പറഞ്ഞു . ഗുരുവായൂരപ്പൻ അനുഗ്രഹിക്കും🙏
@ChandranChandran-t5s2 ай бұрын
👍🙏correct
@vijikutty4812 ай бұрын
Very well shared your opinion Sharathji..🙏🏻
@subhashiniraveendran99342 ай бұрын
Hare Krishna 🙏🙏🙏
@indirapk8682 ай бұрын
ശരത് സാർ പറഞ്ഞത് സത്യം 👍🙏🙏🙏
@dr.renukasunil40322 ай бұрын
Thank you Sarathji for detailed explanation 🙏🏻🙏🏻
@remaniremani-x1t2 ай бұрын
ഭഗവാന്റെ പൂജ ക്രമങ്ങൾക്ക് മാറ്റാം വരുത്താൻ ആർക്കും അവകാശം ഇല്ല. അത് ഏതു ക്ഷേത്രത്തിലായാലും മുടക്കാൻ പാടില്ല എന്ന് സത്യം ആണ്. പാകപിഴ വന്നാൽ പ്രശ്നം തന്നെയാ. ഇവിടെ അല്ല എവിടെയും. ഭാഗവാന് അനിഷ്ടമുണ്ടായാൽ തന്ത്രി അനുഭവിക്കും. അത് ശ്രദ്ധിച്ചേ പറ്റൂ. ഇതാർക്ക മാറ്റം വരുത്താൻ മുട്ടി നിൽക്കുന്നെ??
@leelammameenakshinair3998Ай бұрын
ബംഗ്ലാദേശ് കണ്ടുള്ള ചുവട് വയ്പ് ആണ്... ഗുരുവായൂരപ്പൻ വെറുതെ വിടില്ല ഒരുത്തനെയും 🙏🏽🙏🏽🙏🏽
@lathikakumari83302 ай бұрын
ദേവൻ്റ ആലയം ദേവൻ്റെ വീട് കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻
@VijiSanthosh-n5oАй бұрын
❤❤❤❤❤❤❤❤ നമസ്തേ ശരത് സാർ
@BinuVishwam2 ай бұрын
Hare Krishna 🙏
@ponnunni5703Ай бұрын
Thankyou janam t v😮😮😮
@nersners56082 ай бұрын
ദേവസ്വം പിരിച്ചു വിടുക
@jyothinarayanan83662 ай бұрын
Hare Krishna 🙏🏻 Thank you for the information ❤
@pushpasreenivas5245Ай бұрын
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏
@anithavijayan74702 ай бұрын
Hare Krishna Guruvayurappa Saranam ❤️🧎
@balagopalsanthivila76222 ай бұрын
👍
@renukadevi33732 ай бұрын
ക്ഷേത്ര ആചാരങ്ങളെ മാറ്റിമറിച്ച് ക്ഷേത്ര ചൈതന്യം നഷ്ടപ്പെടുത്തുക അതിന് പറ്റിയ ആൾക്കാരെ തലപ്പത്ത് ഇരുത്തുക. അതാണു് അജൻഡ. ഇത് ആർക്കുവേണ്ടിയാണ് ചെയ്യുന്നത്. ആരുടെ നിർദ്ദേശം അനുസരിച്ചാണ്.? ഉദ്ദേശം ഉണ്ടെങ്കിലും തീർച്ച ഇല്ല.
@manivk16812 ай бұрын
ഹിന്ദുക്കൾക്ക് ഒട്ടും താൽപ്പര്യമില്ലാത്ത ഒരു വിഷയമാണ് അമ്പലവും ആത്മീയതയും! അവർക്ക് സ്വ ജീവനിലും കുക്ഷി പൂരണത്തിലും മാത്രമേ താൽപ്പര്യമുളളു! അത് കൊണ്ട് വിട്ടേക്കുക ആവശ്യക്കാർ കൊണ്ട് പോട്ടെ!
@Jayarajdreams2 ай бұрын
ഇത്രയും അധഃപതിക്കുന്ന വർഗം
@user-SHGfvs2 ай бұрын
അതിന് വീട്ടിൽ ഉള്ളവർ വേണം ആദ്യം ഇതൊക്കെ മക്കളെ പഠിപ്പിക്കാൻ മറ്റുള്ള മതസ്ഥർക്ക് അത് ഉണ്ട് ഹി:' ന്ദുക്കൾക്ക് അത് ഇല്ല മ:' തം പ്രചരിപ്പിക്കേണ്ട ക്ഷേത്രങ്ങൾ ആണെങ്കിൽ വെടികെട്ട് നടത്താനും ആന എത്ര കൂടുതൽ കൊണ്ട് വരാം ഇതുപോലെ ഉള്ള ആർക്കും ഒരു പ്രയോജനം ഇല്ലാത്ത കാര്യങ്ങളുടെ പിന്നാലെയും പിന്നെ എങ്ങനെ സാമാന്യ ഹി:' ന്ദുക്കൾക്ക് അമ്പലത്തിലും ആത്മീയതയിലും താല്പര്യം ഉണ്ടാവും
@sobhasasidharan50012 ай бұрын
ഭാരത ദേവസ്വം ബോർഡ് വരണം അല്ലാതെ പാർട്ടി ദേവസ്വം അല്ല വേണ്ടത് മറ്റു മതക്കാർ അവർ തന്നെ ആണല്ലോ നടത്തുന്നത് അതുപോലെ സനാതന ധർമ്മ വ്യവസ്ഥ വരണം വരിക ചെയ്യും ഇല്ലെങ്കിൽ പഴയപോലെ അധിനിവേശം ഉണ്ടാകും ഉത്തിഷ്ടത ജാഗ്രത ❤❤❤ hare ഗുരുവായൂരപ്പാ ശരണം ❤❤❤
@bijuchandran59902 ай бұрын
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തെ❤❤❤❤
@VinodiniKalathilАй бұрын
Hare Krishna
@devisanilkumar17862 ай бұрын
ശരത് ji ❤❤❤❤👏👏👏👏👏👏
@radhajayan87852 ай бұрын
പൊന്നു ഗുരുവായൂരപ്പാ ശരണം🙏❤️
@meerabainair5010Ай бұрын
Thank you sir
@manasidd64822 ай бұрын
ഭഗവാനോട് കളി😂 അവിടെ ഗുരുവായൂരപ്പൻ തീര്ച്ചയാ ക്കും ടിപ്പുസുൽത്താന്റെ കാലത്ത് പോലും നടക്കാത്തത് അല്ലേ പിന്നെ ഒരുപക്ഷേ ഭഗവാൻറെ ഭക്തന്മാർക്ക് ആനന്ദിക്കാനായി എന്തെങ്കിലും ലീല നടക്കും❤ തീർച്ചയാണ് പിന്നീട് അത് ഒരു ചരിത്രസംഭവം ആവും ഗുരുവായൂരപ്പൻ കളി പഠിപ്പിച്ചത്. അവിടെ ഗുരുവായൂരപ്പൻറെ ഭരണമാണ് മറക്കണ്ട
@geethanair4148Ай бұрын
ശരത് സാർ നമസ്കാരം 🙏🙏🙏
@VijiSanthosh-n5oАй бұрын
താങ്ക്സ്
@naliniks1657Ай бұрын
Thank u Sarath ji 🙏
@nandhutech9311Ай бұрын
ഗുരുവായൂരപ്പാ അങ്ങു തന്നെ തീരുമാനിക്കൂ 🙏🙏🙏
@carnatictreasures8544Ай бұрын
Hare Krishna🙏🙏🙏🙏🙏
@savithrinarakasery27882 ай бұрын
Harekrishna guruvayurappa.......
@sreelathadevi3015Ай бұрын
ഗുരുവായൂരപ്പാ..... ശരണം ശരണം 🙏🙏🙏🙏🙏
@girijajayesh7645Ай бұрын
Sarath Sir Thank You So Much.
@deepakrishna63642 ай бұрын
ഹരേ കൃഷ്ണ 🙏🏻
@animohandas46782 ай бұрын
ഭഗവാനെ കുറിച്ച് പറയാൻ ഏറ്റവും യോഗ്യൻ ശരത് സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഭഗവാൻ തന്നെ എന്താണ് വേണ്ടത് എന്ന് ചെയ്തുകൊള്ളും. ഭരണ സമ്മതിക്കുള്ള അടി ഭഗവാൻ കൊടുത്തുകൊള്ളും
@jayeshjay6016Ай бұрын
ശരത് ജിയുടെ വാക്കുകളിൽ ഗുരുവായൂരപ്പനെ കാണുന്നു ഞാൻ ❤❤❤❤
@sunilkumarbrahmanandan1416Ай бұрын
Om Namo Narayana 🙏🙏🙏🙏🙏
@പ്രയാണംАй бұрын
കൗരവപ്പടയിൽ യുദ്ധ പ്രിയരായ 10:59 ദൂര്യോധനാദികൾ യുദ്ധത്തിനായി തയ്യാറായി കഴിഞ്ഞു പാണ്ഡവരെയും സാധരണ ജനങ്ങളെയും യുദ്ധക്കളത്തിലേക്കിറക്കാൻ നിർബന്ധിതരാക്കുകയാണ്. ഹൈന്ദവവിശ്വാസം നില നിൽക്കുവാൻ BJP യെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ ഇതെല്ലാം ഇനി കൂടി കൂടി വരും . അധർമ്മം പെരുകി കഴിഞ്ഞതിൻ്റെ സുൂചനയാണിത്.
@geethadileep4902 ай бұрын
നന്നായി - ശരത് sir🙏🌹
@sundarinettath6382Ай бұрын
ശരത് പുതിയ അറിവുകൾ തന്നതിന് താങ്ക്സ്.. ആചാരങ്ങളും അനുഷ്ടാ നങ്ങളും..ഇതുവരെ മാറാതെ കൊണ്ട് നടന്നിരുന്നു.. 70..തൊട്ടു.. എന്നാണോ.. എത്രയോ മാറ്റങ്ങൾ വരുത്തിയിട്ടില്ലേ. ഗുരുവായൂർ ഏകാദശി ദിവസം തന്നെ ഉ ദയ അസ്തമന പൂജ ക്കു..വഴിപാട് ബുക്ക് ചെയ്യാൻ.. ഭക്തരുടെ ക്യു ആണ്... ചിലപ്പോൾ അതുകൊണ്ട് മാറ്റിയതുമാവാം...
@SudhaNayar-m8eАй бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏾🙏🏾
@nandakumarkg88302 ай бұрын
ഈ പരമ ചേട്ടകളെ അടിച്ചു ഇറക്കി വിട്ടു ക്ഷേത്രം ദൈവ വിശ്വാസികളെ ഏൽപ്പിക്കണം.
@muraleedharanr40222 ай бұрын
ഭഗവാന്‍ തീരുമാനിക്കുന്നതിനെ ക്കാള്‍ അധികാരം ആര് കാണിച്ചാലും ആ മിടുക്കിനു സമ്മാനം അവിടുന്ന് നല്കതിരിക്കില്ല അല്പം വൈകിയാലും.ഗുരുവായൂരപ്പാ ശരണം.